'25 വര്‍ഷം കൊണ്ട് എന്നാണ് ഉദ്ദേശിച്ചത്; പറഞ്ഞത് നാക്കുപിഴ': അനില്‍ ആന്‍റണി | Anil Antony

Поделиться
HTML-код
  • Опубликовано: 21 окт 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1,5 тыс.

  • @bavaali6330
    @bavaali6330 Год назад +257

    അനിൽ ആന്റണിക്കൊരു നാക്കു പിഴ😊
    അദ്ധേഹത്തിന്റെ അഛനൊരു കൈ പിഴ😅
    കോൺഗ്രസിനൊരു
    ശകുന പിഴ😢
    നാട്ടുകാർക്കൊരു ട്രോൾ മഴ😂😂😂😊😊

  • @sijinsijin5166
    @sijinsijin5166 Год назад +191

    കേരള ബിജെപി യെ തകർക്കാൻ കോണ്ഗ്രസ് അയച്ച ബോംബ് ആണ് അനിൽ ആന്റണി ..❤അനിൽ ആന്റണി ഇഷ്ടം❤

  • @SureshKumar-ci7qg
    @SureshKumar-ci7qg Год назад +100

    Back ഇല്‍ നില്‍കുന്ന ബിജെപി ചേട്ടന് ഇവന്റെ ഡയലോഗ് കേട്ട് ചിരി വരുന്നു

    • @mohamedthaha1538
      @mohamedthaha1538 Год назад +4

      Bro Ivan viddiyalla🤣 pampara viddiyaanennu, Innale 24 channelil Gopi Krishna numaayulla abhimukam kandavarkku manasilaakum....INDIAYUDE charithrathile Ettavum koodiya Bhoori pakshathode2019 il modiji vijayicchu Charithram srishticchu Ennokke irunnu thalli irakkunnathu kandu...1984 il ivante appan upajeevanam nadathi ,ivane bhoomiyil undaakkaan kaaranamaaya party 411 seat Kalil vijayicchappol ,Ivan ippol yoodhaas panikku poya partykku verum 2. Seat.... Congress party ini Ethra adhapathicchaalum athrakku moshamaakilla...

    • @pcrahmbhr
      @pcrahmbhr Год назад +1

      ബാക്കിൽ നിൽക്കുന്ന ചേട്ടൻ മാത്രമല്ല മാലോകരെല്ലാം ചിരിച്ചു മണ്ണ് ക😂😂😂പ്പി

    • @mrvs7307
      @mrvs7307 Год назад

      എങ്ങിനെ ചിരിക്കാതിരിക്കും: ഉള്ളവികസനം എല്ലാം വിറ്റ് തുല ക്കുമ്പോൾ: ഈ എരപ്പൻ പറയുന്നു ഇദ്ധ്യ കുതി കും എന്ന്?

  • @shakkeerkalathil3866
    @shakkeerkalathil3866 Год назад +44

    ഗ്യാസിൻ്റെ കാര്യത്തിലും
    പെട്രോളിൻ്റെ കാര്യത്തിലും..
    ഇന്ത്യാ എല്ലാ വരകട്ടിയും. മുന്നിൽ കുതിച്ച് കൊണ്ടിരിക്കുന്ന..

    • @JAYAKUMARGG
      @JAYAKUMARGG Год назад

      Vittu pidiyede aa paripponnum evide vevilla

    • @oscar-yy1si
      @oscar-yy1si Год назад

      ​@@JAYAKUMARGG nna kurach kiyang edukkam urulakiyange. Thanonnum ee nattilalle jeevikkunne

  • @ashrafka6068
    @ashrafka6068 Год назад +80

    എ ന്തിനാടോ അങ്ങേരെ വിളിച്ചു നിറുത്തി വീണ്ടും വീണ്ടും ട്രോള് ഉണ്ടാക്കുന്നത് 😂😂😂😂

  • @harichemmancheri8178
    @harichemmancheri8178 Год назад +80

    അത്യാവശ്യം വിവരം ഉള്ളവർ ഒന്ന് ഇല്ല ഇവിടെ 😄😄. ഇവൻ പറഞ്ഞു കേട്ടാൽ കൂടെ ഉള്ളവരെ തന്നെ ചിരിക്കുന്നു

  • @bavatanur7217
    @bavatanur7217 Год назад +106

    ഒരു നേതാവ് ആവാനുള്ള കഴിവ് ഒന്നും അനിൽ ആന്റണിക്ക് ഇല്ല ഒരു ബാർബർ ആണ് ബാലൻ ആവാനുള്ള കഴിവ് ഉണ്ട് 😅😅

    • @mohamedthaha1538
      @mohamedthaha1538 Год назад +1

      💯🌟 vyathyasthanaayoru ,Raashtreeya bhraanthane....sathyathil aalkaar thiricchariyunnu..😂😂😂

    • @shibufrancis5476
      @shibufrancis5476 Год назад

      കഴിവുള്ള നേതാവാകും 👍👍👍

    • @dcabraham6662
      @dcabraham6662 Год назад +1

      ബാർബർ ക്ക് ഒരു നിലവാരം ഉണ്ട് അത് കളയരുത്😂😂😂😂😂

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 Год назад +136

    ലെവനെ കണ്ടാൽ അറിയാം മന്ദബുന്ദി യാണെന്ന് 😂😂

    • @linogeorge1613
      @linogeorge1613 Год назад +8

      അതെ... കോമാളിക്ക് ഉള്ള അവാർഡ് അർഹത ഉണ്ട് അനിലിന്😂😂

    • @stk5872
      @stk5872 Год назад +1

      😂😂😂

    • @youmilanman
      @youmilanman Год назад +2

      Are you aware of his credentials?

    • @muhammedct5549
      @muhammedct5549 Год назад +2

      മന്ദബുദ്ധിയുടെ മകനായ മന്ദബുദ്ധിയിൽ നിന്ന് ഇത്ര പ്രതീക്ഷിച്ചാൽ മതി 😁

    • @mohammedabdulla4859
      @mohammedabdulla4859 Год назад +1

      സത്യം

  • @knalatheef7528
    @knalatheef7528 Год назад +19

    പിന്നിൽ നിൽക്കുന്ന ചേട്ടന് പോലും ചിരി വരുന്നു.
    എന്തിനാ ഇതിനെയൊക്കെ ഇങ്ങ് കെട്ടിയെടുത്തത് എന്ന ഭാവവും 😂

  • @ameerameerpb-qg6tc
    @ameerameerpb-qg6tc Год назад +163

    ഒരു പുരുഷയുസ്സു മുഴുവൻ അച്ഛൻ കോൺഗ്രസ്സിൽ നിന്ന് അധികാരവും അന്തസ്സും എല്ലാം നേടിയിടുത്തു മകൻ ജനിച്ച കാലം മുതൽ ഭക്ഷണവും പടുത്തവും. ഡ്രസ്സും എല്ലാം കോൺഗ്രസ്സിൽ നിന്ന് ഉണ്ടായത് ഇപ്പൊ ആ പാർട്ടിയെയും അതിന്റെ നേതാകളെയും തള്ളി പറയുന്ന മനസ്സ്. സമ്മതിച്ചു നിങ്ങളെ

    • @indian7736
      @indian7736 Год назад +5

      നിങ്ങള്‍ ഒരു സത്യം പറഞ്ഞു...
      ഒന്നുമില്ലായ്മയില്‍ നിന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ സമ്പന്നരായി...അതും വെറും പാര്‍ട്ടിയിലൂടെ....
      അന്റണിക്ക് ഇത് ബാധകമാണോ എന്നറിയില്ല, പക്ഷേ താങ്ങിനടക്കാന്‍ അണികളുള്ള കാലത്തോളം പൊതുപ്രവര്‍ത്തനമെന്ന ജോലിയെടുത്ത് നേതാക്കള്‍ മക്കളേയും മരുമക്കളേയും വളര്‍ത്തും....

    • @rishan7671
      @rishan7671 Год назад +4

      @@indian7736 point 👍

    • @davidantony23558
      @davidantony23558 Год назад +4

      സത്യം, ഉണ്ടച്ചോറിന് നന്ദിഇല്ലാത്തഇനം

    • @thelogic7664
      @thelogic7664 Год назад +1

      80% കോൺഗ്രസ്സുകാരും BJP യിൽ ചേർന്ന് കഴിഞ്ഞു , BJP അധികാരത്തിൽ എത്തിയത് പരമ്പരാഗത കോൺഗ്രസ്സ് വോട്ട് നേടിയിട്ട്.

    • @ameerameerpb-qg6tc
      @ameerameerpb-qg6tc Год назад +3

      കോണ്ഗ്രസ് നേതാക്കൾ മാത്രമല്ല അല്ലാ പാർട്ടി M L A മുതൽ മേലക്കു സത്യനങ്ങൾ വഹിക്കുന്നവർ ഏതു പാർട്ടി ആയാലും അഴിമതി നടത്തി ക്യാഷ് ഉണ്ടാക്കി എന്നല്ല ഉദ്ദേശിക്കുന്നത്. അത്യാവശ്യം നല്ല രീതിയിൽ ജീവിച്ചു പോകാൻ ശമ്പളവും പെൻഷനും ധാരാളം. അനിൽ ആന്റനിയെ സംബന്ധിച്ച് ആളുടെ അച്ഛൻ M L A മുക്യ മന്ധ്രി കേന്ദ്ര പ്രതിരോദ മന്ധ്രി സ്ഥാനം എല്ലാം നേടി എടുത്തു അനിൽ ജനിക്കുന്ന കാലമല്ലാം ഒന്ന് ഓർത്തു നോക്കു പോലീസ് അകമ്പടി മിലിട്ടത്രി അകമ്പടി. V iP പരിഗണന എവിടെ പോയാലും ഇത്രയും സിഗസവകര്യങ്ങൾ ഒക്കെ നേടിയിട്ട്. ഒരു നാന്ദി വേണ്ടേ. ഒരു മസാക്ഷി കുത്തു മനുഷ്യൻ ആയ എല്ലാവർക്കും ഉണ്ടാവുലെ. രാഹുൽ ഗാന്ധി മാത്രമല്ലല്ലോ കോണ്ഗ്രസ് നേതാവ് ആളുടെ അച്ഛൻ മൻമോഹൻ സിംഗ് മന്ത്രി സഭയിലെ മുനാമൻ ആയിരുന്നല്ലോ ഇപ്പൊ രാഹുൽ കാന്തിയെ കുറ്റം പറയുന്ന അനിൽ പറയേണ്ടതല്ലേ ആന്റണിയെയും ആളുടെ അച്ഛനും നേതൃ നിരയിൽ തന്നെ ഉംദയയതല്ലേ കാലങ്ങളോളം.

  • @liyakathali3146
    @liyakathali3146 Год назад +36

    കോട്ടയം കുഞ്ഞച്ചൻ ഫിലിം
    പച്ച കുളം വാസുവിന്റെ പ്രസംഗം 👍👍👍👍👍

  • @abutty4534
    @abutty4534 Год назад +63

    ഗുരുത്വ വേണം കോൺഗ്രസ്‌ ന്റെ അന്നം തിന്നു വളർന്നു പന ആയപ്പോൾ മുള്ളി പോയവനെ നീ ചാരൻ ആണ് നീ നന്നാവില്ല 🙏

    • @LK-nt2mi
      @LK-nt2mi Год назад

      Correct

    • @seemakannankara8897
      @seemakannankara8897 Год назад

      തിരുത തോമസ് ഇപ്പോ കമ്മിക്കൂട്ടത്തിൽ കിടന്നു വിരകുന്നു... അത്രയും ഇല്ലല്ലോ ഇത് 😃

  • @oldisgoldmovie9594
    @oldisgoldmovie9594 Год назад +193

    അന്റെ മോദിജിന്റെ പ്രവർത്തന മികവ് ആണ് ഇന്ന് ജനങ്ങൾ അനുഭവിക്കുന്നത്

    • @viewsandinfo1899
      @viewsandinfo1899 Год назад +10

      അതെ. സ്വ൪ണകടത്ത് തകൃതിയായി നടക്കുന്നുണ്ടല്ലൊ

    • @hiltonmenswear9026
      @hiltonmenswear9026 Год назад

      Atha chinayakmal janamkudi somaliyakkal pattiniyum modhi kee😂🤣🤣🤣🤣🤣😭😭😭😭😭

    • @viewsandinfo1899
      @viewsandinfo1899 Год назад

      @Manaf കൂലി, ശമ്പളം കൂടിയില്ലെ

    • @rahula1029
      @rahula1029 Год назад +1

      ശരിയാണ്... ഞാൻ ഇന്ന് വന്ദേഭരത്തിൽ അനുഭവിക്കുന്നു.. Thank you modi gi.. 😍

    • @muhammedjabir4857
      @muhammedjabir4857 Год назад +3

      @@viewsandinfo1899 തോന്നിവാസം പറയരുത് ആർക്കാടോ കൂടിയത് കൂലി കൂടി ജോലി ഉണ്ടെങ്കിൽ കൂലി കിട്ടുന്ന ജോലി എവിടാ ജോലിയുള്ളത് അതുകൊണ്ട് ഒന്ന് പറഞ്ഞു ഈ കൂലി കൂട്ടുന്നത് എന്നെ അടിക്കാനും ഗ്യാസിനും ആണെങ്കിൽ പിന്നെ എന്തിനാണ് കൂലികൂട്ടുന്നത് വിലകുറച്ചു കൂലി കുറച്ചാൽ പോരെ
      ഇതിപ്പോ ആരാണ്ട് പറഞ്ഞപോലെ തനിക്ക് ഞാൻ എട്ടു മണിക്കൂർ പണിയുന്നതിന് 100 രൂപ തരാം എന്നാ പന്ത്രണ്ടുമണിക്കൂർ എഴുതാൻ 120 തരാം എന്ന് പറയുന്ന അവസ്ഥയാണല്ലോ

  • @abdullahtt2400
    @abdullahtt2400 Год назад +6

    ഭരണാധികാരിഏതു മതത്തിൽ പെട്ടവനാണെങ്കിലും മതമില്ലാത്തവൻ ആണെങ്കിലും തന്റെ കീഴിലുള്ളവർക്ക് അവകാശപ്പെട്ടത് നൽകുകയും നീതി നടപ്പിലാക്കുന്ന വിഷയത്തിൽ സത്യത്തിന്റെ കൂടെ നിൽക്കുകയും ചെയ്യുന്നവനാണ് ഏറ്റവും നല്ല ഭരണാധികാരി

  • @AbdulRahman-sj1ts
    @AbdulRahman-sj1ts Год назад +216

    ഇവനെ ഒക്കെ പാർട്ടിയിൽ എടുക്കേണ്ട ഒരു ഗതികേട് വന്നല്ലോ ബിജെപിക്ക് 😅

    • @ryanxavier_89
      @ryanxavier_89 Год назад +2

      ഇനിയും ഒരുപാട് കോൺഗ്രസ്സ് കാർ പോകുന്നുണ്ട് 😂

    • @cyril7376
      @cyril7376 Год назад +1

      Ivan tallu alla parayune fact anu... Kettoda anthum... Standford university ill padichavan anu

    • @MrZlevinho
      @MrZlevinho Год назад +9

      ​@@cyril7376 എന്താണ് ഫാക്ട് പറഞ്ഞുതരൂ ബിജെപിക്കാർ എല്ലാം മണ്ടന്മാരാണ് അതിലേക്കൊരു മണ്ടൻ കൂടി 😂

    • @ajayankannimelajayan1679
      @ajayankannimelajayan1679 Год назад

      എന്നാൽ നിനക്ക് പോ രാമോ.. പന്നി

    • @tastytipsandtravelblog.8871
      @tastytipsandtravelblog.8871 Год назад

      Athukondanallo avar india bharikkunnath 😂😂

  • @vjdevasiajoseph4365
    @vjdevasiajoseph4365 Год назад +35

    നാക്കു പിഴ ജനങ്ങൾക്കു ഒരു വിഷയമേ അല്ല കാരണം താങ്ങളുടെ കഴിവ് ജനങ്ങൾക്ക് നല്ലവണ്ണം അറിയാം 🤣🤣

  • @zayan.ahammedthachampatta2039
    @zayan.ahammedthachampatta2039 Год назад +383

    Bjp യുടെ ഉള്ള വോട്ടും പോകും ഇവനെ നിലനിർത്തിയാൽ

    • @MusicKl1912
      @MusicKl1912 Год назад +5

      Poyeda vivaram ellathone.. nalla vivaram bhudiullavane party vanna baki ullavarak kuru pottum

    • @saraladevi8262
      @saraladevi8262 Год назад

      അസഹിഷ്ണുത. അതല്ലാതെ മറ്റൊന്നും പറയാൻ ഇല്ല.

    • @badushakv-f5e
      @badushakv-f5e Год назад +2

      കേട്ടില്ലേ എന്താ ഇദ്ദേഹത്തിന്റെ പ്രതികരണം ഏതു പാർട്ടിയിലാണെങ്കിലും ഈ മുതൽ കൂട്ടാണ്

    • @bgmworld02
      @bgmworld02 Год назад +1

      😂😂😂

    • @bgmworld02
      @bgmworld02 Год назад

      ​@@badushakv-f5e👍🏻

  • @Anu28899
    @Anu28899 Год назад +4

    ഇന്ത്യ വല്യ ശക്തി 💐💐💐💐... എങ്ങനെ ഉളുപ്പില്ലാതെ ഇങ്ങനെ പറയാൻ കഴിയുന്നു.... നിനക്കും അപ്പനും രാഷ്ട്രിയം എന്നൊരു തൊഴിൽ ഉണ്ട്.. മറ്റുള്ളവർക് മാന്യമായ തൊഴിൽ ഇല്ല... ഇവനെ ഇപ്പോള കാണുന്നത്.. ഇവൻ രാഹുലിന്റെ കൂടെ കൂടാത്തത് നന്നായി... അദ്ദേഹം രക്ഷപെട്ടു...

  • @abdulnissar5850
    @abdulnissar5850 Год назад +48

    പരാജയമേ നിന്റെ പേരോ അനിൽ ആന്റണി😢😢😢

    • @abdulnissar5850
      @abdulnissar5850 Год назад

      ഒരു അനുകൂല കമന്‍റ് പോലും ഇല്ലല്ലോ🤔🤔🤔

    • @sebajo6643
      @sebajo6643 7 месяцев назад

      സുടുവേ

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 Год назад +6

    അനിലിന്റെ ബാക്കിലുള്ള ഏട്ടന്റെ ചിരി 😜😄അയാൾക് വരെമനസിലായി അനിലിനെ 😂

  • @sajadsaju3481
    @sajadsaju3481 Год назад +55

    അടുത്ത പൊട്ടത്തരം കേൾക്കാൻ വേണ്ടി കാത്തിരുന്നവർ ഉണ്ടോ? 😂

  • @Naaz293
    @Naaz293 Год назад +93

    പിന്നിൽ ഉള്ള ചേട്ടൻ ചിരിക്കുന്നു 😍

    • @kalambanrazak5479
      @kalambanrazak5479 Год назад +5

      കോമഡി കേട്ടാൽ ആരാ ചിരിക്കാത്തത് 😂

    • @thomasmathew8635
      @thomasmathew8635 Год назад

      പാവം വിചാരിക്കുന്നത് ഈ ഊളയെ പൊക്കി കൊണ്ട് നടക്കണം എന്ന് ആലോചിച്ചു ആണു

  • @harisnp6191
    @harisnp6191 Год назад +7

    ഇന്ത്യയിലെ പല ചേരികളും മതിലുകെട്ടി യും സാരികൾ കൊണ്ടും മറച്ചും ഇന്ത്യ വളരെ മുന്നോട്ടു പോകുന്നുണ്ട് ഇന്ത്യയുടെ ദാരിദ്ര്യം പുറംലോകം അറിയാതിരിക്കാൻ മോദി ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്ന് അനിൽ ആൻറണി ഒപ്പ്

  • @nazarudeenm3439
    @nazarudeenm3439 Год назад +61

    പേടിക്കണ്ട അനിലു അന്തോണി
    വെളുപ്പിക്കാൻ മനോരമ
    ഉണ്ട്!!

  • @dude5049
    @dude5049 Год назад +2

    സ്വന്തം പിതാവിനെ കരയിച്ച അദ്ദേഹത്തിൻറെ ആദർശങ്ങൾക്ക് ഒരു വിലയും കൊടുക്കാത്ത അദ്ദേഹം വളർത്തിക്കൊണ്ടുവന്ന ഒരു പുത്രൻ അദ്ദേഹത്തെ സ്വന്തം പിതാവിനെ അനുസരിക്കാത്ത ഒരു പുത്രൻ ഈ സമൂഹത്തിന് എന്താണ് കാട്ടി കൊടുക്കുന്നത്

  • @MalayaliKerala-c9n
    @MalayaliKerala-c9n Год назад +34

    നിന്റെ ശബ്ദം തെന്നെ ഒരു രാഷ്ട്രീയ കാരൻ ചേർന്നത് അല്ല കുഞ്ഞു വാവേ 😂

  • @abdukt648
    @abdukt648 Год назад

    ആൻറണിയുടെ മകൻ എന്ന പേരിൽ.....
    യാതൊരു വിധ വിവരവുമില്ല.

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 Год назад +59

    പിഴച്ചവന് എപ്പോഴും പിഴച്ചു കൊണ്ടേ ഇരിക്കും 😂😊

  • @sukumaranck4685
    @sukumaranck4685 Год назад +1

    Sorry
    എന്നുപറഞ്ഞാൽ തീരുന്നത് ഉള്ളൂ കാര്യം
    ?
    ഏത് അമ്മയ്ക്കും ഒരു തെറ്റു പറ്റും അച്ഛൻ അറിഞ്ഞാൽ മാപ്പ് കൊടുക്കാറുണ്ട് അമ്മയ്ക്ക്
    ?? ഇടതു പാർട്ടിയോടും വലതു പാർട്ടിയോടും ഇത്ര കാര്യങ്ങളെ എനിക്ക് സൂചിപ്പിക്കാനുള്ള
    ???
    യൂത്ത് ഇന്ത്യ കൈകോർത്ത് ഒരു കുടയുടെ കീഴിൽ കൊണ്ടുവരാൻ പുതിയ ഇന്ത്യക്ക് യുവതി യുവാക്കൾ മാറി ചിന്തിച്ചു വരികയാണ് അടുത്തവർഷം എന്നുള്ള ലക്ഷ്യമല്ല ഞങ്ങൾക്കുള്ളത് ഞങ്ങളുടെ ലക്ഷ്യം 2047 ആണ്
    നൂറുവർഷം തെയ്യുമ്പോൾ എന്ത് സംഭവിക്കും എന്നാണ് ഞങ്ങളുടെ കാഴ്ചപ്പാട്, വരുംതലമുറയുടെ മുന്നോട്ടുള്ള ഭാവി ,എന്താ സംഭവിക്കുക എന്നാണ് കണക്കുകൂട്ടുന്നത് രാജ്യത്തിന് വേണ്ടി ജീവൻ ബലികൊടുത്തും ആത്മവിശ്വാസത്തോടെ ഭാരതീയ യൂത്ത് വിംഗ് കേരള.
    +?????+ കേരളത്തിന്റെ ഇപ്പോഴത്തെ ഈ അവസ്ഥ മറ്റുള്ള രാജ്യങ്ങൾ ഇല്ല എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു ( ഒക്കെ ശരിയാക്കി കൊണ്ടിരിക്കുകയാണ് കേരളം) 2024 മുമ്പിൽ കിറ്റിൽ ഒരു കുപ്പി വിഷം കൂടി തന്നാൽ കേരളത്തിന് അഭിനന്ദനങ്ങൾ രേഖപ്പെടുത്തും വന്ദേ 🤔

  • @fizanibnufirdous8189
    @fizanibnufirdous8189 Год назад +33

    ഒന്നാം നമ്പർ മന്ദബുദ്ധി 😂

  • @benoybuddy
    @benoybuddy Год назад +1

    ചങ്ങാതി, മോദിജിയുടെ കാര്യം എന്തുമാവട്ടെ. നീ ഞങ്ങളുടെ പാർട്ടിയിൽ നിന്നും പോയതിൽ നന്ദി ആന്റോണിയുടെ മോനേ 😂

  • @bijujacob4604
    @bijujacob4604 Год назад +28

    അതിനാണ് പിഴച്ചവൻ എന്ന് പറയുന്നവൻ എന്ന് പറയുന്നത്. എന്തായാലും പറ്റിയ തൊഴുത്തിൽ എത്തിചേർന്നതിൽ അതിയായ സന്തോഷം...

    • @mrvs7307
      @mrvs7307 Год назад

      ഇദ്ധ്യ എന്ത് കുതിക്കുന്നു എന്നാണ് ഈ :പ: പറയുന്നത്: കുതിച്ച് വന്നതെല്ലാം വിറ്റ് തുലക്കുന്നതോ ?

  • @pmkrishnankutty8950
    @pmkrishnankutty8950 Год назад +1

    അന്തോണി പുത്രനു മനോരമയുടെ കൈ സഹായം..

  • @jojuthonipurackal9984
    @jojuthonipurackal9984 Год назад +22

    ആന്റണിക്ക് പറ്റിയ പിഴവ്. അപ്പനേം തിരസ്കരി.

  • @vjdevasiajoseph4365
    @vjdevasiajoseph4365 Год назад +1

    ഏതായാലും comedy കാർക്കു അപ്പന്റെ കൂടെ മോനേകൂടെ ചേർക്കാം 🤣🤣🤣

  • @padmanabhan2969
    @padmanabhan2969 Год назад +61

    രാഷ്ട്രീയതത്ത്വജ്ഞാനിയുടെഗീർവാണം സ്വാഹ സ്വാഹ

    • @പരമൻപത്തനാപുരം
      @പരമൻപത്തനാപുരം Год назад

      പിണറായുടെ മുൻപിൽ വേണ്ട അ റോഡിൽ ഇറങ്ങി പിണറായി സൗപ്നയെ അറിയുമോ എന്ന് ചോദിക്? പറ്റുമോ പൂറിമോനെ

  • @latheefmpta9154
    @latheefmpta9154 Год назад +2

    ഇതൊരു ചെറിയപിഴവല്ലേ,പക്ഷെ അച്ഛൻ AK ആൻ്റണിയ്ക്ക് പറ്റിയത് വലിയൊരു ,തിരുത്താൻപറ്റാത്ത പിഴയായിപോയില്ലേ

  • @AbdulHameed-xb3to
    @AbdulHameed-xb3to Год назад +13

    നീ തന്നെ ലോക തോൽവിയാണ്

  • @SureshKumar-ci7qg
    @SureshKumar-ci7qg Год назад +28

    ഇവനെ ഒക്കെ ചുമക്കുന്ന BJP യുടെ കാര്യം കഷ്ടം...ഇവന്റെ back ഗ്രൌണ്ട്😢😢😢

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 Год назад +7

      അടുത്ത ഇലക്ഷൻ വരെ ഉള്ളു അത് കഴിഞ്ഞാൽ ഇവന്റെ പൊടി പോലും കാണില്ല 😄

  • @ponnachanm7504
    @ponnachanm7504 Год назад

    എൻറെ സേട്ടാ....നിങ്ങൾ എന്തൊരു പറാജയമാണ്...

  • @amalabdul87
    @amalabdul87 Год назад +11

    Lkg പിള്ളേരുടെ സംസാരം 😂😂😂

  • @ryzindia1883
    @ryzindia1883 Год назад +24

    ഇന്ത്യ കറുത്ത കോമാളി യുഗത്തിലാണ് ....സാരമില്ല കാലം എല്ലാ മാറ്റിയെടുക്കും .... Waite ചെയ്യുക !എല്ലാം ശരിയാകും.❤❤

  • @syras9475
    @syras9475 Год назад +1

    ഇവനെ. കാണുമ്പോൾ..., ബാക്കിലുള്ള, ചേട്ടൻ, എല്ലവരും.. വയ്യ വയ്യ... 😇

  • @muhsinnp8043
    @muhsinnp8043 Год назад +8

    ഇവനെ മുന്നിൽ നിർത്തി bjp ഇലക്ഷന് നേരിടണം എന്നാണ് എന്റെ ഒരു ഇത് 🔥🔥🔥

  • @MohammedAli-wu1ss
    @MohammedAli-wu1ss Год назад +86

    പൈസാജികം അത്ര മാത്രം അപ്പനെ ഇത്രയും നാൾ പ്പൊക്കിപിടിച്ചു നടന്നതിൽ സംഗടപ്പെടുകയാണ് ഇന്ത്യൻ ജനത 😒😒😒🙄🙄🙄

  • @habeebhabeeb4330
    @habeebhabeeb4330 Год назад +1

    കുറച്ചു കഴിഞ്ഞാൽ ഈ ചങ്ങാതി പറയും ഞാൻ പറഞ്ഞതെല്ലാം ആവേശത്തിന്റെ മുകളിൽ പറഞ്ഞതാണ്.

  • @usmanpt6598
    @usmanpt6598 Год назад +9

    നീ തന്നെ ഒരു പിഴയാണ് 😁

    • @abdulmajeedmp
      @abdulmajeedmp Год назад

      അന്താണി അന്തം ബിട്ട് തെക്ക് വടക്ക് നടക്കുവല്ലായിരുന്നോ : ഒന്നിനും ഒരു സമയം കിട്ടീല്ല. അത് കൊണ്ടായിരിക്കും

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ Год назад

    പൊട്ടന്മാരെ തിരഞ്ഞു പിടിച്ചു പാർട്ടിയിൽ ചേർക്കുന്ന ഇന്ത്യയിലെ ഒരേയൊരു പാർട്ടി..
    ഭാരതജനതാ പാർട്ടി 🔥🔥🔥🔥🔥🔥🔥🔥

  • @basilio4488
    @basilio4488 Год назад +1

    പുളിക്കും മതരാഷ്ട്രം ഉണ്ടാക്കാൻ നോക്കുമ്പോൾ ഉണ്ടാവും വികസനം ജപ്പാൻ പോലെ

  • @rijuchacko4236
    @rijuchacko4236 Год назад +18

    ചേട്ടൻ ഒരു സംഭവം ആണ് 😂😂😂😂

  • @abdulgaffar6928
    @abdulgaffar6928 Год назад

    അന്റണിക്ക് ഇങ്ങനെയുള്ള ഒരു മകൻ ഉള്ളത് തന്നെ ഇവൻ ബിജെപി യിലേക്ക് പോയപ്പോഴാണ്

  • @radiopodcast34
    @radiopodcast34 Год назад +8

    നാക്ക് പിഴ ആണെങ്കിൽ ആ spotil തിരുത്താം . ഇത് അതല്ല എഴുതിക്കൊടുത്തുതു കാണാ പാഠം പഠിച്ചു പറയുമ്പോള്‍ കുട്ടികൾ ഇങ്ങിനെ ആണ് 🤣 അതായത് അര്‍ത്ഥം അറിയാതെ തട്ടി വിട്ടതാ

  • @RajanRajan-ew1pe
    @RajanRajan-ew1pe Год назад

    ലോകത്തിൽ ഏറ്റവും ലോകത്തിലെ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന സാമ്പത്തിക ശക്തിയാണ് പറയുന്നത് ആരാണെന്ന് അറിയാമോ മഹാൻ

  • @georgejohn7522
    @georgejohn7522 Год назад +7

    ഉച്ചാരണ ശുദ്ധി വരുത്തി സഭാകമ്പം മാറ്റി പൊതു വേദികളിൽ സംസാരിക്കാൻ ശ്രമിക്കുക... എഴുതി വായിക്കുന്നതാണ് ഏറ്റവും നല്ലത്.. അല്ലെങ്കിൽ സംസാരം പെട്ടെന്ന് തെറ്റിപ്പോകും 😂😂😂

    • @natureindian88
      @natureindian88 Год назад

      Teleprompter NDG KAYYIL ANNU ATHA 😂😂😂😂

    • @abrahammathew7517
      @abrahammathew7517 Год назад

      ഗുണദോഷമാണോ ഏൽക്കില്ല അതിന് വേറെ ആളെ നോക്കു

  • @j.pvision3486
    @j.pvision3486 Год назад +1

    അനിലേ, ആദ്യം വിറയലില്ലാതെ സംസാരിക്കാൻ പഠിക്കു..... നിന്റെ ആദ്യത്തെയും അവസാനത്തെയും പ്രസംഗമായിരുന്നു ആ നാക്കു പിഴ...😅

  • @usmank9032
    @usmank9032 Год назад +22

    125 വർഷം കൊണ്ട് ഇപ്പോഴത്തെ തലമുറ ഒരുവിധം പോകും അതാണ് ഇദ്ദേഹം പറഞ്ഞത്😂

  • @jasimaishu1767
    @jasimaishu1767 Год назад +1

    അത് ശരിയാ മോദിക് ഇതൊന്നും അല്ല സ്വപ്നം

  • @nitheeshs8224
    @nitheeshs8224 Год назад +8

    125 എന്ന് പറഞ്ഞു ആൾ ഫേമസ് ആയി... 25 എന്ന്പറഞ്ഞിരുന്നേ ഒരു പട്ടി കുഞ്ഞു പോലും കേൾക്കില്ലായിരുന്നു.. ഭാവി ഉണ്ട്‌...

    • @e.x7217
      @e.x7217 Год назад

      ഓ അങ്ങിനെ...

  • @anishasaalim3900
    @anishasaalim3900 Год назад +1

    അച്ഛൻ ഇതു വരെയും പൈസ എന്ന് പറയാൻ പഠിച്ചില്ല. അപ്പോൾ പിന്നെ മോനു നാക്കുപിഴ തുടർകഥ ആവട്ടെ 😂😂😂😂😂😂

  • @sha2shareef
    @sha2shareef Год назад +13

    വെളുപ്പിക്കാൻ ശ്രമിക്കുന്ന മനോരമയും പ്രതീക്ഷിക്കുന്നു എന്നെങ്കിലും ഒരു ഉപകാരം ......😎😎😎

    • @abdullam4489
      @abdullam4489 Год назад

      മനോരമ യാണല്ലേ അന്തോണി അച്ചായനെ ഉയരത്തിൽ എത്തിച്ചത് എനി കൃസങ്കി മോനേ ഉയർത്തികൊണ്ട് വരണം
      അതാണ് മനോരമ നക്കാൻ കിട്ടിയാൽ എവിടെ യും എന്തും നക്കി ശീലമുള്ളവർ

  • @vasudevrnaik7818
    @vasudevrnaik7818 Год назад

    പ്രസംഗിക്കുമ്പോൾ കൈ കൊണ്ട് ഗോഷ്ടി കാണിച്ചാൽ പ്രസംഗം അടിപൊളി ആകും എന്നാണ് ഈ വീണ്ണന്റെ വിചാരം

  • @AbdulRahman-sj1ts
    @AbdulRahman-sj1ts Год назад +4

    താൻ മൊത്തത്തിൽ ആൻ്റണിക്ക് പറ്റിയ ഒരു പിഴവ് ആണ് 😅

  • @davidantony23558
    @davidantony23558 Год назад

    പറയുന്നത് പോലും വ്യക്തതാ ഇല്ലാതെ പറയുന്ന അനിലേ രാഹുലിനെകുറിച് സംസാരിക്കാൻ നിങ്ങക്ക് എന്ത് യോഗ്യതയാണ്ഉള്ളത് എന്ത് രാഷ്ട്രീയമറിയം നിങ്ങൾക് ആന്റണി സാറിനെ പോലെ ഒരു ഉന്നതരാഷ്ട്രീയ നേതാവിന്റെ മകനാണ്ന്ന പരിഗണനമാത്രമേ മേന്മയായിട്ടുള്ളു

  • @TTTEntertainments
    @TTTEntertainments Год назад +9

    ഇതു നിലനിർത്തിയാലെ വാർത്തയിൽ സജീവമായിട്ട് നിറയാൻ പറ്റു .അതു കൊണ്ട് ഇതിലും വലുത് പറയണം എന്ന് അഭ്യർത്ഥിക്കുന്നു...

  • @iqbalnp1440
    @iqbalnp1440 Год назад +1

    വെപ്രാളംപിടിച്ചു പറഞ്ഞതാ എംപി ആയിട്ട് അച്ഛന്റെ പാത തുടർന്ന് പാർലിമെന്റൽ പോയിട്ട് കിടന്നു ഉറങ്ങുന്നത് ആലോചിച്ചുവെപ്രാളം ത്തിൽ പറഞ്ഞത

  • @niham100
    @niham100 Год назад +7

    No 1 പൊട്ടൻ 😂

  • @sureshmadhavan3166
    @sureshmadhavan3166 Год назад

    ഇത് പറഞ്ഞു ഇലക്ഷന് നിന്നവരൊക്ക പൂജ്യരായി... ഇനി ഇവനാണ് ബാക്കി 😂😂😊

  • @jojojames5053
    @jojojames5053 Год назад +16

    നാക്കു പിഴ എന്ന് പറയുന്നത് ആയിരുന്നു കൂടുതൽ ഉചിതം.
    ഇയാൾ മിക്കവാറും പിഴ കൊടുത്തു മുടിയും.
    ആ AI കാമറയുടെ അടുത്ത് കൂടി എങ്ങും പോയേക്കല്ലേ.

  • @redbarista2636
    @redbarista2636 Год назад

    ഉപ്പ്‌തിന്നവൻ വെള്ളം കുടിക്കും
    ഉപ്പ്‌മാവ്‌ തിന്നവൻ ചായ കുടിക്കും അല്ലെങ്കിൽ കാപ്പി 😅😅

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 Год назад +4

    മോഡി പെട്രൊളിന്റെ വില 50 രൂപയാക്കി
    അതാണ് മോഡി യുടെ മികവ്

  • @RajanRajan-ew1pe
    @RajanRajan-ew1pe Год назад

    അപ്പന്റെ കോൺഗ്രസിന്റെ അല്ലെങ്കിൽ നന്ദിയില്ലാത്ത ജാതി പെണ്ണില്ലെന്നും ഇല്ലെന്നും പറഞ്ഞ് പെങ്ങളെ കിട്ടാറില്ല

  • @rishucv32
    @rishucv32 Год назад +2

    🙄🙄🙄🙄🙄🤔🤔🤔ഇത് അറിവില്ലായ്മ അലങ്കാരമക്കിയതാണോ അല്ലെങ്കിൽ അഭിനയിക്കുകയോ ഇന്ത്യ സൂജികയിൽ എവിടെ എന്നാണ് പറഞ്ഞത്

  • @aruna3847
    @aruna3847 Год назад

    Le ആന്റണി - എനിക്ക് ചെറിയ ഒരു പാക പിഴ വന്നു.. 😂😂😂

  • @yoonuskk75
    @yoonuskk75 Год назад +3

    വിട്ടാളീം പാവം. ....
    അച്ഛനും മകനും ഇടക്ക് ഇടക്ക് നാക്ക് പിഴക്കും
    അത് ഒരു പാരമ്പര്യം ആണ്
    പാവം

  • @mohammedkoya5258
    @mohammedkoya5258 Год назад

    ഇവനെ പോലുള്ളവരെ അച്ചന്റെ പ്രസക്തിയുടെ മറവിൽ കോൺഗ്രസിൽ വലിയ സ്ഥാനം നൽകാഞ്ഞത് ഭാഗ്യം

  • @Irondome40
    @Irondome40 Год назад +7

    ഏതാണ് അന്ന് അടിച്ചിരുന്നത്😂😂😂

  • @safirtsafirt3468
    @safirtsafirt3468 Год назад +2

    Ivan oru comic creature thanne😂😂

  • @joyitorhouse8515
    @joyitorhouse8515 Год назад +4

    പോട്ടൻമാർക് പുതിയ ബുദ്ധിയുള്ള പൊട്ടനെ കിട്ടി..

  • @bennyjoseph1269
    @bennyjoseph1269 Год назад

    ആൻഡണി പറഞ്ഞു എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ.

  • @shameerabdulsalam5446
    @shameerabdulsalam5446 Год назад +1

    വിവരക്കേട് എഴുന്നള്ളിക്കുന്നത് കണ്ടു തൊട്ട് പുറകിൽ നിൽക്കുന്ന BJP അണ്ണൻ ചിരിച്ചു ഒരു പരുവം ആയി 😂😂😂😂😂😂😂

  • @thomas249
    @thomas249 Год назад

    അല്ല, താനാരുവാ ഒരു രാഷ്ട്രിയ പാർട്ടിയിലും പ്രവൃത്തിച്ചിട്ടില്ല ഒരു പ്രവൃത്തിപരിചയവുമില്ല. ഒരു പഞ്ചായത്ത് മെമ്പർ പോലുമായിട്ടില്ല. ഇയാൾ എന്തു പറയുന്നെന്ന് കേൾക്കാൻ പോലും ക്ഷമയില്ലാത്ത ഒരാൾ.

  • @thinkbetter2026
    @thinkbetter2026 Год назад +5

    😅😅😅😅😅😅.. ചെറീന്റിടത് ചേർന്നു...പ്ലീസ് പത്രക്കാരെ നിങ്ങൾ ഇങ്ങിനെ ശല്ല്യം ചെയ്യരുതേ 🙏🙏പിന്നേ ഇത് ഭയങ്കര പാർട്ടിയാ...

  • @shajis5901
    @shajis5901 Год назад

    നാക്ക് പിഴയാണെങ്കിൽ രണ്ടുപ്രാവശ്യം പറയുമോ ഇങ്ങനെ പറയുന്നതിന് വട്ട് എന്നാണ് പറയുക അതിന് ചികിത്സ വേണം 🤣

  • @vavuttayimujeeb9638
    @vavuttayimujeeb9638 Год назад +2

    പിഴച്ച സന്തതി 😔

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Год назад

    പിഴ " സത്യമാണ്, ഇയാൾ ഒരു പിഴ ആണ് എന്ന് എല്ലാവർക്കും മനസ്സിലായി! ..😊😊

  • @irshadmangadan4353
    @irshadmangadan4353 Год назад +6

    ഇനി പ്രസംഗം റെക്കോർഡ് ചെയ്ത് ലിപ് sync കൊടുത്ത മതി.....! 😁

  • @kaproofings149
    @kaproofings149 Год назад

    ഈമകനെകിട്ടിയതിൽ. യൂദാസിനോട്. Thanks പറയണം

  • @Pkfarmswayanad
    @Pkfarmswayanad Год назад

    അപ്പോ ആന്റണി ചെയ്തോണ്ടിരുന്നത് രാഷ്ട്ര പുരോഗതിയല്ല കുടുംബ പുരോഗതിയാണെന്നാണ് എന്നാണ് ഇയാൾ പറഞ്ഞ് വരുന്നത്

  • @muhdshafeeq14
    @muhdshafeeq14 Год назад +5

    ചോട്ട ഒരു കട്ടൻ ചായ എടുക്കട്ടെ..😂

  • @bloomingvlog2091
    @bloomingvlog2091 Год назад +1

    ഇവൻ ലോക തോൽവി 😂😂😂

  • @daviskk933
    @daviskk933 Год назад +11

    Anil മലത്തിലെ കൃമി

  • @v.j9579
    @v.j9579 Год назад +8

    It's just a tongue slip .we don't need good speakers, but we need good people like him

  • @musthafapalekodan9030
    @musthafapalekodan9030 Год назад +1

    ഒരു ചെറിയ കൈയബദ്ധം പ്ലീസ് നാറ്റിക്കരുത് 😀

  • @alfaresemadambillath1909
    @alfaresemadambillath1909 Год назад +4

    SAME INDRANS OLD COMEDY ❤❤😂😂😂

  • @shukoorparandode4673
    @shukoorparandode4673 Год назад +2

    പിഴച്ചവൻ പറഞ്ഞാൽ പിഴക്കും😂😅

  • @mashoodkpmashoodkurikkalak4013

    ഗുജറാത്തിൽപോയിക്കൂടെ mr. അനിലാന്റണി...... കേരളം കള്ളന്മാരും കള്ളക്കടത്തുമാരുടെയും നാടാണെന്നല്ലേ...... മഹാമോദി പറഞ്ഞത്

  • @salmanesmail2966
    @salmanesmail2966 Год назад +16

    മൊണ്ണൻ 🔥

  • @sanjithalex1384
    @sanjithalex1384 Год назад

    ഇപ്പോൾ ഇവന് ട്യൂഷൻ ടീച്ചറിനെ arrange ചെയ്തന്നു ഇവന്റെ അനിയൻ പറഞ്ഞത് ശെരി ആണ്

  • @sidhik6306
    @sidhik6306 Год назад +5

    ചാനൽ ചർച്ചക്ക് ഒരു മുതൽ കൂട്ട്

  • @anvarkoodathai8054
    @anvarkoodathai8054 Год назад

    അതെ നല്ല പുരോഗതിയാണ് അൻപതു രൂപക്ക് പെട്രോൾ തരും എന്ന് പറഞ്ഞ പാർട്ടിയാണ്. 110 ൽ എത്തിച്ചില്ലേ . നല്ല പുരോഗതിയാണ്