കെ.സുരേന്ദ്രനെപ്പോലും തോല്‍പ്പിച്ചത് മുസ്ലീം ലീഗാണ്: ഷാഫി ചാലിയം | Muslim League |Super Prime Time

Поделиться
HTML-код
  • Опубликовано: 3 окт 2024
  • കേരളത്തിലെ ഹിന്ദുക്കള്‍ വോട്ട് ചെയ്യുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. കെ.സുരേന്ദ്രനെപ്പോലും തോല്‍പ്പിച്ചത് മുസ്ലീം ലീഗാണെന്ന് ഷാഫി ചാലിയം.
    #MathrubhumiNews #SuperPrimeTime #MuslimLeague
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #entertainmentnews

Комментарии • 244

  • @nithinr253
    @nithinr253 Год назад +152

    വർഗീയത ഏത് മതം കാണിച്ചാലും അംഗീകരിക്കില്ല.. ഷാഫിയുടെ വിശദീകരണം പക്വതയുള്ളതും വിവരത്തോട് കൂടിയും ഉള്ളത് 👍

    • @MidhunMathew5770
      @MidhunMathew5770 Год назад +12

      മതേതര പാർട്ടി മുസ്ലീം 'ലീഗ് 😂😂😂

    • @Musthu353
      @Musthu353 Год назад

      ​@@MidhunMathew5770 നീ ചാണകം കൊണ്ട് കമന്റ് ബോക്സ് തെളിക്കുക ആണല്ലോ എല്ലായിടത്തും 🤣🤣🤣

    • @syamals1668
      @syamals1668 Год назад

      Muslleem league madedaram 😁😁😁😁😇😇😇😇

    • @sideequechonari
      @sideequechonari Год назад +1

      സത്യം...

    • @bright567
      @bright567 Год назад

      @@MidhunMathew5770 എന്താണ് കൃസംഘി നിനക്കൊരു സംശയം ? മുസ്ലിം ലീഗ് മതേതര മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന ഭരണഘടനയേയും ജനാധിപത്യത്തെയും ബഹുമാനിക്കുന്ന സാമുദായിക പാർട്ടിയാണ് . അവർ വെറുപ്പിൻ്റെ രാഷ്ട്രീയം വിളമ്പുന്നില്ല. ഇന്ത്യയിലെ മുസ്ലീങ്ങൾ വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഇന്നും പിന്നോക്കം തന്നെയാണ് ആ അവസ്ഥ പരിഹരിക്കാനാണ് സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടി രൂപീകൃതമായത്. അവർ ഒരു മതത്തിനോജാതിക്കോ എതിരല്ല സാമൂഹികമായി വളരെ പിന്നോക്കമായിരുന്ന ഒരു സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ ഏറെ സഹായിച്ച ഒരു രാഷ്ട്രീയ പാർട്ടിയാണ് മുസ്ലിം ലീഗ്. ഒരു സമൂഹം മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് രാജ്യത്തിൻറെയും ജനാധിപത്യത്തിൻ്റെയും വിജയമാണ്

  • @-dmohameddewasemparmb7393
    @-dmohameddewasemparmb7393 Год назад +19

    ഷാഫി ചാലിയത്തിന്
    അഭിവാദ്യങ്ങൾ
    💚🌹💚🌹💚🌹

  • @muhammadanasek69
    @muhammadanasek69 Год назад +123

    ഗോപാലകൃഷ്ണൻ എന്ന പേര് ദൈവത്തിന്റേത്.. പക്ഷെ ഈ ഗോപാലകൃഷ്ണന്റെ സ്വഭാവം അസുരന്റേത്.. 🤣🤣🤣

  • @saleembms8730
    @saleembms8730 Год назад +46

    ഷാഫിക്ക പൊളിച്ചു ഈ രണ്ടു മിനുട്ട് മതി ♥️♥️♥️♥️♥️

  • @mohamedrafi5612
    @mohamedrafi5612 Год назад +101

    ഷാഫി വളരെ ഭംഗിയായി വിശദീകരിച്ചു. പക്ഷെ ഇത് കൊണ്ടൊന്നും വിഷലിപ്തമായ സംഘി മനസുകൾക്ക് മാറ്റം വരില്ലെന്ന് ഉറപ്പല്ലേ.

    • @tl-ph1yp
      @tl-ph1yp Год назад

      If you are that much secular lets make it more secular. Lets ban religions, all . Lets ban all parties . Lets be humans . Let god be sun/air/water. Let love be relegion let there be just humans. Where all can marry any person irrespective of relegion.
      Lets stop relegious teaching . Lets kid be free thinkers lets teach value of sun air water love care farming without a relegions adress?
      Athra punyalan anel vaado . Neeyum visham aan avarum vishaman. All have agenda. Ilel nirthedo mathavun daivavum.
      Its all brainwashing fron younger self. Muslims brainwash kids . Christian also teach relegion . Hindus also will start. If you both can they also defenitely can. . But our young generation will split into 3 . Fight among 3 . Annum innum ennum.. Ithonum manasilakan vivaram ilenkil konakkan varendado.
      Manushyan avan mathathinte adress vendedo
      Oru daivavum oru calamity vannaposhum areyum rakshichitla. Contradictary statemenrs nadathatha oru party enkilum kanich thado . Atleast any party which have guts to say... Ya we were wrong, we did mistake sincerely?
      Konakkan vannirikunu mara oola onn podi

    • @MidhunMathew5770
      @MidhunMathew5770 Год назад +4

      പേരിൽ മതവും പാകിസ്ഥാൻ പാർട്ടിയും ഇതിൽ പരം മതേതരം പിന്നെന്തു വേണം അല്ലെ കോയ

    • @srnkk1371
      @srnkk1371 Год назад

      Jai sreeram 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

    • @mickey3000
      @mickey3000 Год назад

      @@MidhunMathew5770 muslim league enn ullathu kond ndhanu kuzappam? Muslimsin mathre partyil cherano support chayyano pattullu enn ndo?? Per vachalla pravarthanaghale vach paray sangi monee..

    • @msak3332
      @msak3332 Год назад

      ​@@MidhunMathew5770 പാകിസ്ഥാനിൽ മാത്രമല്ല , ബഗ്ലാദേശിലും ഉണ്ട് . എന്നിട്ട് അത് ആരും പറയുന്നില്ല .

  • @kasimkp1379
    @kasimkp1379 Год назад +51

    ഷാഫി പൊളിച്ചടക്കി 🙏🙏👍👍👍👍👍🙏🙏🙏🙏😂🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏

    • @MidhunMathew5770
      @MidhunMathew5770 Год назад +1

      തൊലിച്ചു 😂

    • @dyingjustice
      @dyingjustice Год назад

      @@MidhunMathew5770 you are right
      ഗോപാൽ ജിയെ തൊലിച്ച് , പപ്പും പൂടയും വരെ കളഞ്ഞ്

  • @raheesrennus1350
    @raheesrennus1350 Год назад +17

    എന്റെ ഷാഫിക്ക ❤️❤️❤️❤️ നിങ്ങൾ മുത്താണ്

  • @Mr.misteryguy
    @Mr.misteryguy Год назад +23

    Wat a speech shafi big salute bro

  • @vibe1vibe2
    @vibe1vibe2 Год назад +38

    സംസാരത്തിൽ എന്താ ക്ലാരിറ്റി. അതാണ് ലീഗ് നേതാക്കളുടെ ഗുണം

  • @gulfjobwackency5071
    @gulfjobwackency5071 Год назад +45

    അസുരന്റെ ചിറി ഇളിഞ്ഞു 😄😄😄😄

  • @muhamedali6782
    @muhamedali6782 Год назад +18

    ഷാഫി പറയുന്ന സത്യം ചിന്തിക്കുന്ന മനുഷ്യർക്കെല്ലാം അറിയാം
    പക്ഷേ കോവാലൻ മാർക്ക് മനസിലാവില്ല. അത് അവൻമാരുടെ നിയോഗമാ...

  • @cityconcretecutters9861
    @cityconcretecutters9861 Год назад +25

    CH. സെന്റർ 👍💚💚

    • @suhailap7484
      @suhailap7484 Год назад

      അതിനു ഇസ്ലാമിന്റെയും മുസ്ലിൻറെയും പേരിൽ പാർട്ടിയുടെ ആവശ്യം ന്തിനാ

  • @bharatheeyankerala
    @bharatheeyankerala Год назад +18

    പേരുകൊണ്ട് വിലയിരുത്തണം എങ്കിൽ ഏറ്റവും വലിയ വർഗീയ പാർട്ടിയായ BJP വർഗീയം അല്ല എന്ന് പറയേണ്ടിവരും

    • @heretichello8253
      @heretichello8253 Год назад +1

      എറ്റവും വലിയ വർഗീയ പാർട്ടി എന്ന് ഒന്ന് ഇല്ലല്ലോ. പാകിസ്താനിൽ Majority ആയപ്പോൾ മുസ്ലിം ലീഗ് കാണിച്ച വർഗീയത ഒന്നും ബിജെപി ഇപ്പോഴും കാണിച്ചിട്ട് ഇല്ല. കാണിച്ചു എങ്കിൽ ഇന്ത്യ ഇപ്പൊൾ തന്നെ മത രാഷ്ട്രം ആയേനെ. മൈനോറിറ്റി ആയതു കൊണ്ട് ഇവിടെ പതുങ്ങി ഇരിക്കുന്ന ലീഗ് വർഗീയ പാർട്ടി അല്ലെന്ന് ഒരു രീതിയിലും പറയാൻ കഴിയില്ല. അടിമുടി വർഗീയത ഉള്ള നിലപാടുകൾ തന്നെ ആണ് മുസ്ലിം ലീഗിൻ്റെ.

    • @msak3332
      @msak3332 Год назад

      പ്രവർത്തനവും കൊണ്ടും

  • @ashrafcheppu9937
    @ashrafcheppu9937 Год назад +36

    ബിജെപി കുറച്ചു നാൾ മുൻപ് ലീഗ് നെ ഒരുമിച്ചു നില്കാൻ ഷെണിച്

    • @MidhunMathew5770
      @MidhunMathew5770 Год назад

      മലയാളത്തെ ഇങ്ങനെ അപമാനിക്കല്ലേ 😂😂😂

    • @theloin6976
      @theloin6976 Год назад

      @@MidhunMathew5770 നിന്നെപോലുള്ള ക്രിസംഘികളാ നാടിനു അപമാനം

    • @Aysha_s_Home
      @Aysha_s_Home Год назад

      🫢🫢🫢🫢🤔🤔🤔🤔🤔

  • @navasummar2174
    @navasummar2174 Год назад +11

    ഷാഫി ❤️💚❤️💚💯

  • @SajeerKs-p5o
    @SajeerKs-p5o Год назад +2

    Masha, allah, very, good, speech, shafi, sir, keep, it, up, big, salute, best, wishes

  • @bavapbava4637
    @bavapbava4637 Год назад +28

    മുസ്ലിം ലീഗ് സിന്ദാബാദ്💪💪
    km ഷാജി സിന്ദാബാദ്🔥💪

  • @dinkuminkuvlog
    @dinkuminkuvlog Год назад +9

    എന്റെ പൊന്നോ ഷാഫിക്ക ഗോപാലനെ കുറിച്ച് പറഞ്ഞത് 😄😄😄100%സത്യം

  • @samstravelvlog5521
    @samstravelvlog5521 Год назад +2

    ഇരുത്തി കളഞ്ഞു പഹയൻ 👍👍👍 ഷാഫിക്ക 🎉

  • @ismail7254
    @ismail7254 Год назад +7

    Great Mr Shafi

  • @raas7777
    @raas7777 Год назад +8

    ലീഗിൻ്റെ ചരിത്രം അറിയില്ല | ബാക്കിയെല്ലാ ചരിത്രവും കലക്കിക്കുടിച്ചിട്ടാണ് വന്നിരിക്കുന്നത്😂 ചരിത്രം വിട് ആനുകാലികം എങ്കിലും മനസ്സിലാക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ ഞാൻ ബീജേ പ്പിക്കാരണെന്ന് ഒരുത്തനും പറയില്ല

  • @iconcreation1235
    @iconcreation1235 Год назад +3

    ഇതിലും വിശദമായി പറയാനില്ല .. ബിജേപിയില്‍ പേര് നോക്കിയാല്‍ ഹിന്ദു എന്നില്ല ..പക്ഷേ തികഞ്ഞ വര്‍ഗ്ഗീയത മാത്രമാണ് ബിജേപിയുടേ പ്രവൃത്തി !!!

  • @faisalpunathil9782
    @faisalpunathil9782 Год назад +4

    മലപ്പുറത്തെ മുസ്ലിം പെൺകുട്ടിക്ക് തെരുവിൽ ഡാൻസ് കളിക്കാൻ വേണ്ടി സമരം ചെയ്ത SFI, ഫാറൂഖ് കോളേജിൽ മാറ് തുറക്കാൻ സമരം ചെയ്തSFI, ആണും പെണ്ണും ഒരു ബെഞ്ചിലിരിക്കാൻ വാശി പിടിച്ച SFI, മലബാറിലെ പ്ലസ്‌ ടു സീറ്റ് ക്ഷാമത്തിനെതിരെ ഒന്നുമിണ്ടാൻ പോലും മുന്നോട്ടു വരുന്നില്ല, ഈ കാപട്യം സമൂഹം തിരിച്ചറിയണം, വിഷിശ്യ പിന്നോക്ക സമൂഹം.....

    • @heretichello8253
      @heretichello8253 Год назад

      നിൻ്റെ വാക്കുകളിൽ ഉണ്ട് നിൻ്റെ വീട്ടിൽ പഠിപ്പിക്കുന്നത്. അല്ലെങ്കിൽ വർഗ്ഗീയ പാഠ ശാലയിൽ ആവും. 🤣

    • @suhailap7484
      @suhailap7484 Год назад

      വളാഞ്ചേരി മർകസിൽ പെൺകുട്ടികൾ ഇന്നലെ വാർത്ത സമ്മേളനം വിളിച്ചു......... അവരുട പഠിപ്പ് മടങ്ങുന്നു എവിടെ msf

    • @msak3332
      @msak3332 Год назад

      ....മുടങ്ങുക..
      Sif dyfi ഇല്ലേ

  • @jinto890
    @jinto890 Год назад +7

    ഗോപാലൻ തേയാൻ ഇനിയും ജീവിതം ബാക്കി

  • @usmanvk9696
    @usmanvk9696 Год назад

    Shafikka what a brilliant speech

  • @nazaru8659
    @nazaru8659 Год назад

    ഷാഫി 👍👍✌️✌️✌️👌👌👌

  • @mohammedhafi3034
    @mohammedhafi3034 Год назад +2

    മുസ്ലിം ലീഗും,കെ എം സി സിയും നടത്തുന്ന സ്വാന്തനം പ്രവർത്തനം ശ്ലാഖനീയം

  • @abutwins1kuttiady299
    @abutwins1kuttiady299 11 месяцев назад

    നിങളുടെ അഭിപ്രായൾക് നന്മകൾ നേരുന്നു

  • @Faisal-ol5tm
    @Faisal-ol5tm Год назад +6

    👍👍👍👌👌👌

    • @adv11139
      @adv11139 Год назад

      പേരിൽ തന്നെ വർഗീയത.....ഇന്ത്യയെ 3 ആയ് കീറി മുറിച്ച പാർട്ടിയുടെ പിന്തുടർച്ചക്കാര് പിന്നെ എന്തൊക്കെ വേണം ഒരു മതേതര പാർട്ടിക്ക് അല്ലേ.....😂😂???? ബല്ലാത ജാതി ലോജിക് അല്ലേ....????😂😂😂😂

  • @aashink2893
    @aashink2893 Год назад +11

    ഒട്ടകം 😭😭😭😭😭😭😭😭

  • @nizarvs7321
    @nizarvs7321 Год назад

    അടിപൊളി 👍👍. പൊളിച്ചു

  • @shabsoman163
    @shabsoman163 Год назад

    Well said 👍

  • @mmuhammedpmnamuhammed4140
    @mmuhammedpmnamuhammed4140 Год назад +1

    ഈ ജന്മത്ത് ഗോപാലകൃഷ്ണൻ നന്നാവാൻ പോണില്ല അവൻറെ വിത്ത് ഗുണം പത്തു ഗുണം അത് കാണിക്കുക തന്നെ ചെയ്യും ഗുണവും കാണിക്കുക തന്നെ ചെയ്യും

  • @nfl9851
    @nfl9851 Год назад

    Well said

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 Год назад +3

    ഷാഫി ചാലിയത്തിന്റെ ശബ്ദം നടൻ ലാലു അലക്സിന്റേത് പോലെയുണ്ട്.

  • @abubakarsidheeq4953
    @abubakarsidheeq4953 Год назад +2

    👍👍👍

  • @shahulhameed1859
    @shahulhameed1859 Год назад +22

    ലീഗ് ന്‍റച്ചരിതൃം BJPകാര്‍ക്ക് അറിയില്ല

    • @heretichello8253
      @heretichello8253 Год назад +21

      അറിയാം. ജിന്നയുടെ കഥ നല്ലത് പോലെ. പിന്നെ അത് കഴിഞ്ഞ് ഇന്ത്യൻ ലീഗിനെ കോൺഗ്രസ്സ് പ്രീണിപ്പിക്കാൻ തുടങ്ങി കഴിഞ്ഞു ആണ് ബിജെപി പന പോലെ ഇന്ത്യയിൽ വളർന്നു പന്തലിച്ചു നിൽക്കുന്നത്. 😂

    • @surendranvp9170
      @surendranvp9170 Год назад +10

      ആര് എന്ത് പറഞ്ഞാലും ലിഗ് മതേതര പാർട്ടിയല്ല.

    • @adv11139
      @adv11139 Год назад +4

      ​​@@heretichello8253 sathyam

    • @vaheedzaman6674
      @vaheedzaman6674 Год назад

      @@surendranvp9170 enna than potion case koduku

    • @o..o5030
      @o..o5030 Год назад +3

      പാകിസ്ഥാൻ ഉണ്ടാക്കാൻ ഉമ്മ പെങ്ങന്മാരെ സായിപ്പിന് misyar വിധി പ്രകാരം കൂട്ടികൊടുത്ത ചരിത്രങ്ങൾ എല്ലാവർക്കും അറിയാം 💚

  • @heretichello8253
    @heretichello8253 Год назад +18

    ഇതിന് നേരെ തിരിച്ചു ഇന്ത്യയിലെ മുസ്ലിങ്ങൾ പോലും വോട്ട് ചെയ്യുന്ന പാർട്ടി ആണ് ബിജെപി എന്നും പറയാം. അയിന്. 😅

    • @muhsinmusthafa4788
      @muhsinmusthafa4788 Год назад

      മുസ്ലിം ലീഗിന് വോട്ട് ചെയ്യുന്നത് അവരുടെ പ്രവർത്തനം കണ്ടുകൊണ്ടാണ്. ഉത്തരേന്ത്യയിൽ മുസ്ലിങ്ങൾ വോട്ട് ചെയ്യുന്നത് ഭയം ഒന്ന് കൊണ്ട് മാത്രമാണ്. ജയ് ശ്രീ രാം വിലിക്കാതിരുന്നാൽ അവരെ കൊല്ലാൻ വരെ മടിയില്ലാത്ത ക്രൂരരായ ഹിന്ദുത്വവാദികൾ നടമാടുന്ന ഉത്തർപ്രദേശ് ഒരു ഉത്തമോദാഹരണമാണ്. എൻ്റെ ഒരു അങ്കിൾ മുംബെയിൽ പോയപ്പോൾ അവിടെയുള്ള ശിവസേനക്കാർ റാഗ് ചെയ്ത അനുഭവം പറഞ്ഞിരുന്നു. വോട്ട് ചെയ്യുന്നിടത്ത് പോലും ആർക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കാൻ ഒരാളെ നിർത്തുന്ന അവസ്ഥ വരെ പല വീഡിയോകളുടെ തെളിവോടെ നമ്മൾ കണ്ടിട്ടുണ്ട്.

    • @sp__ace1965
      @sp__ace1965 Год назад

      എന്നിട്ടും പിന്നെ എന്താണ് മുസ്ലിമിനോട് ഇത്ര വൈരാഗ്യം സങ്കികൾക്

  • @saheerjassy7927
    @saheerjassy7927 Год назад +1

    💚💚💚

  • @hafizali1409
    @hafizali1409 Год назад

    100% carrect

  • @noushadputhalath9181
    @noushadputhalath9181 Год назад

    Shafikaa ❤❤❤❤❤

  • @mohammedali-tx2qe
    @mohammedali-tx2qe Год назад +1

    നാഗ്പൂരിൽ നമ്മൾ രണ്ടാളും കൂടിയല്ലേ ഭരിക്കുന്നത്

  • @mmuhammedpmnamuhammed4140
    @mmuhammedpmnamuhammed4140 Год назад +1

    ചില കാട്ടുമുളക് കാട്ടുകള്ളന്മാർ എത്ര തന്നെ കിട്ടിയാലും പഠിക്കില്ല

  • @cppkd
    @cppkd Год назад

    Super comments ❤

  • @ishaqishaq6403
    @ishaqishaq6403 Год назад +1

    Shafikaaaaaaaaaaa

  • @marcus-ei3jy
    @marcus-ei3jy Год назад

    👏

  • @Isha-l2f
    @Isha-l2f Год назад +9

    ലീഗ് ❤❤❤❤

  • @brotherbook1987
    @brotherbook1987 Год назад

    shafii kka polichuu

  • @hindustanpolymersandplasti4786

    Muslim League is humanitarian secular party

  • @abdulnvm125
    @abdulnvm125 Год назад

    ഗോപാലൻ മിണ്ടാതിരുന്നു കേട്ടു😂😂😂

  • @haneefaputhanpurayil6043
    @haneefaputhanpurayil6043 Год назад

  • @rafeekk7594
    @rafeekk7594 Год назад +1

    ഷാഫി ❤️❤️❤️❤️

  • @riyaspulikkal7628
    @riyaspulikkal7628 Год назад +1

    ഷാഫി സാഹിബ്‌ 👍👍👍

  • @mohamednaseer8800
    @mohamednaseer8800 Год назад

    Super speech shafi sahib ❤❤❤

  • @ambdupappa
    @ambdupappa Год назад +1

    പേര് ദൈവത്തിന്റെ അസുരന്റെ സ്വഭാവം 😂ഗോപാലകൃഷ്ണൻ

  • @shihabmp2442
    @shihabmp2442 Год назад

    👍❤️❤️

  • @ariflatheef5694
    @ariflatheef5694 Год назад

    Shafeekka നിങ്ങൾ വേറെ ലെവൽ.. അക്ഷരങ്ങൾ ഒക്കെ എന്താ ക്ലാരിറ്റി.. പേരിലല്ല പ്രവർത്തിയിലാണ് കാര്യം.. ഗോപാലകൃഷ്ണൻ ഭഗവാൻ കൃഷ്ണന്റെ പേരാണെങ്കിലും പ്രവൃത്തിയെല്ലാം അസുരന്റേത്.. ചിരിച്ചു.. 🤣 100% .. എന്തൊക്കെയാണ് കാണിക്കുന്നത്.. ഇവർക്കൊക്കെ എന്നാണാവോ വിവരം വരുന്നത്..

  • @ajipv1453
    @ajipv1453 Год назад

    കോലീബിയായി മൽസരിച്ച വടകരയും, ബേപ്പൂരും മറക്കരുത്😂😂😂😂😂

  • @jabirmon9390
    @jabirmon9390 Год назад

    Shafi 👌👌👍🏼🔥

  • @AsharafMohammed-lf9bc
    @AsharafMohammed-lf9bc Год назад

    ജയ് രാഹുൽജി

  • @haneefsa3980
    @haneefsa3980 Год назад

    Safikka 💚👍

  • @peechirahmathulla
    @peechirahmathulla Год назад

    🎉

  • @alizainudeen9611
    @alizainudeen9611 Год назад

    Abinandanam super abinandanam for iuml udf

  • @MidhunMathew5770
    @MidhunMathew5770 Год назад +6

    പാകിസ്ഥാൻ കൊടിയും വച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മതേതര പാർട്ടി 😂😂😂😂

    • @badrubadru4740
      @badrubadru4740 Год назад

      Sangiiiii

    • @divine-voice
      @divine-voice Год назад

      നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 Bible

    • @msak3332
      @msak3332 Год назад

      നേരം പുലരുവോളം ബൈബിള് വായിച്ചിട്ട് മേരി ആരാണ് യെന്ന് യേശു ആരാന്നും ...തിരിച്ചറിയാത്ത പോലെയാണല്ലോ ഇത്

  • @raheesrennus1350
    @raheesrennus1350 Год назад

    ഷാഫിക്ക ❤️❤️❤️❤️❤️🤲

  • @tksain4350
    @tksain4350 Год назад +3

    ഹിന്ദുക്കൾ❤❤❤❤❤❤❤❤❤❤❤❤❤❤
    ഹിന്ദുത്വ
    വാദികൾ
    തുലയട്ടെ...

    • @heretichello8253
      @heretichello8253 Год назад +1

      ലിബറൽ മുസ്ലിംങ്ങൾ ❤️. ഇസ്ലാമിസ്റ്റുകൾ തുലയട്ടെ. 🤣

    • @Midhun-bv9wq
      @Midhun-bv9wq Год назад

      🔥🔥🔥 അത് അത്രേ ഒള്ളു. ഒപ്പം ഇസ്ലാം തീവ്രവാദികളും തുലയട്ടെ ലെ

  • @mmuhammedpmnamuhammed4140
    @mmuhammedpmnamuhammed4140 Год назад +1

    മുസ്ലിം ലീഗിന് നന്ദി ആസുര ത്തിന് തോൽപ്പിച്ച് തിന്

  • @ismailek7
    @ismailek7 Год назад

    2:40 2:11

  • @abdulbasit261
    @abdulbasit261 Год назад

    ഷാഫീക്ക💚🔥👍

  • @unnikrish5345
    @unnikrish5345 Год назад +2

    PFI and SDPI are all part of this party... !! BJP is no different!!

  • @ppnbarath1631
    @ppnbarath1631 Год назад +2

    ലീഗ് സിന്ദാബാദ് !

  • @Midhun-bv9wq
    @Midhun-bv9wq Год назад +1

    'മുസ്ലിം' ലീഗ് മതേതര പാർട്ടി 😄🙏🏼. Ok da. ഇതിപ്പോൾ BJP പറയുന്ന പോലെ🤣

    • @ansaranchu1385
      @ansaranchu1385 Год назад +1

      Paranjathil thetta ndha bro per nooki vilayiruthadennalelle paranje… angana. Aayanengil ningle ndh vilikkanam😊😊

  • @razikmohammad672
    @razikmohammad672 Год назад

    Better Muslim leage change name and flag colors and include alll religious people modernize party.. it will be stronger than congress

  • @manoospms3388
    @manoospms3388 Год назад +1

    ഷാഫിയേ സലഫിയായി കൊലയാളിയായ പാർട്ടി എന്നും വിലയിരുത്തും

  • @power20121000
    @power20121000 Год назад

    ഷാഫിക്ക 💪🏾💪🏾💪🏾

  • @wow-qv3xq
    @wow-qv3xq Год назад

    League❤

  • @kozhikkodebeach5084
    @kozhikkodebeach5084 Год назад +9

    Shafi what a speech 👌👌.
    Gopala krishnane adichu malarthi....

  • @asharafmoosa7742
    @asharafmoosa7742 Год назад +1

    IUML , NA, kurichu padikkanam adanu paranchadu

  • @abdulazzezomassery4341
    @abdulazzezomassery4341 Год назад

    കോ ലി ബി സഖ്യ തെ ആരും മറക്കരുത്

  • @herecomesvipin
    @herecomesvipin Год назад +11

    ഇന്ത്യക്കാരെ മൊത്തം തോൽപിച്ചു പാക്കിസ്ഥാൻ വാങിയതും നമ്മൾ തന്നെ ആണ്

    • @Wand12346
      @Wand12346 Год назад +1

      1947 ൽ പാകിസ്ഥാൻ ഉണ്ടാക്കിയത് 1948 ൽ ഉണ്ടായ ലീഗ് ആണ് വെറുതെ അല്ല നിങ്ങളെ ചാണകം എന്ന വിളിക്കുന്നത് 😂😂

    • @muchumuchu1285
      @muchumuchu1285 Год назад +1

      Ath ee league alla mr manu

    • @siddiquedish8859
      @siddiquedish8859 Год назад +2

      എടൊ പാക്കിസ്ഥാൻ വേറെ ആയതിനു ശേഷം ആണ് ഈ മുസ്ലിം ലീഗ് മദ്രാസിൽ വെച്ച് റൂബീകരിക്കുന്നത്
      ഒന്നും അറിയാതെ
      കഷ്ടം

    • @siddiquedish8859
      @siddiquedish8859 Год назад

      എടൊ പാക്കിസ്ഥാൻ വേറെ ആയതിനു ശേഷം ആണ് ഈ മുസ്ലിം ലീഗ് മദ്രാസിൽ വെച്ച് റൂബീകരിക്കുന്നത്
      ഒന്നും അറിയാതെ
      കഷ്ടം

    • @herecomesvipin
      @herecomesvipin Год назад

      @@siddiquedish8859 പാകിസ്ഥാൻ കുറച്ചു ദൂരത്തായതുകൊണ്ട് പോകാൻ പറ്റാത്തതു കൊണ്ട് റൂബികരിച്ചതല്ലേ, കാക്ക ഈ പറഞ പാർട്ടി 🤣

  • @aslam9678
    @aslam9678 Год назад

    ബിജെപി 4ആംബുലൻസ് കൊടുത്ത്
    600VIDEOS ഇറക്കിയിട്ടുണ്ട്😂

  • @moideenkutty1966
    @moideenkutty1966 Год назад

    കാശ്മീരിൽ PDP യുമായി ചേർന്നു ഭരിച്ച BJP ക്ക് മുസ്ലിം ലീഗിനോട്.....😂😂😂

  • @clausvonstauffenberg1430
    @clausvonstauffenberg1430 Год назад +1

    1:20 😂😂😂😂😂😂

  • @AKRONETravelandMarketing
    @AKRONETravelandMarketing Год назад

    Shafi chaliyam ❤

  • @kabir1578
    @kabir1578 Год назад

    ലീഗ് 💚

  • @o..o5030
    @o..o5030 Год назад +3

    *ഭാരതം വിഭജിച്ച് ഇസ്‌ലാമിക രാഷ്ട്രം ഉണ്ടാക്കാൻ സായിപ്പിന്റെ ആസനം നക്കിയ പാർട്ടിയുടെ പേരെന്തായിരുന്നു മക്കളേ...മുസ്‌ലിം ലീഗ് ☪️💚💚*

    • @mubasheerhilton5298
      @mubasheerhilton5298 Год назад

      സായിപ്പിന്റെ ആസനത്തിൽ എല്ലാ ഷു ആണ് നക്കിയത് നിന്റെ സവർക്കാർ

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു Год назад +3

      എന്ന് നൂറു കൊല്ലം മുൻപ് തമ്പ്രാൻ വരുമ്പോ ഓടി കാട്ടിൽ ഒളിച്ച പറിയൻ ഒപ്പ്

    • @msak3332
      @msak3332 Год назад

      യെന്ന്...കറുത്ത ഷൂ നക്കി വെളുപ്പിച്ചവൻ

    • @ai89748
      @ai89748 Год назад +1

      ബ്രിട്ടീഷ് കാർക് indiaya ottiya സംഘടയുടെ പേര് എന്തായിരുന്നു മക്കളെ.....RSs

    • @o..o5030
      @o..o5030 Год назад

      @@ai89748 ഒറ്റിയ സംഘടനയെ അവർ ബാൻ ചെയ്യുമോടാ മദ്രസ വാണമേ 🤣 സായിപ്പിന്റെ ആസനം നക്കി പാകിസ്ഥാൻ കരസ്‌തം ആക്കിയ ഞമ്മന്റെ മുസ്‌ലിം ലീഗ് ഒറ്റിയല്ല രാജ്യം വിഭജിച്ചത് ആസനം നക്കി കൊടുത്ത് മാത്രം uff ഹലാൽ 💚

  • @Shajl
    @Shajl Год назад

    ലീഗ് സാമൂഹ്യ പ്രവർത്തനം അവ ശാനിപ്പിക്കണം ...😂😂😂

  • @AsharafMohammed-lf9bc
    @AsharafMohammed-lf9bc Год назад

    ജയ് കോൺഗ്രസ്സ്

  • @rajanmulakuzha2238
    @rajanmulakuzha2238 Год назад +3

    Peeralla praverthy pradhanem

  • @AbdulRazak-dh2ve
    @AbdulRazak-dh2ve Год назад

    Nalla.partiyan.le

  • @usmanvattakkandan1338
    @usmanvattakkandan1338 Год назад

    Jai IUML KMCC

  • @vijayanachuthan3215
    @vijayanachuthan3215 Год назад +1

    Go pala kishua Go Go Go palu vangi vada chirattaaa yil milk balu

  • @kkgroup8290
    @kkgroup8290 Год назад

    💪🏽💪🏽💪🏽💪🏽💚

  • @musthafamundakkal716
    @musthafamundakkal716 8 месяцев назад

    ആരാ രാജ ഗോപലിനെ എം എൽ എ ആക്കിയത് ഷാഫി മോയന്തേ

  • @shajidas1801
    @shajidas1801 Год назад +3

    Aadhyam partiyude perumatu Muslim leagu ennullathu leagu ennakku ennitt mathetharathwam parayu oru mathathinte peruvaych party undakitt mathethwaratham parayalle

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 Год назад

      അത് ഇതുവരെ ആരും പരാമർശിക്കാത valid point

    • @SiddikK-np4tm
      @SiddikK-np4tm Год назад

      മതമേതായാലും മനുഷ്യൻ നന്നായാൽ മതി

  • @RajA-rz2jw
    @RajA-rz2jw Год назад

    മതരാഷ്ട്രീയം നമ്മുക്ക് വേണോ? എല്ലാവരെയും മതാടിസ്ഥാനത്തിൽ സംഘടിപ്പിക്കാം., മതേതരത്വം മതിയാക്കാൻ. സമ്മതമാണോ?

  • @power20121000
    @power20121000 Год назад

    ഗോപാലനെ തേച്ഛ് ഒട്ടിച്ചു 😁😊

  • @ajmalaju7729
    @ajmalaju7729 Год назад

    iuml❤

  • @noushadkalliathodi9261
    @noushadkalliathodi9261 Год назад

    Rahul Gandhi kiiiii jai❤❤❤❤❤

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 Год назад

    Matham rashtriyam ethra mosamullathum thelivillathum matonilla kashtam patiya mama madyamangalum