സ്ത്രീകളുടെ വെർജിനിറ്റി വിട്ടൊരു കളിയില്ല! | AJ Bhairav | Roasting AJ Bhairav Reels and shorts

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 920

  • @akshaysnair2270
    @akshaysnair2270 2 дня назад +1110

    ഹോ സമാധാനം ആയി. ഞാൻ സലിം കുമാർ പറഞ്ഞപോലെ എനിക്ക് പ്രാന്തായതാണോ അതോ നാട്ടുകാർക്ക് മുഴുവൻ പ്രാന്തായതാണോ എന്ന മൈൻഡിൽ ആയിരുന്നു 2 yrs മുൻപ് ഈ ഭൈരവന്റെ റീൽസ് കണ്ടപ്പോ ഓർത്തത്. അത്രമാത്രം സപ്പോർട്ട് ആണ് പുള്ളിക്ക്.
    ഇപ്പോൾ ഇത്തിരി ആശ്വാസം ആയി എന്റെ കുഴപ്പം അല്ല 😅😅

    • @Tanuanand5991
      @Tanuanand5991 2 дня назад +55

      Yeah.. എനിക്കും ആദ്യം തൊട്ടേ ആൾടെ വീഡിയോസ് കാണുമ്പോ എന്തോ ഒരു നെഗറ്റീവ് ഫീൽ അടിക്കും.. But full support ആണ്.. അപ്പൊ ഞാൻ വിചാരിക്കും ഇനി എന്റെ ഭാഗത്താണോ എന്തേലും പ്രശ്നം എന്ന്..

    • @lekshmikrishnan6304
      @lekshmikrishnan6304 2 дня назад +15

      Njnum not interested youtubeil epol vannalum kodukum

    • @Oreo_158
      @Oreo_158 2 дня назад +7

      Same.. Nte ponno.. I was like enk ntho karyamaya kozhappam und.. 😂

    • @mEMe01805
      @mEMe01805 2 дня назад +3

      😂😂😂 same

    • @_illegal__
      @_illegal__ 2 дня назад +3

      Sameee😂

  • @Godchildagna
    @Godchildagna 2 дня назад +2423

    Video അവസാനിക്കുന്നതിന് last bgm itt avante oru നടത്തം ഉണ്ട് സാറേ തല പിടിച്ച് ചുമരിൽ ഒരക്കാൻ തോന്നും

  • @sandhra9709
    @sandhra9709 2 дня назад +1066

    ഇവനെ വച്ചിട്ടാണ് മറ്റുള്ളവരെ വച്ചു not a influencer ❌ Real influencer ✔️ എന്നു പറഞ്ഞു റീൽസ് ഇടുന്നത്

  • @anamikagv
    @anamikagv 2 дня назад +1255

    And the dumbest part in his videos are him walking in slow-mo after all that kona🙂

  • @lavanyakrishnakumar7233
    @lavanyakrishnakumar7233 2 дня назад +1292

    He does not scare me. His comment section scares me. I really doubt if he gets people to put those comments or he deletes the negatives. Because its the same comment copy pasted everywhere.

    • @truth6074
      @truth6074 2 дня назад +43

      It's real people. Some of my friends sent me these cringe videos.

    • @nihalh7601
      @nihalh7601 2 дня назад +8

      mostly 14 year olds i guess

    • @ambadiiiii
      @ambadiiiii 2 дня назад +17

      Actually indiayil nammukk mathram maturity ollu, kerala vitt poyal mannasilakum full cringe teams aan

    • @mohamednavas7667
      @mohamednavas7667 2 дня назад +2

      Correct​@@ambadiiiii

    • @Bloom_Jiya
      @Bloom_Jiya 2 дня назад +8

      Some of my friends follow him and comment weird stuff too.. 😭

  • @Godchildagna
    @Godchildagna 2 дня назад +636

    ഒരു one man show എല്ലാം ആൾ തന്നെ അഭിനയിക്കും. പെണ്ണയിട്ട്, തലയിൽ ബനിയൻ ഇട്ടിട്ട്, അമ്മൂമ്മ അപ്പൂപ്പൻ കൂട്ടുകാരൻ ഡ്രിൽ മാഷ് എല്ലാം അവൻ തന്നെ അവൻ്റെ ഒരു universe avnte അടിമകൾ ആയ commenters ne കണ്ടാൽ അറിയാം അവനെ പോലെ mindset ulla എത്ര എണ്ണം ഈ നാട്ടിൽ ഉണ്ട് ന്നു.

    • @Shave_LGBTQ
      @Shave_LGBTQ 2 дня назад +1

      Pinna allarum ninna pola week alla Real mens ond allarum ninta veetila pennugala polayala allarkkum kidan kodukkar ella Bhairavade video offensive aayi thoonnunna aalugal eee paranja pola oru mriga polayaadi aayirikkum Oru human boundries kaanilla example mallu analyst uncle.......

    • @fussball1433
      @fussball1433 2 дня назад +6

      AJBCU>>>>> MCU

    • @Tojo_jzf
      @Tojo_jzf 2 дня назад +10

      Enna iyal poy abinayk penn ayitt😊

    • @alanjohnson3693
      @alanjohnson3693 2 дня назад +3

      athalle talent

    • @loveuall916
      @loveuall916 День назад +7

      സത്യം.. ഇനി ഉള്ള പെൺപിള്ളേര് ഇവനൊക്കെ follow ചെയ്യുന്ന influencers നെ നോക്കി വേണം കെട്ടണോ. പ്രേമിക്കാനോ എന്നൊക്കെ തീരുമാനിക്കാൻ.....

  • @adithya3651
    @adithya3651 2 дня назад +476

    His comment section be like :
    We need more people like him ❌️ We need to be like him ✅️

  • @Swareads
    @Swareads 2 дня назад +487

    That ☕️ vs 👑 comparison uff thee😢🤧

    • @aju5955
      @aju5955 2 дня назад +1

      Eth min ila ha comparison ullath?

    • @Swareads
      @Swareads День назад +2

      @aju5955 throughout und

  • @_._Sabynah_._
    @_._Sabynah_._ 2 дня назад +435

    ഈ കാര്യം ഞാൻ പറഞ്ഞപ്പോ എന്നെ തള്ള vibe ആക്കിയ ഒരു friends group ഉണ്ട്.. അതിലോട്ടു ഇതൊന്ന് അയച്ചു കൊടുക്കട്ടെ.. ബോധം വരട്ടെ എല്ലാത്തിനും 😼👍🏻

    • @Anooooopp
      @Anooooopp 2 дня назад +8

      അത് നിന്നെ കണ്ടിട്ടായിരിക്കും ഫ്രണ്ട്‌സ് അങ്ങനെ പറഞ്ഞത് 😅

    • @Gunnners
      @Gunnners 2 дня назад +4

      Enikkum thonni, nee thalla vibe aanenn

    • @alanjoji5254
      @alanjoji5254 2 дня назад

      Fake account ano ithu njan pokunna comment sectionil ellam undallo ?

    • @_._Sabynah_._
      @_._Sabynah_._ 2 дня назад +22

      @@Gunnners ayin ninak enne areellaloo? Etheraa neeyokke?

    • @_._Sabynah_._
      @_._Sabynah_._ 2 дня назад +16

      @@Anooooopp athe ninne kanditt thantha vibe aanenn parayunna pole le😌

  • @eiraa___
    @eiraa___ 2 дня назад +574

    കുറച്ച് self respect ഉള്ള പെണ്ണുങ്ങൾ തിരിഞ്ഞ് പോലും നോക്കാത്ത ഒരു പറ്റം ആളുകൾക്ക് വേണ്ടി ഉണ്ടാക്കിയ ഒരു ലോകം 😂 ഇവനെ ട്രോള്ളുന്ന ആളുകളുടെ videos ആണ് സത്യത്തിൽ നല്ല രസം 🤭

  • @ashadkumar
    @ashadkumar 2 дня назад +648

    ഇങ്ങനെ ഉള്ള വേട്ടാവളിയൻമാരെ ഞാൻ കണ്ടിട്ടേ ഇല്ല😂😂ഭാഗ്യം എൻ്റെ ഇൻറർനെറ്റ് മുത്തപ്പാ...😅

    • @anishkumar-cg3uj
      @anishkumar-cg3uj 2 дня назад +7

      😅😅

    • @Life_of_Hariii
      @Life_of_Hariii 2 дня назад +6

      Excatly njanum... 😂

    • @urenjini4336
      @urenjini4336 2 дня назад +6

      🤣🤣🤣

    • @Vinodkumar24A
      @Vinodkumar24A 2 дня назад +16

      😂😂ഞാനും.. ഇമ്മാതിരി ക്രിഞ്ച് ഐറ്റംസ് അബദ്ധത്തിൽ ഫീഡിൽ വന്നാൽ പോലും ഉടനെ "not intrrested"ഓ "dont recommend this channel"ഓ അടിച്ചു വിടും..😊

    • @rj00naabi
      @rj00naabi 2 дня назад

      Instagram will automatically suggest you these kinda reels, if they think you are a teen boy. Kurae naal ente unused insta accnt cousin anu use cheythe.. pned njn login cheythapo dhe immaathri kure reels ente ponnoo 😵🔫

  • @Godchildagna
    @Godchildagna 2 дня назад +665

    അവൻ്റെ കമൻ്റ് This man is to save this world 😂😂😂😂😂😂

  • @mallu_sapien
    @mallu_sapien 2 дня назад +642

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സാമൂഹ്യവിരുദ്ധൻ ഉണ്ടെന്ന് അറിയുന്നത്. 🙏🏻

    • @RoseMariaJose-f1g
      @RoseMariaJose-f1g 2 дня назад +13

      Njanum ivare onnum ariyathilla

    • @babylonianedits3980
      @babylonianedits3980 2 дня назад +2

      😂

    • @ajith887
      @ajith887 2 дня назад +3

      Me too

    • @soosapakiam729
      @soosapakiam729 2 дня назад +1

      Njanum

    • @NYK0Hindustani
      @NYK0Hindustani 2 дня назад

      പെണ്ണുങ്ങളെ കണ്ടൻ്റ് മെറ്റീരിയൽ ആക്കുന്നതിൽ നിന്ന് രക്ഷിക്കാൻ വെമ്പൽ പൂണ്ട പ്രബുദ്ധ മല്ലു ബുദ്ധിജീവി ജാഡകൾ കമൻറ് ബോക്സിൽ കോൾമയിർ കൊള്ളുന്നു . 😂😂😂

  • @swarathmikapradeep1102
    @swarathmikapradeep1102 2 дня назад +436

    Aj Bhairav: The real influencer ❌ AJ Bhairav: The Toxic influencer✅

  • @rishanrj4062
    @rishanrj4062 2 дня назад +311

    അത്യമൊക്കെ ഇവന്റെ ഒക്കെ കാണുമായിരുന്നു പക്ഷെ പിന്നെ എന്തോ reelsil ഒക്കെ എന്തോ കുഴപ്പം ഉള്ളത് പോലെ തോന്നി ആലോചിച്ചപ്പോൾ എല്ലാം തെറ്റായ ചിന്താഗതിയാണ് പരത്തുന്നത് എന്ന് മനസിലായി പിന്നെ ആ വഴിക്ക് പോയിട്ടില്ല

    • @adithyasatheesh.m1586
      @adithyasatheesh.m1586 2 дня назад +7

      Njanum 💯

    • @chitranair603
      @chitranair603 2 дня назад +4

      Njanum😁

    • @AnsahAkiraah
      @AnsahAkiraah День назад +1

      Same 😂

    • @soumyar3163
      @soumyar3163 День назад +6

      Njanum chilath kandiitt und...ath but ladies related allaarn..vere aarunn...pinne pinne ladies ine padippikyan irangunna videos mathram aayi...appo nirthi korach dislike um koduthit😅

  • @karthikas2157
    @karthikas2157 2 дня назад +204

    “ഇദ്ദേഹത്തിൻ്റെ പിതാശ്രീ ചിലവിനു കൊടുത്തോളും”😅😂

    • @loveuall916
      @loveuall916 День назад

      എന്നിട്ടു അതിന്റെ പേരിൽ നാളെ കണക്കും പറയും... ആണുങ്ങൾ ഉണ്ടാക്കി ആണ് നിനക്കൊക്കെ തരുന്നത്.. വീട്ടുപണി എടുത്തു മൂലയ്ക്കു അടങ്ങി ഒതുങ്ങി നിന്നാൽ എന്താ എന്നും ഒക്കെ..

    • @SafinSam-p9l
      @SafinSam-p9l 7 часов назад

      Avde vere oru presnem undu. Criminalsine upadeshichittu karyem illa.
      Namde areail oru murderer undennu oru notice vannal, entha sadarna cheyaa?
      Ee panchayathil aarum aarem kollaan paadilla ennu ariyippu nadathumo atho rathri aayaal ellarum veedinakathi keri safe aayi irikan parayumo?

  • @jyothi9913
    @jyothi9913 2 дня назад +143

    പുതിയ തലമുറയെ കുറിച്ച് നല്ല പ്രതീക്ഷയുള്ള ആളാണ് ഞാൻ. പക്ഷേ instagram തുറന്നാൽ എൻ്റേത് ഒരു തെറ്റിദ്ധാരണയാണെന്ന് തോന്നാറുണ്ട്, ദിവസവും. My mental health matters... Instagram ഉപയോഗം പരമാവധി കുറച്ചു.😊

    • @loveuall916
      @loveuall916 День назад

      correct ഞാൻ ഇത് തന്നെയാ ചിന്തിച്ചേ..
      പുതിയ തലമുറ നല്ല രീതിയിൽ വരാൻ ഉള്ള chances ഉണ്ടാരുന്നു... but ഇതുപോലത്തെ ചെറ്റകൾ പുതിയ തലമുറയെ influence ചെയ്തു നശിപ്പിക്കുന്നു..
      കഴിഞ്ഞ ദിവസം ഒരു vdo കണ്ടു 10_12 വയസ്സുള്ള boys അവരുടെ class ലെ പെൺപിള്ളേര് ഒന്നും കുളിക്കില്ല എന്നൊക്കെ പറഞ്ഞു girls നെ മൊത്തം അതിക്ഷേപിച്ചു സംസാരിക്കുന്നു.. ഞങ്ങടെ സമയത്തെ boys പോലും girls നെ ഇത്രേം അതിക്ഷേപിച്ചു സംസാരിച്ചിട്ടില്ല.. ഇത് വൻ toxic.. അവരെ കണ്ടാൽ അറിയാം ഏതോ ഊള influencer നെ അവന്മാര് follow ചെയ്യുന്നുണ്ട്...

    • @AnsahAkiraah
      @AnsahAkiraah День назад +5

      Njnum. Puthiya thalamura women orupad empower aaytumd. But men ipozhum pottakinattil thanne!! Athond njn insta kurachilla, comment box nokunnath kurachu😂

    • @nimmdhianand6386
      @nimmdhianand6386 9 часов назад

      തീർച്ചയായും പുതുതലമുറയുടെ ചിന്തകളെ നിയന്ത്രിക്കുന്നതിൽ സോഷ്യൽ മീഡിയക് nalla പങ്കുണ്ട്. Psycology എന്നും പറഞ് തോന്നിയതൊക്കെ reel ആയി ഇടും അത് കണ്ട് മണ്ടന്മാർ ഇത് തന്നെ യാഥാർഥ്യം എന്നും പറഞ്ഞു വിശ്വസിച്ചിരിക്കും

  • @bellaswan3773
    @bellaswan3773 2 дня назад +324

    പുള്ളിയുടെ കമൻ്റ് section അയാളുടെ വീഡിയോനെക്കാളും കഷ്ടമാണ്.

  • @Swareads
    @Swareads 2 дня назад +236

    Njan orikkal comment ittirunnu iyaleppatti video cheyyan. Thankyou so much vivek chetta, much needed one❤

  • @sreejithprakash13s36
    @sreejithprakash13s36 2 дня назад +229

    I am tired of his videos. Mass dialogue adichitt thirinj oru nadatham ond 😂😅 sahikka vayyand ayappa block aakki ett

  • @pentagon141
    @pentagon141 2 дня назад +135

    Oscar worthy acting aan😂

  • @tulipsvlog2005
    @tulipsvlog2005 2 дня назад +197

    I was expecting a video about him from you.Thanks a lot Vivek bro….

  • @nivedyamohan8206
    @nivedyamohan8206 2 дня назад +270

    I liked ur comment " Ivanmar nale penn kettan irangi, penn kittathe aakumbol, athinum kuttam pennungalkku" at 8:32. Sad reality

    • @smn3887
      @smn3887 2 дня назад +12

      💯😂

    • @athirajoy7823
      @athirajoy7823 2 дня назад +20

      Parayaanundo!!! Pennungal millionairesine okke aanu nokkunne ennu parayum. Allel 'paavadakale' aanu ennu parayum. Urappalle! Paazhu items!

    • @Wabisabi4963
      @Wabisabi4963 День назад +1

      ഇവനൊക്കെ പെണ്ണ് കിട്ടാനെ പാടില്ല ഒരിക്കലും 🫠

  • @meghnamary11.11
    @meghnamary11.11 2 дня назад +67

    Bro writes Fanfiction about himself. 😭😭

  • @st_king_jay
    @st_king_jay 2 дня назад +189

    None of his videos have negative comments because everyone with IQ over room temperature blocked him. Sahikkaan pattande 😢

  • @MrEyadu
    @MrEyadu 2 дня назад +85

    ഇതുപോലത്തെ teams നെ mallu analyst വഴി മാത്രം അറിയുന്ന ലെ ഞാൻ:
    Yes, I exist😎

  • @akkuakbar7727
    @akkuakbar7727 2 дня назад +114

    ഇങ്ങനെ ഒരു വർജിനിറ്റിക്കാരൻ ഉണ്ടെന്ന് അറിയുന്നത് ഇപ്പോഴാ,,, എന്നാലും ഇവനെ പോലെത്തവരെ താങ്ങി നിൽക്കുന്നവരോട് പുച്ഛം മാത്രം ❤️

  • @Rks-t8z
    @Rks-t8z День назад +17

    ഒരുപാട് കാലം ഒരുപാട് കാർ ഓടിച്ചവൻ കഴിവുള്ള ഡ്രൈവർ ആകുമെന്നും ഒരു പാട് കാലം ഓടിയ കാർ പഴയതാകുമെന്നും പറഞ്ഞ ഒരു reel കണ്ടിരുന്നു കേരളത്തിൽ നിന്നുള്ള ഇങ്ങേരുടെ fan ആയിരിക്കാം അത്

  • @aravindbn7250
    @aravindbn7250 12 часов назад +10

    Chila karyangal pulli parayunnathil Karyam ille , Reel inte execution comments okke maatti nirthiyaal

    • @LalKrishna-cm8ne
      @LalKrishna-cm8ne 12 часов назад

      enth kaaryam

    • @aravindbn7250
      @aravindbn7250 12 часов назад +1

      @@LalKrishna-cm8ne kore karyangal , cheating,war,poverty,Love,Public safety okke

  • @Albj_user
    @Albj_user 2 дня назад +41

    Exactly what I felt about his contents. First Keerthi history, now him. I used to watch their videos initially but later felt that something was wrong somewhere. Then I started skipping their videos. This man is influencing this youth in a wrong direction. He did it in his own house also, that his brother is also doing the same 😮

    • @aspect8163
      @aspect8163 2 дня назад +1

      What happened to keerthi history??

    • @care3835
      @care3835 2 дня назад +1

      ​@aspect8163 mallu analyst has a video calling out her bullshir

    • @kavyamurali3479
      @kavyamurali3479 2 дня назад

      Same here

    • @viswajapv7126
      @viswajapv7126 День назад +1

      What about keerthi history🙄

    • @abhijithmohan8664
      @abhijithmohan8664 7 часов назад

      ​@@viswajapv7126 a True Right winger

  • @askananthu
    @askananthu 2 дня назад +272

    Appo Ivan kazhinja noottandil ninn bus kittathavan aanenn vicharikkunnath njn mathram allalle

  • @titxn3
    @titxn3 2 дня назад +52

    This person is influencing the coming generation 😐🙏🏽

    • @sriharyyy
      @sriharyyy 2 дня назад

      Yoy!! Jodio!!!

    • @titxn3
      @titxn3 2 дня назад

      @@sriharyyy hell yeah

  • @nisashiras6309
    @nisashiras6309 2 дня назад +146

    അയാളുടെ Vedios കാണുമ്പോ എനിക്ക് തോന്നാറ് അയാൾ address ചെയ്യുന്ന വിഷയങ്ങളെപ്പറ്റി യാതൊരു വിധത്തിലുള്ള അറിവോ അനുഭവമോ അയാൾക്കില്ല എന്നാണ് ...... ചിലതൊക്കെ ഭയങ്കര immature ആയിട്ടാണ് കാണിക്കുന്നത്.... ആ സീരിയസ് ഫേസ് കാണുമ്പോഴേ വെറുപ്പു തോന്നും....

    • @durgaambikap7257
      @durgaambikap7257 2 дня назад

      Felt the same.He is just 22 year old maybe thats why....

  • @aiswaryasairus9622
    @aiswaryasairus9622 2 дня назад +52

    Finally someone spoke this out

  • @harshiharshith.v5833
    @harshiharshith.v5833 2 дня назад +37

    ഇവനെയൊക്കെ സപ്പോർട്ട് ചെയ്യുന്ന ആളുകളെ കുറിച്ചാണ് എനിക്ക് പേടി 🤦

  • @adithyasunitha5370
    @adithyasunitha5370 2 дня назад +34

    His comment section scared me more than the videos themselves. I haven't seen many talking about what's wrong with him either. Thank you for making this video.

  • @ArunSNarayanan
    @ArunSNarayanan 2 дня назад +106

    Ningalo kandu, nthina njaglem koode kaniche😂😂

  • @sarika.p.s8159
    @sarika.p.s8159 2 дня назад +57

    His comment section surprised me a lot. Beacuse most of the guys supporting his videos by saying him sigma and he is doing something great to the society by giving good messages. Atlast someone has reacted to his useless videos😂

  • @ann12345-x
    @ann12345-x 2 дня назад +18

    I used to hate his videos when my boyfriend used to sent me these (past) i absolutely thought the same what you said in the video, but i felt like i was the only one feeling that cause he had many likes and followers . Glad someone talked about this.

    • @ambadiiiii
      @ambadiiiii 2 дня назад +8

      Breakup with him as fast as possible😂 Avan ethra age und? Ee vaka cringe Sanam okke share cheyyan

    • @ann12345-x
      @ann12345-x День назад +1

      @ambadiiiii we broke up long time ago, he should have been 20 back then

    • @user-djalien
      @user-djalien 15 часов назад

      ​@@ann12345-x good decision 😌🙌🏻

  • @hima5422
    @hima5422 2 дня назад +16

    Finally🎉. Thank you for making this video

  • @amalmuraleedharan816
    @amalmuraleedharan816 2 дня назад +67

    Much needed topic

  • @AswaniMalu
    @AswaniMalu День назад +15

    Bro... അയാൾ ഉദ്ദേശിക്കുന്ന വെർജിൻ പെൺകുട്ടികളും ലോകത്തു ഉണ്ട് അവർക്കും എന്തെങ്കിലും ഒക്കെ വേണ്ടേ ഒന്ന് റീൽസിൽ കണ്ടു സന്തോഷിക്കാൻ... അല്ലാതെ നിങ്ങളെപ്പോലെ വിവാഹത്തിനു മുൻപ് സെക്സ് ചെയ്യുന്നത് തെറ്റല്ല എന്നും പറഞ്ഞോണ്ട് ഇരിക്കുന്നവരെ സപ്പോർട്ട് ചെയ്യാൻ അവർക്ക് പറ്റില്ലാലോ.. കാരണം അവർ വെർജിൻ ആണ്. വെർജിൻ ആയിട്ടുള്ള പെൺകുട്ടികൾ എപ്പോഴും കിരീടം വെക്കാത്ത രാജകുമാരിമാർ തന്നെ ആണ്.. അതുപോലെ വെർജിൻ ആയ ആണുങ്ങളും, വെർജിൻ അല്ലാത്തോർക്ക് ഇതൊക്കെ കേക്കുമ്പോ അസ്വസ്ഥത ഉണ്ടാവും എന്ന് ഞാൻ പറഞാൽ നിങ്ങൾ സമ്മതിക്കുമോ ഇല്ലാലോ...😂 അതുപോലെ തന്നെ ഇതും..

  • @poojaas2577
    @poojaas2577 2 дня назад +12

    I’m glad someone finally talked about this!!!!!

  • @thahiratk7170
    @thahiratk7170 2 дня назад +46

    Thank you MA for making this video. I always felt the same feeling after watching the contents of him . But there is a huge audience to support him and praise him.

  • @TestRun-km5ui
    @TestRun-km5ui 16 часов назад +6

    എന്തൊക്കെ ആയാലും ഒരു കര്യത്തിനോട് യോജിക്കാൻ പറ്റില്ല..
    കല്യാണം കഴിക്കും എന്നുള്ള ആണും പെണ്ണും അതിനു മുമ്പ് വേറെ ബന്ധപ്പെടുന്നത്.
    ഒരുത്തൻ്റെ കൂടെ കിടന്നിട്ട് ഒന്നും അറിയാത്ത പോലെ മറ്റൊരുവൻ്റെ ജീവിതത്തിലേക്ക് വരുന്നത് ആണായാലും പെണ്ണായാലും വെറും അലമ്പ് പരിപാടിയാണ്..
    അവർക്ക് ലിവിങ് ടുഗദർ എന്ന തോന്നിവാസം മതി..
    കല്യാണം കഴിച്ചു നല്ല ഒരു കുടുംബം ആഗ്രഹിക്കുന്ന ആണും പെണ്ണും അവരുടെ ചാരിത്രം അവരവർക്ക് മാത്രം തമ്മിൽ നൽകുക..
    അല്ലാത്ത എല്ലാം മോശപ്പെട്ട പ്രവർത്തിയാണ്..
    എന്തൊക്കെ ചീത്ത വിളിച്ചാലും ഇത്തരം ആളുകൾക്ക് കിട്ടുന്ന പങ്കാളിയും അത് പോലെ ഉളളവർ ആയിരിക്കും..
    ഇത് ഒരു തരം കോംപ്ലക്സ് ആയും മറ്റും ഒരിക്കൽ പുറത്ത് വരും..അവർ വേർപിരിയാൻ സാധ്യത കൂടുതൽ ആണ്..

    • @Rafeeque.e976
      @Rafeeque.e976 16 часов назад +1

      Yes

    • @vineetha6942
      @vineetha6942 13 часов назад +4

      Onnum ariyaatha pole? Athenthonnu pole? Kaaryam communicate cheythu athu parasparam okay aanengil maathram oru marriage or relationship start cheythaal mathiyaavum 😅 it's a very simple process, athine ithrakku emotion ittu drama kalikkaan onnum nikkanda. Ee drama kalikkumbo aanu palarkkum parayaan ullathu parayaan pattaathe pokunnathu ennum manasilaakkuka. Kore "nalla kudumbam" ondaakkal okke ivide varshangal aayi kandittu thanne aanu aalukalkku manasilaayathu that it just doesn't work for everyone. And when it doesn't work, kadichu thoongi kedakkaathe walk out of there.
      Living together vaendiyavarkku athum saving until marriage vaendiyavarkku athum cheyyaan ivide full freedom ondu, let's not mix up people from different categories and force them to do what they don't like. Not one soul who has had relationships would willingly want to date or marry someone with your attitude, so you're safe there. And if you're safe pinne vaere aalukalde lifeil kaeri comment adikkaan ithrakku free time ondo ningalkkokke 😅 mind your own business, educate yourself on WHY people choose different lifestyles (people like you can only think of multiple sex partners, but the topic is way beyond that), and BASIC sex education. Ithrem arivu mathi samaadhaanam aayittu jeevikkaanum baakki ullavare menakkeduthaathe irikkaanum.
      It's like saying "njaan ennum raavile 7 manikku toiletil pokum athukondu ellaarum 7 manikku pokanam athaanu sheri". Not happening dude. Pala manushyardeyum aavashyam thanne palathaanu. Athu maanikkaathe forcefully vaere oru reethikku jeevikkaan parayumbo aanu prashnam. Athu kaaranam ishtampole aalukal kalyaanam kazhinju anubhavikkunnondu. Ithonnum kandittum ningal onnum ithuvare padichille? Our ancestors have suffered enough because of this weird obsession with what is happening between people's legs. And enough is enough.
      Chilarkku single partner for life aarikkum vaendiyathu. Chilarkku multiple relationships undaayi kazhinju aarikkum correct aaline kittunnathu, some people can't commit at all, ingane ethreyo category aalukal. You can coexist with everyone WITHOUT shaming them. And you shaming them isn't going to force anyone to live a life different from what they want. Iyaalu chumma irunnu parayathe ollu. People are sensible enough to understand that what you're saying CAN NEVER be applied to every single human's life out there.

    • @Rafeeque.e976
      @Rafeeque.e976 13 часов назад +2

      @@vineetha6942ഒരു ഡ്രാമാറ്റിക്കുംഇല്ല .. കല്യാണത്തിന് മുമ്പ് ബന്ധപ്പെട്ടത് ഇത് ഓപൺ ആയി പറഞ്ഞ എത്ര സ്ത്രീകളുണ്ട്? 100 ഒന്നോ രണ്ടോ?
      എനിക്ക് അറിയവന്നതും ഈ മേഖലയിൽ അല്പം റിസേർച്ചും ഒക്കെ നടത്തിയ ഒരാള് എന്ന നിലക്ക് പറയുകയാണ് അവനവൻ്റെ കാര്യം വരുമ്പോൾ ആരും മിണ്ടുന്നില്ല..
      താൻ paranja പോലെ അവരവർക്ക് ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ട്..
      ഞാൻ ഉദേശിച്ചത് വിവാഹ ജീവിതത്തിലേക്ക് വരുന്നവരോട് ആണ്..
      അവിടെ ആണും പെണ്ണും പ്രതീക്ഷിക്കുന്നത് ഇയാള് ആദ്യമായി എന്നോട് ആയിരിക്കണം എന്ന ഒരു കാഴ്ചപ്പാടോട് കൂടിയും ആണ്..
      വിവാഹം കഴിഞ്ഞാലും ഇതേ രീതിയിൽ പോകണം..പിരിയുന്നത് വരെ ഒരു പങ്കാളി..
      മൾട്ടിപ്പിൾ റിലേഷൻ ആണെങ്കിൽ പങ്കാളി അറിയാതെ മറച്ചു വെക്കുന്നതും ചതിയാണ്..

    • @maryangelgomez3787
      @maryangelgomez3787 12 часов назад +2

      ​@@vineetha6942 couldn't have put it in a better way. 👏🏻
      But sadly, explanation is only useful to those who are willing to understand the situation. Don't think ppl who have already made up their mind abt such topics would willingly try to understand from other perspectives. 🤷🏻‍♀️

  • @bottlee200
    @bottlee200 2 дня назад +89

    He doesnt seem to understand. I had commented under his video very elaborately why his videos are problematic but bro deleted it 😐

    • @titxn3
      @titxn3 2 дня назад +13

      He's also blocking other accounts talking about this 🤡

    • @diogenesofsinope2692
      @diogenesofsinope2692 2 дня назад +5

      Same stategy as mallu analyst😂

    • @adnx6039
      @adnx6039 2 дня назад +2

      ​@@diogenesofsinope2692exactly pavada analyst 🤣

    • @soniyajancyjoseph3924
      @soniyajancyjoseph3924 День назад

      @@bottlee200 I think most of his comment section is paid commenters

  • @Aaron-y9z8y
    @Aaron-y9z8y 2 дня назад +42

    താങ്കളുടെ ഈ വീഡിയോയിലെ അഭിപ്രായങ്ങളുടെ അന്തസത്തയോട് യോജിക്കുന്നു..തുടക്കത്തിൽ പറഞ്ഞതിൽ ഒരു വിയോജിപ്പ് ഉണ്ട്..ഒരു റിലേഷൻഷിപ്പ് ഉള്ളപ്പോൾ പങ്കാളിയുടെ അറിവില്ലാതെ മറ്റൊരാളുടെ കൂടെ കിടക്ക പങ്കിടുന്നതിനോട് യോജിക്കാൻ കഴിയില്ല.ഓപ്പൺ റിലേഷൻഷിപ്പിൽ പങ്കാളിയുടെ സമ്മതത്തോടെ മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നവർ ഉണ്ട്.അതൊക്കെ സ്വാഭാവികവും വ്യക്തിപരവും ആണ്..പക്ഷെ പങ്കാളി അറിയാതെ മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നതിനെ ന്യായീകരിക്കാൻ എനിക്ക് കഴിയുന്നില്ല.അതു Cheating അല്ലെ..അതുകൊണ്ട് ഓപ്പൺ റിലേഷൻ അല്ലാത്ത പക്ഷം പങ്കാളിയുടെ അറിവില്ലാതെ മറ്റൊരാളുമായി കിടക്കുന്നത് വഞ്ചനയാണ് ..അതുകൊണ്ട് consent ചോദിക്കുന്നതിൽ തെറ്റില്ല എന്നാണ് എൻ്റെ അഭിപ്രായം..എൻ്റെ വീക്ഷണത്തിൽ തെറ്റുണ്ടെങ്കിൽ ഞാൻ തിരുത്താൻ തയ്യാറാണ്.. കൃത്യമായി ബോധ്യപെടുത്തുമെങ്കിൽ .. അല്ലാത്ത പക്ഷം താങ്കൾ തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു..വ്യക്തമായി സ്ത്രീപക്ഷ രാഷ്ട്രീയം ചർച്ച ചെയ്യുന്ന താങ്കളുടെ വീഡിയോസിന് സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു..❤

    • @aswanth2837
      @aswanth2837 2 дня назад +2

      Sarcasm aytt ann paranje, like cheat chaiyyan ingana vann anuvadham vangikkumoo ang chaiytha pore enn, pointing out the logic in the scene

    • @rasputin774
      @rasputin774 2 дня назад +8

      അനുവാദം ആവശ്യം ഇല്ല. അത് തന്നെ ആണ് ശരി ആയ കാര്യം. പക്ഷേ അത് അവൾ/അവൻ ദുരുപയോഗം ചെയ്താൽ അല്ലേ preshnam. ?

    • @Aaron-y9z8y
      @Aaron-y9z8y 2 дня назад

      ഇവിടെ " Can i sleep with my ex for the one last time" എന്നാണ് ചോദിക്കുന്നത് ...ഞാൻ മനസ്സിലാക്കുന്നത് sleep with my ex means to have sexual intercourse എന്നാണ്...അതിൻ്റെ അർദ്ധതലം സാധാരണമായി അങ്ങനെയാണ് ഭാഷയുടെ പ്രയോഗത്തിൽ ഉപയോഗിക്കുന്നത് .. ആ വീഡിയോയിൽ അങ്ങനെയാണ് ഉപയോഗിച്ചത് എന്നാണ് ഞാൻ കരുതുന്നത്..അല്ലാത്ത പക്ഷം MA പറഞ്ഞത് ശരിയായ നിലപാട് തന്നെയാണ്..

    • @Aaron-y9z8y
      @Aaron-y9z8y 2 дня назад

      ഇവിടെ " I want to sleep my ex for the one last time" എന്നാണ് പറയുന്നത്...to sleep with my ex means to have sexual intercourse എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.. സാധാരണ ഇതിൻ്റെ അർത്ഥതലം ഭാഷയുടെ പ്രയോഗത്തിൽ ഉപയോഗിക്കുന്നത് ഇങ്ങനെയാണ്...അതുകൊണ്ടാണ് ഞാൻ വിയോജിച്ചത്...അല്ലാത്ത പക്ഷം MA ൻ്റെ വിലയിരുത്തൽ ശരിയാണ്

    • @hishamck6539
      @hishamck6539 2 дня назад +13

      ​@@rasputin774Partner ariyathe mattoralude koode kidakkunath =cheating....
      Oralod anuvadham chodikandil.. Pinne nthinanu avide oru relationship?

  • @merinmaryvarghese344
    @merinmaryvarghese344 2 дня назад +56

    കർത്താവെ ഇതൊക്കെ ആരാ!!!🤔 എനിക്ക് മാത്രം aano ഇവരെ ഒക്കെ ഇത് വരെ അറിയാത്തത് 🤔🤒🤧

    • @shriyasatheesh3731
      @shriyasatheesh3731 2 дня назад +4

      ആണെന്ന തോന്നണേ.. ഭൈരവ് ന്റെ വീഡിയോസ് മുക്കാലും viral ആവാറുണ്ട്

    • @akaluc9573
      @akaluc9573 2 дня назад +3

      Nope, ഇങ്ങനേ ഉള്ള സാധനങ്ങൾ ഒക്കെ കണ്ടാൽ കാണാൻ ഉള്ള patience എനിക്കു ഇല്ല ! ഞാൻ ഇതൊക്കെ എന്ത് തേങ്ങ എന്ന് നോക്കി കൊണ്ട് ഇരിക്ക ആണ്...

    • @AbhijithSivakumar007
      @AbhijithSivakumar007 2 дня назад +2

      തമിഴ് ആണെന്ന് തോന്നുന്നു

    • @nntb9407
      @nntb9407 2 дня назад +2

      Dont worry, I am hearing about it for the first time

    • @Nandha-Kishore
      @Nandha-Kishore 2 дня назад +1

      Ariyathath nannai

  • @Say-ch6ny
    @Say-ch6ny 2 дня назад +8

    His some contents are bad but he had done good contents also so i think you should also mention that also

  • @JunaBR-t5i
    @JunaBR-t5i 2 дня назад +42

    ഇതുപോലെയുള്ള മാരെ കാണുമ്പോഴാണ് ഈ നാട് നന്നായിട്ടില്ല ഇനി നന്നാവുകയും ഇല്ല എന്ന് മനസ്സിലാകുന്നത്

    • @JunaBR-t5i
      @JunaBR-t5i День назад

      @shanethomas-pl1xz നിൻ്റെയും

  • @Orange-po6qv
    @Orange-po6qv 2 дня назад +25

    Aj bhairavine kurich alla but njan oru doubt chodichotte. Virgin aayit ulla oraal virgin aayit ulla partnerine aagrahikkunath thett aano? I mean, virgin aayitulla aale kittan chance kuravaan ennalum i would like me and my partner to experience it together for the first time. Is that wrong? Btw i dont mean shaming people who have had sex, just asking out of curiosity.

    • @DrMalavikaKS
      @DrMalavikaKS 2 дня назад +19

      That's completely your choice

    • @joehere999
      @joehere999 2 дня назад

      The problem is ee ajbhairav athine patti oru clear answer parayunnilla. He is just focused on girls virginity, not boys.

    • @Levi_Ackerman.07
      @Levi_Ackerman.07 2 дня назад +11

      Its your choice bro and no one has the right to tell you its wrong. Kanda avanmarde koode poi, high body count ullathinte basil oru girline reject cheythal oru issue illa

    • @ntj0987
      @ntj0987 2 дня назад +19

      It's your choice bro...but oralde past relationship vechu mathram orale judge cheyaruthu ennu thonniyittund,doesn't matter whether it's a boy or girl...Oral Virgin anenu vechu ayal nalla person avanamenila ennu mathram..beside that, It's your partner so it's ur choice🫶🏾😊...

    • @DrMalavikaKS
      @DrMalavikaKS 2 дня назад +1

      @ntj0987 💯💯

  • @aryakaimal
    @aryakaimal 2 дня назад +8

    I have done ‘not interested’ on several of this guy’s videos. It still pops up in my feed😒
    It’s not this guy but his comment section is what makes me scared for future. Trying to raise my son away from toxic masculinity, but these kinda influenzas makes me livid 😢

  • @vedaagni6883
    @vedaagni6883 2 дня назад +34

    I was waiting for this..ഒരു parallel world തന്നെ ആൾ create ചെയ്തിട്ടുണ്ട്.ആൾടെ വീഡിയോ like ചെയ്യുന്നവരിൽ പരിചയമുള്ള so called progressive classmates n seniors ഉണ്ടെന്നത് എന്നെ ഞെട്ടിച്ചു. അവർക്ക് മനസിലാകാഞ്ഞിട്ടാണോ എന്തോ🥴

  • @siddharthmohanm252
    @siddharthmohanm252 2 дня назад +30

    Poraathenu iyalde videos nte thazhe varunna comments athine kaalum kashtam -
    We need more people like him ❌
    We need to be like him ✅

  • @Anuasha_07
    @Anuasha_07 4 часа назад +3

    പുള്ളിക്കാരൻ അയാളുടെ ഇഷ്ടങ്ങളെ അല്ലെങ്കിൽ അയാൾക് നല്ലതെന്ന് തോന്നുന്നതെന്തോ അത് പോസ്റ്റ്‌ ചെയ്യുന്നു... അയാളുടെ വീഡിയോകളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനവും അതിന്റെ വിവരണവും കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്? 🤷🏻‍♀️ മറ്റൊരാളുടെ കുറ്റം കണ്ടെത്തുന്നതോ അതോ വേറെ എന്തെങ്കിലും കാരണം ഉണ്ടോ 🤝🏼... ഞൻ അയാളുടെ ആരാധിക ഒന്നും അല്ല,നിങ്ങൾ അയാളെ ട്രോൾ ചെയ്തത് കൊണ്ട് തന്നെ അയാളുടെ acnt കൂടുതൽ അറിയപ്പെടും... അതിൽ കൂടുതൽ ഈ വീഡിയോ കൊണ്ട് ന്താ ഗുണം? 🤷🏻‍♀️

  • @pablochocobar9540
    @pablochocobar9540 День назад +42

    1:45 അപ്പോ ഒരു റിലേഷനിൽ ഉള്ളപ്പോ വേറെ ഒരാളുടെ കൂടെ കിടക്കുന്നത് okay ആണ് എന്നാണോ🥴 ആധുനിക മനുഷ്യർ ഒക്കെ ഇങ്ങനെ ആയിരിക്കും അല്ലെ😐

    • @farhana2549
      @farhana2549 День назад +2

      😂

    • @Evikksszzzmoonu
      @Evikksszzzmoonu День назад +6

      Athaan njanum chinthichee ivr oke adhunika manushan ayirikum nammal ithil ilaa 😂😂

    • @ayyappadas6353
      @ayyappadas6353 День назад +12

      ബ്രോ ഈ ലോകത്ത് ആർക്കും മറ്റുള്ളവരെ affect ചെയ്യാത്ത എന്തും ചെയ്യാൻ ഉള്ള അവകാശം ഉണ്ട്. നമ്മുടെ പങ്കാളിയെ വിലക്കാൻ നമുക്ക് അധികാരം ഇല്ല. So നമ്മുടെ പറ്റാത്തത് ചെയ്യുക ആണെങ്കിൽ റിലേഷൻ ഉപേക്ഷിക്കുക 👍

    • @sanjay92175
      @sanjay92175 18 часов назад +2

      @@ayyappadas6353 മറ്റുളവരെ affect ചെയതെയോ 😂😂 ഈ കമന്റ് ഒക്കെ ലൈക് ചെയ്യാൻ ഇത്ര ആൾ..😂🤣🤣

  • @Midhilakrishnnan
    @Midhilakrishnnan 2 дня назад +13

    His comment section ia absolutely scary... thanks for this really required video

  • @dr.georgin_litzpedia
    @dr.georgin_litzpedia 2 дня назад +16

    പൊതുവേ മുന്ന് തരം audience-ന് അല്ലേ ഇത്തരം റീൽസ് suggest ചെയ്യുന്നത്:
    1. Ages 15-25, who are still exploring themselves.
    2. Ages 25-35, who are about to settle in life without many unnecessary issues from their partner.
    3. The generation group you belong to, who have already settled in life.
    ഈ മുന്ന് category ആളുകളും ആ വീഡിയോ കാണുന്ന രീതി same ആയിരിക്കില്ല സർ. അവർക്കു relate ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആയിരിക്കില്ലേ അവർ സപ്പോർട്ട് ചെയ്യൂ?

    • @nainas3439
      @nainas3439 2 дня назад

      Yes there are people who believe women are inferior in all age groups and gender and countries, its a lucrative market

    • @ambadiiiii
      @ambadiiiii 2 дня назад +3

      Ith eath age category kk ullathanenn nee vicharikkunne, this is extreme cringe. We need to mature

  • @priyajayaprakash324
    @priyajayaprakash324 2 дня назад +23

    Mallu analyst on fire 🔥🔥

  • @shahana5980
    @shahana5980 2 дня назад +9

    9:38 nice aayit thanthak vilikan alle😅😂

  • @NGB1022
    @NGB1022 2 дня назад +13

    ഒരു പെണ്ണ് എന്നത് ഇത്രേം വലിയ കോൺടെൻ്റ് ആണോ😮😮guys .....

  • @Deydude138
    @Deydude138 2 дня назад +49

    Satyma 😂 ഇതിന്റെ comment ബോക്സ്‌ ആണ് കോമഡി 🤣🤣🤣🤣🤣🤣🤣

  • @swethanambiar743
    @swethanambiar743 2 дня назад +27

    ഈ മനുഷ്യനെ പറ്റി കമന്റ് ഇടാത്ത സ്ഥലമില്ല. റിപ്പോർട്ട് അടിച്ചു വിട്ടു അവസാനം. ഇത്രയും വിവേകമില്ലാത്ത മനുഷ്യ൪ ഉണ്ടല്ലോ അതിലും കഷ്ടമാണ് ഇദ്ദേഹത്തിന്റെ കമന്റ് ബോക്സ്
    നന്ദി മല്ലൂ അനലിസ്റ്റ് ഇയാളെ ചൂണ്ടികാട്ടിയല്ലൊ

  • @soumyar3163
    @soumyar3163 День назад +3

    😂aaha....njan pand chodichatha iyaalde oru review...oru long video itathil valare santhosham❤️❤️thanks vivek bro

  • @Shahadabdullsamad
    @Shahadabdullsamad 2 дня назад +26

    നിങ്ങളുടെ ഈ വിഡിഡിയോ കുറച്ചു ഫെമിനിസ്റ്റ് ചിന്താഗതിയുള്ളവരെ തൃപ്തിപെടുത്താൻ ആണോ..? അങ്ങനത്തെ കുറെയെണ്ണം ഇവിടെ വന്ന് കമന്റ്‌ ഇടുന്നുണ്ട്. സത്യത്തിൽ AJ Bhiairavന്റെ followers അധികവും പുരുഷന്മാർ തന്നെയാണ്, സമൂഹത്തിനു കൊടുക്കുന്ന പല ഉപദ്ദേശങ്ങളും ഇപ്പോഴത്തെ സ്ത്രീകളിൽ പലർക്കും അങ്ങ് ദഹിക്കുന്നില്ല,, അവർക്ക് കുറ്റംപറയാനുള്ള ഒരു സ്റ്റേജ് നിങ്ങൾ ഉണ്ടാക്കി കൊടുത്തു അത്രെയേ ഇതിനെ ഞാൻ കാണുന്നുള്ളൂ...
    അയാളുടെ എല്ലാ കോൺടെന്റും ഇങ്ങനെയുള്ളതല്ല. കുടുംബം, അച്ഛനോട് അമ്മയോടും ഉള്ള സ്നേഹം, Family റെസ്പോൺസിബിലിറ്റീസ് , Career importance എല്ലാം ഉണ്ട്.. താങ്കൾ ആദ്യം അതുകൂടെ ഒന്ന് കാണു..
    Why you don't react that videos?? പറയുമ്പോൾ എല്ലാം പറയണ്ടേ..?
    അദ്ദേഹത്തിന്റെ നല്ല പല മെസ്സേജ് തരുന്ന contentsum ഉണ്ട്.. ഈ സമൂഹത്തിന്റെ നായകൻ ഒന്നുമ്മല്ലെങ്കിലും പറയുന്നതിലും ചില കാര്യങ്ങൾ ഉണ്ട്, പലരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ.
    അഴിഞ്ഞാടി നടക്കാൻ ആഗ്രഹിക്കുന്ന പലരും ഇതിനെ കുറ്റം പറഞ്ഞു അതെല്ലാം normalize ചെയ്യാൻ നടക്കുന്നു.. കഷ്ടം😒
    Note:ഞാൻ AJയുടെ Follower അല്ല..

    • @anjalis1030
      @anjalis1030 2 дня назад +4

      💯

    • @bulletrover1755
      @bulletrover1755 2 дня назад +4

      Aynu avane pokki parayan alle ninne erpadakkiyittullath....nee aa pani cheydoo....naattukarekondu cheyyikkan nadakkanda

    • @hyper-hyena
      @hyper-hyena День назад +9

      പോലീസ് സ്റ്റേഷനിൽ ആർക്കെങ്കിലും എതിരെ പരാതി കൊടുക്കുമ്പോൾ അയാൾ ചെയ്ത കുറ്റം എന്താണെന്ന് മാത്രമല്ലേ പരാതിയിൽ എഴുതൂ. കുറ്റവാളി ചിലപ്പോൾ ജീവിതത്തിൽ നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ടാകാം. പക്ഷേ അതൊന്നും കുറ്റപത്രത്തിൽ എഴുതേണ്ട കാര്യമില്ല. അതുപോലെ തന്നെയാണ് ഈ വീഡിയോയും.

  • @anaghathampi4121
    @anaghathampi4121 2 дня назад +9

    Njn ivante video kanumbo epozhum orkum ithine onnum roast cheyam arumile enn thank u chettaa❤😂

  • @ItsmeNaveenhere
    @ItsmeNaveenhere 2 дня назад +13

    "Bro's gonna save this generation 🔥" Ella video da comment section um ore pola athaan ettavum vlya comedy..🤣

  • @Anu_mwol
    @Anu_mwol 2 дня назад +10

    ചതുരത്തിലും ത്രികോണത്തിലും വട്ടത്തിലും രക്ഷകൻ ഊക്ക് മേടിച്ചു മലയാളം മനസിലാവില്ലല്ലൊ എന്ന സങ്കടം മാത്രം 😂

  • @factsworld1766
    @factsworld1766 11 часов назад +4

    Bro parayumbol ellam parayanam,Njn pullide videos okke kandittund,tbh,i dont consider him as the saviour of this generation,😂"he is gonna save this gen"is something tht's really funny.But thangal adyam paranja inferiority complex ath azhalkk und enn enikk thonnunnilla.Orupad body counts ulla oru girline/boyiye no one will be ready to accept,atleast wont get into a rel.Ofc,its true that some of his videos evn make sense.But some do make sense.Pulli cheyyunna videosinte contentin similar aayittulla contents ethreyo malayalam vine videos und.Also ippo influencer enn paranj ethreyo instagram/youtube users double meaningsum dark humours okke spread aakunnund.Evnthough Some of his videoz doeznt make sense,I havnt seen a single video of him where he prioritize male over female or such discrimination. Also thaan thanne paranju aa pulli oru stupid aan enn angne oru aale roast cheyyuth content aaki views undakkunna thanne entha parayende😂..
    I m not a fan of Aligator thambi....

  • @anjalis1030
    @anjalis1030 2 дня назад +8

    Reels il dress azhich oro influencers kaanikkunnathinte reach pinne avarde comments kandalum ethratholam athokke ellareyum influence cheyyunn ennum nammukk kaanam athreyum weird allallo iyalde contents... ayalde perspective pole oro contents idunn...agree cheyyunnavar ath support aakum allathavar cheyyillaa...pinne iyalde reels ithreyum vishayam aakenda karyam illaann ennikk thonnii

  • @amalebrahim1041
    @amalebrahim1041 2 дня назад +6

    Sooooooooo satisfying😌😌🙌

  • @Shirin18721
    @Shirin18721 2 дня назад +18

    Much needed video!!! Hats off chetta for doing this❤

  • @praginaa
    @praginaa 2 дня назад +19

    Atlast somebody ❤... thank u bro😊

  • @ashnavinod7607
    @ashnavinod7607 11 часов назад +5

    Women based contents are weird... മറ്റുള്ള video എന്നെ കുറേ ചിന്തിപ്പിക്കാറുണ്ട്....ഇയാൾ വഴി കൂടുതൽ തമിഴ് history അറിയാൻ സാധിക്കാറുണ്ട്..... ഒരാളിൽ ചെറിയ പാളിച്ച സംഭവിച്ചാൽ പിന്നെ അയാളെ എല്ലാവരുടെ മുമ്പിലും
    കുറ്റക്കാരാക്കുന്ന സ്വഭാവം നല്ലതല്ല.........ഈ വീഡിയോയിൽ അയാൾ ചെയ്ത ചില നല്ല video കൂടി ചേർത്ത് അയാളുടെ മുഴുവൻ content വിലയിരുത്താതെ...... അയാളുടെ video ഇന്നേവരെ കാണാത്ത ആളുകളുടെ മുമ്പിൽ ഒരു anti-feminist +selfish ആയിട്ട് ചിത്രീകരിച്ചത് ശെരിയായില്ല.... I'm saying my opinion...😊

  • @seacastff2347
    @seacastff2347 7 часов назад +3

    His videos has both good and bad side.peoples opinion varies according to which way they see it

  • @archanavinod1
    @archanavinod1 2 дня назад +28

    ഈ വേട്ടാവെളിയനെ ആദ്യമായിട്ട് കാണുകയാണ്...😂😂

  • @farooqhassan4533
    @farooqhassan4533 День назад +10

    Bro njan pulide fan onnum alla but 4:03 e video ill pulli oru nalla karyam alle paryan nokane ath manasilakathe athinteyum negetive kanana enthina

  • @ajucreations3206
    @ajucreations3206 2 дня назад +31

    Deeeiiiii bhairav annave pathiii enna sonnaaa😡😡🔥🔥🔥😭😭😂😂😂😂

  • @kavya8812
    @kavya8812 День назад +1

    Thank you so much for calling this out❤

  • @praseedadevi
    @praseedadevi 2 дня назад +28

    Ayyo ivante 2 video kandit njan not recommended koduth vitt

    • @DevadathanM
      @DevadathanM 2 дня назад

      You don't belong to his Target audience and he know it😂.Thangal recommend cheyyaruth enna paranjappol vere 5 per follow cheythu kanum.Pinne ivante fans ithiri self respect koodiya pakshe pennonnum kittatha aalkarane

  • @gangamp1624
    @gangamp1624 День назад +2

    Finally someone said this 💯💯🔥🔥

  • @lakshmips3445
    @lakshmips3445 2 дня назад +4

    Finally you reacted❤

  • @aswanik5192
    @aswanik5192 11 часов назад +2

    His comment section be like : Bro is in a mission to save this generation🥴

  • @nilachandana4202
    @nilachandana4202 14 часов назад +4

    Ithreem manyamayi thathakku vilikkan mallu chettane kode pattu😂

  • @archana8313
    @archana8313 День назад +2

    Someone finally said this💯
    ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് ഇതൊക്കെ ഒരു തെറ്റായിട്ട് തോന്നുന്നത് എന്ന്

  • @Akhilamammookka369_30
    @Akhilamammookka369_30 2 дня назад +21

    ഇങ്ങനൊരുത്തനെ ഞാൻ കണ്ടിട്ടില്ലല്ലോ 🙄

  • @sreelakshmi9456
    @sreelakshmi9456 6 часов назад

    FINALLY SOMEONE CALLED HIM OUT !!!!! Kudos to you

  • @abhirajs455
    @abhirajs455 2 дня назад +11

    Aj bhairav = most insecure man of youtub world

  • @jerin3194
    @jerin3194 13 часов назад +1

    Bro know the algorithm very well. Single boys and girls find happiness in his reels. Athanne ithrayum support. Its like A famous proverb related to this idea : "A blind man’s opinion about colors.".👀

  • @adithyaashok2275
    @adithyaashok2275 2 дня назад +28

    Divija Bhasin (awkwardgoat) videoil ninnu inspired alle...😁

    • @Happybee6754
      @Happybee6754 2 дня назад +2

      I think so.. njnum kandarnnu

    • @user-djalien
      @user-djalien 15 часов назад +1

      She roasted him to a crisp, and it was hilarious! 😂

  • @sreedasnm533
    @sreedasnm533 12 часов назад +2

    താങ്കളുടെ എല്ലാ വിമർശനങ്ങളോടും യോജികുന്നു.
    പക്ഷേ അച്ഛൻ മകളോട് പറയുന്ന വീഡിയോ നെ കുറിച്ചുള്ള നിങ്ങളുടെ വിമർശനത്തോട് ഞാൻ വിയോജിക്കുന്നു. കാരണം ഒന്നെ ഉള്ളൂ "Practicality".
    തെറ്റ് ചെയ്യുന്നത് ആണുങ്ങൾ ആണ് ശെരിയാണ് അവരെ ആണ് ബോധവൽകരികേണ്ടതും സ്ത്രീകളോടുള്ള mentality മാറ്റേണ്ടതും. But എങ്ങനെ? ചെറിയ കുട്ടികളെ educate ചെയ്യാൻ പറ്റുമായിരികും. What about the grown ones?
    It's nearly impossible എന്ന് തന്നെ പറയേണ്ടി വരും.
    സ്ത്രീകൾ തന്നെ വിചാരിക്കണം. Pepper spray,knife,blade എന്നിവ കൊണ്ട് നടക്കുക തന്നെ വേണം. പിന്നെ Law and punishment systems oke strong and effective ആവണം. But അതും ആര് എന്ന് തുനിഞ്ഞ് ഇറങ്ങി നടപിലാവാൻ ആണ്?.
    സ്വന്തം ഉന്നമനം മാത്രം നോക്കുന്ന നമ്മടെ ഭരണാധികാരികളോ?
    ഞാൻ ഇയാളെ follow ചെയ്യുന്നുണ്ട് കാരണം ഇയാളുടെ ചില വീഡിയോസിൽ കാര്യം ഉണ്ട് എന്ന് തോന്നിയത് കൊണ്ടാണ്.
    എന്നാല് ഇത്ര മോശം വീഡിയോസും ഇയാൾ ഇട്ടുണ്ട് എന്ന് ഇപോഴാണ് മനസ്സിലായത്.

  • @chandinikv7960
    @chandinikv7960 2 дня назад +4

    At last someone said it💯💯

  • @30secondjourney16
    @30secondjourney16 2 дня назад +4

    I used to think why no body is making videos against him. His ideologies are very scary and setting a wrong example to the generation.

  • @Shajahanmk-ij1ph
    @Shajahanmk-ij1ph День назад +13

    നിങ്ങളും ശരിയല്ല അവനും ശരിയല്ല... നിങ്ങൾ രണ്ടും കണക്കാ

  • @minugopi4435
    @minugopi4435 2 дня назад +34

    Ithoke engane kanunnu broi 😆😆😆ningalude samayathinonum vila elle😂

    • @akaluc9573
      @akaluc9573 2 дня назад +3

      ഞാൻ ഈ video വരെ skip അടിച്ച് വിട്ടു, വെറുപീരു സദനങ്ങൾ

  • @najaa.
    @najaa. День назад +3

    Avane support cheyyunna vaanangal aan ijjaathi
    "Bro's gonna save the future 😶‍🌫️"

  • @greeshmagirish169
    @greeshmagirish169 2 дня назад +6

    Waited for a long❤

  • @bellatrixox
    @bellatrixox 2 дня назад +14

    finally a video about him. i always wondered why he got so many followers and likes even from my irls. not only his content is stupid but also the acting and cringe walk he does at the end

  • @godwarrin
    @godwarrin 4 часа назад +1

    Chirikathe eth engane cheythu bro 😂😂😂
    Slow motionil ulla aa pook 🤣🤣

  • @faseeha7647
    @faseeha7647 2 дня назад +4

    Aj bhairav's comment section be like: Bro's content these days📈📈📈
    Wtf🫠🫠🫠