"MLA കാലവധി പൂർത്തിയാക്കും മുമ്പ് MP ആകാൻ പോയ ഷാഫി പറമ്പിലിൻ്റെ പാർട്ടിക്ക് വോട്ടില്ല" | JANASABHA

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 350

  • @Lijojhose
    @Lijojhose Месяц назад +11

    പാലക്കാട്‌ മെഡിക്കൽ കോളജ് ❤ksrtc ബസ് സ്റ്റാൻഡ് ❤സ്റ്റേഡിയം ഗ്രൗണ്ട് ❤️നല്ല കുറെ റോഡുകൾ ❤️സ്കൂൾ ❤️കുടിവെള്ള പദ്ധതികൾ ❤ഇതൊക്കെ ഷാഫി കൊണ്ടു വന്നതാ പാലക്കാട്‌ ഷാഫി ❤️❤️❤️

  • @AshwathiAshh-pj1xp
    @AshwathiAshh-pj1xp Месяц назад +5

    ചേച്ചി ഇപ്പളും അവിടെ ഉണ്ടല്ലോ ല്ലേ 😂😂😂

  • @axandithraanto
    @axandithraanto 2 месяца назад +115

    Mla യുടെ ആസ്തി വികസിക്കുന്നതല്ലാതെ ജനങ്ങൾക്കൾക്ക് ഉപകാരമുണ്ടോ.

    • @balakrishnannairvn2324
      @balakrishnannairvn2324 2 месяца назад +3

      👍👍👍

    • @BaluBalu-dj9on
      @BaluBalu-dj9on Месяц назад +5

      ഉണ്ട് രാത്രി ട്രാൻസ്‌പോർട് ബസ്സ്റ്റാൻഡിൽ കൊതുക് കടിയും കൊണ്ട് മഴയും നനഞു നിന്ന ഒരു സമയം ഉണ്ടായിരുന്നു ഇപ്പോൾ അന്തസ് ഉള്ള ഒരു ബസ്സ്റ്റാന്റ് ഉണ്ട് അത് അത് സ്ഥിരം യാത്ര ചെയ്യുന്ന എന്നെ പോലെ ഉള്ള യാത്ര കാർക് ഉപകാരം തന്നെ മൂന്ന് മുഖ്യമന്ത്രി മാർ പാലക്കാട്‌ നിന്നും ഉണ്ടായിരുന്നു രണ്ട് കേമൻ മാർ ആയ മന്ത്രി മാരും ഇവർക്ക് ഒന്നും കയ്യിലാവാത്തത് ചെയ്തു തന്ന എം ൽ എ തികച്ചും അഭിമാനം ആണ് എന്ത് കിട്ടി യാലും കുറ്റം മാത്രം പറയുന്ന വരും ആണ് ശാപം

  • @mathewkj1379
    @mathewkj1379 Месяц назад +38

    സന്തീപ് വാരിയർ മികച്ച നേതാവാണ്. ഏറ്റവും നല്ല യുവ നേതാവ്. 👍

    • @faijaskp6945
      @faijaskp6945 Месяц назад +1

      അടുത്ത പ്രധാനമന്ത്രിയാകുമോ

    • @mathewkj1379
      @mathewkj1379 Месяц назад

      @faijaskp6945 അത് പപ്പുമോൻ തന്നെ. അല്ലെങ്കിൽ പിങ്കി മോൾ.

    • @Ashmil-k3w
      @Ashmil-k3w Месяц назад +1

      ആ യുവത്വം ഇനി കോൺഗ്രസിന് വേണ്ടി ഉപയോഗിക്കപ്പെടും

  • @govindashenoy402
    @govindashenoy402 2 месяца назад +54

    Sandeep Warrier ❤ 🙏

    • @abrahamej3837
      @abrahamej3837 Месяц назад

      Ee Sandeep Warrier aano innathe Sanfdeep Warrier ,lthanu raashtreeyam!

  • @VijeeshVijeeshviji
    @VijeeshVijeeshviji 2 месяца назад +46

    Chechi❤❤❤

    • @sreejilvp3375
      @sreejilvp3375 2 месяца назад +4

      Chechi.....ee alfone kannanthaanam mla sthaanam vitt angu delhi vannappol....chechi vaa thuranno

    • @santhoshak2264
      @santhoshak2264 Месяц назад

      O

  • @GangadharanKalarikkal
    @GangadharanKalarikkal 2 месяца назад +30

    വാരിയർ അടിപൊളി ❤️❤️❤️🙏🙏🙏

    • @suhailkp1125
      @suhailkp1125 Месяц назад

      പക്ഷേ വാരിയരുടെ വാരിയെല്ലിന് സ്വന്തം പാർട്ടി തന്നെ തൊഴി കൊടുത്തു.ഇത്രയും വർഷം കേന്ദ്ര ഭരണം കിട്ടിയിട്ടും ജന നന്മയും,വികസനവും പറഞ്ഞ് വോട്ട് പിടിക്കാൻ ഇനിയും പ്രാപ്തിയെത്താത്ത ഏക പാർട്ടി.മൂഞ്ജേപ്പി...

    • @shareefuppala581
      @shareefuppala581 Месяц назад

      😂😂 ippo sherikkum adi poli aaei 😅

    • @shareefuppala581
      @shareefuppala581 Месяц назад

      😂😂😂ippo adi poli aaei sherikkum 😅

  • @MuhammedharisVamban
    @MuhammedharisVamban 2 месяца назад +18

    രാഹുൽ ജയിക്കും

  • @vinodvinu6576
    @vinodvinu6576 2 месяца назад +33

    Sandeepji👌👌👌

  • @GreeshmaGreeshma-h2b
    @GreeshmaGreeshma-h2b 2 месяца назад +41

    സന്ദീപ് വരിയർ തീ തീപ്പൊരി.... 💪💪💪

    • @akvinzs
      @akvinzs Месяц назад

      ആ തീപ്പൊരി എരിഞ്ഞു ചാമ്പലായി 🎉

    • @AboobackerK-t9e
      @AboobackerK-t9e 29 дней назад

      Ippozho

  • @SihabudheenV-de3cr
    @SihabudheenV-de3cr Месяц назад +8

    ശാഫി. 👍🏻👍🏻👍🏻👍🏻👍🏻

  • @dhanapal4857
    @dhanapal4857 2 месяца назад +30

    🙏chechi👍

  • @ettumanoor729
    @ettumanoor729 2 месяца назад +33

    Mla കാലാവധി കഴിയും മുൻപ് രാധാകൃഷ്ണൻ ശൈലജ ജോയ് മുകേഷ് ഇവരൊക്കെ മത്സരിച്ചല്ലോ തോറ്റത് കൊണ്ട് ഉപ തെരഞ്ഞെടുപ്പു വേണ്ടി വന്നില്ല

    • @soorajps3430
      @soorajps3430 2 месяца назад

      വോട്ടുള്ള സ്ഥലത്ത് അല്ലേ ചെയ്യില്ല എന്ന് പറയാൻ പറ്റുള്ളു

    • @noushuzaki8827
      @noushuzaki8827 Месяц назад

      Sathyam

  • @basheernarangoly9857
    @basheernarangoly9857 2 месяца назад +26

    Rahul ജയിക്കും❤

    • @ibdevesan9767
      @ibdevesan9767 2 месяца назад +7

      വഖഫ് നിയമം കൊണ്ടുവന്ന കോൺഗ്രസിന് വോട്ടില്ല.

    • @Junebird-w3c
      @Junebird-w3c Месяц назад +2

      വ്യാജൻ രാഹുലിനെ പാലക്കാടിന് വേണ്ട. വരുത്തൻ ഇനി വേണ്ട നാട്ടുകാരൻ ഉണ്ട് അത് മതി. മുസ്ലിം പ്രീണനം നടത്തുന്ന ഖാൻഗ്രസിനെ തുരത്തും.

    • @Junebird-w3c
      @Junebird-w3c Месяц назад +3

      വ്യാജന് വോട്ടില്ല. രാഹുൽ പൊട്ടും. പാലക്കാടിന് പാലക്കാട്ടുകാരനുണ്ട് വരുത്തൻ വേണ്ട !'

  • @anversha123
    @anversha123 Месяц назад +2

    വാര്യര് ഇപ്പോൾ എവിടെ😂😂😂

  • @lallamidhila5334
    @lallamidhila5334 2 месяца назад +19

    സന്ദീപ് വാര്യർ.💗🔥🔥🔥💪

  • @FIFAONLY-uu1sr
    @FIFAONLY-uu1sr 2 месяца назад +24

    സന്ദീപ് വാരിയർ 💪🏻💪🏻💪🏻

    • @shareefuppala581
      @shareefuppala581 Месяц назад

      😂😂😂 ippo endhai Mr moonjillle 😅😅😅

  • @Indian62883
    @Indian62883 Месяц назад +20

    കോടികളുടെ ചിലവാണ് ഷാഫി ഈ ഉപതെരഞ്ഞെടുപ്പിലൂടെ പൊതുജനത്തിന്റെ മേൽ അടിച്ചേല്പിച്ചിരിക്കുന്നത്. നമ്മൾ പൊതുജനം നൽകുന്ന tax.

  • @SalmanFaris-qp9yr
    @SalmanFaris-qp9yr 2 месяца назад +6

    Sdpi യുടെ വോട്ട് ചേട്ടന്റെ കയ്യിലാണോ 🥰അത് എനിക്ക് ഇഷ്ടപ്പെട്ടു ബ്രോ ❤

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs 2 месяца назад +15

    Cpm ന്റെ രണ്ടു മുഖ്യമന്ത്രി മാർ പ്രതിനിധാനം ചെയ്ത മണ്ഡലമാണ് പാലക്കാട്‌ എന്നിട്ടും പാലക്കാടിന് ഒരു മെഡിക്കൽ കോളേജ് കൊണ്ട് വരാൻ ഷാഫി പറമ്പിലും ഉമ്മൻ‌ചാണ്ടി യും വേണ്ടി വന്നു. പാലക്കാടിന്റെ വികസന തുടർച്ചക്ക് Vote For Udf

    • @Sudhimayannur
      @Sudhimayannur 2 месяца назад +2

      അതാണ്‌.... ❤️

  • @NationFirst-u3l
    @NationFirst-u3l 2 месяца назад +8

    BJP ❤❤❤

  • @easternwestern3148
    @easternwestern3148 Месяц назад +2

    Super sister

  • @shyam9416
    @shyam9416 2 месяца назад +28

    Wow great sister

  • @NithinJohns-ce3ey
    @NithinJohns-ce3ey 2 месяца назад +10

    C krishna കുമാർ ജയിക്കട്ടെ

  • @prasad2824
    @prasad2824 2 месяца назад +20

    സുരേന്ദ്രൻ കേരളത്തിൽ ഓടിനടന്നു മത്സരിച്ചത്,ശോഭ നാട് നീളെ ഓടി നടന്നു മത്സരിച്ച്,മോഡി ഗുജറാത്തിൽ നിന്ന് യുപി യിൽ വാരണാസിയിൽ പോയി മസരിച്ചത് ഒന്നും ബോണ്ട് പാർട്ടിയ്ക്ക് വിഷയം അല്ല.

    • @VenuGopal-x4o
      @VenuGopal-x4o 2 месяца назад +7

      നിങ്ങൾഎല്ലാ അണ്ടനും അടകോടനും ഒന്നിച്ചു ഒരു മുന്നണി ഉണ്ടാക്കിയിട്ട് എന്താണ് മോദിയെ ഇറക്കാൻ പറ്റാഞ്ഞത്.

    • @zaracki92
      @zaracki92 2 месяца назад

      ​@@VenuGopal-x4o Thanne pole olla kore potta kazhuthakal nammude rajyathu ollathu kond.

  • @balakrishnanv4348
    @balakrishnanv4348 2 месяца назад +8

    രാഹുൽ❤❤

    • @vijinlalvijin8314
      @vijinlalvijin8314 2 месяца назад

      മുസ്ലിം കോൺഗ്രസ്‌

  • @firotec8393
    @firotec8393 2 месяца назад +23

    ഷാഫി പറമ്പിൽ കേരളം ജനങ്ങളുടെ ഇടയിൽ ആണ് സ്ഥാനം

    • @lallamidhila5334
      @lallamidhila5334 2 месяца назад +2

      😂😂😂

    • @NationFirst-u3l
      @NationFirst-u3l 2 месяца назад +9

      Sudappi kalude edayil annu sthanam 😂😂😂

    • @sudheesh3977
      @sudheesh3977 2 месяца назад

      😂😂😂😂😂😂

    • @subairk4022
      @subairk4022 2 месяца назад +1

      ​@@NationFirst-u3lസുടാപ്പി ആണോ പാലക്കാട്‌ ഫുൾ

    • @NationFirst-u3l
      @NationFirst-u3l 2 месяца назад

      @@subairk4022 pinne engane annu Kerala janagalyude edayil annu place ennu parayunnath 😂😂😂 Keralathil muzhavan UDF karu ano.. Congress karu agrahichath K Muraleedaran annu. Makkottom Shafi Paramabilnte dummy annu 😂😂😂

  • @sunilkumarmv556
    @sunilkumarmv556 2 месяца назад +18

    കോൺഗ്രസ് പറയുന്ന ഒരു കാര്യം വോട്ട് വേണ്ട എന്ന്, കുറച്ചു അഹന്ത ഉണ്ട്, അതിനു കാരണം അവർക്ക് അറിയാം, മതപരമായി ഏകീകരണം ഉണ്ടാകും.

  • @jojininan3771
    @jojininan3771 Месяц назад

    രാഹുൽ 👍❤️

  • @bissyashokan3900
    @bissyashokan3900 Месяц назад +10

    സന്ദിപ് ജീ ❤️❤️♥️♥️♥️👌

  • @deva.1451
    @deva.1451 2 месяца назад +13

    ഈ പെൺകുട്ടി പറയുന്നത് 100ശതമാനം ശരി. ഷാഫി പാലക്കാട്‌ പകുതിക്ക് വിട്ടു പോയി. പേടിക്കൽ കോളേജ് ഒരു ഉപകാരം ഇല്ലാത്ത ആശുപത്രി. കയ്യിട്ടു വരാൻ വേണ്ടി കൊണ്ട് വന്നു

    • @Lijojhose
      @Lijojhose Месяц назад

      മെഡിക്കൽ കോളജിൽ ഒന്ന് പോയി നോക്ക് ആദിയം

  • @AliAli-cv9fe
    @AliAli-cv9fe Месяц назад +14

    പൊളിചടുക്കി 👍👍👍👍ബിജെപി

  • @AjayAshish-ms3lv
    @AjayAshish-ms3lv Месяц назад +5

    Vote for Priyanka Gandhi 👍

    • @Junebird-w3c
      @Junebird-w3c Месяц назад +1

      😂😂😂😂😂😂 എന്തിന്? മുസ്ലീം പ്രീണനം നടത്തുന്ന കോൺഗ്രസിന് വോട്ടില്ല. വഖഫ് ബോർഡ് നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കാൻ LDF നൊപ്പം നിന്ന UDF ൻ്റെ മുസ്ലിം പ്രീണനം പുറത്തുവന്നു. താങ്കളൊക്കെ ജിഹാദികൾക്ക് വളരാൻ വോട്ട് കൊടുത്തോ...

  • @sanjaysanju8900
    @sanjaysanju8900 Месяц назад

    Chechi 🙌😁

  • @miniv680
    @miniv680 2 месяца назад +8

    ബിജെപി ക്ക് mla ഇല്ലാത്തത് കൊണ്ട് ഭരണം പൂർത്തിഅയകാതെ തന്നെ മത്സരിക്കാം. ഷാഫിക്കാ ❤️രാഹുൽ win ❤️

  • @Streetfighter04
    @Streetfighter04 Месяц назад

    chechy powliyanu

  • @Shoukath-b2k
    @Shoukath-b2k 2 месяца назад +6

    U D F❤❤❤

  • @SamiSami-mb7sv
    @SamiSami-mb7sv Месяц назад

    സാന്ദീപ് ജീ❤❤❤❤❤

  • @KurianJacob-zn9rr
    @KurianJacob-zn9rr Месяц назад

    Adipoli😂

  • @sajantrust8977
    @sajantrust8977 2 месяца назад +2

    ❤❤Rahul Mankoottathil
    ❤❤

  • @PramodNanu-h1d
    @PramodNanu-h1d 2 месяца назад +2

    🚩🚩🚩🚩🚩🚩🚩🚩🚩❤️❤️

  • @SobhaPV-pv2yb
    @SobhaPV-pv2yb 2 месяца назад +8

    Chech👌👌

  • @suhassivan8055
    @suhassivan8055 2 месяца назад +4

    6:10 Sandeep Varrier 💪🔥🔥 nailed it .

  • @rafeekerala4397
    @rafeekerala4397 2 месяца назад +5

    👍👍👍

  • @Chidorion-3
    @Chidorion-3 2 месяца назад +2

    Very good. ജനീഷ്❤

  • @MadathilHaseena-jl6ee
    @MadathilHaseena-jl6ee 2 месяца назад +7

    Rahul❤❤

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 2 месяца назад +2

    🙏🙏🙏

  • @nizamrazi0
    @nizamrazi0 Месяц назад

    Shafikkaaa❤❤❤❤

  • @CyrilThomas-r9n
    @CyrilThomas-r9n 2 месяца назад +12

    Vote for BJP

  • @JoseJoseph-o4y
    @JoseJoseph-o4y 2 месяца назад +8

    Palakkad poril. Aru jaikkum?❤❤❤ ❤❤❤❤❤❤❤❤❤❤Rahul mamkoottam vijikkum

  • @sanilsathyan6435
    @sanilsathyan6435 2 месяца назад +3

    Superb sister❤❤❤

  • @muneertm3568
    @muneertm3568 2 месяца назад +9

    UDF.UDF 12545 will win ❤

  • @shanidshani2101
    @shanidshani2101 2 месяца назад +2

    Udf💙💙💙

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 2 месяца назад +11

    Chechi 👌 palakkad Krishna Kumarine vijayippikkuga vigasanam urappakuga 💯✌️✌️✌️

    • @sidharthsb436
      @sidharthsb436 2 месяца назад +1

      പാലക്കാട് മുനിസിപ്പാലിറ്റിയുടെ ഗതി എല്ലാവരും ദയവായി അറിയുക.

    • @KrishnaKumar-pl2fo
      @KrishnaKumar-pl2fo 2 месяца назад

      @@sidharthsb436 keralam cpmnte kayyil alle BJP 💯 adipli bharanam ✌️

    • @vijayank7949
      @vijayank7949 Месяц назад

      Vikasanamokke potte, Naadundenkilalle vikas
      anam? Naadundavana
      menkil BJP venam. Vakafum,ldathum,valthum chermu naadu avarudethaakkum

  • @NationFirst-u3l
    @NationFirst-u3l 2 месяца назад +9

    C Krishnakumar ❤❤❤

  • @rejiaudit
    @rejiaudit 2 месяца назад +9

    ചേച്ചി ബീ ജെ പീ ഒരു ദേശീയ പാർട്ടി ആണെന്ന് മറക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മധ്യ പ്രദേശ് രാജസ്ഥാൻ തുടങ്ങി മിക്കവാറും തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പറ്റി വലിയ ധാരണ ഇല്ലെന്നു തോന്നുന്നു

  • @thesolotraveler8261
    @thesolotraveler8261 Месяц назад +4

    ചേച്ചി കിടിലം 🔥🔥🔥

  • @adulrouf6715
    @adulrouf6715 Месяц назад +2

    എന്തിനാണ് ഒരു ഗുണവുംമില്ലാത്തെ bjp ന്റെ ജയ tv ചർച്ചക്ക് എന്തിനാണ് പോകൂന്നതാണ്

  • @rajanchalingal647
    @rajanchalingal647 Месяц назад

    എന്താ വാര്യരെ നന്നാവാതെ 😅

  • @boss7783
    @boss7783 2 месяца назад +15

    Rahul ❤ jayikkum

    • @NationFirst-u3l
      @NationFirst-u3l 2 месяца назад +3

      Karayanda 😂😂😂 BJP kku poyi seat

    • @NationFirst-u3l
      @NationFirst-u3l 2 месяца назад +1

      Chinthaye pranicha makkottathinte nilavaram arum kanenda😂😂

  • @adhilnilamel826
    @adhilnilamel826 2 месяца назад +12

    എന്റെ പൊന്നു സഹോദരി ഇന്ത്യയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ 9 എണ്ണം ബിജെപി MLA മാർ ലോക്സഭയിലേക്ക് പോയ ഒഴിവിലായാണ്..😂😂

    • @sureshkalyany
      @sureshkalyany Месяц назад

      ഇവിടുത്തെ കാര്യം ഒന്ന് പറയ്‌

  • @shabeerc9848
    @shabeerc9848 Месяц назад

    ചേച്ചി കുറെ വായിച്ചു പഠിച് ചോദിച്ച ചോദ്യം ആയിരുന്നു അല്ലെ

  • @NationFirst-u3l
    @NationFirst-u3l 2 месяца назад +1

    Sandeep Super ❤❤❤

  • @yahipoov3096
    @yahipoov3096 2 месяца назад +14

    ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും by election ഉണ്ട് സഹോദരി അതിൽ ബിജെപി mla മാർ എംപി ആയ മണ്ഡലങ്ങളും ഉണ്ട് അത് സർവ സാധാരണമാണ്

  • @SeethalakshmiMS
    @SeethalakshmiMS 2 месяца назад +5

    BJP

  • @faseelath.n9970
    @faseelath.n9970 2 месяца назад +6

    UDF

  • @Ambili-z7y
    @Ambili-z7y Месяц назад +1

    സുരേഷ് ഗോപി യോട് ചാനലു കാര് ചോദിച്ചതിന് മറുപടി പറഞ്ഞത് ഈ സ്ത്രീ കേട്ടില്ലേ.. ചാനലുകാരോട് പറഞ്ഞത്. മറുപടി പറയാൻ സൗകര്യം ഇല്ല എന്ന് സിനിമ സ്റ്റൈലിൽ മറുപടി.. അടിപൊളി.. അത് ഈ സ്ത്രീ കേട്ടില്ലേ..

  • @AboobackerK-t9e
    @AboobackerK-t9e 29 дней назад +1

    Chechi BJP ye pattichu.....chechiyum congress nu cheithu

  • @sureshkalyany
    @sureshkalyany Месяц назад

    അവർ ചോദിച്ചതിന് മറുപടി എവിടെ 🙏🏼🙏🏼🙏🏼മറുപടി ഇല്ല

  • @jomikadamthodu4730
    @jomikadamthodu4730 Месяц назад

    സന്ദീപ് വാര്യർ 😊😂😂

  • @makkarmm165
    @makkarmm165 2 месяца назад +8

    MLA MP ആകുമ്പോൾ 6 മണ്ഡലത്തിൽ കൂടി സേവനം ചെയ്യാമല്ലോ

    • @babumk8398
      @babumk8398 2 месяца назад +1

      ഉഗ്രൻ മറുപടി അങ്ങിനെ ആണെങ്കിൽ MLA മാരുടെ ആവശ്യം ഇല്ലല്ലൊ Mp മാർ മാത്രം മതിയല്ലെ

  • @anversha123
    @anversha123 2 месяца назад +2

    ബിജെപി വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരിക്കുന്നു അവിടെയൊന്നും വികസന നേട്ടങ്ങൾ ചൂണ്ടിക്കാണിക്കാൻ ഇല്ല പട്ടിണിയിലും ദാരിദ്ര്യത്തിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മുന്നിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭാഗീയത തുടങ്ങിയവയിൽ ബിജെപി അവിടെ മുൻഗണന കൊടുക്കുന്നു ബിജെപിയുടെ വികസനങ്ങൾ എല്ലാം അഴിമതിയിലും കമ്മീഷൻ അടിയിലും മാത്രം പാലങ്ങൾ തകരുന്നു റോഡുകൾ തകർന്നു എയർപോർട്ടുകൾ ചോരുന്നു പാർലമെൻറ് വരെ ചോരും എന്നിട്ടാണ് ഇവർ കേരളത്തിൽ വന്നു തള്ളുന്നത്

  • @Junebird-w3c
    @Junebird-w3c Месяц назад

    ചേച്ചി അടിപൊളി❤❤❤❤❤❤

  • @rajeeshkarolil5747
    @rajeeshkarolil5747 Месяц назад +8

    കേരളത്തിലെ ജനങ്ങൾക്ക് ഇനി ഒരു അബദ്ധം പറ്റരുത് ഇടതുപക്ഷ വലതുപക്ഷത്തിനും വോട്ട് കൊടുത്തിട്ടു കാരൃമില്ല

    • @BaluBalu-dj9on
      @BaluBalu-dj9on Месяц назад +2

      പിന്നെ ഏത് പക്ഷത്തിനു കൊടുക്കണം

  • @adulrouf6715
    @adulrouf6715 Месяц назад +2

    ഇ സദിപിന്റെ പർട്ടി കൂറെ കലം മായി പലക്കാട് നീയസഭയിലക്ക് മത്സരിക്കാൻ നോകൂന്നത് ഒന്ന് യിക്കാൻ നോക്കു

  • @Fathimack-fh3
    @Fathimack-fh3 2 месяца назад +2

    Shafi. Prambil. Keralammczuvan. Ariyunnanedavh

  • @sidharthsb436
    @sidharthsb436 2 месяца назад +10

    പാലക്കാട് മുനിസിപ്പൽ വൈസ് ചെയര്മാന് സ്ഥാനം ഉള്ള കൃഷ്ണകുമാർ ചെയ്യുന്നതും അതുതന്നെയല്ലേ സെച്ചി?

    • @SidharthSagar-zc9qj
      @SidharthSagar-zc9qj Месяц назад

      Palakkad municipal chairman arannu polum ariyathavar nalla rashtriya bodham

  • @jamshadippalakkal293
    @jamshadippalakkal293 Месяц назад +1

    അപ്പോൾ ചേലക്കരയിൽ

  • @കൈലാസ്നായർ
    @കൈലാസ്നായർ Месяц назад +1

    ആദ്യം ചോദിച്ച ചേച്ചിയുടെ വാക്കുകൾ കൃത്യം 👍👍👍👍👍

  • @salmptaramal2753
    @salmptaramal2753 2 месяца назад +1

    Janam tv aanallo chechik 1000 kitty kanum 😂😂😂

  • @harikrishnanr2718
    @harikrishnanr2718 Месяц назад

    സന്ദീപ് ഏറ്റവും നല്ല നേതാവ് 👍👍

  • @user-gc2ze7jg2k
    @user-gc2ze7jg2k 2 месяца назад +1

    ചേലക്കരയിൽ ചെന്നു ഇങ്ങനെ ചോദിക്കുവാ

  • @krishnanunni9166
    @krishnanunni9166 29 дней назад

    ചേലക്കരയിൽ പിന്നെ വെറുതെ നടന്ന ഇലക്ഷന് ആണോ

  • @nisampalakkad
    @nisampalakkad 2 месяца назад +3

    🤣🤣ആണോ.. ഞഞ്ഞായി........ ഇപ്രാവശ്യം രാഹുൽ ജയിക്കും 💙💙💙🥰💙🥰🥰🥰വർഗീയതക്ക് പാലക്കാട്‌ മണ്ണിൽ ഇടമില്ല

  • @Ramkumat-n4v
    @Ramkumat-n4v Месяц назад

    വോട്ട് എണ്ണി കഴിയുമ്പോഴും ചാച്ചി ഇതുപോലെ പറയണം കേട്ടോ

    • @krishnanunni9166
      @krishnanunni9166 29 дней назад

      സന്ദീപ് വാരിയർ ഇപ്പോൾ എവിടെയാണ്

  • @Praveen-p9i
    @Praveen-p9i 2 месяца назад +1

    ജയ്ക്കും രാഹുൽ 👌👌👌👌👌👌

  • @benrobert2732
    @benrobert2732 Месяц назад

    Hello you know understand Suresh Gopi which district

  • @bettyjacob6281
    @bettyjacob6281 Месяц назад

    MLA യ്ക്കും മുകളിൽ ആണ് MP, ചേച്ചി

  • @SurendranPillai-fr9uu
    @SurendranPillai-fr9uu Месяц назад

    സന്ദീപ് വരിയർ ഇപ്പോൾ എവടെ

  • @NajeebKuttyl-vq8gt
    @NajeebKuttyl-vq8gt Месяц назад

    LDF❤❤❤❤❤❤

  • @shameemanazeer6418
    @shameemanazeer6418 2 месяца назад +11

    ഇഷ്ട്ടമുള്ളവരുടെ വോട്ട് കിട്ടും രാഹുൽ ജയിക്കും ബാക്കിയുള്ളവർ എന്തിനാ ബഹളം വയ്ക്കുന്നത്

  • @pradeepkrishnan4960
    @pradeepkrishnan4960 2 месяца назад +1

    ഇതിനു മറുപടി പറയുന്നത് കൂടി ഉണ്ടായിരുന്നു
    അത് നിങ്ങൾ കട്ട് ചെയ്തു

  • @minimanoj7193
    @minimanoj7193 Месяц назад +1

    ഈ ചേച്ചി ദിവ്യയുടെ ചേച്ചി ആണോ?

  • @SalamSawa-p5i
    @SalamSawa-p5i Месяц назад

    ചേച്ചിക്ക് ചില്ലറ കിട്ടി

  • @JosephthomasJosephthomas-k1x
    @JosephthomasJosephthomas-k1x Месяц назад +1

    സേച്ചിയുടെ ഓട്ട് വേണ്ട....... രാഹുൽ ജയിക്കുംനോൽ അവിടെ കാണണം സേച്ചി

  • @pabasheer4331
    @pabasheer4331 2 месяца назад +9

    ഈ സ്ത്രീക്ക് ഇനിയും നേരം വെളുത്തിട്ടില്ല.

  • @Siji1244
    @Siji1244 Месяц назад +1

    ഷാഫി എവിടെ നിന്നാലും ജയികും 😍😍

  • @Geetha_teacher
    @Geetha_teacher Месяц назад

    ഈ സ്ത്രീ എന്തറിഞ്ഞിട്ടാണ് Moyans ൽ കുട്ടികൾ കുറഞ്ഞ കാര്യം ഷാഫിയുടെ തലയിലിടണ്ട. discipline ഒട്ടുമില്ലെന്നറിഞ്ഞാണ് വിവരമുള്ള രക്ഷിതാക്കൾ moyans ലേക്ക് കുട്ടികളെ വിടാത്തത്. moyans ൻ്റെ back ലൂടെയുള്ള വഴിയിലൂടെ നീ ഇടയ്ക്കാന്ന് പോയിനോക്ക് ' School discipline നോക്കണ്ടത് ഷാഫിയല്ല School authorities ആണ്.

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 2 месяца назад

    Chetta pokkal sandeep 😮😮😅😅😅😅😅😅😅😅😅

  • @PsBaby-c3s
    @PsBaby-c3s 2 месяца назад +1

    ചേലക്കര എം ൽ എ ന്തിനാ എം പി യാ കാൻ പോയത്.