'അനിൽ ആന്റണിയോടുള്ള സ്നേഹം കൊണ്ടല്ല അദ്ദേഹത്തെ BJP ആപ്പീസിൽ നിന്ന് വിളിച്ചത്' | Anil Antony | BJP |

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 348

  • @truthseeker4813
    @truthseeker4813 Год назад +40

    കഴിഞ്ഞ ജന്മത്തിലെ ശത്രുവാണ് ഈ ജന്മത്തിൽ പുത്രനായി ജനിക്കുന്നത് എന്നാണ് പറയപ്പെടുന്നത് ...😊

    • @soumya_gopinath
      @soumya_gopinath Год назад +9

      താങ്കളെ കുറച്ച് താങ്കളുടെ മാതാപിതാക്കൾക്ക് ഉള്ള അഭിപ്രായം ഇവിടെ ഉദ്ദേശിക്കുന്നത് എന്തിനാണ് 🤭🤣🤣

    • @jandhan6448
      @jandhan6448 Год назад

      തൂറി തോൽപ്പിക്കല്ലേ

  • @MdmPkarakom
    @MdmPkarakom Год назад +27

    ഇതുവരെ കഴിവതും ഉമ്മൻ ചാണ്ടി സാറിനെ പോലെ നല്ല മനസ്സോടെ ഇരുന്ന അദ്ദേഹം മറിച് ആത്മീയ ബോധമല്ലാതെ മറ്റൊരു ബോധവുമില്ലാതെ കഴിഞ്ഞു മകനെങ്കിലും രക്ഷപെടട്ടെ 🙏🙏

    • @kathalan162
      @kathalan162 Год назад

      ഒന്ന് പോടോ..
      വെറും പാഴ്ജനമം അന്തോണി &ഫാമിലി

    • @sreejithvk8478
      @sreejithvk8478 Год назад +1

      എന്തിനാ സാറിൽ ഒതുക്കിയത്, തിരുമേനി എന്നോ തമ്പുരാൻ എന്നോ ചക്രവർത്തി എന്നോ വിളിച്ചോ. ഇതുപോലെ നാണം കെട്ടവർ വോട്ടർമാർ ആയുള്ള മണ്ഡലത്തിൽ ഇതിൻ്റെ അപ്പുറം നടക്കും.

  • @rejipappu7761
    @rejipappu7761 Год назад +21

    ഭീമൻ രഘു പോയതിനു പകരം വയ്ക്കാൻ ബിജെപിക്കു കിട്ടിയ മുത്താണ് അനിൽ ആന്റണി 😂🤣

    • @divyadhaneesh8907
      @divyadhaneesh8907 Год назад

      😂

    • @Somu-ev3wy
      @Somu-ev3wy Год назад

      ഭീമന് പറ്റിയത് സിപിഎം തന്നെ

    • @brijithvelayudhan6624
      @brijithvelayudhan6624 Год назад +6

      കോൺഗ്രസിന്റെ മുത്ത് രാഹുൽ ഗാന്ധി അവിടെ തന്നെ ഉള്ളതാണ് ബിജെപി യുടെ ആശ്വാസം...

    • @rejipappu7761
      @rejipappu7761 Год назад +3

      @@brijithvelayudhan6624 ആശ്വാസം 😂🤣 അയാളെ അയോഗ്യനാക്കാൻ ചെയ്ത നാണം കെട്ട കളികൾ ഗുജറാത്തിൽ നടത്തിയപ്പോൾ തന്നെ എല്ലാവർക്കും മനസിലായി

    • @brijithvelayudhan6624
      @brijithvelayudhan6624 Год назад +4

      @@rejipappu7761 വായയിൽ തോന്നുന്നത് വിളിച്ചു പറഞ്ഞാൽ നാട്ടുകാർ കേസ് കൊടുക്കും എന്നെ...

  • @AnsuanshadAnsu
    @AnsuanshadAnsu Год назад +9

    ചുരുക്കിപ്പറഞ്ഞാൽ നന്ദിയില്ലാത്ത വൃത്തികെട്ട ഒരാളാണ് അനിൽ ആന്റണി 😊

    • @abdullam4489
      @abdullam4489 Год назад

      അപ്പന്റെ യല്ലേ മോൻ

  • @ptzram8306
    @ptzram8306 Год назад +16

    മാതൃഭൂമി മറന്നു ! വിരേദ്ര കുമാറിന്റെ മകൻ ശ്രേയംസ് കുമാറിനെ 😊😊

    • @rajeeshvk2875
      @rajeeshvk2875 Год назад +4

      ശരിയാണ് വീരൻ്റെ മകൻ അല്ലേ ശ്രേയംസ് കുമാർ.
      മാതൃഭൂമി അത് മറന്നോ

  • @gopinathannairmk5222
    @gopinathannairmk5222 Год назад +2

    ജുഡീഷറിയിലും കുടുംബവാഴ്ചയുണ്ട്.
    സുപ്രീംകോടതി ഉൾപ്പെടെയുള്ള കോടതികളിൽ അച്ഛൻ ജഡ്ജിയായിട്ടുണ്ട്.
    പിന്നീട് മകനും ജഡ്ജിയായിട്ടുണ്ട്.
    ചുരുക്കിപ്പറഞ്ഞാൽ
    മക്കൾ സ്നേഹം എല്ലാ രംഗത്തുമുണ്ട്.

  • @gafoorvalanchery2775
    @gafoorvalanchery2775 Год назад +56

    മഞ്ഞരമ പൊക്കിനടക്കുന്ന ഒരുവിഗ്രഹംമാത്രമാണ് ആന്തപ്പൻ

    • @abdulmajeed8769
      @abdulmajeed8769 Год назад +1

      മലയാള മനോരമയും.'' പിന്നെ കുറെ : മഞ്ഞ റ ചാനലുകാര്യം.. വന്ന വഴി😀 നിന്ന വഴി മറന്ന കുടുംബം... കാലം മാപ്പ് നൽകില്ല

    • @lightkeeper5319
      @lightkeeper5319 Год назад

      Mathetharam theendiittillatha Channel...Rama naamadharu ne pokki kondu pooyi vargeeyatha vilambunnu...

    • @unnikrishnannair5098
      @unnikrishnannair5098 Год назад +1

      ​@@abdulmajeed8769ഇന്ദിരാ ഗണ്ടിയും ഇതല്ലേ ചെയ്തത്.

  • @josephmanuel1222
    @josephmanuel1222 Год назад +4

    ആത്മബോധമുള്ള മർത്യൻ ആത്മഹത്യ തിരയാതിരിക്കട്ടെ

  • @vinodm112
    @vinodm112 Год назад +4

    മര വാഴയെ കുറിച്ച് പറഞ്ഞു സമയം കളയുന്നത് എന്തിന്

  • @ranisuren
    @ranisuren Год назад +70

    കോൺഗ്രസിന് ഇനി ഭാവിയില്ല എന്ന് ആന്റണിക്കറിയാം. അതുകൊണ്ടാണ് അനിലിന് മൗനാനുവാദം നൽകിയത്. പിന്നെ ED യെ പേടിയും 😂

    • @RajishRaju-tc3io
      @RajishRaju-tc3io Год назад +6

      പൊട്ടൻ

    • @radhakrishnanthankappannai4820
      @radhakrishnanthankappannai4820 Год назад +4

      ​@@RajishRaju-tc3ioഎന്ന് പൊട്ടൻ പപ്പുവിന്റെ ആരാധകനായ പര പൊട്ടൻ

    • @27mbiju
      @27mbiju Год назад +1

      ​@@radhakrishnanthankappannai4820 monga iyude adima ,external politics

    • @RajishRaju-tc3io
      @RajishRaju-tc3io Год назад

      @@radhakrishnanthankappannai4820കുറച്ചു നിലവാരം ഉള്ള coment എഴുതാൻ പഠിക്കണം ഇത് lkg കുട്ടികൾ ടീച്ചറോഡ് പറയുന്ന പോലെ

    • @radhakrishnanthankappannai4820
      @radhakrishnanthankappannai4820 Год назад

      @@27mbiju അതേടാ മോദിയുടെ ആരാധകനാണ് ഈ രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായ മോദിയുടെ ആരാധകനായി തുടരുകയും ചെയ്യും അല്ലാതെ നിന്നെ പരമ പാഴ് പപ്പുവിന്റെ പൊട്ടത്തരം കണ്ട് അവന്റെ അടിമയായിരിക്കില്ല

  • @prasad2824
    @prasad2824 Год назад +18

    ക്കൃപാസനത്തിൽ ED കയറില്ല.

  • @pksanupramesh178
    @pksanupramesh178 Год назад +16

    Useless കോൺഗ്രസ്‌ ലീഡേഴ്‌സ്.. പിണറായിയുടെ ഭാഗ്യം. മറ്റെന്തു പറയാൻ 😂

  • @anc9654
    @anc9654 Год назад +15

    ഒരുവാഴ വെച്ചാല്മതിയായിരുന്നെന്ന് സാരം 🤩🤩🤩

    • @sreejithvk8478
      @sreejithvk8478 Год назад

      ഇവിടെ കുത്തിയ നേരം നീ പോയി പറമ്പിൽ കുത്തിയിരുന്നെങ്കിൽ, പണ്ടേ വഴ കുലച്ചേനെ😂😂😂😂

    • @ValsammaTitus
      @ValsammaTitus Год назад

      വാഴ വച്ച് കുല വെട്ടി പഴം കഴിക്കാം ഇത് നട്ടു നടപ്പാണ്

  • @praseedeltr8075
    @praseedeltr8075 Год назад +26

    അവരുടെ കുടുംബ സമാധാനത്തിനു വേണ്ടി അവർ ചെയ്തത് തെറ്റല്ല

    • @jafarali6922
      @jafarali6922 Год назад +1

      എലിസബത്തിനെ കുറ്റം പറയരുത്...പിന്നെ ഈ മന്ദബുദ്ധിയെ എന്ത് ചെയ്യണം....

    • @unnikrishnannair5098
      @unnikrishnannair5098 Год назад

      ​@@jafarali6922മുങ്ങുന്ന കപ്പലിൽ നിന്ന് അവരുട മകൻ രക്ഷ പെട്ടതിൽ നിങ്ങക് എന്തിന് കുരു പൂട്ടണം. തിരുതതോമ്മ മാറിയപ്പോൾ ഈ ധാർമികത എവിടെ പോയി. ഇത് കേട്ടാൽ തോന്നും ഭാരത ത്തിൽ കാല് മാറ്റം ആദ്യം ആണ് എന്ന്. റോബർട്ട്‌ വാദ്ര മാറാതെ നോക്കിക്കോ, എടുത്തു, സിബിഐ ഒക്കെ ഇവിടെ ഉണ്ട്

  • @Nature-ll4rz
    @Nature-ll4rz Год назад +11

    ആൻ്റണിയുടെ മകന് അദ്ദേഹത്തിന്‌ താൽപര്യമുള്ള രാഷട്രീയ പാർട്ടി യിൽ പ്രവർത്തിക്കുന്നതിന് ആൻ്റണിയെ പീഠിപ്പിക്കുന്നു എന്ന് പറയുന്നത് എത്രമാത്രം ശരിയാണ് ജയശങ്കറിൻ്റെ കാഴ്ചപ്പാട് ശരിയല്ല

    • @SujaRamadas-bl3lt
      @SujaRamadas-bl3lt Год назад +8

      കോൺഗ്രസുകാർ cpm ൽ പോയാൽ ആർക്കും ചൊറി വരില്ല, cpm കാർ കോൺഗ്രസിൽ പോയാലും സ്തുതി പാടും, ഇവരിൽ രണ്ടു കൂട്ടരിൽ നിന്ന്. BJP യിൽ പോയാൽ എന്തെല്ലാം.... കഥകളാ.... കഷ്ടം.... അവരവർക്കിഷ്ടമുള്ള പാർട്ടി യിൽ പോകുന്നത് അവരുടെ താല്പര്യമല്ലേ

    • @kxpaul6554
      @kxpaul6554 Год назад +1

      നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഒക്കെ ജനങ്ങളെ കബളിപ്പിക്കുന്ന , തന്ത്രങ്ങളാണ് പ്രയോഗിക്കുന്നത് , ഇത് ജനം മനസ്സിലാക്കുന്നുമുണ്ട് , രാഷ്ട്രീയ കാപട്യങ്ങളിൽ നിന്ന് എന്ന നേതാക്കന്മാർ മാറുന്നു അന്നേ രാഷ്ട്രം അഴിമതി മുക്തമാവു

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j Год назад +1

      He has the right to have his own political views … why antham congi kammi crying out

  • @gigogigo5607
    @gigogigo5607 Год назад +1

    1:56

  • @ksadique3964
    @ksadique3964 Год назад

    Ur right

  • @dominicmathew4768
    @dominicmathew4768 Год назад +9

    Antony a leader done Zero benefits to kerala....

  • @sajumanakuzhy7011
    @sajumanakuzhy7011 Год назад +1

    ധുർത്തപുത്രനെ തെറ്റു ഏറ്റുപറഞ്ഞു സ്വന്തം കുടുമ്പത്തിലേക്കു തിരികെ വരൻ വേണ്ടി ആയിരുന്നു ആ 'അമ്മ പ്രാര്ഥിക്കേണ്ടിയിരുന്നത്

  • @kathalan162
    @kathalan162 Год назад +16

    അനിൽ ആന്റണി വെറും zero ആണ്.
    😏😏😏 പാഴ് ജന്മം

  • @abdulmajeed8769
    @abdulmajeed8769 Год назад +23

    " എലിസബത്ത് ( രാഞ്ജിയല്ല ) ... ഒരു തുണ്ടുകടലാസ്: ബാക്കിയുണ്ട്😊😊 ഒരു മകനെ കൂടി... മാതാവെ😅... കാക്കണെ😊

    • @__SalmeeraJoseph__
      @__SalmeeraJoseph__ Год назад +8

      Athu avarude vishvasam..

    • @Hitman-055
      @Hitman-055 Год назад +3

      ​@@__SalmeeraJoseph__അനുഗ്രഹം കൊടുത്ത അച്ചൻ ലിസി ആശുപത്രിയിലായിരുന്നു😂😂

    • @professor3863
      @professor3863 Год назад

      ​@@Hitman-055achanmarkk antha hospitalil pokan patille

    • @Hitman-055
      @Hitman-055 Год назад +2

      @@professor3863 പറ്റും ! പക്ഷേ വിശ്വാസിയേയും ആശുപത്രിയിൽ പറഞ്ഞു വിടണം!

    • @professor3863
      @professor3863 Год назад

      Lokath aatavum kooduthal hospitalum education institutions ullath Catholicsinu ahnu avar anthinu vishwasikale paranju vidanam Manda..pinne ധ്യന കേന്ദ്രങ്ങളിൽ വരുന്നത് രോഗങ്ങൾ medical science കൈവിട്ടവർ അവസാന മാർഗം ആയിട്ടാണ് അവിടെ വരുന്നത് . ഏത് അഛനാ പറഞ്ഞത് ആശുപത്രിയിൽ പോകണ്ട എന്ന് .വായിൽ തോന്നിയത് പറഞ്ഞു നടകുന്നവമ്മാരോട് എന്ത് പറയാൻ

  • @abhilash12a
    @abhilash12a Год назад +2

    എന്തുകൊണ്ട് ഉമ്മൻ ചാണ്ടിയെ ജനങ്ങൾ നെഞ്ചിലേറ്റി ആന്റണിയെ തിരസ്കരിച്ചു എന്നത് ചിന്തനീയം ആണ്. ഉമ്മൻ ചാണ്ടി അർഹതയുണ്ടോ ഇല്ലയോ എന്ന് നോക്കാതെ എല്ലാവർക്കും ഉപകാരം ചെയാൻ ശ്രമിച്ചു ആരെയും പിണക്കാൻ നിന്നില്ല. അർഹതയുള്ളവർക്ക് ഉമ്മൻ ചാണ്ടിയിൽ നിന്ന് സഹായങ്ങൾ ലഭിച്ചപ്പോൾ ന്യൂനപഷം അർഹതഇല്ലാത്തവർക്കുമും ഉപകാരങ്ങൾ ലഭിച്ചിട്ടുണ്ടാകും.അതിന് നിയമമോ, സർക്കാർ ചുവപ്പ് നാടയോ, പാർട്ടിയോ, മതമോ,ഒരു പ്രശ്നം ആയിരുന്നില്ല.ഇതേ പോളിസി തന്നെ ആണ് കരുണാകരനും പിന്തുടർന്നത്.എന്നാൽ നിയമം, ആദർശം, ഇമേജ് എന്നിവ മാത്രം നോക്കി കാര്യങ്ങൾ നടത്തിയ ആന്റണി ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൻ ആയി.

  • @insighter67
    @insighter67 Год назад +1

    ആൻറണിയെ വല്ലാതെയങ്ങു വെള്ളപൂശുന്നു കുടുംബം ആലോചിച്ച് എടുത്ത തീരുമാനം തന്നെയാണ് അനിൽ ആൻറണി യിലൂടെ നടപ്പിലാക്കിയത്. കൃപാസനം തന്നെ തെളിവ്. .

  • @shandrpca
    @shandrpca Год назад +3

    നാല് കോടി രൂപയാണ് കേന്ദ്ര മന്ത്രി AKആന്റണി യുടെ ഭാര്യക്ക് ഒരു ചിത്രം വരച്ചതിന് കിട്ടിയത്

    • @sreeraj4633
      @sreeraj4633 Год назад +2

      Fake news

    • @jojialex4968
      @jojialex4968 Год назад +3

      I am not a supporter of Antony. But a children helping society auctioned her drawing around 4-5 lacs for children's benefit not her when she was the wife of defence minister. Don't lie like this... 👍

  • @andrews13
    @andrews13 Год назад +2

    Well said Jayasankar! 👍

  • @suryagi2201
    @suryagi2201 Год назад +1

    അച്ഛൻ കോൺഗ്രസ്സ് ആണെന്ന് വെച്ച് മകൻ അതു തുടരണമെന്ന് പറയുന്നത് തെറ്റാണ്. ഒരോരുത്തർക്കും അവരുടെ കാഴ്ച. പ്പാടുകൾ ഉണ്ട് അതാണ് വ്യക്തിസ്വാതന്ത്ര്യം അയാൾ അയാളുടെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കട്ടെ.

  • @rifasu7113
    @rifasu7113 Год назад +7

    മന്ദബുദ്ധിയായ മകനെ രക്ഷിക്കാൻ അമ്മയുടെ ചെറിയ ശ്രമം😂😂

    • @mathewsgeorge5650
      @mathewsgeorge5650 Год назад +1

      Perfectly right

    • @brijithvelayudhan6624
      @brijithvelayudhan6624 Год назад +2

      മന്ദബുദ്ധിയായ രാഹുൽ ഗാന്ധി bjp യിലോട്ടു വരാതിരുന്നാൽ മതി...

    • @SM-hj7hr
      @SM-hj7hr Год назад +1

      കോൺഗ്രസ് കാരനായാൽ മിടുക്കൻ😂

    • @tessyk5571
      @tessyk5571 Год назад +2

      മകൻ BJP യിൽ പോകുന്ന വിഷമത്തിലാണ് കൃപാസനത്തിൽ വന്ന് പ്രാർത്ഥിച്ചതും അച്ചന് കുറിപ്പ് കൊടുത്തതും. അച്ചൻ അവനെ തിരികെ വിളിക്കണ്ട എന്ന് പറഞ്ഞത് വിളിച്ചാൽ വരില്ല എന്ന് അറിയാവുന്ന തു കൊണ്ടാവും. എലിസബത്തിനു സമ്മതമായിരുന്നെങ്കിൽ അവിടെ വന്ന് പ്രാർത്ഥിക്കേണ്ടതില്ലല്ലോ. പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ അത് ഉൾക്കൊള്ളാൻ പറ്റി എന്നാണ് സാക്ഷ്യം പറഞ്ഞത്. അമ്മയ്ക്ക് മകനെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ

  • @MdmPkarakom
    @MdmPkarakom Год назад +63

    ഭാരതത്തിന്റെ നല്ല bjp പ്രവർത്തകനായി ak ആന്റണി ji യുടെ മകൻ ഉയരട്ടെ jai bharath 🙏🙏

    • @Hitman-055
      @Hitman-055 Год назад +14

      എത്ര ഉയർന്നാലും തിന്നുന്നത് ചാണകമല്ലേ ....!😂😅😂😅

    • @famidavp276
      @famidavp276 Год назад +7

      അവൻ ഈ നിലയിൽ എത്തിയത് കോൺഗ്രസിൽ നിന്നും കിട്ടിയ ഉപ്പ് ചോറും കിട്ടിയിട്ടല്ലേ.

    • @David-js4ib
      @David-js4ib Год назад +7

      Bjp yum nallathum aayi enthu Bandham?

    • @soc346
      @soc346 Год назад +4

      ​​@@Hitman-055 ne thinnunathe pannikattamano muriyandi

    • @soc346
      @soc346 Год назад

      ​@@David-js4ib neyanallo nanmayude vidharanakarane poda mayire

  • @Usr-i1t
    @Usr-i1t Год назад

    Antony will do everything for family, dear jayasankar please open your eyes

  • @narayananpottis812
    @narayananpottis812 Год назад +2

    ഈ വീഡിയോ കണ്ടുതുടങ്ങുമ്പോൾ ഞാൻ ശരിക്കും ശങ്കിച്ചു.ഇതെന്താ താടിയില്ലാത്ത ജയശങ്കറും മറ്റൊന്ന് താടിയുള്ള ജയശങ്കറുമോ എന്ന്

  • @jcadoor204
    @jcadoor204 Год назад +37

    കോൺഗ്രസിന്റെ കാലം കഴിഞ്ഞു എന്ന് യുവാക്കൾ മനസ്സിലാക്കിത്തുടങ്ങിയതിന്റെ തെളിവാണ് അനിൽ ആന്റണിയുടെ രാഷ്ട്രീയ മാറ്റം.

    • @KadheejaShaji-fo9ub
      @KadheejaShaji-fo9ub Год назад +6

      Aano njangal ath sahichu

    • @KadheejaShaji-fo9ub
      @KadheejaShaji-fo9ub Год назад +1

      Cpminte kalaam elllarum kanunnundallole.

    • @johnmathew8053
      @johnmathew8053 Год назад +1

      കോൺഗ്രസ്‌ പാർട്ടിക്ക് വേണ്ടി ടിവി യിൽ സംസാരിക്കുന്ന ആൾ തന്നെ ആണോ ഈ കമന്റ്‌ എഴുതിയത്...

    • @bulletrover1755
      @bulletrover1755 Год назад

      Sankhi partyil pinne yuvakkalude kuthozhukk aanalloo😁

    • @abdulkadar593
      @abdulkadar593 Год назад

      OK.SIR

  • @georgeej4936
    @georgeej4936 Год назад

    Anil will voice of Kerala coming times

    • @maheshcn5216
      @maheshcn5216 Год назад

      ഉവ്വ... He is a social evil

    • @muhammedsalimmsl4322
      @muhammedsalimmsl4322 Год назад

      Jorgeej ഇപ്പോഴേ voice ആയിട്ടുണ്ട് ! ഇനി എന്ത്‌ ആവാൻ ?

  • @abdulrazaqcm8295
    @abdulrazaqcm8295 Год назад

    Arivinteurvibam

  • @nandhuvijayan8413
    @nandhuvijayan8413 Год назад +19

    BJP 🔥🔥🧡🧡🧡

  • @mathewtm4132
    @mathewtm4132 Год назад +34

    ഓന്തു ചങ്കരന് കോൺഗ്രസിന്റെയും അന്തപ്പന്റെയും കാര്യത്തിൽ ഭയങ്കര ഉദാര മനസ്കത കേരളത്തിലെ കോൺഗ്രസിലെ ഏറ്റവും അവസരവാദിയും, കാപട്യക്കാരനുമാണ് അന്തപ്പൻ

  • @padmanabhanks7499
    @padmanabhanks7499 Год назад +4

    ഹിരണ്യകശിപു വിൻറെ മകൻ ഹിരണൃ ആയ നമഃ എന്ന് പറഞില്ല നാരിയണ നമഃ എന്നല്ലെ പറഞ്ഞത്🎉

    • @RAVAN_2030
      @RAVAN_2030 Год назад +1

      അപ്പനെ നമിക്കുന്നത് ധർമ്മം

    • @NandiniRamachandran-v6k
      @NandiniRamachandran-v6k Год назад

      ​@@RAVAN_2030അധർമത്തിന്റെ ഒപ്പം അപ്പൻ നിന്നാൽ കൂടെ നിൽക്കേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെയാണ് അപ്പൻ മൗനനുവാദം കൊടുത്തത് 😊

  • @saralad7172
    @saralad7172 Год назад

    👌👌👍👍❤️

  • @abdulmajeedrk4981
    @abdulmajeedrk4981 Год назад

    ഒരു 'ലോക പ്രശസ്ത , ചിത്രകാരിയുടെ ചിത്രങ്ങൾ ഒരു എയർലൈൻസ് കമ്പനി 28 കോടിക്ക് വാങ്ങിയതും ചിത്രകാരിയുടെ മകൻ ആയുധ ഇടപാടിലെ കമ്മീഷൻ പറ്റിയതുമെല്ലാം അന്വേഷിക്കപ്പെടുമെന്ന പേടി കൊണ്ടൊന്നുമല്ല -

  • @firozsalim6672
    @firozsalim6672 Год назад +2

    ആന്റണി ബ്രാൻഡാണ്.. വല്ല പാമോയിൽ ബ്രാൻഡിനും കൊള്ളാം.. ഗുണവുമില്ല മണവുമില്ല..

  • @mech4tru
    @mech4tru Год назад +4

    ഇതെല്ലാം കാണുമ്പോൾ ഇവരുടെ അട്ടഹാസം കാണുമ്പോൾ പേടിയാകുന്നു , എങ്ങാനും അന്തോണി പുണ്യാളൻ കാലം നീങ്ങുമ്പോൾ കേരളം കത്തിക്കുമല്ലോ, ഒരു മാസം ആയിരിക്കും മാധ്യമങ്ങളും ഇവനെപോലുള്ള ചങ്കരൻ മാറും ആരാടാൻ പോകുന്നത്

  • @Mammootty-y8q
    @Mammootty-y8q Год назад +4

    ജയശങ്കർ സർ അനിൽ ആന്റണി ചുക്കിനും ചുണ്ണാമ്പിനും കൊല്ലാതൊരുസാധനമ അച്ഛനും അമ്മയും. മക്കളും കൂട്ടിയെടുത്ത തീരുമാനമാണ് ബി ജെ പി യിൽ. ചേരാൻ

  • @hussainvemmadathil5057
    @hussainvemmadathil5057 Год назад +1

    അനിൽ പോയാൽ അയാൾ മാത്രം പോയി 😂😂😂😂
    എന്തിനു ഈ അനിൽ ചർച്ച ആവുന്നു?????
    വിട്ടു കള അവനെ
    കോഗ്രസ്സിന് അനിൽ പോയാൽ ഒരു വോട്ടു പോയി അത്രേ ഒള്ളൂ.

  • @ibrahimsayedmohamed2242
    @ibrahimsayedmohamed2242 Год назад +1

    Old Man Anthony may kindly resign from CWC&give chance to a younger person

  • @bhabhabhabha761
    @bhabhabhabha761 Год назад +3

    ശങ്കരൻ വക്കീൽ വിഷയത്തിലേക്ക് വരൂ..

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ചങ്കരാ തന്റെ ഈ ജന്മത്തിൽ ബിജെപി ക്കു കേരളത്തിൽ ഒരു സീറ്റ് കിട്ടാൻ നോ ചാൻസ്. അടുത്ത ജന്മത്തിൽ നമ്മക്ക് ഒരു കൈ നോക്കാം 😂😂

    • @sarathsnair7681
      @sarathsnair7681 Год назад

      Kerala til ninnae polae oola kal alle.

    • @anupinkumar7398
      @anupinkumar7398 Год назад

      Poda potta......
      Already 1 assembly seat munpu jayichittundu....
      Thamasiyathe loksabha jayikkum.
      Jayikkatheyum India bharikkam athu vere karyam.
      20 keral mp Marr 10 varsham eeecha aatti moonji irunnille?
      NANAKKEDU....

    • @user-yh3gf5jx3e
      @user-yh3gf5jx3e Год назад +1

      ആദ്യം കണ്ണ് തുറന്ന് ചുറ്റും നടക്കുന്നത് എന്താണെന്ന് കാണ് കമ്മി.... 🥴🥴🥴

    • @balanbalan2680
      @balanbalan2680 Год назад

      ഇന്നല്ലെങ്കിൽ നാളെ കേരളത്തിലെ ജനങ്ങൾ സത്യം മനസ്സിലാക്കും എല്ലാ കാലത്തും വർഗീയ പ്രീണനം നടത്തി ജനങ്ങളെ പറ്റിച്ചു അധികാരത്തിൽ വരാൻ പറ്റില്ല ത്രിപുര യിൽ നടന്നത്
      കേരളത്തിലും സംഭവിക്കും
      എല്ലാ കാലത്തും ജനങ്ങളെ പറ്റിച്ചു ഇവിടുത്തെ ഭരണക്കാർ സുഖലോലുപരായി ജീവിക്കാൻ പറ്റാത്ത അവസ്ഥ വരും

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു Год назад +2

      @@balanbalan2680 ബിജെപി കു ഒരു സീറ്റ് കിട്ടണണമെങ്കിൽ കാക മലർന്നു പറക്കേണ്ടി വരും ശശീ.താനൊക്കെ സ്വപ്നം കണ്ടു നടന്നോ 😂😂😂

  • @afsarmm9476
    @afsarmm9476 Год назад +4

    ആൻ്റണി ജീവിതത്തിൽ തൻ്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് അല്ലാതെ രാഷ്ട്രീയം ഉപയോഗിച്ചിട്ടില്ല....ഇപ്പൊൾ മകനെ സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ചു മനസമാധാനം ആയി ഇരിക്കുകയാണ്.....

    • @moideenkunhi3180
      @moideenkunhi3180 Год назад

      സത്യം ,ഇവരൊക്കെ നല്ല സമ്പാദ്യം ഉണ്ടാക്കി ,

  • @abdulsathar367
    @abdulsathar367 Год назад

    മേനഗ ഗാന്ധിയുടെ മകൻ വരുൺ ഗാന്ധി അത് മാത്രം വക്കീൽ പറയില്ല😂😂😂

  • @maheshedavana6697
    @maheshedavana6697 Год назад +1

    ആന്തോണി പിക്കാസോ എലസ ബത്തിന്റെ ചിത്രം ഇന്ത്യ രാജ്യത്തിന് വിറ്റത് എത്ര രൂപയ്ക്ക് ആണ്

  • @Joma-id9id
    @Joma-id9id Год назад

    പരിശുദ്ധ അമ്മയെ മറയാക്കണ്ടായിരുന്നു BJP യിലേക്ക് പോകാൻ. തുണ്ട് വാങ്ങിയ Fr ജോസഫ് ഒരു വലിയ ഫ്രാണ്ട് ആണ് എന്ന് തോന്നുന്നു

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 Год назад +1

    സത്യമാണ് adv ജയശങ്കർ പറഞ്ഞത്. അത് മനസ്സിലാക്കാനുള്ള ബുദ്ധി ആ കിഴങ്ങൻ അനിലിന് ഇല്ലാതായി പോയല്ലോ.

  • @ninan1290
    @ninan1290 Год назад

    ഇങ്ങേർ എന്തോന്നടെയ് ഇത്. എൻസിസൈക്കിളോപേടിയായ്യോ... 🤣🤣🤣🤣...
    പിന്നെ ഇത്രേം സുഖിക്കാൻ പറ്റിയ മേഖല ഉണ്ടൊ 🤣🤣🤣🤣...

  • @bijoyarakkal7655
    @bijoyarakkal7655 Год назад

    26 crores for elizzabeth's painting

  • @sman6372
    @sman6372 Год назад +2

    ഈ ഇരിക്കുന്ന മഹാ വ്യക്തികൾക്ക് അനിൽ ആൻ്റണി എന്തോ മഹാ സംഭവമാണ്. ജനിച്ച് ഇതുവരെ എംഎൽഎ, എംപി, മന്ത്രി, മുഖ്യ മന്ത്രി, കേന്ദ്ര മന്ത്രി തുടങ്ങിയ അതി പ്രമുഖ അധികാര സ്ഥാനതിരുന്ന ആളുടെ കുടുംബം. ഇത്രയും കാലം അനുഭവിച്ച സൗകര്യങ്ങൾ. അതെല്ലാം അപ്പൻ്റെ (അഥവാ ഭർത്താവിൻ്റെ) അഭാവത്തിൽ തീരാൻ പോകുന്നു എന്ന ദുസ്വപ്നം. അത് കൊണ്ട് അവർ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോകുന്നു. A k ആൻ്റണി അടക്കം കുടുംബം ഒന്നിച്ചു ബിജെപി യില് പോയാലും കേരളത്തിലെ സാധാരണ കോൺഗ്രസ്സ് അനുഭാവികൾ ക്കൊ പ്രവർത്തകർകകോ അതൊരു സംഭവമേ അല്ലാ. A k അൻ്റ്‌നി ക്കു ഒന്നു ചെയ്യാ മായിരുന്നു. ഐ ടീ വിദഗ്ധ നായ മകനെ കൊണ്ട് കുറെ ഷെൽ കമ്പനികൾ (ബാങ്ക് മുഖാന്തിരം മാത്രം കോടികൾ കൈപ്പറ്റാനും തദ്വാരാ ടാക്സ് അടക്കാനും അതുവഴി ആ കോടികൾ എല്ലാം നിയമ വിധേയ മാക്കാനും വേണ്ട ഒരേർപ്പാട് മാത്രം. അതാണല്ലോ ആധുനിക കാല മാസപ്പടി സംവിധാനം. സ്വന്തം അടിമകൾ ആയ അണികൾ അത് ഉൽകൊണ്ടില്ല എങ്കിൽ തോക്ക് ചൂണ്ടി സമ്മതിപ്പിച്ചാൽ പോരേ ..).

  • @aniyanvarghese288
    @aniyanvarghese288 Год назад

    സൈനിക ഉദോഗസ്ഥരുടെ അപൂർവമായി മാത്രം

  • @travellingvlog9602
    @travellingvlog9602 Год назад

    അയ്യോ അത്ര ക്ക് വേണോ എലിസബത് മേഡത്തിന്റെ പെയിന്റിംഗ് 28 കോടിക്ക് സേനവാങ്ങിയ തോ?

  • @lathikak3109
    @lathikak3109 Год назад +1

    Aarkum oru upakaravumillatha Anthony 😂😂

  • @udayappanmadhavan9932
    @udayappanmadhavan9932 Год назад +1

    K.Muraleedharan DIC undakki Purathu Poyathu,Amma Paranjathinu ethiralle?

  • @mohammedallipparambil
    @mohammedallipparambil Год назад

    മേയസ് കുമാറിനെ മാതുവും, വക്കിലേ ആന്റണിയെ ഇനിയും ന്യായീകരിക്കാൻ, താങ്കളുടെ ജന്മം മാത്രം ബാക്കി.😂😂😂😂😂 AMD

  • @nabeelpk3904
    @nabeelpk3904 Год назад +1

    Mathrubhumiyude innate topic Abaaram mathruboomi aarkaanu vendiyaanu ee paripaadi nadathunnathu

  • @shajins5312
    @shajins5312 Год назад

    എലിസബത് ചിത്രം വിറ്റത് അന്തോണി അറിയാതെയാണോ?

  • @demat7774
    @demat7774 Год назад

    👍👍👍

  • @jo.1976
    @jo.1976 Год назад

    അതിനെന്താണ് അപ്പൻറെ അല്ലെങ്കിൽ അമ്മയുടെ നല്ല പാരമ്പര്യം നല്ല പാത മക്കൾ പിന്തുടരുന്നത് എത്ര വലിയ ആഭാസമാണോ? അത് അഭിമാനം അല്ലേ?

  • @mayasupreme
    @mayasupreme Год назад

    ജീവിത കാലം മുഴുവൻ സർക്കാർ ചെലവിൽ.. ബംഗ്ളാവ്, കാറ്, പരിചാരകർ, കുക്ക്, ശമ്പളം.. ഒന്നുകിൽ സർക്കാർ വക, അല്ലെങ്കിൽ പാർട്ടി വക.
    അത് മുഴുവൻ ആവോളം ആസ്വദിച്ചു. ഇനിയൊന്നും കിട്ടാൻ ബാക്കിയില്ലെന്ന് വന്നപ്പോൾ ഭാര്യ വക ഒരു തുണ്ട് കടലാസ്.. പാർട്ടിയെ ചതിച്ച് മകനെ മോദിയുടെ പാളയത്തിലേക്ക്. അവന്റെ ഭാവിയും ഇതുപോലെ ശോഭനമാക്കണം. സർക്കാർ ചെലവിൽ മരിക്കുവോളം അവനും കഴിയണം. സ്റ്റേറ്റ് കാറിൽ കറങ്ങണം. കോൺഗ്രസ്സിൽ നിന്നാൽ ഇനിയതിന് കഴിയില്ല. അവരുടെ കഥ കഴിഞ്ഞിട്ടുണ്ട് എന്നാണ് ഉള്ളിലെ ധാരണ.
    പതിറ്റാണ്ടുകൾ പാർട്ടി വിശ്വസിച്ചു ഏല്പിച്ച സ്ഥാനമാനങ്ങളുടെ ഭാരമെല്ലാം ഒരൊറ്റ മിനുട്ട് കൊണ്ട് കൃപാസനം മാറ്റിയെഴുതി. ബിജെപിയോടുള്ള വിദ്വേഷവും വെറുപ്പുമെല്ലാം സ്നേഹവും ആദരവുമായി മാറി. ചതിയുടെ പേരുദോഷമെല്ലാം കൃപാസനത്തിന് ഡെഡിക്കേറ്റ് ചെയ്തു. തനിക്കും ഭാര്യക്കും ഒരു പങ്കുമില്ല, എല്ലാ പണിയും പറ്റിച്ചത് പള്ളിയും കൃപാസനവുമാണ്.
    ഇന്ത്യയുടെ പ്രസിഡന്റ് ആയി മരിക്കണം എന്നൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു, അത് മാത്രം നടന്നില്ല. അതിന് വേണ്ട പി ആർ വർക്കുകൾ കാലങ്ങളായി നടത്തിയിരുന്നു, മോദിയേയും ആർ എസ് എസ്സിനെയും പരമാവധി സുഖിപ്പിക്കാൻ നോക്കി. അവരെ എതിർക്കാതിരിക്കാനും കടുത്ത വാക്കുകൾ പറയാതിരിക്കാനും എപ്പോഴും ശ്രദ്ധിച്ചു. പാർലിമെന്റിൽ ശബ്ദം പുറത്ത് വരുത്താതെ പതുങ്ങിയിരുന്നു.
    ന്യൂനപക്ഷങ്ങൾ അനർഹമായത് കരസ്ഥാമാക്കുന്നു എന്ന് വീണ്ടും വീണ്ടും പ്രസ്താവന നടത്തി നാഗ്പൂരിലെ ഗുഡ് ബുക്കിൽ സ്ഥാനം പിടിച്ചു. ഏതാണ്ടൊക്കെ ചാൻസ് ഒത്തുവന്നതാണ്. പക്ഷേ അവസാന ലാപ്പിൽ ചില കണക്കുകൂട്ടലുകൾ പിഴച്ചു. എന്നാലും മോഹം പൂർണ്ണമായി വിട്ടിട്ടില്ല, മകൻ വഴി ഒരു പാലം പണിയാനുള്ള സൂത്രമൊക്കെ കയ്യിലുണ്ട്.
    മുമ്പും ഈ പ്രൊഫൈലിൽ എഴുതിയിട്ടുണ്ട്, കേരളത്തിൽ പിആർ സ്‌കൂൾ സ്ഥാപിച്ച ആളാണെന്ന്. ദിവസവും അംബാസഡർ കാറിൽ വന്നിറങ്ങുന്ന ആൾ മനോരമയുടെ ഫോട്ടോ ഷൂട്ടുള്ള ദിവസം ഓട്ടോറിക്ഷയിൽ വന്നിറങ്ങും. അന്ന് ധരിക്കുന്ന ഖദർ ഷർട്ടിന്റെ കീശ കീറിയിരിക്കും. അത് മതി.. ബാക്കി മനോരമ നോക്കിക്കോളും. ഇതുപോലൊരു നിർഗുണ പരബ്രഹ്‌മത്തെ മഹാത്യാഗിയും ഇതിഹാസവുമാക്കി മാറ്റാൻ മനോരമക്ക് പുഷ്പം പോലെ കഴിയും. ജീവിതം മുഴുവൻ പാർട്ടിക്ക് വേണ്ടി ഉഴിഞ്ഞു വെച്ച കരുണാകരനെപ്പോലൊരു ഉജ്ജ്വല നേതാവിനെ താഴെയിറക്കാൻ ഈ പി ആർ വർക്കുകൾ ധാരാളം മതി.
    സ്ഥാനമാനങ്ങളിൽ കടിച്ചു തൂങ്ങരുതെന്നും പുതുതലമുറക്ക് അവസരം കൊടുക്കണം എന്നും മക്കൾ രാഷ്ട്രീയം പാടില്ലെന്നുമായിരുന്നു അന്നത്തെ വേദാന്തങ്ങൾ.. ഇപ്പോൾ എൺപത്തിരണ്ടാം വയസ്സിലും പുതുതലമുറക്ക് അവസരം കൊടുക്കാതെ പാർട്ടിയുടെ തലപ്പത്തുണ്ട്. വർക്കിങ് കമ്മറ്റിയിലേക്ക് വീണ്ടും നോമിനേറ്റ് ചെയ്യപ്പെട്ടപ്പോൾ നിരാശയൊക്കെ വിട്ട് പുള്ളി വീണ്ടും ഉഷാറായി എന്നാണ് ഭാര്യയുടെ കൃപാസന പ്രഭാഷണത്തിൽ ഉള്ളത്. ഹോ.. എന്തൊരു ആദർശ ധീരത, എന്തൊരു യുവപ്രസാദം.
    കൃപാസന പ്രഭാഷണത്തിൽ പറയുന്ന മറ്റൊരു കാര്യം മകന് പാർട്ടിയിൽ അവസരങ്ങൾ കിട്ടിയില്ല എന്നാണ്. രാഹുൽ ഗാന്ധി ജോഡോ യാത്ര നടത്തുമ്പോൾ പാർട്ടിയുടെ സോഷ്യൽ മീഡിയ തലവനായിരുന്നു. പക്ഷേ ഒരിക്കൽ പോലും ആ യാത്രയെക്കുറിച്ച് ഒരക്ഷരം എഴുതിയില്ല, പ്രചാരണം നടത്തിയില്ല. അമ്മാതിരി ഉത്തരവാദിത്വ ബോധമായിരുന്നു മകന്.. എന്നാലും പിടിച്ചു മന്ത്രിയാക്കണമായിരുന്നു, അത് പാർട്ടി ചെയ്തില്ല. നന്ദിയില്ലാത്ത പാർട്ടി.
    പി എം ഒ ഓഫീസിൽ നിന്ന് വിളി വരുന്നത് പെട്ടെന്നല്ല, നേരത്തെ പറഞ്ഞ പി ആറിന്റെ ബാക്കിപത്രമാണത്. ഇപ്പോൾ മകൻ ബിജെപിയുടെ ദേശീയ നേതാവ്.. അച്ഛൻ കോൺഗ്രസ്സിന്റെ ദേശീയ സമിതിയിൽ. ഒരു തുണ്ട് കടലാസിൽ അങ്ങോട്ടും ഇങ്ങോട്ടും ആശയവിനിമയം നടത്താം. കോൺഗ്രസ്സിന്റെ എല്ലാ തീരുമാനങ്ങളും ചർച്ചയും കൃപാസനം മാതാവ് വഴി അമിത് ഷാക്ക് ആ സെക്കന്റിൽ കിട്ടാനുള്ള വകുപ്പുണ്ട്. മകനെ ബിജെപി യിൽ ചേർത്ത് ബാക്കി ജീവിതം കൂടി സുരക്ഷിതമാക്കിയതിന് പാർട്ടിയുടെ പ്രത്യേക പാരിതോഷികമാണ് എൺപത്തി രണ്ടാം വയസ്സിലെ വർക്കിങ് കമ്മിറ്റി സ്ഥാനം. ബെഷ്ട് തീരുമാനം, ബെഷ്ട് സെറ്റപ്പ്.
    രാഷ്ട്രീയ നേതാവായി ജനിക്കുന്നെങ്കിൽ ഇതുപോലെ ജനിക്കണം മക്കളേ.. നിങ്ങൾ സാധാരണ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും ചുമരെഴുതിയും കാലം കഴിക്കുന്നത് ഇതുപോലുള്ള വഞ്ചകരെ തീറ്റിപ്പോറ്റാനാണ്. പാർട്ടിയേയും ജനങ്ങളേയും ഒരുപോലെ വഞ്ചിച്ചാലും അവരുടെ ഇതിഹാസ ഇമേജ് കോട്ടം തട്ടാതെ നിലനിർത്താനാണ്. അതിന് കൃപാസനത്തിന്റെ പിന്തുണയുണ്ടാകും, മനോരമയുടേയും മാപ്രകളുടേയും 'കൃപ'യും ഉണ്ടാകും.
    ബഷീർ വള്ളിക്കുന്ന്

  • @muhammedsalimmsl4322
    @muhammedsalimmsl4322 Год назад

    ശങ്കരക്കുട്ടാ... മക്കളെ എടുത്തു സ്ഥാനത്തിരുത്തുകയാണോ അതോ അവർ ജനസേവനത്തിലൂടെ ഉയരുകയാണോ വേണ്ടത് ? അനിൽ ആന്റണി ജനസേവനത്തിന് യോഗ്യനല്ലെന്ന് അറിഞ്ഞതിനാൽ ആന്റണി അയാൾക്ക് വേണ്ടി ശിപാർശ ചെയ്യാതിരുന്നതാണെങ്കിൽ ഏ.കെ.ആന്റണി സൂപ്പർ ! പക്ഷേ അയാളിൽ വർഗീയത കണ്ടെത്തിയാൽ..... മക്കളുടെ വീഴ്ച്ചക്ക് പിതാവെന്തു പിഴച്ചു ? ജനങ്ങൾ വിളിച്ചോട്ടെ ഏ കെ ആന്റണി സിന്ദാബാദ്‌ !

  • @resheedabdul7675
    @resheedabdul7675 Год назад

    എ ന്നു പറ യ രു ത്

  • @geethadevivasan2850
    @geethadevivasan2850 Год назад +1

    അവർക്ക് സ്നേഹം ഉണ്ടോന്ന് അളന്നു നോക്കുന്ന മിഷ്യൻ കാണും ഇവരുടെ കൈയിൽ, സ്വന്തമായി വേണ്ടാത്തതും വേണ്ടതും എല്ലാം ഉണ്ട് പോലുംഗണിച്ചു നോക്കാനുള്ള മിഷ്യൻ ഉണ്ട് ഇവർക്ക് ,, 😏,,

  • @unnikrishnannair5098
    @unnikrishnannair5098 Год назад

    ക്. മുരളി തന്നെ ഇത് പറയണം. വേശ്യയുടെ ചാരിത്ര്യപ്രസംഗം

  • @aboobackerthottungal4015
    @aboobackerthottungal4015 Год назад +4

    ആന്റണി സത്യസന്ധനായ ഒരു കോൺഗ്രസ്സ്കാരനായി തന്നെ നിന്നാൽ ഒരു പക്ഷെ വരും കാലത്ത് ആന്റണിയെ കോൺഗ്രസ്സ് ഏറ്റെടുക്കേണ്ടി വരും

    • @kathalan162
      @kathalan162 Год назад +2

      അന്തോണി ഇച്ചായൻ ആണ് കോൺഗ്രസ്‌ പാർട്ടിയെ നസിപ്പിചത്

    • @mariyammaliyakkal9719
      @mariyammaliyakkal9719 Год назад +1

      കോൺഗ്രസിനെ കുളിപ്പിച്ച് കിടത്തിയ ആദർശദീരൻ
      പണിയെടുക്കാതെ, വാ തുറക്കാതെ, ശമ്പളം വാങ്ങിയ ആദർശധീരൻ

    • @philipvarghese2366
      @philipvarghese2366 Год назад

      ​@@kathalan162ചരിത്ര ബോധം ഉണ്ടാവണം. ഇല്ലാതെ ആയിപ്പോയ കോൺഗ്രസ്‌ നു വീണ്ടും ജീവൻ നൽകിയത് യൂത്ത് കോൺഗ്രസ് ഉം ksu ഉം ആണ്. അത്തിനു നേതൃത്വം നൽകിയത് ശ്രീ AK ആന്റണി യും ശ്രീ ഉമ്മൻ ചാണ്ടിയും ആണ്. ബാക്കി ഒക്കെ ചരിത്രം. വെറുത അല്ല കോൺഗ്രസ് അവരെ ഇപ്പോഴും മാനിക്കുന്നതും പൊക്കി കൊണ്ട് നടക്കുന്നതും. അല്ലാതെ അപ്പ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന പണി കാണിക്കരുത്.

    • @unnikrishnannair5098
      @unnikrishnannair5098 Год назад

      ​@@kathalan162ആരും നശിപ്പിക്കേണ്ട. താനെ നശിച്ചു കൊള്ളും

    • @muhammedsalimmsl4322
      @muhammedsalimmsl4322 Год назад

      അബൂബക്കർ , വേണ്ടേ വേണ്ട... ബിജെപി ചാരൻ ! മൃദു ഹിന്ദുത്വത്തിന്റെ ആചാര്യൻ ! കോൺഗ്രസിന്റെ മുടിയനായ പുത്രൻ ! ആദർശത്തിന്റെ കപട സന്യാസി ! വർഗീയതയുടെ അപ്പോസ്തലൻ ! ആ വിഴുപ്പ് ഇനി കോൺഗ്രസിന് വേണ്ട ! ( ഒരു നിഷ്പക്ഷ ജനം )

  • @gazallove5982
    @gazallove5982 Год назад

    പേടിച്ചിട്ട് ആണ് സങ്കി പ്രീണനം മാത്രം ആണ് ഇനി അഭയം എന്ന് വിശ്വസിച്ചു പാവം കുടുംബം 😂

  • @kcsivadasan6358
    @kcsivadasan6358 Год назад

    ആന്റണി BJP യോട് ശുപാർശ ചെയ്തിട്ടുണ്ടാവും വക്കീല്ലേ

  • @iloveindia1516
    @iloveindia1516 Год назад

    ആന്റണി കോൺഗ്രസ്‌ന് അപമാനം. ആന്റണിയെ പുറത്താക്കണം.
    ഒരേ സമയം വിഷമുള്ള സംഘിയായും കോൺഗ്രസ്‌ കാരനായും അഭിനയിക്കുന്ന ആന്റണിയെ പാർട്ടിയിൽ നിന്നും പുറത്താക്കുകയാണ് വേണ്ടത്.

  • @josekalan8724
    @josekalan8724 Год назад

    തിന്നുകയുമില്ല തീറ്റിക്കയുമില്ല' ഞങ്ങണമ : പൈശാചികം😮

  • @ramakrishnank.p7136
    @ramakrishnank.p7136 Год назад

    കോൺഗ്രസിനും CPM നുംഇല്ലാത്തഐന്ത് ദോഷമാണ് BJP ക്ക് ഉള്ളത് സ്വതന്ത്രമായി ചിന്തിക്കു! അന്ധമായ BJP വിരോധത്തിന്ടേ കാലംകഴിഞ്ഞു!

  • @mathewsgeorge5650
    @mathewsgeorge5650 Год назад

    40 years ANTONY couldn't complete BY PASS in ALLEPPEY....WASTE

  • @bevatsunil4883
    @bevatsunil4883 Год назад

    എലിസബത്തും ഒരു പ്രതിപാസമാണെന്ന് തോന്നുന്നു.

  • @minnu362
    @minnu362 Год назад +2

    Antony is outdated politician

  • @bevatsunil4883
    @bevatsunil4883 Год назад

    അനിൽ ആൾണഇ വല്ലാത്തൊരു പുത്രൻ ആയിപ്പോയി.

  • @rafiudheenrafu7892
    @rafiudheenrafu7892 Год назад

    Karuvannooril മുഖം കരുവാളിച്ച തോൽവി ശങ്കർ

  • @hamsatk7305
    @hamsatk7305 Год назад

    ഇഎംഎസ്സിന്റെ മക്കളാരും രാഷ്ട്രീയത്തിൽ കണ്ടില്ല നായനാർ മക്കളാരും രാഷ്ട്രീയത്തിൽ കണ്ടില്ല ഇടതുപക്ഷത്തിന്റെ സഖാക്കന്മാരെ മക്കളാരും കാര്യമായിട്ട് രാഷ്ട്രീയത്തിൽ കാണുന്നില്ല

    • @testahom4690
      @testahom4690 Год назад

      വളരെ സത്യം. രാഷ്ട്രീയം വെറുതെയാണെന്ന് ഇടതു നേതാക്കൾ മനസ്സിലാക്കിയതിനാൽ അവർ തങ്ങളുടെ കുട്ടികളെ വീണയെയും കോടിയേരി പയ്യന്മാരെയും പോലെ ബിസിനസ് മാഗ്നറ്റുകളാക്കാൻ അയച്ചു

    • @unnikrishnannair5098
      @unnikrishnannair5098 Год назад

      കൂടെകിടക്കുന്ന വർക്കെ രാപനി അറിയൂ. അവർക്കെല്ലാം അറിയാം 10വർഷം കഴിഞ്ഞാൽ ചെങ്കൊടി റെയിൽവേ സ്റ്റേഷൻൽ മാത്രമേ കാണുക ഉള്ളൂ എന്ന്. വംശ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവി

  • @venusarangi
    @venusarangi Год назад

    ആൻ്റണി ഒരു കഴിവുമല്ലാത്തയാൾ

  • @lukmanayoob5797
    @lukmanayoob5797 Год назад

    ജയ ശങ്കറേ ആർക്കും ഒര് സഹായവും ഉപകാരവും ചെയ്യാത്ത ഒരുത്തന് വോട്ട് ചെയ്യുന്നവരെ ഒക്കെ ജീവനോടെ കുഴിച്ചിടണം,

  • @noushadpollachi5023
    @noushadpollachi5023 Год назад

    ജീവിക്കുന്ന ദൈവത്തിൻറെ ശക്തി, വിളിച്ചു പ്രാർത്ഥിച്ചപ്പോൾ ഉറങ്ങിക്കിടന്നിരുന്ന ജി യെ തട്ടിയുണർത്തി, ജി യെക്കൊണ്ട് ഇങ്ങോട്ടു വിളിപ്പിച്ചു പാർട്ടിയിൽ ചേരാൻ അപേക്ഷിപ്പിച്ച ദൈവം.

  • @blckct777
    @blckct777 Год назад

    ശുദ്ധ അസംബന്ധം ഇങ്ങനെ ചാനലിൽ വന്നു പറയരുതേ ജയശങ്കർ നിങ്ങൾ... അനിൽ ആന്റണി പോലും അറിയാത്ത കാര്യങ്ങൾ ആണ് താങ്കൾ ആ കുടുംബത്തെകുറിച്ചു പറയുന്നത്

  • @RK-fs8vo
    @RK-fs8vo Год назад +1

    JS സാറേ, ഒരു പൊട്ട പാടം വരച്ചു anti 28 കോടി തട്ടിയതറിയില്ലേ. എന്താ അത് പോരെ 4 തലമുറയ്കിരുന്ന് തിന്നാൻ. പിന്നെ ആന്റിയുടെയും ആന്റണിയുടേം MP MLAപെൻഷൻ വേറെയും. പെയിന്റടിച്ചു വിശുദ്ധനക്കാൻ നോക്കല്ലേ... 😂

  • @protean-peregrination
    @protean-peregrination Год назад

    politics is just drama,at the end of the day common people will suffer

  • @anil.k.s8697
    @anil.k.s8697 Год назад

    so and so how can the children getting the money for their education? such a system

  • @udayappanmadhavan9932
    @udayappanmadhavan9932 Год назад +2

    KC vannathodu koodi Antony kku
    Polum seat ellathayi. Athanu karanam.
    Pinne Kripasanathil Joseph Achan
    Prayer nadathy veendum sheriyakki.

  • @rafiudheenrafu7892
    @rafiudheenrafu7892 Год назад

    നാണമില്ലാത്ത ഒരു സംഘം ചർച്ചക്ക് എടുത്ത ഒരു വിഷയം നിർത്തി പോയിക്കൂഡെ

  • @PN_Neril
    @PN_Neril Год назад

    Jayachankaran രാഷ്ട്രീയ നിരിച്ചകൻ എന്ന് ,, ഉളുപ്പില്ലാതെ ന്യായീകരണം ,,
    സിപിഎം എന്ന പാർട്ടിയിൽ മക്കൾ രാഷ്ട്രീയം ഒന്ന് കാണിച്ചു താ ചങ്കരാജി

  • @sabithashams315
    @sabithashams315 Год назад

    STANFORDil padipichu Chankara🤮Anthappan best dramatic player 🎭

  • @sureshkalyany
    @sureshkalyany Год назад

    കെ മുരളീധരൻ 😂😂😂പറഞ്ഞത് 😂😂

  • @noushadb8469
    @noushadb8469 Год назад

    ഈ ചാനൽ ചർച്ചയിലെ സ്ഥിരം തൊഴിലാളികൾ ഉണ്ടോ

  • @shereefpjshereef5791
    @shereefpjshereef5791 Год назад

    കോൺഗ്രസ്‌ നേതാക്കൾ എന്ത് തോന്നിവാസം ചെയ്താലും ശങ്കരൻ ന്യായീകരിക്കും

  • @pb1818
    @pb1818 Год назад

    മാപ്രകളുടെ മക്കൾ മാമമാപ്രകൾ 🤣🤣🤣🤣
    മാപ്രകളുടെ വാർത്താദാരിദ്ര്യം 😀

  • @BeenaVarughese-rg3uw
    @BeenaVarughese-rg3uw Год назад

    മരുമകനെ മറന്നോ

  • @karnnana472
    @karnnana472 Год назад

    Antony cares only his own position.

  • @antonycherian8117
    @antonycherian8117 Год назад

    ജയശങ്കരാ....നിന്റെ BJP വിരോധം സമ്മതിച്ചു. എക്കാലവും കാണണം ഇതുപൊലെ കേട്ടോ?

  • @chrispinchrispinstephen5249
    @chrispinchrispinstephen5249 Год назад +2

    കോൺഗ്രസിൽ കലാപമുണ്ടാക്കുകയാണല്ലോ ചിലരുടെയൊക്കെ ലക്ഷ്യം.

  • @rajmohan2767
    @rajmohan2767 Год назад +2

    എൻറെ അമ്മോ, ഈ റെജി ലൂക്കോസ് തിന്ന് കൊഴുത്ത് ഇപ്പൊ വീപ്പക്കുറ്റി ആയല്ലോ. മോനേ ലൂക്കോസ് കുട്ടാ കള്ള കമ്മിക്കുട്ടാ.,..

  • @sreejimonsreejimon6917
    @sreejimonsreejimon6917 Год назад

    CPM lal salam comrade 💪💪💪💪💪💪