CPIM കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പി പി ദിവ്യക്ക് രൂക്ഷ വിമർശനം
HTML-код
- Опубликовано: 7 фев 2025
- CPIM കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പി പി ദിവ്യക്ക് രൂക്ഷ വിമർശനം
#ppdivya #kannur #cpim #admnaveenbabu
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
പറചിലിൽ മാത്രമേ ഉണ്ടാവുകയുള്ളൂ
വീണ്ടും ജനങ്ങളെ പൊട്ടൻമാരാക്കുന്നു
പി. പി. ദിവ്യയെ സ്വീകരിക്കാൻ എം. വി. ഗോവിന്ദന്റെ ഭാര്യ ജയിലിൽ പോയതിനെക്കുറിച്ചും ചർച്ച ചെയ്യണം.
💯
പരസ്യമായി തള്ളൽ രഹസ്യമായി പിൻതുണ
ഇപ്പോൾ അനുശോചി ച്ചിട്ട്
വല്ല്യ കാര്യായി. 😡
അന്ന് ന്യായീകരണം
ഇന്ന് കുറ്റ സമ്മതം
CPM എന്നും വൈകി മാത്രം ബുദ്ധിയും വിവേകവും ഉദിക്കുന്ന പ്രസ്ഥാനം 😂
I c ബാലകൃഷ്ണൻ പറയുമോ?
ഇതക്കെ വായും തുറന്നു കേട്ട് വിശ്വസിക്കാൻ കേരളത്തിലെ ജനങ്ങൾ മൊത്തം c p m പ്രവർത്തകരെ പോലെ അന്ധം കമ്മികളല്ല....
ഒരു വശത്തു പ്രതികൾക്കു വേണ്ട എല്ലാസൗകര്യങ്ങളും ചെയ്ത് കൊടുക്കുക എന്നിട്ട് ഇടക്കൊന്നു ഇത്പോലെ ആ കുടുംബത്തിനെ ഒന്ന് സുഗിപ്പിക്കുക...
😂😂😂
ഇത് തള്ളിപ്പറയലല്ല. ഓരോ സഖാവിന് പറ്റിയ തെറ്റ് തിരുത്താനും, തിരുത്തിക്കാനും ആണ് സമ്മേളനം ചേരുന്നത്
Wayanad
Good way salute my party
എന്ത് പാർട്ടി 😂
Hmmm..ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ
Ellam drama
എന്ത് കാര്യം 🥴🥴🥴 അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ചിലപ്പോൾ ഈ വനിത കണ്ണൂർ ലെ yethelum മണ്ഡലത്തിൽ നിന്നും മത്സരിക്കും 🙄🙄🙄
ഹൊ ഭയങ്കര കണ്ടുപിടുത്തം തന്നെ. പി പി ദിവ്യ 👍👍👍👍👍👍👍👍
ഇപ്പോഴാണോ ബോധോദയംഉണ്ടായത് ചുമ്മാ ആൾക്കാരെ പറ്റിക്കാൻ😊
വിവാദ.. ശുമ്ഭ....പ...രാ....ജയ... രാജൻ കൂടെവന്നെല്ലാം ശേരിയാക്കിയോ
ഇത് ഒക്കെ വെരി ഗുഡ് മോർണിങ് റിപ്പോട്ടർ ചാനൽ പറഞ്ഞു സംഭവത്തിൽ എന്ത് നടപടി എടുത്തു എന്ന് പറയുന്നുണ്ടോ?
കോൺഗ്രസ് കാർ തങ്ങളുടെ പാർട്ടിയിൽ പെട്ടവർ തെറ്റ് ചെയ്താൽ
അവരെ സപ്പോർട്ട് ചെയ്യും
കോൺഗ്രസ് കാരുടെ കൊള്ളരുതായിമകൾ ചർച്ചകൾ ചെയ്യാണോ വാർത്തകൾ നൽകാനോ മാധ്യമങ്ങൾ തയാർ അല്ല. ഇതാണോ മാധ്യമ ധർമ്മം.
JANAM VIDDIKAL. ALLA ENNU PARTY PRAVARTHAKARKU MANASIL AYI. NALLA KARYAM
പാർട്ടി ആദ്യം പറഞ്ഞല്ലോ