Kunchacko Boban Dance: കുട്ടി ആരാധകനെ സ്റ്റേജിൽ വിളിച്ച് കെട്ടിപ്പിടിച്ച് കുഞ്ചാക്കോ | *Celebrity

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Kunchacko Boban's Viral dance at Kottayam | കുട്ടി ആരാധകനെ സ്റ്റേജിൽ വിളിച്ച് കെട്ടിപ്പിടിച്ച് കുഞ്ചാക്കോ
    𝗔𝗯𝗼𝘂𝘁:
    FilmiBeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
    / @filmibeatmalayalam
    𝐕𝐢𝐬𝐢𝐭 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
    malayalam.film...
    𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐈𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    OneIndia Malayalam:
    www.youtube.co...
    DriveSpark Malayalam:
    www.youtube.co...

Комментарии • 349

  • @ashkaruk1121
    @ashkaruk1121 2 года назад +483

    കുഞ്ചാക്കോ ബോബൻ....എനിക്ക് ഇഷ്ടപെട്ട നടൻ....ഒരു അഹങ്കാര വും ഇല്ലാത്ത പെരുമാറ്റം.....💓

    • @4vt552
      @4vt552 2 года назад +1

      enink padam pattilla

    • @ashkaruk1121
      @ashkaruk1121 2 года назад +1

      @@4vt552 എന്താ

    • @subairalfalah5209
      @subairalfalah5209 2 года назад +1

      Ethu..alla...videosite..thazyee...undaavum...

    • @annievarghese6
      @annievarghese6 2 года назад +4

      മലയാളസിനിമയിലെ മിസ്റ്റർ ക്ലീൻ ചോക്കോച്ചൻ.

    • @sharfizworld132
      @sharfizworld132 2 года назад +2

      Enikkum

  • @shamnasshamna7267
    @shamnasshamna7267 2 года назад +38

    ഇത്രയും ഹീറോയിൻസ് ഉണ്ടായിട്ടും ചക്കൊച്ഛനെ മാത്രം കാണുന്നു ❤️😍

  • @chandranc.c2439
    @chandranc.c2439 2 года назад +168

    കുഞ്ചാക്കോ ബോബനെ ഒരുപാട് ഇഷ്ടമാണ് ആരാധകനാണ് അതിലുപരി ആ പയ്യനെ സ്റ്റേജിൽ കയറ്റി ഒപ്പം ഡാൻസ് കൂടി ചെയ്തപ്പോൾ അറിയാതെ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു പോയി. നല്ല വിനയത്വo കുഞ്ചാക്കോ

  • @saheermasthan8542
    @saheermasthan8542 2 года назад +94

    ആ കുട്ടിയുടെ ഏറ്റവും വലിയ സന്തോഷം ഇതായിരിക്കും

  • @rameeshcu2702
    @rameeshcu2702 2 года назад +263

    ജങ്ങളുടെ മനസ്സിൽ ഇടം നേടാൻ അവരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുകതന്നെ വേണം 👏കുഞ്ചാക്കോ ബോബൻ 👍👍👍😍😍👍😍👏👏👏❤️❤️❤️❤️❤️😍😍😍🥰🥰🥰🥰🥰💕💕💕🌹🌹🌹🌹😊😊😊😊

    • @nasiravc4984
      @nasiravc4984 2 года назад +2

      മണിച്ചേട്ടനെ പോലെ

    • @selfieboy9634
      @selfieboy9634 2 года назад

      Correct...muruki pidicha mukhavumayi nikkunna stars ithu kaananm.😊😊😊😊👍👍👍👍

  • @suryas6521
    @suryas6521 2 года назад +9

    ചാക്കോച്ഛനും രഞ്ജിനിയും കലക്കി. എനിക്ക് രണ്ടുപേരെയും ഭയങ്കര ഇഷ്ടാണ് ❤️❤️❤️

  • @richuvlogsnml3265
    @richuvlogsnml3265 2 года назад +4

    ആ മോന്റെ മനസ്സിലുണ്ടായ സന്തോഷം പറഞ്ഞ ആറിയിക്കാൻ പറ്റാത്തതാണ്. അത് നൽകിയ ചാക്കേച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @kichanvlogs
    @kichanvlogs 2 года назад +37

    ഒരുപാട് നന്മയുള്ള ഒരു നടനിലുപരി ഒരു നല്ല മനുഷ്യൻ. ചിലപ്പോ ആ കുട്ടി ഒരു ഭാവിയിൽ ഒരു നടന്നാവുകയാണെകിൽ ആ കുട്ട്യേ സ്റ്റേജിൽ കയറ്റിയ അദ്ദേഹം ആയിരിക്കും അവന്റെ ലൈഫ് ലെ റിയൽ hero

  • @agnaadhithya3026
    @agnaadhithya3026 2 года назад +95

    ചാക്കോച്ചനു പകരം ചാക്കോച്ചൻ മാത്രം,......🥰🥰🥰🥰

  • @aaradhyasworld1990
    @aaradhyasworld1990 2 года назад +97

    അങ്ങനെ അവനും താരമായി വളരെ സന്തോഷം തോനി ♥♥♥

  • @jinnak1430
    @jinnak1430 2 года назад +65

    കുട്ടി പൊളിച് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്ന

  • @remyaappu3941
    @remyaappu3941 2 года назад +141

    കൊച്ചൻ സൂപ്പർ പൊളിച്ചുട്ടോ 😍

  • @suniljohn3849
    @suniljohn3849 2 года назад +10

    എനിക്ക് ചാക്കോച്ചനെ മാത്രമേ ഇഷ്ടമുള്ളൂ ഞാൻ അധികം സിനിമ കാണാൻ പോകില്ല എന്നാലും ചാക്കോച്ഛന്റെ സിനിമക്ക് പോകും എല്ലാ നന്മകളും നേരുന്നു

  • @johnpaliakkara2382
    @johnpaliakkara2382 2 года назад +6

    കുഞ്ചാക്കോ ബോബൻ ഒരു വേറെ level ആണ് 🤣👍🤣👍🤣👍❤️

  • @selfieboy9634
    @selfieboy9634 2 года назад +2

    Muruki pidicha mukhavumayi...varunna stars..okke ithonnu kaananam..ithu..ellavareyum..star aakkunnathu..janangalanu...athu manasilakki..avarkkidayilekku..irangi chellunnathu..valiya karyam..😊😊😊Big salute..chacko..chetta😘😘😘😘😘😘😘😘😘😘😘😘😘

  • @VMSTALKIES7
    @VMSTALKIES7 2 года назад +129

    Robin Effect vanu thudangi🔥🔥😍😍😍

    • @abeysonjis1631
      @abeysonjis1631 2 года назад +10

      അയിന് ആരാ Robin 🙄

    • @lekshmisk7121
      @lekshmisk7121 2 года назад +5

      Eath robin...?

    • @abeysonjis1631
      @abeysonjis1631 2 года назад +8

      @@lekshmisk7121 Bigbossil ഉണ്ടാരുന്ന ഏതോ ഒരുത്തൻ 🥴

    • @_godwinn_fifagamar_
      @_godwinn_fifagamar_ 2 года назад +22

      നിങ്ങൾ പറഞ്ഞത് സത്യം...റോബിനെ ആർക്കും അറിയില്ല ചേട്ടാ... കേരളത്തിൽ ഉള്ളവരല്ല എന്നു തോന്നുന്നു....

    • @saalisalicharles1022
      @saalisalicharles1022 2 года назад +2

      Yes😍😍

  • @nimishachinnu134
    @nimishachinnu134 2 года назад +14

    Dr machanoke ipo vannathalle chechi.ethunammude chakkochanalle❣️😍

  • @ramyasijith2431
    @ramyasijith2431 2 года назад +29

    Dr pole thonni evideyokkeyo

  • @nichus786
    @nichus786 2 года назад +24

    Dr ne padikkugayano

  • @varkeyjoseph7480
    @varkeyjoseph7480 2 года назад +9

    It's called simplicity... I really respect you sir,

  • @francisdavid8477
    @francisdavid8477 2 года назад +41

    കുട്ടി ഫാൻ ❤️

  • @honeybee1577
    @honeybee1577 2 года назад +6

    Kunjako boban is my favourite actor....😘😘😘

  • @sanaaaaaaaas
    @sanaaaaaaaas 2 года назад +33

    ചാക്കോച്ചൻ ❤❤

  • @chaithraupadhya9502
    @chaithraupadhya9502 2 года назад +5

    Kujako is one of my favorite ❤️

  • @fighter-354
    @fighter-354 2 года назад +6

    ചാക്കോച്ച ♥️♥️♥️♥️ we love you man 👍👍👍

  • @abcdvlogs1234
    @abcdvlogs1234 2 года назад +15

    ചാക്കോച്ചൻ സൂപ്പർ... ജാടയില്ലാത്ത നടൻ....

  • @karthikasuresh4573
    @karthikasuresh4573 2 года назад +22

    Shanku polichu👍👍

  • @raihanathirfan5336
    @raihanathirfan5336 2 года назад +73

    Robin എല്ലാർക്കും ഒരു പാഠമാണ് ✌️🥰

  • @sree-m5v
    @sree-m5v 2 года назад +6

    Love you😘 Chakochaaa💕

  • @divyaudayan4214
    @divyaudayan4214 2 года назад +5

    Chakkochan orupadishttam ❤❤❤

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 года назад +18

    ശരിക്കും ജനപ്രിയനായകൻ 😍😎🔥❣️

    • @saumyashaju8401
      @saumyashaju8401 2 года назад +1

      ചാക്കോച്ചനെ പോലെ ആകണം ഗൗരീശങ്കരും 😍😍

    • @beenabalakrishnan3265
      @beenabalakrishnan3265 2 года назад

      ദിലീപ് തന്നെ ജന നായകൻ

  • @samanadhasethu6155
    @samanadhasethu6155 2 года назад +7

    Chachochann ❤️❤️❤️😍😍😍😍😍😍

  • @Vinodkumar24A
    @Vinodkumar24A 2 года назад +8

    😌No words.. Just😊😘💕💕💕💕💕💕💕💕💕💕💕💕💕💕💕🌹🌹🌹🌹

  • @shymalap6996
    @shymalap6996 2 года назад +4

    Kunchakko boban.best actor.🌹.

  • @bineeshpt716
    @bineeshpt716 2 года назад +1

    ആ കുഞ്ഞിനെ കൂടെ കൂട്ടിയത് 👌🏻👌🏻👌🏻 😊😍

  • @usharavi4152
    @usharavi4152 2 года назад +4

    Great ,proud of KERALA

  • @sooraj7385
    @sooraj7385 2 года назад +5

    ചാക്കോച്ചൻ പൊളി ❤❤❤❤❤

  • @sanussvlog9812
    @sanussvlog9812 Год назад

    My favourate hero kunchacko annum innum ennum🥰🥰🥰🥰

  • @maheshmaheshmahi5472
    @maheshmaheshmahi5472 2 года назад +24

    Renjini chechi polichu 😆

  • @anoopm9116
    @anoopm9116 2 года назад +8

    Love u ചക്കൊച്ച...... ❤️

  • @prasiwords3628
    @prasiwords3628 Год назад

    കുഞ്ചാക്കോ ബോബൻ ജയസൂര്യ....... ഇവരൊക്കെ എത്ര നല്ല നടന്മാരാണ് അല്ലേ

  • @liniraphel1361
    @liniraphel1361 2 года назад +133

    അയ്യോ ഇതു. നമ്മുടെ Dr മച്ചാൻ നെ അനുകരിക്കുന്നു 😂

    • @malludiscoverymedia2097
      @malludiscoverymedia2097 2 года назад +14

      Ingane onum coment cheyyaruth ith doctore thanne negative ayi varum. So compare cheyth coment idaruth. Plss

    • @kbjaya1781
      @kbjaya1781 2 года назад +4

      @@abeysonjis1631 big boss malayalam season 4 kanu. Mad avum

    • @kbjaya1781
      @kbjaya1781 2 года назад +3

      @@abeysonjis1631 vazak paraje ellarem hug cheyudh dance cheyum dr. BB s4 I'll first thot last vare lal dr ne vazak paraju dr lal I ee hug cheyudh thank you en paraju and leg thot namaskarichu. Etrom shema gunam arkum kanula

    • @kbjaya1781
      @kbjaya1781 2 года назад +1

      @@abeysonjis1631 big boss shema yude kanu first thot last vare Enit parayu. Njan hindi BB kore kandit und telugu also kandu malayalam also kandu.

    • @abeysonjis1631
      @abeysonjis1631 2 года назад +6

      @@kbjaya1781 i watch Some episods റിയാസ് സലിം എപ്പോഴും സംസാരിക്കുന്നത് Minority ആൾക്കാർക്ക് വേണ്ടി ആണ് 💯..... Modern World Need Such A good Person

  • @praveenkumarnk7452
    @praveenkumarnk7452 2 года назад +2

    കുഞ്ചാക്കോ സൂപ്പർ... 👍

  • @trendkerala7931
    @trendkerala7931 2 года назад +123

    ആ ഷോപ്പ് കാർക്ക് luck ഇതിൽ നല്ല പ്രൊമോഷൻ എവിടെ കിട്ടാൻ ചാക്കോച്ചൻ polichu

  • @kalaraj8344
    @kalaraj8344 2 года назад +22

    കുട്ടി സൂപ്പർ😘😘😘

  • @reshnavinod8175
    @reshnavinod8175 2 года назад +41

    Dr Robin effects...👌👌🥰🥰🥰

  • @bigmedia3844
    @bigmedia3844 2 года назад +95

    Dr അലറിയാൽ ആന, ചാക്കോച്ചൻ അലറിയാൽ പൂച്ച കുട്ടി എന്താല്ലേ😄

    • @pgs5124
      @pgs5124 2 года назад +10

      Sathyam.

    • @jayasreedaya8683
      @jayasreedaya8683 2 года назад +12

      ഈ dr. Ennu vannath. Chackochano

    • @swathi854
      @swathi854 2 года назад +1

      🥴🤦

    • @sharon8094
      @sharon8094 2 года назад +1

      @@jayasreedaya8683 pulli inne allallo janichathe

    • @nashagazalvlogs2279
      @nashagazalvlogs2279 2 года назад +4

      ഈ റോബിൻ ഒരു nadanano ഇയാളെ ഇത്ര ക്ക് pukaithan chakochan സൂപ്പർ heroyalle

  • @marylija2165
    @marylija2165 2 года назад +55

    Doctor ഉച്ചത്തിൽ സംസാരിച്ചാൽ കുഴപ്പം അപ്പോൾ ഇതോ തൊണ്ട പൊട്ടി അലറി എന്ന ക്യാപ്ഷനും

    • @syamamenon2030
      @syamamenon2030 2 года назад +1

      Don’t compare dr with kunjakko and all

    • @pgs5124
      @pgs5124 2 года назад +7

      Nammude doctore thanne hero❤

    • @greeshmareji9148
      @greeshmareji9148 2 года назад +1

      @@pgs5124 🤣🤣🤣🤣🤣🤣🤣🤣...

    • @marylija2165
      @marylija2165 2 года назад +1

      @@syamamenon2030 ഡോക്ടറെ ആരുമായി താരതമ്യം ചെയ്തത് അല്ല കുഞ്ചാക്കോ ബോബന്റെ ഇഷ്ടമാണ് അദ്ദേഹം ഒരു സ്റ്റേജിൽ വന്നാൽ അദ്ദേഹത്തെ സ്നേഹിക്കുന്നവരോട് എങ്ങനെ പെരുമാറണം എന്നത്
      ചില ചാനലുകാരുടെ ക്യാപ്ഷനോടാണ് എതിർപ്പ്

    • @syamamenon2030
      @syamamenon2030 2 года назад

      Yes they want to get views and putting captions like that unacceptable thing they are doing actually

  • @prajwalgaming1209
    @prajwalgaming1209 2 года назад +3

    Love u ചാക്കോച്ചാ ❤️

  • @sreedevisreekumar8390
    @sreedevisreekumar8390 2 года назад +7

    സൂപ്പർ ചാക്കോച്ചി

  • @sabnasalim8906
    @sabnasalim8906 2 года назад +25

    Chakkochan endhina dr machane anugarikkunnad chakkochan nalla manushyananu oru jadaum ellatha nadan pne dr sup dre manassanu avde kanikkunnad

  • @bindhuunni2242
    @bindhuunni2242 2 года назад +34

    ഇത്ര വർഷം ആയി ആരും അധികം ഇങ്ങനെ ഒന്നും ചെയ്തു കണ്ടില്ല ഇപ്പോ dr റോബിൻ വന്നേ പിന്നെ എല്ലാവരും മാറി തുടങ്ങി

    • @poppybinupoppybinu5448
      @poppybinupoppybinu5448 2 года назад +6

      Podo..Robin vannirikunnu

    • @sajidasavad3438
      @sajidasavad3438 2 года назад +6

      Dr Robin aruvaa😂😂😂😂😂

    • @edwarded579
      @edwarded579 2 года назад

      ​@@sajidasavad3438 search ചെയ്തു നോക്കു

    • @edwarded579
      @edwarded579 2 года назад

      ​@@poppybinupoppybinu5448 അതിന് നീയെന്തിനാ കരയുന്നെ

    • @siby1
      @siby1 2 года назад +2

      Atinu than chackochante progrmso shooting locationso munp kand parichayam onum ellalo...chackochan evide vanalum egne oke Tanna...

  • @vasudevandevan2746
    @vasudevandevan2746 2 года назад +11

    കുട്ടി പൊളിച്ചു 👍

  • @drragongaming6494
    @drragongaming6494 2 года назад +20

    But Drr bass voice is very unique

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 года назад +17

    മിടുമിടുക്കൻ. 😄

  • @itsmyvlog2444
    @itsmyvlog2444 2 года назад +6

    Robin effect

  • @sreejasreeja7588
    @sreejasreeja7588 2 года назад +50

    എല്ലാവരും നമ്മുടെ ഡോക്ടറെ അനുകരിക്കാൻ നോക്കുവാണല്ലോ ❤️❤️❤️

  • @shijishijivijayan9455
    @shijishijivijayan9455 2 года назад +38

    Drrepole

  • @ramluwaheed2887
    @ramluwaheed2887 2 года назад +5

    അത് സത്യം ആരും കുട്ടി ഫാൻസ്‌ സ്റ്റെജിൽ കയറ്റുത് കണ്ടിട്ടില്ല പച്ചേ റോബിൻ ചെയുന്നത് കണ്ടിട്ടു

  • @princemathew7970
    @princemathew7970 2 года назад +1

    മലയാള സിനിമയുടെ മുതലാളി എങ്കിലും എന്തൊരു വിനയം

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 2 года назад +6

    എനിക്ക് ഇതിൽ രഞ്ജിനിയെ ആണ് ഇഷ്ടായത്

  • @sanjay92175
    @sanjay92175 2 года назад +21

    Dr Robin 🔥🔥🔥

  • @shabnamjabbar9660
    @shabnamjabbar9660 2 года назад +5

    Chakochan മുത്താണ് 💓😘😘

  • @LORRYKKARAN
    @LORRYKKARAN 2 года назад +4

    എളിമയുള്ള കലാകാരൻ ....

  • @rejithabiju9972
    @rejithabiju9972 2 года назад +2

    ആദ്യമായിട്ടാണെന്നു തോനുന്നു ഇങ്ങനെ വിളിക്കുന്നത് ഡാൻസ് കളിക്കാൻ

  • @shanuhima4561
    @shanuhima4561 2 года назад +1

    Ente ettavum valiya aagraham chackochane kaanuka ennullath please onn sadhichu tharuu please

  • @nishathomas3397
    @nishathomas3397 2 года назад +21

    Trend setter Dr Robin Radhakrishnan now every one following him

  • @abidarazak1841
    @abidarazak1841 2 года назад +5

    Ranjini..😀😎

  • @hawahanna2375
    @hawahanna2375 2 года назад

    Kunchakko boban super Super

  • @ambady974
    @ambady974 2 года назад +10

    ഇതുകാണുമ്പൊൾ റോബിനെ ഓർമ്മവരുന്നു 🤭

    • @anjalivijayan6762
      @anjalivijayan6762 2 года назад +1

      അതെ എനിക്കു അങ്ങനെ thoni

  • @pavikarthik4214
    @pavikarthik4214 2 года назад

    ചാക്കോച്ചൻ ഇഷ്ടം 😘😘🥰🥰

  • @govindannamboothiry
    @govindannamboothiry 2 года назад

    Just opposite what Yesudas did. Not only Yesudas snatched the mobile from a young boy and deleted a selfie taken by that small boy only having his grandsons age. I really pity. Aa kocku kuttikku enthu vishamam undayikkanum. Here hats off to Boban

  • @thajutaju182
    @thajutaju182 2 года назад

    Chakochan❤❤❤from karnataka 😍😍

  • @lizypaul7423
    @lizypaul7423 2 года назад +2

    ചോകലേറ്റ് നടൻ 🥰

  • @shanusemeer3266
    @shanusemeer3266 2 года назад

    Punjiriyode kandukondirikkunnu😍🥰

  • @shikhalajeeshthekkayil494
    @shikhalajeeshthekkayil494 2 года назад +5

    Cute😘😘😘😘

  • @kapeerpp4775
    @kapeerpp4775 2 года назад +15

    പൊളിച്ച് 🔥🔥🔥🔥

  • @Paapus3916
    @Paapus3916 2 года назад

    Ithan janangalude manasarinja nadan allathe fans aduth varumbol pic edukumbol onnu dehath totaloke shouteyunna orupad actors und.

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 года назад +1

    എത്ര സിമ്പിൾ

  • @Sanazshi
    @Sanazshi 2 года назад

    Adipoli .. aa kochumone adipoli ayit kalichu

  • @ranjithnadakkal9389
    @ranjithnadakkal9389 2 года назад +1

    Super kunjako . elimayude veritta mukam

  • @naturelover-id9vb
    @naturelover-id9vb 2 года назад

    Nice song devadoothar❤️❤️❤️

  • @NEXTVALIDHANI
    @NEXTVALIDHANI 2 года назад +2

    എച്ചികളുടെ ലോകം ആയ കോട്ടയത്തേക്ക് സ്വാഗതം. അറുത്ത കൈക്ക്‌ ഉപ്പ് തേക്കില്ല

  • @daisysiman3885
    @daisysiman3885 2 года назад

    My favourite actor

  • @fazeefazee6672
    @fazeefazee6672 2 года назад

    Chakkochaaaaa polichu

  • @sujathak6090
    @sujathak6090 2 года назад

    Kunjako Boban superb sweat

  • @beybslifeintheus494
    @beybslifeintheus494 2 года назад

    Great video

  • @shanuhima4561
    @shanuhima4561 2 года назад +4

    Aniyathipravu erangiyath muthal enn vareyulla aagraham aan pleaseee

  • @mumtazpallikal377
    @mumtazpallikal377 2 года назад +2

    കേരളമെ.. ഇനി എഗിലും 2 കിളവന്മാരെ ഒഴിച്ച് നിർത്തി പൃഥി. ചാക്കോച്ചൻ ഒക്കെ താരാ രാജാക്കന്മാർ ആക്കു.. കിളവന്മാർ രണ്ടും ഒന്നിരുന്നു വിശ്രമിക്കട്ടെ... ചാവുമ്പോൾ കൊണ്ട് പോകാൻ പറ്റില്ലല്ലോ

  • @gireesh2230
    @gireesh2230 2 года назад

    Chekkan polichu👍

  • @aamisworld1817
    @aamisworld1817 2 года назад +1

    Ente eswara onnu kunjako bobaneyum lalettaneyum onnu kanan agrahamund.

  • @jayathirajagopal7126
    @jayathirajagopal7126 2 года назад +1

    Chackochan👌👌👌👌👌👌👌👌🤣🤣🤣

  • @Aji-gf3vo
    @Aji-gf3vo 2 года назад +1

    Supper ❤️❤️❤️❤️

  • @jacobthomad3088
    @jacobthomad3088 2 года назад

    Great

  • @sudhamudradatha4834
    @sudhamudradatha4834 2 года назад +1

    Very good
    Confused

  • @meerasheeja8527
    @meerasheeja8527 2 года назад

    അടിപൊളി 😘😘

  • @gincymathew2018
    @gincymathew2018 2 года назад +1

    Adipoliii

  • @alwingeo9841
    @alwingeo9841 Год назад

    മമ്മൂട്ടി, മോഹൻ ലാൽ മറ്റു നടി നടന്മാർ കുഞ്ചാകോ ബോബന്റെ ജനങ്ങളോടുള്ള സമിപനം കണ്ടു പഠിക്കണം. അല്ലാതെ വലിയ വിടും കറുകളും, കാണിച്ചു പാവങ്ങളെ പേടിപ്പിക്കരുത് മമൂട്ടി, ലാൽ 😄😄

  • @aymiaymi5951
    @aymiaymi5951 2 года назад

    Checken poliyaattaaa🥰😍

  • @meenum3536
    @meenum3536 2 года назад +1

    Super mon