പവർ ഓഫ് അറ്റോർണിയുടെ രജിസ്ട്രേഷനും അഡ്ജൂഡിക്കേഷനും || സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് സമ്പാദിക്കാം.

Поделиться
HTML-код
  • Опубликовано: 10 июл 2024
  • ‪@legalprism‬ മുക്ത്യാർ നാമ എന്നറിയപ്പെടുന്ന പവർ ഓഫ് അറ്റോർണിയുടെ തയാറാക്കലും എക്സിക്യൂഷനും രജിസ്ട്രേഷനും അഡ്ജൂഡിക്കേഷനും റിവോക്കേഷനും ഒക്കെ ചർച്ച ചെയ്യുന്നതിനാണ് ഈ വീഡിയോ തയാറാക്കിയിരിക്കുന്നത്. ലീ​ഗൽ പ്രിസം യൂ‍ട്യൂബ് ചാനൽ സന്ദർശിച്ചതിനും വീഡിയോ കണ്ടതിനും ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ഓണആക്കി വച്ചതിനും നന്ദി അറിയിക്കുന്നു. കൂടുതൽ നിയമകാര്യങ്ങളിലേക്ക് സ്വാ​ഗതം, ലീ​ഗൽ പ്രസത്തിലേക്ക് സ്വാ​ഗതം.
    പഠനാർത്ഥമാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിട്ടുള്ളത്. ഈ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത് യൂട്യൂബ് ആണ്. അതുകൊണ്ട് ഈ പ്ലാറ്റ്ഫോം യൂട്യൂബ് കമ്മ്യൂണിറ്റി ​ഗൈഡ്ലൈൻസ് പാലിച്ചുകൊണ്ട് മാത്രമേ നമുക്ക് ഉപയോ​ഗിക്കാൻ കഴിയൂ. കമെന്റുകളിൽ നിയമവിരുദ്ധ പരാമർശങ്ങളോ രാജ്യതാത്പര്യങ്ങൾക്കെതിരായ പരാമർശങ്ങളോ ഒഴിവാക്കുക. നിയമോപദേശത്തിനും നിയമസഹായത്തിനും ഒരു രജിസ്ട്രേർഡ് ലീ​ഗൽ പ്രാക്ടീഷണറെ സമീപിക്കാവുന്നതാണ്.
    #powerofattorney #attorney #lawchannel #indianlaw #indianlawyer Courtesy: You Tube audio library, Pixabay, Canva, Graphics world.

Комментарии • 8

  • @bindhubindhu5279
    @bindhubindhu5279 20 дней назад +1

    Very nice information

  • @BabuBabu-ne9hm
    @BabuBabu-ne9hm 26 дней назад +1

    Thanks for the prompt information.

  • @smart1878
    @smart1878 27 дней назад +1

    Good information 👍

  • @jayachandran50narayanapill2
    @jayachandran50narayanapill2 27 дней назад +2

    Very helpful...thank you very much

  • @vivekcu5625
    @vivekcu5625 23 дня назад +3

    Building rent 11 month കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    • @legalprism
      @legalprism  22 дня назад

      Please check this video
      ruclips.net/video/aeLm5oUCy7o/видео.htmlsi=7k0-9g_G5rKosAZE

  • @razikm.m.5303
    @razikm.m.5303 18 дней назад

    പവർ ഓഫ് attorney ക്യാൻസൽ ചെയ്യാൻ എന്താണ് ചെയ്യണ്ടേ