'തല്ലിപ്പൊളി എന്ന് നിങ്ങൾ പറയുന്നവരുടെ വോട്ട് വേണ്ടെന്ന് വയ്ക്കാനാകുമോ?' | News Hour

Поделиться
HTML-код
  • Опубликовано: 5 окт 2024
  • 'തല്ലിപ്പൊളി എന്ന് നിങ്ങൾ പറയുന്നവരുടെ വോട്ട് വേണ്ടെന്ന് വയ്ക്കാനാകുമോ?'; ലീഗ് നേതാവ് ഷാഫി ചാലിയത്തിനോട് ചോദ്യവുമായി ദിനു വെയിൽ
    Muslim league leader KM Shaji's controversial statement about LGBTQ | Shafi Chaliyam | Anand C Rajappan | Chilla Anil | Abgeoth Varghese | News Hour | Muslim League | KM Shaji
    #NewsHour #MuslimLeague
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | MR...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 167

  • @rajandivakaran3902
    @rajandivakaran3902 Год назад +2

    ദിനു വെയിൽ എന്നയാളിന്റെ വാർത്തമാനത്തിൽ തന്നെ അഹങ്കാരം ഉണ്ട്, എന്തോ എല്ലാം അറിയാമെന്ന ഭാവം. ഇവിടെ ആരും ട്രാൻസിനെ കുറ്റം പറയുന്നില്ല. ആണും ആണും, പെണ്ണും പെണ്ണും തമ്മിലുള്ള സെക്സിനെയാണ് തല്ലിപ്പൊളി എന്ന് വിശേഷിപ്പിച്ചത്.ഈ കഥാപ്രസംഗം നടത്തുന്നവന്മാരുടെയൊക്കെ സഹോദരങ്ങൾ ഈ പണിക്ക് ഇറങ്ങിയാൽ അപ്പോൾ കാണാം ഇവരുടെയൊക്കെ സദാചാരപ്രസംഗം.. ഷാഫി ചാലിയത്തിന് ഇക്കാര്യത്തിൽ ഫുൾ സപ്പോർട്ട് 👍

  • @samsongeorgevanmelil4798
    @samsongeorgevanmelil4798 Год назад +11

    അവതാരകനും വിവരം ഇല്ല, ന്യായികരണതൊഴിലാളിയും കണക്കാ. മറ്റൊരു വിഷയവും ഇല്ലല്ലോ ഇവന്മാർക്

  • @knalatheef7528
    @knalatheef7528 Год назад +21

    അവതാരകനും മറ്റുള്ളവരും പൊട്ടന്മാരായി അഭിനയിക്കുകയാണോ ?
    ഷാഫി പറഞ്ഞത് വളരെ വ്യക്തമാണ് . ആ പ്രവർത്തിയെ മാത്രമാണ് മോശം എന്നു പറഞ്ഞത് . അത് മറ്റുള്ളവർക്ക് അറിയാഞ്ഞിട്ടല്ല . പൊട്ടൻ കളിക്കുകയാണ്

    • @alexthomas4406
      @alexthomas4406 Год назад +1

      ആ തലിപൊളികളുടെ വോട്ട് വേണ്ട എന്ന് പറയാൻ ഉള്ള ചങ്കുറ്റം ഇല്ലാലോ. വോട്ട് വരുമ്പോൾ സദാചാരം ഒക്കെ മറക്കും.

    • @melophile6983
      @melophile6983 Год назад

      aa pravarthiye angane ullavark cheyyan pattullu..😂
      allathe hetero sexuality kaanikkan avark sadhikkilla
      so avare support cheyyunnavar avarde pravarthiyum angeekarikendi varille..

  • @bhaskarv9482
    @bhaskarv9482 Год назад +15

    എത്ര പുരോഗമനം പറഞ്ഞാലും, പ്രകൃതിവിരുദ്ധം തെറ്റ് തന്നെ യാണ്. പുരോഗമനം എന്നൊക്കെ എത്ര ഉച്ചത്തിൽ കൂവിയാലും വൈകൃതം,വൈകൃതംതന്നെയാണ്

    • @FrankyDrebin
      @FrankyDrebin Год назад

      Ath prakriti virrdham alla. Natural aan

    • @rajuvarghese7643
      @rajuvarghese7643 Год назад

      Now time for kundan's

    • @bp6265
      @bp6265 Год назад +1

      @@FrankyDrebin അംഗവൈകല്യം നാച്ചുറൽ ആണ്.... എന്നുവച്ചാൽ ആ അവസ്ഥ മികച്ചതാണെന്നാണോ..!?

    • @FrankyDrebin
      @FrankyDrebin Год назад

      @@bp6265
      Mukalilulla commentil unnatural enn paranjath kond aan njan ath tiruthiyath. "prakriti virudham tett thanne aan" enn ayaal paranju. Ayalod poyi para "natural ennath mikachath alla" enn.. Homosexuality "mikachath" enn aarum paranjila. Avarude reethi tett aan enn parayan Ningalk oru avakashavum illa. Angane parayunnath phobia aan. Angane parayunnath tett aan. Intolerance.

  • @vijuvareed9136
    @vijuvareed9136 Год назад +5

    ഒരു വാർത്താ ചാനലും ഇല്ലാതിരുന്ന ആ നല്ല കാലം ഇനി ഒരിക്കലും വരാത്ത ആ കാലം .....

  • @sajithc6197
    @sajithc6197 Год назад +16

    കേരളത്തിൽ എന്ത് പുരോഗമനം ആണ്. ഇപ്പോഴും 1950 കഴിയാത്തവരാണ്

  • @siddikn3077
    @siddikn3077 Год назад +3

    ഷാഫി സാർ സൂപ്പെർ

  • @JalwaJadeerTechy
    @JalwaJadeerTechy Год назад +4

    മാന്യമായി പെണ്ണ് കെട്ടി ജീവിതം നയിച്ചു കൂടെ

  • @muhammedshafeeq5260
    @muhammedshafeeq5260 Год назад +13

    വികൃതമായ ഒരു ലൈംഗികത ചർച്ച ചെയ്യാൻ നാണമില്ലേ

    • @josephmethanath3490
      @josephmethanath3490 Год назад

      സ്വർഗത്തിൽ പോകുന്ന പുരുഷന്മാർക്ക് മുന്നൂറു കുണ്ടൻമാരെ ഖുർആൻ ഓഫർ ചെയ്യുന്നുണ്ട് സെബാസ്റ്റ്യൻ പുന്നക്കൽ ചാനൽ എല്ലാവരും കാണുക

    • @titojayan159
      @titojayan159 Год назад +3

      സുഹൃത്തേ നിയം ആയി..ഇതിനെ ethirkkande?

    • @nehakarthika4254
      @nehakarthika4254 Год назад

      അതെ,കേട്ടിട്ട് തന്നെ അറപ്പ് തോന്നുന്നു 🤮🤮

  • @sadisaudijeddah6449
    @sadisaudijeddah6449 Год назад +2

    Shafi sahib.... Super

  • @bp6265
    @bp6265 Год назад +30

    ലൈംഗിക വൈകൃതം തന്നെ...ചികിൽസിച്ചു മാറ്റുകയാണ് വേണ്ടത്...!!!

    • @business__man
      @business__man Год назад

      അമേരിക്കയിൽ ഒക്കെ കുട്ടികളോട് താൽപര്യം തോന്നുവരെ വരെ ആളുകൾ അംഗീകരിച്ചു തുടങ്ങി, ഇവിടെ ഇപ്പോഴും LGTVകളെ അംഗീകരിക്കുന്നില്ല🤦🏻‍♂️

    • @jainibrm1
      @jainibrm1 Год назад

      @@business__man താല്പര്യം ഉണ്ടെങ്കിൽ സ്വന്തം വീട്ടിൽ നിന്നും തുടങ്ങണം

  • @rahulsls
    @rahulsls Год назад +5

    Adipoli, Yes or No, Shafi?? Shafi bla bla bla 😁😁😁.. ഉള്ളുപില്ലേ shafi ???

  • @യുക്തിവാദിഷിബു

    26 വിദ്യാർഥികളെ പീഠിപ്പിച്ച ഒരു അദ്യാപകനെ ഇന്നലെ അറസ്റ്റ്
    ചെയ്തായിരുന്നു ......

  • @akummerummer2224
    @akummerummer2224 Год назад +22

    വിനു നീ തല്ലിപ്പൊളി മാത്രമല്ല തറ തല്ലിപ്പൊളിയാണ്

    • @renjithparameswaran6585
      @renjithparameswaran6585 Год назад

      അത് crct 🙏

    • @sunilsunny3905
      @sunilsunny3905 Год назад +1

      “ഞാൻ ഹിന്ദുവാണ്‌ പക്ഷേ ഹിന്ദുത്ത്വം ഇല്ല “ (PappuMon)
      "ഞാൻ മനുഷ്യ നാണ് പക്ഷേ എനിക്ക് മനുഷ്യത്വം ഇല്ല" (TG)

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад

      ഇതു വിനുവല്ല അബ്ജ്യോതാണ്

    • @unniyettan_2255
      @unniyettan_2255 Год назад

      അല്ല പാവം 9 ആണ്‌

  • @niyaspp
    @niyaspp Год назад +12

    പ്രകൃതി വിരുദ്ധം പ്രകൃതി വിരുദ്ധം തന്നെ 😎

  • @j.a.k..ferokecalicut5041
    @j.a.k..ferokecalicut5041 Год назад +6

    റിനു കിടന്ന് കാറുന്നത് എന്താണാവോ ?

  • @shafeequek.nagaram1246
    @shafeequek.nagaram1246 Год назад +15

    തല്ലിപ്പൊളി എന്നതിനേക്കാൾ മോശം ഭാഷയാണ് ഉപയോഗിക്കേണ്ടത്

  • @abdullaap3423
    @abdullaap3423 Год назад +13

    അവതാരകൻ ലോകതള്ളിപൊളി

  • @abdulsathar6698
    @abdulsathar6698 Год назад +14

    എന്തൊരു ലോകം 🤔
    വൃത്തികേടുകളെ എന്ത് മാന്യമായാണ് അവതാരകനടക്കം അവതരിപ്പിക്കുന്നത്!
    ഇവരുടെയൊക്കെ കുടുംബം🤔 സമ്മതിക്കണം 🙏🏻
    സമൂഹത്തിൽ മാന്യതയോടെ കഴിയണമെന്ന് വാദിക്കുന്നവർ ഒറ്റപ്പെടുന്നു, അപമാനിതനാവുന്നു കഷ്ടം 🤔

  • @sreejith3051
    @sreejith3051 Год назад +8

    Safi 💪

  • @kcmedia7425
    @kcmedia7425 Год назад +10

    അവതാരകന്നു ഇതിനെ കുറിച്ച് വലിയ ഐഡിയ ഇല്ല എന്ന് തോനുന്നു

    • @honeys6203
      @honeys6203 Год назад

      വെറും പൊട്ടൻ ആണ്

  • @bhagyalakshmi7663
    @bhagyalakshmi7663 Год назад +6

    Dinu veyil 👌👌👍👍👍

  • @kavungalkavungal8822
    @kavungalkavungal8822 Год назад +1

    നിങ്ങളുടെ വോട്ട് എത്രയുണ്ടാവും...? കേരളത്തിൽ മൊത്തം ആയിരം പേരുണ്ടാവില്ല....

  • @Alavikutty10
    @Alavikutty10 Год назад +3

    ദിനു നീ തല്ലിപ്പൊളി

  • @anilkumarkg5735
    @anilkumarkg5735 Год назад +4

    Poor Angering

  • @subuammu9478
    @subuammu9478 Год назад +1

    വോട്ട് വേണം, പക്ഷെ എല്ലാരും തല്ലിപ്പൊളി 😜

  • @shajirshs7885
    @shajirshs7885 Год назад +2

    എന്തിനാ ഷാഫി വോട്ട് വേണ്ടെന്ന് പറയൂഎന്തിനാ ഷാഫി വോട്ട് വേണ്ടെന്ന് പറയൂ എന്തിനാ ഇങ്ങനെയുള്ളവരുടെ വോട്ട്

    • @ReemReem-zn2qh
      @ReemReem-zn2qh Год назад +1

      അങ്ങനെ പറയാൻ ഇത്തിരി പുളിക്കും..🤭

  • @sadisaudijeddah6449
    @sadisaudijeddah6449 Год назад +1

    Shafi.. Chaliyam .. Mass

  • @habeebkalicg9276
    @habeebkalicg9276 Год назад +6

    വൃത്തി കെട്ട ഓരോ പരിപാടി നമ്മുടെ കുട്ടികൾ ഏറ്റടുതാൽ... നല്ല പുരോഗതി ഉണ്ടാവും... ഇങ്ങനെ പോയാൽ..ഈ നീയായീകരം നടത്തുന്ന വരുടെ അച്ഛൻ അമ്മ ഓക്കേ പണ്ട് ഇങ്ങനെ ചെയ്താൽ ഇത് പറയാൻ അവർ കാണാനില്ല യിരുന്നു... LGBT... ഒലക്ക

  • @Alavikutty10
    @Alavikutty10 Год назад +1

    അവതാരകന് ഒരു വിവരും ഇല്ല

  • @arif-id8hq
    @arif-id8hq Год назад +2

    Shafi👏👏👏👏

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 Год назад +17

    നാണം ഇല്ലേ ഇത്തരം സംഗതിക്ക് മൂന്ന് പേരും അനുകൂലിക്കുന്നതിന്

  • @ONETIMEMODE
    @ONETIMEMODE Год назад

    തല്ലി പൊളി എന്നും തല്ലി പോളി തന്നെയാണ്.

  • @_shahid.
    @_shahid. Год назад

    Shafil💯💯💯

  • @ibrahimpp8130
    @ibrahimpp8130 Год назад +6

    4 പേർക്ക് ഒരു ഷാഫി 😄👍

  • @shajiaduvat5518
    @shajiaduvat5518 Год назад +1

    വേണ്ട എന്ന് പറഞ്ഞില്ലേ 😂😂😂😂

  • @aneeshthottavila
    @aneeshthottavila Год назад

    Shafi 👍👍

  • @pnvn335
    @pnvn335 Год назад +2

    ഹിന്ദുത്വയും ആർ എസ് എസും ഇല്ലാതെ ഒരുത്തനും ചർച്ച ഇല്ലല്ലേ 😂

  • @instafreaken
    @instafreaken Год назад

    Shafikka super

  • @favorite2523
    @favorite2523 Год назад +17

    League parajathil karyam unde 🧐

  • @siddikn3077
    @siddikn3077 Год назад

    നിങ്ങൾക്കു വേണ്ടതും അതാണ്,, നല്ല മനുഷ്യർ ഈ ഇന്ത്യയിൽ വേണ്ടായിരിക്കും

  • @jayaprakashan8949
    @jayaprakashan8949 Год назад

    എന്തു ചർച്ച ചാനലടക്കം ന്യായീകരിക്കുന്നു

  • @roshithk9764
    @roshithk9764 Год назад

    ഇത്തരം ചർച്ച യിൽ രവിചന്ദ്രൻ sir നെ കൂടി include cheyyanam avant okke അണ്ണാക്കിൽ കൊടുക്കും

  • @sajinsajin8630
    @sajinsajin8630 Год назад

    Shafi paranja Thallipolikal kooduthal ullathu evideyokeyanu??

  • @honeys6203
    @honeys6203 Год назад +1

    നമ്മുടെ സമൂഹം അധഃപതിച്ചു വരുന്നു.........അതിനു കൂട്ടു നിക്കാൻ നിയമവും......ഷാഫി...🤝🤝🤝🤝🤝🤝🤝🤝🙏🙏🙏🙏🙏🙏🙏

  • @moidumu253
    @moidumu253 Год назад +4

    തല്ലി പൊളി എന്നും തള്ളി പൊളി തന്നെ സംസ്കാരം ഉള്ളവർ അത് കാണിക്കും ഇല്ലാത്തവർ അതും കാണിക്കും

  • @abubakervk5119
    @abubakervk5119 Год назад +1

    Shafi jay

  • @JalwaJadeerTechy
    @JalwaJadeerTechy Год назад +2

    പ്രകൃതി വിരുദ്ധം പ്രകൃതി വിരുദ്ധം തന്നെ

  • @jainibrm1
    @jainibrm1 Год назад

    ആണും ആണും , പെണ്ണും പെണ്ണും എന്ന് പറയുമ്പോൾ ട്രാൻസിനു പൊള്ളേണ്ട കാര്യമെന്ത് ? ട്രാൻസ് അല്ലാത്തവരും അങ്ങനെ ചെയ്യുന്നുണ്ടല്ലോ

  • @junaidp2258
    @junaidp2258 Год назад

    ട്രാൻസെൻഡർ അഭേദ്കറും ദളിദരും തമ്മിൽ എന്താണ് ബന്ധം...

  • @sunithamohan6009
    @sunithamohan6009 Год назад

    ദിശ എന്താണ് പറയുന്നത് വോടിനു വേണ്ടി എന്ത് ചെ റ്റ ത്തരവും അംഗീകരിക്കണോ... അതാണ് കിറ്റിന്റെ ബലം

  • @siddikn3077
    @siddikn3077 Год назад

    തല്ലിപ്പൊളി യായുണ്ടായിരിക്കും

  • @mohamedhaneefa5081
    @mohamedhaneefa5081 Год назад

    Shame on this discussion

  • @spider492
    @spider492 Год назад +6

    ലെസ്ബോ ബെസ്റ്റ് ഇവന്മാർക്ക് ഒരു കോപ്പും അറിഞ്ഞൂടാ 🤭

    • @ashrafabdulla.ponnani
      @ashrafabdulla.ponnani Год назад

      ചട്ടിയും ച്ചട്ടിയും'

    • @spider492
      @spider492 Год назад +1

      @@ashrafabdulla.ponnani തന്നെ തന്നെയൊക്കെ എന്താടോ പറയുന്നെ

    • @dragunfiredragunfire8320
      @dragunfiredragunfire8320 Год назад

      @@spider492 than enthaanu parayendathu transgender ennoru vibhaagam undu mister... Kashttam...

    • @dragunfiredragunfire8320
      @dragunfiredragunfire8320 Год назад +1

      Ivanmar scoolil poyittilla pinne madrasayil usthaad enthaanu padippikkunnathennu mammal sthiram newsil kaanunnundalloo...😂😂😂

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Год назад +2

    Pfi മുബാറക്, വെളിച്ചെണ്ണ കച്ചവടത്തിന് മഴു ഉപയോഗിക്കുന്നു, mr ഷാഫി mass

  • @sree42133
    @sree42133 Год назад

    ചാലിയം... Super

  • @nadeerabdulkhader972
    @nadeerabdulkhader972 Год назад

    കഥ അറിയാതെ ആട്ടം കാണുന്നവർ,.....

  • @noufalsani4601
    @noufalsani4601 Год назад +1

    സകല റോഡുകളിലും രാത്രി സെക്സിനുവേണ്ടി നടക്കുന്നത് ഏതു വിഭാഗമാണ്

  • @muneervkd9434
    @muneervkd9434 Год назад

    Shafi have right

  • @ziyashameer848
    @ziyashameer848 Год назад

    ദിനു നീ ആരെ പേടിപ്പിക്കുന്നത്.... ആദ്യം എന്താണ് സംസാരിച്ചത് എന്ത് എന്ന് കേൾക്

  • @ajithjoj
    @ajithjoj Год назад

    Now againstTransgender, later against other religions ,later law and judiciary ..this is what happens when peace loving people will come to power

  • @Naturalvibe2023
    @Naturalvibe2023 Год назад

    Asianet enthoru nilavara thakarchayanu nijgalk .... Rating kootan enthu nadakavum ningal kalikum ......

  • @ANSARALI-ki2op
    @ANSARALI-ki2op Год назад +1

    Vargeesinty vathikaan anthaa paranjathe

  • @sajin741
    @sajin741 Год назад

    അവരൊക്കെ തല്ലിപ്പൊളി കൂട്ടർ പക്ഷെ vote വേണ്ടാന്ന് പറയാൻ ഉള്ള ധൈര്യം ഇല്ല. അയാൾ സംസാരിക്കുമ്പോൾ വേറെ ആരും ഒന്നും മിണ്ടാൻ പാടില്ല എന്നാൽ വേറെ ആരെയും സംസാരിക്കാനും വിടില്ല. ഇങ്ങനെ ഉള്ള പൊട്ടന്മാരെ ദയവു ചെയ്ത് ചർച്ചക് വിളിക്കരുത്

  • @jasnapk7490
    @jasnapk7490 Год назад

    ഷാഫിക്കെന്ത് അംബേദ്ക്കർ.... വിവരദോഷി

  • @shareefalayi7158
    @shareefalayi7158 Год назад +1

    هذا قوم لوت?

  • @rasheedparappa
    @rasheedparappa Год назад

    പ്രകൃതിവിരുദ്ധം ന്യായീകരിക്കാൻ ഒരു ചർച്ച.... ഒന്നു പോ മോനേ .... പത്രപ്രവർത്തക

  • @shahulhameed6155
    @shahulhameed6155 20 дней назад

    തല്ലിപൊളി അവദാരകാ ഒന്ന്പൊടെ

  • @MuhammadAshraf-ch7uf
    @MuhammadAshraf-ch7uf Год назад

    LGBT യും ambedkar ഉം എന്ത് ബന്ധം

  • @mohammedk1408
    @mohammedk1408 Год назад +2

    Ee vargangal 'thallipoli' thanneyanu ...aaninu pennum penninu aanum...athanu dhaiva nishchayam...ennitt aanungl pennungalude kolathilum pennungl aanunglude kolathilum nadannal samooham avarkk vila kodukkunnilla..joli kodukkunnillannu parayunnathil enthu njyayam...

  • @godwinraj3707
    @godwinraj3707 Год назад +1

    This is raaang...

  • @sshyamnair7670
    @sshyamnair7670 Год назад +1

    shame abjot

  • @meghashemon768
    @meghashemon768 Год назад

    Shafi plate thrikunuii...he said thalli poli enuuu.he is a froud.

  • @tonyalbertkj
    @tonyalbertkj Год назад

    Anaavasia charchayaanithu, Negalippukaarude oru samvaadam maathram 🤔🥴 Don't continue please 🥺

  • @rajuvarghese7643
    @rajuvarghese7643 Год назад +1

    അവതാരകൻ ഒന്നാന്തരം Gay ann thonunu

  • @untaggedmoron
    @untaggedmoron Год назад +1

    Shafi is toxic.,...

  • @anoopt.u-ce3bi
    @anoopt.u-ce3bi Год назад

    Shafi fool man

  • @aneeshthottavila
    @aneeshthottavila Год назад

    Anum anum..pennum pennum.. thalli poli thanne

  • @adershkattachira4120
    @adershkattachira4120 Год назад +9

    വർഗീയ ലീഗ് 😂

  • @shamsudeenm5193
    @shamsudeenm5193 Год назад

    Eathaa Ee Dheenu.... Avan Thalluppoliyaanennu Avan Thanne Parayunnu..... Pinnentha....

  • @arjun.m.s1419
    @arjun.m.s1419 Год назад

    ഷാഫിക്ക് കൃത്യമായ എണ്ണം കിട്ടണമെങ്കിൽ ഉസ്താദ്മരോട് ചോദിച്ചാൽ മതി

  • @dilu9572
    @dilu9572 Год назад

    വേട്ട വെളിയൻ വിനു നിനക്കൊക്കെ എന്ദു യോഗ്യത യടോ

  • @davidrasheeddavid3689
    @davidrasheeddavid3689 Год назад

    മുരി ലീഗ് 😂😂🤣🤭🤭

  • @AVyt28
    @AVyt28 Год назад +4

    Dinu kidu... ആ മണ്ടൻ ഷാഫിയുടെ അണ്ണാക്കിൽ കൊടുത്തു👍

    • @latheefchelari7651
      @latheefchelari7651 Год назад

      Olakka kidu

    • @AVyt28
      @AVyt28 Год назад +1

      @@latheefchelari7651 അതെ... ആറാം നൂറ്റാണ്ട് കാർക്ക് വെളിച്ചം കത്താൻ സമയമെടുക്കും

    • @dragunfiredragunfire8320
      @dragunfiredragunfire8320 Год назад +1

      @@latheefchelari7651 shafi kadam vazhi oodiyathu kandilleeee..😂😂😂

  • @syamgopu6655
    @syamgopu6655 Год назад

    Kudumbathi pirana miran

  • @meghashemon768
    @meghashemon768 Год назад

    Transgender enu paryunthyum ingne ullvraniui....ok.

  • @abdulqadar2117
    @abdulqadar2117 Год назад

    ഈ ശാഫി ഇങ്ങനെ ഉള്ള പരി പാടിൽ പങ്ക് യടുക്കാൻ പാടില്ല ഇത് യല്ലാം ഒരു ചർച്ച ആണോ

  • @venugopalv8276
    @venugopalv8276 Год назад

    League rep Shri Shaffi may not vociferously ridicule gay. Because many of your great leaders are proclaimed homosexuals. Sometimes you and Your buisness man shaji may be coverted gay.

  • @theunknowntutor2838
    @theunknowntutor2838 Год назад

    Avatharakante bharya purushanano

  • @niyazatm
    @niyazatm Год назад

    4 votinuvendi ithine appreciate cheyyano

  • @jijeeshjiji8569
    @jijeeshjiji8569 Год назад

    Lesbians..gay ...athonnum illanne parayunna vivaraked ithellam und hormon problem anu ath ith normal alukalk manasilavanam ennilla 😊

  • @ashraftravego4972
    @ashraftravego4972 Год назад

    🤣🤣🤣
    താൻ തല്ലിപ്പൊളി ആണെന്ന് ഒരുത്തൻ

  • @snehammatram4940
    @snehammatram4940 Год назад +1

    ഇന്ത്യ ഒരു സംസ്കാരം ഉള്ള നാടാണ് അല്ലാതെ പ്രകൃതിവിരുദ്ധ പണി എടുക്കുന്ന ഈ പണി ഇന്ത്യ ഇൽ നിർത്തണം ട്രാൻസ്‌ഗെൻഡേഴ്സ് എതിരല്ല ആരും ബട്ട്‌ ആണും ആണും പെണും പെണും തമ്മിൽ സെക്സ് ചെയ്താൽ എന്ത് സാറ്റിസ്‌ഫെക്ഷൻ ആണ്‌ കിട്ടുന്നത് ഗോഡ് ആണിനും പെണ്ണിനും പ്രതേകം ലൈംഗിക അവയവം കൊടുത്തത് ബന്ധം പെടാൻ ആണ്‌ മലദ്വാരം രണ്ടു പേർക്കുo കുടുത്തിരിക്കുന്നത് മലം പുറത്ത് കളയാൻ മാത്രം മറു സ്ത്രീ ക് മാത്രം കൊടുത്തത് കുട്ടികൾ ക് പാല് കൊടുക്കാൻ വേണ്ടി സ്ത്രീ ക് മാത്രം ഗർഭപത്രം കൊടുത്തത് പ്രസവിക്കാൻ വേണ്ടി മാത്രം അല്ലാതെ ട്രാൻസ്‌ഗെൻഡേഴ്സ് അല്ലാത്ത ആളുകളെ ഈ പ്രകൃതി വിരുദ്ധം സെക്സ് ലേക്ക് വലിച്ചിഴക്കുന്ന പബ്ലിസിറ്റി മന്ത്രി മാർ ഒരിക്കലും കൊടുക്കരുത് മോശമാണ് 🙏ജയ് ഹിന്ദ് 🙏ജയ് ഭാരത് 🙏🙏🙏🙏🙏

  • @sunilsunny3905
    @sunilsunny3905 Год назад

    “ഞാൻ ഹിന്ദുവാണ്‌ പക്ഷേ ഹിന്ദുത്ത്വം ഇല്ല “ (PappuMon)
    "ഞാൻ മനുഷ്യ നാണ് പക്ഷേ എനിക്ക് മനുഷ്യത്വം ഇല്ല" (TG)

  • @khilarmulloli5424
    @khilarmulloli5424 Год назад

    Shafi sir 🥰