ഷാബി ചാലീയം👍 നിങ്ങളുടെ അഭിപ്രായം വളരെ പക്വതയോടെയുള്ളതും, കാലഘട്ടത്തിന് ആവശ്യവുമാണ് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ചാനലുകളിൽ വന്ന നല്ല വീക്ഷണം പറയുന്ന താന്കളുടെ നല്ല മനസ്സ് പ്രേക്ഷകർ കാണുന്നു നന്ദി.
പള്ളി പൊളിച്ചു പോഴും നിങ്ങൾ ഇതുതന്നെയാണ് പറഞ്ഞത് അന്ന് പള്ളി പൊളിച്ചവരെ അറസ്റ്റ് ചെയ്യാൻ നിങ്ങൾ പറഞ്ഞോ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇന്ത്യ ആർഎസ്എസിന്റെ കയ്യിൽ ആകുമായിരുന്നില്ല ആർഎസ്എസിന്റെ മുന്നിൽ അടിയറവ് പറഞ്ഞു ള്ള മനസ്സമാധാനമുള്ള ജീവിതമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്
@@hameedbeeran7024അയ്യോ പിന്നെ ആർഎസ്എസിനെ നിയന്ത്രിക്കുന്നത് കേരളത്തിൽ ഒരു ശതമാനം പോലും വരാത്ത ജനങ്ങൾ ആണ്. ബിജെപി ജയിപ്പിച്ചതും ഇവരാണ് 😂😂😂😂😂. പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളയെ പോലെ കിടന്നു കരയാതെ പോടോ
ഷാഫി പറഞ്ഞപ്പോലെ ഒരു മാപ്പും പറയേണ്ട കാര്യമില്ല ജോയ് എന്താണ് സ്പീകർ പറഞ്ഞതിലെ തെറ്റ് ശാസ്ത്രവും മിത്തും രണ്ടും രണ്ടുതന്നെയല്ലേ. നിങ്ങളെന്താ ശശി തരൂരിനോട് ഇത് പറയാത്തത് അയാളല്ലേ മോദിയെ ഇതെക്കാരണത്തിൽ വിമർശിച്ചത് . കളസമിട്ട ഗണപതിയെ ഈ ഇന്ത്യയിൽ തന്നെയല്ലേ കണ്ടത് അപ്പോഴൊന്നും ആരും ആരോടും മാപ്പ് പറയാൻ പറഞ്ഞില്ലല്ലോ.ആരുടേം വികാരം വ്രനപെട്ടില്ലല്ലോ.ഇത് കൃത്യമായ അജണ്ട യുടെ ഭാഗമാണ്. സയൻസിനെ മിത്തായി കാണരുത് .അതു തന്നെയാണ് പുതിയ തലമുറയും പഠിക്കേണ്ടത്.അത് തന്നെയാണ് സ്പീക്കറും പറഞ്ഞത്..
@@hameedbeeran7024നിന്റെ ഒക്കെ ഉമ്മൂമ്മമാരെ റേപ്പ് ചെയ്തും തലവെട്ടിയും മതം മാറ്റിയപ്പോൾ ആരെങ്കിലും ചോദിച്ചിരുന്നൂ എങ്കിൽ ഇസ്ലാമിന്റെ ജീൻ ഈ മണ്ണിൽ വരുമായിരുന്നോ ? നീ കാട്ടറബി അല്ലെങ്കിൽ ചിന്ദിക്കൂ കോൺവെർട്ടഡ് ഇസ്ലാമിസ്റ്റെ 😀
@@anil.t3581ഇസ്ലാമിക പുസ്തകം വായിക്കാനോ അതനുസരിച്ചു ജീവിക്കണം എന്നോ നിന്നോട് ആരും പറയുന്നില്ല. അത് അംഗീകരിക്കുന്ന വിശ്വാസികൾക്ക് മാത്രമേ ബാധകമാവൂ. നിങ്ങൾ നിങ്ങളുടെ മത ഗ്രന്ഥങ്ങൾ വായിക്കുകയും അതനുസരിച്ചു ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുക. അല്ലാതെ അതനുസരിച്ചു മറ്റുള്ളവർ ജീവിക്കണം എന്ന് വാശി പിടിക്കുകയും അതിനു വേണ്ടി കൊലവിളി നടത്താതിരിക്കുകയും ചെയ്യുക.
Over 100 young men joined isis from kerala … what did he do agaist it ? Nia confiscated Greenvalley where terrorist were trained .. when he say ‘our holy book ‘ I don’t think anymore it is holy coz these all happening inspired by that so-called holy book … no one from his religion can defend on debate when this so-called holy book and profit is criticised with evidence …
സുഹൃത്തുക്കളെ, രാഷ്ട്രീയക്കാർ ഓരോന്നു പറഞ്ഞു തമ്മിലടിപ്പിക്കും ഇത് കേട്ട് നമ്മൾ രക്തം ചൂടാക്കി തമ്മിൽ തല്ലാൻ നിന്നാൽ നമുക്ക് പോയി, അവന്മാർക്ക് ഇതൊക്കെ ആണ് ജീവിതോപാതി, ഇത് കേരളമാണ് കേരളത്തിൽ സ്നേഹത്തോടെ ജീവിക്കുന്നത് ഇഷ്ടപെടാത്ത ഒരുപാട് രാഷ്ട്രീയ കോമരങ്ങൾ ഉണ്ട് എന്ന യാഥാർഥ്യം നമുക്ക് ഓർമ വേണം 🤝
ആ കാഴ്ചപ്പാട് നമ്മളെ രാജ്യത്തിന്റെ രീതിയല്ല. കാരണം, ഇവിടെ എല്ലാവരെയും പരിപാലിക്കുന്ന സിസ്റ്റം ആണു ഉള്ളത്, so ഇങ്ങനെ യുള്ള വാക്കുകളും മറ്റും സ്വാർത്ഥമായി ചിന്തിപ്പിക്കുക യാണ് ചെയുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇവിടെ യുള്ള എല്ലാ മതസ്ഥരും എല്ലാം കൊണ്ടും seperate ആന്നെന്നു പറയുന്ന പോല യാണ്... ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഏതെങ്കിലും മതത്തിൽ ഉള്ളവരെ മുറിപ്പെടുത്തുന്നു എന്നതിന് ഉപരി രാജ്യത്തിന്റെ മുഖചായം മാറ്റുന്നു എന്നതാണ് സത്യം. ഇങ്ങനെ പേരും മതവും രുഷ്ട്രവും തിരിച്ചറിയുമ്പോൾ വെറുപ്പും വിദ്വേഷവും ഉണ്ടായാൽ പിന്നെ ഈ നാട് എന്തിനു കൊള്ളാം. മറ്റൊരു നിലക്ക് ആലോചിക്കുമ്പോൾ ഇവിടെ ജീവിക്കുന്നതിനേക്കാൾ നല്ലത് മറ്റു ഏതേലും നല്ല രാജ്യത്തിൽ പോയി ജീവിക്കുന്നതണ്. രാഷ്ട്രീയം എന്ന game ന്റെ ഡെവിൾ mod എപ്പോ active ആയോ അന്ന് മുതൽ ഈ നാട് നശിക്കാൻ തുടങ്ങി. ആദ്യം ചിന്ത ശേഷിയും സാമൂഹ്യ ബോധവും വിവരവും ഉള്ള ആളുകളെ ഭരണത്തിൽ കൊണ്ട് വരണം എന്നാലേ ശെരിയും തെറ്റും എന്താണ് എന്ന് ജനങ്ങൾക്കും ബോധ്യമാവു. അങ്ങനെ പറയാൻ കാരണം ഇവിടെയുള്ള മിക്കതും ഏതേലും പാർട്ടി യുടെ കൊടിയും കൊണ്ട് നടക്കുന്നവരവും, അവര് അവരുടെ പോരായ്മകൾ മറച്ചു വെക്കാനാണ് നിലവിൽ ശ്രമിക്കുന്നത്. ഇതൊന്നും ശരിയായ politics അല്ല. രാഷ്ട്രവും രാഷ്ട്രീയവും പരസ്പരം ചൂണ്ടി കാണിക്കൻ ഉള്ളത് തന്നെയാണ്. But അതിനെ വളഞ്ഞ വഴിയിൽ ഉപയോഗിക്കുന്നത് സ്വാർത്ഥമായ തലപര്യങ്ങക്കാണ്. അത് പോലെ സ്വന്തം തെറ്റിനെ ന്യായീകരിക്കുന്നതും.
ഷാഫി സാഹിബ് കലക്കി! ഇത് പ്രതീക്ഷിച്ചില്ല. ഏറ്റവും പിടിച്ചത് ഫോറം തന്നെ പല തവണ എഴുതിയ ഒന്നാണു “ സിസ്റ്റത്തിൽ fed upആയ യുവാക്കൾ നാട് വിട്ട് പോകയാണു”! അതായത് യുവജനങ്ങൾ സി പി എം - ബി ജെ പി വർഗ്ഗീയപോരു ശ്രദ്ധിക്കുന്നില്ല, അവഗണിക്കുന്നു ! ഷാഫി സാഹിബ് ! അനുമോദനങ്ങൾ! PS വർഷങ്ങൾക്കു മുമ്പ് എന്റെ കുഞ്ഞിമാമൻ പറഞ്ഞ്താണു ഓർമ്മയിൽ വരുന്നത്. സി എച്ചിന്റെ (C H Mohammed Koya) പ്രസംഗം വളരെ impressive ആണു. അങ്ങനെ ഒഴുകും. സൂക്ഷിക്കണം! നമ്മൾ ലീഗ് വരെ ആയിപോകും!
@@krishnamenon4301 മറുപടി ഉണ്ടേൽ കൊടുക് അല്ലാതെ വ്യക്തി ഹത്യ അല്ല 👈അപ്പൊ തോന്നും ഞാൻ ldf ആണ് എന്ന് അല്ല ആശയം ആശയം കൊണ്ട് നേരിടാൻ നോക്കു അല്ലങ്കിൽ പിന്നെ മിണ്ടാതെ ഇരിക്കണം
രണ്ടു ദിവസം മുൻപ് ഇതെ ഷാഫിയും കൂട്ടരും ഹിന്ദുക്കളെ ക്ഷേത്രത്തിനുമുന്നിൽ തല്ലിക്കൊന്ന് കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കും എന്നുപറഞ്ഞത് ഇത്രപെട്ടന്ന് മറന്ന് അവനെ സമാധാനത്തിന്റെ വെള്ളരി പ്രാവെന്ന് കരുതാൻ മാത്രം വിഢിയാകരുത് ഒരു ഹിന്ദുവും. കുടിക്കുന്നവെള്ളത്തിൽപോലും വിശ്വസിക്കാൻ കൊള്ളാത്തവരാണ്
എന്ത് നല്ല മുസ്ലിം. ഇവനൊക്കെ ഹിന്ദുക്കളെ ക്ഷേത്രത്തിനുമുന്നിൽ തല്ലിക്കൊന്ന് കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കും എന്ന് കൊലവിളി നടത്തിയിട്ട് രണ്ടുദിവസമേ ആയുള്ളൂ . ഇത്രയും ഷോർട്ട് ട്ടേംമെമ്മറിയാകരുത് അത് നാശത്തിനാണ്. വിശ്വസിക്കാൻ കൊള്ളാവുന്നവരേയേ വിശ്വസിക്കാവൂ. ചില സന്ദർഭങ്ങളിൽ നല്ലതെന്ന് തോന്നുന്നത് പറയുന്നവരെല്ലാം നല്ലവരല്ലെന്നറിയുക.
@@lallamidhila5334അപ്പോൾ ഗുജറാത്തിൽ, ഒരു മണിക്കൂർ കൊണ്ട് RSS 2000 മുസ്ലീങ്ങളെ ചുട്ട് കൊന്ന് രസിച്ചതോ മണിപ്പൂരിൽ ഹരിയാന യിൽ RSS കാര് പാവങ്ങളെ കൊന്ന് കൊന്ന് കൊണ്ടിരിക്കുന്നതോ.
ഇന്നലെ ഹിന്ദുക്കളെ കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കും എന്ന് കൊലവിളിച്ചവൻ. ഈ പ്രശ്നം ഇങ്ങനെപോയാൽ ഹിന്ദുക്കൾ ഒറ്റക്കെട്ടായി പോകുമെന്നഭയം കൊണ്ട് മാത്രം ,. ഇത്രേം ദിവസമായി ഹിന്ദു സമൂഹം ഒന്നടങ്കം ആവശ്യപെടുന്ന അതേ കാര്യം ഏറ്റുപിടിച്ച് പറയേണ്ടിവന്ന ശാപി വെള്ളരിപ്രാവായി. 😂. എന്നാണ് നിങ്ങളിനി നല്ലവരേയും മുതലെടുപ്പ് കാരേയും തിരിച്ചറിയാൻ പോകുന്നത്.
@@lallamidhila5334വിളിച്ചവനെ ആന്ന് തന്നെ പുറത്താക്കി....നിന്റെ ടീം ആണെങ്കിൽ സംസ്ഥാന കമ്മിറ്റ്യിലേക്ക് സ്ഥാനകയറ്റം കൊടുക്കും...അതാണ് നിന്റെ പാർട്ടിയും എന്റെ പാർട്ടിയും തമ്മിലുള്ള വ്യത്യാസം....😊.അത് കേരളാ ജനതയ്ക്കും അറിയാം...👍🏻
മിത്തോളജി എന്നാണ് എല്ലാ വിശ്വാസത്തേ കുറിച്ച് പൊതുവേ പറയാറ്. അല്ലാതെ ശാസ്ത്രവും ചരിത്രവും എന്നല്ല. അത് അല്ലാവുനെ കുറിച്ച് ആണെങ്കിലും അല്ല മറ്റ് ദൈവങ്ങളെ കുറിച്ച് ആണെങ്കിലും.
നിങ്ങള് വിശ്വസിക്കുന്ന രാമന്റെ പേര് പറഞ്ഞു തല്ലി കൊല്ലാം.ബീഫ് കഴിച്ചാൽ അടിച്ചു കൊല്ലാം. പള്ളികൾ പൊളിക്കാം കത്തിക്കാം. കലാപങ്ങൾ നടത്താം. സ്ത്രീകളെ ബലാത്സംഗം ചെയ്യാം അതൊന്നും തെറ്റല്ല. ലോക മുസ്ലിമുകൾ സ്നേഹിക്കുന്ന പ്രവാചകനെ തെറി പറഞ്ഞപ്പോൾ കൈ വെട്ടി അപ്പോൾ അതായി ഇവിടുത്തെ ഏറ്റവും വലിയ തെറ്റ്. പക്ഷെ അത് തെറ്റ് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. തലകളെക്കാൾ കൈക്ക് പ്രാധാന്യം കൊടുത്തപ്പോൾ പറഞ്ഞതാണ്
ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്. മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്. 🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്...ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും. 🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്..അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു. എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല.... 🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ... ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ... ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്. 🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല... ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്. ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ... അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്.. പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്...
Very respectful comment from Shafi Chaliam. CPIM desperately want Muslim league in LDF and that's the reason CPIM leaders are spitting fire to please Muslim fundamentalists.
@@Moideen-x5c 😂സങ്കി ആണ് പിഡിപിച്ചത് എന്ന് ഏത് ന്യൂസ് ആണാവോ പറഞ്ഞത്.. പിന്നെ അവരുടെ പേരും പുറത്ത് വന്നിട്ടുണ്ട്.. ഏത് പാർട്ടി ആണ് എന്നും ഒന്ന് നേരെ ഒന്ന് അന്വേഷിച്ചാൽ നന്ന്.. സിപിഎം കേന്ദ്ര നേതൃത്വം അംഗം സങ്കി എന്ന് പറഞ്ഞു പോസ്റ്റ് ഇട്ടു അവസാനം മാപ്പ് പറഞ്ഞു തല ഊരണ്ട അവസ്ഥാ ആയി അതൊന്നും അറിഞ്ഞില്ല തോന്നുന്നു.. എന്നിട്ടു ഇവിടെ പറഞ്ഞ കാര്യം പറയുമ്പോ മണിപ്പൂർ പോയിട്ടു കാര്യം ഇല്ല സഹോദര.. .
നമുക്ക് വിശ്വാസത്തെ വിശ്വാസമായും ശാസ്ത്രത്തെ ശാസ്ത്രമായും കാണാം ,അതിലുപരി ശാസ്ത്രവും മതവും മതമില്ലാത്തവരുമെല്ലാം മനുഷ്യന് വേണ്ടി ആണ് സംസാരിക്കുന്നതെങ്കിൽ കേരളത്തെ ഓർത്ത് നിങ്ങൾ ഈ വിവാദം എത്ര പെട്ടെന്ന് അവസാനിപ്പിക്കുന്നുവോ ,അത്രയും നല്ലത്
ശാസ്ത്ര സ്നേഹികൾക്ക് ഒരു സന്തോഷവാർത്ത തർക്കത്തിൽ കിടക്കുന്ന പള്ളിയിൽ ശാസ്ത്രീയ പരിശോധന നടത്താൻ കോടതി ഉത്തരവ് എല്ലാ ശാസ്ത്ര സ്നേഹികൾക്കും മീഡിയ വണ്ണിനും സന്തേഷിക്കാം
ഷാബി ചാലീയം👍 നിങ്ങളുടെ അഭിപ്രായം വളരെ പക്വതയോടെയുള്ളതും, കാലഘട്ടത്തിന് ആവശ്യവുമാണ് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ചാനലുകളിൽ വന്ന നല്ല വീക്ഷണം പറയുന്ന താന്കളുടെ നല്ല മനസ്സ് പ്രേക്ഷകർ കാണുന്നു നന്ദി.
പള്ളി പൊളിച്ചു പോഴും നിങ്ങൾ ഇതുതന്നെയാണ് പറഞ്ഞത് അന്ന് പള്ളി പൊളിച്ചവരെ അറസ്റ്റ് ചെയ്യാൻ നിങ്ങൾ പറഞ്ഞോ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇന്ത്യ ആർഎസ്എസിന്റെ കയ്യിൽ ആകുമായിരുന്നില്ല ആർഎസ്എസിന്റെ മുന്നിൽ അടിയറവ് പറഞ്ഞു ള്ള മനസ്സമാധാനമുള്ള ജീവിതമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്
@@hameedbeeran7024അയ്യോ പിന്നെ ആർഎസ്എസിനെ നിയന്ത്രിക്കുന്നത് കേരളത്തിൽ ഒരു ശതമാനം പോലും വരാത്ത ജനങ്ങൾ ആണ്. ബിജെപി ജയിപ്പിച്ചതും ഇവരാണ് 😂😂😂😂😂. പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളയെ പോലെ കിടന്നു കരയാതെ പോടോ
ഷാഫി പറഞ്ഞപ്പോലെ ഒരു മാപ്പും പറയേണ്ട കാര്യമില്ല ജോയ് എന്താണ് സ്പീകർ പറഞ്ഞതിലെ തെറ്റ് ശാസ്ത്രവും മിത്തും രണ്ടും രണ്ടുതന്നെയല്ലേ. നിങ്ങളെന്താ ശശി തരൂരിനോട് ഇത് പറയാത്തത് അയാളല്ലേ മോദിയെ ഇതെക്കാരണത്തിൽ വിമർശിച്ചത് . കളസമിട്ട ഗണപതിയെ ഈ ഇന്ത്യയിൽ തന്നെയല്ലേ കണ്ടത് അപ്പോഴൊന്നും ആരും ആരോടും മാപ്പ് പറയാൻ പറഞ്ഞില്ലല്ലോ.ആരുടേം വികാരം വ്രനപെട്ടില്ലല്ലോ.ഇത് കൃത്യമായ അജണ്ട യുടെ ഭാഗമാണ്. സയൻസിനെ മിത്തായി കാണരുത് .അതു തന്നെയാണ് പുതിയ തലമുറയും പഠിക്കേണ്ടത്.അത് തന്നെയാണ് സ്പീക്കറും പറഞ്ഞത്..
@@hameedbeeran7024നിന്റെ ഒക്കെ ഉമ്മൂമ്മമാരെ റേപ്പ് ചെയ്തും തലവെട്ടിയും മതം മാറ്റിയപ്പോൾ ആരെങ്കിലും ചോദിച്ചിരുന്നൂ എങ്കിൽ ഇസ്ലാമിന്റെ ജീൻ ഈ മണ്ണിൽ വരുമായിരുന്നോ ? നീ കാട്ടറബി അല്ലെങ്കിൽ ചിന്ദിക്കൂ കോൺവെർട്ടഡ് ഇസ്ലാമിസ്റ്റെ 😀
@muhammedkhan9109 Nupur sharma parajadhu appo shariyavulle
എത്ര കറക്റ്റ് ആണ് ഷാഫി സർ പറഞ്ഞത്. ഇവരൊക്കെയാണ് കറക്റ്റ് നേതാക്കൾ ❤
ഇതരമതസ്ഥരെ കാഫീറുകൾ എന്ന് മുദ്ര കുത്തി ചീത്ത പറയുന്നത് നിന്റെ കിതാബിൽ അല്ലേ!!
ഷാഫി പറഞ്ഞത് ശരിയാണ്.
Islamic pusthakathil elathathonum arum paranjitila angine paranjal avarkethire leagel action edukan sadikum ninaku madressa vidyabyasam mathremulla jeen annu ullathu athukondannu shafi parayunathu seriyavunathu
Sanga parivar india 👌👌👍👍jai jai rss
നിന്റെ കിതാബിൽ അല്ലേ ഇതരമതസ്ഥരെ (ക്രൈസ്തവരെയും യഹൂദരെയും) വഴിപിഴച്ചവർ എന്ന് വിളിക്കുന്നത്!!
മഹോന്നതനെ പറ്റി ആണ് പറഞ്ഞിരുന്നെങ്കിൽ ഷാഫി ചളിയതിന്റെ ചളിഞ്ഞ മോന്ത കാണാമായിരുന്നു.... 🤣
@@anil.t3581ഇസ്ലാമിക പുസ്തകം വായിക്കാനോ അതനുസരിച്ചു ജീവിക്കണം എന്നോ നിന്നോട് ആരും പറയുന്നില്ല. അത് അംഗീകരിക്കുന്ന വിശ്വാസികൾക്ക് മാത്രമേ ബാധകമാവൂ. നിങ്ങൾ നിങ്ങളുടെ മത ഗ്രന്ഥങ്ങൾ വായിക്കുകയും അതനുസരിച്ചു ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുക. അല്ലാതെ അതനുസരിച്ചു മറ്റുള്ളവർ ജീവിക്കണം എന്ന് വാശി പിടിക്കുകയും അതിനു വേണ്ടി കൊലവിളി നടത്താതിരിക്കുകയും ചെയ്യുക.
ഇവിടുത്തെ ഓരോ മനുഷ്യർക്കും പറയാനുള്ളത് ആണ് ഷാഫി പറഞ്ഞത്. 100%അത് പോലെ ആവട്ടെ കാര്യങ്ങൾ ഇത് അവസാനിപ്പിക്കട്ടെ.
സത്യത്തിൽ എനിക്ക് ഷാഫി ചാലിയത്തോട്... അങ്ങേയറ്റം ബഹുമാനം തോന്നുന്നു... ഇദ്ദേഹം പറഞ്ഞതാണ് സത്യം...
എന്ത് കോപ്പാണ് ശരി! ഷാജിയുടെ പാർട്ടി - കാഞ്ഞങ്ങാട് നടത്തിയ മതേതര മുദ്രാവാക്യം കേട്ടിരുന്നോ?
sure❤
എന്ത്, രോദനം.. ഡേയ് നീ ഖുർആൻ 5: 51 വായിക്ക്..
Over 100 young men joined isis from kerala … what did he do agaist it ? Nia confiscated Greenvalley where terrorist were trained .. when he say ‘our holy book ‘ I don’t think anymore it is holy coz these all happening inspired by that so-called holy book … no one from his religion can defend on debate when this so-called holy book and profit is criticised with evidence …
@@Cp-qg3ucനീ വായിച്ചിട്ടുണ്ടോ. ശാഖയിൽ മാത്രമായി പ്രേത്യേക ഖുർആൻ ഉണ്ടോ 🤣🤣🤣
ഷാഫിക്ക പറഞ്ഞത് സ്വാഗതർഹം 👏👏👏👏
I will not agree the coment about sanga parivar
ഷാഫി ചാലിയത്തിന്റെ നല്ല പക്വവും, മാന്യവുമായ അഭിപ്രായ നിർദേശങ്ങൾ 👍👍❤❤
Sangikal veettil Keri kayum kalum thalayum vettum apozhum evanoke chilachondu erikum
😂😂😂😂
ലീഗ് പ്രതിനിധി...👏👏
Ethe league anu ambala nadayil pachaykit kathikum ennu paranjath.evarude madasthar aanu pravachaka ninthayude peril joseph mashinte kayye vettiyath .nupur sharmayk ethire theruvil pradishedichathum avare facebookiloode pinthunachu enna kuttath kanayalalinte kazhutharuthath ennitum evarude prasangham viswasikunno
ഷാഫി ചാലിയം പറഞ്ഞതു 100%👌💪🤓
ഇത്തരം കാര്യങ്ങൾക്ക് അധികം പ്രാധാന്യം നൽകാതിരിക്കുക.അതാണ് വേണ്ടത്
Kt kunjikannan all vaishakante mandakk vechath 😂
Sathyam kaakka (BJP)ichichathum (manippooril ninnu janashradha thirichu Vidal)vaidhyar(vivaadha paraamarshangal)kalppichathum paal(varggeeyatha)?
sensible 👍
ഒരു മുസ്ലിം ലീഗ് കാരണമാണോ ആർഎസ്എസിനെ വേണ്ടി കാലു നക്കുന്നവന്മാരായി മാറി
Sreelatha മാഡം, നിങ്ങളെ പോലുള്ളവര്‍ക്കും ഇത് പ്രാധാന്യം ഉള്ള കാര്യം ആണെന്ന് മനസ്സിലാവുന്ന സമയം വരാൻ അധികം കാത്തിരിക്കേണ്ടി വരില്ല.
അത് ഉറപ്പാണ്.
Mr. ഷാഫി .. 🙏 I feel you are right. This should be stopped
Shafi don't should be stopped mister sangi
@@sharjahbreeze4356sangiyo🤔
ഷാഫി ചാലിയം👌👌❤️🌹
. അദ്ദേഹം പറഞ്ഞതാണ് ശരി 👌❤️
സന്ഘികൾ മനുഷ്യർ അല്ലെന്ന് പറഞ്ഞ കള്ള കോയ
ഷാഫി 🙏🏻👍 ബിഗ് സല്യൂട്ട്
Exactly true what he said. ❤. ഇത് മറ്റൊരാൾക്കും രാഷ്ട്രീയ ഊർജ്ജത്തിന് ഇടയാകരുത് .
കേരളത്തിലെ ഓരോ മനുഷ്യരുടെയും ശബ്ദമായ ഷാഫി ചാലിയത്തിന് big salute 👍
പക്കുവമായാ വാക്കുകൾ ശ്രീ ഷാഫി ചാലിയം ❤
ഷാഫിയെയും ഷാഫിയുടെ പ്രസ്ഥാനത്തെയും ഞാൻ അഭിനന്ദിക്കുന്നു
ഷാഫി സാഹിബിൻ്റെ എത്ര വ്യക്തമായ ദീർഘവീക്ഷണമുളള അഭിപ്രായം + അവതരണം! അഭിനന്ദനങ്ങൾ!
അയാൾ ഉണക്ക സങ്കി എന്ന് വിളിച്ചതിനോട് യോ ജിപ്പ് ഇല്ല
@@mansoorpandakkal3609അതെ, ചാണക സങ്കി എന്നാണ് വിളിക്കേണ്ടിയിരുന്നത്
Ho fayankara thakia
@@mansoorpandakkal3609സങ്കി ഉണക്ക തന്നെ ....ഈ നൂറ്റാണ്ടിലെ ഉണക്ക ആശയം
ഇവിടെ മാപ് പറയുന്നത് ഹൈന്ദവരോടാണ് ....സങ്കികൾ ഹൈന്ദവരല്ല ☝️
സത്യ സന്ധമായ വാക്കുകൾ 👍
Ithu thannya nammalum parnjhathu
വളരെ നല്ല വാക്കുകൾ ഷാഫി ചാലിയം 👍👍
നൂറ് ശതമാനം യോജിക്കുന്നു💯💯💯🔥🔥🔥
Yochana 😂
മുസ്ലിം ലീഗ്...💚👍🏻 വളരെ നല്ല വീക്ഷണം...
അടിപൊളി വീക്ഷണം സംഘികൾക്ക് ദാസ്യപ്പണി ചെയ്യുക
കഞ്ചാങ്ങാട്ട് കണ്ടായിരുന്നു ആ വീക്ഷണം 🤣🤣
Pphhhhha
Muslim League - Ampalanadayil ketti thooki pachak ittu kathikkum.. ufff ijjatji mathetharatham swapnangalil mathram
@@vikramv332athu best mathetharanmar…
സുഹൃത്തുക്കളെ, രാഷ്ട്രീയക്കാർ ഓരോന്നു പറഞ്ഞു തമ്മിലടിപ്പിക്കും ഇത് കേട്ട് നമ്മൾ രക്തം ചൂടാക്കി തമ്മിൽ തല്ലാൻ നിന്നാൽ നമുക്ക് പോയി, അവന്മാർക്ക് ഇതൊക്കെ ആണ് ജീവിതോപാതി, ഇത് കേരളമാണ് കേരളത്തിൽ സ്നേഹത്തോടെ ജീവിക്കുന്നത് ഇഷ്ടപെടാത്ത ഒരുപാട് രാഷ്ട്രീയ കോമരങ്ങൾ ഉണ്ട് എന്ന യാഥാർഥ്യം നമുക്ക് ഓർമ വേണം 🤝
100% ശരിയാണ് സുഹൃത്തേ
100%
Social media inn purath irangiyal enth Vargeeyatha..😂
നാടിന് വേണ്ടി, രാജ്യത്തിന് വേണ്ടി, ലോകത്തിന് വേണ്ടി....ഇത് പോലെ ചിലർ സമാധാനം പുലർത്തിയിരുന്നെങ്കിൽ....ഈ ഭൂമി സ്വർഗ്ഗത്തേക്കാൾ സുന്ദരമായേനെ!
Athe manippur , haryana , up , delhi
@@DocTor-lw9wy you said it! Truth can't be hidden...😆
@@DocTor-lw9wyathe bakki world full😂.Iran irakk afgan frans etc ..
@@Bilala1234 അവിടെയൊന്നും മരുന്നിനു പോലും ഇല്ലല്ലോ , അതുകൊണ്ടാ ഇല്ലെങ്കിൽ കാണാമായിരുന്നു 🤣
@@DocTor-lw9wy avida ithil kooduthal ini enth varan.janichath thanne abatham aayi poyennum vech vaaripidicha uropiyan country Kalil odukaya😂😂
ഷാഫി ചാലിയം വളരെ നന്നായി സംസാരിച്ചു
ഷാഫി ചാലിയത്തോട് ഈ കേരള ജനത കടപ്പെട്ടിരിക്കുന്നു❤❤❤❤
Kerala janathayo ..enthinanu...??
നാടിനുവേണ്ടിയോ സംഘികൾക്ക് വേണ്ടിയോ അല്ല... എല്ലാ ഹൈന്ദവ വിശ്വാസികളോടുമാണ് മാപ്പ് പറയേണ്ടത്.
സത്യം
എന്തിനാണ് മാപ്പ് പറയേണ്ടത്
@@shaijuk2106 താൻ മാപ്പ് പറയണ്ട. പറയേണ്ട ആൾ പറഞ്ഞാൽ മതി.
സത്യം 🥰🥰🥰
ആ കാഴ്ചപ്പാട് നമ്മളെ രാജ്യത്തിന്റെ രീതിയല്ല.
കാരണം, ഇവിടെ എല്ലാവരെയും പരിപാലിക്കുന്ന സിസ്റ്റം ആണു ഉള്ളത്, so ഇങ്ങനെ യുള്ള വാക്കുകളും മറ്റും സ്വാർത്ഥമായി ചിന്തിപ്പിക്കുക യാണ് ചെയുന്നത്.
മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇവിടെ യുള്ള എല്ലാ മതസ്ഥരും എല്ലാം കൊണ്ടും seperate ആന്നെന്നു പറയുന്ന
പോല യാണ്...
ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഏതെങ്കിലും മതത്തിൽ ഉള്ളവരെ മുറിപ്പെടുത്തുന്നു എന്നതിന് ഉപരി രാജ്യത്തിന്റെ മുഖചായം മാറ്റുന്നു എന്നതാണ് സത്യം.
ഇങ്ങനെ പേരും മതവും രുഷ്ട്രവും തിരിച്ചറിയുമ്പോൾ വെറുപ്പും വിദ്വേഷവും ഉണ്ടായാൽ പിന്നെ ഈ നാട് എന്തിനു കൊള്ളാം.
മറ്റൊരു നിലക്ക് ആലോചിക്കുമ്പോൾ ഇവിടെ ജീവിക്കുന്നതിനേക്കാൾ നല്ലത് മറ്റു ഏതേലും നല്ല രാജ്യത്തിൽ പോയി ജീവിക്കുന്നതണ്.
രാഷ്ട്രീയം എന്ന game ന്റെ ഡെവിൾ mod എപ്പോ active ആയോ അന്ന് മുതൽ ഈ നാട് നശിക്കാൻ തുടങ്ങി.
ആദ്യം ചിന്ത ശേഷിയും സാമൂഹ്യ ബോധവും വിവരവും ഉള്ള ആളുകളെ ഭരണത്തിൽ കൊണ്ട് വരണം
എന്നാലേ ശെരിയും തെറ്റും എന്താണ് എന്ന് ജനങ്ങൾക്കും ബോധ്യമാവു.
അങ്ങനെ പറയാൻ കാരണം ഇവിടെയുള്ള മിക്കതും ഏതേലും പാർട്ടി യുടെ കൊടിയും കൊണ്ട് നടക്കുന്നവരവും, അവര് അവരുടെ പോരായ്മകൾ മറച്ചു വെക്കാനാണ് നിലവിൽ ശ്രമിക്കുന്നത്.
ഇതൊന്നും ശരിയായ politics അല്ല.
രാഷ്ട്രവും രാഷ്ട്രീയവും പരസ്പരം ചൂണ്ടി കാണിക്കൻ ഉള്ളത് തന്നെയാണ്. But അതിനെ വളഞ്ഞ വഴിയിൽ ഉപയോഗിക്കുന്നത് സ്വാർത്ഥമായ തലപര്യങ്ങക്കാണ്.
അത് പോലെ സ്വന്തം തെറ്റിനെ ന്യായീകരിക്കുന്നതും.
ഹിന്ദുക്കലെ ഉണർത്തി കൊണ്ടിരിക്കുന്ന ശംസീരിനും ,കമ്മികൾക്കും നന്ദി
😂😂😂എങ്ങനെ ഉണർത്തി
@@scert7329adutha election varumbo kanikkam
Sangikale thirichariyunnundu😀
ഇതിലും വലിയ ഉണർത്തലു കണ്ട നാടാണ്... ഓടാൻ ഇടവഴി ഒന്നും പോരാതെ വന്നതും കണ്ടത് ആണ്... ഇനി വല്ല നദിയും ചാടി നീന്തി രക്ഷപ്പെദേണ്ടി വരും 😅
@@fathimashiyas😂
ശാഫി ചാലിയം
നിങ്ങൾക്ക് അഭിനന്ദനങ്ങൾ
നിങ്ങളാണ് പുലി
ഷാഫി നിങ്ങൾ പറഞ്ഞത് ശരിയാണ
Super Shafi... That is the correct sense for a democratic country
ഷാഫി ക. No1
ഷാഫി ചാലിയം താങ്കൾ മാസ്സാണ്❤
ഷാഫി സാഹിബ് കലക്കി! ഇത് പ്രതീക്ഷിച്ചില്ല. ഏറ്റവും പിടിച്ചത് ഫോറം തന്നെ പല തവണ എഴുതിയ ഒന്നാണു “ സിസ്റ്റത്തിൽ fed upആയ യുവാക്കൾ നാട് വിട്ട് പോകയാണു”! അതായത് യുവജനങ്ങൾ സി പി എം - ബി ജെ പി വർഗ്ഗീയപോരു ശ്രദ്ധിക്കുന്നില്ല, അവഗണിക്കുന്നു ! ഷാഫി സാഹിബ് ! അനുമോദനങ്ങൾ!
PS വർഷങ്ങൾക്കു മുമ്പ് എന്റെ കുഞ്ഞിമാമൻ പറഞ്ഞ്താണു ഓർമ്മയിൽ വരുന്നത്. സി എച്ചിന്റെ (C H Mohammed Koya) പ്രസംഗം വളരെ impressive ആണു. അങ്ങനെ ഒഴുകും. സൂക്ഷിക്കണം! നമ്മൾ ലീഗ് വരെ ആയിപോകും!
ഷാഫി👏👏👏
മുസ്ലിം ലീഗ് പറഞ്ഞ കാര്യം കറക്റ്റ് 🙏🏻
ഇയാൾ ഖുറാൻ വായിച്ചിട്ടില്ല.
ഹൈക്കോടതിക്കു മുമ്പിൽ പോലീസ് വാഹനത്തിന് മുകളിൽ കയറിയത് ആരാ ?
കോഴിക്കോട് വിമാനത്താവളത്തിന്റെ കൺട്രോൾ ടവറിൽ കയറിയത് ആരാ ? മുസ്‌ലിം ലീഗ്കാര്. ഐസ്ക്രീം തിന്നാൻ.
@@rajeshk.p9290 oh vannalo kammi adima
@@krishnamenon4301 മറുപടി ഉണ്ടേൽ കൊടുക് അല്ലാതെ വ്യക്തി ഹത്യ അല്ല 👈അപ്പൊ തോന്നും ഞാൻ ldf ആണ് എന്ന് അല്ല ആശയം ആശയം കൊണ്ട് നേരിടാൻ നോക്കു അല്ലങ്കിൽ പിന്നെ മിണ്ടാതെ ഇരിക്കണം
ഷാഫിയെ പോലെ വിവരവും വിദ്യാഭാസവും ഉള്ളവർ എല്ലാ കാലത്തും ഉള്ളത് കൊണ്ടാണ് കേരളം നിലനിൽക്കുന്നത്
ഞങ്ങൾ പറയേണ്ടത് ഷാഫി sir പറഞ്ഞു. Thankyou sir
ആരെങ്കിലും എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെയല്ല ഒരു speaker വിളിച്ച് പറയുമ്പോൾ. Speaker രാജി വയ്ക്കണം.
Ippo kakkkooosila.thooriyitt vann raji vecha mathiyo😂
Modi paranju apol kayi adichu epol
ഒലത്തും
@@hameedbeeran7024 yes, അതുതന്നെ
ബഹു. ഷാഫി താങ്കൾക്കു എന്റെ ഒരു ബിഗ് സല്യൂട്
കഴിഞ്ഞ ആഴ്ച മുദ്രാവാക്യം വിളിച്ചത് ആരാ
Shafi is super
4വരി കേട്ടപ്പോൾ സൂപ്പർ ആയി 😂😂കഷ്ടം
@@ഒറ്റകൊമ്പൻ-ഴ9ശEe onakka sanghikalkk vendiyalla😂🤣😝
@@lathi625ഉണക്ക സംഘികൾക്ക് വേണ്ടിയല്ല, ചവറ് സുഡാപ്പികൾ എയറിൽ നിന്ന് ഇറങ്ങാൻ ചർച്ച നിർത്തണമെന്ന് ചാലിയം സുഡാപ്പി...
രണ്ടു ദിവസം മുൻപ് ഇതെ ഷാഫിയും കൂട്ടരും ഹിന്ദുക്കളെ ക്ഷേത്രത്തിനുമുന്നിൽ തല്ലിക്കൊന്ന് കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കും എന്നുപറഞ്ഞത് ഇത്രപെട്ടന്ന് മറന്ന് അവനെ സമാധാനത്തിന്റെ വെള്ളരി പ്രാവെന്ന് കരുതാൻ മാത്രം വിഢിയാകരുത് ഒരു ഹിന്ദുവും.
കുടിക്കുന്നവെള്ളത്തിൽപോലും വിശ്വസിക്കാൻ കൊള്ളാത്തവരാണ്
Sathyam bro
ബിഗ് സല്യൂട്ട് ഫോർ സൂപ്പർ ലീഡർ ഷാഫീ....
ഷാഫിയാണ് ഇന്ന് ശരി ലാൽ സലാം സാഹിബേ
അട്ടഹാസമല്ല ഹേ സത്യം പറയുന്നത് കേട്ടപ്പോൾ നാണമായിട്ട് തല നിവർത്താൻ കഴിയുന്ന അവസ്ഥയിലല്ല, ഉണക്ക സംഘിയെ
വിളിച്ചെഴുന്നേൽപ്പിച്ചതിന് നന്ദി മേത്തൻ സാറെ🙏🙏🙏
എണീറ്റ സ്ഥലത്ത് തന്നെ നിന്നോ... മുന്നോട്ടു വരരുത്
നിങ്ങളാണ് നല്ല മുസ്ലിം.
അതിൽ അങ്ങനെ നല്ലത് ചീത്ത എന്ന വേർതിരിവൊന്നും ഇല്ല അന്തമേ
എന്ത് നല്ല മുസ്ലിം. ഇവനൊക്കെ ഹിന്ദുക്കളെ ക്ഷേത്രത്തിനുമുന്നിൽ തല്ലിക്കൊന്ന് കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കും എന്ന് കൊലവിളി നടത്തിയിട്ട് രണ്ടുദിവസമേ ആയുള്ളൂ .
ഇത്രയും ഷോർട്ട് ട്ടേംമെമ്മറിയാകരുത് അത് നാശത്തിനാണ്.
വിശ്വസിക്കാൻ കൊള്ളാവുന്നവരേയേ വിശ്വസിക്കാവൂ. ചില സന്ദർഭങ്ങളിൽ നല്ലതെന്ന് തോന്നുന്നത് പറയുന്നവരെല്ലാം നല്ലവരല്ലെന്നറിയുക.
അയാളെ അപ്പൊത്തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കി.. കേസിൽ പോലീസിന് വേണ്ട എല്ലാ വിധ പിന്തുണയും നൽകി
എന്തു ചെയ്യാനാണ് ദൈവമേ ഈ അടിമകൾക്ക് തലച്ചോർ കൊടുത്തില്ലേ 🤔🤔🤔
@@lallamidhila5334അപ്പോൾ ഗുജറാത്തിൽ, ഒരു മണിക്കൂർ കൊണ്ട് RSS 2000 മുസ്ലീങ്ങളെ ചുട്ട് കൊന്ന് രസിച്ചതോ മണിപ്പൂരിൽ ഹരിയാന യിൽ RSS കാര് പാവങ്ങളെ കൊന്ന് കൊന്ന് കൊണ്ടിരിക്കുന്നതോ.
ഷാഫി100
ഷാഫി വിസ്മയം 😂😂😂
@ramachandranmkartha2166
അങ്ങനെ അല്ല ഹേ, ഷാപ്പി ബിസ്മയം 😁 .
@@RMN224പോടാ സങ്കി
ധീരനായ നേതാവ് ഷാഫി ചാലിയം
മുസ്ലിംലീഗ് ന്റെ മറുപടിക്ക് സ്നേഹം മാത്രം മറുപടി 😍👍
ഇന്നലെ ഹിന്ദുക്കളെ കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കും എന്ന് കൊലവിളിച്ചവൻ. ഈ പ്രശ്നം ഇങ്ങനെപോയാൽ ഹിന്ദുക്കൾ ഒറ്റക്കെട്ടായി പോകുമെന്നഭയം കൊണ്ട് മാത്രം ,. ഇത്രേം ദിവസമായി ഹിന്ദു സമൂഹം ഒന്നടങ്കം ആവശ്യപെടുന്ന അതേ കാര്യം ഏറ്റുപിടിച്ച് പറയേണ്ടിവന്ന ശാപി വെള്ളരിപ്രാവായി. 😂.
എന്നാണ് നിങ്ങളിനി നല്ലവരേയും മുതലെടുപ്പ് കാരേയും തിരിച്ചറിയാൻ പോകുന്നത്.
@@lallamidhila5334കാര്യം നേരെ പഠിക്ക്
@@lallamidhila5334വിളിച്ചവനെ ആന്ന് തന്നെ പുറത്താക്കി....നിന്റെ ടീം ആണെങ്കിൽ സംസ്ഥാന കമ്മിറ്റ്യിലേക്ക് സ്ഥാനകയറ്റം കൊടുക്കും...അതാണ് നിന്റെ പാർട്ടിയും എന്റെ പാർട്ടിയും തമ്മിലുള്ള വ്യത്യാസം....😊.അത് കേരളാ ജനതയ്ക്കും അറിയാം...👍🏻
@@GhostProtocol007👍👍👍👌👌
@@GhostProtocol007 👍
ഒണക്ക സംഘി എന്ന് കേട്ടപ്പോ സുരയുടെ മുഖം പോയ പോക്ക് 😂😂😂
ഷാഫി 👍👍സത്യം
ഷാഫി കൊള്ളാം... ❤
Shafi chaliam, u r a good person🙏🙏🙏
ഷംസീർ മാപ്പ് പറയാനായി എന്താണ് പറഞ്ഞത്. മാപ്പും ഇല്ല ഒരു കോപ്പും ഇല്ല എണീറ്റ് പോയിനെടാ 😄
വളരെ നല്ല വാക്കുകൾ ❤
ക്രിസ്ത്യനികൾ പിഴച്ചവെന്മാർ എന്നും, വഴി പിഴച്ചവെന്മാർ എന്നും ദിവസവും 17 പ്രാവശ്യം ആരാണ് വിളിക്കുന്നത് ഷാഫി ചാലിയം?
Super
ഏയ് ഒരിക്കലും പാടില്ല നമുക്ക് അഫ്ഗാനിസ്ഥാനെയും സിറിയയായും സൗദി അറബിയയും പോലെ ആകണം . പോരെ ?????
Ninde aarengilum saudiyil undo?
ഗണപതി ഒരു മിത്തല്ല;
അതൊരു വിശ്വാസം
മിത്തോളജി എന്നാണ് എല്ലാ വിശ്വാസത്തേ കുറിച്ച് പൊതുവേ പറയാറ്. അല്ലാതെ ശാസ്ത്രവും ചരിത്രവും എന്നല്ല. അത് അല്ലാവുനെ കുറിച്ച് ആണെങ്കിലും അല്ല മറ്റ് ദൈവങ്ങളെ കുറിച്ച് ആണെങ്കിലും.
Uff വീക്ഷണം 👌
കൈ വെട്ടിയത് പറഞ്ഞില്ലല്ലോ . ഷാഫി യേ ...
കൈ വെട്ടിയത് ഇയാളുടെ പാർട്ടി അല്ല മിത്രമേ...കേരളത്തിൽ എത്ര പാർട്ടി ഉണ്ടെന്ന് മിനിമം പഠിച്ചു വാ മണ്ടാ
ശരിയാ rss കാർ ചെയ്യും പോലെ തല വെട്ടിയാൽ പ്രശ്നം ഇല്ലായിരുന്നു
Manipuril pidipicha sangi chettakalude karayavum paranyille
Rss natl vargeeyatha undaakan sramikunnad um paranjlla , oru dalidante Dehath moothram oyichadum paranjilla , vote n vendi Manipur okke kalaapam nadathi sthreekale Pakal pole peedipikunnad um ornjlla , e naad um koodi nashipikaayt samaadanm llaale , janaghl nalla reedhil verupp illaathe pokunnad kaanan patunillaale 😂
നിങ്ങള് വിശ്വസിക്കുന്ന രാമന്റെ പേര് പറഞ്ഞു തല്ലി കൊല്ലാം.ബീഫ് കഴിച്ചാൽ അടിച്ചു കൊല്ലാം. പള്ളികൾ പൊളിക്കാം കത്തിക്കാം. കലാപങ്ങൾ നടത്താം. സ്ത്രീകളെ ബലാത്സംഗം ചെയ്യാം അതൊന്നും തെറ്റല്ല. ലോക മുസ്ലിമുകൾ സ്നേഹിക്കുന്ന പ്രവാചകനെ തെറി പറഞ്ഞപ്പോൾ കൈ വെട്ടി അപ്പോൾ അതായി ഇവിടുത്തെ ഏറ്റവും വലിയ തെറ്റ്. പക്ഷെ അത് തെറ്റ് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. തലകളെക്കാൾ കൈക്ക് പ്രാധാന്യം കൊടുത്തപ്പോൾ പറഞ്ഞതാണ്
Adipoli shafi supr
പൊളിക്കും ഉവ്വ് 🤣
ഷാഫിക്ക നിങ്ങള് പൊളിയാണ്😂😂
kasarogod marakkalle shafikka😂😂😂😂
വിട്ടുവീഴ്ചയും അടിമത്തവും വേറെയാണ് ഷാഫീീീീീ....
സത്യം ❤️
ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.
മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.
തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.
ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.
🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്...ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.
🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്..അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.
എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല....
🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ...
ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ...
ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.
🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...
ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്.
ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...
അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..
പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്...
ഷാഫി ചാലിയം ഉണക്ക സംഘി എന്ന് പറഞ്ഞു പോ ൾ എനിക്ക് ചിരിയാണ് വന്നത്
Very respectful comment from Shafi Chaliam. CPIM desperately want Muslim league in LDF and that's the reason CPIM leaders are spitting fire to please Muslim fundamentalists.
അതെ യൂത്ത് ലീഗ് ആണ് അമ്പലനടയിൽ കെട്ടിതൂകി പച്ചയ്ക്കു കത്തിക്കും എന്ന് പറഞ്ഞത്... എന്നിട്ടു അതിനെ പറ്റി ഒന്നും പറയാൻ ഇല്ല..
Athin avanei party purathaki samoohathid maao vare paranhu athanu oarty yudei nilapad
Yenthenkilum vrithiketta oruthan yenthelum cheythal att nyayeegarikkan nikkarilla
Athine avareyokke purathakkiyille. Pinne policum arrest cheythu. Aa party athine thalliparayugayum cheythu
Manipuril sangi chanakagal sthreekale pidipichadhu parayanundo
@@Moideen-x5c 😂സങ്കി ആണ് പിഡിപിച്ചത് എന്ന് ഏത് ന്യൂസ് ആണാവോ പറഞ്ഞത്.. പിന്നെ അവരുടെ പേരും പുറത്ത് വന്നിട്ടുണ്ട്.. ഏത് പാർട്ടി ആണ് എന്നും ഒന്ന് നേരെ ഒന്ന് അന്വേഷിച്ചാൽ നന്ന്.. സിപിഎം കേന്ദ്ര നേതൃത്വം അംഗം സങ്കി എന്ന് പറഞ്ഞു പോസ്റ്റ് ഇട്ടു അവസാനം മാപ്പ് പറഞ്ഞു തല ഊരണ്ട അവസ്ഥാ ആയി അതൊന്നും അറിഞ്ഞില്ല തോന്നുന്നു.. എന്നിട്ടു ഇവിടെ പറഞ്ഞ കാര്യം പറയുമ്പോ മണിപ്പൂർ പോയിട്ടു കാര്യം ഇല്ല സഹോദര.. .
Innaley Kairali yil oru League pravarthakantey vartha vannu...Oru Sthreeyanu prathikarichath..Keralathil ninnu Sthreekaleyum kuttikaleyum sex racketil kondupokunna oruthan ..avantey phone sambhashanavum koduthirunnu..Chappi aadhyam Keralam nannakkattey...Manipurum Bengalum Chattisgarh um Harianayum ellam shariyakkum... Ashfaq mon 5 vayassukariye peedippichu konnathum Keralathil aanu.....BJP yeyum Modiyeyum paranhu Hindukkaley apamanikkan sramikkendaa..🤔🤔
അങ്ങയുടെ ഭാഷയിൽ പറഞ്ഞ ആ ഉണക്ക സംഘി.ആ ഉണക്ക സംഘികളാണ് ഇന്ത്യ ഭരിക്കുന്നത്.💪
Nalla gunam undu but buddi ella
@@kmd2433നിങ്ങൾക്ക് രണ്ടുമില്ല.
പണ്ട് ഹിറ്റ്ലർ ഉണ് bhrichirunnu എന്നിട്ട്. എന്തായി ഉണക്ക് സംഘി.
കേരളത്തിലെ മാത്രം സിംഹവാലൻ കുരങ്ങ് മുസ്ലീം ലീഗ് കോൺഗ്രസ്സിൻ്റെ ഔദാര്യത്തിൽ ജീവിക്കുന്ന ഉണക്ക ലീഗ് .
ജനങ്ങൾക്ക് അങ്ങനെ ഒരു തെറ്റ് പറ്റി.അത് 2024 ഇൽ തിരുത്തും
എന്റെ മനസാക്ഷിയുടെ കോടതി ഇത്തരം ബാലിശമായ ചർച്ചകൾ പിരിച്ച് വീട്ടിരിക്കുന്നു. എല്ലാവരും പിരിഞ്ഞ് പോയി അവനവന്റെ തൊഴിൽ ചെയ്യുക😂😂😂
ഉദ്ദേഷം ശബരിമല പോലെ കലാപത്തിന്
സമകാലിക കേരള ചരിത്രത്തിൽ ജോസഫ് മാഷിന്റെ കൈവെട്ട് മുതൽക്കാണ് കേരള സാമൂഹ്യ അന്തരീക്ഷം കലുഷിതമായത്...🤔🙏
Podaa naaye
ബാബരി മസ്ജിദ് തകർത്തത് മുതലാണ്
ഇത് തുടങ്ങിയത്.
@@sidheekzayan5746 പോടാ നായേ
@@sidheekzayan5746 അതെന്താ?അങ്ങനെ ഒരു സംഭവം ഇല്ലേ
ആദ്യം ഹിന്ദുവായ കൊടിഞ്ഞി ഫൈസലിനെ നടു റോട്ടിൽ ഇട്ട്RSS കാര് വെട്ടി കൊന്ന സംഭവം ആണ് കേരളത്തിൽ അസമാധാനം ഉണ്ടായത്
Well sead shafi challiyem 👍
Muslim league 👍
അതെ ഈ പരിപാടി അവസാനിപ്പിച്ചു പിരിഞ്ഞുപോണം
ആ ശശി കല എന്തൊക്കെ വിളിച്ച് പറഞ്ഞു ... ആരെങ്കിലും പ്രതിഷേധിച്ചോ?
ഷാഫി.സാർ ❤❤❤
Hats off to shafi ❤🎉
ചന്ദ്രനെ പിളർത്തി ഒട്ടിച്ചു 😂😂😂😂
പാവം ഷാഫി കാക്ക . ഞമ്മൾ ഭൂരിപക്ഷമാവട്ടെ കാണിച്ച് തരാം.
Ee onakka sanghikalkk vendiyalla 😂🤣😝
@@lathi625 പന്നി കോയ മാർക്ക് വേണ്ടി
എന്ന് രാമരാജ്യം സ്വപ്നം കണ്ടവൻ...😂
Enthada shoe nakki sangi nink kondo 😂
Onakka shangi 😂😂😂
ഇതാണ് കേരളത്തിന് ആവശ്യം ഷാഫി ചാലിയം
ShAfi super❤
❤❤❤ ഷാഫി 👍👍👍
Poli 👍🏼👍🏼
Shafi chaliyam.. തീ ❤
Shafi hats off ❤
ഈ ചാനലുകാർ ഈ വിഷയമൊന്നും ചർച്ചയ്ക്കു എടുക്കരുത് ചർച്ച ചെയുതോറും ഇതിനൊക്കെ മൂർച്ഛകൂടിവരും. ഇത് പോയി പോയിമറ്റൊരു മണിപ്പൂർ ആകും.
Exactly 👍😊....
നമുക്ക് വിശ്വാസത്തെ വിശ്വാസമായും ശാസ്ത്രത്തെ ശാസ്ത്രമായും കാണാം ,അതിലുപരി ശാസ്ത്രവും മതവും മതമില്ലാത്തവരുമെല്ലാം മനുഷ്യന് വേണ്ടി ആണ് സംസാരിക്കുന്നതെങ്കിൽ കേരളത്തെ ഓർത്ത് നിങ്ങൾ ഈ വിവാദം എത്ര പെട്ടെന്ന് അവസാനിപ്പിക്കുന്നുവോ ,അത്രയും നല്ലത്
ഇതാണ് ശെരി കേട്ടു പടിക്കു ........
ശാഫി ഈ പറഞ്ഞത് ❤
മാഷാ അള്ളാ
Namukku Hinduvine kathikende Shafi ji
ഷാഫിയെ ഒരു പാട് പുണ്യാളനാവല്ലേ നിങ്ങളത്രയും വർഗ്ഗീയത ലോകത്ത് വേറാരും പറയാറില്ല
Correct decisions
വർഗീയത തുലയട്ടെ.......
ഷംഷീർ ഒരിക്കലും മാപ്പ് പറയരുത് മോദീയാണ് മാപ്പ് പറയേണ്ടത്
ശാസ്ത്ര സ്നേഹികൾക്ക് ഒരു സന്തോഷവാർത്ത തർക്കത്തിൽ കിടക്കുന്ന പള്ളിയിൽ ശാസ്ത്രീയ പരിശോധന നടത്താൻ കോടതി ഉത്തരവ് എല്ലാ ശാസ്ത്ര സ്നേഹികൾക്കും മീഡിയ വണ്ണിനും സന്തേഷിക്കാം
Komadiyaya kodathikal chanaka smel kodathiyilum
Veettil ari medikan gathi illenkil entha , muslimkal ivide sandoshathode jeevikkan padilla ennulla oree oru vaashi ; athanu sharaashari sankhi 😅😅😅
Babari masjid polichu aniyum BJP Karke elakahanil vijayikan vendi oro palliyilum avakasham unnayikum
Giyasum petrolnum vilakurachu tharunathe kondu janagalke oru budimuttum ella palli nila nilkunathane prashnam
എന്തും ആട്ടിയാടാ താനൊക്കെ പറയുന്നത്