സരിതക്ക് ഒരു ഡയമണ്ട്നെക്‌ലേസ്‌ വാങ്ങി /Jwellary collection/Gold Jewellery /SRK Gold Thrissur

Поделиться
HTML-код
  • Опубликовано: 6 сен 2024
  • SRK Gold & Diamonds
    Golden Tower
    Kalathode
    Thrissur - 680655
    9562228881,9544222111
    Location : g.co/kgs/hwUhqx
    എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #Jwelleryshoping
    #goldornments
    #familyvlog
    #shoppingvlog
    #thrissur
    #thrissurkkaran
    #kalyanjewellers
    #joscojwellers
    #joyalukkasjewellery
    #joyalukas
    #josalukkas
    #malabargold
    #malabargoldratetoday

Комментарии • 630

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  4 месяца назад +9

    SRK Gold & Diamonds
    Golden Tower
    Kalathode
    Thrissur - 680655
    9562228881,9544222111
    Location : g.co/kgs/hwUhqx

    • @pushpalatharajan4852
      @pushpalatharajan4852 4 месяца назад

      ഇത് വെള്ളില താളി. അമ്മ കറുത്തിട്ട്, മോൾ വെളുത്തിട്ട്, മോളുടെ മോൾ ഒരു സുന്ദരി. ഞങ്ങൾ ഇത് താളി ആയി തലയിൽ തേച്ചു കുളിച്ചിട്ടുണ്ട്.

    • @akj10000
      @akj10000 4 месяца назад

      അപ്പോ മുക്കുത്തി ഒഴിവാക്കിയോ

    • @bindusoman8352
      @bindusoman8352 3 месяца назад

      😊😊😊😊😊😊😊😊😊😊😊😊

    • @bindusoman8352
      @bindusoman8352 3 месяца назад

      😊😊😊😊😊😊😊😊😊😊😊😊

    • @bindusoman8352
      @bindusoman8352 3 месяца назад

      😊😊😊😊😊😊😊😊😊😊😊😊

  • @SanojTArjunan
    @SanojTArjunan 4 месяца назад +13

    ഇതേപോലെയുള്ള ഒരു അജു ചേട്ടനും സരിത ചേച്ചിയും ഇന്ന് ലോകത്തിൽ ഒന്നേയുള്ളൂ,,, അതുകൊണ്ടുള്ള എല്ലാ പ്രത്യേകതകളും നിങ്ങൾക്കുമുണ്ട്,, നിങ്ങൾ ഇങ്ങനെ ഒരു ചാനൽ തുടങ്ങിയത് കാരണം ഞങ്ങൾക്ക് നിങ്ങളെ അറിയാനും നിങ്ങളുടെ ജീവിതത്തിലെ അൽപ്പ സ്വൽപ നിമിഷങ്ങൾ കാണാനും ഭാഗ്യമുണ്ടായി,,,, അങ്ങനെ സന്തോഷങ്ങളും ദുഃഖങ്ങളും പിണക്കങ്ങളും പിണക്കങ്ങളും ആയി സാധാരണക്കാരന്റെ ജീവിതത്തെ വരച്ചുകാട്ടുന്ന നിങ്ങളുടെ ഈ മാതൃകാ ജീവിതം പൂത്തും തളിർത്തും സുഗന്ധം പരത്തിയും ഞങ്ങൾക്ക് ഓരോരുത്തർക്കും എന്നും പ്രചോദനം ആകട്ടെ,,,, ഹാപ്പി വെഡിങ് ആനിവേഴ്സറി മൈ ഡിയർ അജുചേട്ടൻ & ചേച്ചി,, ഒരായിരം സ്നേഹം മാത്രം 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 месяца назад +1

      വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰❤️❤️❤️🙏🙏🙏🙏🙏

  • @Ashokworld9592
    @Ashokworld9592 4 месяца назад +7

    ഇരുപത്തിഒന്നാം വിവാഹ വാർഷിക വേളയിൽ ഇരുപത്തി ആറായിരം രൂപയുടെ diamond neckless അജുചേട്ടൻ സമ്മാനിച്ചപ്പോൾ സരിതചേച്ചിയുടെ മുഖമൊന്നു സന്തോഷം കൊണ്ടു നിറയുന്ന കാഴ്ചയാണ് ഞങ്ങൾക്ക് കാണുവാൻ കഴിയുന്നത്... എത്ര വർഷത്തെ ആഗ്രഹമായിരുന്നു ഇപ്പോൾ എത്രമാത്രം സുന്ദരിയായിമാറി..... നമ്മുടെ സരിതചേച്ചി അല്ലേലും നല്ല സുന്ദരിയാ........!👍💚💚💚💚💙💙💙💙💕👍

  • @arjunvk9381
    @arjunvk9381 4 месяца назад +5

    പ്രിയപ്പെട്ട അജു ചേട്ടനും, സരിത ചേച്ചിക്കും സ്നേഹം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ. ഇനിയും ഒരുപാട് കാലം സ്നേഹത്തോടെയും, സന്തോഷത്തോടെയും, സമാധാനത്തോടെയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ഷോപ്പിലെ കളക്ഷൻസ് എല്ലാം നല്ല ഭംഗിയുണ്ട്, വെറൈറ്റി ആഭരണങ്ങൾ ആണ്.സരിത ചേച്ചിക്ക് ഗിഫ്റ്റ് ആയി കൊടുത്ത മാല നല്ല ഭംഗിയുണ്ട്. ❤️❤️❤️🥰🥰🥰

  • @vaijayanthy581
    @vaijayanthy581 4 месяца назад +9

    എന്നും മാച്ചിംഗ് ഡ്രസ്സ്‌ ഇട്ടുനടക്കുന്ന സുന്ദരകുട്ടികൾ ഇന്ന് വേറെ വേറെ ഡ്രസ്സ്‌ ആണല്ലോ ഇട്ടിരിക്കുന്നെ, വിലയിൽ എന്താ കാര്യം, സമ്മാനത്തിനാ വില, സരിത മോളെ പൊന്നിൻ കുടത്തിനെന്തിനാ പൊട്ട്, ❤❤❤മോള് സുന്ദരി അല്ലെ ❤❤❤ജഗുട്ട all the best തകർക്കണം ഉണ്ണീടെ നാടകം വീഡിയോ ചെയ്യണേ ❤❤❤❤🥰🥰🥰🥰🥰

  • @rasilulu4295
    @rasilulu4295 4 месяца назад +6

    Happy wedding anuversary ❤❤❤ ആരോഗ്യത്തോടെ ഉള്ള ആയുസ് ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @Shakkeer537
    @Shakkeer537 4 месяца назад +2

    അജുഏട്ടനും സരിതേച്ചിക്കും സ്നേഹം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ നേരുന്നു... സ്നേഹത്തോടെയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇനിയും ഒരുപാട് കാലം ഒത്തൊരുമയോടുകൂടി ജീവിത യാത്ര തുടരാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.... ഒരുപാട് ഇഷ്ട നിങ്ങളെ 🥰🥰😘

  • @jinesh9957
    @jinesh9957 4 месяца назад +5

    ഞങ്ങളും ഇത്രയേ ഉള്ളൂ അമ്പലത്തിൽ പോകും മക്കൾക്കു ബിരിയാണിയോ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കും പറ്റുമെങ്കിൽ അവർക്ക് വേണ്ടി ഒരു കേക്ക് മേടിക്കും അത്രയൊക്കെ ഉള്ളൂ ഞങ്ങളുടെ ആഘോഷം അതിലും ഞങ്ങള് ഹാപ്പി ആണുട്ടോ 🥰🥰🥰❤️
    വലിയ വലിയ ആഗ്രഹങ്ങൾ ഇല്ല ഉള്ളതിൽ സന്തോഷം കണ്ടെത്തുന്നു ❤️

    • @seenathpm7463
      @seenathpm7463 4 месяца назад

      Ithraku kanjhiyano aju 😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 месяца назад

      തീർച്ചയായും.. അത് തന്നെ ആണ് വേണ്ടത് ♥️♥️♥️♥️♥️♥️

  • @Ashokworld9592
    @Ashokworld9592 4 месяца назад +2

    എന്നും സന്തോഷത്തോടെയും സ്നേഹത്തോടെയും ദീർഘായുസ്സോടെയും കഴിയുവാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.....🙏💚💙💛🙏💚💛💙🙏

  • @deepakm7825
    @deepakm7825 4 месяца назад +2

    Happy wedding Anniversary dears😍😍. Ajuettan swimming padicha katha cycle savariyil parajitund e kulam kanichu thannu ann.

  • @minipavanan1484
    @minipavanan1484 4 месяца назад +4

    Happy wedding anniversary സരിത അജു

  • @jinesh9957
    @jinesh9957 4 месяца назад +3

    ആയുസ്സും ആരോഗ്യവും നൽകി ദൈവം ഒരുപാട് കാലം ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️❤️🥰

  • @sandhyabiju295
    @sandhyabiju295 4 месяца назад +1

    Enthu nalla collection anu kandittu mathiyayilla ellam onninonnu mecham. Happy wedding anniversary...

  • @lalithams4394
    @lalithams4394 4 месяца назад +1

    സ്നേഹം നിറഞ്ഞ വിവാഹ വാർഷിക ദിന ആശംസകൾ 🙏🏻രണ്ടു പേർക്കും എന്നും ആരോഗ്യവും മനസമാധാനവും കിട്ടട്ടെ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏🏻ഹരേ കൃഷ്ണ 🙏🏻🎁🎂🍬🍬🍬🍬🍬

  • @neelavenik2118
    @neelavenik2118 4 месяца назад +1

    Amma karuthe mol veluthade molede mol sundari koda. Aghine Ane Aju. Pacha ela Amma. Vella makal. Red flower. Sundari.many many happy returns of the day. God bless both of them

  • @jolybenny
    @jolybenny 4 месяца назад

    Ajuvetta athu vellilathaali anu.thalayil thechu kulikkunnathu. Amma karuthathu ,molu veluthathu,mokkade molu athisundari angane aanu parayunnathu.Amma - pacha colour leaf anu, molu - white colour leaf, mokkade molu - athinte flower aanu

  • @balakrishnanknair2155
    @balakrishnanknair2155 4 месяца назад +2

    Happy wedding anniversary 💕💕🎉🎉🎉

  • @malinivenugopal9288
    @malinivenugopal9288 4 месяца назад +2

    Happy wedding anniversary Aju nd Saritha God bless u

  • @Selin-sf8pg
    @Selin-sf8pg 4 месяца назад +1

    അജുനും സരിതക്കും സെലിൻ ചേച്ചിയുടെ (പാറുവിന്റെ വളർത്തമ്മ )ഹൃദയം നിറഞ്ഞ വിവാഹ ദിന മംഗളാശംസകൾ ❤❤❤❤❤

  • @sharmilareji81
    @sharmilareji81 4 месяца назад +1

    Happy anniversary both of you 🎉🎉🎉🎉... ഒരുപാടു വർഷം മൂന്നാളും സന്തോഷമായിരിയ്ക്കാൻ പ്രാർത്ഥിക്കുന്നു...

  • @shailajavelayudhan8543
    @shailajavelayudhan8543 4 месяца назад +2

    Happy wedding anniversary Saritha&Aju🌹🌹♥️♥️

  • @reshmanarothaman3315
    @reshmanarothaman3315 4 месяца назад +1

    രണ്ടുപേർക്കും ഹൃദയം നിറഞ വിവാഹാ വാർഷിക ആശംസകൾ love you all

  • @sunilambika322
    @sunilambika322 4 месяца назад +1

    സരിക്കും അജുനും സ്നേഹം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ നേരുന്നു... 💎 സ്നേഹത്തോടെയും സന്തോഷത്തോടെയും 💎💎💎💎💎💎💎💎

  • @shajiphilip6366
    @shajiphilip6366 4 месяца назад +1

    Aju Saitha wish you happy wedding anniversary. ഇനിയും ഒത്തിരി വർഷങ്ങൾ ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @user-zb6wm6zn8n
    @user-zb6wm6zn8n 4 месяца назад +2

    Happy Wedding Anniversary❤❤

  • @nibinvnibinv7343
    @nibinvnibinv7343 2 месяца назад

    അമ്മ കറുമ്പി മോളു വെളുമ്പി മോളുടെ മോളു അതി സുന്ദരി ഇങ്ങനെപറയും മലപ്പുറം നിലംബുരിൽ ❤️

  • @Ajeeshvc
    @Ajeeshvc 4 месяца назад +1

    ഒരിക്കൽ കൂടി വിവാഹവാഷികാശംസകൾ പ്രിയരേ...... 🎊🎊🎊

  • @darsanapradeep8517
    @darsanapradeep8517 4 месяца назад +2

    Happy Anniversary Aju & Saritha❤ Wishing you both many more years of happiness and togetherness ❤God bless 🙌

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 4 месяца назад +2

    നിങ്ങൾക്കു ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശംസകൾ ❤️❤️❤️❤️

  • @tharesanambakatt2036
    @tharesanambakatt2036 4 месяца назад +2

    Happy wedding anniversary Sarita Aju family God bless you

  • @SWADISH27
    @SWADISH27 4 месяца назад +1

    വിവാഹ വാർഷിക ആശംസകൾ അജു ചേട്ടാ സരിത ചേച്ചി 🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @user-js1sb4bz3k
    @user-js1sb4bz3k 4 месяца назад +1

    സരിതയും അജുവും സന്തോഷമായി 100 വർഷം ജീവിക്കട്ടെ

  • @user-zt6rc6ns9f
    @user-zt6rc6ns9f 4 месяца назад +1

    ആയുരാരോഗ്യസൗഖ്യത്തോടെ ഒരുപാട് വിവാഹ വാർഷികം ആഘോഷിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @santhaaayyappan1862
    @santhaaayyappan1862 4 месяца назад +1

    Happy Anniversary Dear Saritha ,Aju..God Bless U Always.❤

  • @snehalathanair1562
    @snehalathanair1562 4 месяца назад +1

    Happy wedding anniversary to both....may you both grow multifold in happiness and prosperity

  • @teslamyhero8581
    @teslamyhero8581 4 месяца назад +1

    സുധീർഘ ദമ്പതി ഭവ dears ❤️❤️
    ആയുരാരോഗ്യ സൗഖ്യം 🤝🤝

  • @divyapbr
    @divyapbr 4 месяца назад

    Amma karumbi, molu velumbi, molude moloru sundari kotha - vellilathali

  • @praveenatr4651
    @praveenatr4651 4 месяца назад

    ഇത് പോലെ കുഞ്ഞ് കുഞ്ഞ് കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുമ്പോൾ വലിയ സന്തോഷം നമ്മെ തേടിയെത്തും. ഒരുപാട് വർഷങ്ങൾ ഇത് പോലെ സന്തോഷമായിരിക്കട്ടെ മൂന്ന് പേരും🎂🍬🎉🥰👍

  • @sasikalapillai6087
    @sasikalapillai6087 4 месяца назад +2

    Happy wedding anniversary

  • @stellaaj6866
    @stellaaj6866 4 месяца назад +1

    Happy wedding Anniversary dear Saritha &Aju❤

  • @hariharaniyer1818
    @hariharaniyer1818 4 месяца назад +2

    വെള്ളിലതാളി എന്നാണ് ആ ചെടിയുടെ പേര് വിവാഹവാർഷികാശംസകൾ അജു ചേട്ടാ സരിതേ🎉❤

  • @geet3874
    @geet3874 4 месяца назад +1

    Vellilappoovu ennanu njangale payyannur bhagathokke parayaru

  • @shyamalanair7846
    @shyamalanair7846 4 месяца назад +1

    Happy Wedding Anniversary to Aju & Sarita. God bless u both and ur family.

  • @nishakk5896
    @nishakk5896 4 месяца назад +2

    Happy anniversary dears.. ♥

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 4 месяца назад +1

    Happy wedding anniversary aju saritha ayurarogya soughyam nerunnu

  • @devadasanck452
    @devadasanck452 4 месяца назад +1

    Happy wedding anniversary Ajuvetta sareetha ❤❤❤🎉

  • @benzygeorge1141
    @benzygeorge1141 4 месяца назад +1

    Happy Wedding Anniversary Aju and Sarita
    God bless ❤

  • @remasuresh3776
    @remasuresh3776 4 месяца назад +1

    Happy wedding anniversary Aju$ Saritha💥🎉💖🎊

  • @indirapanikar7270
    @indirapanikar7270 3 месяца назад

    ദന്തപ്പാല എണ്ണ 4 കിലോ ഉണ്ടാക്കി കഴിഞ്ഞനവം ബറിൽ നാട്ടിൽ നിന്നും കൊണ്ടുവന്നു, അതാണ് ഞാനും കുട്ടികളുമുപയോഗിക്കുന്നത്. എന്റെ കയ്യിൽമുഴുവൻ കറു ത്തിരിക്ക യായിരുന്നു.തൊലി ഇളകി പോ യിവേ ദ നയായിരുന്നു. നല്ല മാറ്റമായി. എന്റെ കൊച്ചുമോൾ ക്കും മുട്ടിക് ഉള്ളുവച്ചു. എന്റെ നാട്ടിൽ ദന്ത പാല ഒരുപാടു ണ്ട്.

  • @user-js1sb4bz3k
    @user-js1sb4bz3k 4 месяца назад +1

    വിവാഹദിനാംശസകൾ രണ്ടു പേർക്കും

  • @sumathisunil6161
    @sumathisunil6161 4 месяца назад +1

    Aju Sarithakutty wish u happy wedding anniversary

  • @vincentlouis4428
    @vincentlouis4428 4 месяца назад +1

    Happy wedding anniversary 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jancymiranda4687
    @jancymiranda4687 4 месяца назад +1

    എല്ലാ മാലകളും സരിതയ്ക്ക് നന്നായി ചേരുന്നുണ്ട് അടിപൊളിയാണ്❤❤😊😊

  • @user-of6yw7gb8v
    @user-of6yw7gb8v 4 месяца назад +1

    Happy wedding anniversary dears

  • @meenasreedharan2099
    @meenasreedharan2099 4 месяца назад +1

    Happy wedding anniversay 😍ഒരു പാടു ഇനിയും ആഘോഷിക്കാൻ സാധിക്യട്ടെ. ആയുസും ആരോഗ്യവും തരട്ടെ. ഞങളുടെ May 6nu ആണ്.

  • @rhythmofnature2076
    @rhythmofnature2076 4 месяца назад +1

    ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ അജുച്ചേട്ടൻ സരിതച്ചേച്ചി 😍😍😍

  • @user-sk6ow7eo3t
    @user-sk6ow7eo3t 4 месяца назад

    Aju & saritha Happy wedding anniversary Ambaladhrsanavum neeranjanam vazhipadum ellam kondum adipoli eni enthvenam enkilum vedio cheyan ethrayum help cheyunna sarithaq oru neckless koduthalum kuzhapamilla aju ok

  • @anni5162
    @anni5162 4 месяца назад +1

    Happy anniversary many blessings to the both of you

  • @sreebhadrap13
    @sreebhadrap13 4 месяца назад +1

    Happy wedding anniversary both of to 🎉🎉🎉🎉

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 4 месяца назад +1

    Hi അജു, സരിത ,Happy wedding anniversary ❤️❤️. ജഗുമോൻ്റ നാടകം കാണിക്കൂ പറ്റുമെങ്കിൽ, മോൻ all the best ❤❤

  • @mayashibu6340
    @mayashibu6340 4 месяца назад

    Happy anniversary Saritha and Aju .Aa poovinu parayunnathu amma karumbi molu velumbi molude moloru sundhari kotha ennanu parayuka❤

  • @sinijaby8235
    @sinijaby8235 4 месяца назад +1

    Happy Wedding Anniversary Aju&Saritha🥰🥰😀🙏

  • @sargamsargam9071
    @sargamsargam9071 4 месяца назад +1

    Happy wedding anniversary ❤❤❤ aju and സരിത

  • @kochurani7012
    @kochurani7012 4 месяца назад

    സന്തോഷത്തിന്റെ വിവാഹ വാർഷിക ആശംസകൾ. ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @anilagopi5317
    @anilagopi5317 4 месяца назад

    Amma karuthathe molu veluthathe molude moloru sundarikutty. Vellilam thaali

  • @RENJITHRENJU2010
    @RENJITHRENJU2010 4 месяца назад +1

    Happy anniversary aju chetta saritha chechi🎉🎉🎉

  • @blndhukuttan6104
    @blndhukuttan6104 4 месяца назад +1

    Happy wedding anniversary dear's ❤❤❤❤❤❤❤❤❤❤❤❤

  • @priyachelattu1392
    @priyachelattu1392 4 месяца назад +1

    Happy wedding Anniversary both of you 🎉🎉❤❤❤✨✨✨💞💞

  • @Annjonz
    @Annjonz 4 месяца назад

    Happy Wedding Anniversary to Aju n Saritha I expected Aju will gift the Diamond Necklace at last purchased one chain with Diamond Pendant All the very best wishes God Bless

  • @vasum.c.3059
    @vasum.c.3059 4 месяца назад

    അജുവിനും,സരിതയ്ക്കും വിവാഹ വാർഷിക ആശംസകൾ നേരുന്നു.🎉🎉.പിന്നെ ആ പൂവിനു ഞങ്ങൾ വെള്ളിലവ്‌ എന്നാണ് പറയാറ്.ജഗുവിന്റെ നാടകം കുറച്ചെങ്കിലും അപ്‌ലോഡ് ചെയ്യുമെന്ന് കരുതുന്നു.

  • @sujathamohan3093
    @sujathamohan3093 4 месяца назад

    Amma kauthathu ennaal leaves aanu mahal veluthathu ennanu white leaves makalude makal ennal orange flowers

  • @Mini-by7du
    @Mini-by7du 4 месяца назад +1

    വിവാഹ വാർഷികാശംസകൾ.. സരി & അജു

  • @sinishiju2120
    @sinishiju2120 4 месяца назад +1

    Happy wedding anniversary Ajuchettan & Sarìtha🎂🍧🍰🍭💞💕

  • @sherinjoseph9779
    @sherinjoseph9779 4 месяца назад +1

    Happy wedding anniversary both of you 💖💖💖

  • @teslamyhero8581
    @teslamyhero8581 4 месяца назад

    സമ്മാനത്തിന്റെ വലിപ്പം അല്ല, അതെന്തായാലും സന്തോഷത്തോടെ സ്വീകരിക്കാനുള്ള മനസ്സ്, അതാണ് 👍👍അത് നിങ്ങൾക്കുണ്ട് 💪💪

  • @rejnaashik5010
    @rejnaashik5010 4 месяца назад +1

    Happy Wedding anniversary chettaa chechiiii ❤❤❤

  • @balamanikrishnan5735
    @balamanikrishnan5735 4 месяца назад

    Happy anniversary Aju and Saritha god bless you and your family

  • @susygab6750
    @susygab6750 4 месяца назад

    Happy anniversary!! Blessings
    അമ്മ കറുമ്പി, മകള് വെളുമ്പി, മകളുടെ മകളൊരു ശൃംഗാരി!

  • @user-kd2iy9vb9k
    @user-kd2iy9vb9k 3 месяца назад

    Correct njanum kandu mukuthi danger aa nalla murukam ullath vangi njanum ente molude mukuthi urichu pedich happy anniversary both of you ❤

  • @Ashokworld9592
    @Ashokworld9592 4 месяца назад

    അജുചേട്ടനും സരിതചേച്ചിയ്ക്കും എന്റെയും. പ്രക്ഷകരുടെയും ഹൃദയം നിറഞ്ഞ വിവാഹവാർഷിക ആശംസകൾ....... 🙏💙🌟💚🌟🙏💙🌟💙🌟🙏

  • @sheebakrishnan9657
    @sheebakrishnan9657 4 месяца назад +1

    Happy Anniversary Ajû Saritha 🥰🥰🥰♥️

  • @seethakanthraj4553
    @seethakanthraj4553 4 месяца назад

    Happy Anniversary to you.🎉🎉. Stay blessed with many more. ❤❤

  • @pritamahesh7220
    @pritamahesh7220 4 месяца назад +1

    Happy wedding anniversary. God bless.

  • @mercyjacobc6982
    @mercyjacobc6982 4 месяца назад +1

    വിവാഹ വാർഷികാശംസകൾ 🌹❤🎉

  • @rajankuttappan
    @rajankuttappan 4 месяца назад +2

    നമസ്കാരം.... 🙏💕 പിന്നെ വിവാഹമംഗളാശംസകൾ 🎉🎊💞

  • @ranjithmenon8625
    @ranjithmenon8625 4 месяца назад +1

    Happy anniversary to a fantastic couple 💖💖🎂🎉

  • @sherinjoseph9779
    @sherinjoseph9779 4 месяца назад +1

    ❤❤ Happy wedding anniversary both of you 💕💕

  • @haseenarashid4562
    @haseenarashid4562 4 месяца назад

    Happy wedding anniversary @Ajus&Saritha 🎉💐✌️

  • @valsamanikandan1227
    @valsamanikandan1227 4 месяца назад

    Aju...Saritha..Happy Wedding Anniversary 🎉🎉

  • @kumaricr3713
    @kumaricr3713 4 месяца назад +1

    Happy anniversary aju saritha❤❤❤🎉

  • @panjamiparthasaradhi9200
    @panjamiparthasaradhi9200 4 месяца назад

    Happy wedding anniversary dears many many happy returns of the day

  • @madhuputhoorraman2375
    @madhuputhoorraman2375 4 месяца назад

    വിവാഹം ദിനാശംസകൾ
    ജഗുവിന് അഭിനന്ദനങ്ങൾ

  • @vs6892
    @vs6892 4 месяца назад

    ഞാൻ ശാരംഗ്.അജു ചേട്ടാ സരിത ചേച്ചീ നിങ്ങൾക്കെന്റെ ഹൃദയം നിറഞ്ഞ വിവാഹവാർഷികാശംസകൾ നേരുന്നു.

  • @user-ow9fx7dh2k
    @user-ow9fx7dh2k 4 месяца назад +3

    ❤️💕👌 ഐശ്വര്യം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ ഭഗവാന്റെ കൃപാ കടാക്ഷം എപ്പോഴും രണ്ടുപേർക്കും കുടുംബത്തിനും ഉണ്ടായിരിക്കട്ടെ ഇപ്പോഴും കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഹരിദാസമായ പച്ചപ്പു നിറഞ്ഞ സൂപ്പർ വീഡിയോ അജു ഏട്ടന്റെ മുണ്ടിന്റെ കര സൂപ്പർ
    ❤️❤️❤️❤️❤️❤️💕💕💕💕💕💕👌💕💕💕

  • @user-xg6pv8te2v
    @user-xg6pv8te2v 4 месяца назад

    Happy wedding aniversary 🎁🎁🎁🎁🎁. മോനു എല്ലാവിധ ആശംസകൾ 👍👍❤️❤️❤️❤️❤️❤️🥰🥰💕💕💕💕💕💕

  • @radhamanisasidhar7468
    @radhamanisasidhar7468 4 месяца назад

    Happy wedding anniversary to both of u God bless 💐💖💖😘😘🙌🙏💐🎊🎉

  • @sheelasaji9638
    @sheelasaji9638 4 месяца назад +2

    അമ്മ കറുമ്പി, മോൾ വെളുമ്പി. മോൾടെ മോൾ സുന്ദരിക്കോത

  • @lissyjoy9261
    @lissyjoy9261 4 месяца назад +1

    Happy Anniversary♥️♥️♥️

  • @SindhuCs-bu6je
    @SindhuCs-bu6je 4 месяца назад +1

    Green leaf Amma anu white mole anu

  • @JoiceDcunha
    @JoiceDcunha 4 месяца назад

    Awesome 👍👍 wedding gift 🎁 the Dimond chain is looking very beautiful 😍❤️