Surgery | എന്റെ ഈ അനുഭവം വേറെ ആർക്കും വരാതെ ഇരിക്കട്ടെ 🥲🙏 എന്താണ് എനിക്ക് ശരിക്കും സംഭവിച്ചത് ?

Поделиться
HTML-код
  • Опубликовано: 20 май 2024
  • Veena's Curryworld = Authentic Kerala Dishes With My Personal Touch 😍
    -------------------------------------------------------------------------------------
    Chapters
    Surgery Vlog - 00:00
    Explanation about the disease and symptoms - 15:21
    ----------------------------------------------------------------------------------
    My Doctor who did my Surgery :
    Dr Ranjith Unnikrishnan
    Consultant Orthopaedic Spine Surgeon
    For Appointments plz contact :
    0091 9645326690
    Kims Health
    Thiruvananthapuram
    ----------------------------------------------------------------------------------
    Dr I Consulted in Dubai
    Dr Anvar Habib
    ( Dr Anvar moved to another clinic now , not in New Apollo cinic anymore)
    YASMED medicals center
    Mina bazar area
    Opposite to Dubai’s museum
    Paid parking available near free if you get stamp from clinic
    Ph number 04 3535356 / 052 163 7254
    ---------------------------------------------------------------------------
    Neurologist I consulted in Kerala
    Dr Parthasarathy B
    Apollo Adlux Hospital
    Angamaly ,
    Ernakulam
    Phone : 0091 484 7185000 / 0091484 2735000
    -----------------------------------------------------------------------------
    Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
    Please like and subscribe us:
    / veenascurryworld
    ------------------------------------------------------------------------------------------------------------
    Please Join our Whatsapp Channel for not missing any of my videos 👇
    www.whatsapp.com/channel/0029...
    ------------------------------------------------------------------------------------------------------------------
    Follow us on Insta :
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Facebook:
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Twitter:
    / veenajan
    ------------------------------------------------
    Website URL:
    curryworld.me
    -------------------------------------
    U Can Mail me :
    veeenajan@gmail.com
  • ХоббиХобби

Комментарии • 2,3 тыс.

  • @mayalakshmi5848
    @mayalakshmi5848 27 дней назад +436

    ഭക്ഷണം ഉണ്ടാക്കാൻ എത്രയോ ആളുകളെ പഠിപ്പിച്ച വീണ❤️ Get well soon dear❤️

    • @pushpalatharajan4852
      @pushpalatharajan4852 27 дней назад +12

      സാരമില്ല വീണ, ഒന്ന് rest എടുക്കാൻ ഈശ്വരൻ പറഞ്ഞു എന്ന് കരുതുക. എല്ലാം മാറി പൂർണ ആരോഗ്യം കിട്ടാൻ പ്രാർത്ഥിക്കാം. Love you dear. 😘😘😘

    • @jyotiraj7766
      @jyotiraj7766 27 дней назад +8

      Get well soon Veena❤lots of love and prayers.

    • @VeenasCurryworld
      @VeenasCurryworld  27 дней назад +14

      ❤️🙏

    • @sijoipe9441
      @sijoipe9441 27 дней назад +3

      ചേച്ചി ഞാൻ ഒരു chef ആണ്... എനിക്കും same problem. One year മുൻപ് MRI ചെയ്തപ്പോൾ ഡിസ്ക് bulge kaanichu. Doctor kuzhappam illa ennu paranju. Excercise mathi ennu paranju. But ipol pain koodunnu. Maravipp aan kaalinte adibhagath

    • @kalaprasoon8191
      @kalaprasoon8191 26 дней назад

      Get

  • @rajithababuraj1772
    @rajithababuraj1772 27 дней назад +18

    എത്രയും വേഗം പൂർണ ആരോഗ്യവതിയായി തിരിച്ചു വരാൻ ഭഗവാനോട് പ്രാര്ഥിക്കുന്നുണ്ട് ❤ധൈര്യമായിരിക്കു ഭഗവാൻ കൂടെ ഉണ്ടാവും ❤ഗുരുവായൂരപ്പാ ശരണം

  • @CURRYwithAMMA
    @CURRYwithAMMA 20 дней назад +3

    Wishing u a speedy recovery Veena....Take good care...God Bless...

  • @abhisworld7613
    @abhisworld7613 24 дня назад +8

    ആദ്യായിട്ട്ഒരുഐറ്റം cook ചെയ്യാൻ പോകുമ്പോൾ വളരെയധികം വിശ്വാസത്തോടു കൂടി നോക്കുന്ന ഒരേ ഒരു channel അത് വീണേച്ചിയുടെ ചാനൽ ആണ്. കുറച്ചു നാളായിട്ടാണ് എന്താണ് video ഒന്നും കാണാത്തത് എന്നു വിചാരിച്ചിരിക്കായിരുന്നു. എപ്പോഴും bold ആയ വീണേച്ചിയെയാണ് കാണാറ്. ഇനിയും അങ്ങനെ തന്നെയാവണം വീണ കുട്ടി.

  • @sreedevimenon9285
    @sreedevimenon9285 26 дней назад +23

    Wishing you a speedy recovery Veena, God bless

  • @bindhuvijayakumar9539
    @bindhuvijayakumar9539 27 дней назад +13

    God bless you veena. Welcome back

  • @archanavinod1385
    @archanavinod1385 27 дней назад +44

    വീണാസ് curryworld ഇടയ്ക്കിടെ കയറി നോക്കും updates കാണാത്തപ്പോൾ ഭയങ്കര സങ്കടമാകും , പെട്ടെന്ന് പുതിയ video കണ്ടപ്പോൾ സാന്തോഷമായി ശ്വാസമ ടക്കി പിടിച്ചിരുന്ന് വീഡിയോ മുഴുവൻ കണ്ടു. വീണക്ക് ആരോഗ്യം വീണ്ടെടുക്കാൻ പറ്റും ഇനിയും ധാരാളം വീഡിയോ സ് ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ waiting for new Cooking videos dear❤❤❤

  • @rosilyjosephine8986
    @rosilyjosephine8986 26 дней назад +6

    Wish you a speedy recovery Veena. 🙏 God bless you 🙏

  • @anooshasaheer
    @anooshasaheer 23 дня назад +3

    Get well soon. Take care. With lots of love and prayers ❤️. Be happy and healthy always. 🥰🥰. Don't worry all the things will be alright 😘

  • @PriyaE652
    @PriyaE652 27 дней назад +37

    വേഗത്തിലുള്ള വീണ്ടെടുക്കലിന് വേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കാം വീണ ചേച്ചി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chithraremesh6583
    @chithraremesh6583 27 дней назад +10

    Get well soon Dear Veena..Missed you..Wishing and Praying for speedy recovery

  • @jyothipeter2525
    @jyothipeter2525 22 дня назад +3

    Get well soon Veena. God bless you. Love your videos ❤❤❤

  • @ammuputhanveedu
    @ammuputhanveedu 23 дня назад +3

    വിഷമിക്കണ്ട എല്ലാവരുടെയും പ്രാത്ഥന കൂടെയുണ്ട് . ഡോക്ടർ പറയുന്ന എക്സർസൈസ് വേദന മാറിയാലും ചെയ്യു. നന്നായി മാറും .അനുഭവം കൊണ്ട് പറയുകയാണ്. ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ❤❤

  • @sreedevise2433
    @sreedevise2433 27 дней назад +8

    വേഗം സുഖമാവട്ടെ ചേച്ചി പ്രാർത്ഥിക്കാം 🥰🥰🥰

  • @najabdulla5119
    @najabdulla5119 27 дней назад +12

    Eppozhum chechide recipe anu first preference ayittu edukkarulladhu♥️👍

  • @husnaliakath5262
    @husnaliakath5262 23 дня назад +4

    Get well soon dear veena God bless you dear

  • @dipikadipu5621
    @dipikadipu5621 25 дней назад +3

    Get well soon my dear Veena Chechi!! You have always been a motivation for me
    Thanks for everything that you have been doing 😍

  • @aneezaashkar9023
    @aneezaashkar9023 27 дней назад +5

    God bless you veena
    With prayer and love

  • @d11antonyneogeorge26
    @d11antonyneogeorge26 27 дней назад +19

    God bless you Veena, with prayers and love🙏🏻🙏🏻

  • @haseenaali9622
    @haseenaali9622 14 дней назад +2

    God bless you veena ദൈവം കൂടെ ഉണ്ട്

  • @jencyben7573
    @jencyben7573 8 дней назад

    Get well soon chechi.
    Chechi, could you please tell what was the exact diagnosis.

  • @lakshmi_vineet
    @lakshmi_vineet 27 дней назад +24

    Get well soon Chechi
    All prayers Chechi

  • @DinosourIceAge
    @DinosourIceAge 27 дней назад +8

    എല്ലാം ശരിയാകും ചേച്ചി. Get well soon. Prayers🙏😊

  • @sreejamanoj8348
    @sreejamanoj8348 21 день назад +3

    God bless you veena. Take care.

  • @eliajoy3659
    @eliajoy3659 19 дней назад +1

    Wishing you a speedy recovery Veena. Take care.. God bless you.

  • @athirat7268
    @athirat7268 27 дней назад +5

    പെട്ടന്ന് സുഖമായി വരട്ടെ.. ഞങ്ങളെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്....

  • @susyjoseph366
    @susyjoseph366 27 дней назад +15

    Thank God. So good to see u back again in your positive spirit. Get well soon & stay blessed. Thanks again for the info. 🙏

  • @sindhuk.v8999
    @sindhuk.v8999 26 дней назад +6

    God bless you veena

  • @seetha9lekshmiv191
    @seetha9lekshmiv191 21 день назад +1

    Get well soon Veena ..God bless you.our prayers and love.

  • @anusidhan5770
    @anusidhan5770 27 дней назад +12

    വേഗം എല്ലാം സുഖമാവട്ടെ പ്രാർത്ഥനയോടെ 🙏❤️

  • @girijadevir5513
    @girijadevir5513 27 дней назад +7

    Get well soon Veena,May God bless you for a speedy recovery

  • @remyachaudhary3581
    @remyachaudhary3581 21 день назад +1

    God Bless you Ma’am, you are inspiring and you will surely come back with flying colors. Take care Ma’am!

  • @labigafoorlabigafoor6396
    @labigafoorlabigafoor6396 26 дней назад

    Get well soon veena chechi
    Enikk orupaad kayyadi vangi thanna recipe endaayirunnu, ellam nalladinu ennu vishasikku

  • @shalinirajeevan947
    @shalinirajeevan947 27 дней назад +66

    ഈ കാലവും കടന്നു പോകും... കൂടുതൽ power ആയിട്ട് തിരിച്ചു വരാൻ കുറച്ച് rest വേണമെന്ന് ദൈവത്തിനു തോന്നിക്കാണും.... എല്ലാം നല്ലതിനാണെന്നു ചിന്തിച്ച് ധൈര്യമായി മുന്നോട്ടു പോകുക... രണ്ടു പേരുടെയും motivational video കാണാൻ ഇഷ്ടമാണ്❤

  • @anniethomas7693
    @anniethomas7693 27 дней назад +13

    Praying for you🙏get well soon

  • @dilrubadilu573
    @dilrubadilu573 3 дня назад +2

    Valuable information വീണ ചേച്ചി ❤ ഞാൻ അടക്കം ചെറിയ തോതിലെങ്കിലും ഈ പ്രശ്നം ഉള്ളവർക്ക് പെട്ടെന്ന് തന്നെ പോയി ഡോക്ടറെ കാണിക്കാനും ട്രീറ്റ്മെന്റ് കിട്ടാനും വളരെ ഉപകാരപ്രദമാകും ഈ വീഡിയോ. ദൈവം ആണ് ഈ വീഡിയോ എന്റെ മുന്നിലെത്തിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. Thanks a lot ❤❤❤ wishing you a speedy recovery n God bless you 🙏🏻

  • @remadevibharatiamma5525
    @remadevibharatiamma5525 25 дней назад +1

    Praying for a good health Veena

  • @zahrabathool4613
    @zahrabathool4613 23 дня назад +11

    Thank God, chechi vishamikkathe energetic aayit irikku❤️chechiyude recipes orupadu ishtamulla aala kure undakkiyit success aaayittumund, onnum ariyathirunnappo chechide recipes aanu nokki padiche😍chechi vishamikkunnath kanumbol orupad sangadam thonnunnu, dhaivam chechiye anugrahikkatte ❤pazhayathilum usharayi strong aayi varan dhaivathod prarthikkunnu 🤲strong aayit sandhoshathode irikku chechi ❤yeppozhum chirikkunna veena chechiye kandal mathi❤God bless you ❤

  • @ajithababu555
    @ajithababu555 27 дней назад +13

    God bless you veena ❤

  • @Happyme-fc1rz
    @Happyme-fc1rz 18 дней назад

    ചേച്ചി diagnosis onnuparayumo . എനിക്ക് same problem aanu.C4 c5c6 complexity

  • @shiji8088
    @shiji8088 6 дней назад +1

    ഈശ്വരൻ ആയുസും ആരോഗ്യവും സന്തോഷവും സമൃധിയും ആവോളം തന്ന് ഇനിയും അനുഗ്രഹിക്കട്ടെ.
    മനസ്സിൽ എപ്പോഴും നമ്മളെ ക്കുറിച്ചുള്ള നല്ല ചിത്രങ്ങൾ ആവട്ടെ എപ്പോഴും.
    Love you 🥰🥰🥰🥰

  • @minijoshymb4213
    @minijoshymb4213 27 дней назад +10

    എന്റെ വീണ എന്നെ വിഷമിപ്പിച്ചു ഞാൻ വീണയുടെവീട്ടിൽ വീട്ടിൽ വന്നപ്പോ എത്ര ഉഷാറായിട്ടാണ് വീണയെ കണ്ടുവോ അതിലും ആരോഗ്യത്തോടെ തിരിച്ചുവരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു .എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും സന്തോഷമായിട്ട് ഇരിക്കണം ..ഒരുകര്യം പറഞ്ഞുതരാം നമ്മൾ എപ്പോഴും നമ്മളിലും താഴ്ന്നവരെ കുറിച് ചിന്തിച്ചു നോക്കിയെ ..ഉദാഹരണത്തിന് ജന്മത്തിൽ തന്നെ കിടന്ന കിടപ്പ് ഉള്ള മനുഷ്യർ ,,സംസരിക്കാൻ കഴിയാത്തവർ സാമ്പത്തികം തീരെ ഇല്ലാത്തവർ ,,സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരും ഇല്ലാത്തവർ etc ..അപ്പൊ നമ്മളുടെ വേദന ഒന്നും അല്ലാതായിതീരും .ഇപ്പൊ ഒരു വി ഷമവും ഇല്ല വീണക്ക് അല്ലെ എന്നാൽ ഇനി ഒന്ന് ചിരിച്ചെ അതെ ഒന്നു കൂടി ചിരിച്ചെ ഇപ്പൊ എല്ലാം ഓക്കേ ആയില്ലേ ഇനി സന്തോഷമായിട്ടിരിക്കണം .പ്രാർത്ഥനയോടെ വീണയെ ഒത്തിരി ഇഷ്ട്ടപ്പെടുന്ന മിനി ചേച്ചി 🙏❤️

  • @purnimanair2627
    @purnimanair2627 27 дней назад +5

    Veena chechi, missed u a lot. Daily fb check cheyyum aayirunnu, didnt see any notifications so was concerned. So happy to see you again. Get well soon. God bless you.

  • @Bindhuqueen
    @Bindhuqueen 22 дня назад +2

    എനിക്ക് പണിയായത് കൊണ്ട് video ഇപ്പോഴാണ് കാണാൻ പറ്റിയത് ❤️❤️❤️ ഈശ്വരൻ അനുഗ്രഹിക്കട്ടെ എത്രയും പെട്ടെന്ന് സുഖമാകാൻ 🙏🙏🙏

  • @vijayasidhan8283
    @vijayasidhan8283 17 дней назад

    Take care Veena
    You are a great inspiration to a lot of women
    Every thing will be just fine
    Please give time for the healing
    God bless

  • @in83563
    @in83563 27 дней назад +9

    Have a speedy recovery veenachechi❤

  • @ponnammabose2857
    @ponnammabose2857 27 дней назад +4

    എത്രയും വേഗം സുഖമാകട്ടെ, വീണാ❤❤

  • @ushavijayakumar6962
    @ushavijayakumar6962 26 дней назад

    Ethrayum vegam sugha m aavunnathinu vendi prarthikkam..Veena. santhosham aayit erikku.

  • @jinuleju4166
    @jinuleju4166 20 дней назад

    Wishing you speedy recovery Veena.God bless you.❤

  • @niminazir4434
    @niminazir4434 27 дней назад +12

    Get well soon. A good friend you have. Stay blessed.

  • @tajajaison1240
    @tajajaison1240 19 дней назад

    Get well soon Veena
    god bless you
    praying for you 🙏🏻. And take care don’t worry 😊

  • @ayshas
    @ayshas 21 день назад +1

    Hi Veena molu ellavarudeyum duaa koode und. ❤❤❤ padacavan pettenn sughapeduthatte

  • @vg6846
    @vg6846 27 дней назад +4

    Hi....Veenayude introduction kettappol thanne oru padu aashwasam...Praying for a speedy recovery.. ethrayum vegam sugam aavatte...God Bless you and your family....

  • @shebajose9729
    @shebajose9729 26 дней назад +4

    Get well soon chechi. ...don't cry. God is with you. Love you so much. God bless you abundantly.
    Love and prayers from Abu Dhabi .

  • @sreshmaraghunath3986
    @sreshmaraghunath3986 21 день назад +2

    Oh my god chechi ❤ when u uploaded vedio last week I dint have courageous to watch ❤
    You so many people you made me to be good cook. You are blessing so many people out here!!! And god bless you immensely chechi
    A lot and lot of love
    Nalath matter undavu

  • @deeptipamil
    @deeptipamil 21 день назад

    Thank you so much Veena, for sharing your story... it ia an eye opener for everyone..
    Get well soon.. God bless ❤

  • @b.b.caquafarm1303
    @b.b.caquafarm1303 27 дней назад +27

    ചേച്ചിക്ക് പറ്റുന്ന പോലത്തെ വീഡിയോസ് ചെയ്യൂ, ഞങ്ങൾ കട്ട സപ്പോർട്ട് ആയി കൂടെണ്ടാകും, get well soon, god bless you, ❤️❤️

  • @aleyammaabraham4723
    @aleyammaabraham4723 27 дней назад +4

    Get well soon.
    God bless you Veena

  • @dhanya_cp
    @dhanya_cp 21 день назад

    Veenechi video kandu .sankadappedaruth ellam shariyakum.life eppozhum orupoleavillallo .dyvanugraham ullathukond ellam ready ayallo.😊 veenechi kalathappam recipe eppozhum undakkarund perfect ayittu kittarund. Vegam sughamavatte eghane oru information thannathinu thanks❤

  • @Sree.M
    @Sree.M 17 дней назад

    Your video was an eye opener for me and made me realize some key mistakes I did. Thank you for posting this video. Wish you a speedy recovery and keep smiling.

  • @sindhuk.r7301
    @sindhuk.r7301 25 дней назад +3

    പെട്ടന്ന് തന്നെ സുഖമായി വരാൻ പ്രാർത്ഥിക്കുന്നു കുറച്ചു റസ്റ്റ്‌ വേണം എന്ന് ദൈവത്തിനും തോന്നിക്കാണും സാരമില്ല വീഡിയോ ഇട്ടില്ലെങ്കിലും വീണയെ ഞങ്ങൾ ആരും മറക്കില്ല ഒക്കെ ശരിയാകും സന്തോഷം ആയിട്ട് ഇരിക്കും ഇത്രയേ വന്നൊള്ളല്ലോ എന്ന് കരുതി സമദാനിക്കു ദൈവം കൂടെ ഒണ്ട് ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും 💕💕💕 lu വീണ സങ്കടപ്പെടണ്ട

  • @vijimani6951
    @vijimani6951 27 дней назад +102

    കുറെ കാലത്തിനു ശേഷം veenas curry world notification കണ്ടിട്ട് നോക്കിയതാണ്..എന്താണ് content പോലും നോക്കിയിട്ടില്ല.നിങ്ങളെ കണ്ടപ്പോ തന്നെ വല്യ ആശ്വാസം.i

  • @saumyagnair7190
    @saumyagnair7190 21 день назад

    chechi u r such a motivation for me and many others so story ketapol valata oru feel ..get well soon chechi and dont stress so much working and so on ❤

  • @reshmar2306
    @reshmar2306 10 дней назад

    Ellam sukai pazhayathpole chechi strong ayi varate,god bless u chechi❤

  • @hairasalim3489
    @hairasalim3489 27 дней назад +11

    Veena's curryworld, വീണയും എന്നും ഇതുപോലെ ഉണ്ടാവും കേട്ടോ 👍👍.. എത്രയും പെട്ടന്ന് സുഖമായി തിരിച്ചു വരൂ 👍👍🥰🥰🥰🙌🙌

    • @indiranarayanan2398
      @indiranarayanan2398 27 дней назад +1

      Vegam ellaam sukhavaan prarthikkaam mole. Ottum tension vendatto. Koode daivam undu, oppam njangal ellarudeyum prarthanayum...

  • @anila4361
    @anila4361 27 дней назад +31

    GET WELL SOON CHECHI.Pandokke njnum ammayum ayt vazhakk undakiyirunath enk cooking ariyilla ennu paranjitt ayirunnu.4 varsham munpanu njn chechiyude vdos kandu thudangiyath.From the very first day njn undakiya food ellam adipoli ayirunnu.ammakk undakan ariyatha food vare njn undakiyath chechiyude vdos kandittanu. Chorundakan poluk ariyatha njn ithra adhikam dishes undakunnath ellavarkum wonder ayirunnu.angne ipol ammayum vdo kandittanu chilathokke undakkunne. Joli sthalthokke njn special fud kond pokumbo adhym okke adipoli itjenhne undakune enoke chodikkumayirunnu.apo njn veeans curry world channel nokiya mathi ennu parayum.ipo nth kondupoyalum avar parayum nee alalo veenas curry world alle ennu. chechiyude new vdos daily vannilekilum daily chechiyude channel eduth nokathe oru divsam polum munot pokilla.kunju classil aksharam padippicha teacher ine marakkatha pole cooking inte adhyapadangl padipicha chechiyeyum marakilla
    Lots of love❤🫂

    • @VeenasCurryworld
      @VeenasCurryworld  27 дней назад +1

      🤗🤗🤗🤗🤗🤗❤️🙏

    • @sajitha7278
      @sajitha7278 27 дней назад

      വീണ കുറെ നാളുകൾക്കു ശേഷം കണ്ടതിൽ സന്തോഷം ❤വേഗം സുഖമാവട്ടെ 🙏🏽❣️🫂

    • @fathimathmarwa5382
      @fathimathmarwa5382 27 дней назад

      ❤ Veena chechi

    • @nsnadranadhan2801
      @nsnadranadhan2801 27 дней назад

      @@VeenasCurryworldenikkum same surgery C5C6

  • @ramyajayakrishnan2152
    @ramyajayakrishnan2152 22 дня назад

    Ariyathe karanju poyi chechy...
    Hope you get well soon completely...our prayers are with you..

  • @drn2359
    @drn2359 15 дней назад

    chechi video pudyadh itillelum, njan edh recipe ndakumbolum chechide video search cheydheduthanu cheyaru..so even if didnt upload new videos we will still watch r old ones
    .stay strong.get well soonn...love u

  • @user-bp4ks3dt3l
    @user-bp4ks3dt3l 27 дней назад +6

    Welcome chechi❤

  • @justyjohn8064
    @justyjohn8064 27 дней назад +3

    Get well soon dear veena chechiii...don't worry..we are praying for u....and also waiting for ur new videos...Give more
    importance to ur health..everything will be ok...❤

  • @v_jewel_love_store
    @v_jewel_love_store 18 дней назад +1

    Takecare.. God bless🙏 wish speedy recover 😊

  • @shantyflower5013
    @shantyflower5013 25 дней назад

    Vegam Veena Sugamprapiqute God Blees You .Jan prayer cheyyam

  • @hildakuruvila700
    @hildakuruvila700 27 дней назад +8

    WELCOME BACK VEENA

  • @nan1paul
    @nan1paul 26 дней назад +3

    I like your positivity. Gkad you are well now. God bless😊

  • @sandeepkb8984
    @sandeepkb8984 26 дней назад +1

    Hi chechi our prayers with you
    Dont worry, You will get well soon

  • @ushanair8703
    @ushanair8703 26 дней назад

    Get well soon dear
    Praying God for a speedy recovery

  • @ranichandra100
    @ranichandra100 27 дней назад +4

    Get well soon Veena ❤❤🙋‍♀️🙋‍♀️😘😘

  • @anujohn9962
    @anujohn9962 27 дней назад +7

    ഞാൻ ആദ്യം ആണ് ഒരു മെസ്സേജ് ചെയുന്നത്... വീണുടെ കുക്കിംഗ്‌ വ്ലോഗ് കാണുന്ന ഒരാൾ ആണ്... ഒന്നുകൊണ്ടും വിഷമിക്കാതെ ഇരിക്കുക.. എല്ലാം പെട്ടന്ന് ശരിയാകും.. ജീവിതത്തിൽ പ്രീതിസന്ധിക്കൾ വരുമ്പോൾ കൂടുതൽ കരുത്തും ഉണ്ടാകും... ദൈവം കരുണയുടെ കാത്തുകൊള്ളും.. വീണ ഹാപ്പിയായിരിക്കുക.... വീണയുടെ ചാനലിൽ കൂടി ഇനിയും കാണാൻ കഴിയും... ദൈവം അനുഗ്രഹിക്കട്ടെ ❤

    • @binybalan4979
      @binybalan4979 25 дней назад

      Get well soon chechi

    • @soumiashaji517
      @soumiashaji517 22 дня назад

      ​Hi hi hi Jimmy h hi huhuhuhhuhu hi hi hi hu hi hu hhhhu hi huuhhhu hu hi hu hi huuhhhu huuhhhu huhu huh u hu hu hi hu hi hh77ub hi u hu hu hu hi hu hu hu hhhhuhhu huh uuhu hu huhuhhu hu hu huhuhhu hu hu hu hhhhuhhu huhuh uh uh uh u uh uh hi huh hi hi hi hu hi hhu hu huh huh huhuuuhuhuhuhuuuhuhuh hu huh uh uh uuhu uh uuhu hhuh uh hi hu huhuhhu uh huh uhu hi huh u huh huhu huh huhuhhu hu hu uhuh huhuhhu hu hu hu hu hu hu hu hu hu hhuh hu hu hu huuhhhu hu huu uuhu hu hhu hu huhuhhhu huu hu huh uhuh u huuhhhu huuhhhu huuhhhuuhu huh hi hu u huhuh uh u huh uhuh uh u hu hu huhu huu huuhhhu h hu u huhuhhu hu hu hu hu hu huh hhhuhh hu h huu hu huu hu h hu huhuhhhu 7iiî6 ya t t you tt you tyttttyy uuhu to yyy hu yy hu hu yy u Yi yyyyy yy yyy yyy hu yyyyyy yyy yyy yyy yyy yyy yy you y hu yy yyyt yyy yyyyyyy hu y hu hu y yyy uyyyy yyy yyy yyyyy yyy yyyu Yu Yu yyyyy yyy yyyy hu tyyy hu uyyyyyyyyyyyyy yyy yyyyyyyyyyyyyyy yyy yyy yyy yyy yyy yy yyy yyy yuyu yyy yyy yyyyyy Yu up for yyyyy yyyyu up Yu u uyyyyyyyyyyyyy your uyyyyyyyyyyyyy uy7 yyy u uyyyyyyyyyyyyy yuu Yu uuuuuuu yyyyyyy for yyuuyuuyyyyyyuyyyyyyu yy yyyyy yyyyy uuuuuuuuyyuuyuyyyyyyuyuuuuuuuu yyuuyuuyyyyyyuyyyyyyu your yyyyyy yyyyyyyyyyyyyyy yyyyyy Yu you yuuuuuuuyyuuyuuuyyyyuyuuuuuyuuuuyiu yyy you u6u7u7 uh uh uh uuhu uh uh uh uh hi uh uh uu uuuuuuu Yu uuuuuuu yyyyyyy yyy yy u huh huhu u uyyyyyyyyyyyyy Yu uu huh huu hu huu huuhhhu hu huu hu huh hi u hu yy uuuuuuu huh huh huu uuhu hu uu hu huu uuuuuuu hu Yu Yu Yu Yu hu hu huu uuuuuuu hu uu u hu uu uuuuuuu u7 hu hu huu hu huu uuuuuuu hu uu uuuuuuu uu hu hu huu uuuuuuu uu uu hu uuu hu u hu huu uuuuuuu hu uu uuuuuuu hu uu uuuuuuu uu hu uuu uuuuuuu h7 uuuuuuu hu uu hu uuu hu hu u uuuuuuu uuuuuuu hu huu uuuuuuu hu uu hu uuu uuuuuuu uu uuuuuuu hu hu uu u hu huu huuyhu hu hu hu huu uuuuuuu 7 hu uu uuuuuuu uu hu uuu hu uuuu hu huu uu hu huuu hu hu 7 huu hu hu huu hu hu hu hu u uuuuuuu uuuuuuu hu uu uuuuuuu hu uu uuuuuuu uu uuuuuuu hu u uuuuuuu uuuuuuu 7 hu huu uuuuuuu uuuuuuu hu hu hu uuuuuuu uu uuuuuuu u uuuuuuu hu uu uuuuuuu uu uuuuuuu uu uuuuuuu uu uuuuuuu uuu uuuuuuu hu uu uuuuuuu uu hu uuuu uuuuuuu uuuuuuu hu u7 uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu hu uuuuuuu huu uuuuuuu uuuuuuu uuuuuuu uuuuuuu hu uu uuuuuuu hu uu uuuuuuu uu uuuuuuu uu u7 uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu hu hu uu uuuuuuu uu uuuuuuu uu uuuuuuu uu uuuuuuu uu uuuuuuu hu uu uuuuuuu uu uuuuuuu uu uuuuuuu uu huu hu hu hu uu uuuuuuu uu uuuuuuu u7 hu uu uyuy7uyyuuy uuuuuuu uy uuuuuuu u uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu hu uuuuuuu yy uuuuuuu Yu uu it Illinois uuuuuuu ii uuuuuuu uuuuuuu uuuuuuu uu uuuuuuu uij uuuuuuu uuuuuuu uuuuuu uuuuuuu uuuuuuu uuuuuuu uuuuuuuuuuuu uuuuuuu uuuuuuuu uuuuuuu uuuiuu uuuuuuu uuiu uuuuuuu uuuu hu hi hi uuuuuuui uuuuuuu uuuuuuu iuuuuuuu uuuuuuu u uuuuuuu uuuuuuu uuuuuuu u uuuuuuu uuuuuuu uuuuuuuuuuu hu hu uu uuuuuuu uu uuuuuuu uuuu8 uuuuuuu uuuu uuuuuuu u uuuuuuu u uuuuuuu uuuuuuu uuuuuuu uu uuuuuuu uuuuuuuuuuuuuuuuuu uuuuuuu uuuuuuuuuuuuuuuuui uuuuuuu uuu uuuuuuu u I uuuu uuuuuuu uu uuuuuuu uu uuuuuuu uu uuuuuuu u uuuuuuu uuuuuuuuuu uuuuuuu i uuuuuuu uuuuuuuuuuuuuu uuuuuuu uuu uuuuuuu uu iuuu uuuuuuu uuuuuuuuuuuuuuuuuuu uuuuuuu uuuuu hu uuu uuuuuuu uu uuuuuuu uuu uuuuuuu uu uuuuuuu uu uuuuuuu uu u uuuuuuu uuuuuuu u uuuuuuu uu uuuuuuu uu u uuuuuuu uu uuuuuuu uu uuuuuuu uu uuuuuuu u uuuuuuu uuuuuu uuuuuuu uu uuuuuuu uu uuuuuuu iuu uuuuuuu uuuu uuuuuuu uuuu uuuuuuu uu uuuuuuu uuu uuuuuuu uuuuuuu uuuuuuu uuuuuuu uu uuuuuuu uuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuuuuuu uuuuuuu uuuuuuu uuuuuuu hu uu uuuuuuu uuuu uuuuuuu uuuuuuu uuuuuuu uuuuuuu uu uuuuuuu uu uuuiuuuu hu uu uuuu uuuuuuu uuuuuuu u uuuuuuu u uuuuuuu uuuuuuu uuuuuu uuuuuuu uuuuuuu uuuuuuu u uuuuuuu uuu I uuu uuuuuuu uu uuuuuuu uuuuuuu uuuuuuu u I uuuuuuu uuuuuuu u uuuuuuu uu uuuuuuu uuuuuuu u uuuuuuu uuuuuuu uuuuuuu uuuuiu uuuuuuu uu uuuuuuu u I uuuu uuuuuuu u uuuuuuu uuuuuuu uuuuuuu u uuuuuuu uuuu uuuuuuu uuuuuuu hi uuuu uuuuuuu uuuuuuu uu uuuuuuu uuuuuuu uuuuuuu uu uuuuuuu u uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu hi uuuuuuui hi uuuuuuu u uuuuuuu uuuuu uuuuuuu uuuuuuuuu uuuuuuu uuuu uuuuuuu uuuu uuu uuuuuuu u uuuuuuu uuuuu uu uuuuuuu uu uuuuuuu uuuuuuu uuuuuuu u uuuuuuu uuuuu uuuuuuu uu uuuuuuu uuu uuuuuuu uuuuuuu hu uuuuu uuuuuuu uuuuuuu uuuuiu uuuuuuuuuu uuuuuuu uuuuu uuuuuuu u uuuuuuu uuuuu uuuuuuu uuuuuuu uuuuuuuu uuuuuuu uuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu u uuuuuuu uuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu u uuuuuuu uuuuu uuuuuuu uuuuuuu uuuuuuu hu uu uuuuuuu uu uuuuuuu uuuuuuu uuuuuuu u uuuuuuu uuuuu uuuuuuu uuuuuuu u uuuuuuu u uuuuuuu uuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuiu uuuuuuu uuuuuuu uuuuuuu uuuuuuu u uuuuuuu uuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu u uuuuuuu uuuuu uuuuuuu uuuuuuu hu uu uuuuuuu uuuuuuu hu uu uuuuuuu uuuuuuu u uuuuuuu uuuuu uuuuuuu hu uu uuuuuuuu uuuuuuu uuuuu uuuuuuuu uuuuuuu uuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuuu uuuuuuu uuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuuu uuuuuuu uuuuu uuuuuuu uuuuuuu uuuuuuu hi uuuuuuuu uuuuuuu uuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuuu uuuuuuu uuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu u uuuuuuu uuuuu uuuuuuu uuuuuuu uu uuuuuuu u uuuuuuu uuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uú uuuuuuu u uuuuuuuu I uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuuu uuuuuuu uuuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu u uuuuuuu uu uuuuuuu u uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu u uuuuuuu hu uu hiu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu u uuuuuuu u uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu hi uu hi uuuuuuui uuuuuuu uuuuuuu uuuuuuu uuuuiu uuuuuuu uuuuuuu uu uuuuuuu uuuuuuu uuuuuuu ii uuuuuuu uuuuuuu uuuiuu uuuuuuu uuuuuuu u uuuuuuu uuuuuuu uuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu ii u uuuuuuu uuuuuuu uuuiu uuuiuu uuuuuuu uuuuuuu uiuu8iiu uuuuuuu uuuuuuu i uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu ui uuuuuuu iu uuuuuuu uuuuuuu uuuuuuu uuuuuuu uiuui uuuuuuu i uuuuuuu uuuuuuu uuuuuuu uiiuiiou uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu ii iiuu hu uui uuuuuuu ih uuuuuuu u uuuuuuu iuu uuuuuuu uuuuuuu uuuuuuu uuuuuuu uuuuuuu hi hiuiuiiiui you u uuuuuuu

  • @sumivijayan9516
    @sumivijayan9516 16 дней назад

    ചേച്ചി സൂപ്പർ ആണ്.... തിരിച്ചുവരും വീഡിയോ എല്ലാമായി🥰🥰🥰🙏🏻

  • @rajikp602
    @rajikp602 22 дня назад

    Get well soon 👍 be happy always we all are with lots of prayers and love

  • @sameeranajeeb3399
    @sameeranajeeb3399 27 дней назад +7

    വീണേ .. വേഗത്തിൽ സുഖമാകട്ടെ.. ഞങളുടെ പ്രാർത്ഥന കൂടെയുണ്ട്...❤

  • @sudham368
    @sudham368 27 дней назад +6

    എത്രയായി കണ്ടിട്ട്....... വന്നല്ലോ...❤❤

  • @sujitakunjan
    @sujitakunjan 21 день назад

    Veena.. you will always be protected, you are a good soul ❤ More strength to you and family!!

  • @sunirajeev7197
    @sunirajeev7197 18 дней назад

    Kannu niranju ponu chechii....vegam sugam aavatte .....prayers only. 🙏🙏🙏

  • @worldbyjk
    @worldbyjk 27 дней назад +3

    Everything will be all right Chechi
    Be happy let Ur world filled with happiness

  • @Visual_Explorer
    @Visual_Explorer 27 дней назад +38

    Chechi ❤
    Content enthanennu polum nokkiyittilla...athinu munpe comment cheyyaanu...
    A few days ago, I noticed that I hadn't received any notifications from your channel, and I suddenly felt a sense of loss. I hadn't realized your absence until then, but when I checked your Facebook account, I found no recent updates there either. For the past two months, I had intentionally deactivated my Facebook account, but I reactivated it to check on your updates, only to find none. Your absence started bothering me in recent days, and I even shared my concern with someone close to me, though they couldn't understand why I was so affected by a RUclipsr. They don't know the profound impact you've had on my life and how dear you are to me. I felt completely helpless, realizing that despite our virtual closeness, I could only wait patiently for your return online. I truly hope our virtual connection can become a reality someday, where I can reach out to you personally. Take care, Chechi.🤞

    • @VeenasCurryworld
      @VeenasCurryworld  27 дней назад +11

      I am blessed dear ❤️🤗🙏

    • @asharani668
      @asharani668 27 дней назад

      ❤❤❤❤❤❤❤❤❤

    • @samsungjsamusungj1068
      @samsungjsamusungj1068 27 дней назад

      ❤❤❤❤❤❤❤God bless you chechi

    • @sreepravi1
      @sreepravi1 27 дней назад +1

      Chechi pettennu thanne ellam ok ayi puthiya videos idan pattum. Athuvare oro topics ne kurichu samsarichu kondirikku❤❤❤. A lots of love n hugs. Checheee imotions sarikkum manassilavunnund. Nammalokke koodeyund🥰🥰

    • @sujithavinod3250
      @sujithavinod3250 27 дней назад

      God bless you veena

  • @pushparamachandran1695
    @pushparamachandran1695 24 дня назад +1

    Get well soon Veena dear ❤Wishing you a speedy recovery

  • @ritapeter3686
    @ritapeter3686 7 дней назад +1

    You are a courageous woman 👍🏻👍🏽And the people with you are really good and supporting 😊
    Your presentation of authentic Keralite recipes always delighted me🎉

  • @sujitakunjan
    @sujitakunjan 21 день назад

    Take care Veena ❤ stay blessed, always in prayers

  • @sobifrancis7320
    @sobifrancis7320 25 дней назад

    Thanks a lot for sharing this vedio veena🙏🙏🙏May God continue his blessings on u🙏

  • @styleblown8390
    @styleblown8390 26 дней назад

    ❤❤❤❤❤❤❤❤
    Ellam pettanu ready ayi munpathekalum adipoli ayittu varan daivam sahayikatte chechi

  • @ushakannan7270
    @ushakannan7270 24 дня назад

    Pavam chechii kandittu manasil endho polee daivam anugrahikate❤❤❤

  • @Selmahyder
    @Selmahyder 20 дней назад +1

    Ellam sugammayi..thirichu varuu...Allah sugapeduthatte..

  • @porolichandra8423
    @porolichandra8423 22 дня назад

    Veena onnm pedikkaruth God bless you welcome back ❤

  • @bindubiju99
    @bindubiju99 26 дней назад

    Get well soon Veena..Praying for your speedy recovery.God bless 🙏🙏

  • @shreyaps3261
    @shreyaps3261 26 дней назад

    Get well soon Veena chechi❤. Will pray for you. I know you will come back with more power. Veena chechi is like phoenix bird. Always be positive. With lots of love😘

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 26 дней назад

    ശരിക്കും കുറെ സത്യം പറഞ്ഞു തന്നു. വേഗം സുഖമായി വരുവാൻ പ്രാർത്ഥിക്കുന്നു.

  • @smitharajesh3229
    @smitharajesh3229 25 дней назад +1

    Get well soon veena❤God bless you 🙏

  • @priyainadream
    @priyainadream 17 дней назад

    ❤️❤️ പൂർണ ആരോഗ്യമായി ചേച്ചി വേഗം ഉഷാറാവട്ടെ 😍

  • @mininair8836
    @mininair8836 21 день назад

    Get well soon Veena... ❤️❤️❤️❤️. പൂർവാധികം ശക്തിയോടെ വീണ്ടും കാണാം വീണ.. ലവ് you ♥️♥️❤️❤️❤️