മര്യാദയുള്ള ചോദ്യങ്ങള്‍ ഇവിടില്ല, ക്ഷുഭിതനായ അനില്‍ ആന്‍റണിയോട് നികേഷ് കുമാർ | Anil Antony

Поделиться
HTML-код
  • Опубликовано: 24 апр 2024
  • മര്യാദയുള്ള ചോദ്യങ്ങള്‍ ഇവിടില്ല, ക്ഷുഭിതനായ അനില്‍ ആന്‍റണിയോട് നികേഷ് കുമാർ
    #AnilAntony #BJP #Pathanamthitta #Loksabhaelection
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 2,8 тыс.

  • @sreejithvaleryil9593
    @sreejithvaleryil9593 Месяц назад +813

    തോൽക്കും എന്ന് 100% ഉറപ്പുള്ള ഏക സ്ഥാനാർഥി 💪🏻

    • @manjuxavier6945
      @manjuxavier6945 Месяц назад

      അല്ല കമ്മി ഐസക് തോൽക്കും ഉറപ്പ്

    • @ashoknambiar2970
      @ashoknambiar2970 Месяц назад +8

      തോറ്റാലും മന്ത്രി

    • @malikhassan1907
      @malikhassan1907 Месяц назад +2

      Correct bro

    • @legeshkumarmk7515
      @legeshkumarmk7515 Месяц назад +5

      Ellavarum thottu thottu thanneyanu jayikkuka.
      Malappurathu LDF candidates angane thanne

    • @abdulhakemhameed6184
      @abdulhakemhameed6184 Месяц назад

      👍

  • @abrahamjenson1078
    @abrahamjenson1078 Месяц назад +646

    എലക്ഷൻ കാലത്ത് ഹാസ്യപരിപാടി അവതരിപ്പിച്ച റിപ്പോർട്ടർTVയ്ക്ക് അഭിനന്ദനങ്ങൾ.
    നമുക്ക് മറ്റെല്ലാം മറന്ന് ചിരിയ്ക്കാം.

  • @mohammedshafi1874
    @mohammedshafi1874 Месяц назад +130

    ചിരിക്കാൻ മറിമായം എന്ന പ്രോഗ്രാം മായിരുന്നു കണ്ടിരുന്നത്.
    ഇപ്പോൾ ഇവൻ്റെ കോമഡികൾ ധാരാളം

    • @alinajai7142
      @alinajai7142 Месяц назад +2

      അതിന് ഏറ്റവും നല്ലത് പോക്സോ മമ്മദിന്റെ 30 കുതിര ശക്തി ഉള്ള യന്ത്രത്തെ കുറിച്ച് ചിന്തിച്ച് മദ്രസ്സയിൽ ഉസ്താദിന് കുനിഞ്ഞ് കൊടുക്കുന്നതാണ് ഒന്നും കൗടെ നല്ലത്. പവിത്രം, സ്വർണം, പുലരി തുടങ്ങിയ സുടാപ്പി നല്ലെണ്ണ കൂടെ കരുതാൻ മറക്കരുതേ!

    • @abduuppala2139
      @abduuppala2139 Месяц назад

      സത്യം സൗദിയിൽ നല്ല മഴ റൂമിൽ ഒറ്റക്കിരുന്നു ബോർ അടിച്ചപ്പോൾ അനിൽ ആന്റണി എന്ന് യൂ ട്യൂബിൽ അടിച്ചു ഓരോ കോമഡി കാണുകയായിരുന്നു 😃

    • @esamed6445
      @esamed6445 Месяц назад

      😂😂😂

  • @jafersadik965
    @jafersadik965 Месяц назад +55

    Tnx റിപ്പോർട്ടർ team.... ഈ interview യോട് കൂടി ഈ മോയന്തിന്റെ തോൽവിയുടെ ഭൂരിപക്ഷം കൂടിയതിനു ❤

  • @kuriakosemk5095
    @kuriakosemk5095 Месяц назад +531

    ഇവന് ശരിക്കു വർത്താനം പോലും പറയാൻ അറിയില്ല

    • @latheeflathi9796
      @latheeflathi9796 Месяц назад +1

      കൊരങ്ങൻ , ഈ പീറ ചെക്കൻ ഇന്ദിരാജിയുടെ പേരക്കിടാവിനെ വിമർശിക്കുന്നതു ഒരിക്കലും ഞാൻ സഹിക്കില്ല.

    • @mohammedjihad8795
      @mohammedjihad8795 Месяц назад +7

      Correct 👍

    • @manjuxavier6945
      @manjuxavier6945 Месяц назад +10

      നിനക്ക് അറിയാമോ

    • @MrTom1884
      @MrTom1884 Месяц назад +1

      No , no , true legend he is

    • @mariyammaliyakkal9719
      @mariyammaliyakkal9719 Месяц назад +27

      വിവരവും പക്വതയും വ്യക്തിത്വവും ഇല്ല... ബിജെപി വോട്ടർമാരുടെ ഗതികേട്

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg Месяц назад +107

    എന്നെ ഞാൻ വിളിക്കുന്നത് വിമൽകുമാർ എന്നാണ് 🤣🤣🤣🤣😂

  • @susammageorge5253
    @susammageorge5253 Месяц назад +122

    പത്തനംതിട്ടയെ കേരളത്തിന്റെ തലസ്ഥാനമാക്കി മാറ്റികളയല്ലേ അങ്ങുന്നേ. Please

    • @elizabethjohn5087
      @elizabethjohn5087 Месяц назад

      😂😂

    • @elizabethjohn5087
      @elizabethjohn5087 Месяц назад

      I am from പത്തനംതിട്ട

    • @Dwatch11
      @Dwatch11 Месяц назад +2

      ഇത് വരെ യുള്ള മഹാൻ മാർ എന്തോ ചെയ്തു,,,,, ഹൈ മാസ്റ് ലൈറ്റ്,, വെയിറ്റിങ് ഷെഡ് 😂😂😂😂😂

    • @mariaissac9260
      @mariaissac9260 Месяц назад

      ​@@Dwatch11എന്തായാലും അവരൊന്നും ഇവനെ പോലെ പൊട്ടന്മാരല്ല

    • @sajisajibucker
      @sajisajibucker Месяц назад

      ​@@Dwatch11:മോദി അമ്പലവും പണിഞ്ഞു,പ്രണ്ടുമാർക്ക് കുറെ ചാനലും വാങ്ങാൻ പറ്റി. പിന്നെ ബോണ്ടുവഴി കുറെ കാശും കിട്ടി, അതുവെച്ചു കുറെ വോട്ടും വാങ്ങാൻ പറ്റി. പിന്നെ കുറെ mla മാരെ വിലക്കെടുക്കാനും പറ്റി. അഴിമതിക്കാരെ വിലക്കെടുത്ത് അവരെ വെളുപ്പിക്കാനും പറ്റി. അഴിമതിക്കാർ ബിജെപിയിൽ ചേർന്നാൽ അവർ ചെയ്തതെല്ലാം രാജ്യസ്നേഹമായി മാറുന്ന ഒരു പ്രതിഭാസമാക്കി മോദി ബിജെപിയെ മാറ്റി.

  • @kaladharanneelakantan5704
    @kaladharanneelakantan5704 Месяц назад +51

    റിപ്പോർട്ടർകാരെ സമ്മതിച്ചു . നല്ല സൂപ്പർ അദിതിയേ യെ കിട്ടിയല്ലോ .. വേറൊരു മനുഷ്യനെയും കിട്ടിയില്ലേ.. കഷ്ടം തന്നെ .. നേരെ ചൊവ്വെ ഒരു വാക്കു പറയാന് പോലും അറിയാത്തവരെയാണോ വിളിക്കുന്നത്

    • @muhammadzaheenkk6181
      @muhammadzaheenkk6181 Месяц назад +1

      ഇത് പോലുള്ള മോയന്ദ്കളെ തുറന്ന് കാണിക്കണം ജനങ്ങൾ പറ്റിക്കപെടരുത് റിപ്പോർട്ടർ ചാനലിന് ബിഗ്ഗ് സലൂട്ട്

  • @user-sr2xj3xp7y
    @user-sr2xj3xp7y Месяц назад +371

    തോൽവി ആദ്യം അറിയുന്ന ആൾ 😂

    • @maxverstapanfromkerala
      @maxverstapanfromkerala Месяц назад

      എൻ്റെ വോട്ട് രാജ്യദ്രോഹി അനിൽ ആൻ്റണിക്ക് ❤❤

    • @zubishvadakkevila7157
      @zubishvadakkevila7157 Месяц назад +2

      ​@@maxverstapanfromkerala copy paste cheithu kai kezhaikunnille chanakame 😂😂

    • @shahalmuhammedashraf7914
      @shahalmuhammedashraf7914 7 дней назад

      @@maxverstapanfromkerala ഇപ്പോ എങ്ങനെയിരിക്കുന്നു 🤣🤣🤣

  • @Rithin_Das
    @Rithin_Das Месяц назад +221

    ഇലക്ഷൻ്റെ തലൈന്ന് ചാനലിൽ വന്ന് ഉള്ള 10 വോട്ടും കൂടി കളഞ്ഞ മഹാൻ

  • @jubairmangodan9277
    @jubairmangodan9277 Месяц назад +28

    ഗ്ലോബലി പ്രൊഫഷനൊക്കെ അങ്ങ് ശാഘയിൽ ഇവിടെ കേരള ജനതക്കിടയിൽ ഒരു സ്ഥാനവുമില്ല

  • @Prabhans
    @Prabhans Месяц назад +77

    ഇത്തരം ആളുകളേ കളിയാക്കുന്നത് മനുഷ്യത്തമുള്ളവർക്ക് നിരക്കുന്നതല്ല.
    ഗ്ലോബലി റെക്കഗ്നൈസ്ഡായിട്ടുള്ള എന്തെങ്കിലും മരുന്ന് ഈ ചങ്ങാതിക്ക് വാങ്ങിക്കൊടുക്കാനുള്ള അനുതാപം ആണ് നമുക്ക് വേണ്ടത്.

    • @mnbvcxzzxcvbnm
      @mnbvcxzzxcvbnm Месяц назад

      Bro He is not a politician. May be he can shine in other areas. Admit it.

    • @salahudeena2837
      @salahudeena2837 Месяц назад +1

      കൃപാസനത്തിലെ മരുന്നിലാണ് ഈ നിലയിൽ എത്തിയത് മറുമരുന്നിനും അവരെ സമീപിക്കുക

    • @basheerahammed7028
      @basheerahammed7028 Месяц назад

      Thanne pokki globali aana muttaya

    • @user-jz6ze6xu2v
      @user-jz6ze6xu2v Месяц назад

      നല്ലരു മര വാഴ. അവൻ സ്ഥിരമായി പട്ട ചാരായം അടിച്ചിട്ട് സംസാരിക്കുന്നു.

  • @user-ny6vb3sl5r
    @user-ny6vb3sl5r Месяц назад +131

    വർത്തമാനം പറയാൻ പോലുമറിയാത്ത മൊയന്ത്😅😅

    • @drenji6573
      @drenji6573 Месяц назад

      Evideyo noki vayichatha, pettennulla unni balakrishanate attack manasilayilla.. Good luck unni balakrishan👌👌👌😂😂😂

  • @sreekantannairs6188
    @sreekantannairs6188 Месяц назад +261

    നല്ല കോമഡി നടൻ

    • @josephkool833
      @josephkool833 Месяц назад

      2024 elections, only 2 options, either for for bjp nda or remain a fool

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Месяц назад +43

    ഇതിൽ നിന്ന് തന്നെ ഇവൻ്റെ ക്വാളിഫിക്കേഷൻ കാണികൾക്ക് മനസിലായിട്ടുണ്ടാകും

  • @rileeshp7387
    @rileeshp7387 Месяц назад +33

    ആൻ്റണി യുടെ മകൻ എന്നല്ലാതെ എന്ത് യോഗ്യത ആണ് ഇവാനുള്ളത് ചിരിക്ക്കുന്നത് കണ്ടാൽ കരയുക ആണോ എന്ന് തോന്നും

  • @JohnBosco-wi2qm
    @JohnBosco-wi2qm Месяц назад +137

    മന്ദബുദ്ധി എന്നു കേട്ടിട്ടുണ്ട് ഇപ്പോഴാണ് യഥാർത്ത മദ്ധ ബുദ്ധിയെ കാണുന്നത്😂😂😂😂

    • @roaringlion915
      @roaringlion915 Месяц назад +5

      അപ്പൊ നീ ശിവൻ കുട്ടിയേയും, ജയരാജനെയും, തോമസ് ഐസക്കിനെയും പപ്പു പപ്പി ഗണ്ടികളെയും കണ്ടിട്ടില്ലേ? 😆🤧

    • @subairmisna
      @subairmisna Месяц назад +4

      ​@@roaringlion915സമ്മതിച്ചു നിന്നെപോലുള്ള ഗോ മൂത്രം കുടിക്കുന്നവരുടെ നേതാവ്തന്നെ ഈ പൊക്കണൻ. വാതുറന്ന് നേരാവണ്ണം സംസാരിക്കാൻ കഴിവുപോലുമില്ല 🤣🤣🤣🤣🤣🤣🤣🤣🤣

    • @susammayohannan8147
      @susammayohannan8147 Месяц назад

      Hi Anil Antony very poor

    • @susammayohannan8147
      @susammayohannan8147 Месяц назад +1

      You destroyed the quality of malayaly

    • @roaringlion915
      @roaringlion915 Месяц назад

      @@subairmisna ഗോമൂത്രം നീ കുറെ കുടിച്ചോ 🤧😆

  • @mansoorpp2800
    @mansoorpp2800 Месяц назад +322

    അച്ഛനെ പറയിപ്പിക്കാൻ ഉണ്ടായ മകൻ കഷ്ടം

    • @aswinjayakumar885
      @aswinjayakumar885 Месяц назад +6

      Are you perfect

    • @anasmanalath
      @anasmanalath Месяц назад +9

      ​@@aswinjayakumar885nobody is perfect. But a good son will never ask his father to go to Pakistan just because of the difference in politics.

    • @aswinjayakumar885
      @aswinjayakumar885 Месяц назад +1

      @@anasmanalath even he or his father has the right to Be in any party it's there wish.

    • @babumthershalimar4596
      @babumthershalimar4596 Месяц назад

      Moonjikodu

    • @HappyFishingRod-uc7rl
      @HappyFishingRod-uc7rl Месяц назад +5

      മത്തൻ കുത്തിയാൽ
      കുബള മുളകമോ❓👹🥵⛏️🙄❗😮⛏️

  • @salamlensviewlensview1881
    @salamlensviewlensview1881 Месяц назад +13

    അനിലേ ജൂൺ 4 ന് ശേഷം തന്നെ വിളിക്കും ഫോൺ എടുക്കണേ ബി.ജെ പിയുടെ ഒടുവിലത്തെ Candidate ഓർത്തു വച്ചോ😂

  • @kunjumon176
    @kunjumon176 Месяц назад +17

    മാന്യമായി സംസാരിക്കാൻപോലും അറിയില്ല ഇയാൾ ഏതൊയൊക്കെ കിരിടം വെച്ചിട്ട്ഉണ്ട് എന്ന് പറയുന്നു.

  • @user-ny6vb3sl5r
    @user-ny6vb3sl5r Месяц назад +113

    അഭിനന്ദനങ്ങൾ റിപ്പോർട്ടിന്, മൊയന്തിന് കണക്കിന് കൊടുത്തതിന്

    • @shukkoorabdul6697
      @shukkoorabdul6697 Месяц назад

      🤣👍🏻

    • @Dwatch11
      @Dwatch11 Месяц назад

      തറ റിപ്പോർട്ട്റിനു കപട നട്യക്കാർ,,,,,

    • @blueberry7689
      @blueberry7689 Месяц назад

      ആര്ക്കാണ് കിട്ടിയതെന്നു അവതാരകന്റെ മോന്ത കണ്ടാലറിയാം

  • @ashtamanmgu8945
    @ashtamanmgu8945 Месяц назад +80

    അങ്ങ് ഒരു വലിയ സംഭവമാണെന്ന് കേരളീയർ അറിഞ്ഞില്ല, ആരും പറഞ്ഞില്ല.😅

  • @asmitaapardesi405
    @asmitaapardesi405 Месяц назад +13

    ബാർബർ ബാലൻ!
    സത്യത്തിലാരും ഇവനെ തിരിച്ചറിഞ്ഞീല!
    ഇന്ത്യയിൽ മാത്രമല്ല മറ്റ് ഏഴെട്ടു രാജ്യങ്ങളിൽ എവിടെയും മന്ത്രിയാവാൻ കഴിയുന്ന ഈ പ്രൊഫഷണൽ രാക്ഷസനെ കൺട്രി മലയാളീസിനു വേണ്ടാ. കേരളമേ, നഷ്ടം നിനക്കാണ്!

  • @bennyjohn1556
    @bennyjohn1556 Месяц назад +13

    കേരളത്തിൽ പത്തു പേർ അറിയാത്തവനാണ് പറയുന്നത് അവൻ ഗ്ലോബലി റെക്കഗ്നിസ്‌ഡ്‌ എന്ന് പറയുന്നത്.. ഇവൻ ആരെടെ...

    • @user-jz6ze6xu2v
      @user-jz6ze6xu2v Месяц назад

      നല്ലരു മര വാഴ. അവൻ സ്ഥിരമായി പട്ട ചാരായം അടിച്ചിട്ട് സംസാരിക്കുന്നു

  • @sali55544
    @sali55544 Месяц назад +112

    🤔ഇയാൾ രാഷ്ട്രീയത്തിലെ' സന്തോഷ് പണ്ഡിറ്റ് '😂😂😂😂

    • @Mohammadshafi-wx5zg
      @Mohammadshafi-wx5zg Месяц назад +1

      Santhosh panditine ഇയാളുടെ കൂടെ cherkkalle ഭായ് Santhosh pandit manusya snehiaanedo

    • @sali55544
      @sali55544 Месяц назад +3

      @@Mohammadshafi-wx5zg
      ഇയാൾ സ്വന്തത്തെ സ്വയം പുകഴ്ത്തുന്ന രീതി കണ്ട് പറഞ്ഞതാണ്

    • @abdulgafoor5006
      @abdulgafoor5006 Месяц назад

      സന്തോഷ്പണ്ഡിറ്റ് പൊട്ടനല്ല അയാൾ ചിലതെല്ലാംമനഃപൂർവ്വംചെയ്യുന്നതാ. ഇന്റർവ്യൂചെയ്യുന്നവരെഉത്തരമുട്ടിക്കുന്നയാളാ പണ്ഡിറ്റ്‌

  • @nabraz786
    @nabraz786 Месяц назад +113

    ആള് മൊണ്ണ യാണെന്ന് ബി ജെ പി യ്ക്ക് അറിയാമെങ്കിലും AK ആൻ്റണിയുടെ അഡ്രസ്സാണ് വേണ്ടത് മഠയാ.....

  • @shafeekbadar1648
    @shafeekbadar1648 Месяц назад +12

    മാറ്റം ആഗ്രഹിക്കുന്നു അഴിമതികാരിൽ നിന്ന് പക്ഷെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ആരും ആഗ്രഹിക്കുന്നില്ല

  • @thomaskt991
    @thomaskt991 Месяц назад +5

    ഗ്ലോബലി റിക്കഗ്‌ നൈസ്‌ഡ് പ്രൊഫഷനലിനെ പത്തനംതിട്ടക്കാർ തീച്ചയായും ഇവിടെ തളച്ചിടില്ല. തീച്ചയായും ഗ്ലോബലി തന്നെ ജോലി ചെയ്യട്ടെ. പത്തനംതിട്ടക്കാർക്ക് തീർച്ചയായും വേണ്ട.

  • @shamsushamsu3352
    @shamsushamsu3352 Месяц назад +291

    അനിലെ തനിക്ക് ഇത്രയും വലിയ എടുത്താൽ പൊങ്ങാത്ത കഴിവുകളൊക്കെ ഉണ്ടായിട്ടും തൻ്റെ സംസക്കാരത്തിൽ അത് കാണുന്നില്ലല്ലൊ.

    • @vaheedanazer3393
      @vaheedanazer3393 Месяц назад +10

      പൈസ കൊടുത്താലും സർട്ടിഫിക്കറ്റ് കിട്ടും

    • @babumthershalimar4596
      @babumthershalimar4596 Месяц назад

      Moonjikodu

    • @varghesesamuel4026
      @varghesesamuel4026 Месяц назад +6

      He even cannot express himself

    • @malayalibhagathsingh6631
      @malayalibhagathsingh6631 Месяц назад +9

      ഷൂ നക്കിയത് കൊണ്ട് നാക്ക് കുഴയുന്നതാ.

    • @Skt284
      @Skt284 Месяц назад

      All of you siirr

  • @mansoorpp2800
    @mansoorpp2800 Месяц назад +210

    സംസാരിക്കാൻ അറിയാത്തവൻ എന്തിനാ ചർച്ചക്ക് വരുന്നത് ക്ക ക്ക ക്ക ബ്ബ ബ്ബ

    • @sajanc1170
      @sajanc1170 Месяц назад +6

      സഹോദരങ്ങളെ ഒന്ന് ക്ഷമിക്ക് ഇദ്ദേഹത്തിന്റെ ഒരു തുടക്കമാണ്. നല്ല നേതാവായിവരും. അഭിപ്രായം പറയുന്ന വർ കണ്ണാടിയിൽ സ്വന്തം മുഖം നോക്കുക.

    • @subinmathew3894
      @subinmathew3894 Месяц назад +6

      ​@@sajanc1170Evan thudakathile manda adachu pokum.....athrakanu ahankaram..

    • @mariyammaliyakkal9719
      @mariyammaliyakkal9719 Месяц назад

      ഇല്ല. ബബ്ബ ഭ.... കള്ളത്തരത്തിന്റെ ലക്ഷണം

    • @athuldominic
      @athuldominic Месяц назад +3

      ഇന്ത്യയുടെ defense minister ആയിരുന്ന Ak Antonyude സംസാരം കേട്ടിട്ടുണ്ടോ?

    • @ljljlj123
      @ljljlj123 Месяц назад +9

      ​@@sajanc1170തുടക്കം നല്ല കേമം ആണല്ലോ??? 😂😂LKG,കുട്ടികൾ ഇതിലും നന്നായി.സംസാരിക്കും😂😂പോങ്ങൻ.ബിജെപിക്ക് പറ്റിയ ചരക്ക്😂😂😂😂😂

  • @Geo-Ply
    @Geo-Ply Месяц назад +6

    പുള്ളിക്ക് വയ്യേ, ഭയങ്കര ക്ഷീണവും വലിവും ആണല്ലോ 😂😂😂

  • @Smachie
    @Smachie Месяц назад +11

    ചോദിക്കേണ്ടത് തന്നെയാണ് ചോദിച്ചത്. ജനങ്ങളുടെ ചോദ്യം.
    മറുപടിയിൽ വ്യക്തത വന്നില്ല. മറ്റുള്ളവരുടെ കാര്യം പറഞ്ഞു. പിന്നെ ഗ്ലോബലി റെക്കാഗ്നിസ്ഡ് 😮 മര്യാദ, ക്ഷമ ഒന്നുമില്ല. ഒരു വർഗീയ നേതാവിന്റെ, വൃത്തി കെട്ട ചെളി രാഷ്ട്രീയ ത്തിന്റെ പ്രതിനിധി.

  • @jobs51014
    @jobs51014 Месяц назад +213

    ഒരു 10 മിനിറ്റ് സംസാരിപ്പിച്ചാൽ മതി എതിർ സ്ഥാനാർഥികൾ ഒന്നും പിന്നെ ഇങ്ങേർക്കെതിരെ ക്യാംപെയിൻ നടത്തണ്ട കാര്യം ഇല്ല

    • @abibk1515
      @abibk1515 Месяц назад +2

      സത്യം

    • @bhai9811
      @bhai9811 Месяц назад +2

      😂😅😂😂😂😂😂😂

    • @Vkp233
      @Vkp233 Месяц назад

      Sathyam...Ivan enthanee pareyunne ..nthoo maturity thooran vendi enthokkeyo kaattunnu

    • @noushad8295
      @noushad8295 Месяц назад +2

      ഇവന്റെ qualification വ്യാജമാണെന്ന് തോന്നുന്നു.

    • @shameeraavaz8117
      @shameeraavaz8117 Месяц назад

      😂😂

  • @shamsushamsu3352
    @shamsushamsu3352 Месяц назад +216

    എന്ത് വിദ്യഭ്യാസ യോഗ്യതയാണ് ഇവനുള്ളത്? അയ്യേ കവല പിള്ളേർ ഇതിലും നന്നായി സംസാരിക്കും.

    • @gunner0077
      @gunner0077 Месяц назад +10

      Stanford enna cheriya University il padicha.

    • @melindajoseph6838
      @melindajoseph6838 Месяц назад +2

      Evante Appen ethilum better in talk

    • @yesiamindian7830
      @yesiamindian7830 Месяц назад +7

      പിണറായി വിജയൻ നികേഷിനോട് റിപ്പോർട്ടർ ചാനിന്റെ പ്രവർത്തനം ചെറ്റത്തരം എന്നാണ് പറഞ്ഞത്.

    • @jayakumarramachandran7277
      @jayakumarramachandran7277 Месяц назад

      കേരളത്തിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും വിദ്ധ്യാദ്യാസ യോഗ്യത ഗൂഗിൾ ചെയ്ത് നോക്കൂ സുടു അപ്പോഴറിയാം

    • @s.rational
      @s.rational Месяц назад +3

      ​@@yesiamindian7830😂😂😂 wts up നിന്നും കിട്ടിയത് ആണോ?

  • @deepworld8757
    @deepworld8757 Месяц назад +9

    അനിൽ ആൻ്റണിക്ക് ക്ഷമ തീരെ ഇല്ല ' പക്ഷേ ഇദ്ദേഹത്തിന് എങ്ങനെങ്കിലും ജയിച്ചാൽ മതി 😂

  • @manojmathew5483
    @manojmathew5483 Месяц назад +7

    എന്റെ പൊന്നേ ഞങ്ങൾ എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോളം ഇതു പോലുള്ള കിഴങ്ങുകൾ വരാതിരുനാൽ മതി

  • @user-jb5jl5wk3s
    @user-jb5jl5wk3s Месяц назад +71

    എങ്ങനെ സംസാരിക്കണമെന്ന് അറിയാത്ത ഇവന് പ്രധാന്യം കൊടുക്കേണ്ട ആവശ്യം ഇല്ല.

  • @shamsudeenshamsudeen914
    @shamsudeenshamsudeen914 Месяц назад +131

    സംസാരം കേട്ടാൽ തന്നെ അറിയാം അഹങ്കാരിയായ മനുഷ്യൻ

    • @trueindian3573
      @trueindian3573 Месяц назад +3

      നിൻറ്റെ സംസാരം കേട്ടാൽ അറിയാം മതപിരാൻതൻ

    • @maxverstapanfromkerala
      @maxverstapanfromkerala Месяц назад +1

      എൻ്റെ വോട്ട് രാജ്യദ്രോഹി അനിൽ ആൻ്റണിക്ക് ❤🎉

    • @sanoopmsalim5455
      @sanoopmsalim5455 Месяц назад +3

      പുള്ളിയുടെ സംസാരം കേട്ടാൽ അഹങ്കാരി ആയിട്ട് ആർക്കും തോന്നില്ല പക്ഷെ പൊട്ടൻ ആണെന്ന് പലർക്കും തോന്നുന്നുണ്ട് 😜😜

    • @muhammedkkandy3199
      @muhammedkkandy3199 Месяц назад

      അപ്പനും മോനും എന്തെങ്കിലും ജോലിചെയ്ത്
      നാല് കാശ് സമ്പാദിച്ചതായി
      അറിവില്ല

    • @AbdulhakeemCherukulam
      @AbdulhakeemCherukulam Месяц назад

      Ahankaarathinu kayyum kaalum vecha aall roopam

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 Месяц назад +9

    അവതാരകർ ചിരിയടക്കാൻ പാട്‌ പെടുന്നു

  • @jobyjob_memoriesof1985
    @jobyjob_memoriesof1985 Месяц назад +5

    കോളേജ് പഠന കാലത്തെ എൻ്റെ പെർഫോർമൻസ് ഓർമ്മ വരുന്നു.😢

  • @sreenivasan7048
    @sreenivasan7048 Месяц назад +166

    അനിൽ ആന്റണിക്ക് ഒരു ലക്ഷം വോട്ട് പോലും ലഭിക്കില്ല 😂

    • @gunamala1559
      @gunamala1559 Месяц назад +6

      Athikkum Mele kitten
      Karan am BJP yanu
      Modi yanu
      Vikasanamanu valuthu

    • @ranjurdravid5448
      @ranjurdravid5448 Месяц назад +6

      പയിനായിരം എങ്കിലും 🥳

    • @kuriakosemk5095
      @kuriakosemk5095 Месяц назад +8

      ഇവന് 45000 വോട്ട് പോലും കിട്ടില്ല

    • @myopinion6146
      @myopinion6146 Месяц назад +6

      @@gunamala1559വികസനമോ 😂😂😂😂😂 ചിരിപ്പിക്കല്ലേ കുഞ്ഞേ 😂

    • @1066jacob
      @1066jacob Месяц назад +2

      സംസ്കാര ശൂന്യൻ...😂😂😂😂

  • @koshythomas832
    @koshythomas832 Месяц назад +247

    ഇവൻ ഏതാണ്ട് വലിയ സംഭവമാണെന്നാണ് സ്വയം ധരിച്ചു വെച്ചിരിക്കുന്നത്. A. K. ആന്റണിക്ക് എന്ത് ക്വാളിഫിക്കേഷൻ ആണ് ഉള്ളത്?. ആ ക്വാളിഫിക്കേഷൻ കൊണ്ട് ഉണ്ടാക്കിയതാണോ നീ ഇക്കണ്ട കാലം അനുഭവിച്ചു സുഖിച്ചത് ?

    • @alexanderkurian697
      @alexanderkurian697 Месяц назад +13

      ഇവൻ ഏതാണ്ട് വലിയ ആൾ ആണന്നു വിചാരിച്ചിരിക്കു ക ആണ്

    • @Skt284
      @Skt284 Месяц назад

      All of you sir

    • @Jobinfernandes
      @Jobinfernandes Месяц назад +2

      A.K.Antony great❤❤❤❤❤❤❤❤❤❤❤❤

    • @RN-ed7uj
      @RN-ed7uj Месяц назад +2

      He has the right to defend himself..what's wrong in that?

    • @noushadadvocate9506
      @noushadadvocate9506 Месяц назад

      S P

  • @abdulhakeem3002
    @abdulhakeem3002 Месяц назад +7

    എ കെ ആന്റണിയുടെ മകൻ അല്ലായിരുന്നുവെങ്കിൽ തന്നെ തെരുവിൽ തല്ലിക്കൊന്നേനെ പേപ്പട്ടിയിലെ പോലെ തല്ലിക്കൊല്ലും ആയിരുന്നു 😅😅😅

  • @andrewsdc
    @andrewsdc Месяц назад +8

    Globally recognised proffessional ഇത്രയും പെട്ടെന്ന് തന്നെ ആ profession ഉപേക്ഷിച്ചു എന്തിന് രാഷ്ട്രീയത്തിൽ വരണം?!!

  • @FRL971
    @FRL971 Месяц назад +51

    അങ്ങനെ ഒരു Globally Recognized Professional നെ ആദ്യമായി കണ്ടു😂

    • @ivyjacob8025
      @ivyjacob8025 Месяц назад +1

      😂😂😂....

    • @subinmathew3894
      @subinmathew3894 Месяц назад +1

      😂😂😂

    • @anishmannoor25
      @anishmannoor25 Месяц назад

      Kure Kalam athum parannu congress ine pattichu achanullath konde annam mudangiyilla😅

  • @siaj.mmalikkan3089
    @siaj.mmalikkan3089 Месяц назад +6

    പ്രചാരണത്തിന് കൂടെ നടന്നവർ പോലും ഈ മോയന്തിനു വോട്ട് ചെയ്യും എന്ന് കരുതുന്നില്ല

  • @sunnyvarghese3890
    @sunnyvarghese3890 Месяц назад +6

    മോനെ തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞ് കടും കൈ ഒന്നും ചെയ്യരുത് നല്ലൊരു സൈക്കോളജിസ്റ്റിനെ കാണണം ഇപ്പോൾ ആണെങ്കിൽ ആയാൾക്ക് സഹായിക്കാൻ പറ്റും ഇനി സമയം കളയരുത്. പ്ലീസ്.

  • @vjdevasiajoseph4365
    @vjdevasiajoseph4365 Месяц назад +136

    100% പരാജയം ഉറപ്പാണ്, സ്വന്തം അപ്പനെ നായോട് compare ചെയ്ത ഒരു മകൻ 😂

    • @abhijithksonline
      @abhijithksonline Месяц назад

      ​@@butraders9400 ഇവനെ പൊക്കിപിടിക്കുന്ന സങ്കികളുടെ അവസ്ഥ 😂😂

    • @raadhamenont8760
      @raadhamenont8760 Месяц назад +1

      He did not say so

  • @chank1689
    @chank1689 Месяц назад +302

    ഭാവനയിൽ എം.പി.മാത്രമല്ല പ്രധാനമന്ത്രിയാകാനും ആർക്കും കഴിയും😅😅😅😂😂😢😢😢

    • @HashimOK-em3rx
      @HashimOK-em3rx Месяц назад +11

      ആർക്ക് കഴിഞ്ഞാലും ഇവ നതിനു കഴിയില്ല

    • @beenamanojkumar6331
      @beenamanojkumar6331 Месяц назад +2

      😂😂😂😂

    • @sudheertribal7053
      @sudheertribal7053 Месяц назад

      Oru Global pottal 🎉🎉 varunnund para naaaari 🎉🎉 pottn kunna

    • @ljljlj123
      @ljljlj123 Месяц назад +2

      😂😂😂😂

    • @gladiator5303
      @gladiator5303 Месяц назад

      @@HashimOK-em3rxentha confident jayikkum ennokke parayane😂😂 bhooripaksham votenu tholkko ennu aalojikumbola 😂😂😂

  • @lobukmcherian7312
    @lobukmcherian7312 Месяц назад +3

    ലെവന് ആരെങ്കിലും വോട്ട് ചെയ്യുന്നു എങ്കിൽ അവരുടെ ഒരു മാനസിക അവസ്ഥ ഓർത്തു നോക്കിയാൽ വലിയ സഹതാപം തോന്നിപോകുന്നു 👌

  • @shafeeqpookayil
    @shafeeqpookayil Месяц назад +4

    ശരിക്കും പറഞ്ഞാൽ ED യെ പേടിച്ച് ആന്റണി മകനെ ബലി കൊടുത്തതാണ്😂😂

  • @sunnyvarghese3890
    @sunnyvarghese3890 Месяц назад +28

    അയ്യോ ഇദ്ദേഹം ആയിരുന്നോ ആൽബർട്ട് ഐൻസ്റ്റീൻ...തോമസ് ആൽവ എഡിസൺ ഹെൻറി കീസ്സിംഗർ ഒക്കെ ചേർന്ന ആൾ ഇതുവരെ കാണാൻ പറ്റിയിരുന്നില്ല ഇപ്പോൾ കണ്ടു് തൃപ്തി. ആയി.

    • @saraswathivimal3916
      @saraswathivimal3916 Месяц назад +1

      😂😂😂😂😂😂😂 കമന്റ്സ് വായിച്ച് ചിരിച്ചു ചത്തു😂😂😂😂

  • @ai89748
    @ai89748 Месяц назад +82

    എന്നെ പൊക്കി പറയാൻ വേറെ oruthandatyum ആവശ്യം ഇല്ല 😂

  • @rasheedkuruppath4342
    @rasheedkuruppath4342 Месяц назад +2

    കുറച്ച് കഴിഞ്ഞാൽ എന്നെന്നേക്കുമായി നീ നിശബ്ദനാകും..!

  • @febilrahman9824
    @febilrahman9824 Месяц назад +5

    സത്യത്തിൽ ഇവൻ കമ്പ്യൂട്ടറിൻ്റെ മുൻപിൽ ഇരുന്ന് മാത്രം ജോലി ചെയ്യാൻ അറിയാവുന്ന ഒരാളാണ്..
    അതല്ലാതെ ഒരു qualificationum ഇല്ലാത്ത ഒരു വ്യക്തി.

  • @anc9654
    @anc9654 Месяц назад +30

    കോളിഫിക്കേഷൻ വെറുദേ കിട്ടിയതല്ല മൊ മോനേ കോണ്ഗ്രസ്സിന്റെ എച്ചിൽ നക്കി തിന്നിട്ട് കിട്ടിയ തടിയുംഅദേ വഴിയിൽ കിട്ടിയ കാശുമാ അല്ലാദേ തടി വിയർത്ത് ജോലി ചെയ്ത വകയിലല്ല 🤩🤩🤩🤩

    • @abidon-gk3mo
      @abidon-gk3mo Месяц назад

      പിന്നെ രാഹുൽ കൂലി പണിക്കു പോയിട്ടല്ലലോ അനിൽ ആന്റണി ചെലവ് നടത്തിയേ

  • @sulusulu9565
    @sulusulu9565 Месяц назад +81

    ഞാൻ ഇവന്റെ കോമഡി കാണാൻ വേണ്ടി മാത്രം ഈ പരിപാടി കണ്ടത്

  • @eabinjpullukattu9572
    @eabinjpullukattu9572 Месяц назад +5

    Globally recognised professional 😂😂😂😂😂😂😂😂😂😂😂😂

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 Месяц назад +3

    എല്ലാവർക്കും ഒന്ന് പൊട്ടിച്ചിരിക്കണം എന്നുണ്ട്😂😂😂

  • @josew202
    @josew202 Месяц назад +136

    ടോം വടക്കനെ കാണാനില്ല പിന്നെ ആണ് ഇയാൾ. തുരഞ്ഞെടുപ്പ് കഴിയട്ടെ. തുരഞ്ഞെടുപ്

    • @abdulrazakk649
      @abdulrazakk649 Месяц назад +6

      Tom vadakan
      English karan aano 😂😂😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 Месяц назад +4

      തുരെന്നെടുപ്പ്

    • @maveligarage4311
      @maveligarage4311 Месяц назад +1

      ഉടായിപ്പ് റിപ്പോർട്ടർ 😄അജണ്ട അന്തം ആണ്

    • @lalithaayyappan7000
      @lalithaayyappan7000 Месяц назад +1

      😂😂😂😂

    • @lalithaayyappan7000
      @lalithaayyappan7000 Месяц назад

      ​@mariyammaliyakkal9719 😅😅😅😅

  • @praveenraj1350
    @praveenraj1350 Месяц назад +78

    അന്തോണിയുടെ മകൻ അല്ലാതെ ഭയകര സംഭവം ആണ് ഞാൻ ഞാൻ തന്നെ ജയിക്കും ഒക്കെ നേരം വെളുത്തു എണീറ്റ് മുള്ളി കിടന്നു ഉറങ്ങു ചെറുക്കാ

    • @AbdulAzeez-qz7er
      @AbdulAzeez-qz7er Месяц назад

      അന്തോണിക്കുണ്ടായതാണോ അതോ കൃപാസനത്തിലുണ്ടായതാണോ?

    • @chandrabos3405
      @chandrabos3405 Месяц назад +1

      പത്തനംതിട്ട കാരെ പ്രതിനിധികരിക്കാൻ ഒരു കോളിറ്റിയും ഇല്ലാത്ത മൊതല്.

    • @lalithaayyappan7000
      @lalithaayyappan7000 Месяц назад

      😅😅😅😅

  • @user-sg5eh7wo7b
    @user-sg5eh7wo7b Месяц назад +4

    Mr. ഗ്ലോബൽ പ്രൊഫഷണൽ, മലയാളികളുടെ ഭാഗ്യമാണ് നിങ്ങൾ ✌️ പൈശാചികമായിപ്പോയി 🙏

  • @user-it9fy8sw5s
    @user-it9fy8sw5s Месяц назад +11

    കേരളത്തിൽ NDA ആദ്യമായി അക്കൗണ്ട് തുറക്കും. അത് അനിൽജീ ആൻ്റണിജി വഴി ആയിരിക്കും.ഏതെങ്കിലും കാരണവശാൽ വാരാണസിയിൽ മോഡി
    തോൽക്കാൻ ഇടയായാൽ അനിൽജീ ആയിരിക്കും അടുത്ത പ്രധാനമന്ത്രി💪

  • @lunkitimes3258
    @lunkitimes3258 Месяц назад +34

    അന്തപ്പേട്ടൻ, അൽപൻ, ഇവനെ സംസാരിക്കാൻ വിളിച്ച നിങ്ങൾക്ക് അങ്ങിനെ വേണം, അങ്ങ് ഇത്ര വലിയ
    മഹാനായ ഇൻ്റർനാഷ്ണൽ മരവാഴയാണന്ന് അറിഞ്ഞില്ല പ്രഭോ,
    സുജ സേച്ചി എന്തെങ്കിലും പറയണെ

  • @riyasriyas3708
    @riyasriyas3708 Месяц назад +108

    സംസാരിക്കാൻ പോലും അറിയാത്ത താങ്കളെ ആരാ സ്ഥാനാർഥി ആക്കിയത്...

    • @ajuzi998
      @ajuzi998 Месяц назад +2

      😂

    • @shukkoorabdul6697
      @shukkoorabdul6697 Месяц назад +2

      🤣👍🏻

    • @anishthankappan3682
      @anishthankappan3682 Месяц назад +1

      പപ്പു മോൻ

    • @shabeermlr219
      @shabeermlr219 Месяц назад

      കുഞ്ഞിപ്പപ്പു😂😂😂😂😂
      പോയി ചാകെടാ😂😂😂

    • @shibupr4788
      @shibupr4788 Месяц назад

      തല ഉണ്ടാവും സംസാരിക്കാൻ അറിയില്ല

  • @ttknaseer
    @ttknaseer Месяц назад +2

    ആകെ നാല് വോട്ടിനെ സാധ്യത ഉണ്ടായിരുന്നുള്ളൂ അതും കൂടി നശിപ്പിച്ചു കൊടുത്തല്ലോടാ ദുഷ്ടന്മാരെ

  • @sajjadvp7640
    @sajjadvp7640 Месяц назад +2

    ഒരു പൊട്ടനോട് ചോദ്യങ്ങൾ ചോദിച്ചാൽ എന്താണ് സംഭവിക്കുക?
    എല്ലാവിധ (100%) പരാജയാശംസകളും നേരുന്നു🌹🌹

  • @lissychacko3313
    @lissychacko3313 Месяц назад +81

    ബുദ്ധി ഇല്ലാത്ത പിള്ളാരു പറയുന്നതുപോലെ, നിങ്ങൾക്കു വില തരേണ്ടത് വോട്ടർമാരാണ്, നാളെ അറിയാം

    • @koyasalamkoya5524
      @koyasalamkoya5524 Месяц назад +1

      😂😂😂😂🙏

    • @sajanc1170
      @sajanc1170 Месяц назад +1

      സഹോദരങ്ങളെ ഒന്ന് ക്ഷമിക്ക് ഇദ്ദേഹത്തിന്റെ ഒരു തുടക്കമാണ്. നല്ല നേതാവായിവരും. അഭിപ്രായം പറയുന്ന വർ കണ്ണാടിയിൽ സ്വന്തം മുഖം നോക്കുക.

    • @shyamjithks4113
      @shyamjithks4113 Месяц назад +1

      ആന്റണി സംസാരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ

  • @sulaikhaap7856
    @sulaikhaap7856 Месяц назад +81

    ഈ വെട്ടവളിയനെ ആണോ നിങ്ങൾ ഇന്റർവ്യൂ ചെയ്യുന്നത്.. ഹ കഷ്ടം

  • @shameermubarak4019
    @shameermubarak4019 Месяц назад +3

    ഒരു IT പ്രൊഫഷണലിനെ ബഹുമാനിക്കാൻ പടിക്കട 😂

  • @shameemanjum473
    @shameemanjum473 Месяц назад +3

    ഗ്ലോബലി റെക്കഗണൈസ്ഡ് ആയ ഉന്നതനെ ബഹുമാനിക്കാൻ പഠിക്കെടാ റിപ്പോർട്ടർ കാരെ

  • @rm18068
    @rm18068 Месяц назад +38

    ഇതിന് പകരം താള് വെച്ചാൽ പോലും ബേധമായിരുന്നു.😢

  • @AjithKumar-me7zi
    @AjithKumar-me7zi Месяц назад +59

    അച്ഛൻ ആരാ മോൻ അച്ഛൻ പറഞ്ഞയച്ചതല്ലേ മകനെ EDയിൽ നിന്നും രക്ഷിപ്പെടാൻ

  • @lalsonthomas007
    @lalsonthomas007 Месяц назад +3

    Anil give good reply ❤❤

  • @rajspill9548
    @rajspill9548 Месяц назад +1

    ഡിഫൻസ് രേഖകളുടെ ഫോട്ടോകോപ്പിക്ക് ഏഴു രാജ്യങ്ങളുടെ അവാർഡ് കിട്ടിയ ആളാ... 😂

  • @ashrafpm3935
    @ashrafpm3935 Месяц назад +83

    സ്വാപ്നലോകത്തെ ബാലഭാസ്കരൻ
    കാണുമ്പോൾ ലുക്ക് ഇല്ലന്നെഉള്ളൂ ഭയങ്കര ബുദ്ധിയാണ്
    ഞാൻ പോയഅത്ര സ്കൂളിൽ നിങ്ങൾ ആരും പോയിട്ടില്ല ഞാൻ ഭയങ്കര സംഭവം ആണ് അങ്ങനെ അങ്ങനെ ഒക്കെ ഒക്കെ ആണ്
    എന്റെ അടുത്താണോ കളി അല്ല പിന്നെ.....

    • @kadeejahira664
      @kadeejahira664 Месяц назад +4

      ഏറ്റവും നല്ല കുട്ടിക്കുള്ള അവാർഡ് 2024

    • @sosammathomas1915
      @sosammathomas1915 Месяц назад +4

      😂😂😂😂😂joker

    • @ramakrishnantk7658
      @ramakrishnantk7658 Месяц назад +2

      അനിൽ ആൻ്റണി ഇവന്മാർക്ക് ശരിയായ മറുപടി കൊടുത്തു. ഇങ്ങനെ തന്നെ കൊടുക്കണം. PFI ൽ നിന്ന് പണം കൈപ്പറ്റിയവനും അച്ഛനെ വഞ്ചിച്ചവനുമാണ് ഈ ചോദ്യങ്ങൾ ചോദിക്കുന്നത്

    • @saraswathivimal3916
      @saraswathivimal3916 Месяц назад

      😂😂😂😂😂😂

    • @ljljlj123
      @ljljlj123 Месяц назад

      ​@@ramakrishnantk7658ഇത് രണ്ടും ചെയ്തത് ഈ മോന്ന അനിൽ അല്ലേ

  • @farhadhamza6001
    @farhadhamza6001 Месяц назад +91

    അനിൽ ആന്റണി ലോക തോൽവി

    • @sajulal6735
      @sajulal6735 Месяц назад +4

      പാഴ് വിതത്

    • @amalsl389
      @amalsl389 Месяц назад +2

      അവൻ തൊറ്റാലും ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ഒരു MP കാൻഡിഡേറ്റ് ആണ്, central കമറ്റിയും ആയി വരെ ബന്ധം ഉള്ള ആളാണ്... അയ്യാളുടെ ജീവിതം set safe.... ഈ കമന്റ്‌ ഇട്ട നീയോ.. 😂😂😂😂
      ജീവിതത്തിൽ തോൽവി ആരാണ് കുട്ടാ.. 😂😂😂

    • @abeerabi6579
      @abeerabi6579 Месяц назад

      ​@@amalsl389എന്ന് വെച്ച് അയാൾക് കമൻ്റ് ഇടാനും അഭിപ്രായം.പറയാനുള്ള അവകാശം ഇന്ത്യയിലുണ്ട്...അച്ഛൻ്റെ തണലിൽ ലൈഫ് set ആകിയതല്ലേ.ennitu athu സംരക്ഷിക്കാൻ ബിജെപി യില് പോയി..അത്രേയുള്ളൂ...

  • @inspacepalakkad8206
    @inspacepalakkad8206 Месяц назад +1

    തോൽ‌വിയിൽ മികച്ച ഒരു ജയം. അതു പ്രതീക്ഷിക്കാം 😂

  • @abduljaleel8055
    @abduljaleel8055 Месяц назад +3

    ബിജെപ്പിക്ക് അങ്ങനെ തന്നെ വേണം

  • @thajudeenswalahakk...5871
    @thajudeenswalahakk...5871 Месяц назад +243

    പാർട്ടി താങ്കളെ അടുത്ത് തന്നെ പുറത്താക്കുമോ എന്ന് ഭയപ്പെടുന്നു..

    • @babumthershalimar4596
      @babumthershalimar4596 Месяц назад +1

      MVRagavande Mponjiya Mon

    • @maveligarage4311
      @maveligarage4311 Месяц назад

      അയ്യോ സുടു 😄

    • @omkar2735
      @omkar2735 Месяц назад +5

      Annan antony. 125 yrs modiji make india super power

    • @omkar2735
      @omkar2735 Месяц назад +4

      Global. Kashtam 😂😂😂😂😂

    • @omkar2735
      @omkar2735 Месяц назад

      399999 votes majority

  • @krishnakumar26
    @krishnakumar26 Месяц назад +28

    സ്വന്തം വലിപ്പം പറയുന്നത് തന്നെ ഏമ്പോക്കിത്തരം

  • @joachimjacobpanjikaran2551
    @joachimjacobpanjikaran2551 Месяц назад +1

    A good politician, who can even shut the mouth of unwanted and untimely questions...

  • @meenakshidharmam1512
    @meenakshidharmam1512 Месяц назад +5

    Good reply to these kammi channel hosts... Hats off to your guts.. Their pleasing attitude to other 2 candidates, and different type of attitude towards you, Anthony, you rightly pointed out.. You stood your stand. Gave them a good fitting reply.

    • @chickusshah
      @chickusshah Месяц назад

      ചാണക ചേച്ചി.....വല്യ സായിപ്പച്ചി... ചാണകം ഇംഗ്ലീഷ് പറഞ്ഞാൽ ബുൾ ഷിറ്റ്....ഈ മൊയ്‍ന്തിന് 7 8 രാജ്യങ്ങൾ പുരസ്കാരം കൊടുത്തിനു പോലും... എന്ത് തൈരിന് ആണ് കൊടുത്തത്?? ആന്റണി മന്ത്രി ആയിരിക്കുമ്പോൾ രേഖകൾ കൊടുത്തു എന്നല്ലേ നന്ദ കുമാർ ആരോപിച്ചത്... ഇത് വരെ ഈ ചാണകം കേസ് കൊടുത്തോ... അത് ചോദിക്കുമ്പോൾ ചൂടാവുന്നെ... എന്ത് നേതാവാടോ ഇവനൊക്കെ...... ഇവന്റെ വിചാരം ഇവൻ ജയിക്കുമെന്നാണ്... ജൂൺ 4 കഴിഞ്ഞാൽ ഇവന്റെ ആ ബുദ്ധി വികാസം കൊണ്ട് ആത്മഹത്യ ചെയ്യാൻ ആണ് സാധ്യത

  • @anaszain6491
    @anaszain6491 Месяц назад +28

    Internationally recognised ആയിട്ടുള്ളവന്റെ ശല്യം ഇന്നത്തോടെ തീർന്നു

  • @abeerabi6579
    @abeerabi6579 Месяц назад +42

    വേറെ ആരുടെ സംസരം ഒഴിവാകിയാലും അനിലിൻ്റെ ഞാൻ ഒഴിവാകില്ല...എനിക് mind ഫ്രീയായി കുറെ ചിരികണം......😂😂😂😂

    • @alinajai7142
      @alinajai7142 Месяц назад +2

      എങ്കിൽ നല്ലത് രാഹുൽ ഘണ്ടിയെ കേൾക്കുന്നതാണ്.

  • @terrorano999
    @terrorano999 Месяц назад +1

    അഴിമതി നടത്തി...ED യെ കാണിച്ച് പേടിപ്പിച്ചു...ബിജെപി യിൽ പോയി... ഇല്ലെങ്കിൽ ലോക്ക് ആകും...അത്രേ ഉള്ളു

  • @abdulmajeedmajeed7728
    @abdulmajeedmajeed7728 Месяц назад +2

    റി പ്പോർട്ടറിന്ന് ഒരായിരം അഭിനന്തനങ്ങൾ

  • @sreekumarr618
    @sreekumarr618 Месяц назад +152

    ക്ഷെമ ഇല്ലാത്ത അനിൽ ആന്റണി. ഇയാൾ എങ്ങനെ രാഷ്ട്രീയത്തിൽ എത്തി?

    • @aslamharitha1125
      @aslamharitha1125 Месяц назад

      ഭയങ്കരം തന്നെ...😂

    • @vishnugopanentertainments4196
      @vishnugopanentertainments4196 Месяц назад +5

      പിണറായി ക്ഷമ ഉള്ള ആൾ 😂

    • @naveensw9410
      @naveensw9410 Месяц назад

      ​@@vishnugopanentertainments4196 മോങ്ങിക്കുണ്ടോ? നാണം ഇല്ലേ മനുഷ്യാ ഈ മല വെടനെ ഒക്കെ താങ്ങാൻ 😜😜

    • @marykutty-bh2dj
      @marykutty-bh2dj Месяц назад +2

      Ninte thanthak ksham a ullindanaloo.. 😂😂😂😂ni

    • @muralikk-hn2tq
      @muralikk-hn2tq Месяц назад +3

      റിപ്പോർട്ട്‌ കോൺഗ്രസ്‌ സിപിഎം ചാനൽ ആണ് അത്ര ഷമ മതി അനിൽ

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr Месяц назад +31

    കഷ്ടം എന്തൊരു മൊയന്താണിത്😂😂

  • @sajanphilip8221
    @sajanphilip8221 Месяц назад +1

    ഇദ്ദേഹം അല്ലായിരുന്നെങ്കിൽ ആന്റോ ആന്റണി ഒരിക്കലും ജയിക്കില്ലായിരുന്നു!

  • @gopalakrishnapillair2196
    @gopalakrishnapillair2196 Месяц назад +1

    അനിൽ ആന്റണി ഇത്രയും മിടുക്കനാണെന്നറിഞ്ഞില്ല.. ഞാഞ്ഞൂലാണെന്നു കരുതി പിടിക്കാൻ ശ്രമിച്ചു... കയ്യിൽപെട്ടത് ഇരുപത്തിനാലടിയുള്ള രാജവെമ്പാലയാണ്.... ഉണ്ണിമുകുന്ദനും നികേഷും സ്‌മൃതിയും ശ്വാസംകിട്ടാതെ കണ്ണുതള്ളിപ്പോയി.... 🤪🤪🤪

  • @abrahamco276
    @abrahamco276 Месяц назад +85

    ഈ മൊയന്തി നോട് എന്തു ചോദിച്ചാലും ബ്ബബ്ബബ്ബ😂😂😂😂😂

  • @krishnakumar26
    @krishnakumar26 Месяц назад +40

    Joker. റെ കാണാൻ ഉള്ള കൗതുകം കൊണ്ട് കേൾക്കുന്നതാണ്

  • @siraj3691
    @siraj3691 Месяц назад +33

    15 കോടി ഫണ്ട്കിട്ടിയതിൽഉള്ളസന്തോഷമാണ്മന്ദബുദ്ധിയുടെമുഖത്ത്.....

  • @Ibelong2Jesus1982
    @Ibelong2Jesus1982 Месяц назад +14

    സർവ്വം തികഞ്ഞ ഒരു വിവരദോഷി

    • @shiash6831
      @shiash6831 Месяц назад +1

      💯💯💯💯💯💯

  • @user-pz3qr1rg2f
    @user-pz3qr1rg2f Месяц назад +3

    നാറാണത്ത് ഭ്രാന്തനുമായി
    ഒരഭിമുഖം നടത്തി ക്കൂടെ
    ഗോവിന്ദ ചാമിയുമായും
    ഒരഭിമുഖം നടത്തണം

  • @thomasbeji1347
    @thomasbeji1347 Месяц назад +76

    ബിജെപി സ്ഥാനാർഥിയുടെ ബോഡി ലാംഗ്വേജ് അരോചകം ആണ്,..

    • @rera8060
      @rera8060 Месяц назад +8

      താനെന്നാൽ പോയി ഒരു physiotherapy നടത്തി കൊടുക്ക്

    • @thomasbeji1347
      @thomasbeji1347 Месяц назад

      @@rera8060 ഒന്ന് പോടോ അന്ധഭക്ത,

    • @pramodpramod6008
      @pramodpramod6008 Месяц назад

      🤭😂👌​@@rera8060

    • @thomasbeji1347
      @thomasbeji1347 Месяц назад

      @@rera8060 പോടാ താൻ അന്ധഭക്തൻ

  • @Atv104
    @Atv104 Месяц назад +24

    കെട്ടിവെച്ച കാശ് കിട്ടില്ല…അതാണ് മനസ്സ് പറയുന്നത് 😂

  • @user-cp4hd5my6k
    @user-cp4hd5my6k Месяц назад

    Waiting for same sceen thamk you reporter

  • @rasheeknkrasheek2590
    @rasheeknkrasheek2590 Месяц назад +1

    ചക്ക പറയുമ്പോൾ ചുക്ക് എന്ന് പറയും😂😂