MG ZS EV വാങ്ങി,ചെലവ് മൂന്നിൽ ഒന്നായി കുറഞ്ഞു| BMW ബൈക്കിന് 17,000 രൂപ സർവീസ് കോസ്റ്റ് | Rapid fire

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 384

  • @neeradprakashprakash311
    @neeradprakashprakash311 Год назад +90

    😁 ജിമ്നി വാങ്ങി പെട്രോൾ അടിക്കാൻ ബെൻസ് വിറ്റ ബൈജു ഏട്ടാ😅, നൊസ്റ്റാൾജിയ റൗണ്ടിന് പറ്റിയ നിരവധി വാഹനങ്ങളെ ഇപ്പോൾ Rapid Fire ലൂടെയും കിട്ടാറുണ്ടല്ലോ. 😊 ഏറെ വൈകാതെ ഈ മണ്മറഞ്ഞുപോയ 🚘 വാഹനങ്ങളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നാൽ നന്നായിരുന്നു. 🤗ഒപ്പം Lane Traffic നെക്കുറിച്ച് ഒരു പ്രതേക വീഡിയോ ബൈജു ഏട്ടനിൽ നിന്നും ഞങ്ങൾ 1M പ്രേക്ഷകരും പ്രതീക്ഷിക്കുന്നുണ്ട്.

    • @ARU-N
      @ARU-N Год назад +4

      ജീവിതം വളരെ സാഹസികമാണ്....🤸‍♀️
      അതിനാൽ അദേഹം ജിംനി സ്വന്തമാക്കി...
      പക്ഷെ ഇപ്പോള്‍ പെട്രോൾ നിറയ്ക്കുന്നത് ആസ്വദിക്കുന്നു😂

    • @renjithrl1832
      @renjithrl1832 Год назад

      അത് പൊളിച്ചു

    • @AI_Insights_369
      @AI_Insights_369 Год назад +1

      ജിംനിക്ക് ബിൽഡ് ക്വാളിറ്റി ഇല്ല.അപകടം പറ്റിയാൽ ആൾ തട്ടിപോകാൻ ചാൻസ് കൂടുതൽ ആണ്.5 സ്റ്റാറ് റേറ്റിംഗ് ഇല്ല.

    • @abinandpkpk7208
      @abinandpkpk7208 Год назад

      Hello sir like inverter technology in the home why the car manufacturers especially EV car manufacturer is not implementing the inverted Technology it will help when the car is stopped somewhere

  • @yasarmk7604
    @yasarmk7604 Год назад +15

    രാത്രി ഡ്രൈവിംഗ് സമയത്തെ ലൈറ്റ് ഡിം ചെയ്യുന്ന ബോധവത്കരണം കൂടെ സ്ഥിരം ഉൾപ്പെടുത്തണം.. അത് വലിയൊരു പ്രശ്നമാണ്.. ലൈൻ ട്രാഫിക് ഒക്കെ കൂടുതലും കേരളത്തിന്റെ പുറത്താണ് ആവശ്യകത വരുന്നത്. എന്നാൽ രാത്രി ലൈറ്റ് ന്റെ ഡമ്മിങ് ബ്റൈറ്റ് പ്രശ്നം കേരളത്തിന്റെ എല്ലായിടത്തും അത്യാവശ്യമായി ചെയ്യേണ്ട കാര്യമാണ്.

  • @gbponnambil
    @gbponnambil Год назад +19

    An awareness of lane traffic is very important.
    Keep doing it Baiju Cheta

  • @jijesh4
    @jijesh4 Год назад +12

    ഇപ്പോൾ ഡീസൽ പെട്രോൾ വില നോക്കുമ്പോൾ ഇലക്ക്ട്രിക്ക് വാഹനം തന്നെ ലാഭം പക്ഷേ ചാർജ്ജ് ചെയ്യുവാനുള്ള കുറച്ചു പോരായ്മയുണ്ട് അത് കൂടെ ശരിയാക്കിയാൽ മതിയാവും

    • @VMKAROUND365
      @VMKAROUND365 Год назад

      Diesel is currently sold at 7rupees loss by the companies. Price is not increasing because of upcominh election. Expect 110 rupees for diesel after elections

  • @ARU-N
    @ARU-N Год назад +3

    21:53 ബൈജു ചേട്ടന്റെ ഈ ചോദ്യം ചിലര്‍ക്കെങ്കിലും lane ട്രാഫിക് , ട്രാഫിക് നിയമങ്ങള്‍ പാലിക്കണം എന്നൊരു തോന്നല്‍ ഉണ്ടാക്കും... 👍
    നമ്മുടെ നാട്ടില്‍ നല്ലോരു ശതമാനം ആളുകളും അത് പാലിക്കുന്നില്ല.
    പ്രത്യേകിച്ചും indicators use ചെയ്യാതെ ഇടം വലം overtake ചെയതു പോകുന്ന ചില വാഹനങ്ങള്‍
    റോഡിലെ വളവുകൾ ആണ് overtake ചെയ്യാൻ ഉള്ള സ്ഥലം എന്നാണ് ചിലര്‍ മനസ്സിലാക്കി വച്ചിരിക്കുന്നു.
    നമ്മൾ continues white line, yellow line എന്നിവ പാലിച്ചു അവിടെ overtake ചെയ്യാതെ പോകുമ്പോൾ പുറകില്‍ വരുന്ന പല വാഹനങ്ങളും horn മുഴക്കി നമ്മളെ കൈക്കൊണ്ടു ചില ആക്രോശ മുദ്രകള്‍ കാണിച്ചു overtake ചെയതു പോകും...
    ഞാന്‍ മുമ്പേ എന്ന ഒരു വികാരത്തിൽ മാത്രം വാഹനം ഓടിക്കുന്ന കുറെ അധികം ആളുകള്‍ 😢

  • @munnathakku5760
    @munnathakku5760 Год назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️...37 മത്തെ എപ്പിസോഡ് ആണല്ലോ.. 🤔ബൈജു ചേട്ടാ 😍🥰നട്ട രാത്രിയിൽ rapid fire കാണുന്ന ലെ ഞാൻ 😍ബൈജു ചേട്ടന്റെ. ഇടയിൽ ചിരി 🤣ഇടുമ്പോൾ.തന്നെ..നമ്മളും ചിരിച്ചു പോവും 😍ഇന്ന്.3 വണ്ടി യാ ഉണ്ടടയുള്ളു 👍rapid fire.. പൊളി തന്നെ 👍😍🥰ഫുൾ സപ്പോർട്ട് 💪ബൈജു ചേട്ടാ 👍

  • @mohfaiz9548
    @mohfaiz9548 Год назад +3

    ഇടക്ക് ഇടക്ക് parayunnat😊കേൾകാം നൊസ്റ്റാൾജിയ എന്നൊരു സീരീസ് ഉണ്ട് എന്ന് പക്ഷെ അതെവിടെയും കാണാൻ ഇല്ലല്ലോ?

  • @prasoolv1067
    @prasoolv1067 Год назад +8

    "പൈസ പോകാതിരിക്കുമ്പോഴുള്ള ഒരു സുഖമുണ്ടല്ലോ " അതാണ്,എംജി zs ev പറഞ്ഞതാണ് വാസ്തവം... Bmw bike maintenannce വല്യ പാടാണ്.... Nissan magnite value for money product ആണ്

    • @vaigaprintkochi8718
      @vaigaprintkochi8718 Год назад

      EV യുടെ ലാഭം പറഞ്ഞു തരുമോ?

  • @harikrishnanmr9459
    @harikrishnanmr9459 Год назад +2

    Rapid fire ലൂടെ നിരന്തരം line traffic നെ പറ്റി പറഞ്ഞ് ജനങ്ങളെ നല്ല ഡ്രൈവർ ആക്കി എടുക്കാനുള്ള ബൈജു ചേട്ടന്റെ നല്ല മനസിനെ അഭിനന്ദിക്കുന്നു ❤rapid fire and Q&A ഈ രണ്ട് പരിപാടികളും തുടർന്നു പോകണം 👍

  • @fazalulmm
    @fazalulmm Год назад +26

    ഇനിയും ബൈക്കുകൾ ഉൾപ്പെടുത്തണം കഴിയുമെങ്കിൽ സാധാരണക്കാരുടെ ഇന്ത്യൻ ബൈക്കുകൾ അയാൽ നന്നായിരിക്കും ❤❤❤

  • @dr_Aneesh_vinayak_kariyath
    @dr_Aneesh_vinayak_kariyath Год назад +5

    ലോറിക്കാരനെ line traffic പഠിപ്പിച്ച കഥ പണ്ട് ചേട്ടൻറെ മാഗസിനിൽ വായിച്ചത് ഓർമ്മ വന്നു.. അശു പോലുള്ള ചേട്ടനെ കണ്ടു ഡ്രൈവർ ഞെട്ടിയ കഥ.. അന്ന് Dictionary നോക്കിയിട്ടാണ് ആ വാക്കിൻറെ അർത്ഥം മനസ്സിലായത്

  • @visaganilkumar8076
    @visaganilkumar8076 Год назад +1

    _Line Traffic_ എല്ലാവർക്കും എത്തിക്കാൻ ബൈജു ചേട്ടൻ്റെ ചോദ്യം തന്നെ ഇപ്പൊൾ എല്ലാവരും _Line_ _Traffic_🚦 എന്താ എന്നു മനസ്സിലാക്കി തരുന്നതിൽ വലിയ പങ്ക് ബൈജു ചെട്ടനുള്ളതാണ്❤❤

  • @pinku919
    @pinku919 Год назад +1

    Mg zs ev looks good in black. Bmw 330 looks stunning and it is comfortable. Service cost seems like Bmwish. Nissan magnite and renault kiger are value for money cars in its segment but look wise magnet. Thumbs-up for awareness about lane traffic.

  • @qmediaz9242
    @qmediaz9242 Год назад +1

    cheta magnet enik highway 23 or 24 km kittum .cvt odikan oru nake vanem..even you 80,90 speed eduthalum kittum.but 1 st 2 nd 3 akumbol accelerator kootaruth..

  • @sajitr7781
    @sajitr7781 Год назад +3

    ഇന്നലെ കാശ്മീരിൽ മിഞ്ഞാന്ന് വിദേശത്ത് ഇന്ന് കൊച്ചിയിൽ ഇതു കുമ്പിടി തന്നെ ❤️

  • @sreejeshk1025
    @sreejeshk1025 Год назад +2

    Rapid fire successful episode no doubt about it... Thanks V star for sponsorship. ..

  • @amprayilchackoabraham4800
    @amprayilchackoabraham4800 Год назад +2

    നിങ്ങൾ പറഞ്ഞത് കൊണ്ട് ഞാൻ cvt വാങ്ങി supper ആണ്

  • @salman-md8wj
    @salman-md8wj Год назад

    Oru jaguar edukkunathiney kurich enthan abiprayam...??

  • @geethavijayan-kt4xz
    @geethavijayan-kt4xz Год назад +4

    ലൈൻ ട്രാഫിക്കിൻ്റെ ബോധവൽക്കരണം അത്യാവശ്യം തന്നെ. നന്മകൾ നേരുന്നു.

  • @emmanueljose2594
    @emmanueljose2594 Год назад +1

    orala meet cheyumbol baiju chettan athra shake hand ahnu kodukunna, realy great

  • @hamraz4356
    @hamraz4356 Год назад +7

    Rapid fire : one of the best segments introduced by baiju sir

  • @CoastwoodTMExports
    @CoastwoodTMExports Год назад

    Noise cancellation is not working properly. Please check the mic.

  • @sk-6032
    @sk-6032 Год назад +3

    Kindly include review of Grand Vitara or Toyota HyRider hybrid car as well

  • @keralayoutubesupport2973
    @keralayoutubesupport2973 Год назад +1

    ബൈജു ചേട്ടാ congratulations for 1 million subscribers ❤️‍🔥❤️‍🔥❤️‍🔥

  • @kiran7504
    @kiran7504 Год назад

    Baiju chetta nostalgia episodeil Chevrolet cruze kond varumo please

  • @joyalcvarkey1124
    @joyalcvarkey1124 Год назад +1

    MG ZS EV എന്റെ ശ്രദ്ധ ആകർഷിച്ചു
    ഞാൻ ഒരു ഇലക്ട്രിക് കാറിനായി തിരയുമ്പോൾ MG ZS EV എന്റെ ശ്രദ്ധയിൽപ്പെട്ടു, അത് നിരാശപ്പെടുത്തിയില്ല

  • @vishnumohanms9242
    @vishnumohanms9242 Год назад

    Prayathinteyaa..... 😅😅😅😅 baijuettante vibe pwolii✨✨pazhaya chethak orma vannu kaanum🤣🥰

  • @Harith402
    @Harith402 10 месяцев назад

    MG സൂപ്പർ ❤❤❤❤നമസ്കാരം ബൈജു cheta വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan ❤❤❤

  • @qasimikvlm7079
    @qasimikvlm7079 Год назад +2

    28 ലക്ഷം രൂപ എംജി ഇലക്ട്രിക് വണ്ടിക്ക് കൊടുത്തിട്ട് എന്ത് ചെലവ് കുറഞ്ഞു എന്നാണ് പറയുന്നത്. എംജി ev യുടെ അതേ വലിപ്പമുള്ള വാഹനമാണ് എംജി aster അതിനു topend മോഡൽ automatic ൻ്റെ വില ഇരുപത് ലക്ഷം രൂപയാണ്. അതായത് ev യെക്കാൾ 8ലക്ഷം രൂപ കുറവ്. അഞ്ച് വർഷം aster ഓടിക്കാൻ എത്ര രൂപയുടെ പെട്രോൾ വേണം? ആ എട്ട് ലക്ഷം രൂപ ബാങ്കിൽ fixed deposit ഇട്ടാൽ മാത്രം പെട്രോൾ അടിക്കാനുള്ള പൈസ ബാക്കി ആയിരിക്കും

  • @moideenpullat284
    @moideenpullat284 Год назад +1

    All time fvrt👍🔥✌️nalla resayitt kandondirunnu♥️🤝

    • @najafkm406
      @najafkm406 Год назад

      MG EZS ev enthaaa look...
      Line keeping athoru kalayaanu..it's needs a quality of mind to follow the traffic rules..

  • @santhoshn9620
    @santhoshn9620 Год назад +1

    Nissan magnet oru സുന്ദരൻ വണ്ടി തന്നെ...

  • @sidharthpisharoti982
    @sidharthpisharoti982 10 месяцев назад

    Just one call out on EV range. The range is always higher in city and less on highways because in city the brake regeneration causes an increase in range. This is the opposite of a regular petrol/diesel car.

  • @sreesakthisakthi7518
    @sreesakthisakthi7518 Год назад

    Almost all opinion regds 2 magnite ok? But hill- side asst I liked it very much❤

  • @kannannairus
    @kannannairus Год назад +1

    At least you asked one person regarding line traffic ❤❤🎉🎉

  • @krishimalayalam1005
    @krishimalayalam1005 Год назад

    സർ വണ്ടിയുടെ ഓൻറോഡ് പ്രൈസ് കൂടി ചോദിക്കു

  • @tubeviewerin
    @tubeviewerin Год назад +1

    5 വർഷത്തേക്കുള്ള അരി ഇപ്പോഴെ മാങ്ങി വച്ചിട്ട് വീട്ട് ചിലവ് കുറഞ്ഞു എന്ന് പറയുന്നത് പോലെയാണ് ...

  • @aromalullas3952
    @aromalullas3952 Год назад +1

    അങ്ങനെ ആദ്യമായി റാപ്പിഡ് ഫെയറിൽ MG ZS EV പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് അതും ഒരു ബ്ലാക്ക് കളർ ❤️

  • @SenselessDioxide-gx7ys
    @SenselessDioxide-gx7ys Год назад

    Bmw chekkan poli.... Oru Nalla manushyan please include youth like this..

  • @shameermtp8705
    @shameermtp8705 Год назад

    ബൈജു ചേട്ടാ നൊസ്റ്റാൾജിയ എപ്പിസോഡ് എന്താ ചെയ്യാത്തത് എന്ന് പലപ്രാവിശ്യം കമന്റ് ഇടാൻ ഇരുന്നതാ, അടുത്ത വീഡിയോ അതായിരിക്കും എന്ന് എപ്പോഴും വിചാരിക്കും പക്ഷെ ഉണ്ടായില്ല. എന്ത് പറ്റി ?
    I really miss that episode. Rapid Fire ൽ നൊസ്റാൾജിയയെ ഓർത്തതിന് നന്ദി.
    Expecting the episode 🔜

  • @lijilks
    @lijilks Год назад

    Please give a review for AMT for Nissan Magnet also. Waiting for the review.

  • @sarathps7556
    @sarathps7556 Год назад

    Hero karizhma new model erngi bijuvetta oru review cheythoode

  • @ljbuilders8919
    @ljbuilders8919 Год назад

    Ciaz konduvarumo baiju chetta

  • @alexkoshy3738
    @alexkoshy3738 Год назад

    There is any issue if we are not using Hybrid vehicles regularly???

  • @binoyvishnu.
    @binoyvishnu. Год назад +6

    MG EV ക്ക് Battery cooling system ഇല്ല it's very Bad 😢😢

    • @tommyj6289
      @tommyj6289 Год назад +1

      it had Battery cooling system

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +1

    Informative video 🎉❤

  • @observercommenter6679
    @observercommenter6679 Год назад +4

    Thanks Mr.Baiju to ask the owners of the vehicle if ,they follow lane discipline .
    The fact is we all drive all models and variants of vehicle and the hi end models , unfortunately many still don't follow traffic discipline
    1) honking or blowing horns
    2) overtaking
    3) using vehicle headlights during night driving ( high beam and dipper )
    4)lane discipline
    5) jumping signals
    Basically ,many just drive or ride ,not at all bothered about all traffic rules , forget uneducated , even educated drivers do such traffic violations .
    Mr.Baiju ,through your RUclips Channel , please educate people on such important traffic rules.

  • @sabithmohd6892
    @sabithmohd6892 Год назад +1

    BMW Gs 310 equivalent TVS illa
    G310 RR aakum ningal udheshichath❤

  • @akhilmahesh7201
    @akhilmahesh7201 Год назад

    nostalgia kandite korchu kaalam aayi waiting for a good video in that segment ❤

  • @arjun4arjun
    @arjun4arjun Год назад

    Jimini off roader aayttum safetykk munthookam kodukkunnilla ennath nirasha nalkkunnud

  • @leonadaniel7398
    @leonadaniel7398 Год назад +8

    EV വിൽക്കാനാഗ്രഹിക്കുന്നവരുടെ കാര്യമാണ് കഷ്ടം....! പെട്രോൾ ഡീസൽ വണ്ടി പോലെ resale value ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ ? EV യുടെ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങാനാളില്ല എന്നതാണ് ഏറെ കഷ്ടം

    • @Orthodrsbr
      @Orthodrsbr Год назад +2

      ഞൻ വാങ്ങാം

    • @niriap9780
      @niriap9780 Год назад

      😂😂😂 Tatade V okke second vilkunnathu ekadesham medicha vilaku thanne aanu evide chothichaal anyaaya vila, OLXilum , professional 2nd hand dealersum, cars24ilum, spinnylum elladuthum anyaaya rate aanallo maashe🙄

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +1

    Happy to be a part of this family 🎉

  • @yedhuks7108
    @yedhuks7108 Год назад

    Cb300f OBD2 inte review idamo

  • @premkumarps6140
    @premkumarps6140 Год назад

    He is Good in speaking and didn't felt boring in conversation 👍

  • @atnvlogs333
    @atnvlogs333 Год назад +1

    Nissan magnate cvt ബൈജു ചേട്ടന്റെ ഫേവറേറ്റ് വണ്ടി ആണ് ലേ 🔥🔥🔥👍🏻👍🏻👍🏻👍🏻🫶🏻

  • @subinraj3912
    @subinraj3912 8 месяцев назад

    when comparing BMW 310 to TVS Adventure 310... I FELT TVS GIVES MORE SATISAFACTION IN ALL AREAS

  • @hetan3628
    @hetan3628 Год назад +9

    MGയുടെ EVയെക്കാൾ ബെറ്റർ ഓപ്ഷൻ വേറെ ഉണ്ടായിരുന്നല്ലോ ബ്രോ....

    • @dilshad4885
      @dilshad4885 Год назад +13

      Vere ethan aa moonjiya look ulla nexon oo 😂 facelift kollam... Old nexon looks palarkum ishtam alla including me
      Pine ellam ayalude ishtam

    • @varghesep.m731
      @varghesep.m731 Год назад

      ​@dilshad4885

    • @uservyds
      @uservyds Год назад +1

      ​@@dilshad4885Mahindra, benz, hyundai,...

    • @ajeeshs1883
      @ajeeshs1883 Год назад +2

      ആ അളിഞ്ഞ ടാറ്റ ആയിരിക്കും ............നല്ല ബെസ്ററ് ഓപ്‌ഷൻ 😁

    • @gafoortthankayathil
      @gafoortthankayathil Месяц назад

      Yes, byd 😊

  • @naijunazar3093
    @naijunazar3093 Год назад

    എന്തായാലും ബൈജു ചേട്ടൻ ഹാർലി ടെസ്റ്റ്‌ റൈഡ് വരുന്നു എന്ന് പറഞ്ഞത് കൊണ്ട് ഉള്ള റിക്വസ്റ്റ് ആണ്. വണ്ടി ചേട്ടൻ ഓടിച്ചു റിവ്യൂ ചെയ്യാമോ? ചേട്ടൻ ഓടിക്കുന്നത് കാണാൻ ആണ് ഇഷ്ടം അതാണ്

  • @sammathew1127
    @sammathew1127 Год назад

    @Baiju Chetaa..you are always forgetting!!
    You didn't ask about the millage of *BMW G310* 👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻

  • @pramodelavangery1712
    @pramodelavangery1712 Год назад

    Left sideലെ മരച്ചില്ലകളൊക്കെ മുറിച്ചുമാറ്റിയാൽ വലിയ വണ്ടികളൊക്കെ Left ട്രാക്ക് പിടിച്ചോളും

  • @hydarhydar6278
    @hydarhydar6278 Год назад

    Amt എടുക്കുന്നതിനേക്കാൾ നല്ലത് മാന്വൽ എടുക്കുന്നതാണ്.... Cvt പിന്നേം കൊഴപ്പില്ല.... നിസ്സാനുമായുള്ള ബന്ധം നാലാൾ അറീന്നത് നല്ലതാണ്...

  • @Harith402
    @Harith402 11 месяцев назад

    വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤

  • @vinodtn2331
    @vinodtn2331 Год назад +2

    ഇലക്ട്രിക് വെഹിക്കിൾ 100 KM ഡെയിലി ഓട്ടമുള്ളവർക്ക് ഫിനാൻഷ്യലി നല്ല ഓപ്ഷൻ ആയിരിക്കും എന്നു തോന്നുന്നു 👍

  • @jobyjoseph9500
    @jobyjoseph9500 Год назад

    ബൈജു ചേട്ടൻ്റെ വീഡിയോ കണ്ട് മേഡിച്ചത് കൊണ്ടാണോ ഇത്തിരി സ്നേഹകൂടുതൽ കാണിച്ചത് ബൈൺ ചേട്ടൻ❤😂 റാപ്പിട് ഫയർ എതാകുളത്ത് മാത്രം എന്താ ചെയ്യണേ ❤😂😜😍😝

  • @teamkunjipoompatta
    @teamkunjipoompatta Год назад +1

    Congrats...അടിപൊളി വീഡിയോ ആയിരുന്നു...... ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.... 😊u r my new friend 😊

  • @prasoolv1067
    @prasoolv1067 Год назад +4

    Much awaited rapid fire is here❤️

  • @manu.monster
    @manu.monster Год назад +1

    നൊസ്റ്റാൾജിയ സെഗമെന്റ് കൂടുതൽ വരട്ടെ 🚘🚘🚘🚘🚘

  • @akashkannan2046
    @akashkannan2046 Год назад +1

    സത്യം..... Kazhakuttm Tvm കോവളം റോഡ്...... എന്തൊരു ദുരിതം 🤦‍♂🤦‍♂🤦‍♂..... 4 ലൈൻ road 🤦‍♂
    ഒരിക്യ..... ലോറി തടഞ്ഞു നിർത്തി ചോദിച്ച പ്പോൾ പറയുവാ...... ഇടത്തു സൈഡിൽ... വാഹന ങൾ 60km സ്പീഡിനും തഴയ..... പോകുന്നത്... അവർ ഓവർടേക്ക് ചെയ്യാൻ മാത്രമേ സമയം ഉള്ളു നു...... ഞാൻ ശ്രെദ്ധിച്ച പ്പോൾ അവർ പറയുന്നത് ശെരി ആണ്...... 😔 ... Correct speed കൾ 4 ലൈൻ റോഡിൽ maintaine cheyythale reksha ullu... അല്ലേൽ. പണ്ടത്തെ tamil മൂവി ല .ക്ലൈമാക്സ്‌ സീൻ പോലെ ആണ്.......2 ലോറി കൾക്ക് പിന്നാലെ ഒരു കൂട്ടം ചെറു കറുകൾ 😂😂😂😂😂🤦‍♂

  • @freethinker71
    @freethinker71 Год назад +2

    Congratulations to you for reaching 1M❤

  • @mohammedarif8248
    @mohammedarif8248 Год назад

    BMW bike adipoli ❤ 10:50

  • @nibuthomas6268
    @nibuthomas6268 Год назад

    Congratulations 4 1 million

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Год назад

    Mu x eatha vandi ? Kanditila 😮

  • @kannanpalode8659
    @kannanpalode8659 Год назад +1

    നൈസ് ടീഷർട്ട് മാൻ.....

  • @anoopsasikumar9936
    @anoopsasikumar9936 Год назад +5

    1M Subscribers - Congrats Baiju chettan 🎉

  • @tppratish831
    @tppratish831 Год назад

    I would request to everyone that please do ride your vehicle fast.. be in control... drive in between 50-60 km speed.. Speed thrills but kills...

  • @tomjoesebastian6668
    @tomjoesebastian6668 Год назад

    MG customer nice man ane കേട്ടോ, ❤❤❤❤❤

  • @sarathvlogs6134
    @sarathvlogs6134 Год назад

    Ev okke ennu anu oru sadharanakaranu vangan pattuka

  • @sachinms8079
    @sachinms8079 Год назад

    Enthukondum e episode mg owner adipwoli thoni🎉🎉

  • @abhilasharya
    @abhilasharya Год назад

    ജ്യോതിരദാസ് എത്ര പ്രാവശ്യം "പിന്നെ" "പിന്നെ" "പിന്നെ"... എന്ന വാക്ക് ഉപയോഗിച്ചു!?🤔

  • @amg123ktym
    @amg123ktym Год назад

    Informative video...nyz segment

  • @nitheshnarayanan7371
    @nitheshnarayanan7371 Год назад +1

    bike aanengilum car aanengilum vaangunnathu oru prashnam aanennu thonunnilla....maintenance aanu prashnam!!!!

  • @greenart3696
    @greenart3696 Год назад +1

    Super EXPERIENCE 👍

  • @TheWanderTraveller
    @TheWanderTraveller 9 месяцев назад

    8:03 he sounds link Kunjali kutty

  • @krishnadasmk
    @krishnadasmk Год назад

    അടുത്ത തവണ Taigun GT+ കൈകാണിച്ചു നിർത്തി റിവ്യൂ ചെയ്യാമോ🎉

  • @dragongt45
    @dragongt45 Год назад +1

    MGZS EV😍👍

  • @lijik5629
    @lijik5629 Год назад

    After riding BMW i don't think so he will choose any other brand.

  • @ukn1140
    @ukn1140 Год назад

    New karizma review pls

  • @karthiksaneesh7152
    @karthiksaneesh7152 Год назад

    അഭിനന്ദനങ്ങൾ🌹🌹

  • @josemalabarbmr6306
    @josemalabarbmr6306 Год назад

    Congratulations

  • @aliyasar1435
    @aliyasar1435 Год назад +1

    I loved rapid fire 👍👍👍👍🥰

  • @fahiskt6302
    @fahiskt6302 Год назад

    Biju n nair sirint video kanditta njan mg astor Mt eduthad.
    Pettupoyi
    Thallipoli vandiyane

  • @Orthodrsbr
    @Orthodrsbr Год назад +2

    1M!! ആഘോഷ രാവ് ✨✨✨✨
    എല്ലാവർക്കും ഓരോ ബാലെനോ ഫ്രീ 😇😇😇😇

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc Год назад

    Baiju sir nice video

  • @muhammeddilshad584
    @muhammeddilshad584 Год назад +1

    BMW one of my dream.

  • @anaskarakkayil7528
    @anaskarakkayil7528 Год назад

    Happy to be part of this family

  • @kltechy3061
    @kltechy3061 Год назад

    Bmw gs310 service cost 1 St 2st kozhappam ila parts maranum costly anu . Comfortable anu main. Brand value 🤞💥

  • @riju.e.m.8970
    @riju.e.m.8970 Год назад

    ഷർട്ട് സൂപ്പർ...

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Год назад +1

    Was really waiting for rapid fire segment ❤❤

  • @kidujoe
    @kidujoe Год назад

    ഒരു ഗിഫ്റ്റ്‌ കൂടി 'തരും' എന്ന് പറയുന്നത് നിർത്തി - ഗിഫ്റ്റ്‌ കൂടി 'ഉണ്ട്/തരാം' - എന്ന് പറഞ്ഞു തുടങ്ങിയതിനു നന്ദി

  • @sreesakthisakthi7518
    @sreesakthisakthi7518 Год назад

    The interest on investment + EMI , konde pogu, , why some one s going behind EV

  • @muhammedbilal621
    @muhammedbilal621 Год назад +1

    Namaskaram