തലയ്ക്ക് സ്ഥിരതയില്ലാത്ത ആർഎസ്എസിന്റെ നേതാക്കളെ ഒക്കെ വിളിച്ചുവരുത്തി ചർച്ചയ്ക്ക് നിങ്ങളെ വേണം പറയാൻ വെറുതെ വർഗീയത പറയാൻ അല്ലാതെ ആർഎസ്എസിനെ നാടിനു വേണ്ടി എന്താണ് ചെയ്തിരിക്കുന്നത് അത് ആദ്യം ആ മഹാനോട് ചോദിക്കുക
ഞാൻ മലപ്പുറം ഹിന്ദുവാണ് ഒരു ഹിന്ദുവിന് ഏറ്റവും സ്നേഹവും സമാധാനവും സഹായങ്ങളും മറ്റു ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ നിന്നും കിട്ടുന്നതിനേക്കാൾ പതിൻമടങ്ങ് മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ നിന്നും കിട്ടും ഒരു ചെറിയ ഉദാഹരണം ഞങ്ങളുടെ ഒരു സഹപാടിക്ക് (പറയിപ്പിക്കുന്നത് കൊണ്ട് പറയുന്നു സഹപാടി മുസ്ലിം അല്ല) ചികിത്സർത്ഥം ഒരു ഫണ്ട് സ്വരൂപിച്ചു പറയാതെ വയ്യ വലിയ തുകകളും ഏറ്റവും കൂടുതൽ പേരും സഹായം നൽകിയത് ഈ 'പേടിപ്പെടുത്തും' എന്ന് പറയുന്ന വിഭാഗമാണ് 😏 ഇത് മറ്റൊന്നുമല്ല ഭാരത് ജോഡോ യാത്രയിൽ ജനങ്ങൾ നന്മ കാണാൻ തുടങ്ങി ബിജെപി എന്ന പാർട്ടിക്ക് വെറുപ്പും വിദ്വേഷവും അല്ലാതെ വേറെ ഒരു വിഷയവും ഇല്ല അപ്പോൾ ഇന്ത്യയിലെ (ഒരുപക്ഷേ ലോകത്തിലെ തന്നെ) വലിയ ഭീകരവാദി ജനങ്ങളിൽ വിഷം വിതക്കുന്നു റിപ്പോർട്ടറിനെ പോലെ എങ്ങിനെയെങ്കിലും റേറ്റിംഗ് കൂട്ടാൻ നടക്കുന്ന ചാനൽ ജനങ്ങൾ തമ്മിലടിച്ചാലെന്ത് എനിക്കും കിട്ടണം പണം 😏😏 😔😔😔
Sanju എന്നാൽ നീ ഈ പറഞ്ഞ മുസ്ലിംസ് ഇന്ടെ വീട്ടീന്ന് കല്യാണം അലോയ്ക്.. അപ്പോ നിനക്ക് മനസിലാവും അവന്മാരുടെ തനി കൊണം... മത ഭ്രാന്ത ഏറ്റവും കൂടുതലുള്ളത് ആർക്കാണെന്
@@levinkr6885😀 മതം അടച്ചു പൂട്ടി വെച്ച കടയാണോ പൊളിച്ചു കടക്കാൻ മതം തുറന്ന് വെച്ചിരിക്കുന്നു എനിക്ക് രാവിലെ ക്രിസ്ത്യൻ ആകാം ഉച്ചയ്ക്ക് മുസ്ലിം വൈകിട്ട് ഹിന്ദു ആർക്കാണ് ബുദ്ധിമുട്ട് ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കൊന്നും ഞാൻ എന്റെ വരുമാനത്തിൽ നിന്നും ഒരു പൈസ പോലും കൊടുക്കുന്നില്ല എന്നിട്ടും ഓരോരോത്തർ മതം മാറുന്നത് അയാൾക്ക് എന്തോ നഷ്ട്ടം വന്ന പോലെയാണ് പറയുക 😀😀
സാമാനം ഉണ്ടായാൽ പോരാ പണിയാനും അറിയണം.ആയ കാലത്ത് പെണ്ണ് കെട്ടാത്ത വയസ്സാൻ കാലത്ത് പെണ്ണ് കെട്ടി സാമാനത്തിന് തളർവാദം വന്നിട്ട് അതിന്റെ പേരിൽ ചാനലിൽ വന്ന് കരഞ്ഞിട്ട് എന്ത് കാര്യം 😂😂
മുസ്ലിം മജോറിറ്റിക്കു സമാധാനമായി ഇന്ത്യയിൽ ജീവിക്കുന്നുന്നതിനു ഉള്ള അവകാശം ഉറപ്പ് വരുത്തേണ്ടുന്നത് ഗവണ്മെന്റിന്റെ ഉത്തരവാദിത്തുവം ആണ്. രാജ്യദ്രോഹികളെ തുറന്നു കാട്ടുകയും വേണം
@@chithrakrishna.e.s126 മുസ്ലിങ്ങൾ ഇവിടെ ഇന്ത്യയിൽ എന്താ ചെയ്തു വ്യക്തമായി പറഞ്ഞു തരൂ , ഇന്ത്യയിൽ പശുവിന്റെ പേരിൽ എത്ര മുസ്ലിങ്ങളെ തല്ലി ക്കൊന്നു ഗുജറാത്തിൽ ഗർഭിണികളായ മുസ്ലിം യുവതികളെ കൊലപ്പെടുത്തി ത്രിശൂലത്തിൽ തറച്ചു നടന്നത് ആരാ മുസ്ലിങ്ങൾ ഇവിടെ ചെയ്യുന്ന ഒരു ദ്രോഹം അക്രമം ഒന്ന് പറഞ്ഞു തരൂ ഇന്ത്യക്ക് വേണ്ടി സ്വതന്ത്രത്തിന് സ്വന്തം ജീവൻ പണയം വെച്ച എത്ര മുസ്ലിങ്ങളെ താങ്ങൾക്ക് അറിയാം ...... ഇനി ഇന്ത്യ യിൽ ന്യുനപക്ഷം ആണ് ശെരി തന്നെ ഇതേ മുസ്ലിങ്ങൾ ആണ് ഗൾഫ് രാജ്യത്തും അവിടെ മുസ്ലിങ്ങൾ ഭൂരിപക്ഷം ആണ് എന്നിട്ട് ആ ഭൂരിപക്ഷം ഉള്ള സ്ഥലത്തും ഹിന്ദുക്കളും ക്രസ്ത്യനികളും ഒക്കെ ഉണ്ട് അവിടെ അവരെ എന്നിട്ട് മുസ്ലിങ്ങൾ ഉന്മൂലനം ചെയ്യുന്നൊന്നും ഇല്ലല്ലോ ഗൾഫിലേക്ക് ഇവിടെ നിന്നും എത്ര അമുസ്ലിങ്ങൾ ജോലി ചെയ്യുവാൻ പോകുന്നു അവർ ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ മുസ്ലിങ്ങൾ അവരെ അക്രമിക്കാൻ വരുന്നുണ്ട് എന്ന് ശാഖയിലെ ക്ലാസ് മാത്രം കേട്ടാൽ പോരാ മനുഷ്യ സമൂഹത്തിൽ നടക്കുന്ന യാഥാർത്യം എന്താണ് എന്ന് തിരിച്ചറിയുകയും വേണം
ആർഎസ്എസ് ഭീകര ഭരണാധികാരി ഉദ്ദേശം ഇതുതന്നെയാണ് ഹിന്ദു മുസ്ലിം എന്ന് പറഞ്ഞ് ഇന്ത്യൻ ഒട്ടാകെ ചർച്ച വരണം പാകിസ്ഥാൻ പേരു വരണം അതിലൂടെ നല്ലവരായ ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കണം അതാണ് ഇവരെ ഉദ്ദേശം ആർഎസ്എസ് ഭീകര ഹിന്ദുക്കളുടെ ബോട്ട് ബാങ്ക് ലക്ഷ്യം വർണ്ണത്തിന്റെ ഉദ്ദേശം
ഈ പരിപാടി എല്ലാ ആർഎസ്എസും ബിജെപി അനുയായികളും കേൾക്കണ്ട ഒരു ചർച്ചയാണ് ഇതുതന്നെയാണ് ഇന്ത്യയിൽ നടക്കുന്ന യാഥാർത്ഥ്യം വർഗീയവാദി എന്ന് മറ്റുള്ളവരെ പറയുന്ന ബിജെപി ആർഎസ്എസുകാരൻ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയവാദികൾ ഇത് എല്ലാ ഇന്ത്യൻ പൗരൻമാർക്കും മനസ്സിലാക്കുക 🙏🙏🙏
എന്റെ നാട്ടിൽ കുറച്ചു സുഹൃത്തുക്കളെ കാണാൻ പടറ്റി ജാതകത്തിന്റ പേരിൽ കല്യാണം കഴിക്കാതെ.....എന്റെ മാമന്റെ ഫ്രണ്ട്സുകൾ....അവരെ കാണുമ്പോൾ സങ്കടം തോന്നും....ഇങ്ങനെ ഉള്ള ആചാരങ്ങൾ ആണ് ഹിന്ദുക്കൾ കു കുട്ടികൾ ഇല്ലാത്തവൻ കാരണം
കണ്ണൂരിലും കമ്മ്യൂണിസ്റ്റ് കോട്ടയിലും സീരിയൽ സ്ഫോടനം നടന്നാലെ ഈ വിദ്വാൻ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കുകയുളളു,N I A ഇപ്പോൾ അധികം വട്ടമിട്ട നടക്കുന്നത് ഇവിടെ തന്നെ യാണ്. അതും ഈ സന്ദർഭത്തിൽ മനസ്സിലാക്കണം.
ee ചർച്ചയിലെ ആ നിലഷർട്ടുകാരന് കൊടുക്കുന്ന സ്ഥാനമേ ആ പറഞ്ഞ വ്യക്തിക്കും ഞങ്ങൾ നൽകുന്നുള്ളൂ.ഇതൊക്കെ പറഞ്ഞുണ്ടാക്കിയിട്ട് എന്തെങ്കിലും പുരോഗമനം നടക്കുന്നുണ്ടോ.നിനക്ക് നിന്റെ മതം എനിക്ക് എന്റത്.അതിൽ ഒരു സൗഹാർത്ഥവും... അത്ര പോരേ....
ഒരു മത രാജ്യം വെട്ടിമാറ്റി എടുത്തിട്ട് ബാക്കിയുള്ളവർ ഇവിടെ കൂടി എന്ന് പറയുന്നത് എന്ത് യുക്തിബോധം വച്ചാണ്. ഇന്ത്യൻ മുസ്‌ലിംകൾ പാക്കിസ്ഥാൻ ഉണ്ടാക്കുന്നതിന് എതിരെ ചെയ്ത സമരങ്ങൾ ഒന്ന് പറഞ്ഞാൽ നന്നായിരിക്കും.
തീർച്ചയായും, 1947 ൽ ഭാഗം വാങ്ങി കിഴക്ക് പറഞ്ഞാറ് പാകിസ്ഥാൻ ഉണ്ടാക്കി. കൂടാതെ ബാക്കിയുള്ള ഇന്ത്യയെ മതേതരമെന്ന് ഓമന പേരിട്ട് മൈ നോറിറ്റി റിലീജിയൻസ്ന് അനർഹമായി അനധികൃതമായി പലതു വാരിക്കോരി കൊടുത്തു. ഹിന്ദുക്കളെ അടിമുടി നശിപ്പിച്ചു. സ്വാതന്ത്യ ഇന്ത്യയിൽ ഹിന്ദുക്കളെ രണ്ടാംകിട പൗരന്മാരായി കണക്കാക്കി . എനിയും ഇവിടെ ഇസ്ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം ശരിയാണോ?
വ്യഭിചാരം ഞങ്ങൾക്ക് ഹറാമാണ് എന്നാലും സംഘികൾക്ക് കുട്ടികളെ വേണമെങ്കിൽ നല്ല വിത്ത് കാളകളെ തരാം കുളിച്ചു വൃത്തിയായി മുല്ലപ്പൂവ് ഒക്കെ ചൂടി വിളിച്ചാൽ വേണമെങ്കിൽ സഹായിക്കാം 🤣🤣🤣🤣😂
ആദ്യം ഒന്ന് മനസ്സിലാക്കണം മുസ്ലിം എന്ന വാക്കിൻറെ അർത്ഥം സത്യവിശ്വാസി എന്നാണ്. അത് ഒരു അറബ് പദമാണ് ഈജിപ്തിൽ ക്രിസ്ത്യാനികൾ അറബ് പദമാണ് ഉപയോഗിക്കാറ്. മഹാനായ വാല്മീകി മഹർഷി പറഞ്ഞത് ഒരു ഉറുമ്പിനെ പോലും നോവിക്കരുത് എന്നാണ് വൃക്ഷമായിരുന്നാലും അതിൻറെ കൊമ്പ് അനാവശ്യമായി വെട്ടരുത് എന്ന് പഠിപ്പിച്ച മഹാനായ വാല്മീകി മഹർഷി സ്വന്തം ഭാര്യയെ മകളെ എന്നു വിളിക്കാറുണ്ട് സ്വന്തം മകളെയും മകളെ എന്നു വിളിക്കാറുണ്ട് ആ വിളിയിലുള്ള വ്യത്യാസം മനസ്സിലാണ് ആ മനസ്സിനെ നിങ്ങൾ നന്നാക്കണം എല്ലാവരോടും നന്മയോടെ വർത്തിക്കുക എന്ന് പഠിപ്പിച്ച വാല്മീകി മഹർഷിയുടെ മക്കളായ ഹൈന്ദവർ ഒരിക്കലും വർഗീയവാദികൾ അല്ല തന്നെപ്പോലെ തന്റെ അയൽക്കാരെയും സ്നേഹിക്കുക മഹാനായ യേശു ്രവാചകന്‍ ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ ചെയ്യൂ പ്രവാചക വചനം ആയതുകൊണ്ട് തന്നെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ മനുഷ്യൻറെ നന്മക്കായി പ്രവർത്തിക്കുക രാജ്യത്തിൻറെ നന്മയ്ക്കായി പ്രവർത്തിക്കുക പ്രകൃതി ദുരന്തങ്ങൾ താനെ പോവും രാജ്യത്ത് സമാധാനം ഉണ്ടാകും. സത്യവിശ്വാസികളെ യാ സലാം ഓം ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ
ലാൽ കുമാറേ ലോക അനുഭവങ്ങൾ വെച്ചാണ് മുസ്ലിം പോപ്പുലേഷൻ കൂടിയാൽ പ്രശ്നം തന്നെയാണ് എത്ര പെയിന്റ് അടിച്ചിട്ടും കാര്യമില്ല നിനക്ക് കണ്ണില്ല എന്നു വിചാരിചിട്ട് ബാക്കിയുള്ളവരങ്ങനെ അല്ല
@@ismayeelshameerismayeelsha3266 അറേബ്യൻ രാജ്യങ്ങളിൽ citzenship കൊടുക്കുന്നുണ്ടോ വിഡ്ഢി ജോലി ചെയ്ത് തിരിച്ച് നാട്ടിലേക്ക് പോരുക അവർക്ക് ആവിശ്യംമുള്ളതുകൊണ്ട് ജോലി എടുപ്പിക്കുന്നു അല്ലാതെ അവിടെയാതൊരു രാഷ്ട്രീയ അധികാരവും ജോലിക്ക് പോകുന്നവർക്കില്ല
ലാലിന് നക്കാൻ കിട്ടുന്നെകിൽ നക്കിക്കൊ ഇനിയും മനസ്സിലാക്കാൻ കഴിയാത്ത വിഡ്ഢി കോഷ്മണ്ടം അവതാരകയും കൊള്ളാം ഈ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതൊന്നും മനസ്സിലായില്ല എന്നു തോനുന്നു
എനിക്ക് പറയാനുള്ളത് ഇവിടുത്തെ മുഴുവൻ ചാനലുകളോടാണ്. നിങ്ങൾ ഇതുപോലുള്ള ചർച്ചകൾ വെക്കുമ്പോഴാണ് ഹിന്ദു മുസ്ലിം എന്നു വേർതിരിവുള്ള ചർച്ചകൾ ജനങ്ങളെ ഇടയിലേക്കും എത്തുന്നത് ചാനലുകളിൽ ഇതുപോലുള്ള ചർച്ചകൾ ഇല്ലെങ്കിൽ ജനങ്ങളും ഇതു ചർച്ച ചെയ്യില്ല ഞാൻ തന്നെ ഇങ്ങനെ ഒരു സംഭവം ഇവിടെ നടക്കുന്നുണ്ടെന്നു അറിയുന്നത് ചാനലിൽ നിന്നാണ്. നിങ്ങൾക്കു റേറ്റിംഗ് കൂടുമായിരിക്കും പക്ഷെ ഈ നാടിനെ നശിപ്പിക്കുന്നതിൽ വലിയ ഒരു പങ്ക് നിങ്ങൾക്കുണ്ട് എന്ന് നിങ്ങൾ ഓർക്കുന്നത് നന്നായിരിക്കും. നിങ്ങൾ അതായതു ചാനലുകാരോടാണ് ഞാൻ പറയുന്നത് നിങ്ങൾ ഈ ന്യൂസിന്റെ തായേ ഉള്ള കമന്റ് ബോക്സ് നോക്കാറുണ്ടോ നിങ്ങളുടെ ഈ ചർച്ചയെക്കാൾ മൂർച്ചയുള്ള പോരാടലാണ് കമന്റ് ബോക്സിൽ നടക്കുന്നത് ഒരാൾ ഹിന്ദുവിനെ കുറ്റം പറയുമ്പോൾ മറ്റെയാൾ മുസ്‌ലിംനെ കുറ്റം പറയുന്നു ഇതു ഇങ്ങനെ തുടർന്നാൽ ഇതെവിടെ ചെന്ന് നിൽക്കും ഇതുപോലുള്ള ചർച്ചകൾ നിങ്ങൾ ഒഴിവാക്കിയാൽ ഈ നാട് രക്ഷപ്പെടും ഈ രാജ്യത്തിനു ഗുണമുള്ള എന്തെല്ലാം കാര്യങ്ങളുണ്ട് നിങ്ങൾക്കു വാർത്തയാക്കാൻ.മാധ്യമം എന്നാൽ ജനങ്ങളുടെ നന്മയ്ക്കു ഉള്ളതായിരിക്കണം ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ളതായിരിക്കരുത്. മാധ്യമങ്ങൾ ഏതായാലും ഇങ്ങനെ ആയി ഇതു പോലുള്ള ചർച്ചക്ക് വരുന്ന ആളുകളെങ്കിലും ഒന്ന് ചിന്തിക്കണ്ടേ.കമന്റ് ബോക്സിൽ ആയിരക്കണക്കിന് ആളുകൾ മതം പറഞ്ഞു പോരാടിക്കുന്നുണ്ടെങ്കിൽ അതിനു കാരണം നിങ്ങളാണ്. പ്രിയ സഹോദരങ്ങളെ ഇവർ ഇവരുടെ റേറ്റിംഗ് കൂട്ടാൻ വേണ്ടി ഇനിയും ഇതുപോലുള്ള ചർച്ചകൾ വെക്കും അവർ ഒരിക്കലും നന്നാവില്ല. ഞാൻ എല്ലാവരോടും അപേക്ഷിക്കുകയാണ് കമന്റ് ബോക്സിൽ മതത്തിന്റെ പേര് പറഞ്ഞു പോരാടിക്കാതിരിക്കുക 🙏ഇതു പോലുള്ള ചർച്ചക്കളെ അവഗണിക്കുക. ഈ പോരാടിക്കൽ എന്തിനു വേണ്ടിയാണു ആർക്കു വേണ്ടിയാണു ആർക്കാണ് ഇതിൽ ലാഭം. ലാഭമുണ്ടാകില്ല നഷ്ട്ടം മാത്രമേ ഉണ്ടാവുകയുള്ളൂ. നമ്മൾ അധ്വാനിച്ചു കൊണ്ട് വന്നാലേ നമ്മുടെ വീട്ടിലെ അടുപ്പ് പുകയുള്ളു മതം കൊണ്ട് തരില്ല ഒന്നും ഇനിയെങ്കിലും ഒന്ന് മനസ്സിലാക്കു നഷ്ട്ടം നമുക്ക് മാത്രമാണ്. ഈ രാജ്യത്തെ ഇല്ലാതാക്കാൻ ആരോ ശ്രമിക്കുന്നുണ്ട്. അതിനു അവർ കണ്ടെത്തിയ ഒരു വഴിയാണ് മതത്തിന്റെ പേരിൽ തമ്മിലടിപ്പിക്കുക എന്നത് ഈ രാജ്യത്തിന്റെ സമാധാനം ഇല്ലാതാക്കാൻ നമ്മളും അവർക്കു കൂട്ട് നിൽക്കണോ? ഈ രാജ്യത്തെ ഇല്ലാതാക്കാൻ അവർക്കു മിസൈലോ പീരൻഗിയോ ഒന്നും വേണ്ട അവർ കണ്ടെത്തിയ ഒരേ ഒരു ആയുധം ഇവിടെ മതത്തിന്റെ പേരിൽ കലഹം ഉണ്ടാക്കിക്കുക എന്നത് മാത്രമാണ്. മതം എന്നുള്ള വാക്യം ഉപേക്ഷിച്ചു മനുഷ്യർ എന്ന് ചിന്തിച്ചാൽ ഇവിടെ ഒരു പ്രശ്നവും ഉണ്ടാകില്ല. പരസ്പരം പോരാടാതെ നമ്മുടെ രാജ്യത്തെ ആരാണോ നശിപ്പിക്കാൻ നോക്കുന്നത് അവരോടു നമുക്ക് പോരാടാം. അവർക്കു നമ്മൾ തെളിയിച്ചു കൊടുക്കണം അവരുടെ കയ്യിലെ കളി പ്പാട്ടയല്ല നമ്മളെന്നു. നമ്മുടെ രാജ്യത്തിനു ഭാവി വാഗ്ദാനങ്ങളായ ജനിച്ചു വീണതും ജനിക്കാനിരിക്കുന്നതുമായ നമ്മുടെ കുഞ്ഞുങ്ങൾ നല്ല ഒരു നാളെയിലേക്ക് പിറന്നു വീഴട്ടെ.മതമല്ല മനുഷ്യനാണ് എന്ന നല്ല ചിന്തയിലേക്ക്.
How many muslim majority princely states stand with INDIA during partition in 1947? Not even a single one was willing to join INDIA.. If kerala was near to Pakistan border, then numerous muslims from kerala would have migrated to pakistan during 1947..Remember the slogans from MALAPPURAM in 1940's "PAKISTAN, YA KABARISTAN"
Muslim majority Kashmir stand with India. It was Hindu raja Harisingh was reluctant to join India initially. It was Sheikh Abdullah and his supporters, mainly Muslims were preferred to join India than joining with Pakistan.
ലാൽ കുമാർ സാറിന് ഒരായിരം അഭിനന്ദനങ്ങൾ. വളരെ വ്യക്തമായി പറഞ്ഞു.
U are paying him enough
Pokii paranjall aarum veezhum enn manasillayii😂
ലാൽ കുമാറിന് ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ.. 💞👍💯💯💯
സത്യസന്ധത യിൽ ചാലിച്ച,ഷാഫി യുടെ വാക്കുകൾക്ക്,കമ്മ്യൂണിസ്റ്റ് കാരനായ എന്റെ Big Salute..🇮🇳
കാര്യം വൃത്തി ആയി സംസാരിച്ചു....... ലാൽകുമാർ ചേട്ടൻ 💕💕💕💕💕👌👌👌👌👌👌
തലയ്ക്ക് സ്ഥിരതയില്ലാത്ത ആർഎസ്എസിന്റെ നേതാക്കളെ ഒക്കെ വിളിച്ചുവരുത്തി ചർച്ചയ്ക്ക് നിങ്ങളെ വേണം പറയാൻ വെറുതെ വർഗീയത പറയാൻ അല്ലാതെ ആർഎസ്എസിനെ നാടിനു വേണ്ടി എന്താണ് ചെയ്തിരിക്കുന്നത് അത് ആദ്യം ആ മഹാനോട് ചോദിക്കുക
rss ullathukond ee rajyath orupad mathakkar geevikkunnu
lokam muzhuvan ningaludethanennu paranhal nadakkilla sahodaraa
lokam ee bhoomiyil kanunna ellavarudethum aanu
mathapranth kalanhu manushyaraavoo
manushyakulom manushyaraayi nasippikkanda
bhoomikkonnu karakkam koottan thonial
sooryan onnu aduthuvannal
ellam povum
@മാത്തൻ , EDA edak onne chindhik ,allathe sangave tharunath kutti ett kathich valikathe
@മാത്തൻ , തനിക്ക് അതിനുള്ള കഴിവ് ഇല്ലെങ്കിൽ മിണ്ടാതിരിക്കണം.അല്ലാണ്ട് ആരാന്റത് കണ്ട് അസൂയപ്പെടൽ അല്ല
👍👍
@മാത്തൻ , തണ്ണി മത്തൻ നല്ലതാ 😝😝😝..... ഒരു ഉഷാർ കിട്ടും 😝😝😝
ഞാൻ മലപ്പുറം ഹിന്ദുവാണ്
ഒരു ഹിന്ദുവിന് ഏറ്റവും സ്നേഹവും സമാധാനവും സഹായങ്ങളും മറ്റു ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ നിന്നും കിട്ടുന്നതിനേക്കാൾ പതിൻമടങ്ങ് മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ നിന്നും കിട്ടും
ഒരു ചെറിയ ഉദാഹരണം
ഞങ്ങളുടെ ഒരു സഹപാടിക്ക് (പറയിപ്പിക്കുന്നത് കൊണ്ട് പറയുന്നു സഹപാടി മുസ്ലിം അല്ല) ചികിത്സർത്ഥം ഒരു ഫണ്ട് സ്വരൂപിച്ചു
പറയാതെ വയ്യ
വലിയ തുകകളും ഏറ്റവും കൂടുതൽ പേരും സഹായം നൽകിയത് ഈ 'പേടിപ്പെടുത്തും' എന്ന് പറയുന്ന വിഭാഗമാണ്
😏
ഇത് മറ്റൊന്നുമല്ല ഭാരത് ജോഡോ യാത്രയിൽ ജനങ്ങൾ നന്മ കാണാൻ തുടങ്ങി
ബിജെപി എന്ന പാർട്ടിക്ക് വെറുപ്പും വിദ്വേഷവും അല്ലാതെ വേറെ ഒരു വിഷയവും ഇല്ല
അപ്പോൾ ഇന്ത്യയിലെ (ഒരുപക്ഷേ ലോകത്തിലെ തന്നെ) വലിയ ഭീകരവാദി ജനങ്ങളിൽ വിഷം വിതക്കുന്നു
റിപ്പോർട്ടറിനെ പോലെ എങ്ങിനെയെങ്കിലും റേറ്റിംഗ് കൂട്ടാൻ നടക്കുന്ന ചാനൽ ജനങ്ങൾ തമ്മിലടിച്ചാലെന്ത് എനിക്കും കിട്ടണം പണം 😏😏
😔😔😔
Sanju എന്നാൽ നീ ഈ പറഞ്ഞ മുസ്ലിംസ് ഇന്ടെ വീട്ടീന്ന് കല്യാണം അലോയ്ക്.. അപ്പോ നിനക്ക് മനസിലാവും അവന്മാരുടെ തനി കൊണം... മത ഭ്രാന്ത ഏറ്റവും കൂടുതലുള്ളത് ആർക്കാണെന്
മതം മാറ്റം നടന്നിട്ടുള്ളതും മുസ്ലിംസിലേയ്ക്കാ
@@levinkr6885😀 മതം അടച്ചു പൂട്ടി വെച്ച കടയാണോ പൊളിച്ചു കടക്കാൻ
മതം തുറന്ന് വെച്ചിരിക്കുന്നു എനിക്ക് രാവിലെ ക്രിസ്ത്യൻ ആകാം ഉച്ചയ്ക്ക് മുസ്ലിം വൈകിട്ട് ഹിന്ദു
ആർക്കാണ് ബുദ്ധിമുട്ട്
ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കൊന്നും ഞാൻ എന്റെ വരുമാനത്തിൽ നിന്നും ഒരു പൈസ പോലും കൊടുക്കുന്നില്ല എന്നിട്ടും ഓരോരോത്തർ മതം മാറുന്നത് അയാൾക്ക് എന്തോ നഷ്ട്ടം വന്ന പോലെയാണ് പറയുക 😀😀
👍👍
Will 'Malappuram allow to sell 'Pork' ?
സാമാനം ഉണ്ടായാൽ പോരാ പണിയാനും അറിയണം.ആയ കാലത്ത് പെണ്ണ് കെട്ടാത്ത വയസ്സാൻ കാലത്ത് പെണ്ണ് കെട്ടി സാമാനത്തിന് തളർവാദം വന്നിട്ട് അതിന്റെ പേരിൽ ചാനലിൽ വന്ന് കരഞ്ഞിട്ട് എന്ത് കാര്യം 😂😂
🤣🤣🤣
Ninakoke aa pani mathrame ariyoo..useless for the country 😏😂
അതാണ് RSs ന്റെ ആൾ കിടന്നു ആടുന്നത്,😂
ജാതിയും ജാതകവും നോക്കി നാല്പത്താറാം വയസ്സിൽ കല്യാണം കഴി ച്ചാൽ എവിടുന്നു കുട്ടികൾ ഉണ്ടാകാനാ
@@rashansrashansar6825 ആദ്യ വികസിത രാജ്യങ്ങൾ ജനസംഖ്യ നിയന്ദ്രിച്ചത് എന്തിനാണെന് മനസിലാക്ക് വിഡ്ഢി
ലാൽ നിങ്ങൾ പൊളിച്ചു 👍👍👍
കിട്ടിയ കാശിന് കള്ള് കുടിച്ചു നടന്നാൽ കുട്ടികളുണ്ടാവില്ല മിത്രങ്ങളേ...
മുസ്ലിം മജോറിറ്റിക്കു സമാധാനമായി ഇന്ത്യയിൽ ജീവിക്കുന്നുന്നതിനു ഉള്ള അവകാശം ഉറപ്പ് വരുത്തേണ്ടുന്നത് ഗവണ്മെന്റിന്റെ ഉത്തരവാദിത്തുവം ആണ്. രാജ്യദ്രോഹികളെ തുറന്നു കാട്ടുകയും വേണം
Muslim...nuna paksham ayit engane🙄
@@chithrakrishna.e.s126 മുസ്ലിങ്ങൾ ഇവിടെ ഇന്ത്യയിൽ എന്താ ചെയ്തു വ്യക്തമായി പറഞ്ഞു തരൂ ,
ഇന്ത്യയിൽ പശുവിന്റെ പേരിൽ എത്ര മുസ്ലിങ്ങളെ തല്ലി ക്കൊന്നു ഗുജറാത്തിൽ ഗർഭിണികളായ മുസ്ലിം യുവതികളെ കൊലപ്പെടുത്തി ത്രിശൂലത്തിൽ തറച്ചു നടന്നത് ആരാ മുസ്ലിങ്ങൾ ഇവിടെ ചെയ്യുന്ന ഒരു ദ്രോഹം അക്രമം ഒന്ന് പറഞ്ഞു തരൂ ഇന്ത്യക്ക് വേണ്ടി സ്വതന്ത്രത്തിന് സ്വന്തം ജീവൻ പണയം വെച്ച എത്ര മുസ്ലിങ്ങളെ താങ്ങൾക്ക് അറിയാം ...... ഇനി ഇന്ത്യ യിൽ ന്യുനപക്ഷം ആണ് ശെരി തന്നെ ഇതേ മുസ്ലിങ്ങൾ ആണ് ഗൾഫ് രാജ്യത്തും അവിടെ മുസ്ലിങ്ങൾ ഭൂരിപക്ഷം ആണ് എന്നിട്ട് ആ ഭൂരിപക്ഷം ഉള്ള സ്ഥലത്തും ഹിന്ദുക്കളും ക്രസ്ത്യനികളും ഒക്കെ ഉണ്ട് അവിടെ അവരെ എന്നിട്ട് മുസ്ലിങ്ങൾ ഉന്മൂലനം ചെയ്യുന്നൊന്നും ഇല്ലല്ലോ ഗൾഫിലേക്ക് ഇവിടെ നിന്നും എത്ര അമുസ്ലിങ്ങൾ ജോലി ചെയ്യുവാൻ പോകുന്നു അവർ ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ മുസ്ലിങ്ങൾ അവരെ അക്രമിക്കാൻ വരുന്നുണ്ട് എന്ന്
ശാഖയിലെ ക്ലാസ് മാത്രം കേട്ടാൽ പോരാ മനുഷ്യ സമൂഹത്തിൽ നടക്കുന്ന യാഥാർത്യം എന്താണ് എന്ന് തിരിച്ചറിയുകയും വേണം
ഇന്ത്യൻ മുസ്ലീങ്ങൾ ഭാരതത്തിനു എന്നും ഒരു അഭിമാന മാണ്.
good
@@nafiyanasar4397 y
Eppo???😁😁😁
😄എന്താ കാരണം
@@vinod-joseph-191 അത് കൂട്ടികൊടുപ്പ് കാരനും ഒറ്റികൊടുപ്പ് കാരനും മനസ്സിലാവില്ല 😂
ലാൽകുമാർ verygood👍👍👍👍q👍👍👍👍👍👍👍👍🌹🌹🌹🌹🌹
ആരാണ് ഈ ലാൽ കുമാർ പറ്റിയ വേദി
ഇവിടെ അവനവന്റെ വീട്ടിലെ കാര്യങ്ങൾക്കു ഒരു തീരുമാനം ഉണ്ടാക്കാൻ സമയമില്ല അപ്പഴാ ഇവിടെ പാക്കിസ്ഥാനുണ്ടാക്കുവാന്ന് നോക്കി നടക്കുന്ന ചില സാറമ്മാർ😂
സത്യം.😁 😁 😁
അങ്ങറ്റം.ഇങ്ങറ്റം തൊടാൻ നെട്ടോട്ടം ഓടുവാ തോളില് കൊറോണേനേം കൊരങ്ങു പനീനേം ഒക്കെ വെച്ചോണ്ട് അയിന്റെടേലാ ഇനി ഇതൂടെ
അല്ല പിന്നെ 😄
@മാത്തൻ , എന്ന് ഗൾഫിൽ പോയി ഉണ്ടാക്കി അടിപൊളി ആയിട്ട് ജീവിക്കുന്ന മാപ്പിള 😄സ്വാഭാവികം
Poo.....mar 👍 🤣👌
ഇവിടെ തെറ്റുകാർ ചാനലുകാരാണ് ചർച്ചക്ക് വിളിക്കുമ്പോൾ വിവരമുള്ളവരെ വിളിക്കണം അല്ലാതെ ഇങ്ങിനെയുള്ളമാനസികാരോഗികളെ വിളിക്കരുത്.
ഞാൻ ഒരു ക്രിസ്തിയാനിയാണ്. ഒരു ജാതിയും നോക്കിയല്ല മനുഷ്യനെ വിലയിരുത്തരുത്.
Aparna is a very good Host, congrats..... Welcome........
ലാൽജി,ലാൽസലാം 🌹🌹🌹
നിങ്ങളുടെ ഉദ്ദേശം അത് തന്നെയാണ്... പക്ഷെ അത് നടക്കില്ല 🙏
ലാൽ കുമാർ ചേട്ടൻ സംഘിക് നല്ല മറുപടി കൊടുത്തു ❤
സത്യം 👍
ഇവൻമാർ വീട്ട് ചിലവ് കൂടും എന്ന് കരുതി പിള്ളാരെ ഉണ്ടാക്കില്ല എന്നിട്ട് Population കുറയുന്നു എന്ന് പറഞ്ഞ് നെഞ്ചത്ത് ഇടിക്കുക ആണ്
Ennittum 115 kodi hindukal 80% hindukalanu
ലാൽ കുമാർ നന്നായി സംസാരിച്ചു
Lal kumar👍👌👌
വളരെ കൃത്യം
നിയന്ത്രണം ഏർപ്പെടുതേണ്ടത് മതപഠനം, വിവാഹ പ്രായം, റിസർവേഷൻ, ജാതി വ്യവസ്ഥ എന്നിവയ്ക്കാണ്
ഹിന്ദു മതം പഠിച്ചാൽ കഴിഞ്ഞു ആ മതം... ഒരു കേട്ടുകതയുടെ പുറത്തുള്ള ഒരു കേട്ടുപടുക്കൽ മാത്രമാണ് ഹൈദവ മതം...
😂 വേറെ എന്തെകിലും വേണോ
എന്തൊക്കെ പറഞ്ഞാലും ഇതിനൊന്നിനും ഒരു പ്രത്യേക മത വിഭാഗം സമ്മതിക്കില്ല
മതവും
💯പിന്നെ മതവും
ലാൽ കുമാർ സൂപ്പർ സംഘികളെ പൊളിച്ചടുക്കുന്ന മനുഷ്യനാണ് ലാൽകുമാർ അദ്ദേഹത്തിന് ഐശ്വര്യം ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ
ലാൽ കുമാർ 👌🏻👌🏻👌🏻👌🏻♥️♥️♥️♥️
ശ്രീ ലാൽ കുമാർ തീപ്പന്തം🔥🔥🔥🔥🔥
ആർഎസ്എസ് ഭീകര ഭരണാധികാരി ഉദ്ദേശം ഇതുതന്നെയാണ് ഹിന്ദു മുസ്ലിം എന്ന് പറഞ്ഞ് ഇന്ത്യൻ ഒട്ടാകെ ചർച്ച വരണം പാകിസ്ഥാൻ പേരു വരണം അതിലൂടെ നല്ലവരായ ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കണം അതാണ് ഇവരെ ഉദ്ദേശം ആർഎസ്എസ് ഭീകര ഹിന്ദുക്കളുടെ ബോട്ട് ബാങ്ക് ലക്ഷ്യം വർണ്ണത്തിന്റെ ഉദ്ദേശം
Lal Kumar and shafi chaliyam 🎉👏👍🏼
ഇതൊക്കെ..ജനങ്ങളെ..ഭിന്നിപ്പിച്ച്. മുതലെടുക്കുക..
Lal kumarinte politics prennanum RSS inte thu veruppinte ethu randilum thettu undu ldf um prennanum rashtriya nettathinu vendi upayogikkunnu
well said
Achoda
ഈ പരിപാടി എല്ലാ ആർഎസ്എസും ബിജെപി അനുയായികളും കേൾക്കണ്ട ഒരു ചർച്ചയാണ് ഇതുതന്നെയാണ് ഇന്ത്യയിൽ നടക്കുന്ന യാഥാർത്ഥ്യം വർഗീയവാദി എന്ന് മറ്റുള്ളവരെ പറയുന്ന ബിജെപി ആർഎസ്എസുകാരൻ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയവാദികൾ ഇത് എല്ലാ ഇന്ത്യൻ പൗരൻമാർക്കും മനസ്സിലാക്കുക 🙏🙏🙏
7 നുറ്റാണ്ടിലെ മുഹമ്മദിൻ്റെ തക്കിയാ ആയിട്ട് 21 നുറ്റാണ്ടിൽ വന്നാൽ വില പോവില്ല ഇസ്ളാം എന്താണ് എന്ന് വായിച്ച് പഠിക്ക് സ്വയം വില ഇരുത്തുക
ലാൽകുമാർ ❤❤♥️♥️♥️♥️♥️♥️🔥🔥👌👌👌
Good 👍👍👍
correct !
മിസ്റ്റർ lal u r human
ലാൽകുമാർ🔥👌
എന്റെ നാട്ടിൽ കുറച്ചു സുഹൃത്തുക്കളെ കാണാൻ പടറ്റി ജാതകത്തിന്റ പേരിൽ കല്യാണം കഴിക്കാതെ.....എന്റെ മാമന്റെ ഫ്രണ്ട്സുകൾ....അവരെ കാണുമ്പോൾ സങ്കടം തോന്നും....ഇങ്ങനെ ഉള്ള ആചാരങ്ങൾ ആണ് ഹിന്ദുക്കൾ കു കുട്ടികൾ ഇല്ലാത്തവൻ കാരണം
Well Said Lal
Shafi ❤jai Hind
കണ്ണൂരിലും കമ്മ്യൂണിസ്റ്റ് കോട്ടയിലും സീരിയൽ സ്ഫോടനം നടന്നാലെ ഈ വിദ്വാൻ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കുകയുളളു,N I A ഇപ്പോൾ അധികം വട്ടമിട്ട നടക്കുന്നത് ഇവിടെ തന്നെ യാണ്. അതും ഈ സന്ദർഭത്തിൽ മനസ്സിലാക്കണം.
BJP മനസിലാക്കേണ്ടത് നിങ്ങളുടെ ഈ കളികൊണ്ട് എന്നെ പോലെയുള്ള മുസ്ലിം ചെറുപ്പകരെയെല്ലാം നിങ്ങൾ വർഗീയപരമായ ചിന്തയിലേക്ക് കൊണ്ടുപോകുന്നു എന്നാണ്.
അബ്‌ദുള്ള എന്നൊരാൾമുമ്പ് ചർച്ചയിൽ പറഞ്ഞിട്ടുണ്ട് ഞങ്ങൾ 20ശതമാനം മതി 80ശതമാനം വരുന്ന ഭൂരിപക്ഷത്തെ എതിരിടാൻ എന്ന്
ee ചർച്ചയിലെ ആ നിലഷർട്ടുകാരന് കൊടുക്കുന്ന സ്ഥാനമേ ആ പറഞ്ഞ വ്യക്തിക്കും ഞങ്ങൾ നൽകുന്നുള്ളൂ.ഇതൊക്കെ പറഞ്ഞുണ്ടാക്കിയിട്ട് എന്തെങ്കിലും പുരോഗമനം നടക്കുന്നുണ്ടോ.നിനക്ക് നിന്റെ മതം എനിക്ക് എന്റത്.അതിൽ ഒരു സൗഹാർത്ഥവും... അത്ര പോരേ....
80% olathum ningal
ലാൽ കുമാർ ❤️❤️❤️❤️❤️
👌👌
വർഗീയത തുലയട്ടെ….
ലാൽകുമാർ സർ ലീഗുകാരനായ എനിക്ക് അങ്ങയെ അങ്ങയുടെ നിലപാട് സംസാരം എല്ലാം വളരെ ഇഷ്ട്ടമാണ്
ഒരു മത രാജ്യം വെട്ടിമാറ്റി എടുത്തിട്ട് ബാക്കിയുള്ളവർ ഇവിടെ കൂടി എന്ന് പറയുന്നത് എന്ത് യുക്തിബോധം വച്ചാണ്. ഇന്ത്യൻ മുസ്‌ലിംകൾ പാക്കിസ്ഥാൻ ഉണ്ടാക്കുന്നതിന് എതിരെ ചെയ്ത സമരങ്ങൾ ഒന്ന് പറഞ്ഞാൽ നന്നായിരിക്കും.
എല്ലാവരും രാഷ്ട്രീയം പറയുമ്പോൾ ബി ജെ പി ക്ക് മതവും വിഭജനവും ഭിന്നിപ്പും പാകിസ്ഥാനും പറയാൻ ഉണ്ടാവുകയുളളു 😂😂😂😂
ആ നീല ഷർട്ട് ഇട്ടയാളുടെ ശ്വാസം മുട്ട് ചുമ സൂപ്പർ തന്നെ , എന്തായാലും അതിൻ്റെ തുടക്കം ഞാൻ കാണുന്നു..
ലാൽ കുമാർ 👍👍👍👍
ആ RSS കാരൻ ശശികലയുടെ സഹോദരൻ ആണോ?.
Yes urakkathil vadakiniyil undayathanu👈😁😁😅🤣
😂😂
തീർച്ചയായും, 1947 ൽ ഭാഗം വാങ്ങി കിഴക്ക് പറഞ്ഞാറ് പാകിസ്ഥാൻ ഉണ്ടാക്കി. കൂടാതെ ബാക്കിയുള്ള ഇന്ത്യയെ മതേതരമെന്ന് ഓമന പേരിട്ട് മൈ നോറിറ്റി റിലീജിയൻസ്ന് അനർഹമായി അനധികൃതമായി പലതു വാരിക്കോരി കൊടുത്തു. ഹിന്ദുക്കളെ അടിമുടി നശിപ്പിച്ചു. സ്വാതന്ത്യ ഇന്ത്യയിൽ ഹിന്ദുക്കളെ രണ്ടാംകിട പൗരന്മാരായി കണക്കാക്കി . എനിയും ഇവിടെ ഇസ്ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം ശരിയാണോ?
കൊളം കലക്കി മീൻപിടിക്കാൻ ലാൽ കുരമിന് ഒരു പ്രതേക കഴിവാണ്.... പാർട്ടി ക്ലാസ്സ്.. ലൂടെ ആണ് ഇതു സാധ്യമാകുന്നത്....😮😮😮😮😮
Mr lal Kumar ur human ❤
NIA. ED ഇവരെ ഇറക്കാൻ പറ...വന്ദീകരണം നടത്താൻ....🤣
Popular Front ഇനെ നിരോധിച്ചത് ഇഷ്ടപെട്ടില്ലേ? 😄
അവര് ഇറങ്ങിയാ കൂടും വന്ദീ കരണമല്ലണ്ടാവുക ജനസംഖ്യ വർദന വായിരിക്കും
വ്യഭിചാരം ഞങ്ങൾക്ക് ഹറാമാണ്
എന്നാലും സംഘികൾക്ക് കുട്ടികളെ വേണമെങ്കിൽ നല്ല വിത്ത് കാളകളെ തരാം
കുളിച്ചു വൃത്തിയായി മുല്ലപ്പൂവ് ഒക്കെ ചൂടി വിളിച്ചാൽ വേണമെങ്കിൽ സഹായിക്കാം 🤣🤣🤣🤣😂
അതുകലക്കി 😂😂😂
ഭാസുരേന്ദ്രനെന്ന അമേദ്യത്തെയൊക്കെ കേറ്റിയിരുത്തി സമയം കളയുന്നതെന്ത്
Lal kumar saarinu big salute
Theetta kammi Lal 💩💩💩💩💩💩💩💩💩
ലാൽകുമാർ 👍കറക്റ്റ്
Rss എന്ത് ഉണ്ടായാലും മുസ്ലിം സിന്റെ തലയികയറ് നിർത്തണം
Lal sagave👍👍👍🌹🌹❤️💚💙
ആദ്യം ഒന്ന് മനസ്സിലാക്കണം മുസ്ലിം എന്ന വാക്കിൻറെ അർത്ഥം സത്യവിശ്വാസി എന്നാണ്. അത് ഒരു അറബ് പദമാണ് ഈജിപ്തിൽ ക്രിസ്ത്യാനികൾ അറബ് പദമാണ് ഉപയോഗിക്കാറ്. മഹാനായ വാല്മീകി മഹർഷി പറഞ്ഞത് ഒരു ഉറുമ്പിനെ പോലും നോവിക്കരുത് എന്നാണ് വൃക്ഷമായിരുന്നാലും അതിൻറെ കൊമ്പ് അനാവശ്യമായി വെട്ടരുത് എന്ന് പഠിപ്പിച്ച മഹാനായ വാല്മീകി മഹർഷി സ്വന്തം ഭാര്യയെ മകളെ എന്നു വിളിക്കാറുണ്ട് സ്വന്തം മകളെയും മകളെ എന്നു വിളിക്കാറുണ്ട് ആ വിളിയിലുള്ള വ്യത്യാസം മനസ്സിലാണ് ആ മനസ്സിനെ നിങ്ങൾ നന്നാക്കണം എല്ലാവരോടും നന്മയോടെ വർത്തിക്കുക എന്ന് പഠിപ്പിച്ച വാല്മീകി മഹർഷിയുടെ മക്കളായ ഹൈന്ദവർ ഒരിക്കലും വർഗീയവാദികൾ അല്ല തന്നെപ്പോലെ തന്റെ അയൽക്കാരെയും സ്നേഹിക്കുക മഹാനായ യേശു ്രവാചകന്‍ ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ ചെയ്യൂ പ്രവാചക വചനം ആയതുകൊണ്ട് തന്നെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ മനുഷ്യൻറെ നന്മക്കായി പ്രവർത്തിക്കുക രാജ്യത്തിൻറെ നന്മയ്ക്കായി പ്രവർത്തിക്കുക പ്രകൃതി ദുരന്തങ്ങൾ താനെ പോവും രാജ്യത്ത് സമാധാനം ഉണ്ടാകും. സത്യവിശ്വാസികളെ യാ സലാം ഓം ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ
ലാൽ സർ എല്ലാം തുറന്ന് പറഞ്ഞു അതാണ് സത്യവും
ലാൽകുമാർ 😍
Avasaana. nimisham Aprna kalaki.....
Lal.kumar.good.speach
ലെബാനോനും തുർക്കിയും തുടങ്ങിയ രാജ്യങൾ മുസ്ലിം രാജ്യമായി
Shafi Excellent speech
കഞ്ചാവും മദ്യവും അടിച്ചു അരവയസൻ ആകുമ്പോൾ പെണ്ണ് കെട്ടിയാൽ സാധനം പൊങ്ങില്ല. അതിന് മറ്റുള്ളവരെ കുറ്റം പറയണ്ട 😂😂😂😂😂
ലാൽ സലാം സഖാവെ
ലാൽകുമാർ 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
കോർപ്പറേറ്റ് കടങ്ങൾ കോടികൾ എഴുതി തള്ളി ഗ്യാസ് സബ്‌സിഡി ഇല്ലാതെ 1160 ആക്കീട്ട് വർഗീയത മൂന്ന് നേരം ഉരുട്ടിയാൽ വയറ് നിറയില്ല
അല്ല അപ്പോൾ എങ്ങാനും ഏതെങ്കിലും rss അനുഭവിക്ക് 3 മത് ഒരു കുഞ്ഞ് ഉണ്ടായാൽ അത് അടുത്തുള്ള കക്കാടെ തലേ വരുമോ 🤭🤭🤭
ലാൽ കുമാറേ ലോക അനുഭവങ്ങൾ വെച്ചാണ് മുസ്ലിം പോപ്പുലേഷൻ കൂടിയാൽ പ്രശ്നം തന്നെയാണ് എത്ര പെയിന്റ് അടിച്ചിട്ടും കാര്യമില്ല നിനക്ക് കണ്ണില്ല എന്നു വിചാരിചിട്ട് ബാക്കിയുള്ളവരങ്ങനെ അല്ല
ലാൽകുമാറിന് കണ്ണേ ഇല്ലാതെ ഉള്ളൂ തനിക്ക് കു..... യാ ഇല്ലാത്തതു അതാണല്ലോ ഇങ്ങനെ വേവലാതി പെടുന്നത് 😄🙏
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
അറേബ്യൻ രാജ്യങ്ങളിൽ ജോലിചെയ്യുന്ന മുഴുവൻ ഇന്ത്യക്കാരെയും തിരിച്ച് വിളിപ്പിക്കണം .
@@ismayeelshameerismayeelsha3266 അറേബ്യൻ രാജ്യങ്ങളിൽ citzenship കൊടുക്കുന്നുണ്ടോ വിഡ്ഢി ജോലി ചെയ്ത് തിരിച്ച് നാട്ടിലേക്ക് പോരുക അവർക്ക് ആവിശ്യംമുള്ളതുകൊണ്ട് ജോലി എടുപ്പിക്കുന്നു അല്ലാതെ അവിടെയാതൊരു രാഷ്ട്രീയ അധികാരവും ജോലിക്ക് പോകുന്നവർക്കില്ല
ഇങ്ങനെ ഒക്കെ ഉള്ള ചർച്ചകൾ 30 മിനിറ്റ് എങ്കിലും ഒന്നിച്ചു കേൾക്കണം. അല്ലാതെ...... 🤔😄
❤❤❤❤mr ലാൽ❤❤❤
ഞങ്ങൾ ഹിന്തൂസും മുസ്ലിംസും,ക്രിസ്താൻസും ഒക്കെ ഇവിടെ താമസിക്കും അതു കണ്ടു കുരു പൊട്ടുന്ന ടീമുകൾക്ക് വേണമെങ്കിൽ ഇവിടെ നിന്നും പോവാം,,,,
മുസ്ലിം പോപുലേഷൻ കൂടിയാൽ കമ്മ്യൂണിസ്റ്റ് കാർക്കാണ് ലാഭം അല്ലാതെന്തു
ഇത് ഇതു വരെ തിർന്നി ഇല്ലേ 😂😂😂😂😂😂😂
ഒരു പ്രസവത്തിൽ, 3ഓ 4ഓ കുട്ടികൾ ഉണ്ടായാൽ ഇവർ എന്ത് ചെയ്യും.
സെപ്റ്റിക് ടാങ്കിൽ നിന്ന് ഒരിക്കലും സുഗന്ധദ്രവ്യത്തിന്റെ മണം ഒഴുകില്ല🤔 അതാണ് അവിടിരിക്കുന്ന RSS കാരന്റെ വായിൽ നിന്ന് ശർദ്ധിക്കുന്നത് 🙄😬
Madrasa l ninum varunathum..athanalloo
😂❤❤❤❤❤❤lal❤❤
ഇവിടെ വിദ്ധ്വോഷം ഉണ്ടാക്കലാണല്ലോ ഇവരുടെ പണി? ആ സമയത്ത് വല്ല നാലെണ്ണം ഉണ്ടാക്കിയാൽ വളരെ നല്ലത്.
lal Kumar👌
ലാലിന് നക്കാൻ കിട്ടുന്നെകിൽ നക്കിക്കൊ ഇനിയും മനസ്സിലാക്കാൻ കഴിയാത്ത വിഡ്ഢി കോഷ്മണ്ടം അവതാരകയും കൊള്ളാം ഈ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതൊന്നും മനസ്സിലായില്ല എന്നു തോനുന്നു
നക്കൽ ആരുടെ അടയാളം ആണ്?? 🤣🤣🤣
നക്കൽ പാരമ്പര്യമാത്രം ആർക്കാണ് ഉള്ളദ് ശൂ ശൂ മറന്നോ
ഇവിടെ പാക്കിസ്ഥാൻ ആക്കലാണല്ലോ ആർഎസ്എസ്ന്റെ പണി!??
2014 ൽ തുടങ്ങിയതാണ്
ലാൽ കുമാർ പറയുന്നത് പാകിസ്ഥാൻ സിന്ദാബ വിളിക്കുന്നത് ഇന്ത്യാ വിരുദ്ധരല്ല എന്നാണോ
Salute to Mr LAL
Lalkumare.super.100.sheriyanu
ലാൽ കുമാർ പൊളിച്ചു ആർഎസ്എസുകാരൻ മനസ്സിലാക്കേണ്ടത്
ചാനൽ ചർച്ചയിൽ ഒരേസമയം രണ്ടു മിത്രങ്ങൾ🤔
വിശ്വസിക്കാൻ പ്രയാസം തന്നെ I ഉറപ്പാണ് ഇവർ ചതിക്കും I
Lalkumar. Who is he. ?
ഈ RSS ഉം ബിജെപി യും എന്തിനാണ് ഇങ്ങനെ തരം താഴ്ന്നു debate എവിടെയും ജയിച്ചതായി ഇതുവരെ കണ്ടിട്ടില്ല കാരണം പറയുന്നത് എല്ലാം പൊട്ടത്തരം ആണ് 😀
ഒലക്ക ! മുസ്ലിങ്ങൾക്ക് തമ്മിൽ തല്ലാനെ നേരം ഉള്ളൂ..
എനിക്ക് പറയാനുള്ളത് ഇവിടുത്തെ മുഴുവൻ ചാനലുകളോടാണ്. നിങ്ങൾ ഇതുപോലുള്ള ചർച്ചകൾ വെക്കുമ്പോഴാണ് ഹിന്ദു മുസ്ലിം എന്നു വേർതിരിവുള്ള ചർച്ചകൾ ജനങ്ങളെ ഇടയിലേക്കും എത്തുന്നത് ചാനലുകളിൽ ഇതുപോലുള്ള ചർച്ചകൾ ഇല്ലെങ്കിൽ ജനങ്ങളും ഇതു ചർച്ച ചെയ്യില്ല ഞാൻ തന്നെ ഇങ്ങനെ ഒരു സംഭവം ഇവിടെ നടക്കുന്നുണ്ടെന്നു അറിയുന്നത് ചാനലിൽ നിന്നാണ്. നിങ്ങൾക്കു റേറ്റിംഗ് കൂടുമായിരിക്കും പക്ഷെ ഈ നാടിനെ നശിപ്പിക്കുന്നതിൽ വലിയ ഒരു പങ്ക് നിങ്ങൾക്കുണ്ട് എന്ന് നിങ്ങൾ ഓർക്കുന്നത് നന്നായിരിക്കും. നിങ്ങൾ അതായതു ചാനലുകാരോടാണ് ഞാൻ പറയുന്നത് നിങ്ങൾ ഈ ന്യൂസിന്റെ തായേ ഉള്ള കമന്റ് ബോക്സ് നോക്കാറുണ്ടോ നിങ്ങളുടെ ഈ ചർച്ചയെക്കാൾ മൂർച്ചയുള്ള പോരാടലാണ് കമന്റ് ബോക്സിൽ നടക്കുന്നത് ഒരാൾ ഹിന്ദുവിനെ കുറ്റം പറയുമ്പോൾ മറ്റെയാൾ മുസ്‌ലിംനെ കുറ്റം പറയുന്നു ഇതു ഇങ്ങനെ തുടർന്നാൽ ഇതെവിടെ ചെന്ന് നിൽക്കും ഇതുപോലുള്ള ചർച്ചകൾ നിങ്ങൾ ഒഴിവാക്കിയാൽ ഈ നാട് രക്ഷപ്പെടും ഈ രാജ്യത്തിനു ഗുണമുള്ള എന്തെല്ലാം കാര്യങ്ങളുണ്ട് നിങ്ങൾക്കു വാർത്തയാക്കാൻ.മാധ്യമം എന്നാൽ ജനങ്ങളുടെ നന്മയ്ക്കു ഉള്ളതായിരിക്കണം ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ളതായിരിക്കരുത്. മാധ്യമങ്ങൾ ഏതായാലും ഇങ്ങനെ ആയി ഇതു പോലുള്ള ചർച്ചക്ക് വരുന്ന ആളുകളെങ്കിലും ഒന്ന് ചിന്തിക്കണ്ടേ.കമന്റ് ബോക്സിൽ ആയിരക്കണക്കിന് ആളുകൾ മതം പറഞ്ഞു പോരാടിക്കുന്നുണ്ടെങ്കിൽ അതിനു കാരണം നിങ്ങളാണ്. പ്രിയ സഹോദരങ്ങളെ ഇവർ ഇവരുടെ റേറ്റിംഗ് കൂട്ടാൻ വേണ്ടി ഇനിയും ഇതുപോലുള്ള ചർച്ചകൾ വെക്കും അവർ ഒരിക്കലും നന്നാവില്ല. ഞാൻ എല്ലാവരോടും അപേക്ഷിക്കുകയാണ് കമന്റ് ബോക്സിൽ മതത്തിന്റെ പേര് പറഞ്ഞു പോരാടിക്കാതിരിക്കുക 🙏ഇതു പോലുള്ള ചർച്ചക്കളെ അവഗണിക്കുക. ഈ പോരാടിക്കൽ എന്തിനു വേണ്ടിയാണു ആർക്കു വേണ്ടിയാണു ആർക്കാണ് ഇതിൽ ലാഭം. ലാഭമുണ്ടാകില്ല നഷ്ട്ടം മാത്രമേ ഉണ്ടാവുകയുള്ളൂ. നമ്മൾ അധ്വാനിച്ചു കൊണ്ട് വന്നാലേ നമ്മുടെ വീട്ടിലെ അടുപ്പ് പുകയുള്ളു മതം കൊണ്ട് തരില്ല ഒന്നും ഇനിയെങ്കിലും ഒന്ന് മനസ്സിലാക്കു നഷ്ട്ടം നമുക്ക് മാത്രമാണ്. ഈ രാജ്യത്തെ ഇല്ലാതാക്കാൻ ആരോ ശ്രമിക്കുന്നുണ്ട്. അതിനു അവർ കണ്ടെത്തിയ ഒരു വഴിയാണ് മതത്തിന്റെ പേരിൽ തമ്മിലടിപ്പിക്കുക എന്നത് ഈ രാജ്യത്തിന്റെ സമാധാനം ഇല്ലാതാക്കാൻ നമ്മളും അവർക്കു കൂട്ട് നിൽക്കണോ? ഈ രാജ്യത്തെ ഇല്ലാതാക്കാൻ അവർക്കു മിസൈലോ പീരൻഗിയോ ഒന്നും വേണ്ട അവർ കണ്ടെത്തിയ ഒരേ ഒരു ആയുധം ഇവിടെ മതത്തിന്റെ പേരിൽ കലഹം ഉണ്ടാക്കിക്കുക എന്നത് മാത്രമാണ്. മതം എന്നുള്ള വാക്യം ഉപേക്ഷിച്ചു മനുഷ്യർ എന്ന് ചിന്തിച്ചാൽ ഇവിടെ ഒരു പ്രശ്നവും ഉണ്ടാകില്ല. പരസ്പരം പോരാടാതെ നമ്മുടെ രാജ്യത്തെ ആരാണോ നശിപ്പിക്കാൻ നോക്കുന്നത് അവരോടു നമുക്ക് പോരാടാം. അവർക്കു നമ്മൾ തെളിയിച്ചു കൊടുക്കണം അവരുടെ കയ്യിലെ കളി പ്പാട്ടയല്ല നമ്മളെന്നു. നമ്മുടെ രാജ്യത്തിനു ഭാവി വാഗ്ദാനങ്ങളായ ജനിച്ചു വീണതും ജനിക്കാനിരിക്കുന്നതുമായ നമ്മുടെ കുഞ്ഞുങ്ങൾ നല്ല ഒരു നാളെയിലേക്ക് പിറന്നു വീഴട്ടെ.മതമല്ല മനുഷ്യനാണ് എന്ന നല്ല ചിന്തയിലേക്ക്.
How many muslim majority princely states stand with INDIA during partition in 1947? Not even a single one was willing to join INDIA.. If kerala was near to Pakistan border, then numerous muslims from kerala would have migrated to pakistan during 1947..Remember the slogans from MALAPPURAM in 1940's "PAKISTAN, YA KABARISTAN"
Muslim majority Kashmir stand with India. It was Hindu raja Harisingh was reluctant to join India initially. It was Sheikh Abdullah and his supporters, mainly Muslims were preferred to join India than joining with Pakistan.
Where is Your brain?
@@НаушадОман answer my question if you didn't lost your brain