'ആര്‍എസ്എസ്സുകാര്‍ കല്യാണം കഴിക്കാതെ ബ്രഹ്മചര്യം അനുഷ്ടിച്ചു നടന്നാല്‍ ജനസംഖ്യ കൂടില്ല'; ഷാഫി ചാലിയം

Поделиться
HTML-код
  • Опубликовано: 4 окт 2022
  • നിങ്ങള്‍ ആര്‍എസ്എസ്സുകാര്‍ കല്യാണം കഴിക്കാതെ ബ്രഹ്മചര്യം അനുഷ്ടിച്ചു നടന്നാല്‍ ജനസംഖ്യ കൂടില്ല, ആദ്യം പോയി കല്യാണം കഴിക്ക്'; ഷാഫി ചാലിയം
    #ShafiChaliyam #rss #bjp #kerala #MohanBhagwat #3pmdebate #AparnaSen #ReporterLive#reporterlive #malayalamnews #news #keralanewslive
    Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3 PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    Explore Reporter Live via various Social Media Platforms:
    Website ► www.reporterlive.com
    Facebook ► / reporterlive
    Instagram ► / reporterliveofficial
    Telegram ►t.me/ReporterTVnews
    RUclips1►ruclips.net/channel/UCFx1nseXKTc1...
    RUclips2►ruclips.net/channel/UCG-vTyqxtqwq...
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

Комментарии • 593

  • @muraleedharannp3703
    @muraleedharannp3703 Год назад +267

    സത്യം ഷാഫിക്ക പറഞ്ഞു ഞാനും പെണ്ണുകിട്ടാതെ.. നടക്കുന്നു.. Govt ജോലിവേണം. കോണത്തിലെ ജാതകം... എല്ലാം കൂടി നോക്കി... ശരിയാവുമ്പോൾ...35...40. വയസ്.. പിന്നെ എങ്ങനെ. ഹിന്ദുക്കൾ ക്കു ഫാമിലി ഉണ്ടാകും.... മറ്റുള്ള മതത്തിൽ... പെണ്ണിനെ നോക്കാൻ കഴിവുള്ള വന്. പെണ്ണും കിട്ടും കുടുംബവും ആകും... ഹിന്ദുക്കൾ.. വന്ദീകരണം ചെയ്ത പട്ടികളെ പോലെ. അനാഥനായി മരിക്കും.... ശരിക്കും ഷാഫി.. പറഞ്ഞത്.. ഹിന്ദു ഉണർന്നാൽ രാഷ്ട്രം ഉണർന്നു. എന്ന കോപ്പിലെ. വാജകവും..... മതങ്ങൾ.. വർഗീയത പഠിപ്പിക്കുന്നില്ല... മനുഷ്യനാകാം.. നാടിന്റെ. ഉയർച്ചകൾ... എല്ലാ മതസ്ഥരും..ചേർന്ന്... തോളോട് തോൾ.. ഒരുമയോടെ ജീവിക്കാം... ജയ് ഹിന്ദ് ♥️♥️💯👍

    • @sam-h6f
      @sam-h6f Год назад +6

      Ingane chindikkunnavar kuranj varunnu

    • @GhostProtocol007
      @GhostProtocol007 Год назад +16

      ആരോട് പറയാൻ ആര് കേൾക്കാൻ....ee നാട്ടിലെ നല്ലവരായ ഹിന്ദു ,മുസ്ലിം സഹോദരങ്ങളെ നിങ്ങൾ ദയവ് ചെയ്ത് rss,pfi പോലെയുള്ള സംഘടനകലിൽ നിന്ന് ജാഗ്രത പാലിക്കുക.അവർ പടച്ചു വിടുന്ന പച്ചനുണകളിൽ വിശ്വസിക്കാതിരിക്കുക.മനുഷ്യനെയും മറ്റു മാധസ്ഥരെയും ബഹുമാനിക്കൽ തുടരുക.അവർക്ക് അവരുടെ മതം നിനക്ക് നിന്റേതും...അതിനിടക്ക് കുറച്ചു മതസൌഹാർദവും...

    • @Cutie-bee-
      @Cutie-bee- Год назад +1

      😀😀👍

    • @shafeekkp2058
      @shafeekkp2058 Год назад +2

      100

    • @muhammedmusthafa67
      @muhammedmusthafa67 Год назад +1

      ❤️

  • @hashirpk6895
    @hashirpk6895 Год назад +395

    സൂപ്പർ സൂപ്പർ സൂപ്പർ മിസ്റ്റർ ഷാഫി ചാലിയം ഈൗ രാജ്ജ്യ ദ്രോഹികളോട് അത് തന്നെ ആണ് പറയേണ്ടത് അടിപൊളി

    • @saidalikuttypk8679
      @saidalikuttypk8679 Год назад

      Annakilkate

    • @aneeshaneesh7223
      @aneeshaneesh7223 Год назад

      😄😄😄

    • @hussainm1805
      @hussainm1805 10 месяцев назад

      നൂറ് നൂറ് സല്യൂട്ട്

    • @asokank5117
      @asokank5117 4 месяца назад

      ഷാഫി ചാലിയത്തിന്റെ പാർട്ടിയാണ് ഭാരതത്തെ വെട്ടി മുറിച്ചത്. എന്നിട്ട് കാക്കി ട്രൗസർ , മതേതരത്വം എന്നൊക്കെ പറഞ്ഞ് പുച്ഛിക്കാനല്ലാതെ എന്തിന് കൊള്ളാം.

  • @amarnathsv5341
    @amarnathsv5341 Год назад +263

    സംഗതി ഷാഫി ചാലിയം ആണെങ്കിലും ഈ പറഞ്ഞത് ശരിയാണ്.

  • @sandeep87pm
    @sandeep87pm Год назад +288

    മുസ്ലിം ലീഗ് സപ്പോട്ടർ അല്ലേലും പറഞ്ഞത് 916 സത്യം 😄😄😄😄ചിരിച്ചു ചത്തു 😄

    • @mujeebc7234
      @mujeebc7234 Год назад

      അവൻ ഏറ്റവും വലിയ വർഗീയ വാതി ഷാഫി

    • @thasleemnechi2888
      @thasleemnechi2888 Год назад +5

      😄😂🤣😘

  • @salimpa3244
    @salimpa3244 Год назад +210

    ഷാഫിയെ അഭിനന്ദിക്കുന്നു.

  • @justonetime8939
    @justonetime8939 Год назад +149

    ഷാഫി സാർ കാര്യം വെക്തമായി പറഞ്ഞു 👍

  • @jacobdevasia9287
    @jacobdevasia9287 Год назад +92

    Very good Shafi....👏🏻👏🏻👏🏻👏🏻👍

  • @SalinBabu9181
    @SalinBabu9181 Год назад +97

    ജനസംഘ്യ പറഞ്ഞത് പേടിച്ചു നടക്കുന്നവരുടെ അണ്ണാക്കിൽ കൊടുത്തു ചാലിൽ ബ്രദർ

  • @ambulenceservise2109
    @ambulenceservise2109 Год назад +103

    ഷാഫി ചാലിയം 🔥🔥🔥🔥🔥

  • @salammethalamethala2421
    @salammethalamethala2421 Год назад +81

    ഷാഫി ചാലിയം തകർത്തു

  • @user-xj4wt3rp1h
    @user-xj4wt3rp1h Год назад +20

    ഷാഫി ചാലിയത്തിന് അഭിനന്ദങ്ങൾ❤❤

  • @niyasek9080
    @niyasek9080 Год назад +37

    ഷാഫി ചാലിയം പൊളിച്ചു great അടിപൊളി തകർത്തു തിമിർത്തു

    • @mujeebc7234
      @mujeebc7234 Год назад

      കോപ്പ് ഏറ്റവും വലിയ വർഗീയ വാതി ഷാഫി

  • @gafoorpanchara7366
    @gafoorpanchara7366 Год назад +95

    ഒരു മുസ്ലിംലീഗ്കാരൻ ആയതിൽ
    അഭിമാനിക്കുന്നു ഷാഫി ചലിയത്തിന്റെ വാക്കുകൾ പൊളിച്ചു

  • @khaderabdula3277
    @khaderabdula3277 Год назад +88

    ശാഫി ചാലിയം 👌👌👌💪💪💪

  • @Kanesh2606
    @Kanesh2606 Год назад +168

    ഷാഫി ചാലിയത്തി നോട്.. ആദ്യമായി ബഹുമാനം തോന്നിയ നിമിഷങ്ങൾ

  • @gdhttxjgkh6052
    @gdhttxjgkh6052 Год назад +85

    ഷാഫി ചാലിയത്തിനോട് ആദ്യമായി ബഹുമാനം തോന്നിയ ഒരു നിമിഷം മാഷാ അല്ല > ഹമാഷാ അല്ലാഹ് മാഷാ അല്ലാഹ്

  • @sudheerkallarakal7556
    @sudheerkallarakal7556 Год назад +33

    അടിച്ചു അണ്ണാക്കിൽ കൊടുക്കുക എന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ കണ്ടു 😄. ഷാഫി ഹീറോ യാ 👍

  • @user-sq8np4vi1r
    @user-sq8np4vi1r Год назад +28

    കാക്കി ടൗസർ മാറി പാന്റായി 😃അല്ലാതെ ഒരു മാറ്റവും വന്നിട്ടില്ല😃😃

  • @thasmudheenthasmudheen9632
    @thasmudheenthasmudheen9632 Год назад +64

    ഷാഫി നല്ല മറുപടി കൊടുത്തു ഇനി ചൊറിയാൻ വരില്ല.

  • @gafjask4849
    @gafjask4849 Год назад +103

    ഗാന്ധിയോട് കാണിക്കാത്ത ഒരു
    ആനുകൂല്യവും RSS ഇന്ത്യൻ ജനതയോട് കാണിക്കും എന്നു
    കരുതുന്നത് തന്നെ തെറ്റാണ്..
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @latheefpurathoottayil7778
    @latheefpurathoottayil7778 Год назад +51

    മനുഷ്വൻ ആയാൽ ആദ്യം ഒരു നല്ല മനുഷ്വനാകുക
    എന്നെത് ആദ്യം വേണം
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @saibunk7540
    @saibunk7540 Год назад +74

    ശാഫി ചാലിയം 👌👍

  • @user-ht7hv2vm4z
    @user-ht7hv2vm4z Год назад +27

    അണ്ടിക്ക് ഉറപ്പ് ഉള്ളവർ പങ്കെടുക്കും ഉണ്ടാക്കും. അണ്ടി നിവരാത്തവർ കിടന്ന് മോങ്ങും. അവർക്ക് സങ്കടം ഉണ്ടായൊണ്ട് ആണ് ഇങ്ങനെ പറയുന്നത് 🤣😂

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf Год назад +8

    Mr ഷാഫി ചാലിയം സാഹിബ് അങ്ങ് മുസ്ലിം ലീഗ് പാർട്ടിയുടെ അഭിമാന മാണ് ലീഗ് വേദികളിൽ താങ്കളുടെ പ്രഭാഷണം ഒരുപാട് തവണ കേട്ടിട്ടുണ്ട് എനിക്കൊരുപാട് ഇഷ്ടമാണ് താങ്കളുടെ സംസാരം. അല്ലാഹു അനുഗ്രഹിക്കട്ടെ ആരോഗ്യതോടെയുള്ള ദീർഗായുസ് അല്ലാഹു പ്രധാനം ചെയ്യട്ടെ. 👌🏻👌🏻💚

  • @hasantk9012
    @hasantk9012 Год назад +36

    ഷാഫി ചാലിയം പൊളിച്ചു

  • @rkingone2989
    @rkingone2989 Год назад +119

    ഹഹഹ രാഷ്ട്ര പിതാവിനെ ആരുംകൊല ചെയ്തവർ രാജ്യത്തെ ഒറ്റുകൊടുത്തവർ 🙄എങ്ങിനെ രാജ്യസ്നേഹികൾ ആവും 🤣ഒരു ഷു പോളിഷ് ചെയ്യാൻഉണ്ട് മുമ്പ്ചെയ്തു പരിജയം. ഉള്ളവർ വേണം 🤣

    • @shamsudeenmp5910
      @shamsudeenmp5910 Год назад +5

      Entha unni...anganokke parayamo dhesha dhrohi aaakkum

    • @rkingone2989
      @rkingone2989 Год назад +1

      @@shamsudeenmp5910 🤣

    • @shamsudeenmp5910
      @shamsudeenmp5910 Год назад +2

      @@rkingone2989 entha cheyya dude....evanmar an....dhesha sneham parayunne.....enikk nalla vishamam thonniya karyam an.....gandhi murder.....

    • @rkingone2989
      @rkingone2989 Год назад +5

      @@shamsudeenmp5910 എല്ലാത്തിനും. കാരണം EVM ആണ്‌ അത് ഇന്ത്യായിൽ നിരോധിക്കണം

    • @shamsudeenmp5910
      @shamsudeenmp5910 Год назад +5

      @@rkingone2989 ini kurach kazhiyimbo vote thanne avar nirodhikkum pnnna

  • @muhammedhadi2217
    @muhammedhadi2217 Год назад +51

    ഷാഫി ചാലിയം 🔥

  • @user-ir6br6jb2j
    @user-ir6br6jb2j Год назад +17

    അത് പൊളിച്ചു .സംഗതി ശരിയാണ്

  • @fathimashiyas
    @fathimashiyas Год назад +63

    അദ്യം ആയി പുള്ളിയോട് ബഹുമാനം തോന്നി... 👍👍👍

  • @sharfudheenkurukkoli3780
    @sharfudheenkurukkoli3780 Год назад +25

    ശരിക്കും ച്ചിരി വന്നു ഷാഫി ചാലിയം നിങ്ങള്‍ ബ്രഹ്മ ചാരിയായി നടക്കാ പിന്നെ എങ്ങനെ കുട്ടികള്‍ ഉണ്ടാകും എന്നിട്ട് ഞമ്മക്ക് കുറ്റം

  • @basheerkecheerybasheer7622
    @basheerkecheerybasheer7622 Год назад +17

    ഷാഫി ചാലിയം തകർത്തു 👍👍👍

  • @nisa_nichuh
    @nisa_nichuh Год назад +48

    വയറു നിറച്ചു കൊടുത്തു ഗാന്ധി ജി യെ കൊന്നവർക്ക് സൂപ്പർ ആയിട്ടുണ്ട് രണ്ട് സങ്കിയെയും വെള്ളം കുടിപ്പിച്ച താങ്കൾക്ക് അഭിനന്ദനം

  • @shamsutheent8616
    @shamsutheent8616 Год назад +27

    ഷാഫി 👌👌👍👍👏👏

  • @user-kr6hg9fd8f
    @user-kr6hg9fd8f Год назад +15

    പൊളിച്ചു ഷാഫി ചാലിയം ....

  • @SuperMan-ji1jk
    @SuperMan-ji1jk Год назад +15

    ഷാഫി ചാലിയം അടിപൊളി,.

  • @najumudheencmt9683
    @najumudheencmt9683 Год назад +19

    ഷാഫി സാഹിബ്‌ 👌👌👌👌👍👍👍

  • @moideenkuttasseri7958
    @moideenkuttasseri7958 Год назад +16

    ഷാഫി പറയുന്നത് 👍

  • @appu1198
    @appu1198 Год назад +12

    ആഹ അന്തസ്സ് 😄😄😄 ഷാഫി 🔥🔥🔥

  • @cricky3166
    @cricky3166 Год назад +46

    അത് പുള്ളി പറഞ്ഞയത് ശെരി അല്ലെ പെണ്ണ് കെട്ടിയിട്ട് അതിനെ നോക്കാതെ നടന്നാൽ എങ്ങനെയാ കുട്ടികൾ ഉണ്ടാകുക....

    • @businessbazarvlogs3684
      @businessbazarvlogs3684 Год назад +1

      ലോകം ചുറ്റി കൂൺ കഴിച് നടക്കുന്നവർ ഇതിൽ പെടുമോ 🤔

    • @abdurassack5654
      @abdurassack5654 10 месяцев назад

      മണ്ണിൽ ജനിച്ചത് അല്ല കുറ്റം. ഈ മണ്ണിൽ എത്ര സുക്ര തം ചെയ്യാൻ . കഴിയും കഴിഞ്ഞു. കഴിയട്ടെ :
      മനുഷ്യന് വൈകാരികതയിൽ നിന്ന് മോചനം വേണം
      ഒരു മനുഷ്യ മനസ്സിൽ പക
      വിദ്ദ്വേഷം വെറുപ്പ് എന്നിവ ഇല്ലാതെ Emotional freedom ഉണ്ടെങ്കിൽ മാത്രമേ അയാൾക്ക് സ്വതന്ത്ര മായി ചിന്തിക്കുവാനും പ്രവർത്തിക്കാനും സാധിക്കൂ.
      വിജയിക്കാൻ മനുഷ്യന് Emotional freedom ഉണ്ടായിരിക്കണം
      ...

  • @vctorcv6769
    @vctorcv6769 Год назад +14

    ഷാഫി ചാലിയം സൂപ്പർ

  • @maximesmaximes1766
    @maximesmaximes1766 Год назад +54

    ഞാൻ rss അല്ല ഞാൻ rss അല്ല 😂😂😂കിട്ടേണ്ടത് കിട്ടിയപ്പോൾ മിണ്ടാട്ടമില്ല പിന്നെ കൈവിരൽ ചൂണ്ടൽ 🤣🤣🤣🤭🤭🤭

  • @cmagencies8498
    @cmagencies8498 Год назад +12

    Big salute SHAFI CHALIYAM

  • @faz192
    @faz192 Год назад +23

    Shafi chaliyam👍👍👍

  • @rajeshbabu7257
    @rajeshbabu7257 Год назад +3

    ഷാഫി ചാലിയം പൊളിച്ചു.... സൂപ്പർ... 👍👍👍

  • @adeebfisalpottananchali2152
    @adeebfisalpottananchali2152 Год назад +31

    അനവശ്യ വിഷയം ഇതു പോലുള്ള ചർച്ചകളാണ് മനുഷ്യന്റെ മനസ്സിൽ
    വിഷമിടുന്നത്

    • @ajithnair9571
      @ajithnair9571 Год назад

      This is a bloody CPM anti national channel.

  • @nelliotmustafa7065
    @nelliotmustafa7065 Год назад +12

    Very good conservation & strong
    Arguments Mr Shafi!

  • @mohdkceekay5596
    @mohdkceekay5596 Год назад +8

    തകർത്തതിന്റെയും തിമിർത്തതിന്റെയും അർത്ഥം ഇപ്പോഴാ പിടികിട്ടിയെ. ഹൊ വല്ലാത്ത ജാതി

  • @kamarudheenkamarunac7508
    @kamarudheenkamarunac7508 Год назад +12

    Super Shafi ❤❤❤❤

  • @bineshbinesh1673
    @bineshbinesh1673 Год назад +3

    ഷാഫിക്ക 🔥🔥🔥💪

  • @yousafmaster4260
    @yousafmaster4260 Год назад +2

    ഷാഫി ചാലിയം അടിച്ചു പൊളിച്ചു നിർഭയമായി പറയാൻ ഇങ്ങനെയുള്ള ആൺ കുട്ടികൾ തന്നെ വേണം 👍🏻

  • @sreejithg330
    @sreejithg330 Год назад +66

    രാഷ്ട്രീയക്കാർ മാത്രമേ ഇങ്ങനെ അങ്ങോട്ട് ഇങ്ങോട്ടും പറയത്തൊള്ളൂ സാധാരണക്കാരാരും ഇങ്ങനെ പറയത്തില്ല.

    • @reefgarden2420
      @reefgarden2420 Год назад

      Very true channel charchayil bjp vakthakal parajayapedunnadanu vargeeyada valaranulla oru karanam... Avarude budhiyillaymayum oranugrahamanu aa partiyk

    • @user-sz7mp7zb6y
      @user-sz7mp7zb6y 11 месяцев назад

      തോന്നൽ ആണ്

  • @shihabhameed4466
    @shihabhameed4466 Год назад +8

    ഷാഫിക്കാ 👌🏻👌🏻👌🏻👌🏻

  • @nasarnbr2965
    @nasarnbr2965 Год назад +4

    ഷാഫി ചാലിയം ❤❤🔥🔥👌👌👌

  • @linlichvlogs
    @linlichvlogs Год назад +35

    ഷാഫി ❤️❤️❤️❤️❤️

  • @abbaspk3251
    @abbaspk3251 Год назад +9

    Kalakki 👍👍👍👍👌

  • @suhaibmavoor3341
    @suhaibmavoor3341 Год назад +18

    ഷാഫിക്ക സൂപ്പർ 👍👍

  • @mtgku5573
    @mtgku5573 Год назад +10

    സൂപ്പർ ഷാഫി

  • @myholiday3810
    @myholiday3810 Год назад +9

    ഷാഫി ചാലിയം👍👍👍

  • @mahin9331
    @mahin9331 Год назад +5

    ദണ്ട് പൊക്കാൻ നടക്കുന്ന സമയം ആവിശ്യം ഉള്ള സാധനങ്ങൾ പൊക്കാൻ നോക്ക് 🤭🤭

  • @amalmanaf3168
    @amalmanaf3168 11 месяцев назад +1

    സൂപ്പർ ഷാഫി ചാലിയം &അപർണ 👍👍👍❤❤❤

  • @fukaralimp
    @fukaralimp Год назад +9

    ഷാഫി ചാലിയം 👏👏👏

  • @sameerk3290
    @sameerk3290 Год назад +11

    ഷാഫിക്ക പൊളിച്ചു 👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @eyetech5236
    @eyetech5236 Год назад +12

    ഇങ്ങനെ മുഖംമൂടികൾ അണിഞ്ഞ് വന്നിരുന്നു നുണയും പറഞ്ഞ് ഇരിക്കുന്നവരെ നിങ്ങൾ എന്തും വിളിക്കും...!

  • @ajmalroshan9995
    @ajmalroshan9995 Год назад +15

    ഷാഫി ചാലിയം 😂👍

  • @abdulgafoor5834
    @abdulgafoor5834 Год назад +5

    കുതിര പവൻ ഷഫീക്ക് കിടക്കട്ടെ..

  • @kasimkp1379
    @kasimkp1379 Год назад +3

    ഷാഫി പൊളിച്ചടക്കി 🙏🙏👍👍👍👍👍👍👍🙏🙏👍👍🙏🙏🙏🙏🙏👍👍🙏🙏👍👍🙏🙏👍🙏🙏🙏🙏👍👍👍👍🙏🙏👍👍👍🙏🙏

  • @azeelkerala
    @azeelkerala Год назад +5

    മക്കളെ പോറ്റാനും , ഭാര്യമാർക്ക് ചെലവിന് കൊടുക്കാനും നട്ടെല്ലില്ലാത്തവൻ മാർക്കും വാണമടിച്ചു നടക്കാം. അല്ലാതെ മറ്റുള്ളവരുടെ ജീവിത സൗഭാഗ്യം കണ്ടിട്ട് അസൂയപെടലല്ല പരിഹാരം.

  • @kabeervlog6227
    @kabeervlog6227 7 месяцев назад +1

    അടിപൊളി ചാലിയം 👍

  • @nadeerkk3770
    @nadeerkk3770 Год назад +10

    Shaafi chaaliyam annaakkil koduthu❤💪💪💪💪💪

    • @levinkr6885
      @levinkr6885 Год назад

      Nadeer വിവരമില്ലാത്ത വിഡ്ഢികൾ.. ഭക്ഷ്യ ദാരിദ്ര്യം വരുമെന്ന ബോധം നിനക്കൊക്കെ ഉണ്ടോ

  • @furqan1067
    @furqan1067 Год назад +3

    എനിക്ക് ഇഷ്ടപെട്ട ചാനൽ ചർച്ച ഷാഫി ക്ക മറുപടി കലക്കി ഒരു ചർച്ച കേട്ടിട്ടും ഞാനിങ്ങനെ ചിരിച്ചേക്കില്ല ആശയവുമായി മുന്നോട്ട് ഗോഡ് ബ്ലെസ് യൂ

  • @jurazikcp4762
    @jurazikcp4762 Год назад +5

    സത്യം പറയാലോ ഷാഫ്യേ... ഇന്ന് നിന്നോട് കുറച്ചു ബഹുമാനം തോന്നുന്നു 😀😀😀

  • @user-rg7xo8xx1p
    @user-rg7xo8xx1p Год назад +45

    ഷാഫി ചാലിയം ❤️❤️❤️❤️❤️❤️

  • @salahudeenm8989
    @salahudeenm8989 Год назад +3

    നീല ഷർട്ട്‌ ഇട്ടവൻ തെമ്മാടിത്തരം കാണിക്കുന്നു അഹങ്കാരികൾ ഷാഫി സാർ അടിപൊളി

  • @dilluchiyaan6707
    @dilluchiyaan6707 Год назад +3

    സൂപ്പർ സൂപ്പർ 😍😍😍 ഷാഫി 👍🏽👍🏽👍🏽👍🏽

  • @nishank4115
    @nishank4115 Год назад +8

    Well said shaffi

  • @moithinperingalath-nd5cl
    @moithinperingalath-nd5cl Год назад +1

    എന്റെ ഷാഫി ഭായ് ..
    നിങ്ങളൊരു പുലിയാണ് .പുലിന്ന് പറഞ്ഞാ സിംഹം .💪🐯
    അണ്ടിമുക്ക് ശാഖയിൽ ഇനി അണ്ടിയോപതി പഠിപ്പിക്കും🤣
    കൊറേ കാലത്തിനു ശേഷം ഒരു ചർച്ച കേട്ടു .അവതാരിക സൂപ്പർ🏆❤️

  • @shameerco9515
    @shameerco9515 Год назад +5

    Shafi😂😂😂💕മുത്തേ kodu kay 😂😂💕💕💕അണ്ടില്ലാത്ത rss😂😂😂😂

  • @akbarsa2962
    @akbarsa2962 Год назад +1

    അണ്ണാക്കിൽ ആപടിച്ചു കേറ്റൽ ഇങ്ങ്നെയാ 😂😂😂പൊളിച്ചു ഷാഫിക്ക

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 11 месяцев назад +1

    ഷാഫിക്ക് അഭിനന്ദനങ്ങൾ

  • @noorjahansaidalavi343
    @noorjahansaidalavi343 5 месяцев назад +1

    അച്ചടക്കം മുറുകെ പിടിച്ച് ചർച്ച തുടരാൻ അനുവദിക്കുക. ഇങ്ങനെ ആണെങ്കിൽ ഭാരതം എന്റെ നാടാണ് എന്ന് തുടങ്ങുന്ന ആ ഓത്തു ചൊല്ലി മനസ്സ് ഫ്രഷ് ആയിട്ട് ചർച്ച തുടങ്ങുക എന്നാൽ കുറച്ചു അച്ചടക്കം കിട്ടുകയാണെങ്കിൽ നല്ലതല്ലേ.

  • @huzainhuzain9887
    @huzainhuzain9887 Год назад +7

    ഷാഫി. പറഞ്ഞത്. ശരിയാണ്. എല്ലാ. ചാനലിലും. രണ്ട്.. R. S. S. കാരൻ. ഉണ്ടാകും.

    • @shamsudeenmp5910
      @shamsudeenmp5910 Год назад

      Ennittentha karyam....irangi ooodal alle....marupadi parayathe....sankhikal

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig Год назад +2

    ഷാഫി ചാലിയം സൂപ്പർ ❤

  • @saeedmuhamed5166
    @saeedmuhamed5166 Год назад +3

    super message shafi chalyam 🌹🇮🇳👍💯

  • @ashraftkraheema4139
    @ashraftkraheema4139 10 месяцев назад +1

    ഷാഫിക്ക സൂപ്പർ ❤❤❤

  • @ajmalaju5255
    @ajmalaju5255 Год назад +5

    പൊളി

  • @wonderland2528
    @wonderland2528 Год назад +5

    Rss പ്രതിനിധികൾ albendazole ടാബ്‌ലറ്റ് തീരെ ഉപയോഗിക്കാറില്ല എന്ന് തോന്നുന്നു തീരെ അടങ്ങിയിരിക്കാൻ പറ്റുന്നില്ല. 😂

  • @Salihs4u
    @Salihs4u Год назад +6

    Shafi 😘😘🔥🔥🔥

  • @sooraj763
    @sooraj763 Год назад +2

    ഷാഫി sir 👍👍👍🤣

  • @assispalliveettil568
    @assispalliveettil568 Год назад +3

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ കാരനാണു എങ്കിലും പറയുന്ന് ഷാഫി ചാലിയം ശരിക്കും.പൊളിച്ച്‌ ആർ.എസ്‌.എസിന്റെ അണ്ണാക്കിൽ കയറിയല്ലേ പൊട്ടിച്ചത്‌

  • @muhsinan2919
    @muhsinan2919 3 месяца назад +1

    ഷാഫി 🥰👍🏼👍🏼👍🏼

  • @yousafmaster4260
    @yousafmaster4260 Год назад +1

    ഷാഫി താങ്കൾ ലീഗിലെ ആൺ കുട്ടിയാണ് പറയാനുള്ളത് rss ന്റെ മുഖത്ത് നോക്കി പറയാൻ താങ്കൾ കാണിച്ച ആർജ്ജവം അഭിനന്ദനമർഹിക്കുന്നു

  • @shammyvhyderali195
    @shammyvhyderali195 5 месяцев назад +1

    Super❤

  • @sidhiquethengat
    @sidhiquethengat Год назад +2

    ഷാഫി സൂപ്പർ സ്റ്റാർ

  • @fayiz4274
    @fayiz4274 Год назад +2

    Woww👍🏻👍🏻

  • @hakkims7
    @hakkims7 Год назад +2

    കീറിയ ഷൂകൾ ഉണ്ടോ പോളിഷ് ചെയ്തു പഠിക്കാൻ... ഓ നമ്മുടെ ഷൂ ഒന്നും പറ്റൂല... ബ്രിട്ടീഷുകാരുടെ ഷൂവേ പറ്റൂ...

  • @akkupunna1364
    @akkupunna1364 10 месяцев назад

    ഇനിയുള്ള ചർച്ചയിൽ 2 പേരുടെങ്കിലേ ഞങ്ങൾ വരും അത് അല്ലാതെ പിടിച്ചു നിക്കാനാകില്ല 😂😂😂😂

  • @sebastianp1589
    @sebastianp1589 11 месяцев назад

    സൂപ്പർ അടിപൊളി ഷാഫി

  • @PN_Neril
    @PN_Neril Год назад +2

    കാക്കി നിക്കർ പോയി പാൻ്റ്സ് ആയി, അതാണ് Rss ൽ വന്ന മാറ്റം,, ഹ,, ഹ,, ഹ

  • @sirashvattakadansirash230
    @sirashvattakadansirash230 Год назад +2

    Polichutto ❤️

  • @mygoal834
    @mygoal834 Год назад +10

    ഉള്ള നേരം സാകയിൽ പോയി ഇരിക്കും പിന്നെ enghene കുട്ടികൾ ഉണ്ടാകും 😀

    • @rkingone2989
      @rkingone2989 Год назад

      🤣🤣🤣

    • @maruthunayakam8141
      @maruthunayakam8141 Год назад +1

      ഗാന്ധിഘാതകരായ ഹിന്ദുത്വ ഭീകരരുടെ നെഞ്ചുകൂട് ചവിട്ടി പൊളിച്ച ഷാഫി ചാലിയത്തിന് അഭിവാദ്യങ്ങൾ