Uniform Civil Code|"Muslim നിയമങ്ങളെ മാത്രം വെട്ടുന്നു";Shabu Prasadന് Shafi Chaliyamത്തിന്റെ മറുപടി

Поделиться
HTML-код
  • Опубликовано: 27 июн 2023
  • Uniform Civil Code : പൊതു വ്യക്തിനിയമം അജണ്ടയോ ? നടപ്പിലാക്കുന്നതിൻറ പാതയിൽ രാജ്യം. ഒരു രാജ്യത്ത് രണ്ട് നിയമങ്ങൽ പാടില്ല എന്ന PM Modiയുടെ പ്രസ്താവനക്ക് പിന്നാലെ എതിർത്തും അനുകൂലിച്ചും സംഘടനകൾ. Election മുന്നിൽ കണ്ടുള്ള രാഷ്ട്രീയ അജണ്ടയെന്ന നിലപാടാണ് Muslim Personal Law Boardന്. Muslim Leagueഉം അതിശക്തമായി ചെറുക്കുമെന്ന് യോഗം ചേർന്ന് തീരുമാനിച്ചു. നിലപാടെടുക്കാൻ സമയം വേണമെന്ന് Congress. പൊതുവ്യക്തിനിയമം കൊണ്ടുവരുന്നതിന് അനുകൂലിച്ച് Aam Aadmi Party.പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ Uniform Civil code ലൂടെ മൂന്നാം ഊഴം ഉറപ്പിക്കലോ BJPയുടെ അജണ്ട. തെര‍ഞ്ഞെടുപ്പ് പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടി നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്രത്തെ തടയാൻ എതിർപ്പുകൾക്ക് ശക്തിയുണ്ടോ ? Prime Debate ചര്‍ച്ച ചെയ്യുന്നു പൊതു വ്യക്തിനിയമം അജണ്ടയോ ?
    #primedebate #uniformcivilcode #pmmodi #muslimpersonallawboard #lawcommission #bjp #muslimleague #latestkeralanews #newstoday #malayalamnews #newsinmalayalam #news18kerala #മലയാളംന്യൂസ് #news18primedebate #manjushgopal
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 248

  • @kasimkp1379
    @kasimkp1379 Год назад +42

    ഷാഫി ചാലിയം കറക്റ്റ് പറഞ്ഞു 🙏🏽👍👍👍👍🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽👍👍

    • @kareemsubaida5869
      @kareemsubaida5869 Год назад

      ഗൊപാൽ സംഘിയാണ്
      ഷാഫി അവൻപൊട്ടെന്ന്

    • @kareemsubaida5869
      @kareemsubaida5869 Год назад

      ഇവിടെ ആരാണ് ക്രിമിനൽ എങ്ങിനെ ഉണ്ടായി
      രാജൃത്ത്കൂടുതൽഉള്ള
      വർ എന്നല്ല ഇന്തൃആർക്കും
      എഴുതി കൊടുത്തിട്ടില്ല
      പിന്നെ ഒരാൾക്ക് ഒരുകല്ലൃണം
      ബാക്കിവരുന്ന സ്ത്രികൾ
      എന്ത് ചെയ്യണം ചാണകം മേ പണ്ട് പണ്ട് ഉള്ള
      ബ്രാഹ്മണ നിയമ മാണ്
      ഓർക്കുന്നത് കൊണ കം
      അയൽമാറി കാണുമ്പൊൾ ആണ്
      അറിഞ്ഞിരുന്നത്
      ആര് ഇനിപറയണൊ

  • @madathilbacker2228
    @madathilbacker2228 Год назад +5

    ചാനലകാർ ഇങ്ങനെ തന്നെയാണ്‌ പറഞ്ഞ്‌
    വുയുവനാക്കാന്‍ സമ്മതിക്കില്ലല്ലോ

  • @mohammedkutty5488
    @mohammedkutty5488 Год назад +6

    അന്തസുള്ള ഒരാളും ഈ ചർച്ചകളിൽ പങ്കെടുക്കരുത് അവതകാരന് തോന്നിയത് തോന്നുന്ന പോലെ പറയാൻ ഒരു അവസരം ഉണ്ടാക്കളാണിത്

  • @rajeshbabu2708
    @rajeshbabu2708 Год назад +8

    മുസ്ലിം മിനു മാത്രം എന്താണിത്ര പ്രതേകത

    • @TruthShaIIFreeYou
      @TruthShaIIFreeYou Год назад +7

      അനു നിമിഷം പാലിക്കേണ്ട പെരുമാറ്റച്ചട്ടമുള്ള ഏക മത വിഭാഗം മുസ്‌ലിങ്ങൾ ആയതു കൊണ്ട് മുസ്‌ലിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും അവരുടേതായ പ്രത്യേകതകളുണ്ട് എന്ന് ഇസ്‌ലാമിനെ മറ്റു മതങ്ങളുമായി താരതമ്യം ചെയ്തു പഠിച്ചാൽ മനസ്സിലാകും.

    • @madathilbacker2228
      @madathilbacker2228 Год назад

      കാണാന്‍ പോകുന്ന പൂരം പിന്നെ മനസ്സി
      ലായികൊള്ളും

    • @bibinvinod529
      @bibinvinod529 Год назад +2

      ​@@TruthShaIIFreeYou ningal ningade viswasaprekaram jeevicho . But , ivdethe laws anusarikanam . Oru mathathinu mathram seperate law inum konforan patula😂

    • @TruthShaIIFreeYou
      @TruthShaIIFreeYou Год назад +1

      @@bibinvinod529 ഇങ്ങനെയൊക്കെ പുലമ്പിക്കൊണ്ടു നടക്കാൻ മാത്രമേ താങ്കളെപ്പോലെയുള്ളവർക്കു വിധിച്ചിട്ടുള്ളൂ എന്ന് കാലം തെളിയിക്കും.
      താങ്കൾ വിഭാവനം ചെയ്യുന്ന എല്ലാവർക്കും ബാധകമാക്കാവുന്ന നിയമങ്ങൾ ഏതൊക്കെ വിഷയങ്ങളിൽ എന്തൊക്കെയാണെന്ന് അറിയിക്കൂ, താങ്കൾക്ക് അതേക്കുറിച്ച് എത്രമാത്രം അറിവും വിവരവും ഉണ്ടെന്നു മനസ്സിലാക്കാനാണ്.

    • @bibinvinod529
      @bibinvinod529 Год назад +1

      @@TruthShaIIFreeYou goa il UCC aanallo . Enitt avde olla muslims innum problem illa . Avde hindu , christian , muslims ellavarkum oree niyamam .

  • @omanoman1799
    @omanoman1799 Год назад +4

    Api. നിങ്ങൾ. പറഞ്ഞ. പോലെ. ബിജെപി. നശിക്കും. എന്നറിയാം.

  • @sreekumarmksreekumar6122
    @sreekumarmksreekumar6122 Год назад

    There is no need for different laws based on different religions in our country. No political party in this country is trying to create religious division among the people. Therefore Uniform Civil Code should be implemented in this country. Narendra Modi will implement it. There should be changes as time changes.
    #josephpamplany #kanthapuramapaboobacker #MuslimPersonalLawBoard #indianunionmuslimleague
    #SadikAliShihabThangal
    #suhaibmoulavi ...

  • @jameelsvlog2986
    @jameelsvlog2986 Год назад +5

    ഈ രീതിയിലുള്ള അവതാരകൻ എന്ന രീതിയിൽ വർഗ്ഗീയതക്ക് ചൂട്ടുപിടിക്കുന്നവന്മാരെ ഈ രീതിയിൽ കൈകാര്യം ചെയ്യണം

  • @Berlin-cj5ly
    @Berlin-cj5ly Год назад +4

    ഷാഫി ചാലിയം പറഞ്ഞത്നോട്‌ യോജിക്കുന്നു

    • @mayansbudha4317
      @mayansbudha4317 Год назад

      ഈ 4 കെട്ട് മാത്രമേ ശരിയത്തിൽ ഉൾപ്പെടുകയുള്ളോ criminal code ഉം ശരിയത്തിൽ ആകണം എന്തേ കൈയ്യും കാലും തലയും വെട്ടുന്നത് ഇന്ത്യൻ നിയമത്തിൽ ആക്കിയത് അതിന് വേണ്ടിയും തൊള്ള തുറക്കണം അല്ലെങ്കിൽ നരകത്തിൽ പോകും

    • @gamingdonz2398
      @gamingdonz2398 Год назад

      ​@@mayansbudha4317kurach thalachorundarunnelum kuzhappamillarunnu

  • @abureyyan6151
    @abureyyan6151 Год назад +6

    വിത്യാസ്ഥ ഭാഷകൾ ഭക്ഷണ രീതികൾ ജാതികൾ ഉപജാതികൾ പട്ടിണി പാവങ്ങൾ ആരാധാനാ രീതികൾ ഉടുതുണിക്ക് മറുതുണി ഇല്ലാത്തവർ സ്ത്രിക്കും പുരുഷനും ശമ്പളം വിത്യാസം വരെ ഉള്ള നമ്മുടെ ഇന്ത്യാ നാനാത്വാത്തിൽ ഏകത്വാം അതാണ് ഭാരതം.

  • @ubaidubi3636
    @ubaidubi3636 Год назад +4

    Shafi chaliyam ❤👍🏼

  • @sneha.8ukandam
    @sneha.8ukandam Год назад +2

    Good 2:44 👍🤔😒

  • @ramadasantn7482
    @ramadasantn7482 Год назад +7

    In saudi Arabia many changes are made in old laws and no one oppose there to keep old law in tact.

    • @HussainRawther-kr3qr
      @HussainRawther-kr3qr Год назад +4

      @ramadasantn specify the laws which are changed in saudi .?
      Saudi is not the enemy of Islam. No riots in saudi .
      But what is the case of India. ?
      Almost every day riots happening with the support of regime
      Justice is according to religion
      If the mistake is done by Muslim ,he will get heavy punishment even though he is innocent .
      If the mistaker is Hindu , he will be declared as innocent or mental problem man .
      How can you compare saudi with barberic ,kindless ,inhuman chaunistic India ?

    • @bibinvinod529
      @bibinvinod529 Год назад

      ​@@HussainRawther-kr3qr saudi ilr kattarabi niyamam ivde napapilakano😂 . Ivde riots ondavane muslims karanam alle😂 , wherever muslims are there there would be problems .

  • @mayansbudha4317
    @mayansbudha4317 Год назад +2

    എന്നാൽ criminal code ഉം ശരിയത്ത് രീതിയിലാക്ക്

  • @suhaibmavoor3341
    @suhaibmavoor3341 Год назад +3

    Shafi👍👍

  • @HussainRawther-kr3qr
    @HussainRawther-kr3qr Год назад +1

    First of all enforce UCC in total Hindu community .
    If it is success let's enforce in other communities .

  • @rpworld6501
    @rpworld6501 Год назад +2

    ഷാഫി ❤❤

  • @yoosufponnachathil1999
    @yoosufponnachathil1999 Год назад

    പൗരത്വ ബിൽ വന്നപ്പോൾ നിങ്ങൾ കണ്ടത് എന്താണ്

  • @HussainRawther-kr3qr
    @HussainRawther-kr3qr Год назад +1

    Congress will support sankparivar model UCC .
    Because congress and bjp are brothers .

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Год назад +3

    വ്യത്യസ്തങ്ങളായ വ്യക്തിനിയമങ്ങൾ നിലനിറുത്തി കൊണ്ട് എങ്ങനെ ഏകസിവിൽ കോഡ് എങ്ങനെ കൊണ്ട് വരും ?

  • @sharafudheenkavungal2917
    @sharafudheenkavungal2917 Год назад +22

    ഷാഫി ചാലിയം 💪❤️

  • @abduljalaljalal4679
    @abduljalaljalal4679 Год назад

    Right sir please india gon hi

  • @rajeshk.p9290
    @rajeshk.p9290 Год назад +1

    ഞങ്ങൾ സിറിയയിൽ പോകാറേ ഉള്ളൂ.

  • @peoplesservice...lifemissi2660

    ക്രിമിനൽ നിയമം എവിടെയാ ഒന്നായിട്ടുള്ളത്. ? ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തങ്ങളല്ലേ പലതും ഉള്ളത് ?

  • @afneham.h3199
    @afneham.h3199 Год назад

    Oroo religion oroo rules ind adh practice akkndth compalsory ahn njglkkk..adine respect akkuu . Pinne end karythinan india is secular country enn parayunnad...njgal practice chyyunna oro karyngalim religious rules included ahhn. Ad paaalikkendath njglkk athyvishaman.

  • @nazirmachan5837
    @nazirmachan5837 Год назад

    Why Muslims want separate law's.

  • @rahmanelangoli9746
    @rahmanelangoli9746 Год назад

    മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്നമല്ല... ഹിന്ദുക്കളുടെ കസ്റ്റമറി നിയമങ്ങളെ ഒക്കെ ബാധിക്കും

  • @alimathary1304
    @alimathary1304 Год назад +9

    Godi media 18 ഉത്തരേന്ത്യ മുഴുവൻ. കലക്കി.. മുസ്ലിം വിരോധം കുത്തി. നിറക്കുന്ന. ഈ മാമാ പണി.😅

  • @mayansbudha4317
    @mayansbudha4317 Год назад +1

    ഈ 4 കെട്ട് മാത്രമേ ശരിയത്തിൽ ഉൾപ്പെടുകയുള്ളോ criminal code ഉം ശരിയത്തിൽ ആകണം എന്തേ കൈയ്യും കാലും തലയും വെട്ടുന്നത് ഇന്ത്യൻ നിയമത്തിൽ ആക്കിയത് അതിന് വേണ്ടിയും തൊള്ള തുറക്കണം

  • @skp8881
    @skp8881 Год назад +9

    ആദ്യം എൻ്റെ ഹിന്ദു സഹോദരങ്ങളെ ഒന്നായി കാണാൻ കഴിയും വിധം മനസ്സ് നന്നാക്കൂ.

  • @appuammuparu2520
    @appuammuparu2520 Год назад +1

    I support ucc

  • @cksanthoshkumar7790
    @cksanthoshkumar7790 Год назад +1

    കോയ ! ഇപ്പോഴത്തെ പെമ്പിള്ളാർക്ക് ഒരുത്തന്റെയും അടിമയാവാൻ താൽപര്യമില്ല. ഏക സിവിൽ കോഡ് വന്നാലും ഇല്ലെങ്കിലും അങ്ങനെ തന്നെ ! പിന്നല്ലേ 10 ! വെറുതെ മനപ്പായസം ഉണ്ണാം. അത്ര തന്നെ.😜

  • @sunrais0
    @sunrais0 11 месяцев назад

    Shafika എത്ര വ്യക്തതയോടെയാണ് സംസാരിച്ചത്.

  • @tgsp5813
    @tgsp5813 Год назад +2

    This is not against any religious
    Believe system.
    If the UCC implemented in India
    That will empower the women of this nation as a whole
    But that will affect mainly the male domination of christian and moslim fundamental religious religion

    • @karoothsalih7798
      @karoothsalih7798 Год назад +1

      No fundamentalism in Hinduism and other beliefs! 😮

  • @rahmanelangoli9746
    @rahmanelangoli9746 Год назад

    വിദ്വേഷം ഉണ്ടാക്കി ഉണ്ടാക്കി അവസാനം കയ്യീന്ന് പോകാതിരുന്നാൽ മതി. Well sair Shafi Chaliyam

  • @jyothiratnakar2316
    @jyothiratnakar2316 Год назад

    Get women from this community to sit there for this debate

  • @abdurahman5445
    @abdurahman5445 Год назад +1

    ഏക സിവിൽ കോഡ് വന്നു എന്ന് വെച്ച് ഇസ്ലാം ഒളിച്ചു പോകുമോ ഇല്ല മക്കളെ
    ഒരു നല്ല മുസ്മിന് ഇത് ഭിഷണി അല്ല എന്നാണ് ഞാൻ മബസ്സിലാക്കുന്നത്
    അവൻ കേസിനും കൂസിനും ഉണ്ടാവില്ല

  • @sadiqpachakkarasadiqap3699
    @sadiqpachakkarasadiqap3699 Год назад +1

    DMK Aashangapettathu enthukond Newsil kaanikkunnillalo

  • @rahmanelangoli9746
    @rahmanelangoli9746 Год назад

    60 കൊല്ലമായി കോൺഗ്രസ്‌ ഭരിച്ചിട്ടു യൂണിഫോം സിവിൽ കോഡ് കിബ്ദു വന്നില്ല. ഇനി എന്ത്. ഉറച്ച സമീപനമാണ് എടുക്കേണ്ടത് കോൺഗ്രസ്‌???

  • @sathyaseelannair2634
    @sathyaseelannair2634 Год назад +4

    Different religion should practice their individual religion by personally not to make it a law for entire public

  • @mohananak8856
    @mohananak8856 Год назад

    എത്ര വൈവിദ്യം ആയാലും അവിടെ അവകാശങ്ങളിൽ സ്ത്രീ യും പുരുഷനും തുല്യമാണ്. അവകാശങ്ങളിൽ സ്ത്രീയുടെയും പുരുഷന്റെയും തുല്യത ഉറപ്പ് വരുത്തിയുള്ള വൈവിദ്യങ്ങളെ പാടുള്ളു.

  • @abubakers.m9903
    @abubakers.m9903 Год назад

    ന്യൂസ്‌ 18 ചാനൽ അദാനിയുടെ ചാനൽ അത് മനസ്സിലാക്കി ചോദ്യങ്ങൾ ഉണ്ടാകും എന്നു കരുതി പോകുക.

  • @sneha.8ukandam
    @sneha.8ukandam Год назад +3

    Yes I think The Ruling Government is doing everything with Their own 'conseal Agenda' ,but what was the former Governing Bodies Agenda 🤔🧐

  • @thavakkalna5836
    @thavakkalna5836 Год назад

    ആത്മവഞ്ചന നമ്മുടെ കുലത്തൊഴിലാണ് മിസ്റ്റർ.

  • @SPIDERSTACK
    @SPIDERSTACK Год назад +17

    ഇവിടെ ഒരു നിയമം അനുസരിച്ച് ജീവിക്കുക എന്നത് രാജ്യത്തിന് നല്ലത്

    • @farizameen5419
      @farizameen5419 Год назад +15

      നിങ്ങൾ ആദ്യം എല്ലാ ഹിന്ദുക്കളെയും അമ്പലത്തിൽ കയറ്റു എല്ലാ ഹിന്ദുക്കളെയും തുല്യരായി കാണും എന്നിട്ട് നോക്കാം

    • @sunilsahadeven1172
      @sunilsahadeven1172 Год назад +5

      ​@@farizameen5419 എ ല്ലാ ഹിന്ദുക്കൾക്കാം അമ്പലത്തിൽ കയറാം.ആചാരങ്ങൾ പാലിക്കണം.ആ ൻ പെൺ വെത്യാസമില്ലാതെ

    • @abdulsathar5243
      @abdulsathar5243 Год назад

      ​@sunilsahadeven1172 if so why and how untouchable and touchable came.

    • @abdulsathar5243
      @abdulsathar5243 Год назад

      Sree Venu.if one law is good then why hindu undivided family has separate provisions in Income tax.

    • @thuglifemedia988
      @thuglifemedia988 Год назад

      മറുപടി ഉണ്ടോ ഗോഫാജി...😂😂😂

  • @napar8761
    @napar8761 Год назад +1

    100℅ non sense ordinance
    To make controversy in India

    • @narayanannarayanan3944
      @narayanannarayanan3944 Год назад

      ഭരണഘടനയിൽ എഴുതിവച്ചിട്ടുള്ളതാണ്.അത് നോൺസെൻസല്ല.

    • @kareemsubaida5869
      @kareemsubaida5869 Год назад

      ക്രിമനൽ ഒക്കെ കൊടിയുടെ. നിറം
      നൊക്കിയാണൈ

  • @jonhappachery3843
    @jonhappachery3843 Год назад

    Aadhunika.lokam..kanda.eattavum.ninyanum
    Neechanum.nikrushtanum.vanchakanum.thattippuveeranum.niraksharakushiyumaya...bharanadhikariyanu..sakshal.n.a.r.e.ndra.modi...ayallude..dharuna.anthyam.vidooramalla.o.k.thank.you.

  • @rahmanelangoli9746
    @rahmanelangoli9746 Год назад

    ക്രിമിനൽ നിയമങ്ങൾ പോലെയല്ല പേർസണൽ നിയമങ്ങൾ

  • @KM-zh3co
    @KM-zh3co Год назад

    ശാഫി പറഞത് പൂർവ്വകാല ചരിത്രം നോക്കിയാണ് ഉദാഹരണം വിവാഹമോചനം എല്ലാമതസഥർക്കും ഒരു സിവിൽ വ്യവഹാരമാണ് എന്നാൽ മുത്തലാക്ക് Criminal കുറ്റമാണ് ഇവിടെയൊരു വിവേചനമില്ലേ?

  • @shareefkavungal4441
    @shareefkavungal4441 Год назад

    ക്രൈം ആരു ചെയ്താലും ക്രൈം ആണ് ഷാബു. ഇപ്പോൾ ഇന്ത്യ യിൽ അതാണോ നടക്കുന്നത്?

  • @ashrafkudallur3229
    @ashrafkudallur3229 Год назад

    ആങ്കർ പരിപൂർണ്ണമായ സംഘി അനുഭാവിയാണ്

  • @rahmanelangoli9746
    @rahmanelangoli9746 Год назад

    ഇന്ത്യയിലെ എല്ലാ സ്കൂളിലെയും കുട്ടികൾക്ക് ഒരേ യൂണിഫോം ആക്കാൻ കഴിയുമോ??? അത് പോലെ യൂണിഫോം സിവിൽ കോഡ്.. നടക്കില്ല. മണ്ടൻ സാനം

  • @Ashok-bt5jw
    @Ashok-bt5jw Год назад +13

    UCC നല്ലതാണ്.. അത് ഒരു മതത്തിൽ മാത്രമല്ല അല്ല.. എല്ലാ മാതാവിഭാഗങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരും..

    • @madathilbacker2228
      @madathilbacker2228 Год назад

      നിങ്ങള്‍വിജാരിക്കുന്നുണ്ടാ
      കും വാരിതരും എന്ന്‌ കാത്തി
      രുന്നോ കണാം പൂരം

    • @mayansbudha4317
      @mayansbudha4317 Год назад +2

      ഈ 4 കെട്ട് മാത്രമേ ശരിയത്തിൽ ഉൾപ്പെടുകയുള്ളോ criminal code ഉം ശരിയത്തിൽ ആകണം എന്തേ കൈയ്യും കാലും തലയും വെട്ടുന്നത് ഇന്ത്യൻ നിയമത്തിൽ ആക്കിയത് അതിന് വേണ്ടിയും തൊള്ള തുറക്കണം .

  • @sneha.8ukandam
    @sneha.8ukandam Год назад

    This is the Failure of this . . .. without base we public have to listen😏 the channel 😡☺️😒😏

  • @abdullapp2489
    @abdullapp2489 Год назад +11

    മുസ്ലിം വിരോധം അല്ലാതെ രാജ്യം നന്നാകാൻ അല്ല

    • @-Nisr0
      @-Nisr0 Год назад +1

      താങ്കൾക്ക് ശരിയാ നിയമം നിർബന്ധം ആക്കിയാലോ?? 😁❤❤🎉🎉

  • @whiteandwhite545
    @whiteandwhite545 Год назад +3

    നാലു കെട്ടി ജനസംഖ്യ വർധിപ്പിക്കാൻ സാധിയ്ക്കില്ല അതാണ് എതിർപ്പ്.

  • @AzeAzi-qh7nd
    @AzeAzi-qh7nd Год назад

    മാധ്യമ ഇരട്ടതാപ്പ് വിലപ്പോയില്ല

  • @sanjunlmbr4577
    @sanjunlmbr4577 Год назад

    ഇത് രാജ്യത്ത് 9 കൊല്ലമായി ഒന്നും ചെയ്യാത്ത രാജ്യത്തെ അറിയാത്ത രാജ്യനന്മ ആഗ്രഹിയ്ക്കാത്ത എന്നും വെറുപ്പും വിദ്വേഷവും ആയി നാട് നിൽക്കണം എന്ന് കരുതുന്ന ഒരു ഗവർമെന്റിന്റെ അടുത്ത കുത്തിത്തിരിപ്പ്
    അത്രമാത്രം
    എന്റെ വ്യക്‌തിപരമായ അഭിപ്രായം
    ഒരു മുസൽമാൻ പോലും ഇത്തരം ചർച്ചകൾക്ക്‌ വിളിച്ചാൽ പോകരുത് എന്നാണ്
    കാരണം ഗോഡി മീഡിയകളുടെ അജണ്ട നാടിന്റെ നന്മയല്ല
    ഗവർമെന്റിൽ നിന്നും കിട്ടുന്ന കാശ് മാത്രമാണ്
    So പ്ലീസ്‌ മുസ്ലിംസ് പ്രതികരിയ്ക്കരുത്
    ഷാഫി ചാലിയം പറഞ്ഞ ഒരു കാര്യം നമ്മളുടെ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കിത്തരുന്നു
    കോടതി ബിജെപിയുടെ ഇഗിതത്തിനനുസരിച്ചാണ് വിധി പുറപ്പെടുവിക്കുന്നത് എന്നാണല്ലോ സാബു പ്രസാദ് പറഞ്ഞു വച്ചത് എന്ന്
    യെസ് നാനാത്വത്തിൽ ഏകത്വമാണ് ലോകം ഇന്ത്യയെ ബഹുമാനിയ്ക്കുന്നതിന് കാരണം
    അതു തന്നെയാണ് നമ്മുടെ ശക്‌തിയും
    ഇനി എത്ര നാൾ?

  • @badarudheent6678
    @badarudheent6678 Год назад +5

    യൂണിഫോം സിവിൽ കോഡ് എന്താണ് എന്ന് അറിയാതെ ഈ വിഷയം ചർച്ചക് എടുത്തത് എന്തിനാണ് മണ്ടൻ മഞ്ജുഷേ

  • @Ashok-bt5jw
    @Ashok-bt5jw Год назад

    സൗദിയിൽ ഒക്കെ അവിടുത്തെ നിയമങ്ങൾ മാതാഭേദ്യമെന്യേ എല്ലാവർക്കും ബാധകമാണല്ലോ എന്നാണ് കെട്ടിരിക്കുന്നത് 🤔

    • @k.mabdulkhader2936
      @k.mabdulkhader2936 Год назад +1

      അശോക സൗദിയിൽ മുസ്ലിം മാത്രമെയുള്ള അതു പൊലെയല്ല ഇൻഡ്യ😂

    • @shamsuak5035
      @shamsuak5035 Год назад +2

      ഇന്ത്യ യിലെ കാര്യം പറഞ്ഞാൽ സൗദി എന്താ ണ് ഹേ 🤔🤔🤔

    • @thowfiqfamily7892
      @thowfiqfamily7892 Год назад

      സൗദിയിൽ ഇസ്ലാമിക ഭരണമാണ്

  • @Abdulsalam-kc5zf
    @Abdulsalam-kc5zf Год назад +8

    Shafi chaliyam👍👍💯💯

  • @basheertv9715
    @basheertv9715 Год назад

    Oru chukkum varaan ponnylla ethallam polittycal thandhram.

  • @carasheed
    @carasheed Год назад

    ഷാബു പ്രസാദിന് അന്തം ഇല്ലേ?
    സിവിൽ വ്യക്തിനിയമങ്ങൾ ആണ്. എന്നാൽ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കേണ്ടത് വ്യക്തികളല്ല ഗവൺമെൻറ് ആണ്.
    ഉദാഹരണത്തിന് മതപരമായ ആരാധനകൾ, ജീവിതത്തിൽ സത്യസന്ധത പുലർത്തൽ ഓരോ വ്യക്തിയും നിർബന്ധമായും ചെയ്യേണ്ട ബാധ്യതകളാണ്, എന്നാൽ കട്ടവൻറെ കൈ മുറിക്കലും കൊന്നവനെ കൊല്ലലും ഒരു മുസ്ലിമിന്റെ ബാധ്യതയല്ല അത് ഇസ്ലാമിക ഗവർണർ നടപ്പിൽ വരുത്തേണ്ടതാണ്. ഇന്ത്യൻ ഭരണഘടനയിൽ ഉം വ്യക്തികൾക്ക് കുറ്റവാളികളെ ശിക്ഷിക്കാൻ സാധ്യമല്ല അതുകൊണ്ട് ക്രിമിനൽ നിയമങ്ങൾ നടപ്പിൽ വരുത്തുന്നതും വരുത്താത്ത വ്യക്തികളെ ബാധിക്കുന്നതല്ല

  • @sunilkumarvalappil5663
    @sunilkumarvalappil5663 Год назад +5

    എല്ലാവർക്കും ഒരേ നിയമം മതി ന്യൂനപക്ഷങ്ങൾക്ക് കൊമ്പൊന്നില്ല

    • @findingthetruth7923
      @findingthetruth7923 Год назад +1

      Pulayanum nayarum brahmananum orambalathil onnich pokunna India polikkum thammil thala adich polikkala undakua..!!!!!

    • @pradeepus8531
      @pradeepus8531 Год назад +1

      ​മതം വേണ്ട ലോകത്തു എല്ലാവരും മനുഷ്യരാണ്......

    • @k.mabdulkhader2936
      @k.mabdulkhader2936 Год назад +3

      മണ്ടത്തരം പറയാതെ ടൊ ഇൻഡ്യ യിലെ ജാതി വ്യവസ്ഥ മെപ്പറ്റി ആദ്യം മനസ്സിലാക്ക . മുസ്ലീം വിരോധം പറഞ്ഞിട്ട് കാര്യമില്ല

    • @masterarts3525
      @masterarts3525 Год назад

      ​.yaa yaa 😂😂😂

  • @muhammadkhaise212
    @muhammadkhaise212 Год назад

    അംബാനി ചാനലിൽ നിന്നും സംസാരിക്കാൻ സമ്മതിക്കില്ല.

  • @minhasanhatk4144
    @minhasanhatk4144 Год назад

    എന്റെ സ്വാതന്ത്ര സഞ്ചാരത്തെ തടസ്സം സൃഷ്ടിക്കരുത്...

  • @rafeequet2745
    @rafeequet2745 Год назад

    ആരാണ് സിവിൽ കോഡ് കൊണ്ട് വരുന്നത് എന്ന് ചിന്തിക്കൂ അവതാരകാ ..... അവരുടെ ചരിത്രം താങ്കൾക്കറിയില്ലേ. അവരുടെ ആദർശം താങ്കൾ പഠിക്കുക. അല്ലാതെ ഹലുവ കാണിക്കുമ്പോഴേക്ക് ഓടിച്ചെല്ലണ്ട. ചിന്തിക്കുക.

  • @Sayed-jq3pw
    @Sayed-jq3pw Год назад

    ഷാബു എല്ലാകാലവും ബിജെപി ഇന്ത്യ ഭരിക്കുകയില്ല

  • @amanjaisar8885
    @amanjaisar8885 Год назад

    പരിപൂർണ്മായ സങ്കി അനുഭാവി

  • @madhuyes
    @madhuyes Год назад

    Criminal pothuniyamathil aasanka illay?

  • @musicrelief6604
    @musicrelief6604 Год назад

    എന്തിന് ഇത് BJP ക്കാരെ വരെ ബാധിക്കും അല്ലേ മിത്രങ്ങളേ....

  • @hameedc3700
    @hameedc3700 Год назад +3

    അവതാരകൻ,
    ഷാഫി ചാലിയം പറയുന്നത് കേൾക്കൂ. നേരത്തെ നടന്ന സംഭവങ്ങളോട് കണ്ണടച്ച് പുതിയതിനെ മാത്രം വിശകലനം ചെയ്യരുത്. ബി ജെ.പിയുടെ ആശയം എന്താണ്?

  • @vijaybalan2459
    @vijaybalan2459 Год назад

    Uniform Civil Code iney misguide chryyan Muslim league sramikkunnu.😮

  • @words.123
    @words.123 Год назад +1

    ഒന്നും കെട്ടും രണ്ടും കെട്ടും വേണ്ടിവന്നാ ഇ.എം.എസ്ന്റെ ഭാര്യയെയും കെട്ടും ല്ലേ ഷാഫിയെ 😂 കഷ്ട്ടം 🤭

  • @jaleeljaleel6197
    @jaleeljaleel6197 Год назад

    സാബു പ്രസാദ് ഭയങ്കര കണ്ടുപിടുത്തക്കാരൻ വളഞ്ഞ റെയിലിലൂടെയും ഓടും എന്നാണ് അയാൾ പറയുന്നത്

  • @minhasanhatk4144
    @minhasanhatk4144 Год назад

    മണിപ്പൂർ കലാഭം ഉണ്ടാക്കിയവർ അല്ലെ നിയമം കൊണ്ടുവരുന്നത്... ഗുജറാത്ത് കലാഭം... പോരെ... എനി ഇന്ത്യ മൊത്തം കലാഭം സൃഷ്ടിക്കുക മാത്രമാണ് ബിജെപി അജണ്ട... ഇന്ത്യയെ രാജാഭരണത്തിലേക്കു കൊണ്ടുപോവുക... അപ്പൊ ഇന്ത്യ സ്വർഗ്ഗമാവും എന്ന് ചിന്തിക്കുന്ന വിവരമൊ വിധിയാബിയാസമോ ഇല്ലാത്ത ഒരു ജനതയുടെ സപ്പോർട്ടും.... മണിപ്പൂർ സ്വർഗം ആയി... പെട്രോളിന് 50. രൂപ അല്ലെ ഉള്ളു...

  • @harisarattukadavu8866
    @harisarattukadavu8866 Год назад

    അവതാരകന് സങ്കി ബാധ ഏറ്റിറ്റുണ്ടോ..??

  • @asudheer6236
    @asudheer6236 Год назад +1

    മ൯ജുഷേ നീ ഏതു ലോകത്തിലാണ്നിലവിൽ ഇ൯തൃയുടെ അവസ്ത മനസ്സിലാകുന്നില്ലേ

  • @manitj4741
    @manitj4741 Год назад

    Eka civil code venam

  • @raviravindran3905
    @raviravindran3905 Год назад

    മതേതരത്വത്തിന്റെ ഒരു വശമാണ് UCC.

  • @abdullahvayalar
    @abdullahvayalar Год назад

    ഷാഫി വെക്തമായി കാര്യങ്ങൾ പറഞ്ഞു but this man (news18) sitting there do not understand what is what.... News 18 brainless fellow......

  • @athulprakash552
    @athulprakash552 Год назад

    ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ഡിങ്കൻ, ലുട്ടാപ്പി, ജമാലു, കബീഷ്.... 😂😂😂😂

  • @ffunderworldgaming7788
    @ffunderworldgaming7788 Год назад +3

    ഷാഫി ചാലിയം സൂപ്പർ

  • @anasummar5898
    @anasummar5898 Год назад

    യൂണിഫോം സിവിൽ കോഡ് വന്നാലുള്ള പ്രശ്നം ഭാര്യയോ ഭർത്താവോ അവർ ഇഷ്ടമുള്ള മതത്തിലേക്ക് പോയാൽ അക്കാരണം കൊണ്ട് നിയമപരമായി വിവാഹ ബന്ധം വേർപ്പെടുത്താൻ കഴിയുകയില്ല

  • @Jahfarv-yx1sr
    @Jahfarv-yx1sr Год назад

    Shabuvinekkaal vivaramullavar bjp yil ille?

  • @vijaybalan2459
    @vijaybalan2459 Год назад

    Nehru aarkkanu urrappu nalkiyath.?? Nehru enna vyakthikku mathram urrappu nalkan enganey ??kazhiyum.

  • @iampublic281
    @iampublic281 Год назад

    Anchor ne onn maattuvo

  • @travellove138
    @travellove138 Год назад

    2024vot bank 😊bjp☕️

  • @ahmedayyappan9705
    @ahmedayyappan9705 Год назад

    മങ്ങുഷ്
    debate വളരെ മോശം ..

  • @user-qi3kf5yk2e
    @user-qi3kf5yk2e Год назад

    ഇതു ജനം ടീവി ആണോ

  • @ekek123
    @ekek123 Год назад

    1.Muthallaq endhane enu arinjudatha Rss kaaran
    2.islamile swathe engane kodukannam enu arinjudatha Rss kaaran poi islamika panditham maarode chodhike avar paranju tharum

  • @thowfiqfamily7892
    @thowfiqfamily7892 Год назад

    ഷാബുപ്രസാദ് എന്നവ്യക്തി ഉണ്ടെങ്കിൽചർച്ചക്ക് പോകാതിരിക്കുകകാരണംവിഡ്ഢിത്തരം അല്ലാതെ അയാൾ പറയുകയില്ല.

  • @shibukvpm9600
    @shibukvpm9600 Год назад

    ഷാഫി ചാലിയത്ത് രീതിയിൽ നിന്നും അധികം വൈകാതെ പുറത്താക്കും

  • @jaleeljaleel6197
    @jaleeljaleel6197 Год назад

    സാബുവിന് ഇംഗ്ലീഷ് ഒക്കെ അറിയാട്ടോ കേട്ടോളി

  • @sadiqpachakkarasadiqap3699
    @sadiqpachakkarasadiqap3699 Год назад

    KITTETTAN ETHRA KETTIYITTUND SHABU MONE . ENNAM KTTUMO 5000 .Mano 10000 Mano Ennu URAPILLA PINNEYA. SHIVIL CODE

  • @sajivdevan
    @sajivdevan Год назад +13

    ശ്രീ നരേന്ദ്രമോദിക്കും ബിജെപി സർക്കാറിന്റെയും ശരിയായ തീരുമാനമാണ് ഇത് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍👍

    • @SiddikK-np4tm
      @SiddikK-np4tm Год назад +1

      ഒലക്ക, എന്ത് തീരുമാനം. ലോക രാജ്യങ്ങൾ ഇത് കണ്ട് സഹതപിക്കുകയാ...

    • @myheartrose2477
      @myheartrose2477 Год назад

      😂😂😂😂

    • @gamingdonz2398
      @gamingdonz2398 Год назад

      myr comedy🤣🤣🤣🤣

  • @junaidyunus3466
    @junaidyunus3466 Год назад +1

    ഇവൻ അവരുടെ ആളെല്ലേ പോര് തന്നെ മഞ്ഷ് വർമ്മൻ

  • @fazalnv7020
    @fazalnv7020 Год назад

    Kottum ittu oruchanalum thurannuvech kopile chrcha ithilum kariyama janakeeyaprasnathil ninnu jansradha mattan baranakudathinte thanthram

  • @basheerkannoth8156
    @basheerkannoth8156 Год назад

    മുസ്ലിം വിരോധം തന്നെ

  • @user-m_d.b65
    @user-m_d.b65 Год назад

    ഷാഫി ചാലിയം പറയേണ്ടതില്ല. ആങ്കർ തുടരട്ടെ. ആങ്കർ സംഘിയാണെ?

  • @noushad48
    @noushad48 Год назад +31

    ഷാഫി വെക്തമായി കാര്യങ്ങൾ പറഞ്ഞു

    • @neo3823
      @neo3823 Год назад +1

      Uvva 😂

    • @mayansbudha4317
      @mayansbudha4317 Год назад

      ഈ 4 കെട്ട് മാത്രമേ ശരിയത്തിൽ ഉൾപ്പെടുകയുള്ളോ criminal code ഉം ശരിയത്തിൽ ആകണം എന്തേ കൈയ്യും കാലും തലയും വെട്ടുന്നത് ഇന്ത്യൻ നിയമത്തിൽ ആക്കിയത് അതിന് വേണ്ടിയും തൊള്ള തുറക്കണം