അനില്‍ ആന്‍റണിക്കുനേരെ ട്രോളാണല്ലോ എന്ന് ചോദ്യം; മറുപടി ഇങ്ങനെ | AK Antony

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 169

  • @sunilcp9400
    @sunilcp9400 Год назад +27

    ശ്രീ A K Antony. നിങൾ ദയവായി വീട്ടിലിരിക്കൂ.. കോൺഗ്രസ് രക്ഷപെടട്ടെ

  • @abdullatheef9051
    @abdullatheef9051 Год назад +37

    ഒന്നും ചെയ്യാത്തവൻ വിജയം അവകാശപ്പെടാൻ വന്നിരിക്കുന്നു. മകന്റെ അച്ചൻ .! സന്ദേശങ്ങളുടെ കുത്തൊഴുക്ക്.

  • @rajusainudheen7332
    @rajusainudheen7332 Год назад +36

    ഈ പാർട്ടിയുടെസുഖലോലുപത എല്ലാം അനുഭവിച്ചു, മക്കളെയുംവളർത്തി വലിയ സ്ഥാനങ്ങളിലാക്കി, ഇനിയെങ്കിലും ഈ പാർട്ടിയെ നശിപ്പിക്കാതിരുന്നുകൂടെ? 🙏🙏🙏🙏

    • @Rose-Jackie
      @Rose-Jackie Год назад

      Ithrayum paranjappol thangalkku oru Suham kitti. Verupinte news work akkilla ennu mansilayille

  • @riyasmadrid2816
    @riyasmadrid2816 Год назад +28

    ഇയ്യാളെ ഒഴിവാക്കിയാൽ തന്നെ കോഗ്രസ് രക്ഷപെട്ടു എന്ന് കരുതാം

  • @ladylove4843
    @ladylove4843 Год назад +17

    ഇവനാര് ❓️❓️❓️❓️ഇയാളെ കഥ ഒന്നും കേരളത്തിലെ ജനങ്ങൾക്ക് കേൾക്കാൻ താൽപ്പര്യം ഇല്ല പത്ര സുഹൃത്തുക്കളെ

  • @nazimudeenmytheen6690
    @nazimudeenmytheen6690 Год назад +11

    ഇതാണ് നുമ്മ പറഞ്ഞ ആ നടൻ. മോന്റെ പണി പോകും എന്നുള്ള ഒരു വിഷമമേ ഉള്ളൂ. ഉപദേശം മോനോട് പറ

    • @anandn3247
      @anandn3247 Год назад

      PODA NAARIII, NINTE PERILUNDU NINTE PLANUM

  • @moideenkutty5117
    @moideenkutty5117 Год назад +31

    മകനെ BJPക്ക് വേണ്ടി പ്രചരണത്തിന് പറഞ്ഞയച്ച ആന്റണി BJP പരാജയത്തിൽ വാചാലനാവുന്നു

    • @anandn3247
      @anandn3247 Год назад

      PODA NAARIII, NINTE PERILUNDU NINTE PLANUM

  • @sideekmp7930
    @sideekmp7930 11 месяцев назад +1

    നാടകമേ ഉലകം 🙏🙏🙏

  • @moideenkoodali2514
    @moideenkoodali2514 Год назад +16

    ആന്റണി എന്ന ബിംബം തകർന്ന് വീഴുന്നതിന്റെ അവസാന കാഴ്ച പോലെ തോന്നി... പണ്ടേ വാക്കുകൾക്ക് തപ്പിത്തടയുന്ന ആന്റണി ഇപ്പോൾ വാക്കുകൾ വരുന്നതിനെ തടയുന്നു.. വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്ന കവി വാക്യം പോലും തെറ്റായി ഉദ്ധരിക്കുന്നു.. ആ കവി വാക്യം ഏറ്റവും കൂടുതൽ ചേരുന്നത് ഈ പരമ നേതാവിനാണെന്ന് ആർക്കാണറിയാത്തത്....?

    • @josethomas7178
      @josethomas7178 Год назад +1

      വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്ന കവി വാക്യം പോലും തെറ്റായി ഉദ്ധരിക്കുന്നു..ഇയാൾ വാ തുറക്കാതിരുന്നാൽ അത്രയും നല്ലത്

  • @salimkh2237
    @salimkh2237 Год назад +9

    ഒന്നാം തരം ഗജ ഫ്രോഡ് - മകന്റെ കൂടെ ഈ വാഴയും പോയിരുന്നെങ്കിൽ കോൺഗ്രസിന് നേട്ടമായേനെ.

  • @AbdulSalam-nx1we
    @AbdulSalam-nx1we Год назад +17

    മിണ്ടാതിരിക്കുക എന്ന മാന്യത എങ്കിലും കാണിച്ചുകൂടെ ? 2024 ൽ അനിൽ ആന്റണി കോൺഗ്രസിലേക്ക് തിരിച്ചു വരുമായിരിക്കും ? കർണാടക ഇലെക്ഷനിൽ ആന്റണിയുടെ പങ്കെന്ത് ?

  • @aakibsyed
    @aakibsyed Год назад +8

    ഇതുവരെ കോൺഗ്രസിന്റെ അനുകൂല്യങ്ങൾ പറ്റി. പ്രതിസന്ധി സമയത്ത് പാർട്ടിയെ കുത്തുന്നത് പൊറുക്കാൻ പറ്റാത്ത തെറ്റാണ്

  • @msvkvlogs6732
    @msvkvlogs6732 Год назад +5

    എന്തൊരു തൊലിക്കട്ടി

  • @vijaykumarpillai1979
    @vijaykumarpillai1979 Год назад +3

    വല്ലാത്തൊരു😮 തൊലിക്കട്ടി

  • @ajisivaprasad7260
    @ajisivaprasad7260 Год назад +6

    സ്വന്തം മക്കളെ വളർത്താൻ സ്വന്തം കുടുംബം നേരെ കൊണ്ട് പോകാൻ സാധിക്കാത്തവൻ ആണ് നാട് നന്നാക്കാൻ വരുന്നേ

  • @ansahafeed8215
    @ansahafeed8215 Год назад +3

    ആന്റണിയെ ഇനിയും കോൺഗ്രസ്റ്റിന്റെ പ്രതിനിധിയായി അവതരിപ്പിക്കുന്നത് ആ പാർട്ടിക്ക് ദോഷമേ ചെയ്യൂ.. വി.ഡി സതീശൻ ,രാഹുൽ മാങ്കുട്ടത്തിൽ, അബിൻ വർക്കി, ഷാഫി പറമ്പിൽ എന്നിവർ ഇനി കോൺഗ്രസിന്റെ മുഖമായി അവതരിപ്പിക്കപ്പെടട്ടെ..

  • @v.aboobacker126
    @v.aboobacker126 Год назад +6

    കോൺഗ്രസിനെപററിസ൦സാരിക്കാൻഇതിയാന്ഈവകാശമില്ല.

  • @abdulkhader-tj8bh
    @abdulkhader-tj8bh Год назад +1

    അനിൽ ആന്റണി ബിജെപിയിലേക്ക് പോയപ്പോൾ ആന്റണി പറഞ്ഞിരുന്നു എനിക്ക് പ്രായമായി ഇനി അധികം കാലമില്ല എന്ന് ഇതിലൂടെ ബുദ്ധിയുള്ള ഒരു മനുഷ്യൻ മനസ്സിലാക്കണം ആന്റണി അറിഞ്ഞുകൊണ്ട് തന്നെയാണ് മകൻ ബിജെപിയിലേക്ക് പോയതെന്ന് അദ്ദേഹം പറഞ്ഞതിന്റെ അർത്ഥം എനിക്ക് കോൺഗ്രസിൽ അവനെ ഒന്നും ആക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് അവൻ ബിജെപിയിൽ പോയി എന്തെങ്കിലും നേടട്ടെ എന്നാണ് അതിനർത്ഥം

  • @jessypaul9192
    @jessypaul9192 Год назад +1

    കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്നാ pazhamozhi😂

  • @hassankp
    @hassankp Год назад +7

    ഇയാൾ വാ തുറക്കാതിരുന്നാൽ അത്രയും നല്ലത്. മകനെ താമരകുളത്തിലേക്ക് വിട്ടവൻ 🐒

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Год назад +6

    ഹയ്യോ .. ഞ ഞ ഞ കടൽ കിഴവൻ മുട്ടിലിഴഞ്ഞ് വന്നല്ലോ,.. താമരക്കിളി പാടുന്നു തൈ തൈ ... ചെക്കൻ ഇന്നലെ പാടുന്നത് കേട്ടു

    • @anandn3247
      @anandn3247 Год назад

      PODA NAARIII, NINTE PERILUNDU NINTE PLANUM

  • @ganeshbabu3784
    @ganeshbabu3784 Год назад +5

    Ende വികസനം ആണ് ഇ മഹാൻ കേന്ദരമന്ദ്രി ആയിരുന്നപ്പോൾ ചെയ്യടത്

  • @hopefully917
    @hopefully917 Год назад +30

    മകന്റെ ഭാവി ഓർത്ത് BJP
    ജയിച്ചു വരണം എന്ന് ആഗ്രഹിക്കുന്ന അന്തോണി
    പുറമെ പറയുന്നത് വലിയ
    കോൺഗ്രസ് സ്നേഹം.
    അനിൽ ആന്റണി BJP ൽ
    പോയത് രാഷ്ട്രീയ കാര്യമല്ല
    കുടുംബ കാര്യമാണെന്നാണ്
    പുള്ളി പറയുന്നത്.

    • @ansariebrahim
      @ansariebrahim Год назад

      ആറാണ് മുണ്ടന്മാരെ അകറ്റി നിർത്തിയാൽ കോൺഗ്രസ്സ് രക്ഷപ്പെടും.😊

    • @sibysebastian348
      @sibysebastian348 Год назад +1

      Waist. Congress. Leader. Koppile. Dailog. Avasaravadi

    • @anandn3247
      @anandn3247 Год назад

      PODA NAARIII, NINTE PERILUNDU NINTE PLANUM

    • @MeMe-sy5xp
      @MeMe-sy5xp Год назад

      It's true.

  • @gazzaliip8683
    @gazzaliip8683 Год назад +4

    അടങ്ങിയൊതുങ്ങി വീട്ടിലിരിന്നു കൂടെ കോൺഗ്രസ് എങ്ങനെയെങ്കിലും ഒന്ന്ക്ഷപ്പെട്ടോട്ടെ

  • @basheermarva8828
    @basheermarva8828 Год назад +8

    കോൺഗ്രെസ്സിന് മാത്രമേ കൊണ്ഗ്രെസ്സിനെ തോൽപ്പിക്കാൻ പറ്റൂ

  • @mahamoodmahamood3698
    @mahamoodmahamood3698 Год назад +4

    ഇപ്പോൾ വന്നിരിക്കുന്നു ഒരു മഹാൻ. കൈ നനയാതെ പിടിക്കാൻ. പോയി വീട്ടിലിന്നൂടെ

  • @sinymathew6870
    @sinymathew6870 Год назад +1

    ദയവു ചെയ്തു ഇദ്ദേഹത്തെ കോൺഗ്രസിന്റെ കാര്യങ്ങൾ പറയാൻ അനുവദിക്കാതിരിക്കുക അത് കോൺഗ്രസിന്റെ വോട്ടു കുറയ്ക്കും

  • @babukuttan1969
    @babukuttan1969 Год назад +1

    മിണ്ടാതെ ഇരിക്കടാ

  • @muhammedsherif6793
    @muhammedsherif6793 Год назад +3

    കോൺഗ്രസിന് എവിടെ യെങ്കിലും തോൽക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ആന്റണിയെ കാണിച്ചാൽ മതി 😂, അത്രക്ക് നല്ല സാദനമാണ്.

  • @rajeshpai8612
    @rajeshpai8612 Год назад +4

    കാളയുടെ പുറകിൽ കുറുക്കൻ നടക്കുന്നതു പോലെ നടന്നാൽ മതി.
    ഇപ്പൊ വീഴും.

  • @sareefsareef3687
    @sareefsareef3687 Год назад +3

    വീട്ടിൽ പോയിട്ട് മകനോട്പറയു

    • @anandn3247
      @anandn3247 Год назад

      PODA NAARIII, NINTE PERILUNDU NINTE PLANUM

  • @bhabhabhabha761
    @bhabhabhabha761 Год назад +1

    താൻ പോയി ആദ്യം തൻ്റെ മകനെ നേരെ ആക്ക്

  • @jayakumarg4805
    @jayakumarg4805 Год назад +3

    ഊരും കുടിയും എവിടെ..?

  • @Atv104
    @Atv104 Год назад +4

    ഞാ൯ ഒരു കോണ്ഗ്രസുകാരനാണ് , ഇയാൾ ഇതുവരെ എവിടെ ആയിരുന്നു ? വിജയിച്ചപ്പോൾ ക്രെഡിറ്റ് എടുക്കാ൯ തലപൊക്കി

  • @nizarebrahimkutty21
    @nizarebrahimkutty21 Год назад +3

    ഇയാൾക്കു കോൺ ഗ്രസിനെക്കുറിച്ചു പറയാൻ എന്തവകാശം

  • @sheminafahmicnk
    @sheminafahmicnk Год назад +1

    ദയവ് ചെയ്ത് ഇയാളെ ഇനി മത്സരിപ്പിക്കരുത് കോൺഗ്രസ്സ്

  • @Raju-oy6zp
    @Raju-oy6zp Год назад +4

    അന്തോണി കണ്ടിട്ടുകുറേക്കാലമായി

  • @vijaykumarpillai1979
    @vijaykumarpillai1979 Год назад +1

    എന്നെ കർണാടകയുടെ സിഎം അക്കിയിൽ വളരെ നല്ലത്

  • @v.aboobacker126
    @v.aboobacker126 Год назад +2

    ആന്റണി ക്ക് എന്തു?

  • @muhammedashraf7986
    @muhammedashraf7986 Год назад +1

    മിണ്ടിയാൽ കോൺഗ്രസ്‌ തകരും
    മൗന മായാൽ കോൺഗ്രസ്‌ വിജയിക്കും

  • @ashrafthekkil5559
    @ashrafthekkil5559 Год назад +1

    കോൺഗ്രസിൻ്റെ ഉറ്റുകാരൻ

  • @augustinleon3165
    @augustinleon3165 Год назад +1

    സാറെ ഇനി ഈ പരിപാടി നിർത്തണം... ആന്ധ്രായിൽ കോൺഗ്രസിനെ ഇല്ലാതെ ആക്കിയ ആളാണ്... അന്ന് ആ കിളവനെ മുഖ്യമന്ത്രി ആക്കാതെ ജഹാനെ മുഖ്യമന്ത്രി ആക്കിയിരുന്നേൽ.....

  • @niki2680
    @niki2680 Год назад +2

    അവസരവാദി
    മകൻ പോയ വഴിയെ പോകാൻ അവസരം കാത്തിരിക്കുകയായിരുന്നു.
    കഷ്ടം ആയിപ്പോയി

  • @Resilient786
    @Resilient786 Год назад +1

    മതിയെടോ ...... പുലമ്പിയത്....... മചിച്ചു പരട്ടി പൗസാചിജം

  • @aliyambathkunhimoidu1095
    @aliyambathkunhimoidu1095 Год назад +1

    ഉയർന്ന വരുന്ന കോൺഗ്രസ്‌ നെ നശിപ്പിക്കാൻ വരുന്ന ഇയാളെ കോൺഗ്രസ്സ് കാർ സുച്ചിക്കുക

  • @ginoaugustine4693
    @ginoaugustine4693 Год назад +1

    വീട്ടിൽ കേറി പോടോ

  • @sunishav1
    @sunishav1 Год назад +2

    He couldn't even convince his own son so please don't 😅

  • @josephvsjoseph355
    @josephvsjoseph355 Год назад

    മകൻ തല തിരിഞ്ഞു പോയേനെ ആൻറണി എന്ത് എന്തിനാണ് കറപുരളാത്ത സാധുവിനെ ഇങ്ങനെ harassing ചെയ്യുന്നതും😰

  • @muhammedashraf7986
    @muhammedashraf7986 Год назад +1

    രാഷ്‌ട്രപതി മോഹം പൊലിഞ്ഞോ

  • @hamzakp4229
    @hamzakp4229 Год назад

    ❤❤❤❤❤

  • @ആ.A
    @ആ.A Год назад +2

    അയ്യോ,രാജസ്ഥാനിലും,അവിടെ നിങ്ങളുടെ നേർ ജേഷ്ഠൻ ഗലോട്ട് ആണ് ഭരിക്കുന്നത് ഓർത്തില്ലേ, അതോ സച്ചിൻ പക്ഷമോ,തുറന്നു പറയുന്നതിന് പകരം മൂടിപ്പിടിച്ച്😮😢

  • @sreekumar1074
    @sreekumar1074 Год назад

    What about keralam

  • @VinodKumar-iq7hc
    @VinodKumar-iq7hc Год назад

    Plsss sir vayya kelkkan

  • @mathewsgeorge5650
    @mathewsgeorge5650 Год назад +2

    ***NATIONAL WASTE***

  • @pjoseph856
    @pjoseph856 Год назад +1

    Anil ji will be advised for a home coming

  • @aboobackertm4803
    @aboobackertm4803 Год назад +2

    അവിടെ ഒക്കെ നിന്റെ മകനെ അയക്കരുത് എന്നാൽ കോൺഗ്രസ്‌ ജയിക്കും

  • @najeebchalu8447
    @najeebchalu8447 Год назад +2

    കലക്കി ❤

  • @ajayanraju
    @ajayanraju Год назад

    Long speech but there's no words against BJP

  • @MeMe-sy5xp
    @MeMe-sy5xp Год назад

    Please resign from the primary membership of INC Mr. Antony. Your latest contribution to BJP. will destroy them as you destroyed INC

  • @bijutv4573
    @bijutv4573 Год назад

    India innu super anu

  • @unnijoseph4633
    @unnijoseph4633 Год назад +2

    Loka fraud family,nanamilado naree....

  • @ajayanraju
    @ajayanraju Год назад

    No politicians can solve public issues and such types leaders we don't have.

  • @ShajiSoman-j8z
    @ShajiSoman-j8z Год назад

    😂😂😂😂😂😂😂 Congress nasipicha antony

  • @moideenyousaf3757
    @moideenyousaf3757 Год назад

    ഒന്നൊന്നരകപടൻ. മോദിക്കെതിരെ അശ്രദ്ധമായിട്ടു പോലും ഒരു വാക്കുപോലും പറയാത്തവൻ. രാഹുൽ ഗാമ്പി ഓടി നടന്ന് കഷ്ടപ്പെട്ടപ്പോൾ, ആ വിജയത്തിൻ്റെ പങ്കു പറ്റാൻ വന്നിരിക്കുന്നു.

  • @aj4315
    @aj4315 Год назад

    പഴയതിലും ഉന്മേഷവാനായി. ഇനിയെങ്കിലും കേരളമുള്‍പ്പെടെ നടക്കുന്ന group തിരിഞ്ഞുള്ള അടീം പിടീം ചര്‍ച്ചയ്ക്കിടയാക്കാതെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും തങ്ങളാണ് മുന്നില്‍ എന്ന് congress തെളിയിക്കണം. പ്രീണന രാഷ്ട്രീയം എന്ന ഇടത് ചിന്തകളെയും തോല്‍പ്പിക്കണം.

  • @mathewsgeorge5650
    @mathewsgeorge5650 Год назад

    45 years taken to built bypass in Alleppey...foooo

  • @asokanpillai9942
    @asokanpillai9942 Год назад +3

    തൽക്കാലം ഒരു വിജയം കിട്ടി എന്നു മാത്രം അല്ലാതെ ഒരു കോപ്പും നടക്കില്ല. ബി.ജെ.പി ജയിക്കാൻ പ്രാർത്ഥിക്ക് അല്ലെങ്കിൽ മകൻ പണി ഇല്ലാതാകും

  • @mathewsgeorge5650
    @mathewsgeorge5650 Год назад +2

    Now the waste man came ip with HEAD

  • @abdullam4489
    @abdullam4489 Год назад +2

    എല്ലാം സുഖങ്ങളും അനുഭവിച്ച മക്കൾക്ക്‌ പുതിയ സ്ഥാന മാനo നേടുന്ന തിന്നു വേണ്ടി അന്തോണി അഭിനയം തുടങ്ങി
    ഓസ്‌കർ കൊടുക്കണം എനി മതിയാക്കി കൂടെ
    മോ
    മുഖത്ത് ഒരു ആക്കിയ ചിരി കാണുന്നുണ്ടല്ലോ
    ഭയങ്കര ആദർശ വാദി യല്ലേ
    ഇയാളെ മോനെ കൊണ്ട് കോൺഗ്രസ്സ്ന് വോട്ട് ചെയ്യിക്കു
    നാട്ടുകാരുടെ കാര്യം നോക്കാൻ കോൺഗ്രസ് ൽ മറ്റു നല്ല നേതാക്കൻ മാരുണ്ട്

  • @gopalkt9424
    @gopalkt9424 Год назад +2

    മാളത്തിൽ നിന്നും പുറത്തു വന്നോ

  • @RojuRoju-ci6mp
    @RojuRoju-ci6mp Год назад

    Mon.tea.kudiho

  • @MohassenBabu-hk8db
    @MohassenBabu-hk8db Год назад +2

    AK andani is paranarrri con

    • @anandn3247
      @anandn3247 Год назад

      PODA NAARIII, NINTE PERILUNDU NINTE PLANUM

  • @vijayakrishnanp5536
    @vijayakrishnanp5536 Год назад

    അന്തോണി യുടെ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. ആദ്യം അഞ്ചു കൊല്ലം തികയ്ക്കാൻ പ്രാർത്ഥിക്കു.. പാർട്ടി കോൺഗ്രസ്‌ ആണ്. 😜

  • @visamuel9515
    @visamuel9515 Год назад

    Still alive?

  • @mundackaljohn502
    @mundackaljohn502 Год назад

    Disaster

  • @vinodkumar-sx3eh
    @vinodkumar-sx3eh Год назад

    Your happiness will last only till 2024 Loka sabha election

  • @rajedhransuresh165
    @rajedhransuresh165 Год назад +1

    ഇവനെ പത്രക്കാര്‍ ഒഴിവാക്കാന്‍ നോക്ക്

  • @koshyabraham5442
    @koshyabraham5442 Год назад

    നീ വലിക്കും നോക്കിക്കോ

  • @bijutv4573
    @bijutv4573 Год назад

    Congress venda

  • @Ayshaamma-r2p
    @Ayshaamma-r2p Год назад +1

    Mandan Antony pottan

  • @fomio1792
    @fomio1792 Год назад

    Ini sevanam venda...dhayavaayi poyi visramikoo...
    Sevanam chaithedatholam mathi.

  • @Ayshaamma-r2p
    @Ayshaamma-r2p Год назад +1

    Monde party alle muthe😂

  • @ansarmaheen6783
    @ansarmaheen6783 Год назад

    Iyalinganem samsarikkan ariyo.

  • @noufalparambil2192
    @noufalparambil2192 Год назад

    Iyyalu mindiyo

  • @rajedhransuresh165
    @rajedhransuresh165 Год назад +1

    പഴം കണ്ടു പിടിച്ച ഇന്ത്യന്‍ മഹാന്‍

  • @Justin-li5kj
    @Justin-li5kj Год назад

    Rahul mon smrithi iraniyodu jayichu kaanikkatte 😅

  • @arar5283
    @arar5283 Год назад

    EE dukham mic nodu paryaathe swantham chekkanodu paranju manassilaaki kodukkoo... nethaave.

  • @mathewsgeorge5650
    @mathewsgeorge5650 Год назад +1

    ***GOOD FOR NOTHING ***

  • @unnimayasuresh2119
    @unnimayasuresh2119 Год назад

    ആന താരയിൽ വീട് വെക്കാൻ പണ്ട് അനുമതി കൊടുത്തത് താൻ അല്ലേ? തന്നെ കാരണം ഒരു ആന അതിന്റെ കുടുംബം വിട്ട് അലയുന്നില്ലേ?അതിൻറെയൊക്കെ ഫലം ആണെന്ന് കൂട്ടിയാൽ മതി..താനും തൻറെ കുടുംബം വിട്ട് കുറച്ചു കിടന്ന് അനുഭവിക്

  • @KL40KL60
    @KL40KL60 Год назад +1

    Mon poyathode congress rakshapettu Bjpnte karaym govinda

  • @antonyjoseph4920
    @antonyjoseph4920 Год назад

    Anil Antony evande mon alla ennanu parajathu.

  • @aneeshkkarthi7066
    @aneeshkkarthi7066 Год назад +1

    Biju kottampally👍👍👍👍👍

  • @ChilledMallu
    @ChilledMallu Год назад

    first comment

  • @antonyantony8049
    @antonyantony8049 Год назад

    Eyalludee makan thanne anno maanie sir nthe makanee polee

  • @amannihan8735
    @amannihan8735 Год назад +2

    കോൺഗ്രസിന് ചെറിയ ജീവൻ വച്ചു എന്ന് അറിഞ്ഞപ്പോൾ കിളവൻ മെല്ലെ പുറത്ത് ചാടി

  • @AkbarAli-vj2dg
    @AkbarAli-vj2dg Год назад

    Thala pokki thudangi
    Evdyayrnu

  • @dr.a.mhussain7060
    @dr.a.mhussain7060 Год назад

    😂😅

  • @muhammadanas3339
    @muhammadanas3339 Год назад

    Avasaravadhi chetta😡😎

    • @anandn3247
      @anandn3247 Год назад

      PODA NAARIII, NINTE PERILUNDU NINTE PLANUM

  • @Ayshaamma-r2p
    @Ayshaamma-r2p Год назад

    Fast mone Sheri aak aa mandane.veetn.porth.aak

  • @AkbarAli-vj2dg
    @AkbarAli-vj2dg Год назад

    Orumichu ninnaal enikku munpottu enthelum kittum