‘രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇവിടുത്തെ മരണവീടുകളില്‍ വരണമെന്ന് വാശിയില്ല’ ​| Wayanad

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 257

  • @SulaimanChullikulath
    @SulaimanChullikulath Месяц назад +83

    Priyanka ❤❤❤

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 29 дней назад +80

    പ്രിയങ്ക ചരിത്ര വിജയം nedum❤❤❤❤

  • @rahunoushad1880
    @rahunoushad1880 Месяц назад +188

    അല്ലയോ വയനാട്ടുകാരെ നിങ്ങൾ പ്രിയങ്ക ഗാന്ധിയെയും രാഹുൽഗാന്ധിയെയും വിശ്വസിച്ചു കൊള്ളൂ അവർ നിങ്ങളെ ചതിക്കില്ല മറ്റുള്ള രാഷ്ട്രീയക്കാരെ പോലെയല്ല എല്ലാം കണ്ടു വളർന്നവരാണ് അവർ അവർക്ക് സ്നേഹം മാത്രമേയുള്ളൂ

    • @DreamChaser-py4zb
      @DreamChaser-py4zb Месяц назад +7

      😆😆😆😆

    • @vijeshkotten3250
      @vijeshkotten3250 29 дней назад +10

      എന്ത് പ്രഹസനമാണ് സജീ 😂😂😂

    • @sathyanv8547
      @sathyanv8547 29 дней назад +1

      😂

    • @Ramakrishnan-l7s
      @Ramakrishnan-l7s 29 дней назад +2

      B.jp.vannal.oru.karyavum.nadakkunnilla.pulle

    • @MUSICFVR
      @MUSICFVR 29 дней назад +2

      Ahha 😂😂 sneham matram ullond jayich kazhinja delhi ilot povum

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 Месяц назад +65

    പ്രിയങ്ക ❤️❤️❤️

  • @robinsmini4835
    @robinsmini4835 Месяц назад +75

    പ്രിയങ്ക❤❤❤❤

  • @alicec8084
    @alicec8084 Месяц назад +145

    സിപിഎമ്മിനും ബിജെപിക്കും മാനസിക സ്ഥിരത നഷ്ടമാകുന്നു😂😂🤣

    • @noufeertheranath7401
      @noufeertheranath7401 Месяц назад +4

      അദ്യം.സ്വന്തം. പാർട്ടി നേർവഴിക്ക് നയിക്കാൻ നോക്ക് എന്നിട്ടു മത്തി മറ്റ് പാർട്ടിക്കാരുടെ കര്യം നോക്കാൻ തൃശൂരിൽ.യുഡിഎഫിൻ്റെ.80000.vote എവിടക്കു പൊയി അത് നോക്ക് ഞാൻ ഒരു പാർട്ടിയിലും vote ചെയത്ത. വെക്തിയാണ്. ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞതാ

    • @alicec8084
      @alicec8084 Месяц назад +6

      @@noufeertheranath7401 പൂരം കലക്കി ഒത്തുതീർപ്പ് രാഷ്ട്രീയം കളിച്ചത് ആരാന്ന് എല്ലാവർക്കും മനസ്സിലായി ഇതിൽ കൂടുതൽ ഇനിയെന്ത് തെളിവാണ് പുറത്തുവരാൻ ഇരിക്കുന്നത്😠

    • @ryanxavier_89
      @ryanxavier_89 29 дней назад +3

      ​@@alicec8084ആലീ സേ വഖാബ് വിഷയത്തിൽ കോൺഗ്രസിൻ്റെ നിലപാട് എന്താണ്

    • @soorajps3430
      @soorajps3430 29 дней назад +3

      ​@@alicec8084അത് കൊണ്ട് ആണ് 80 K വോട്ട് കുറഞ്ഞത്

    • @JacobGeorge-uz9th
      @JacobGeorge-uz9th 29 дней назад

      ​@@alicec8084പൂരം കളങ്ങിയാൽ കോൺഗ്രസിൻ്റെ 86000 വോട്ട് പോകും,, പിന്നെ ഡിസിസി പ്രസിഡൻ്റ്,, യുഡിഎഫ് കൺവീനർ ഇവരെയൊക്കെ മാറ്റും അല്ലേ? എന്തൊരു ഊള ആണെഡോ താൻ 🤧🤧

  • @riyasmadridista
    @riyasmadridista Месяц назад +40

    ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 💙🔥

  • @AshkarArakkal
    @AshkarArakkal 29 дней назад +54

    വയനാടിന്റെ പ്രിയങ്കരി പ്രിയങ്ക 💙💙💙

  • @saji716
    @saji716 29 дней назад +50

    ഭൂരിപക്ഷം 5 ലക്ഷം പ്രിയങ്ക

  • @anjaha3660
    @anjaha3660 29 дней назад +45

    പ്രിയങ്ക❤

  • @digitalbusinessworld2317
    @digitalbusinessworld2317 26 дней назад +12

    6 ലക്ഷം വോട്ടിനു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🎖️പ്രിയങ്ക ഗാന്ധി വയനാട് നിന്നും വിജയിക്കും 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @aydin12368
    @aydin12368 29 дней назад +31

    രാജീവ്‌ ഗന്തിയുടെ മക്കൾ കു ആരെയും പറ്റില്ല്ല അവരെ വിശോസിക്കാം ചതിക്കില്ല്ല ❤രാഹുൽ പ്രിയങ്ക ❤

    • @MoonSon-zx8ek
      @MoonSon-zx8ek 29 дней назад

      Oho, bofhers rajeev, jihdi khangress nu kuzhaloothunnathu avante lan jihdi nu kudapikkan anennu orkkam,pakshe ee kurishammavanmmarum, thakkalika kuri ammavanmmarum enthinanu ee jihdi kalkku kuzhaloothunnathu,vakaf kafirinte bhoomi ernakulam thu thattiyedukkunnathine kurichu arinjo avo?

  • @Mohammad-m7v9m
    @Mohammad-m7v9m Месяц назад +37

    ഇന്ത്യ ൽ എവിടേ ആണെങ്കിലും ഇന്തിരാജിയുടെ പേര മക്കളായ രാഹുൽജിയെയും പ്രിയെങ്കാജിയെയും മെമ്പറായിട്ട് കിട്ടുകയാണെങ്കിൽ അത് ആ നാട്ടുകാരുടെ ഭാഗിയം ആണ്. കേരളത്തിൽ ആ ഭാഗ്യം വയനാട്ടുകാർക്ക് മാത്രം ആണ് ഉണ്ടായിട്ടുള്ളൂ. അതിനാൽ ആരെന്ത് പറഞ്ഞാലും വിവരവും വിവേകവും ഉള്ള വയനാടുകാർ അവരെ ഒരിക്കലും കയ്യ് വിടുകയില്ല.👌👍💪💚 അത് വയനാട്ടുകാരെ മാത്രം അഹങ്കാരവും അഭിമാനവും ആണ് 🌹💚

    • @soorajps3430
      @soorajps3430 29 дней назад +3

      അടിമത്തം അത് തെറ്റാണ് അത് അലങ്കാരം ആകുരുത്

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 Месяц назад +39

    U D F❤❤❤❤

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 29 дней назад +25

    ജയ് യുഡിഫ് ❤❤❤❤❤
    പ്രിയങ്ക the great ലീഡർ 🧡🧡🧡🧡🧡🧡🧡

  • @jayanthi5136
    @jayanthi5136 27 дней назад +9

    Very good....❤

  • @abdulsathar367
    @abdulsathar367 25 дней назад +9

    പ്രിയങ്ക ജയിക്കും പാർലിമെൻ്റിൽ തിളങ്ങും -

  • @pookatsnth3911
    @pookatsnth3911 29 дней назад +16

    Priyanka💯💯

  • @praveen8017
    @praveen8017 Месяц назад +31

    വിവരം ഇല്ലാത്തവർ ആണ് വിട്ടു കള ബ്രോ 🤣🤣🤣🩵🩵🩵

  • @fahadkizhakayilfaizal1506
    @fahadkizhakayilfaizal1506 Месяц назад +25

    അടിമ 😂😂😂സിപിഎം

  • @AjithaMl96
    @AjithaMl96 12 дней назад +9

    രാഹുൽ പ്രിയങ്ക ❤❤❤❤

  • @SajithMaps
    @SajithMaps Месяц назад +15

    നാട്ടുകാരെ തമ്മിൽ തല്ലിച്ച് ചേനലുകാർ reach കൂട്ടുന്ന പരിപാടി 😂😂😜😜

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 29 дней назад +15

    പാലക്കാട് ചേലക്കര വയനാട് ❤മൂന്ന് സീറ്റും യുഡിഫ് പിടിക്കും വൻ ഭൂരിപക്ഷത്തോടെ ❤

  • @aydin12368
    @aydin12368 29 дней назад +5

    നിലമ്പുരിന് ആത്യം വേണ്ടത് നല്ല സൗകര്യം ഉള്ള ഹോസ്പിറ്റൽ ആണ് ആത്യം വേണ്ടത് 😰

  • @AliAli-hj3pt
    @AliAli-hj3pt 12 дней назад +1

    കറക്റ്റ് 🎉🎉🎉🎉പ്രിയങ്ക ❤

  • @abcdchchkk6651
    @abcdchchkk6651 22 дня назад +3

    വയനാടിന്റെ മുത്ത് മണി പ്രിയങ്ക 🥰🥰♥️♥️♥️

  • @hajak5301
    @hajak5301 29 дней назад +4

    സിപിഎം ബിജെപി ക് വോട്ട് ഇല്ല അതാണ് അവരുടെ പ്രശ്നം

  • @Yyhjujkkkllkn
    @Yyhjujkkkllkn 12 дней назад +2

    UDF🔥🔥🔥🔥

  • @babucvchandru244
    @babucvchandru244 9 дней назад +1

    എന്നിട്ടെന്തേ രാഹുൽ പപ്പു ഇട്ടെറിഞ്ഞു പോയത് 😜😜😜😜

  • @KUNJAVA-o8i
    @KUNJAVA-o8i 7 дней назад

    എല്ലാ വീട്ടിലും കയറി ഇറങ്ങാൻ കഴിയുമോ. പഞ്ചായത്ത് മെമ്പർ ക്ക് പോലും കഴിയില്ല 😂

  • @KadeejaHiba-x1i
    @KadeejaHiba-x1i 21 день назад +2

    Priyanga gandii❤❤❤❤❤❤

  • @fahadkizhakayilfaizal1506
    @fahadkizhakayilfaizal1506 Месяц назад +9

    വീണ്ടും വീണ്ടും തോൽക്കാൻ വയനാട്ടിലെ സിപിഎം നു നാണമില്ലേ

  • @shijuniju3493
    @shijuniju3493 Месяц назад +5

    അപ്പോൾ ചേലക്കരയിൽ പൈസ ചിലവ് ഇല്ലാത്ത ഇലക്ഷൻ ആണോ 😂😂😂

  • @shihabjim2993
    @shihabjim2993 Месяц назад +5

    Udf. Good ❤❤❤

  • @noufalk4377
    @noufalk4377 29 дней назад +6

    Cpm നാട് നന്നാക്കാൻ നോക്ക്. റോഡ് ഇല്ല വില കയറ്റേം. എല്ലാം ശരിയാക്കി. അയിം മതി. എനി ആര് വന്നാലുണ്ടല്ലോ നന്നാക്കാൻ പറ്റില്ല മുടിച്ചു.... കരളേm

  • @Ali-zy3si
    @Ali-zy3si 29 дней назад +9

    പ്രിയങ്ക ഈ പരിപാടിക്ക് ശേഷം വയനാടെത്തി എല്ലാവരും കണ്ടു കാണുമ്മെന്ന് കരുതുന്നു മൊകേരി തോറ്റു ബിജെപി യും തോറ്റു തെരെഞ്ഞെടുപ്പിന് മുന്നേ തന്നെ

  • @Haris-nq9sp
    @Haris-nq9sp 29 дней назад +1

    ഇവർ മാധ്യമങ്ങൾ ആണ് പ്രശ്നം ഉണ്ടാക്കുന്നത് ഇത്തരം പരിപാടി എന്തിനാണ്.. കേരളത്തിന്റെ പുറത്തു ഇത്തരം കാട്ടി കൂട്ടൽ ഒന്നുമില്ല

  • @Uk-dj1fw
    @Uk-dj1fw 25 дней назад +1

    ഈ സംസാരിച്ച എല്ലാ സഹോദരൻ മാരും താമരക്ക് വോട്ട് നൽകി വിജയിപ്പിക്കുക

  • @Shyjadas357
    @Shyjadas357 16 дней назад

    ❤❤❤❤❤പ്രിയങ്ക 🌹🌹🌹🌹🙏🏻🙏🏻🙏🏻

  • @thulasishankar8243
    @thulasishankar8243 29 дней назад +6

    ഡ്യൂപ്ലിക്കേറ്റ് ഗാന്ധി കുടുംബം ചതിക്കില്ല വഖഫ് ബോഡു മാത്രം മതി ചതി തിരിച്ചറിയാൻ

  • @sanhamolcva15
    @sanhamolcva15 29 дней назад +1

    👍

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu 11 дней назад

    ചരിത്രം അറിയാത്തവർ ക്ക്എൻഡും പറയാംരാജ്യത്തിന്റെ ഭാവി യാണ് ചർച്ച ചെയ്യേണ്ടത്

  • @salam6352
    @salam6352 16 дней назад

    ഈ ഇലക്ഷന് പൈസ ചെലവാവുന്നതാണ് പ്രശ്നം

  • @goooootv8851
    @goooootv8851 29 дней назад

    My Nilambur❤❤❤❤

  • @aninaalexander7814
    @aninaalexander7814 29 дней назад

    Rahul👍Priyanka 👍

  • @mcsnasar1234
    @mcsnasar1234 26 дней назад +1

    സത്യം മുഖേന ജയിച്ചാൽ എല്ലാവര്ക്കും കാണാൻ പറ്റുമോ ഇവിടുന്ന് പോയതായിരിക്കും പ്രിയങ്ക പൂവ്

  • @hayy1900
    @hayy1900 18 дней назад

    പ്രൈവറ്റ് ഹോസ്പിറ്റലിൽ കിട്ടുന്ന എല്ലാ സൗകര്യം വും സർക്കാർ ഹോസ്പിറ്റലിൽ വേണം.. പ്രൈവറ്റ് ഹോസ്പിറ്റലിൽ ഇപ്പോ പണം വാരി കൊടുത്താലേ ജീവൻ കിട്ടു.. സർക്കാർ ഹോസ്പിറ്റലിൽ ഉള്ള ഡോക്ടർ മാർഇപ്പോ പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ് സേവനം നോക്കുന്നത്. പ്രൈവറ്റ് ഹോസ്പിറ്റലിൽ ശമ്പളംഇരട്ടി ലക്ഷങ്ങൾ ആണ് കിട്ടുന്നത്.. ഇനി ഡോക്ടർ മാർ ഒകെ പ്രൈവറ്റ് ഹോസ്പിറ്റലിൽ രോഗിയുടെ ചികിത്സ ക് വേണ്ടിട്ട് ലക്ഷം ആണ് വാങ്ങുന്നത്.. ഇങ്ങനെ ഉള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ ഇങ്ങനെ ലക്ഷം വാങ്ങുന്ന ഹോസ്പിറ്റൽ അടച്ചു പൂട്ടണം

  • @JamnasKodakadan
    @JamnasKodakadan 29 дней назад +3

    ഇനി വയനാട് പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധി.
    😂😂😂

  • @viewsandinfo1899
    @viewsandinfo1899 25 дней назад

    ഇനി വയനാട് കുടുംബ സ്വത്ത്.

  • @mcsnasar1234
    @mcsnasar1234 26 дней назад

    വയനാട് ചരിത്രത്തിൽ നല്ല ഭൂരിപക്ഷത്തോടെ പ്രിയങ്ക വിജയിക്കും എന്നുള്ള കാര്യം നല്ല ഉറപ്പുണ്ട് ജനാധിപത്യ വിശ്വാസികൾ

  • @saritha1010
    @saritha1010 Месяц назад +2

    Remember pookkodu veterinary college murder ? Does any media know Sidharthan’s murder case status ?

  • @rasheedparappa
    @rasheedparappa 28 дней назад

    Priyanka❤

  • @KUNJAVA-o8i
    @KUNJAVA-o8i 7 дней назад

    വയനാട് ദുരിത ബാധിതർക്ക് എന്ത് നൽകി.

  • @MuhammedPk-i6s
    @MuhammedPk-i6s 9 дней назад

    നീ ങ്ങ ൾ പറ ഞ ത് ശരി ലോകഅ റീ യു ന്ന 2പോ ർ ❤❤❤❤❤❤❤❤❤

  • @ShaliniShalini-t2i
    @ShaliniShalini-t2i 29 дней назад

    👍👍👍

  • @Hamdanali27-q
    @Hamdanali27-q 26 дней назад

    പ്രിയങ്ക ഗാന്ധി വരും വരണം

  • @ranjinibaijubaiju9733
    @ranjinibaijubaiju9733 18 дней назад

    അയ്യോ വർഗീയത ക്ക് എതിരെ കൊള്ളാം... എന്നിട്ട് മുനമ്പം വിഷയത്തിൽ നമ്മൾ കണ്ടതല്ലേ

  • @rasakwayanad3108
    @rasakwayanad3108 Месяц назад +6

    സഗാവ് മോയന്ത് എന്തായാലും തോല്ക്കും വയനാട്ടിൽ

  • @mathewpallikalmathew4486
    @mathewpallikalmathew4486 Месяц назад +7

    Jai Congras Jai UDF.

  • @adhilnilamel826
    @adhilnilamel826 Месяц назад +5

    ചേലക്കര ഇലക്ഷൻ വിളിച്ചുവരുതിയത് അല്ലെ ചേട്ടാ

  • @akashbaby8779
    @akashbaby8779 28 дней назад

  • @rahmathpkpk8202
    @rahmathpkpk8202 29 дней назад

    ❤❤❤

  • @AmrPtb
    @AmrPtb 28 дней назад

    Scoolilla enna paranjidath seet venamathre

  • @salam4043
    @salam4043 Месяц назад +1

    Supaar

  • @Prabanjam1990
    @Prabanjam1990 29 дней назад +1

    അഞ്ച് ലക്ഷം ഭൂരിപക്ഷം ഉറപ്പ്

  • @anishvarughese3002
    @anishvarughese3002 Месяц назад +3

    ഗുഡ്

  • @varghesevarghese2738
    @varghesevarghese2738 13 дней назад

    അടുത്ത ജന്മത്തിൽ മുകേരി ജയിക്കുമായിരിക്കും. ചേലക്കരയിൽ എങ്ങനെ ഉപതിരഞ്ഞെടുപ്പ് വന്നു.

  • @Baby-kq8zx
    @Baby-kq8zx 12 дней назад

    മനോരമ പ്രശ്നം ഉണ്ടാക്കാൻ തന്നെ വന്നേക്കുന്ന ആളുകൾ ആണല്ലോ

  • @shihabudheenm960
    @shihabudheenm960 29 дней назад

    ബൈപാസ് എവടെ ബ്രോ

  • @Riya_hashmy
    @Riya_hashmy 15 дней назад

    Priyanka👍👍👍

  • @sasikumarsarovaram7970
    @sasikumarsarovaram7970 13 дней назад

    നവ്യഹരിദാസ് ബിജെപി ബിജെപി ബിജെപി ❤️❤️❤️❤️

  • @Baby-kq8zx
    @Baby-kq8zx 12 дней назад

    എടാ വർഗീയത പ്രതിരോധിക്കാൻ പോകാൻ കേരളത്തിലോട്ട് വരുന്നേ

  • @shajahanpm4582
    @shajahanpm4582 25 дней назад

    Udf💪💪💪💪💪

  • @sathyanv8547
    @sathyanv8547 29 дней назад +4

    രാകുൽ ഗണ്ടി എന്ന് വന്നതാണ് വയനാട്ടിൽ😂

    • @ashlytravelworld
      @ashlytravelworld 29 дней назад +2

      Mr. Keep some respect in ur words

    • @sukhenduswaminathan4492
      @sukhenduswaminathan4492 27 дней назад

      നിൻെറ പേര് എങ്ങനെ വന്നു. സതൃവു० നീയു० തമ്മിൽ ഒരു ബന്ധവു० ഇല്ലെന്ന് മനസ്സിലായി 😂😅😅

  • @vksugathan630
    @vksugathan630 29 дней назад

    വഖഫ് ബില്ലിനെ കുറിച്ച് പ്രിയങ്ക എന്തു പറയും???

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 Месяц назад +4

    CPM RSS brothers 😊 T P 51😢mashaallah innova 😊Kaffir😊 1234 Mani aashaan 😊

    • @noufeertheranath7401
      @noufeertheranath7401 Месяц назад

      അത് കൊണ്ടാണ് തൃശൂരിൽ.യുഡിഎഫിൻ്റെ.80000.vote ബ്രദേഴ്‌സിന്. കൊടുത്തത്. മുരളി 3സ്ഥാനം നേടിയത്.

  • @abdurahimankayamal7373
    @abdurahimankayamal7373 16 дней назад +1

    ചുരങ്ങിയത് 6 ലക്ഷം വോട്ടിന്ന് വിജയിക്കും - പ്രിയങ്ക -❤

  • @MuhamedKattukandathil
    @MuhamedKattukandathil 27 дней назад

    ഈ സഖാവിനെ റിസൾട്ട് വരുന്ന ദിവസം ഒന്ന് ശ്രദ്ധിക്കണേ ഇല്ലെങ്കിൽ ഒരു പക്ഷേ കയറ് എടുക്കും 😳

  • @bijuthomas8293
    @bijuthomas8293 24 дня назад

    Ptiyanka...❤❤❤❤

  • @InnimankvkInnimankaruvarakund
    @InnimankvkInnimankaruvarakund 11 дней назад

    സുഹൃത്തുക്കളെ നിങ്ങൾ ഇതിൽ മനസ്സിലാക്കേണ്ട കാര്യം
    നിങ്ങൾ പണിയെടുത്താൽ നിങ്ങളെ കുടുംബവും കുട്ടികളും കഞ്ഞികുടിച്ച് ജീവിച്ചു പോകും
    ഈ പറയുന്ന മൊകേരി
    പ്രിയങ്ക രാഹുൽഗാന്ധി ഈ പറയുന്ന രാഷ്ട്രീയക്കാരനും
    നിങ്ങളുടെ കുട്ടികൾക്ക് ചെലവിന് കൊടുക്കില്ല ഇതിന്റെ പുറകെ നടന്ന് വെറുതെ എന്തിനാ നിങ്ങളൊക്കെ സമയം കളയുന്നത്

  • @AmrPtb
    @AmrPtb 28 дней назад

    Cpim ❤❤❤

  • @mercyjoseph4376
    @mercyjoseph4376 29 дней назад +4

    Priyanka 🎉🎉🎉🎉❤❤❤❤

  • @jaisonjaison-t6q
    @jaisonjaison-t6q 29 дней назад +2

    രാഹുല്‍ജി....♥♥♥

  • @AfinooAfinoo
    @AfinooAfinoo Месяц назад +3

    Sathyan mukeri polum swapanm kanilla jayikkum ennn😂😂😂😂😂

  • @jainvarghese7854
    @jainvarghese7854 11 дней назад

    Priyanka🎉🎉🎉😢🎉🎉🎉🎉🎉🎉🎉

  • @MUSICFVR
    @MUSICFVR 29 дней назад

    Very clear this time its priyanka... Becz pullikari oru brand aan that's why avre tanne nirthiyath although election kazhinja nikkuo ariyilla

  • @marpvn
    @marpvn Месяц назад +2

    KJP ക്കാരുടെ മാനസിക നില തെറ്റുന്നു 😂😂

  • @sabarinathpanicker3865
    @sabarinathpanicker3865 29 дней назад +1

    Enthino vendi mattullavarkku vendi
    thilakkunna sambarukal.

  • @ajmalmuhammadajmalpp9591
    @ajmalmuhammadajmalpp9591 29 дней назад +1

    ഉത്തരേന്ത്യ പൂട്ടിച്ചു . ഇനി കേരളോം കൂടി....😅😅

    • @sukhenduswaminathan4492
      @sukhenduswaminathan4492 27 дней назад

      ഉത്തരേന്തൃ നിൻെറ തന്തയുടെ വകയാണോടാ 😂😂

  • @santhosha9221
    @santhosha9221 28 дней назад

    വരും കാലങ്ങളിൽ ഇവിടെ ലീഗിൻ്റെ സ്ഥാനാർത്ഥി ഉണ്ടാകും അപ്പോഴും ഇവർ ഇവിടെ മത്സരിക്കണം

  • @dasan4643
    @dasan4643 Месяц назад +1

    മോങ്ങും

  • @AmalKK
    @AmalKK 28 дней назад

    ഉറപ്പാണ്... 99 സീറ്റ് 98 ആക്കും😂

  • @gopinadhan1445
    @gopinadhan1445 10 дней назад

    കോൺ സ് മുസ്ലിമ ഇൻഡ മുസ്ലീം കോൺസ്

  • @AbdulSalam-uo8xc
    @AbdulSalam-uo8xc 23 дня назад

    Jai pringaji❤❤❤❤

  • @unnikrishnan7266
    @unnikrishnan7266 29 дней назад

    PFI

  • @AlexanderPhilip-s6x
    @AlexanderPhilip-s6x 29 дней назад

    U vote, rahul and sonia. Who made this waqaf bill against hindus and christians. So dont vote for ldf, udf fo ur next generation.

  • @sahida-ko3mz
    @sahida-ko3mz 28 дней назад

    സത്യൻ ആദ്യം ആയിട്ട് ആണ് kalunnathu

  • @manafmuhammad3149
    @manafmuhammad3149 11 дней назад

    നിങ്ങൾക് വേറെ ജോലിയില്ലേ

  • @sheeladevi6030
    @sheeladevi6030 29 дней назад

    അതേ അഭിമാനം ബിജെപി ഇലക്ടറൽ ബോണ്ട്‌ വാങ്ങിയ കോൺഗ്രസുകാരി 😂😂😂

  • @GirisanK-p1m
    @GirisanK-p1m 29 дней назад +1

    PRIYANKA 😅😅😅😅😅😅