അപര്‍ണയുടെ വസ്ത്രം നികേഷ് കുമാര്‍ ഇടട്ടേയെന്ന് ഷാഫി ചാലിയം; ഷാള്‍ എടുത്തണിഞ്ഞ് ദിനു വെയില്‍

Поделиться
HTML-код
  • Опубликовано: 31 июл 2022
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only in delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    #ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
    Explore Reporter Live via various Social Media Platforms :
    Website ► www.reporterlive.com
    Facebook► / reporterlive
    Telegram ►t.me/ReporterTVnews
    RUclips1► / @reporterlive
    RUclips2► / @reportertv224
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

Комментарии • 51

  • @alicec8084
    @alicec8084 Год назад +7

    ഷാഫി ചാലിയം❤😂😂😂

  • @pravasitalk6090
    @pravasitalk6090 Год назад +11

    ആണുങ്ങൾ ഷർട്ട്‌ ഇടാതെ അങ്ങാടിയിൽ പോകും. അപര്ണയും നാളെ മുതൽ ഷർട്ട്‌ ഇടാതെ അങ്ങാടിയിൽ പോകട്ടെ

  • @sirajkc1
    @sirajkc1 Год назад +6

    ഷാൾ ധരിച്ചോ.. പക്ഷെ സ്ത്രീകൾ ധരിക്കുന്ന ഇന്നറൊന്നും ധരിക്കല്ലേ 🤣🤣🤣

  • @zb2975
    @zb2975 Год назад +4

    ചോദ്യം പ്രസക്തമാണ്.. ഷാൾ ഇട്ടിട്ട് കാര്യമില്ല. പാവാട ധരിച്ച് മാത്യക കാണിക്കണം.😁🤣🤣🤣

  • @jobyaibel4400
    @jobyaibel4400 Год назад

    👍🏻

  • @akhilravi101
    @akhilravi101 8 месяцев назад

    2:42

  • @babuitdo
    @babuitdo Год назад +3

    ഷാൾ ഇട്ട് ഷോ കാണിച്ചിട്ട് കാര്യമില്ല. മലയാളത്തിൽ അത് രണ്ടാംമുണ്ട് എന്ന് പറയും ഇത് ആണുങ്ങൾ പണ്ട് ഉപയോഗിച്ചിരുന്നത് തന്നെയാണ്. ആണുങ്ങൾ ചുരിദാറും ബ്രായും ധരിക്കണം ന്യൂട്രാലിറ്റി പൂർണ്ണമാകണ്ടേ ? ആണുങ്ങളുടുക്കുന്നത് പെണ്ണുങ്ങളുടുത്താൽ ന്യൂട്രാലിറ്റി, പെണ്ണുങ്ങളുടുക്കുന്നത് ആണുങ്ങളോട് എന്താ ധരിക്കാൻ ഇവർ പറയാത്തേ ? എന്താ ന്യൂട്രാലിറ്റി ആകില്ലേ ? ഏയ് അത് പറ്റൂല്ല. അപ്പോ എന്തോ കുഴപ്പമുണ്ട്.

  • @sirajkc1
    @sirajkc1 Год назад +3

    2:43. ചേട്ടൻ ഷാൾ എടുത്തിട്ടു 🤣🤣🤣

    • @babuitdo
      @babuitdo Год назад +1

      ഷാൾ ഇട്ട് ഷോ കാണിച്ചിട്ട് കാര്യമില്ല. മലയാളത്തിൽ അത് രണ്ടാംമുണ്ട് എന്ന് പറയും ഇത് ആണുങ്ങൾ പണ്ട് ഉപയോഗിച്ചിരുന്നത് തന്നെയാണ്. ആണുങ്ങൾ ചുരിദാറും ബ്രായും ധരിക്കണം ന്യൂട്രാലിറ്റി പൂർണ്ണമാകണ്ടേ ? ആണുങ്ങളുടുക്കുന്നത് പെണ്ണുങ്ങളുടുത്താൽ ന്യൂട്രാലിറ്റി, പെണ്ണുങ്ങളുടുക്കുന്നത് ആണുങ്ങളോട് എന്താ ധരിക്കാൻ ഇവർ പറയാത്തേ ? എന്താ ന്യൂട്രാലിറ്റി ആകില്ലേ ? ഏയ് അത് പറ്റൂല്ല.

    • @daffodils4939
      @daffodils4939 Год назад +1

      ഷാൾ ഇട്ടവൻ പാഡും വെക്കട്ടെ

  • @jobyaibel4400
    @jobyaibel4400 Год назад +2

    ഷാൾ ഇട്ടവൻ 😂, അവന്റെ ഉമ്പായി കാണാതിരിക്കാൻ വേണ്ടിയാണോ? സ്ത്രീകൾ പോലും ഇടുന്നില്ല

  • @ajithelamanassery5660
    @ajithelamanassery5660 Год назад

    അപർണ്ണ വാദിക്കുന്നതിലെ
    ഫിലോസഫിയും ഷാഫി ചാലി
    യം വാദിക്കുന്നതിലെ ഫിലോസ
    ഫിയും - ഏകമായ ഒന്നിനെ ചൂ
    ണ്ടുന്നതാണ് എന്ന് മലയാളിക്ക
    റിയാം - സ്ത്രീ പുരുഷ വസത്ര ധാ
    രണം - കാലത്തിനനുസരിച്ച് മാറ
    ണം എന്ന് അപർണ്ണ മനസ്സ് വായി
    ക്കുമ്പോൾ -- ഇവിടെ സ്ത്രീ പുരു
    ഷ ലൈംഗികാവേശം കലത്തിന
    നുസരിച്ച് സത്രീയും പുരുഷനും
    സ്വീകരിക്കണം എന്ന് അപർണ്ണ
    പറയുമോ? പറയില്ല - അപ്പോൾ
    വസ്ത്രധാരണത്തിന്റെ ഈ ക്വാ
    ലിറ്റി പ്രസംഗിക്കുമ്പോൾ - മാറി
    യ സമൂഹത്തിലെ ലൈംഗികാസ
    ക്തി കണ്ടില്ല എന്ന് നടിച്ച് ഈ ക്വാ
    ലിറ്റി പ്രസംഗിക്കുമ്പോൾ പെൺ
    കുട്ടികളുള്ള രക്ഷിതാക്കൾ അപർ
    ണ്ണയുടെ അഭിപ്രായം സ്വീകരിക്കി
    ല്ല - Comfar tabil വാഴക്ക
    ഈ കംഫർട്ടബിളും ചേമ്പും
    അടിസ്ഥാന പരമായ ഒരു സംസ്
    ക്കാരം വിട്ട സമൂഹത്തിൽ അപർ
    ണ്ണക്ക് വലിയ ആളാവാമെങ്കിലും
    നിങ്ങളുടെ വാദം - സമൂഹത്തിന്റെ
    അധപ്പതനത്തിനാണ് - സെക്സിൽ
    ഒന്നാം സ്ഥാനം പഞ്ചാബ് 2025 ൽ
    കേരളമാവും എന്ന് ഇന്റലിജൻസ്
    പറയുന്നത് - ബുദ്ധിമതി എന്ന് വി
    ചാരിച്ച അപർണ്ണയെ പ്പോലെയു
    ള്ള വ്യക്തികളുടെ ആവേശം
    കൊണ്ടാണ്

  • @arunpkallachiarun2798
    @arunpkallachiarun2798 Год назад +1

    😀😀😀

  • @vinumol6328
    @vinumol6328 Год назад +2

    അപർണ്ണയെ കണ്ടാൽ നാടകത്തിനു ആണ് പെണ് വേഷം കെട്ടുന്നത് പോലെ തോന്നും

  • @smithasmitha1712
    @smithasmitha1712 Год назад

    Aparna 💪💪💪💪

  • @prakashbabu7220
    @prakashbabu7220 Год назад

    നാം ജനിക്കുന്നത് എങ്ങിനെ, തിരിച്ചു പോകുന്നത് എങ്ങനെ, ഈ കാലയളവിൽ കുറെ മനുഷ്യകോലങ്ങൾ കാട്ടിക്കുട്ടുന്ന കൊപ്രയങ്ങൾക്ക് നേരെ കണ്ണടക്കുക മാത്രം രക്ഷ.

  • @pmr9766
    @pmr9766 Год назад

    റിപോർട്ട് ചളബള ബബബ

  • @ferozahammed
    @ferozahammed Год назад +1

    സാരീ ചുരിദാറും ഇത്രക്ക് മോശം വസ്ത്രമാണോ?? അത് ടോക്സിക ആണെന്നാണ് അപ്ർണ പോലും പറയുന്നത് 😄

  • @harikillimangalam3945
    @harikillimangalam3945 Год назад +1

    ഈ ഷാഫി ചാലിയം വളരെ പിന്തിരിപ്പൻ തന്നെ. ഒരു സ്കൂൾ ഏർപ്പെടുത്തിയ യൂണിഫോമിന് അംഗീകാരം കൊടുക്കുക മാത്രമാണ് ഗവൺമെന്റ് കൊടുത്തത്. അല്ലാതെ അതിടണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അതിന് മുനീറ് പറഞ്ഞ വിടുവായത്തത്തിനെ ന്യായീകരിക്കാൻ അതിലും വലിയ വിവരക്കേട് വിളിച്ചു പറയുന്നു.

    • @babuitdo
      @babuitdo Год назад +2

      മുനീർ ചോദിച്ചതിന് മറുപടി പറ മാഷേ ? പിണറായും ഭാര്യയും ഒരേ വസ്ത്രം എടുത്ത് എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല. രാജ്യം ഭരിക്കുന്നവരല്ലേ ജനതക്ക് മാതൃക കാണിക്കേണ്ടത്.? ഇതൊക്കെ ധരിച്ചാലേ സ്ത്രീപുരുഷ സമത്വം ഉണ്ടാകുള്ളൂ എന്ന് അങ്ങനെ ധരിക്കാൻ പറയുന്നവർ തന്നെയാണ് പറയുന്നത്.

  • @lipiranju
    @lipiranju Год назад

    Well said Aparna 👍😊

  • @zubairputhalathzubairputha1670

    സ്വന്തം വീട്ടുകാരെ പറഞ്ഞാൽ മുനീറിന് നല്ല പിന്തുണ കിട്ടുമായിരുന്നു

  • @lastpaganstanding
    @lastpaganstanding Год назад

    Iyalenth vivarakked anu ee parayunnath ??

  • @noushad48
    @noushad48 Год назад +2

    എടാ ഒരു പാവാട കൂടി ഇട്ടേക്കു 😂

  • @ZakkariyaCP
    @ZakkariyaCP 5 месяцев назад

    ചുവപ്പ് ഷർട്ടിട്ട ഹിജഡ

  • @2000fathima
    @2000fathima Год назад

    Ancor പറയുന്നത് മനസ്സിലാക്കാതെ അഭിനയിക്കയാണോ

  • @user-tg3fi8gs3t
    @user-tg3fi8gs3t 8 месяцев назад

    ബാത്റൂം ഒന്നാക്കി കഴിഞ്ഞാൽ പീഡനങ്ങൾ എളുപ്പമായി കേരളത്തിൽ ഇതു ക്കു ടെ ബാക്കിയുണ്ടായിരുന്നു പിന്നെ ക്യാമറ ഒക്കെ വെച്ച് സ്വയംഭോഗം എളുപ്പമാണ്

  • @krishnakumarn5582
    @krishnakumarn5582 Год назад

    Let him wear female dress

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 Год назад

    മൂരികൾ എന്നും ഇങ്ങനെയാണ്.

  • @ashshhshaahhs2941
    @ashshhshaahhs2941 6 месяцев назад

    Chaliyathinu annakil koduthu aparna

  • @hyderali3823
    @hyderali3823 Год назад

    അപർണക്ക് നിലവിൽ എന്താണ് വേശം ഈപ്രശ്നങ്ങൾക്ക് ശേഷം ഞാൻ അങ്ങിനെ ചെയ്യും ഇങ്ങിനെ ചെയ്യാം എന്ന് പറഞ്ഞിട്ട് എന്താ കാര്യം?

    • @beenamanojkumar6331
      @beenamanojkumar6331 Год назад

      അതെന്നെ അപർണ കെട്ടിവെക്കും കോട്ടു ഇടും എന്നുപറഞ്ഞിട്ടെന്താ ഇട്ടിട്ടല്ലല്ലോ വാർത്തവായിക്കുന്നത് ഒരു പെണ്ണ് ഇടുന്ന ഡ്രസ്സ്‌ തന്നേ ഇടുന്നുള്ളൂ

  • @raz5551000
    @raz5551000 Год назад

    Aparna makeupne patti paryathath bagyam ennu mansil karuthi🤣🤣🤣

  • @venkitvktrading2315
    @venkitvktrading2315 Год назад

    Aparnakyu Dhavanni Dharricha kuttikale kannanamenkil Tamil Nadu, Andhra Thelunkana, Karnataka, up Gujarrat.... Eee places onhu visit cheythal mathi.... Eee Kerala total population exceed cheyyum.....
    Ethhorru regional cultural civilization nte normal behaviour maathram.... AARRUM adichelpikyunhathalla....

  • @sisupalank7517
    @sisupalank7517 Год назад

    This matter wasn't fit to include on debate. The congress man has said the correct, they the muslim league to go Pakistan. They can't work in Bharat.

  • @jabitube1972
    @jabitube1972 Год назад +1

    ഇവനെ പോലെ ഉള്ള ആണും പെണ്ണും കെട്ടവനെ ഓക്കേ ആണോ

  • @NabeelpcNabeel
    @NabeelpcNabeel 10 месяцев назад

    Oru pottan chirikunnu

  • @neenapratap2827
    @neenapratap2827 Год назад

    Ithrayum adhigam chirichu xhatha oru speech ee aduthu keattittilla.. Muneer sahibinte vaakkugal keattittu.idokke enthi naanu ithrayum prasnam aakkunnathu. Take it easy...apearna is overthinking..

  • @ramleshrr6002
    @ramleshrr6002 Год назад

    ഇവനൊക്കെ ഷർട്ടും മുണ്ടും ആണ് ഉടുത്തതെങ്കിലും സംസാരം കേട്ടാൽ താലിബാൻകന്തൂറ ഇട്ട് തോക്കും പിടിച്ചിരിക്കുന്ന പോലെ തോന്നുന്നു

  • @mmashukoor2047
    @mmashukoor2047 8 месяцев назад

    ആണും പെണ്ണുമല്ലാത്ത ശിഖണ്ഡി ആയിരിക്കും

  • @abdulbasheeranthoorkundi-cz6gr

    Orithan.eilikunu

  • @vmchanel591
    @vmchanel591 Год назад

    മുസ്ലിം ലീഗ് ഇപ്പോൾ ചർച്ച വന്നു പൊട്ടു പോകുന്നു

  • @ayeshashaikh296
    @ayeshashaikh296 Год назад

    Aparna oru bermuda itto

  • @ayeshashaikh296
    @ayeshashaikh296 Год назад

    Ayyal paranjatjil oru thettum illa

  • @sameerk3290
    @sameerk3290 Год назад

    അപർണയും ആ സ്വാൾ ഇ റ്റവനും ഒരേപോലെ