'അമ്മ അടുക്കളയിൽനിന്നും അരങ്ങത്തേക്ക്... | AMBILI NAIR

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Instagram
    ...
    Dear friends
    Do watch our new Vlog.
    For official enquiries : amruthaamz1@gmail.com
    Follow on Instagram : ...
    #actress #malayalam #film #serial #asianetusa #geethagovindam #amruthanair
    #youtube #youtuber #instagram #music #love #spotify #asianet #follow #like #explorepage #youtubers #youtubechannel #subscribers #twitch #video #instagood #tourism #place #viral #subscribe #family #brother #facebook #explore #kerala #art #sea #beachlife #entertainment #trending

Комментарии • 186

  • @jalajaanandan7889
    @jalajaanandan7889 6 месяцев назад +220

    മകളിലൂടെ വളരാൻ ഭാഗ്യം കിട്ടിയ അമ്മ. ആ അമ്മ മകളെയോർത്തു അഭിമാനിക്കൂ..... നിങ്ങളുടെ കുടുംബം എന്നും സന്തോഷത്തോടെ നിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @annapoornavlogs8055
    @annapoornavlogs8055 6 месяцев назад +45

    എനിക്ക് ഇഷ്ട്ടപെട്ടു, എന്റെ അമ്മയെ ഒന്ന് ചുരിദാർ ഇട്ടിപ്പിയ്ക്കണം എന്ന് കരുതിട്ട് അത് സാധിയ്ക്കാത്ത മക്കൾ ആണ് ഞാൻ, അപ്പോൾ സ്വന്തം അമ്മയെ ഡാൻസ് പഠിപ്പിച്ച അമൃത poli ആണ്, അമ്മയും, ❤️

  • @anupamanair6252
    @anupamanair6252 6 месяцев назад +30

    Dance ഞാൻ നേരിട്ട് കണ്ടിരുന്നു.. Adipoli ആയിരുന്നു.🥰🥰ഞാനും അവിടെ ഉണ്ടർന്നു പക്ഷെ chechiye കാണാൻ പറ്റിയില്ല..

  • @Priya33863
    @Priya33863 6 месяцев назад +21

    അമ്പിളി ആന്റിയുടെ ഡാൻസ് സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @NikhilaCheruvalath
    @NikhilaCheruvalath 6 месяцев назад +14

    Ethrayum support cheyyunna makkal undengil vere anthu venam❤molum adipoli monum super..mon kaalil paadasaram ettu kodukenne kandapo oru paadu santhosham thonni❤

  • @nithyasimon757
    @nithyasimon757 6 месяцев назад +31

    എന്റെ മോളെ ഈ പ്രായത്തിൽ ഇത്ര കളിചില്ലേ അമ്മ അടുത്ത പ്രാവശ്യം അടിപൊളി ആകും

  • @dara_media85
    @dara_media85 5 месяцев назад

    നന്നായിട്ടുണ്ട്... എന്താ പറയുക...എന്റെ ആഗ്രഹം എന്റെ മകളിലൂടെ സാധിച്ചു... ആ എനിക്ക് ഇതിന്റെ ഒരു ഫീൽ മനസ്സിലാകുന്നുണ്ട്... കണ്ണ് നിറഞ്ഞു മോളെ 😘😘😘😘അമ്മക്കും മോൾക്കും ഒരായിരം പ്രാർത്ഥനകൾ 🙏🏼💞💞💞🥰

  • @user-zz5xj2sc1r
    @user-zz5xj2sc1r 6 месяцев назад +20

    Ambiliyamma chumma seen🔥🔥🔥 ambiliyamma threyan

  • @KS96737
    @KS96737 6 месяцев назад +24

    samsarathil enthenkilum oru change feel cheyyundo arkkenkilum?

  • @user-vr9gz1lp2f
    @user-vr9gz1lp2f 5 месяцев назад

    അമൃതെ ഒരുപാടു സന്തോഷം മോളെ കണ്ടപ്പോൾ എനിക്ക് തോന്നിയത് കുഞ്ഞിനെ സ്റ്റേജിൽ കയറ്റി വിട്ടു ആകാംഷയോടെ കാത്തിരിക്കുന്ന അമ്മയെ പോലെയാണ് ശരിക്കും ഒരുപാടു സന്തോഷം തോന്നി അമ്മയെ അമ്മയുടെ ആഗ്രഹങ്ങളെ പരിഗണിക്കുന്ന മക്കൾ ആ അമ്മയുടെ ഭാഗ്യം തന്നേ ആണ് എന്നും ഈ സ്നേഹവും സന്തോഷാവും ഒത്തൊരുമയും ഉണ്ടാകട്ടെ ❤❤❤❤❤

  • @sushmithaacharya667
    @sushmithaacharya667 5 месяцев назад +1

    Njan classical dance teacher aan.dance cheyyan age oru prashnam alla yenn amma kaanichu.Happy to see 😍 ❤Proud of you amma

  • @vinodpg-np2jt
    @vinodpg-np2jt 6 месяцев назад +3

    അമ്മ അടിപൊളി അമ്മുുസേ❤നല്ല് സപ്പോർട് ചെയ്തു കൊടുത്ത നിങ്ങൾക്ക്‌ ഒരു പാട് അഭിനധനങൾ മകളിലൂടെ വളരാൻ സാധിയിച്ച അമ്മയ്ക്കും അമമൂനെ പോലെ ഒരുമോളെ കിട്ടിയ തിൽ അഭിമാനിക്കാം
    അമ്മൂനെയും കുടുംബ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @nazriyapv2090
    @nazriyapv2090 6 месяцев назад +4

    Amma sndriyayit und ee വേഷതിൽ അവന്തിയെ പോലെ adipoli

  • @talesofkitchen6097
    @talesofkitchen6097 6 месяцев назад +8

    ആദ്യമായി കളിക്കാണെന്നു തോന്നിയില്ല.. ഈ പ്രായത്തിൽ നല്ലപോലെ കളിച്ചു 🥰

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi 6 месяцев назад +6

    അമ്മുക്കുട്ടി അമ്മ സൂപ്പർ 🥰🥰🥰🌹💕💕💕

  • @aishaaishu8620
    @aishaaishu8620 6 месяцев назад +17

    Ayyo super ayittu undu amma onnum parayan illa iniyum ithu polu ulla nalla perfomance pretheekshikunnu❤🥰❤️

  • @sethuvv8500
    @sethuvv8500 6 месяцев назад +9

    Amma.... Nice Performance
    Congratulations 🎉🎉🎉

  • @ArtWithMyHeart123
    @ArtWithMyHeart123 4 месяца назад

    അമ്മ super. .കുറെ ഡാൻസ് performances ഒന്നിച്ചു ചെയ്തതിന്റെ tiredness ആകും...age is just a number മോളു,amma പോളിയാണ്. .കുറച്ചു ശീലം ആയി കഴിഞ്ഞാൽ മോളെക്കാളും ചുറുചുറുക്കൂടെ അമ്മ ഡാൻസ് കളിക്കും നോക്കിക്കോ ❤..ഇപ്പോ തന്നെ നന്നായി ചെയ്തിട്ടുണ്ട്

  • @lekshmisarath1052
    @lekshmisarath1052 6 месяцев назад +2

    Vayyenkilum kalichallo devide anugraham ondarunnu nalla danceum dancente musicum kollam inium ith pole kalikatte ammu

  • @ushapillai3274
    @ushapillai3274 5 месяцев назад

    ഇതൊക്കെ ഒരു ഭാഗ്യം തന്നെയാണ്. വളരേ മനോഹരമായി ഡാൻസ്. എല്ലാ വിധ ആശംസകളും നേരുന്നു

  • @user-gw3jj2zs3s
    @user-gw3jj2zs3s 6 месяцев назад +2

    അമ്പിളി chechi നന്നായിരുന്നു dance👍🏻👍🏻👍🏻😍

  • @athiraathiathiraathi9438
    @athiraathiathiraathi9438 6 месяцев назад +4

    ഈ lookil അമ്പിളി അമ്മ അമ്മുസിനെ പോലെ തന്നെ 🥰

  • @rajasreeramesh6083
    @rajasreeramesh6083 6 месяцев назад +1

    Amma sundari ayitund. Ammunum ithinte credit und unnim super

  • @anjujoy1992
    @anjujoy1992 6 месяцев назад +7

    Aunty adipowli keep going don't give up ok luv u

  • @shifana4245
    @shifana4245 6 месяцев назад +8

    അമ്മ എല്ലാത്തിലും പൊളിയാണ്🎉🎉

  • @PoojaD.B
    @PoojaD.B 6 месяцев назад +2

    Amma adipoli ayitt kalichilla enn Ara paranje ? amma adipoli ayitt kalichund njn oru dancer aanu enta ammayik 40vayasil madiya kalikan ennalum kalikum avar happy anno athu thannayanu namude vijayam 🎉☺️😚 maximum parentsine happy akkan sremikanam parentsine snehamanu lokathu vechu alakan pattatha sneham 🥺

  • @user-wx9wt5hx3t
    @user-wx9wt5hx3t 6 месяцев назад +1

    ammayde agraham sadhippichu kodutha mol, love u mole

  • @user-bs4kt2tm1m
    @user-bs4kt2tm1m 5 месяцев назад

    Ente pair ayitt dane kalikkunna antykk ente ammade age und but njangade koode njangalekkalum cheruppam ayitt nalla vibe ayittan pullikkari nikkunnath njangade dance schoolil ithupole kure ammamarum und🥰

  • @Prameela589
    @Prameela589 5 месяцев назад

    God bless her 🙏🙏health issue ne kurich ini onnum pedikkanda ini health perfect aykkolum 👍👍dance is such a magic

  • @dwcreation3691
    @dwcreation3691 6 месяцев назад +3

    ചൂപർ അമ കുട്ടി ചൂപർപോളിച്ചു❤❤

  • @sreelakshmiks6046
    @sreelakshmiks6046 6 месяцев назад +3

    Adipowli 😍😍😍amma aanuu chechii 😍😍😍😍 ammayodu parayannamtta chechi 😍😍😍

    • @sreejak3753
      @sreejak3753 6 месяцев назад

      Hii ormayundo pandu serialil comment vibhagam nammal randuperumaayirunnu

  • @ambilygnair5902
    @ambilygnair5902 6 месяцев назад +7

    അമ്മ സൂപ്പർ ❤❤❤😂

  • @sindhusudhakar191
    @sindhusudhakar191 6 месяцев назад +5

    സൂപ്പർ ആയിട്ടുണ്ട്,,👌💐👏

  • @sheelaprasad7882
    @sheelaprasad7882 6 месяцев назад +3

    Ambili❤❤❤. Take care of your health too.

  • @annammavarghese4329
    @annammavarghese4329 6 месяцев назад +1

    Njan Ella vedios അമൃതയുടെ kannum..ഒന്ന് കമൻ്റ് ചെയ്യില്ല....but today vedio എനിക്ക് മനസിന് വല്ലാതെ ഫീൽ ചെയ്തു...അമ്മക് ഡാൻസ് കളിക്കാൻ support ayitt ee family kude ...Amma super ayitt കളിച്ചു...അമ്മയുടെ aa സന്തോഷം . ഇപ്പോഴും കോമഡി മാത്രമേ അമ്മകൂ അറിയുള്ളു എന്ന് വിചാരിച്ചു..സൂപ്പർ family. God bless you ❤❤❤

  • @alexalex-dl3qc
    @alexalex-dl3qc 6 месяцев назад +1

    ഇനി അമ്മ കുറച്ചു ഡാൻസ് ഒക്കെ കളിക്കട്ടെ......💃💃💃💃👩‍❤️‍💋‍👩🎉🎉🎉🎉🎉 പിന്നെ എങ്ങനെയാണ്.... അമ്മൂസ് അടുക്കളയിൽ കയറും......അങ്ങനെയല്ലേ😊❤❤

  • @sudhanair7595
    @sudhanair7595 5 месяцев назад

    Frankly speaking amma dance mskeup ittappoll ....you both look like twins. God bless your fsmily

  • @sujanair5002
    @sujanair5002 6 месяцев назад +1

    Ammu nalla oru makalanu ammuvine pole oru makalulla ambili amma bhakyamulla ammayanu

  • @amalakurup9587
    @amalakurup9587 6 месяцев назад +4

    അമ്മ സൂപ്പർ❤❤

  • @ganga2303
    @ganga2303 5 месяцев назад

    Ningalde kure video kandittunde but ee video kanditte comment edande erikan pattunila so nice & amma’s dance is so beautiful ❤ keep continue 🎉

  • @aswathyabhi9529
    @aswathyabhi9529 5 месяцев назад

    Adipwoli aayittudu tto,ethupole pathi vazhiyil dance padanam ninnupoya aalanu njanum,ennekilum ethupole sadhikumayirikum......

  • @aadhilm2496
    @aadhilm2496 6 месяцев назад +2

    Super ആയിരുന്ന് അമ്മ❤😘

  • @anusree7122
    @anusree7122 5 месяцев назад +1

    അമ്മു നല്ല മോളാ ഒരുപാടിഷ്ടം 💞💞💞 അമ്മ നന്നായി ഡാൻസ് ചെയ്തു 🙏

  • @user-ps3eu5do2b
    @user-ps3eu5do2b 6 месяцев назад +7

    Congrats Ambilichechi👌❤

  • @sheejaratheesh795
    @sheejaratheesh795 6 месяцев назад +3

    Great molu lucky mother❤❤

  • @sindhupdlm9419
    @sindhupdlm9419 5 месяцев назад

    നന്നായിട്ടുണ്ട് ....... ❤❤❤❤

  • @Priya33863
    @Priya33863 6 месяцев назад +3

    സൂപ്പർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @sunilambika322
    @sunilambika322 6 месяцев назад +3

    നന്നായി. കളിച്ചു അടിപൊളി 💎💎💎ദൈവം അനുഗ്രഹിക്കട്ടെ 💎💎💎💎💎

  • @shibinom9736
    @shibinom9736 6 месяцев назад +1

    💞 Congratulations Ambili Nair 👏👏👍

  • @jishnusoman6928
    @jishnusoman6928 6 месяцев назад +5

    Amma Adipowli Super ❤ Amma 🫂😘😘😘

  • @karthikasiyad
    @karthikasiyad 6 месяцев назад +1

    അമ്മയ്ക്ക് chakkaraumma 😘😘😘🫂🥹

  • @user-qp9dn6ix6e
    @user-qp9dn6ix6e 6 месяцев назад +1

    Ethu pole oru ammayaekittayatha ammusinte bhagyam mole

  • @prassanavijayan9911
    @prassanavijayan9911 6 месяцев назад +2

    നന്നായി. കളിച്ചു മോളെ. കുട്ടികൾ നല്ലപോലെ കളിച്ചു. സൂപ്പർ ❤️❤️❤️❤️❤️

  • @anilpillai4111
    @anilpillai4111 6 месяцев назад +2

    Ammuse nannayirunnu 🥰

  • @RadhikaRadhu-mt4lg
    @RadhikaRadhu-mt4lg 6 месяцев назад +2

    Ammuse. Mothathil. Super ❤

  • @sarahjacob3488
    @sarahjacob3488 6 месяцев назад +2

    Age s just a number enn ee ammaye kand ellaarum padikanam....

  • @girijakn2762
    @girijakn2762 6 месяцев назад +1

    അമ്മക്ക് 47വയസ്സ് ആയതല്ലെയുള്ളു. വളരെ കുറഞ്ഞ സമയം കൊണ്ട് കളിച്ചതല്ലേ. നന്നായിട്ടുണ്ട്. അപൂർവം ചിലർക്ക് മാത്രം കിട്ടുന്ന ഭാഗ്യം ആണിത്. നന്മകൾ നേരുന്നു.

  • @LachuDevuz
    @LachuDevuz 6 месяцев назад +3

    Super Ambilykutty❤

  • @divyagopinath8739
    @divyagopinath8739 6 месяцев назад +2

    അമ്മ ❤❤❤❤സൂപ്പർ..

  • @sobhajayamon7552
    @sobhajayamon7552 5 месяцев назад

    കൊള്ളാം മോളെ, അമ്മയുടെ മനസ്സറിഞ്ഞ് നീ ചെയ്തു കൊടുത്തല്ലോ.

  • @adithilakshmi1841
    @adithilakshmi1841 6 месяцев назад

    അമ്മു ente veed oachira aanu കൊല്ലം enik അമ്മുനെ നേരിട്ട് കാണണം എന്നുണ്ട് ♥️

  • @sreemonms4626
    @sreemonms4626 6 месяцев назад +1

    Surprise ahnloo🥰♥️♥️

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 24 дня назад

    Eaniku kannu Niranju ❤❤❤❤❤❤❤

  • @JOKERVK969
    @JOKERVK969 6 месяцев назад +1

    അമ്മ സൂപ്പർ 🥰🥰😘😘😘

  • @remyasajeevan1839
    @remyasajeevan1839 6 месяцев назад +2

    Ammaa soooper 🙏🙏🙏🙏😘😘😘

  • @surya8_f164
    @surya8_f164 6 месяцев назад +1

    അമ്മ സൂപ്പറാ 💓 ലവ് യു 💓

  • @goldasamson3427
    @goldasamson3427 5 месяцев назад

    Super Performance 🥰🥰🥰Anekku istam ayeee❤️❤️

  • @manjushaasokan3531
    @manjushaasokan3531 6 месяцев назад +1

    Amayudea dance kollam

  • @krishna13738
    @krishna13738 6 месяцев назад +1

    Amma Love you amma 🥰🥰🥰🥰🥰🥰

  • @priyajosejose9189
    @priyajosejose9189 5 месяцев назад

    സൂപ്പർ അമ്മ നന്നായി കളിച്ചു

  • @mylittleheart3992
    @mylittleheart3992 6 месяцев назад +1

    Amma super 💖😘

  • @dailywyoming
    @dailywyoming 5 месяцев назад

    അമ്മ പൊളിച്ചു 🥰🥰

  • @sajithasiva1732
    @sajithasiva1732 6 месяцев назад

    Super amma❤❤❤❤❤❤❤ammunte super dress ❤

  • @prameelakumari8712
    @prameelakumari8712 6 месяцев назад +1

    അടിപൊളി ❤️❤️

  • @sunilashaji946
    @sunilashaji946 6 месяцев назад +1

    Orugitu nanaayitund 👌

  • @soumyanair4474
    @soumyanair4474 6 месяцев назад

    Super super super, inspired person

  • @sukanyaanilkumar5472
    @sukanyaanilkumar5472 6 месяцев назад +1

    Amma sundari ❤❤❤❤❤

  • @lifejourney...2757
    @lifejourney...2757 5 месяцев назад

    Ammede dance 👌👌👌👌💞💞💞 luv u ammuchechii

  • @ahmedkabeer79
    @ahmedkabeer79 6 месяцев назад +1

    Happy ramdan

  • @ambilymanuprasad26
    @ambilymanuprasad26 6 месяцев назад +1

    super...... super ❤️❤️❤️❤️

  • @rehna.99
    @rehna.99 6 месяцев назад +2

    Superr 👍👍👍👍amma

  • @krishna13738
    @krishna13738 6 месяцев назад +1

    Amma 🥰❤️🥰

  • @remyameenutty8693
    @remyameenutty8693 6 месяцев назад +2

    Ambilychechiiiii pandee poliyalleee❤❤❤

  • @Priyatoncy2013
    @Priyatoncy2013 5 месяцев назад

    Congratulations amma🥰🥰😘😘

  • @annammathomas3046
    @annammathomas3046 5 месяцев назад

    Congratulations

  • @sreejak3753
    @sreejak3753 6 месяцев назад +1

    Sooper

  • @SijyJ-fx3tg
    @SijyJ-fx3tg 6 месяцев назад +7

    ഇതിൽ ഏതാ അമ്മ ഏതാ മകൾ ഡാൻസ് കലക്കി 😂❤

  • @sreekuttysunilpanayil9654
    @sreekuttysunilpanayil9654 5 месяцев назад

    Amma adipoli

  • @Parvathi96
    @Parvathi96 5 месяцев назад

    Aunty polichu🥰❤️

  • @akhilakukku7221
    @akhilakukku7221 6 месяцев назад

    Really sooo happyyyy🥰🥰😘😘😘

  • @Lekshmipriya101
    @Lekshmipriya101 6 месяцев назад +1

    Hi chechi i am your big fan

  • @siyan.s.8819
    @siyan.s.8819 6 месяцев назад

    സന്തോഷം ❤️❤️

  • @KannanS-ik2hp
    @KannanS-ik2hp 5 месяцев назад

    ❤❤❤bro..enna look

  • @sadreamchannel8145
    @sadreamchannel8145 5 месяцев назад

    Nannayitund .... ,🔥🔥

  • @ssrmoli7534
    @ssrmoli7534 5 месяцев назад

    Very good

  • @user-ho8xd9du1k
    @user-ho8xd9du1k 6 месяцев назад

    അടിപൊളി എനിക്ക് ഒരു ഹായ് പറഞ്ഞെ

  • @umadevimadhusudaran435
    @umadevimadhusudaran435 5 месяцев назад

    നന്നായി ചെയ്തു

  • @Devadath_deva
    @Devadath_deva 5 месяцев назад

    അമ്പിളി അമ്മ 🤍❤️

  • @savithrikr9987
    @savithrikr9987 5 месяцев назад

    അമൃതക്കായിരുന്നു ടെൻഷൻ മുഴുവൻ

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 24 дня назад

    MOLE OTHIRI EZHUTTAMANU 🙏🙏🙏🙏🙏🙏