പെയിന്റ് കട്ട് ആയ deep scratches റിപ്പയർ ചെയ്യുന്ന വിധം| Repairing deep paint cut scratches on car

Поделиться
HTML-код
  • Опубликовано: 7 дек 2024

Комментарии • 104

  • @kehla
    @kehla 2 года назад +9

    ഉള്ളത് ഉള്ള പോലെ പറയുന്നത് തന്നെ ആണ് എനിക്കുമിഷ്ടം 👌

  • @laluprasad9916
    @laluprasad9916 3 года назад +34

    എന്റെ പൊന്നോ heavy task ആണ് Spray painting. കൗതുകം ലേശം കൂടിയപ്പോൾ ഞാൻ ഒരിക്കൽ bullet ന്റെ tank can വാങ്ങി ഒന്ന് പണിയാൻ നോക്കി ആകെ മൊത്തം ചളമായി . ആയിരം രൂപയുടെ Paint waste ആയി 😭😭രണ്ടാമത് മൊത്തം പൊളിച്ച് full repaint ചെയ്തു.

    • @Akhilvkorah
      @Akhilvkorah 3 года назад +4

      Bro cheria cheria scratchs ollatha eth...motham paint adikn poyal scn avum

    • @zardxgaming4307
      @zardxgaming4307 2 года назад +2

      Enikk cycle ummaya kittiyeee 500 pooy

    • @hassanluby
      @hassanluby 2 года назад +1

      30cm അകലെ വേണം ഗൺ പിടിക്കാൻ.

    • @mohammedrafiq9032
      @mohammedrafiq9032 2 года назад +3

      വെറും പിടിച്ചു പറിയാണ് കാര്‍ പെയിന്റ് ൪മാര്‍ നടത്തുന്നത്

  • @rameezpk6432
    @rameezpk6432 2 года назад +2

    ഇതിലേറെ നല്ലത് വൈറ്റ് വാഷിംഗ്‌ ആയിരുന്നു

  • @vishnumkadavan1285
    @vishnumkadavan1285 3 года назад +5

    Engane 1arum cheyyalle camera aye konda mariyathakk ariyathee, colour code vach match cheyyth full panel full process follow cheth chethale manufacturers tharunna finishing kittullu..., Ethokke cheyth kazhinju repainting kond varunund nj okke kure padu pettitt und remove cheyyan paint

  • @jamsheedjamshi5258
    @jamsheedjamshi5258 2 года назад +18

    ഒലക്ക അറിയാതെ ചെയ്താൽ നല്ല പണികിട്ടും 17 കൊല്ലം എക്സ്പീരിയൻസ് 😊

    • @5secidea865
      @5secidea865 10 месяцев назад +5

      അറിഞ്ഞിട്ട് ചെയ്തമതി. കഴിഞ്ഞില്ലേ.?!
      വേറൊരു metal surface lu putty ഇട്ടിട്ട് adichu.. Same finishing ഇണ്ടോ എന്ന് വെച്ച് nokkiya കഴിഞ്ഞു. ഇതിനു ecperience ഒന്നും venda. ചെയ്യാൻ pattum എന്ന് thonniya മതി..
      17 min experience.

  • @hussaincitizen6704
    @hussaincitizen6704 3 года назад +5

    Hi.... പുട്ടി ഇട്ടതിനു ശേഷം അരമണിക്കൂർ കഴിഞ്ഞിട്ടാണോ പെയിന്റ് അടിക്കേണ്ടത്. അതിന് ശേഷം finish (com merge ) അടിക്കേണ്ടത് എത്ര സമയം കഴിഞ്ഞിട്ടാണ്. Com cut എന്തിനുള്ളതാണ്. ഇതു എപ്പോഴാണ് ഉപയോഗിക്കേണ്ടത്

  • @vineethb3374
    @vineethb3374 3 года назад +3

    5 varsham pazhakam ulla vandi buff cheyth clear coat adikanath aano nallath atho ceramic coating cheyyunath aano nallath.. plz advise

  • @mohammedrafiq9032
    @mohammedrafiq9032 4 года назад +4

    when did you use 2500 sand paper. Please advise

  • @melwinthomas3943
    @melwinthomas3943 3 года назад +4

    Bro puttiyil wet sand cheyyan paadila ath kuthirnn poyi life kurayum

    • @sureshbabucsura899
      @sureshbabucsura899 3 года назад +1

      ഇത് നിങ്ങൾ പെണ്ണുങ്ങൾ മോന്തക്കിടുന്ന പുട്ടിയല്ല..

    • @melwinthomas3943
      @melwinthomas3943 3 года назад

      @@sureshbabucsura899 ഇയാൾ ഇത് എന്ത് തേങ്ങയാണ് പറയണേ

    • @sureshbabucsura899
      @sureshbabucsura899 3 года назад +1

      @@melwinthomas3943 മനസിലായില്ലേ.. മലയാളം

  • @rasheedk8223
    @rasheedk8223 Год назад

    എന്റെ കാർ etios liva 2013

  • @ramachandrany9576
    @ramachandrany9576 3 месяца назад

    Thank you for the useful demonstration.

  • @mohammedrafiq9032
    @mohammedrafiq9032 2 года назад +1

    വളരെ നന്ദി
    കാര്‍ പെയിന്‍റിംഗ് പണിക്കാര്‍ പിടിച്വുപറിക്കാരാണ്.

  • @sreejithk220
    @sreejithk220 3 года назад

    Kollam.Enik full body adikkan etra bottle vendivarum.black chervolet optra.pinne patch workum thanne cheyan agrahikkunnu retest anu

    • @abch1634
      @abch1634 2 года назад +1

      Prandh aanu alle

  • @krishnakumarkv3003
    @krishnakumarkv3003 4 года назад +1

    കലക്കി ഡാഡ്സൻ റെഡിഗോവിൻെ വയ്റകളർ സപ്രേ കിട്ടുമോ

  • @almusic9006
    @almusic9006 3 года назад +1

    Naan Compaint El ninnum Marina blue color paint instruction padi adichu ennal pazhaya maathiri thilakkam kittunilla athinu naan endu cheyyanam .Dayavuchaithu marupadi tharanam 🥀🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥀

    • @PowerMotoring
      @PowerMotoring  3 года назад

      പെയിന്റ് ചെയ്ത ശേഷം പോളിഷ് കൂടി ചെയ്‌താൽ മതി

  • @sudheeshsudhees6331
    @sudheeshsudhees6331 3 года назад +1

    ഹലോ എന്റെ കാർ വൈറ്റ് കാറാണ് മോണിറ്റർ തുണി ഇട്ടപ്പോൾ അതിന്റെ കളറ് അതിൽ പിടിച്ചു എങ്ങനെ ക്ലീൻ ചെയ്യാൻ സാധിക്കും

    • @sajnassaji4243
      @sajnassaji4243 3 года назад

      Rubbing ചെയ്താൽ മതി bro

  • @Moitu123Kgd
    @Moitu123Kgd 5 месяцев назад +1

    ഒരാഴ്ച്ച വെയിൽ കൊണ്ടതിന് ശേശം പൈൻ്റ് അടിച്ച ഭാഗം ഒന്ന് നോക്കണേ

  • @seltostraveller
    @seltostraveller 3 года назад +5

    Is the surface smooth after com cut?

  • @risvanek2853
    @risvanek2853 3 года назад +4

    Grey colour available aano bro

  • @sandeepsaleemgameare
    @sandeepsaleemgameare 4 года назад +6

    Well tried....👍👍👍

  • @kevinphilipose2
    @kevinphilipose2 4 года назад +2

    Primer adikaathe engana paint cheiyunne ???

  • @jineshas2589
    @jineshas2589 2 года назад

    Hyundai santro color NA (metallic green ) kittumo

  • @mayacabs9809
    @mayacabs9809 3 года назад

    Aspa paint adicha pinnedu cliyar adikkamo

  • @vasilnalakath4494
    @vasilnalakath4494 4 года назад +1

    Etios liva 2013 white color... link

  • @sunilndk
    @sunilndk 2 года назад

    നന്നായിട്ടുണ്ട് പക്ഷെ ചിലവ് വെച്ച് നോക്കുംമ്പോൾ കൂടുതൽ അല്ലെ

  • @vijayanc7543
    @vijayanc7543 2 года назад

    Com-paint- ൻ്റെ additional Can വാങ്ങിയത് ഏത് സ്ഥലത്തെ ഏത് കടയിൽ നിന്നാണ്. ഞാൻ തിരുവനന്തപുരത്ത് 30- ഓളം കടകളിൽ അന്വേഷിച്ചു ലഭ്യമല്ല.

  • @safeenayounus759
    @safeenayounus759 4 года назад +1

    Hundai grand i10 nios polar white kittanundo

  • @afzalmajeed4555
    @afzalmajeed4555 Год назад

    ബ്രോ ഇത് ഏത് ഷോപ്പിൽ നിന്നാണ് വാങ്ങിയത്

  • @shafeek65
    @shafeek65 3 года назад +14

    ഇങ്ങനെ പെയിന്റ് ചെയ്താൽ ആ ഭാഗം അങ്ങട് വൃത്തികേടായിക്കിട്ടും

  • @thiruvengadamvaradarajaan7488
    @thiruvengadamvaradarajaan7488 3 года назад +1

    Colur not match difrend nall teriyuthu

  • @ARUNGK
    @ARUNGK 4 года назад +2

    Can we use the same on bike??

    • @PowerMotoring
      @PowerMotoring  4 года назад

      Yes you will get the com paint for bike , choose the correct colour

    • @alexdevasia3601
      @alexdevasia3601 2 года назад

      Fiber part il adikkami

  • @spkneera369
    @spkneera369 3 года назад +1

    Oru bottle paint ethra alavu.,ethra area adikkam

    • @PowerMotoring
      @PowerMotoring  3 года назад

      അളവ് കൃത്യമായി ഓർക്കുന്നില്ല , എന്നാലും 300 ml താഴെ ഉള്ളൂ , ചെറിയ ഏതെങ്കിലും പാർട് മാത്രം അടിക്കാം

  • @Basiljoy905
    @Basiljoy905 4 года назад +1

    Can i get fairy red..?

  • @awesomepair2509
    @awesomepair2509 3 года назад

    Belladichu cheyumbol sukshikanam

  • @santhikrishnan4427
    @santhikrishnan4427 4 года назад +2

    Grey mate കളർ കിട്ടുമോ

  • @rajeshrajan449
    @rajeshrajan449 3 года назад +19

    ശ്രദ്ധിച്ചാൽ മതി എല്ലാവരും കാണിക്കുന്നത് വെള്ള കാറുകൾ മാത്രമാണ് അതിൻറെ കാരണം എന്താണെന്ന് അറിഞ്ഞാൽ കൊള്ളാം

    • @sajnassaji4243
      @sajnassaji4243 3 года назад +1

      White colour simple work ആണ് bro mettalic ആണ് പണി...

    • @thethrottle_hacker3522
      @thethrottle_hacker3522 3 года назад

      Bakki ulla colur adikan korach pani aan man

    • @abhi2378
      @abhi2378 3 года назад

      English കാർ കാണിക്കുന്നുണ്ടല്ലോ കളർ car

  • @mohamedummer2444
    @mohamedummer2444 4 года назад +1

    എത്രോസ് റെഡ് കളർ കിട്ടുമോ? Red Black ലിമിറ്റസ് എഡിക്ഷൻ്റ കളർ,,,

  • @jasinav3111
    @jasinav3111 3 года назад +1

    Bike nu usefull alle

  • @shahul2002
    @shahul2002 4 года назад +2

    Blue കളർ ലഭിക്കുമോ

    • @PowerMotoring
      @PowerMotoring  4 года назад

      Shahul Shahul ഏത് ബ്ലൂ ആണ് , സ്പെസിഫിക് ആയി പറയാമോ

    • @jerinjose4435
      @jerinjose4435 4 года назад

      @@PowerMotoring careabian blue

    • @anoopsisupalan9198
      @anoopsisupalan9198 4 года назад

      Arizona blue colour കിട്ടുമോ

  • @mohammedrafiq9032
    @mohammedrafiq9032 2 года назад

    പുട്ടിയിട്ട് എത്ര മിനിട്ടു കഴിഞ്ഞു പെയിന്റ് ചെയ്യാം

  • @vishnusubhagan6099
    @vishnusubhagan6099 3 года назад +3

    അത് മൊത്തം കൊളമാക്കി experiance ഇല്ലാത്തവർ ചെയ്യാൻ നിൽക്കരുത്

  • @musicmedia1237
    @musicmedia1237 3 года назад +1

    AAA kitnte price ethrayayi

  • @sajithchandrasekharan6798
    @sajithchandrasekharan6798 3 года назад

    Bro I 20 pearl white Amazone il available aannoo

  • @പോരാളിഷാജി-1988
    @പോരാളിഷാജി-1988 Месяц назад

    നന്നായി ഒരാഴ്ച കഴിഞ്ഞാൽ ഒന്നുകിൽ മങ്ങും അല്ലെങ്കിൽ പൊളിയും

  • @adarsh7987
    @adarsh7987 3 года назад

    This product unavailable in amazon nw

  • @MrSherin41
    @MrSherin41 3 года назад

    Nanni orupad

  • @jabirjabi2534
    @jabirjabi2534 4 года назад +1

    Grey. Color. കിട്ടുമോ

    • @PowerMotoring
      @PowerMotoring  4 года назад

      ഏത് ഗ്രേ ആണ് , ഗ്ലിസെനിങ് ഗ്രേ ആണോ അതോ ഗ്രാനൈറ്റ് ഗ്രേ ആണോ

    • @sunilAdoor1
      @sunilAdoor1 3 года назад

      Metallic granite grey kittumo?

  • @Syamjayachandran
    @Syamjayachandran 4 года назад

    Can we get pearl white color

  • @denniesjoseph332
    @denniesjoseph332 3 года назад

    Whatsanpaperusecarpanteing

  • @Iamaitheunreal
    @Iamaitheunreal 3 года назад

    Ithinu ethra roopaya bro

  • @rahulmonkr7798
    @rahulmonkr7798 3 года назад +1

    Great... very helpful

  • @muhammedriyas8224
    @muhammedriyas8224 4 года назад +1

    Alto 800 silver color avaliablundo

  • @MH-xi7jj
    @MH-xi7jj 3 года назад

    Product available alallo Amazon le

  • @mechphotography
    @mechphotography 3 года назад

    Adipoli

  • @jindia5454
    @jindia5454 4 года назад +4

    ടuper

  • @rajannarayanan2759
    @rajannarayanan2759 3 года назад +1

    Bvery good explain

  • @automotive3686
    @automotive3686 4 года назад +2

    Excellent

  • @thajutlr3600
    @thajutlr3600 3 года назад

    Good

  • @nettoranodanodakali1505
    @nettoranodanodakali1505 3 года назад

    Adipoly

  • @youcanyoucan732
    @youcanyoucan732 4 года назад +2

    Urban blue കിട്ടുമോ? എല്ലാ സ്‌പ്രെയപെയിന്റും ഇങ്ങനെ യൂസ് ചെയ്യാൻപറ്റില്ല.. പെട്രോൾ. വെയിൽത്തട്ടിയാൽ പോരും... നല്ലൊരു വീഡിയോ ഇടണം. വാർഷാപ്പിൽ ചെന്നാൽ തോന്നിയ റേറ്റാണ് അവൻമ്മാര് പറയൽ.

  • @safeenayounus759
    @safeenayounus759 4 года назад

    Idhinte rate ethraya

  • @XavierThundiyil-o3v
    @XavierThundiyil-o3v 5 месяцев назад

    Subscribe ചെയ്യാൻ മനസ്സില്ല😂😂😂😂😂

  • @MH-xi7jj
    @MH-xi7jj 3 года назад

    Available alallo

  • @true-way-kerala
    @true-way-kerala 2 года назад

    ഇതൊന്നും ആരും അനുകരിക്കരുത് പണികിട്ടും ഇത് പിന്നെ വൈറ്റ് കളർ കാർ ആയതുകൊണ്ട് കുഴപ്പമില്ല

  • @xavierantony6061
    @xavierantony6061 4 года назад +2

    മാവിന്റെ കറ വീണാൽ എന്ത് ചെയ്യണം

  • @jugalbhana5818
    @jugalbhana5818 3 года назад

    Mujhe hum ke sath wat kar na chata hu please phone number dode

  • @rameezpk6432
    @rameezpk6432 3 года назад +2

    End pottanaaada ni😂😂

  • @mohandasmohan180
    @mohandasmohan180 2 года назад

    ആരുംഇത്ചെയ്യാൻനിൽകരുത് കാരണംകളർമാച്ചാവുകയില്ല ക്കുപ്പിസ്പ്രേഅടിച്ചാപണിക്കിട്ടും

  • @jashinskottaram9548
    @jashinskottaram9548 3 года назад

    Ipo engane und result pazepole thanne undo?

  • @bibinkrishnan4483
    @bibinkrishnan4483 3 года назад +1

    Good 👍