'എന്നെ അങ്ങട് വെടിവെച്ച് കൊല്ല്... അതാ നല്ലത്...': അഭിലാഷുമായി തർക്കിച്ച് ഷാഫി ചാലിയം

Поделиться
HTML-код
  • Опубликовано: 3 окт 2024

Комментарии • 193

  • @saleem3696
    @saleem3696 2 года назад +30

    ഷാഫി അവസാനം അഭിലാഷിനോട് ചോദിച്ച ചോദ്യം ആദ്യമേ ചോദിച്ചിരുന്നെങ്കിൽ തീർന്നേനെ ഈ ചർച്ചയുടെ ഗതി. എല്ലാ പുരോഗമന നാട്യക്കാരും ആ ചോദ്യത്തിൽ, ഇട്ടിരിക്കുന്ന നിക്കറിൽ മൂത്രമൊഴിച്ചിരിക്കും! അഭിലാഷിന്റെ ഇത്ര തരം താണ ചർച്ച ഞാൻ കേട്ടിട്ടേയില്ല. താങ്കൾ മീഡിയ വണ്ണിൽ നിന്ന് പോയത് കൊണ്ട് ആ ചാനൽ രക്ഷപ്പെട്ടോ എന്നൊരു സന്ദേഹം!

  • @കമലദളം-ട8ഷ
    @കമലദളം-ട8ഷ 2 года назад +35

    അല്ല അഭിലാഷേ താങ്കൾക്ക് സാരിയുടുത്ത് വാർത്ത വായിച്ചു കൂടെ , ലിംഗ സമത്വം കാട്ടൂ

  • @akshidhmankavil8907
    @akshidhmankavil8907 2 года назад +66

    വെറുപ്പിക്കൽ അഭിലാഷ്.... അയാളെ ഒന്ന് പറയാൻ അനുവദിക്കൂ.... നിങ്ങള്ക്ക് question മാത്രം പറഞ്ഞാൽ മതി എന്നുണ്ടെങ്കിൽ അവരെ ഒന്നും വിളിച്ചു വരുത്തേണ്ട കാര്യം ഇല്ലല്ലോ... Over smart ആവരുത്....

  • @sajiabraham2343
    @sajiabraham2343 2 года назад +34

    അയാൾക്ക് സംസാരിക്കാൻ സമയം കൊടുക്കു.

  • @rajannair1376
    @rajannair1376 2 года назад +20

    അഭിലാഷ് കുറച്ചു കൂട്ടി മാന്യമായി പെരുമാറണം വെറും അന്തംകമ്മികളിക്കരുതു്

  • @ajmalmavayil5997
    @ajmalmavayil5997 2 года назад +36

    അഭിലാഷ് ചെറുതായി ചെറുതാവുന്നു.

  • @ponnuponnu5649
    @ponnuponnu5649 2 года назад +28

    അഭിലാഷ് ആഗ്രഹിക്കുന്ന ഉത്തരം ഷാഫിയിൽ നിന്നും കിട്ടൂല

  • @kuriank.v7153
    @kuriank.v7153 2 года назад +31

    അഭിലാഷിന്റെ മകൾ മറ്റൊരു പെണ്ണിനേയും കൊണ്ട് പോയാൽ എന്ത് ചെയ്യുമെന്നതിന് മറുപടി ഇല്ല. സ്വന്തം കാര്യം വരുമ്പോൾ അറിയാം...

    • @nizamudeena739
      @nizamudeena739 2 года назад

      ayal athin marupadyilla???

    • @ar_leo18
      @ar_leo18 2 года назад

      Athinu marupadi aneda manda ayal paranjath..nine polula vazhakalk ath manasilavila..athre ulu..oru pothu charchayil abhilashinte makale valichizhakanda karyamilalo

  • @mahroofmaahi1002
    @mahroofmaahi1002 2 года назад +3

    മാതൃഭൂമിയുടേയും അതിലേറെ അഭിലാഷിൻ്റേയും വാർത്താ സംവാദം തുടർച്ചയായി കേൾക്കുമായിരുന്നു ഞാനും എൻ്റെ കുടുംബവും (ഉപ്പയും ഉമ്മയും ഞാനും ) പക്ഷേ അഭിലാഷിൻ്റെ ഇത്തരത്തിലുള്ള ഇടപെടൽ വളരെ കൂടുതലാണ്.ഇത് മഹാ അരോചകമാണ് പ്രേക്ഷകനന്ന നിലയിൽ അനുഭവപെടുപ്പെടുന്നത്.

  • @rajeevinchakkottu3855
    @rajeevinchakkottu3855 2 года назад +31

    എടോ ,അപ്പിലാഷേ ,അങ്ങേർ സംസാരിക്കാൻ അവസരം നൽകൂ..... "പൊട്ടൻ അവതാരകൻ "

  • @mm-fp5cb
    @mm-fp5cb 2 года назад +41

    അഭിലാഷേ നിനക്ക് പെണ്മക്കൾ ഉണ്ടെങ്കിൽ നി ആണ് കുട്ടികളുടെ മടിയിൽ കൊണ്ട് പോയി ഇരുത്ത്.😃

  • @thomasjoseph5945
    @thomasjoseph5945 2 года назад +22

    ഇടകലർത്തി ഇരുത്തിയാൽ പിള്ളേര് പലതും പഠിക്കും, പരീക്ഷിക്കും. വിദ്യാഭ്യാസ രംഗം നശിപ്പിക്കാനാണ് ഈ പരിഷ്ക്കരണം.

  • @akhildas000
    @akhildas000 2 года назад +24

    ഇതൊന്നും ശ്രദ്ധിക്കാതെ ചൂടു ചായ ഊതി ഊതി കുടിക്കുന്ന ഈശ്വർ 😜

  • @kuttapy100
    @kuttapy100 2 года назад +13

    ചാനൽ മാറിയപ്പോൾ അഭിലാഷിൻ്റെ സ്വഭാവം മാറിയോ എന്നൊരു സംശയം

  • @humanhuman9219
    @humanhuman9219 2 года назад +18

    ഇട കലർത്തി ഇരുത്താൻ പാടില്ല, ഇന്ന് ഇൻ്റർനെറ്റ് യുഗം ആണ്, ആവശ്യവും, അനാവശ്യവും ആയ കാര്യങ്ങൽ അറിയാം. പണ്ട് പെൺകുട്ടികളുടെ അടുത്ത് കൊണ്ടിരുത്തിയാൽ പേടി ആയിരുന്നു, ചമ്മൽ ആയിരുന്നു ഇന്ന് അത് അങ്ങനെ അല്ല. ഒരുമിച്ചു ഇരുത്തി അല്ല സ്ത്രീ സമത്വം വേണ്ടത്.

    • @itsme1938
      @itsme1938 2 года назад

      മത പാഠശാലയിൽ പോലും രക്ഷയില്ല പിന്നെയാണ് മറ്റുള്ളവ

  • @rasikrasik3967
    @rasikrasik3967 2 года назад +14

    വായിൽ കോലിട്ടിലാക്കുന്ന കൂലി ആഗർ
    നന്ദി കാണിക്കുകയാണ്

    • @ifineno_reply6378
      @ifineno_reply6378 2 года назад +1

      ഫാര്യക്ക് ജ്വാലികൾ വ്യാണം വിജയന്നാ!

  • @muhammedjamal6411
    @muhammedjamal6411 2 года назад +14

    നീ ചോദ്യം ചോദിച്ചാൽ ഉത്തരം പറയാൻ ഷാഫി വിദ്യാർത്ഥിയും നീ സാറുമാണോ?

  • @abrahamlonappan1988
    @abrahamlonappan1988 2 года назад +18

    സ്വന്തം പെണ്മക്കളെ അങ്ങനെ വിടൂ.
    മോശം അഭിലാഷ്

    • @harikk1490
      @harikk1490 2 года назад +2

      നിങ്ങളുടെ പെണ്മക്കള് ആ വിഭാഗത്തിൽപ്പെട്ടതാണെങ്കിൽ നിങ്ങൾക്കും ഒന്നും ചെയ്യാൻ കഴിയില്ല
      നിങ്ങളുടെ താൽപര്യങ്ങളല്ല സ്വതന്ത്ര വ്യക്തികൾ എന്ന നിലയിൽ അവരുടെ താൽപര്യങ്ങളാണ് മുഖ്യം

  • @divinelotus6333
    @divinelotus6333 2 года назад +10

    യാതൊരു മര്യാദ യും ഇല്ലാത്ത അവരാതകൻ.

  • @PJ-Love-Peace
    @PJ-Love-Peace 2 года назад +15

    അഭിലാഷ് എന്ത് ഉദ്ദേശിച്ചോ അതു നടത്തിക്കാൻ ചാനൽ ചർച്ച ഇങ്ങനെ കൊണ്ടുപോണോ

  • @hareeshkumar3660
    @hareeshkumar3660 2 года назад +23

    കുട്ടികള് നിലവിലുള്ള അവസ്ഥയില് പഠിക്കട്ടേ,...👍

  • @TruthWillSF
    @TruthWillSF 2 года назад +34

    ഷാഫി ചാലിയം 😍

    • @MrAjay567
      @MrAjay567 2 года назад

      Pullickyu vare keralathil fans undu. 😂😂😂

    • @soorajsurendran9296
      @soorajsurendran9296 2 года назад

      Nalla first class sthree virudha madham alle

  • @beeranadhil4367
    @beeranadhil4367 2 года назад +8

    ഇത്ര വൃത്തികെട്ടവനായോ അഭിലാഷ്നീ

  • @hamsahamsakm3505
    @hamsahamsakm3505 2 года назад +5

    ഇങ്ങനെയുള്ള ചർച്ചകളിൽനിന്ന് മുസ്ലിംലീഗ് ഇറങ്ങി പോകലാണ് ഏറ്റവും നല്ല കാര്യം

  • @Rafeeqaliyar
    @Rafeeqaliyar 2 года назад +15

    പൊട്ടൻ അഭിലാഷ്....over smart ആകുന്നു... വെറുതെ അല്ല ചാനൽ marunnath

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 2 года назад +2

    ഈ അവതാരകൻ മാർ ഉത്തരം പറയാൻ സമ്മതിക്കില്ല ഇവർക്ക് ഉത്തരം മുട്ടിയാൽ പിന്നെ ഇടവേള എന്ന് പറയും അതാണ് നമ്മുടെ മലയാളം ചാനല്

  • @AbdulHameed-qj5hj
    @AbdulHameed-qj5hj 2 года назад +4

    Good speach SHAFI ✅✅✅✅✅✅✅✅✅✅✅✅✅✅✅

  • @althafahmed4102
    @althafahmed4102 2 года назад

    ലയിഗികത എങ്ങനെയും ചെയാം എന്നത് തീർത്തും തെറ്റാണ്. സാമൂഹിക പ്രത്യാഗതം സംഭവിക്കുന്ന ഒരു ആരാജകത്വവും ഉണ്ടാകും പിതൃത്വം ജനിക്ത്വം വലിയ ഒരു സാമൂഹിക പ്രശനം വിഷയം ആണ് അതു തകർക്കുവാൻ പെട്ടെന്ന് സാധ്യം മാക്കാം പാക്ക്ഷേ അതുകൊണ്ട് ഉണ്ടാകുന്ന സാമൂഹിക തകർച്ചയും രാഷ്ട്ര തകർച്ചയും മനസിലാക്കുവാൻ. സാധിക്കാതെ വെറും രാഷ്ട്രിയ നേട്ടത്തിന് വേണ്ടി എന്ത് പിച്ചും പിയും പുറത്തു വിട്ടു യുവത്വത്തെ പ്രസരിപ്പിച്ചു അവരെ ആ വലിയ ആപത്തിൽ എത്തിക്കരുത് എന്നും സാമൂഹിക ബന്ധം. തർക്കരുതെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു. എനി നാളെ അഭിലാഷ്ഇന്റെ മകനെ സാരിയും ചുരിദാറും ഇട്ടു ക്ലാസിൽ അയക്കു എന്നിട്ട് മതി ജെൻട്രൽ ന്യൂട്ടർ നിങ്ങളുടെ മക്കളിലൂടെ തുടങ്ങി നവോത്ഥനo എന്ന് പറയുന്ന. ഈ മറ്റലി നടത്തു അഭിലാഷ്.

  • @trendvideos1741
    @trendvideos1741 2 года назад +4

    അഭിലാഷിന് എന്തൊരു അസഹിഷ്ണതയാണ്

  • @shajikumar9046
    @shajikumar9046 2 года назад +11

    ചുമ്മാതല്ല മുഖ്യമന്ത്രി ഇടയ്ക്കിടെ ഇവന്മാരെ ചീത്ത വിളിക്കുന്നത്

    • @SreeN-i9x
      @SreeN-i9x 2 года назад

      ആദ്യം പിണറായി വിജയൻ ജിഹാദികളെ കാണുമ്പോൾ ഉള്ള ഭയം അവസാനിപ്പിക്കു

  • @zulfikarali920
    @zulfikarali920 2 года назад +2

    രാജ്യത്ത് നിലനിൽക്കുന്ന എല്ലാ നിയമ വ്യവസ്ഥയും അംഗീകരിക്കണം എന്ന് പറയുമ്പോൾ തന്നെ നാം വിയോജിക്കുന്നാ ഒട്ടേറെ നിയമങ്ങൾ നിലവിൽ ഇല്ലേ..അഭിലാഷ്.... വിയോജിച് തന്നെ വിട്ടു നിൽക്കാനുള്ള അവകാശവും ഉണ്ട്..അതാണ് ഇന്ത്യൻ ഭരണഘടന.

  • @twootee6201
    @twootee6201 2 года назад +8

    അഭിലാഷ് ഇത്രക്കും ചീപ് ആകരുത്

  • @ashrafashrafp3376
    @ashrafashrafp3376 2 года назад +2

    വീർക്കു ബോൾ അറിയം

  • @ismailk7114
    @ismailk7114 2 года назад +14

    അഭിലാഷ് വല്ലാണ്ട് ഉരുണ്ട് കളിക്കുന്നു

  • @kallafadvtsadiq228
    @kallafadvtsadiq228 2 года назад +9

    അഭിലാഷേ നിങ്ങൾക്ക് എല്ലാ വിഷയത്തിലും അറിവുണ്ടോ ❓️ ഇല്ല എന്ന് എന്നെപോലെ ഉള്ളവർക്ക് അറിയാം. കാരണം ഈ വിഷയത്തിൽ ഞങ്ങൾ നിങ്ങളെക്കാളും പഠിച്ചിട്ടുണ്ട്, മുസ്തഫ തൻവീർ, basil അബ്ദുള്ള തുടങ്ങിയവരുടെ ക്ലാസ്, സംവാദം യുട്യൂബിൽ ഉണ്ട്. മാത്രവുമല്ല, ഈ വിഷയത്തിൽ ഒരാഴ്ച മുൻപ് ഉള്ള ഒരു സംവാദത്തിൽ livഈ ആയി പങ്കെടുക്കാനും കഴിഞ്ഞു.. നിങ്ങൾ പറയുന്ന പോലെ പാന്റ് അങ്ങോട്ടും ഇങ്ങോട്ടും ഇട്ടാൽ തീരുന്നതല്ല ഈ പ്രശ്നം. അതെന്താ എന്ന് ആദ്യം പടിക്ക്. എന്നിട്ട് അവതരിപ്പിക്ക്‌
    ശരി..

  • @ShajahankpShajahankp
    @ShajahankpShajahankp 2 года назад +6

    അഭിലാഷേ നീ അയ്യപ്പദാസ് ആവരുത്. നിങ്ങളൊക്കെ ഷാനിയെ കണ്ടു പഠിക്ക്. ചോദ്യം മാത്രം മതിയോ ? ഒന്നു മിണ്ടാതിരിക്കടോ പ്രേക്ഷകരെ കൂടി വെറുപ്പിക്കാതെ

  • @user-cy7sh2xh6e
    @user-cy7sh2xh6e 2 года назад +1

    എന്താണ് abhilashe 😂 ഒരു 10sec കൊടുക്ക്.. ഇതെന്തു കഷ്ടമാണ് 😂😂😂😂😂😂😂😂😂

  • @viswanathmenon2297
    @viswanathmenon2297 2 года назад +3

    അഭിലാഷ് പൊട്ടൻ 😂😂.. അർണാബ് നു പഠിക്കുവാ 😂😂

  • @KL-bj4le
    @KL-bj4le 2 года назад +3

    അഭിലാഷ് ഉത്തരം പറയുന്നത്
    വഴി തിരിച്ച് വിടുന്നു

  • @fazilchungathrak1010
    @fazilchungathrak1010 2 года назад +1

    അഭിലാഷിന് ധൈര്യമുണ്ടെങ്കിൽ മുസ്തഫ തൻവീറിനെ ചർച്ചക്ക് വിളിക്കൂ

  • @ilyaspoolaattu7170
    @ilyaspoolaattu7170 2 года назад +5

    എന്താ അഭിലാഷേ ഈ ചെയ്യുന്നത്.?

  • @indblood3313
    @indblood3313 2 года назад +2

    അഭിലാഷേ കുറച്ചു കൂടുന്നുണ്ട് അയ്യാൾ ഒന്ന് പറയട്ടെ

  • @ramakrishnank.t.5379
    @ramakrishnank.t.5379 2 года назад +1

    bussil edhu, anuvadhikathadhu endhukondu?

  • @avarankuttu
    @avarankuttu 2 года назад +1

    സഖാവ് അഭിലാഷ് അങ്ങോട്ട് പറയുന്നത് കൂടി കേൾക്കാൻ തയ്യാറുക.

  • @lebifaisallebifaisal1583
    @lebifaisallebifaisal1583 2 года назад +4

    രാജ്യത്തു കുറ്റകരമായ കാര്യമായതു കൊണ്ടല്ലല്ലോ കൊടുങ്ങല്ലൂർ ഭരണിപാട്ട് പൊതു ഇടങ്ങളിൽ അവസാനിപ്പിച്ചത് പൊതു സമൂഹത്തിനു അംഗീകരിക്കാൻ പറ്റാത്തതു കൊണ്ടല്ലേ

    • @harikk1490
      @harikk1490 2 года назад

      ഇപ്പോൾ ഒരു 53 വയസ്സുകാരനും ആറുവയസ്സുകാരിയെ കെട്ടാത്തത് അത് മാതൃകയല്ലാത്തതുകൊണ്ടല്ലല്ലോ
      പൊതു സമൂഹം അംഗീകരിക്കാത്തതുകൊണ്ടല്ലേ

  • @twootee6201
    @twootee6201 2 года назад

    ഇനി മുതൽ അഭിലാഷ് ചോദ്യങ്ങൾ കേൾക്കാൻ മാത്രം ചാനൽ അധഃപതിച്ചു

  • @jaisalsoudhamanzil4536
    @jaisalsoudhamanzil4536 2 года назад +1

    Abilash media on 👍 madhurboomiyil poyappo ulla vivaram poyikkity

  • @sibykmcricketbattingcoachd2327
    @sibykmcricketbattingcoachd2327 2 года назад

    Abilash Kidduu presentation 🏏

  • @spider492
    @spider492 2 года назад +3

    ഈ 19ആം നൂറ്റാണ്ടിലെ വാദം പറഞ്ഞോണ്ട് ഇരുന്നാൽ ബാക്കിയുള്ളവർക്കാണ് അസഹ്യത തോന്നുന്നത്.

    • @spider492
      @spider492 2 года назад

      @@comradenasrani595 താങ്കൾ അതിന്റ കണക്കെടുപ്പ് നടത്തുന്ന വ്യക്തിയാണോ.

  • @ShajahankpShajahankp
    @ShajahankpShajahankp 2 года назад +9

    അഭിലാഷേ എന്തു തെമ്മാടിത്തരവും രാജ്യം നിയമമായി അംഗീകരിക്കുന്നുണ്ടെങ്കിൽ അതിനെ വിമർശിക്കാനുള്ള അവകാശവും ഉണ്ട്

    • @ar_leo18
      @ar_leo18 2 года назад

      Enal ethelum katu niyamam ulla konathilot poda .enit swantham rajyam anenu angu paranju avde thamasik

  • @ShajahankpShajahankp
    @ShajahankpShajahankp 2 года назад

    നാട്ടുകാരും കോടതിയും അല്ല അഭിലാഷേ, തൻറെ മാനസികാവസ്ഥ എന്തായിരിക്കും അതിനു മറുപടി പറയണം നീ

  • @MKkb-os4jp
    @MKkb-os4jp 2 года назад +2

    കൂലി ആങ്കർ ആണ് കൂലി ആങ്കർ

  • @noufalchola8716
    @noufalchola8716 2 года назад +3

    എന്റെ അഭിലാഷ് നിങ്ങള്‍ ഇതിൽ ലാസ്റ്റ് പറഞ്ഞ കാര്യം ആണോ സമൂഹം മുമ്പോട്ട് പോവുന്ന കാര്യം?

  • @safwansafu7950
    @safwansafu7950 2 года назад +1

    അഭിലാഷ് മാത്രഭൂമി ചാനൽ വന്നിട്ട് പഴയലെവൽ ആകെ മാറിപ്പോയി

  • @dennykjose7756
    @dennykjose7756 2 года назад +3

    ന്യൂട്രൽജന്റർ ഉള്ളവർക്ക് പോരെ ജന്റർ ന്യൂട്രാലിറ്റി . മെയിൽ ജന്റർ ആയിട്ടുള്ളവർ അങ്ങനെയും ഫീമെയിൽ ജന്റർ ആയിട്ടുള്ളവർ അങ്ങിനെയും ജീവിക്കട്ടെ . അവരെക്കൂടി എന്തിനാണ് ന്യൂട്രൽജന്റർ ആക്കുവാൻ ശ്രമിക്കുന്നത്

  • @jeneshthomas831
    @jeneshthomas831 2 года назад +6

    Pottan anchor

  • @ismailek7
    @ismailek7 2 года назад

    Shafikka 😘😘😘😘

  • @abdulrasheedk2720
    @abdulrasheedk2720 2 года назад +2

    അഭിലാഷ് ആകെ മാറി പോയില്ലേ

  • @akashksks3341
    @akashksks3341 2 года назад +3

    Respect 🏳️‍🌈

  • @h2oh2o38
    @h2oh2o38 2 года назад

    എന്റെ അഭിലാഷ് അയാളെ പറയാൻ അനുവാദം കൊടുക്ക്‌

  • @larooshlaroosh2396
    @larooshlaroosh2396 2 года назад +2

    കമ്പനിക്കൊത്ത നിലവാരമേ ഇന്നത്തെ മാധ്യമ സുഹൃത്തുക്കൾ ക്കുള്ളൂ അഭിലാഷ് മാധ്യമ ത്തിലും ഇന്ത്യാ വിഷനിലും ഉള്ളപ്പോൾ എടുത്ത നിലപാടല്ല മാതൃഭൂമിയിൽ എത്തിയപ്പോൾ കാണുന്നത്. ജന്റർ ന്യൂട്രാലിറ്റിയും യൂണിഫോമും തമ്മിൽ തമ്മിൽ എന്താണ് ബന്ധം പാന്റും ഷർട്ടും ഇട്ടാൽ അല്ലെങ്കിൽ ആണും പെണ്ണും ഒന്നിച്ചിരുന്നാൽ മാത്രംമതിയോ?

  • @ssajikumar2867
    @ssajikumar2867 2 года назад

    ലൈംഗികത പ്രാക്ടീസ് ചെയ്യുന്നത് മദ്രസ്സ സ്കൂളുകളിലല്ലേ ?🤣🤣🤣

  • @Arshuminu
    @Arshuminu 2 года назад

    അഭിലാഷിന് അല്പം അഹങ്കാരം കൂടിയിട്ടുണ്ട് mediaone ഇൽ നിന്നും പോയ ശേഷം, എന്തോ വലിയ സംഭവം ആണെന്ന് ഒരു ധാരണ വന്നിട്ടുണ്ട്

  • @keepinmind4374
    @keepinmind4374 2 года назад

    അഭിലാഷേ കുറച്ചു standard ആയിക്കൂടെ...

  • @simi9926
    @simi9926 2 года назад +7

    Abhilash 👎👎👎👎👎

  • @navasummar884
    @navasummar884 2 года назад

    Shafi 💚💚💚

  • @mallufreaken2031
    @mallufreaken2031 2 года назад +2

    Abhilash thooori mezhukukayanalllo 😂😂😂😂😂😂😂

  • @Shajl
    @Shajl 2 года назад +1

    അഭിലാഷെ എന്താ ഇങ്ങിനെ ഇതാണൊ മാധ്യമ പ്രവർത്തനം വളരെ മോഷം

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 года назад

    മീഡിയാ വണിൽ അഭിലാഷ് കമ്മി കളിച്ചു ഇറങ്ങി പോന്നു. ഇപ്പോൾ ഇവിടെ ...

  • @muhamedali6782
    @muhamedali6782 2 года назад

    അഭിലാഷേ താങ്കളുടെ പ്രകടനം അരു ബോറനാട്ടോ

  • @shameertirur8013
    @shameertirur8013 Год назад

    അഭിലാഷ് വെറുപ്പിക്കല്ലേ കുരിപ്പേ...

  • @rasheedvly1213
    @rasheedvly1213 Год назад

    പഴയ dyfi കാരൻ ഇങ്ങനെ അല്ലെ പറയു ഷാഫി ചാലിയം

  • @shammsha2320
    @shammsha2320 2 года назад

    ഒ രാൾ സംസാരിക്കുമ്പോൾ അത് സംസാരിക്കാനുള്ള സമത്വം മെങ്കിലും നൽകണം എന്ന് ട്ട് പോരെ സമത്വ കുറിച്ചുള്ള തർക്കവും ഉപ ചോദ്യവും സംസാരം കഴിഞ്ഞ് ഉപചോദ്യം ചോദ്യക്കാം

  • @infinitegrace506
    @infinitegrace506 2 года назад

    Abhilash, you ought to do homework.

  • @muneerchalil7414
    @muneerchalil7414 2 года назад +3

    Abhilash Mohan specific question💓shafikka urundu kalikkunnu

    • @mohamedabdullah809
      @mohamedabdullah809 2 года назад +1

      Abhilash vrithi ketta chodyaangal chodhichu budhimuttikkunna! Culturless/Senseless person!
      Maapila kammiyaanu thaan!

  • @fasiljathiyeri6186
    @fasiljathiyeri6186 2 года назад

    അഭിലാഷേ question മാത്രം മതിയോ answer പറയാൻ സമ്മതിക്കണം

  • @hassan6024
    @hassan6024 2 года назад

    അഭിലാഷിന്റെ വീട്ടിൽ പ്രായ പൂർത്തിയായ പെൺ കുട്ടികളും ആൺകുട്ടികളും ഒന്നിച്ചാണോ കിടന്നുറങ്ങുന്നത്. പിന്നെ ഏതോ വീടുകളിൽ നിന്നും വന്ന കുട്ടികളെ ഒന്നിച്ചിരുതുന്നതിന് എന്തിനാ അനുകൂലിക്കുന്നത്

  • @jafarponmili5426
    @jafarponmili5426 Год назад

    ഷാഫി ചാലിയം 👌

  • @twootee6201
    @twootee6201 2 года назад

    അഭിലാഷ് ഒരാൾക്ക് അവസരം കൊടുക്കൂ

  • @ShajahankpShajahankp
    @ShajahankpShajahankp 2 года назад

    ജന്മനാ ഒരു മൂന്നാം ലിംഗം ഉണ്ടോ മനുഷ്യൻ എന്ന വൃത്തികെട്ട ജന്മങ്ങൾക്കിടയിൽ അല്ലാതെ മറ്റു ജീവജാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടോ

  • @mustafammanakkal8526
    @mustafammanakkal8526 2 года назад

    അഭിലാഷിന് ഇനിയും തൃപതിയായിട്ടില്ല ,

  • @muhammedshafi5023
    @muhammedshafi5023 2 года назад

    അഭിലാഷ് ഇത്ര മോശമാണെന്ന് കരുതിയില്ല

  • @crescentcscmannarmala9069
    @crescentcscmannarmala9069 2 года назад

    raahul gee how ar you😍 kunhimammed

  • @sareenashanavas7094
    @sareenashanavas7094 2 года назад

    Abilash nigalude kuttikale kondupoyi iruthumo

  • @ABDULMAJEED-vt5ob
    @ABDULMAJEED-vt5ob 2 года назад +1

    അഭിലാഷ് മോശം ആങ്കറിങ്ങ്.

  • @sarathunniunni5243
    @sarathunniunni5243 2 года назад

    Abilash ur great

  • @jayavinayakam8662
    @jayavinayakam8662 2 года назад +1

    കഷ്ടം

  • @musthafav6274
    @musthafav6274 Год назад

    അഭിലാഷിൻ്റെ വീട്ടിൽ ഇത് നടക്കുമോ പബ്ലിക് ലൈഗികത

  • @habeebkalicg9276
    @habeebkalicg9276 2 года назад

    അഭിലാഷ് ഭാര്യക് ജോലി കൊടുത്തതാണ് ആ കൂർ കാണിക്കാൻ മറക്കരുത്

  • @dhaneshnr320
    @dhaneshnr320 2 года назад +1

    Abhilashu agrahikkunnaa utharam kodukkanam ennaa nirbhandam eppozhum undu….

  • @hilarcaca2181
    @hilarcaca2181 2 года назад +1

    ഇതെന്തൊരു ഊളത്തരം ആണ് മിസ്റ്റർ അഭിലാഷ്‌ ആരെ സുഗിപ്പിക്കാൻ ആണ് ഈ ഷോ...

  • @Linto750
    @Linto750 2 года назад

    Abilash trying to be over smarted

  • @hopefully917
    @hopefully917 2 года назад

    അഭിലാഷേ അകാലത്തിൽ
    വൃദ്ധനായിപ്പോയ ആളാണ്
    ഷാഫി . കൂടുതൽ ബുദ്ധിമുട്ടിക്കേണ്ട . എന്താണ് അദ്ദേഹം പറയുക
    എന്ന് ഊഹിക്കാൻ എല്ലാവർ ക്കും പറ്റുന്നുണ്ട്.

  • @asdasd8397
    @asdasd8397 2 года назад

    നീ ഭൂലോക തോൽവിയാണല്ലോ അഭിലാഷെ. ഉത്തരം പറയാൻ സമ്മതിക്കുക. ആദ്യം നീ ഒന്ന് ന്യൂട്രാലിറ്റി ആവൂ.

  • @MKkb-os4jp
    @MKkb-os4jp 2 года назад +1

    അഭിലാഷ് കുടുങ്ങി

  • @sabirhamid
    @sabirhamid 2 года назад

    Ente ponnu abhilashe.. (appurathu Rahul eeswar chaaya kudikkunnu..😂)

  • @abdulgafoor7134
    @abdulgafoor7134 2 года назад

    അഭിലാഷേ നീ തനി ഉടായിപ്പ് ആയോ ചോദിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്നത് മാന്യമായിട്ട് മറുപടി പറയാൻ അനുവദിക്കൂ എന്നിട്ട് ചോദിക്കാൻ ഉണ്ടെങ്കിൽ വീണ്ടും ചോദിച്ചോ ഇത് ഒരുതരം തറവേല യാണ് അഭിലാഷ് നിങ്ങളിൽ നിന്ന് ഒരിക്കലും ഇങ്ങനെ ഒരു തറവേല കാണാൻ ആഗ്രഹിക്കുന്നില്ല സ്നേഹത്തോടെ

  • @hassanarhasnu1439
    @hassanarhasnu1439 2 года назад

    രാജ്യത്ത് കുറ്റമല്ല എന്നതല്ല. ഇസ്ലാമിൻ്റെ നീതിശാസ്ത്രം അഭിലാഷ് ആദ്യം മതം പഠിക്ക്.

  • @abdullalayin7969
    @abdullalayin7969 2 года назад

    Abhilashin' piranthan

  • @castrof4945
    @castrof4945 2 года назад +14

    ലീവുകാർക്ക് വിദ്യാഭ്യാസം കൊടുക്കാൻ ഉള്ള നിയമം പാസ്സ് ആക്കണം

    • @ashraftravego4972
      @ashraftravego4972 2 года назад

      ശിവൻ കുട്ടിയെ ആദ്യം സ്കൂളിൽ ചെർക്കണം