ഭീമ പുത്രന്‍ ഘടോല്‍കചന്‍ കാണിച്ചു കൂട്ടിയത് കേട്ടാല്‍ അമ്പരക്കും!!! Ghatotkacha explained

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഭീമ പുത്രന്‍ ഘടോല്‍കചന്‍ കാണിച്ചു കൂട്ടിയത് കേട്ടാല്‍ അമ്പരക്കും!!! Ghatotkacha explained

Комментарии • 303

  • @Ghost-r9h3t
    @Ghost-r9h3t Месяц назад +102

    രാജസ്ഥാനിലെ കോട്ട എന്ന് പറയുന്ന സ്ഥലത്ത് ഗദോത്ഗജൻ vs കർണൻ ഫൈറ്റ് ചെയ്യുന്ന് ഒരു sculpture undu... അതിൽ നിന്ന് inspired ആയാണ് ബാഹുബലി 2 il രഥത്തിന് മുകളിൽ നിന്ന് spear എറിയുന്ന fight sequence എടുത്തത്....❤

    • @oxey-h3k
      @oxey-h3k Месяц назад +2

    • @kryptoxt2160
      @kryptoxt2160 Месяц назад

      Indonesia yil aan ulle

    • @Ghost-r9h3t
      @Ghost-r9h3t Месяц назад +5

      @@kryptoxt2160 indonesia il baali ennu parayunna sthalathum undu... rajasthan ile kota ennu parayunna sthalathum undu

    • @ratheesh8037
      @ratheesh8037 Месяц назад +1

      Pida poda eda poda

    • @Ghost-r9h3t
      @Ghost-r9h3t Месяц назад

      @@ratheesh8037 🥴

  • @MuraliTharan-tr6qw
    @MuraliTharan-tr6qw Месяц назад +15

    കഥ അത് ഗംഭീരം കഥ കണ്ടതുപോലെയുണ്ട് പശ്ചാത്തലത്തിൽ കൊടുത്തിരുന്ന ചിത്രങ്ങൾ അതിമനോഹരവും ഗാംഭീര്യം നിറഞ്ഞതും ഗംഭീരവും ആയിരുന്നു ഇതുപോലെ പുരാണങ്ങളിൽ വീഡിയോയും ഇതുപോലുള്ള പൗരുഷം തുടിക്കുന്ന ചിത്രങ്ങളും ഉൾപ്പെടുത്തി വീഡിയോ തുടർന്നും ചെയ്യുക

  • @Gishnugopi
    @Gishnugopi Месяц назад +61

    മഹാഭാരതത്തിൽ ഏറ്റവും കൂടുതൽ വേദനയും സങ്കടവും അപമാനവും... എല്ലാവിധ സംഘർഷങ്ങളും അനുഭവിച്ചത്.. കർണൻ തന്നെ ആണ്....

    • @dhanyaknarayanan7192
      @dhanyaknarayanan7192 29 дней назад +3

      Ayaal ninnath kaurava paksham aayathu kondaanu. Nanma ye epolum jayikku. Ayal onnu maari chinthichirunu enkil idhinte aavishyame ilayirunu

    • @rajan3338
      @rajan3338 29 дней назад

      ❤❤😢😢

    • @vimallouis8549
      @vimallouis8549 29 дней назад +3

      ​@@dhanyaknarayanan7192 Nanmayo 😂😂 enthu nanmaa.. ithill nanmayennonn illaa Thinma mathreyollu Cheriya thinmayum valiya thinmayum Athu ethu bagathaanennu ippazhum doubt aanu engilum randu bagathum nanma illennathill oru doubtum illaa😅😅

    • @JohnDoe-qp5sj
      @JohnDoe-qp5sj 28 дней назад +1

      Kannan also suffered from birth nonstop.

    • @ArjunVB666
      @ArjunVB666 28 дней назад +1

      Aswathamavu othiri anubhavichittondu😂😂

  • @sdsworld1695
    @sdsworld1695 8 часов назад

    മഹാഭാരതം സീരിയൽ രണ്ടാഴ്ച മുന്നേ ആണ് കണ്ട് കഴിഞ്ഞത് അതിനാൽ എല്ലാം ഹൃദയ സ്പർശിയായ രംഗങ്ങളാണ് എൻ്റെ ചെറുപ്പത്തിൽ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാ എല്ലാം മനസ്സിലാകുന്നത്

  • @jayarajankaloor
    @jayarajankaloor 25 дней назад +21

    ഇരുഭാഗത്തും ആർക്കും തോൽപ്പിക്കാനാവാത്ത.. മഹാരഥന്മാർ ഉണ്ടായിരുന്നു.. എന്നാൽ, ധർമ്മത്തിന്റെ സ്ഥാനത്ത്.. നിരായുധനായി. ഭഗവാൻ നിലകൊണ്ടു.. എന്ന ഒരു ഒറ്റ കാരണം.. കൊണ്ടാണ്.. പാണ്ഡവ പക്ഷം വിജയിച്ചത്.. 👌 കവച കുണ്ഡലങ്ങൾ, ഇന്ദ്രൻ കവന്നില്ലായിരുന്നു എങ്കിൽ.. കർണ്ണനെ തോൽപ്പിക്കുക.. അസംഭവ്യമായിരുന്നു...മഹാഭാരത വിജയത്തിന്, അതിശക്തരായ.. മഹാന്മാർ ഇരുവശത്തും ഉണ്ടായിരുന്നിട്ടുകൂടി.. അത്.. കൗരവ പക്ഷത്തേക്കാൾ.. അംഗബലം കുറഞ്ഞ.. പാണ്ഡവ പക്ഷം വിജയിക്കാൻ കാരണം.. നീല കാർവർണന്റെ.. സാന്നിധ്യവും.. യുദ്ധ തന്ത്രങ്ങളും ആണ്.. നിരായുധനായ ഭഗവാൻ കൃഷ്ണനാണ്.. മഹാഭാരതത്തിൽ ഉടനീളം... നിറഞ്ഞാടിയത്.. 👌👌🌹🙏

    • @Let-us-hope
      @Let-us-hope 17 дней назад

      athe angabalavum bheeshamar ullidathoalm kalam kauravar aarunu jaikkendi erunath...krishan ennnoral ellayirunu enkil...bhoomiyil nadakkunna yudhathil bhagavaan krishnan varendiyirunillah...enkil yathartha poralikale kaanamaruunnu

    • @lneelakantan4514
      @lneelakantan4514 13 дней назад

      ❤​@@Let-us-hope

    • @jithinthomas2617
      @jithinthomas2617 6 дней назад

      ബാർബറികൻ യുദ്ധം ചെയ്തിരുന്നില്ല പുള്ളി യുദ്ധം ചെയ്തിരുന്നെങ്കിൽ രണ്ടു പേരും ജയിക്കില്ലായിരുന്നു

    • @praveenjoseph1507
      @praveenjoseph1507 4 дня назад

      ബർഭരികൻ യുദ്ധം ചെയ്യുകയാണെകിൽ ഏറ്റവും വീക്ക്‌ ആയ പക്ഷത്തെ നില്ക്കു അത് പാണ്ടവർ തന്നെയാണ് പക്ഷെ എല്ലാരേയും വദിച്ചാലും സ്വച്ഛന്ദ മൃത്യു ഉള്ള bheshmare വധിക്കാൻ സാധിക്കില്ല അപ്പൊ പുള്ളിയുടെ വാക്ക് പ്രകാരം എതിർപ്ഷതു നിന്ന് യുദ്ധം ചെയേണ്ടി വരും ഫലം സമ്പൂർണ്ണ നാശം

  • @Youthindia-l6g
    @Youthindia-l6g Месяц назад +32

    ശ്രീ കൃഷ്ണ... 🧡🧡🧡

  • @KaliyanaSundarams-kb8bn
    @KaliyanaSundarams-kb8bn Месяц назад +2

    Understanding krishna is itself divine

  • @sindhukn2535
    @sindhukn2535 Месяц назад +3

    Krishna was not only Bhagwan but a diplomat also. And Bhagwat Gita is considered not only as religious text but as a text that helps to motivate people who lost everything and at the same time the decision to do or die is made by themselves. Hidimba temple is still there in Himachal and there is a family still claiming that they are the ancestors of that family with a surname Katoch. The Vel was kept by Karanan to kill Arjunan and Krishna was happy to see that he used that weapon to kill katolkachan.

  • @Doctorpruener
    @Doctorpruener Месяц назад +16

    Karnannnnnn❤❤❤❤❤

  • @NitheeshNimish
    @NitheeshNimish 29 дней назад +5

    Karnan❤❤❤mass❤hero

  • @adarshvenugopal9109
    @adarshvenugopal9109 Месяц назад +12

    Lord Krishna ❤❤

  • @SWADISH27
    @SWADISH27 Месяц назад +4

    Krishna ❤❤❤

  • @HistoryMyth77
    @HistoryMyth77 Месяц назад +52

    എംടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തിൽ ഘഡോൽകച്ചൻ മരിച്ചതിന് ശേഷം വാസുദേവൻ ശിബിരത്തിൽ വച്ച് അർജുനനോട് പറയുന്നുണ്ട്
    ഭീമൻ്റെ പുത്രൻ ആണെങ്കിലും അവൻ ഒരു രാക്ഷസൻ ആണ് ഭാവിയിൽ അവൻ നമുക്ക് എതിരെ തിരിയാൻ സാദ്ധ്യത ഉണ്ട് നമ്മളെ ഒക്കെ തോൽപ്പിച്ച് അവൻ ഇവിടം ഭരിക്കാൻ ശ്രമിക്കും മരിച്ചത് എന്തുകൊണ്ടും നന്നായ് എന്ന് . ഇത് പുറത്ത് നിന്ന് കേട്ട ഭീമൻ സങ്കടത്തോടെ ഘഡോൽക്കച്ചൻ്റെ ശവം കിടക്കുന്ന യുദ്ധ ഭൂമിയിലേക്ക് നടന്നു പോകുന്നതും അവിടെ ഇരുന്നു കരയുന്ന രംഗം ഒക്കെ ഉണ്ട് ആ രംഗം ഒക്കെ വർണിക്കാൻ എംടി ഉപയോഗിച്ച സാഹിത്യം ഒക്കെ ഒന്ന് വായിക്കേണ്ടത് തന്നെയാണ്❤

    • @mystupidcutz3626
      @mystupidcutz3626 Месяц назад

      yes..

    • @umaraju5012
      @umaraju5012 Месяц назад +12

      That's M.T's imagination

    • @HistoryMyth77
      @HistoryMyth77 Месяц назад +9

      @@umaraju5012 mahabharatham is vyasans imagination

    • @noufalparol
      @noufalparol Месяц назад +1

      അന്നേ കുത്തി തിരിപ്പ് കാർ ഉണ്ടല്ലോ

    • @sindhukn2535
      @sindhukn2535 Месяц назад +3

      MT is not the author of Mahabharata and he tried give importance to Bhima in his book . So don’t try to justify characters using MT’s viewpoint that was originally from Vyasa’s book.

  • @vishnumukundan1995
    @vishnumukundan1995 Месяц назад +4

    Umayappa ❤

  • @jishnuvinod9037
    @jishnuvinod9037 Месяц назад +4

    Murugan Katha🙏🙏🙏🙏

  • @sreeharim7162
    @sreeharim7162 Месяц назад +10

    Abhimanyu Kadolkachan🔥🔥 chetta nest Arjunan

  • @athiraramachandran2569
    @athiraramachandran2569 24 дня назад +4

    പിന്നെ കൗരവർക്ക് കൃഷ്ണന്റെ നാരായണി സൈന്യവും ഉണ്ടായിരുന്നു

  • @digitalmachine0101
    @digitalmachine0101 Месяц назад +2

    Krishana krishana

  • @nibinjoseph8122
    @nibinjoseph8122 Месяц назад +3

    Aah vel undenkilum bhagavan krishnan vicharichal rakshapeduthan pattum arjunanea

  • @indian6346
    @indian6346 Месяц назад +18

    കൃഷ്ണനാണെങ്കിലും രാമനാണെങ്കിലും എല്ലായിടത്തും സ്വാർത്ഥത തന്നെയാണ്. എല്ലാം സ്വന്തക്കാർക്കും ബന്ധുക്കൾക്കും മക്കൾക്കും മച്ചാനും ഒക്കെത്തന്നെയാണ്. എല്ലാത്തരം സ്വാർത്ഥതകൾക്കും ഓരോ ന്യായീകരണങ്ങളും.

    • @ambikadevi123
      @ambikadevi123 Месяц назад +11

      എന്തറിഞ്ഞിട്ടാണെടാ പറയുന്നത്?

    • @manipc4124
      @manipc4124 Месяц назад +13

      ഹിന്ദു പുരാണം അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക.

    • @SWADISH27
      @SWADISH27 Месяц назад +9

      കാര്യം അറിയാതെ അഭിപ്രായം പറയരുത്

    • @jishnudraco
      @jishnudraco Месяц назад +5

      Ath pinne nabi aanelum angane thanne aanu..

    • @lathat2660
      @lathat2660 Месяц назад +9

      നിക്ക് എന്തറിയാം പുരണത്തിന് പറ്റി നീ നിന്റെ കാര്യം നോക്ക് കൃഷ്ണയും രാമനെ പറ്റി പറയണ്ട

  • @suryans3156
    @suryans3156 Месяц назад +7

    ഭീമസേനനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @visakhgv4625
    @visakhgv4625 Месяц назад +3

    Karan ❤

  • @viswanathakurup342
    @viswanathakurup342 Месяц назад +4

    If mr.ghatolghachan is alive after the kurukshetra war ,as the eldest son of the pandavas,he will be the natural choice for the thrown.
    Our bellowed Krishna didn't want it to be done.
    With the death of this eldest pandavva son,krishna saved arjuna's life as well as the thrown for abhimanyu's son.

  • @user-fo8oj2wb7d
    @user-fo8oj2wb7d 3 часа назад

    Karnal real hero.

  • @shinufitnesslover7212
    @shinufitnesslover7212 9 дней назад

    Vel indran dhairyamayi koduthathanu ,, indranu ariyam krishnan vel nirveeryamakkan krishnan oru vazhi kanumennum, krishnan ullappol arjunanu maranamillannum

  • @shaldysundaresan7467
    @shaldysundaresan7467 Месяц назад

    Ee vel aano ,kavacha kundalam aano paashupathaasthram aano ettavum valuthu ennu nokkiyaal mathram mathi aarkku aare kollan kazhiyum ennathu

  • @mohananv.r6676
    @mohananv.r6676 12 дней назад

    Arjunanittu.pottikkanvacha.veel.nastappettu.illenkil.arjunan.kollappedumayirunnu.

  • @SooryajithJ
    @SooryajithJ Месяц назад +5

    Krishnante bhudhi aano atho chathi aano udheshiche

    • @since1year731
      @since1year731 Месяц назад +2

      Chathi

    • @Arjuna_editzz
      @Arjuna_editzz Месяц назад +2

      Adarmathe jaikkan Darma&adarma eath vazhi venelum sweekarikkam ..

    • @SooryajithJ
      @SooryajithJ Месяц назад +2

      @@Arjuna_editzz chathi konde jaikkan pattu shakthi kondu pattilla ath krishnan duriyodhan veenu kazhinjappol parayunnu bheeshma drona karnane dharma poril ningalk kolluvan orikkalum kazhiyila pala pala vidhyakal prayogichanu nammal ivare konnath ithu pandu devan maaru sweekaricha maargam aanu allegil yudhistira evidence nigalk dhanam evide nigalk raajyam ithu paandavarodu krishnan veenu kodukkunna duriyodhante aduth ninnu parayunnath aanu

    • @parthivdas8106
      @parthivdas8106 Месяц назад

      Then which is the real adarmam​@@Arjuna_editzz

    • @uk9692
      @uk9692 Месяц назад +2

      Krishnan chathichathu maathrame ellavrum paryukayullu, kauravar cheythatho, avar cheytha athe nanayathil Krishnan marupadi koduthu athreullu...

  • @user-em6lg8jl8i
    @user-em6lg8jl8i 6 дней назад +1

    മഹാഭാരതവും രാമായണവും ഭഗവത്ഗീതയും ഉപനിഷത്തുകളും പുരാണങ്ങളും വേദങ്ങളും ആഴത്തിൽ പഠിച്ചാൽ എല്ലാം കണക്ടാണ്. ഒരു പഴുത് പോലും ഇതിലില്ല. ഇതൊന്നും വായിക്കാൻ സമയം കളയാതെ ചിലർ വെറുതെ പുലബുന്നു... ഇവർക്ക് ഒന്നും അറിയില്ലെങ്കിലും ജ്ഞാനം നടിക്ക്ക്കുന്നു യഥാർത്ഥത്തിൽ അവർ മണ്ടന്മമാർ ആണ്....

  • @Gachartales7124
    @Gachartales7124 Месяц назад

    Best 😏

  • @arunps113
    @arunps113 Месяц назад +7

    🎉'കർണൻ ഘടോത്കചയുമായി യുദ്ധത്തിൽ വിജയ വില്ല് ഉപയോഗിച്ചു എന്നതിന് തെളിവ്: - ''കർണ്ണൻ്റെ കൈയിലെ വില്ലും ഘടോത്കച്ചൻ തൊടുത്ത അമ്പും വെട്ടിമാറ്റി. അപ്പോൾ കർണ്ണൻ ഇന്ദ്രൻ്റെ വില്ലിൻ്റെ അത്രയും വലിപ്പമുള്ളതും ശക്തവും ശക്തിയുള്ളതുമായ മറ്റൊരു വില്ലു പുറത്തെടുത്തു. അപ്പോൾ കർണ്ണൻ ആ ആകാശ രാക്ഷസന്മാർക്കുനേരെ ശത്രുസംഹാരത്തിനായി സ്വർണ്ണ ചിറകുകളുള്ള ചില തണ്ടുകൾ എറിഞ്ഞു. ആ തണ്ടുകളാൽ പീഡിതരായ, വിശാലമായ നെഞ്ചുകളുള്ള രാക്ഷസന്മാരുടെ വലിയ ശത്രുക്കൾ സിംഹത്താൽ ബാധിച്ച കാട്ടാനക്കൂട്ടത്തെപ്പോലെ അസ്വസ്ഥരായി കാണപ്പെട്ടു. ആ രാക്ഷസന്മാരെയും അവരുടെ കുതിരകളെയും വൈവിധ്യമാർന്ന ആനകളെയും തൻ്റെ തണ്ടുകൾ കൊണ്ട് നശിപ്പിച്ചുകൊണ്ട്, കർണ്ണൻ വിശ്വവിഘ്നസമയത്ത് എല്ലാ ജീവജാലങ്ങളെയും ദഹിപ്പിക്കുന്ന ദിവ്യ അഗ്നിയെപ്പോലെ കാണപ്പെട്ടു.ആ രാക്ഷസ സൈന്യത്തെ നശിപ്പിച്ച്, സൂതപുത്രൻ ട്രിപ്പിൾ സിറ്റി (അസുരന്മാരുടെ) ദഹിപ്പിച്ച ശേഷം സ്വർഗത്തിലെ മഹേശ്വര ദേവനെപ്പോലെ തിളങ്ങി.
    Kmg Mahabarat
    Drona Parva

  • @dhayarao1739
    @dhayarao1739 12 часов назад

    Karnan dhanashuran anu, pakshe marikkan samayathu abhimanyu vellam chodhicu pakshe karnan koduthilla.....

  • @dileeptc6736
    @dileeptc6736 Месяц назад

    👍👍👍👍👍

  • @karnan2958
    @karnan2958 Месяц назад +8

    #Karna_Vs_Ghatotkacha #BORI
    കർണ്ണൻ-Ghatotkacha ൻ യുദ്ധം ബോറി പ്രകാരം.ഇതിൽ ഏത് പോയിന്റിന് തെളിവ് വേണമെങ്കിലും ഏത് അധ്യായം പാർവ്വം എന്നൊക്കെ വിശദമാക്കി തരുന്നതായിരിക്കും🙏🙏🙏(Part 2)
    15) കുപിതനായ Gatu കർണ്ണനെതിരെ വീണ്ടും ശക്തമായ മായ പ്രയോഗിക്കുന്നു.മറ്റെല്ലാ രാജാക്കന്മാരും ഭയപ്പെട്ടെങ്കിലും കർണ്ണൻ ആ മായയും അനായാസം തകർത്തുകൊണ്ടു Gatu വിനെ മുറിവേല്പിക്കുന്നു.ഉടനെ Gatu വീണ്ടും അപ്രത്യക്ഷനാകുന്നു.
    16) തിരിച്ചുവന്ന Gatu വീണ്ടും കർണ്ണനെതിരെ ശക്തമായ മായ പ്രയോഗിക്കുന്നു.കർണ്ണൻ അതും അനായാസം തകർക്കുന്നത് കണ്ട Gatu കോപത്താൽ കർണ്ണനെ വീണ്ടും Warning ചെയ്തുകൊണ്ട് അവിടെനിന്നും വീണ്ടും അപ്രത്യക്ഷനായി .
    17) വീണ്ടും കർണ്ണൻ Gatu Fight തുടങ്ങിയപ്പോൾ അലയുധൻ Gatu വിനെ ചലഞ്ച് ചെയ്യുന്നു.Gatu കർണ്ണനെ ഒഴിവാക്കി അലയുധനെതിരെ തിരിയുന്നു.ഉടനെ കർണ്ണൻ ഭിമനെതിരെ തിരിയുന്നു.ഭീമൻ കർണ്ണനെ ഉപേക്ഷിച്ചു അലയുധനു നേർക്ക് ചെന്നപ്പോൾ അലയുധൻ Gatu വിനെ വിട്ട് ഭീമനെ എതിർക്കുന്നു.
    18) അലയുധൻ ഭീമനെ ഓവർ പവർ ചെയ്തപ്പോൾ Gatu അലയുധനെതിരെ തിരിയുന്നു.അലയുധൻ Gatu വിനെ ബോധം കെടുത്തിയെങ്കിലും ഒടുക്കം Gatu അലയുധനെ വധിക്കുന്നു.
    19) ഈ സമയം കർണ്ണൻ പാഞ്ചലരെ തകർക്കുന്നത് കണ്ടു ദേഷ്യം മൂത്ത Gatu കർണ്ണനെ വീണ്ടും ആക്രമിക്കുന്നു.ഇരുവരും ദിവ്യാസ്ത്രങ്ങൾ കൊണ്ടു ഏറ്റുമുട്ടി.പോരാട്ടം തുല്യനിലയിൽ തുടർന്നു.
    20) കർണ്ണനെതിരെ മേൽക്കയ് നേടാൻ സാധിക്കാതെ വന്നപ്പോൾ Gatu അതിശക്തമായ ഒരു ആയുധതാൽ കർണ്ണന്റെ തെരളിയെയും കുതിരകളെയും വധിച്ചശേഷം ഒരിക്കൽക്കൂടി അപ്രത്യക്ഷനായി.ഇത് കണ്ട മറ്റു യോദ്ധാക്കൾ Gatu കർണ്ണനെ വധിക്കുമെന്ന് കരുതി.
    21) എന്നാൽ സ്കിൽഫുൾ യോദ്ധാവായ കർണ്ണൻ തന്റെ അസ്ത്രങ്ങൾ കൊണ്ടു Gatu വിനെതിരെ ആകാശം തന്നെ മറച്ചു ഇരുട്ടാക്കി.
    22) ഇതുകണ്ട Gatu ഉടനെ തന്നെ കർണ്ണനെതിരെ ആകാശത്തുനിന്നും അതിശക്തവും ഭയാനകവുമായ മായ പ്രയോഗിക്കുന്നു.ഈ മായ തടയുവാൻ കർണ്ണന് സാധിക്കാതെ വന്നപ്പോൾ കൗരവസൈന്യം നശിക്കാൻ തുടങ്ങി.കർണ്ണനൊഴികെ ബാക്കി കുരുയോദ്ധാക്കൾ ഒക്കെ യുദ്ധക്കളം വിട്ടോടി.
    23) Gatu വിന്റെ മായയെ അതിജീവിച്ച ഒരെയൊരാൾ കർണ്ണനാണെന്നു കണ്ടു എല്ലാ കുരുയോദ്ധാക്കളും കർണ്ണനിൽ രക്ഷകനെ കണ്ടെത്തി.കർണ്ണൻ അസ്ത്രങ്ങൾ കൊണ്ട് Gatu വിന്റെ മായ തടയാൻ ശ്രമിക്കുന്നു.Gatu കർണ്ണന്റെ ദിവ്യാസ്ത്രം തകർത്ത ശേഷം അദ്ദേഹത്തിന്റെ കുതിരകളെ കൊല്ലുന്നു. രഥത്തിൽ നിന്നും ചാടിയിറങ്ങിയ കർണ്ണൻ അടുത്ത സ്റ്റെപ് എന്തെന്നോർത്തുനിക്കുമ്പോൾ കുരു സൈന്യം ഒന്നടങ്കം Gatu വിനെ ഇന്ദ്രന്റെ വേൽ ഉപയോഗിച്ചു വധിക്കാൻ കർണ്ണനോട് ആവശ്യപ്പെടുന്നു.Gatu വിനെ വേൽ ഉപയോഗിച്ചു കർണ്ണൻ വധിക്കുന്നു. അതായത് യുദ്ധം മനസ്സിരുത്തി വായിച്ച ആർക്കും മനസ്സിലാവും കർണ്ണനാണ് മേൽക്കൈ നേടിയതെന്ന്. എന്നിട്ട് ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അർജുനൻ ഫാൻസ് Ghatotkacha ൻ കർണ്ണന്റെ രഥം തകർക്കുന്ന ഭാഗം മാത്രം പൊക്കിക്കൊണ്ടുവരുന്നു 😂. കർണ്ണൻ Ghatotkacha ന്റെ രഥം തകർക്കുന്ന ഭാഗം ഇവന്മാർ പറയില്ല😂.

  • @PraveenP-xi4zn
    @PraveenP-xi4zn Месяц назад +2

    അളിയനെ രക്ഷിക്കാൻ അളിയൻ കളിച്ച കളി

  • @Thoufyz
    @Thoufyz День назад

    ഘടോൽഘജൻ മരിച്ചില്ലങ്കിൽ അർജുനൻ.. മരിച്ചേനെ... അർജുനനെ വധിക്കാൻ ഇന്ദ്രദേവൻ കൊടുക്കുന്ന ദിവ്യസ്ത്രം കൊണ്ടാണ് ഗാടോൽകജനെ വധിക്കുന്നത്

  • @kanakunamedia4408
    @kanakunamedia4408 Месяц назад +4

    മഹാ ഭാരതത്തിൽ കർണ്ണനാണ് ഹീറോ

    • @Ajith34y
      @Ajith34y Месяц назад

      വെറും തെറ്റിദ്ധാരണ.
      ഒരായുധവും ആർക്കുനേരെയും പ്രയോഗിക്കാതെ തന്നെ യുദ്ധം നടത്തി അത്രയും പേരെ ഉൻമൂലനം ചെയ്ത ഒരേയോരാൾ.
      എന്ത് സംഭവിച്ചാലും വികാരത്തിനടിമപ്പെടാതെ പുഞ്ചിരിച്ച് നിൽക്കാനുള്ള കഠിനമനസ്കനെന്നോ, കൂസലില്ലാത്തവനെന്നോ മറ്റോ വിശേഷിപ്പിക്കാവുന്നവൻ.
      എന്നാൽ മിക്കപ്പോഴും വളരെ സൗമ്യനെന്നും വിശേഷിപ്പിക്കാവുന്നവൻ.
      ഘോരമായ ആയുധങ്ങൾ കൊണ്ട് ഉഗ്രപോരാട്ടങ്ങൾ നടത്തിയവരായ കർണ്ണനും അർജ്ജുനനും ഭീമനും ദുര്യോധനനും അഭിമന്യുവും മറ്റെല്ലാ യോദ്ധാക്കളും മറ്റും, യുദ്ധത്തിൽ ആയുധരഹിതനായി നില കൊണ്ട അവന്റെ മുന്നിൽ നിസാരം.
      ആളെ മനസ്സിലായിക്കാണുമല്ലോ അല്ലേ?
      🙂

    • @Kunjechivava
      @Kunjechivava 28 дней назад +4

      അഭിമന്യു ❤

    • @Kunjechivava
      @Kunjechivava 28 дней назад +4

      അഭിമന്യു ❤🔥

    • @manuvattappara8245
      @manuvattappara8245 28 дней назад +6

      മഹാഭാരതത്തിൽ കൃഷ്ണന് ആണ് ടോ ഹീറോ അത് എന്നും 😏

    • @manuvattappara8245
      @manuvattappara8245 28 дней назад

      നിന്റെ വാപ്പ യാണ്

  • @vvvvv880
    @vvvvv880 3 дня назад

    3:13 mohanlalഉം ഉണ്ടോ 😂

  • @mukeshkumarmsanmkfunnymala603
    @mukeshkumarmsanmkfunnymala603 Месяц назад +2

    Iyal parayunnathu kurachokke kathayumayi mattamund iyal serial kurachum book kurachumayi parayunnu😅

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 5 дней назад

    ആരാൻ്റമ്മയ്ക്ക് പ്രാന്ത് വന്നാൽ അന്യർക്ക് ചിരി വരും
    അത് തന്നെ കൃഷ്ണ പിള്ളയും ചെയ്തത് ! സ്വന്തം മോൻ അല്ലല്ലോ ...
    അപ്പോൾ സന്തോഷിക്കാം .....😢

  • @AGMUVATTUPUZHASECTION
    @AGMUVATTUPUZHASECTION День назад

    Karna is real hero...
    Krishna is cruel...

  • @prekeerthchandu9287
    @prekeerthchandu9287 Месяц назад +1

    Krishanu aha വെല് thadayan pattille

    • @investorappu1271
      @investorappu1271 6 дней назад

      കൃഷ്ണന്റെയും എന്റെയും നിങ്ങളുടെയും ആത്മാവു മരിക്കില്ല, ശരീരം മരിക്കും
      വിഷ്ണുവിന് പാപം കിട്ടിയതാണ് മനുഷ്യനായി ജനിച്ചു മനുഷ്യ ജീവിതത്തിലെ ദുഃഖം അനുഭവിക്കാ൯
      വേദാന്തം പറഞ്ഞാൽ
      പരമാത്മാവ് ജീവാത്മാവായി നമ്മളിൽ കുടികൊള്ളുന്നു
      ശരീരം മരിക്കുമ്പോൾ ജീവാത്മാവ് മറ്റൊരു ശരീരത്തിൽ കുടികൊള്ളുന്നു, ഇതാണ് പുനർജന്മം
      ജീവാത്മാവ് പരമാത്മാവിൽ ലയിക്കുമ്പോൾ മോക്ഷം
      ശ്രിഷ്ടിയും ശ്രിഷ്ടാവും രണ്ടല്ല ഒന്നാണ്
      രണ്ടായാൽ ശ്രിഷ്ടാവിനെ ശ്രിഷ്ടിച്ചതാരാണ്
      ഇതുതന്നേ കൃഷ്ണൻ അ൪ജുനനോട് ഗീതയിൽ പറയുന്നു
      ആത്മാവു ആരാലും ശ്രിഷ്ടിക്കപ്പെട്ടതല്ല
      എന്റെ ആത്മാവു ജനിച്ചതുമല്ല അതുകൊണ്ടു മരണവുമില്ല
      എന്റെ ആത്മാവു ഇല്ലായിരുന്നൊരു കാലമില്ല
      പരമാത്മാവ് ജീവാത്മാവായി നമ്മളിൽ കുടികൊള്ളുന്നു
      ദൈവം മറ്റൊരു വ്യക്തിയല്ല

  • @gmgvisiontalks
    @gmgvisiontalks Месяц назад

    രാമായണത്തിൽ ശത്രുക്നൻ്റെ role എന്താണ്

    • @uk9692
      @uk9692 Месяц назад +4

      Shri Ramachandranum Lakshmananum Seeta Deviyum vanathilekku poyappol, Bharathan avare thirike vilikaan poyee, pakshe Shri Ramachandran thante padukakkal koduthayakukayaanu cheythathu, ithu kaaranam Bharathan paathukakkal simhasanathil vachu Shri Ramanayee sankalpichu rajya bharanam nadathi, pakshe Shatrughnan aayirunnu rajyathinte rakshayum mattu bharanakaaryangallum nokinadathiyathu...till Shri Ram returned after 14 years 🙏

  • @user-kn5ov7tk8g
    @user-kn5ov7tk8g 10 дней назад

    😊 j

  • @balakrishnanr7827
    @balakrishnanr7827 Месяц назад

    Barbaruan അല്ല barban

  • @vidyasagar6986
    @vidyasagar6986 Месяц назад +15

    കർണ്ണന് നൽകിയ ശക്തി അസ്ത്രം അസാധുവാക്കാൻ ഇന്ദ്രൻ തൻ്റെ സ്വന്തം ഭാഗം ഉപയോഗിച്ച് ഗടോത്കച്ചിനെ സൃഷ്ടിച്ചു
    Indeed, it was the illustrious Indra who created (by lending a portion of himself) the mighty car-warrior Ghatotkacha as a fit antagonist of Karna of unrivalled energy, in consequence of the dart he had given unto Karna (and which was sure to kill the person against whom it would be hurled
    Hidimva Vadha Parva, Section-157, Ved Vyas Mahabharat

    • @rahulk.r7242
      @rahulk.r7242 12 дней назад

      😂😂😂😂😂😂 മണ്ടത്തരം വിളിച്ച് പറയല്ലേട്ടോ

    • @vidyasagar6986
      @vidyasagar6986 12 дней назад

      @@rahulk.r7242 proof adkkam ah ettekane enthe mandathram na thangal parayane Mahabharata thil koduthane tha ettekane enite mandathram ne adipoli

    • @vidyasagar6986
      @vidyasagar6986 12 дней назад

      @@rahulk.r7242 enthe mandathram na thangal parayane Mahabharata thil parayuna proof Etta ta nijan paryane athil enthane eh mandathram athe onu parayo nijan ayi indakki ezhuthiya the alla Mahabharata thil olle eh karyam arile athe para vayichatile athe para allande proof ette konde paryana enode mandatharam parayalle ne 😂😂 first poyi athe vayikke enitte va to

  • @siljavasudev9931
    @siljavasudev9931 Месяц назад +1

    Hallo , sir thangal parayunnath okke oke !! pakshe ethe pardhasarathi enna Krishnan thanne alle (Indiayil first) premiche Pennine thechittu poyi vere kalliyanam kazhichethum thudernulla Jeneratione egane thechittu pokamennu mathurka kanichu koduthathum !! ethu okke porachitte etheham warinte timemil a mandan arjunene bhuthi uptheshichu support cheyukayum cheyithu sherikkum viswasilkkan kazhiyunna ore oru God mahadeven matharame ullu !!!

    • @HistoryMyth77
      @HistoryMyth77 Месяц назад +1

      പ്രേമിച്ച പെണ്ണ് പോട്ടെ കെട്ടിയ പെണ്ണിനെ ജനങ്ങളുടെ ആവശ്യം നടപ്പാക്കാൻ ഉപേക്ഷിച്ചത് മഹാവിഷ്ണുവിൻ്റെ അവതാരമായ ശ്രീ രാമൻ ആണ് അത്രേം ഒന്നും ഇല്ല കൃഷ്ണൻ്റെ കാര്യത്തിൽ🫂🙏

    • @HistoryMyth77
      @HistoryMyth77 Месяц назад +1

      മഹാദേവൻ്റെ ജടയിൽ ഒരു ദേവി ഇരിക്കുന്ന ചിത്രം കണ്ടിട്ടുണ്ട് അത് എന്താണെന്ന് പറയാമോ താങ്കൾക്ക് അറിയാമെങ്കിൽ ഗംഗ ദേവി ആണോ അതിൻ്റെ കഥ എന്താണ്

    • @siljavasudev9931
      @siljavasudev9931 Месяц назад

      ​@@HistoryMyth77
      Sorry enikke indiail nadakkunna oru kariyangale kurichum kuduthal ayi onnum ariyilla !!

    • @uk9692
      @uk9692 Месяц назад

      ​@@HistoryMyth77Ganga deviyanu, nerittu Ganga devi bhoomiyil pathichaal athu thaangaanulla shakti bhumikilla, athukondu devanmaarudeokke prarthana maanichu mahadevan thante jata thuranu athilekku Ganga devi pathichu...

    • @uk9692
      @uk9692 Месяц назад

      Matullavarude vishwasatheyum maanikaan shramikkuka...Mahadevane aradhikunu ennu vicharichu Krishnane tharamthaazthanulla adhikaaram thaangalkilla, thaangal ippol Krishnane kurichu paranjathupolle Mahadevanekurichu aarengillum paranjaal endu thonnum...

  • @RaghuGvr
    @RaghuGvr 2 дня назад

    സ്വന്ധം... ഭാര്യയും പണയം വെച്ചവർ?

  • @omanakuttanek2977
    @omanakuttanek2977 Месяц назад +36

    സത്യ ദൈവം ശിവൻ മാത്രം ആരോടും ഭേതമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന ദൈവം കള്ളവും ജാതിയും ഇല്ലാത്ത ദൈവം അവിടുത്തെ മുന്നിൽ അസുരനും ദേവനും മാനവനും സർവ്വരും ഒരുപോലെ ജാതിയും നിറവും ഇല്ലാത്ത സത്യ ദൈവം ശിവൻ മാത്രം സർവ്വരും ശിവനെ മാത്രം ആരാധിക്കുക ഓം നമഃ ശിവായ 🙏

    • @rajeshtr53738
      @rajeshtr53738 Месяц назад +3

      Krishnante sthanathu Sivabhagavananenkilim enganeye cheiyan kazhiyu....
      Mattoru rithiyil pravarthikan daivam orupadilla ..Onneyullu..

    • @user-bi5nw4vp6t
      @user-bi5nw4vp6t Месяц назад +2

      Enittano Sivan Banasuran side ninnu yudham cheythathu??

    • @PTReji
      @PTReji Месяц назад +2

      Om Namasivaya,.Bhakthante jaathiyo varnnamo,kulamo, vargamo, sthanamo nokkathe bhakthante bhakthiye mathram nokki anugrahikkunna Devadevadidevan Sreeparameswaran maathram
      Thante bhakthare eppozhum kaathu paripaalikkunna prapancha pithavaya Mahadevan ente Ishita Daivam❤

    • @christaphinpaul
      @christaphinpaul Месяц назад

      Avite orthirunnaal mathi yahovayo sathya daivom

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 Месяц назад +1

      Ennitu kurishil etiyadhu ,pidhave evarodu porukkan mukalilotu nokki paranjadhu sakshal maheswarane nokki ,eswao 12 vayasinu shesham evide ayirunnu adheham indiayil vannu evidedhe puranagalum padichu ennitu thirichu poyadhu .2000 warsham edhu 5000 warshadhe puranam sreeraman 10000 warshagalk mump ulladhu shivapuranam 50000 warsham pazhakkam ulladhu .A kadhayilanu dhekshan .shakdhi agniyi thante shariram homikkunnu a shariram eduthukontu shivan alayunnu kishnan sudharshanam erinju pala kashnagal ayee bhoomiyil padhikkunnu begladhesh pakistan i ndia a shariram veena bhagam ella ennu maha kshetamuntu ,pakistanil ennu musiligal polum avide bhakdharayi edhunnu .Adhu nashippikka sremicha arekeyunto avarude veedukali akala mrudhu sampavikkunnu adhukontu thodan bhayamanu .a kshetradhil etanam enkil kadukalum malakalum thatanam​@@christaphinpaul

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 25 дней назад +8

    അർജുനനെ വധിക്കാൻ കഴിയുന്ന ആയുധങ്ങൾ വേറെ കർണ്ണന്റെ കൈ വശം ഉണ്ടായിരുന്നു നാഗസ്ത്രം അത് പല പ്രാവശ്യം ശക്തിയോടെ അയക്കമായിരുന്നിട്ടു ഒരു പ്രാവശ്യം മെ കർണൻ അയച്ചുള്ളൂ അവിടെ കൃഷ്ണ സഹായം ഇല്ലങ്കിൽ അർജുനൻ പടം ആയേനെ, ഇന്ദ്രൻ മുന്ന് തവണ ആണ്‌ കർണ്ണനെ ചതിച്ചത്, എത്ര ഡെക്കറെഷൻ നൽകിയാലും പണ്ടവ പക്ഷത്ത് ആണ്‌ ചതി കൂടുതൽ സുര്യൻ അർജുനനെ ഒരിക്കലങ്കിലും ചതിച്ചിട്ടുണ്ടോ ഇല്ല അത് കൊണ്ടു വലിയ പെയിന്റിംഗ് വേണ്ട

    • @rahulk.r7242
      @rahulk.r7242 12 дней назад

      പാണ്ഡവരാണോ സഹോ അരക്കില്ലം പണി കഴിപ്പിച്ച് കൗരവരെ ചുട്ടു കൊല്ലാൻ നോക്കീത് പാണ്ഡവരാണോ ഭീമനെ വിഷം കൊടുത്ത് കൊല്ലാൻ നോക്കീത് പാണ്ഡവരാണോ കള്ളച്ചൂത് കളിച്ച് ഇന്ദ്ര പ്രസ്ഥം തട്ടിയെടുത്തതും പാഞ്ചാലിയെ അപമാനിച്ചതും, പിന്നെ യുദ്ധത്തിൻ്റെ കാര്യത്തിലാണെങ്കിൽ ഭഗവാൻ കൃഷ്ണൻ പറഞ്ഞത് അനുസരിക്കുക മാത്രേ പാണ്ഡവർ ചെയ്തിട്ടുള്ളു. ഗീതോപദേശസമയത്ത് ഭഗവാൻ പറഞ്ഞിട്ടുണ്ട് ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്ന് യുദ്ധത്തിന് മുമ്പും ഭഗവാൻ പറഞ്ഞിട്ടുണ്ട് ധർമ്മയുദ്ധത്തിൽ ധർമ്മം വിജയിക്കാൻ വേണ്ട എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കപ്പെടുമെന്ന് ഒരു കൂട്ടരുടെ മാത്രം കുത്തകയല്ല ഹേ ചതിയും വഞ്ചനയുമൊന്നും പാണ്ഡവരോട് കാണിച്ചതിൻ്റെ പത്തിലൊരംശം പോലും ചതി പാണ്ഡവർ തിരിച്ച് കാണിച്ചിട്ടില്ല

    • @rahulk.r7242
      @rahulk.r7242 12 дней назад +2

      സൂര്യൻ സ്വന്തം പുത്ര മോഹത്താലാണ് ദിവ്യമായ കവചകുണ്ഡലങ്ങൾ ജന്മനാ തൻ്റെ പുത്രന് നൽകിയത് ഇന്ദ്രനും അതേ പുത്രമോഹത്താലാണ് കർണ്ണനിൽ നിന്നും അവ ചോദിച്ച് വാങ്ങിയത് എന്തിനേറെ പറയുന്നു ധൃതരാഷ്ട്രരുടെ പുത്രമോഹം ഒന്ന് കൊണ്ട് മാത്രമാണ് കുരുക്ഷേത്രയുദ്ധം തന്നെ ഉണ്ടായത് സഹോ അത് കൊണ്ട് ഇതിഹാസത്തെ നിരൂപണം നടത്തുമ്പോൾ അതിൻ്റെ എല്ലാ മാനങ്ങളോടും കൂടി വേണം ചെയ്യാൻ അതിന് കഴിയില്ലേൽ ആ പണിക്ക് പോകാതിരുന്നാൽ പോരേ

    • @AGMUVATTUPUZHASECTION
      @AGMUVATTUPUZHASECTION День назад

      Krishna is cruel...

  • @luckyyoutubechannel959
    @luckyyoutubechannel959 7 дней назад

    നിങ്ങളുടെ സൗണ്ട് കേൾക്കാൻ സമ്മർ മീഡിയലേതു പോലെ ഉണ്ടല്ലോ.. 🙄

  • @Dare5
    @Dare5 18 дней назад

    മഹാഭാരതത്തിൽ പറയുന്നതുമായി വ്യത്യസ്തമാണ് ഇതിൽ ഹിഡുംബിയെ കാണുന്നത് പറയുന്നത്!
    😅

  • @SooryajithJ
    @SooryajithJ Месяц назад +1

    Krishnan savarna pakshan aanu bhraman maare drohikummavare krishnan kollum sathyathil arjunanu vendi aanu karnane kondu kollikunnath

    • @globalentertainerms4694
      @globalentertainerms4694 Месяц назад

      ടാ മര മണ്ടാ... ദ്രോൺ ർ പിന്നെ ബ്രാഹ്മണൻ അല്ലാതെ... നിന്റെ കൊച്ചച്ചന്റെ മച്ചമ്പി ആണൊ..
      ഈശ്വരൻ കഥ ധർമ പക്ഷത്തെ നിൽക്കുകയുള്ളൂ... നീചന്മാരുടെ കൂടെ ഈശ്വരൻ നിൽക്കുക ഇല്ല..
      അർജുനനാണ് സർവ്വേശ്വരനായ ഈശ്വരന്റെ പരബ്രഹ്മ സ്വരൂപം കാണാൻ ഭാഗ്യം ലഭിച്ച വ്യക്തി.
      പിന്നെ കർണ്ണൻ ന്റ കാര്യം.. സൂര്യ ഉപാസനകൻ ആയിരുന്ന കർണ്ണൻ നു ഒരു വൃതം ഉണ്ടായിരുന്നു... പ്രഭാതത്തിൽ സൂര്യ വന്ദനം നു ശേഷം ബ്രാഹ്മണൻ എന്ത് ദാനം ചോദിച്ചാൽ നൽകുമെന്ന്...
      അപ്പൊ കർണ്ണൻ അല്ലേ ദാനം തിൽ പോലു ജാതി വെച്ചത് 😅? logically...
      അത് കൊണ്ടു ആണ് ഇന്ദ്ര ദേവൻ ബ്രാഹ്മണന്റെ വേഷത്തിൽ വന്നു കർണ്ണനോട് കവചം ചോദിച്ചത്...
      വല്ലോം അറിയുവോ..
      അത് പോലെ ഒരു സ്ത്രി യെ (ദൃപ്‍തി ) പൊതുസഭയിൽ വെച്ച് തല മുടിക്ക് വലിച്ചു ഏഴ്ച് ദുഷസനൻ കൊണ്ടു വന്നപ്പോൾ...
      ഇവൾ ദാസി ആണ് ( so called അവർണ്ണ ) അത് കൊണ്ടു ഇവൾക്ക് അവകാശം കൾ ഇല്ല... അത് കൊണ്ടു ഇവൾ ഒറ്റ വസ്ത്രം ഇട്ടാലും ഇല്ലേലും പ്രശ്നം ഇല്ല.. വലിച്ചു അഴിക്ക് ഇവളുടെ വസ്ത്രം.. നഗ്ന ആകു എന്ന്... " പറഞ്ഞവൻ ആണ് കർണ്ണൻ...
      അന്ന് ദൃപ്‍തി ആർത്തവ വാദി കൂടി ആയിരുന്നു...
      അതായത് ഒരു ദാസി ക്ക് അവകാശം കൾ ഇല്ല എന്ന് പ്രസ്ഥാപിച്ച വൻ ആണ് കർണ്ണൻ...
      കഥ വായിക്കാതെ നിയൊക്കെ വല്ല സീരിയൽ കണ്ടു സ്ത്രി കളെ റേപ്പ് ചെയ്യാൻ പറയുന്നവരെ പോലു സപ്പോർട്ട് ചെയ്യും...
      അതൊക്കെ നിന്റെ അമ്മക്കോ പെങ്ങൾ കോ വന്നാലേ അതിന്റ വേദ നിനക്കു അറിയൂ..

    • @jishnudraco
      @jishnudraco Месяц назад

      Nee eth kanjav aanu

    • @SooryajithJ
      @SooryajithJ Месяц назад

      @@jishnudraco Mahabharatam vayikkathe enthegilu vilich parayalle gadolgaja ne krishnan kollichath enthinanu avanu dharmamthinte koode aanu njnnath pandavark vendi aanu ninnath avne krishnan kollichath bramana virodhi aayath kondanu

    • @movielover8273
      @movielover8273 22 дня назад

      @@SooryajithJayinu pandavar bramanar allayirunallo

    • @movielover8273
      @movielover8273 22 дня назад

      Actually ee mahabaratham mathram allathe full charithram nokiyal nammuk mansil avum

  • @sarangsakethathil4483
    @sarangsakethathil4483 Месяц назад

    Karnan❤

  • @AB-xk4yp
    @AB-xk4yp 7 часов назад

    Appo Krishnan indrante velline aronno bhayam😂😂
    Ithokke enthonn artham illlatha nyayangal.ella ariyunna Narayanan ariyille .bhavi😂😂

  • @UniqueArtsindia
    @UniqueArtsindia Месяц назад

    Where is alavudeen 😢?

    • @HistoryMyth77
      @HistoryMyth77 Месяц назад +2

      പുള്ളിക്ക് അന്ന് യുദ്ധത്തിൽ പങ്കെടുക്കാൻ പറ്റിയില്ല ജലദോഷം ആയിരുന്നു.

    • @midhunpattally554
      @midhunpattally554 Месяц назад

      നിന്റെ ഉമ്മയോട് ചോദിക്ക്...

  • @ajithmarangad5917
    @ajithmarangad5917 Месяц назад

    Barberiyan അല്ലാലോ ഭാർഭരീകൻ അല്ലെ

  • @vijayakrishnanp5536
    @vijayakrishnanp5536 10 дней назад

    കൃഷ്ണനാണെങ്കിലും അന്ന്യായം അന്ന്യായം തന്നെ.. M. T യുടെ രണ്ടാമൂഴത്തിൽ അതു pradipadichittundu

  • @sibisurendran293
    @sibisurendran293 Месяц назад +12

    അതേ അതേ.അതുകൊണ്ട് ആണല്ലോ ആയുധം ഇല്ലാതെ നിന്ന കർണ്ണനെ കൊന്നത്😅😅😅

    • @abi_831
      @abi_831 Месяц назад

      അർജുനൻ കൊല്ലും എന്ന് ഉറപ്പാകുമ്പോൾ കർണൻ ബ്രഹ്മസ്ത്രം ആവാഹിക്കാൻ നോക്കും പരശുരാമന്റെ ശാപം ഉള്ളത് കൊണ്ട് അത് നടക്കില്ല,അപ്പോൾ പിന്നേ ഇവന് ഓർമ്മശക്തി വരുന്നത് വരെ അർജുനൻ wait ചെയ്ത് നിൽക്കണം എന്നായി ആവശ്യം, ഏത് യുദ്ധം ആണ് അവിടെ നടക്കുന്നതെന്ന് ഓർക്കണം 😂, അപ്പോൾ കൃഷ്ണൻ അർജുനനോട് പറയും ഇവൻ അഭിമന്യുവിനോട് ചെയ്തത് എന്തെന്ന് ഓർക്കാൻ പിന്നേ അർജുനൻ ഒന്നും നോക്കിയില്ല അഞ്ജലിയസ്ത്രം എടുത്ത് ഒറ്റ കീച്ച് കർണൻ ഡെഡ്.

    • @mikkumikk1024
      @mikkumikk1024 Месяц назад

      അഭിമന്യുവിനെ ചതിച്ചു കൊന്നപ്പപോ ഇതൊന്നും കണ്ടില്ലല്ലോ 16 തികയാത്ത ബാലനെ ചതിച്ചു കൊല്ലാൻ കർണൻ അടക്കം ഉള്ളവർക്ക് അവന്റെ വില്ല് സഹിതം പുറകിന്നു മുറിക്കണ്ട വന്നു 😬😬 ചതിക്കു ചതി അതാണ് നീതി

    • @VishnuNEET
      @VishnuNEET Месяц назад +3

      എവിടെന്നെങ്കിലും എന്തെങ്കിലും കേൾക്കുക എന്നിട്ട് കമന്റിൽ വന്ന് മെഴുകുക.. 😅😅

    • @abi_831
      @abi_831 Месяц назад

      @@sibisurendran293 ആയുധം ഇല്ലാത്തപ്പോൾ കൊന്നെങ്കിൽ കണക്കായി പോയി അവൻ ചെയ്തത് ഒക്കെ തന്നെ അവന് തിരിച്ച് കിട്ടി,അവസാനം അർജുനൻ കൊല്ലും എന്ന് ഉറപ്പായപ്പോൾ അവടെയുള്ള എല്ലാരേയും തട്ടാൻ ബ്രഹ്മസ്ത്രം ആവാഹിക്കാൻ നോക്കി അതും നടന്നില്ല എന്നിട്ട് അർജുനൻ അവന് ഓർമ വരും വരെ വെയിറ്റ് ചെയ്ത് നിൽക്കണം എന്നായി ആവശ്യം, ഏത് യുദ്ധം ആണ് അവിടെ നടക്കുന്നത് ഓർക്കണം😂, എന്നിട്ടും കർണ്ണനെ കൊല്ലാൻ മടിച്ചു നിന്ന അർജുനനോട് കൃഷ്ണൻ പറയും ഇവൻ അഭിമന്യുവിനോട് ചെയ്തത് എന്തെന്ന് ഓർക്കാൻ അർജുനൻ പിന്നെ ഒന്നും നോക്കിയില്ല അഞ്ജലിയസ്ത്രം അയച്ചു കർണന്റെ സൂക്കേട് മാറ്റി കൊടുത്തു.കർണൻ കാണിച്ചു കൂടിയ ചെറ്റത്തരങ്ങൽ അറിയണമെങ്കിൽ ആദ്യം നീ പോയി മഹാഭാരതം വായിക്ക്.

    • @unnirjstockmarket2506
      @unnirjstockmarket2506 Месяц назад +8

      കർണൻ ആയുധം ഇല്ലാത്ത നിന്ന 16 വയസ്സ് മാത്രം ഉള്ള അഭിമന്യുവിനെ പുറകിൽ നിന്ന് ആക്രമിച്ച ആൾ ആണ് .

  • @user-en2cy6ts8p
    @user-en2cy6ts8p Месяц назад +5

    കർണൻ എല്ലാ യുദ്ധത്തിലു തോറ്റോടി എന്ന് പറയുന്നു ശരിയാണ് കർണൻ ഗാന്ധർവ യുദ്ധത്തിൽ നിന്ന് പിൻതിരിഞ്ഞ് പോയി അത് അന്ധേഹത്തിന്റെ കയ്യിൽ അസ്ത്രം തീർന്ന് പോയത് കൊണ്ടാണ് എല്ലാവരും പിൻ തിരിഞ്ഞ് പോകുന്നത് ആ വനാഴിയില് അമ്പുകൾ തീരുന്നത് കൊണ്ടാണ് മറിച്ച് അർജുനൻ ജയിക്കുന്നത് ഗാന്ധിവും അമ്പൊടു ങ്ങാത്ത ആവനാഴിഉള്ളത് കൊണ്ടാണ്

    • @HistoryMyth77
      @HistoryMyth77 Месяц назад

      പക്ഷേ അവസാനം യദവകുലം നശിക്കുമ്പോൾ അവിടുത്തെ സ്ത്രീകളെ രക്ഷിക്കാൻ അർജ്ജുനൻ പോകുമ്പോൾ മുക്കുവൻമാർ അർജ്ജുനനെ തോൽപ്പിച്ച് യദവസ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നുണ്ട് അവിടെ വച്ച് അർജ്ജുനന് ഗാഢീവം ഉയർത്താൻ പറ്റുന്നുണ്ടായിരുന്നില്ല അമ്പൊടുങ്ങാത ആവനാഴിയിൽ അന്ന് അമ്പും തീർന്നു പോയി ഇത് രണ്ടും നഷ്ടപ്പെട്ട ദിവസം അർജ്ജുനനെ സാദാരണ മുക്കുവന്മാർ തോൽപ്പിച്ചു

    • @unnikanna1
      @unnikanna1 17 дней назад

      ദിവ്യസ്ത്രങ്ങൾ ഉപയോഗിക്കാമല്ലോ

    • @Be_like_dr._Tenma
      @Be_like_dr._Tenma 9 дней назад

      ​@@unnikanna1patilla karnan madhyam sevichirrnu appozh ithu bori yill parynnund madhy lahryill mantram ucharikkan sadhikath vannu.

  • @hariprasadn1001
    @hariprasadn1001 Месяц назад +1

    ഭീമന്റെ പുത്രനല്ലേ ബാർബറീഗൻ??

    • @Ghost-r9h3t
      @Ghost-r9h3t Месяц назад +5

      @@hariprasadn1001 alla gadolgachante puthran athaayathu bheemante pera kutty...

    • @NoorulHaque-it1kl
      @NoorulHaque-it1kl 14 дней назад

      അല്ല

  • @Arjun-q3e
    @Arjun-q3e Месяц назад

    ഏക പുരുഷ ഘാധിനി തന്നെ ആണോ വൈജയന്തി

  • @josekj3145
    @josekj3145 7 дней назад

    കൃഷ്ണൻ്റെ സ്വന്തം അമ്മായിയുടെ [ കുന്തി ] യുടെ മകൻ , പെങ്ങൾ [ സുഭദ്ര ] യുടെ ഭർത്താവ് , കൂട്ടുകാരി ദ്രൗപദി യുടെ ഭർത്താക്കൻമാരിൽ ഒരാൾ ഒക്കെ ആയ അർജ്ജുനൻ്റെ ജീവൻ രക്ഷിക്കാൻ
    ഭീമൻ്റെ മകനെ കുരുതി കൊടുത്ത ദൈവം കൃഷ്ണൻ .
    രാക്ഷസൻമാരേ വളരാൻ ദൈവ ങ്ങൾ സമ്മതിക്കില്ലല്ലോ
    മഹാബലി യെ വാമനനായി വന്ന് പാതാളത്തിലേക്ക് അയച്ചവനല്ലേ

  • @b0ss96
    @b0ss96 10 дней назад

    അളിയനും അളിയനും കൂടി ശക്തരെ ചതിയിലൂടെ തോൽപ്പിച്ചിട്ട്
    ഇങ്ങനെ പാടി ധർമ്മയുദ്ധമേ ഇത് ധർമ്മയുദ്ധമേ
    അതിന് കണ്ട് പിടിച്ച ന്യായങ്ങൾ പാഞ്ചാലി വാസ്ത്രാക്ഷേപം
    അഭിമന്യൂ വധം
    രണ്ടിലും വില്ലന്മാർ പാണ്ഡവർ തന്നെ😂

  • @spidey2498
    @spidey2498 Месяц назад +8

    ഘടോൽകചൻ യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ ഉണ്ട്. കർണൻ അവന്റെ മുന്നിൽ പെട്ട് പോകുന്നതാണ്. കർണന് ഘടോൽകചനോട് പിടിച്ച് നിൽക്കാൻ പറ്റിയില്ല ഒടുവിൽ അവനാഴിയിൽ അസ്ത്രങ്ങള് തീർന്നു ഘടോൽകചൻ കർണ്ണന്റെ രഥവും ആയുധങ്ങളും തകർത്തു ഡ്രൈവറെയും കുതിരകളെയും കൊന്നു. കർണ്ണൻ യുദ്ധഭൂമിയിൽ എല്ലാം നഷ്ട്ടപ്പെട്ടു നിൽപ്പായി ഘടോൽകചൻ കൊല്ലുമെന്ന് ഉറപ്പായപ്പോഴാണ് വെറും കയ്യിൽ "ശക്തി" ഘടോൽകചന് നേരെ എറിഞ്ഞത് ഘടോൽകചൻ കൗരവപടയുടെ നേരെ മലർന്ന് അടിച്ച് വീണു. ഘടോൽകചന് ഒപ്പം കൗരവ സൈഡിലെ 1 അക്ഷൗഹിണി പടകളും തീർന്നു.

    • @varghesegeorge3190
      @varghesegeorge3190 Месяц назад +1

      Mahabharat ham ariyathathu oru thettalla😂

    • @spidey2498
      @spidey2498 Месяц назад +1

      ​@@varghesegeorge3190പിന്നെങ്ങനെയാണ് മരിച്ചത്?? ചുമ്മാ എടുത്ത് പ്രയോഗിക്കാൻ പറ്റുന്ന സാധാനമല്ല ശക്തി 😂 കുറെ റൂൾ ഉണ്ട് ഇല്ലെങ്കിൽ അത് കർണ്ണനെ തന്നെ കൊന്ന് കളയും

    • @abi_831
      @abi_831 Месяц назад

      വേറെ ഒരു ആയുധവും ഏൽക്കാഞ്ഞിട്ടാണല്ലോ അറ്റകൈയ്ക്ക് വാസവി ശക്തി തന്നെ പ്രയോഗിക്കേണ്ടിവന്നത്.​@@varghesegeorge3190

    • @gilroythomas1076
      @gilroythomas1076 Месяц назад +3

      adipoli karnan matram pidich ninnth pala mayajalam kannichittum karnan matram pinnott poyilla avsnam kauravr vann karnan request cheythit shakthi vel use cheyunth

    • @animeee5659
      @animeee5659 Месяц назад

      😂😂pottan anno ni.

  • @karnan2958
    @karnan2958 Месяц назад

    #Karna_Vs_Ghatotkacha #BORI
    കർണ്ണൻ-Ghatotkacha ൻ യുദ്ധം ബോറി പ്രകാരം.ഇതിൽ ഏത് പോയിന്റിന് തെളിവ് വേണമെങ്കിലും ഏത് അധ്യായം പാർവ്വം എന്നൊക്കെ വിശദമാക്കി തരുന്നതായിരിക്കും🙏🙏🙏(Part 1)
    1) പോരാട്ടം സമനിലയിൽ കുറേ നേരം തുടർന്നു
    2) കർണ്ണൻ Ghatotkacha നെതിരെ ദിവ്യാസ്ത്രം എടുത്തപ്പോൾ Ghatotkacha ൻ തിരിച്ചു മായ പ്രയോഗിക്കുന്നു.കർണ്ണൻ അത് നശിപ്പിക്കുന്നു.
    3) Gatu കർണ്ണനെ മുറിവേല്പിക്കുന്നു.കുപിതനായ കർണ്ണൻ Gatu വിനെ അഗാധമായി മുറിവേല്പിച്ചുകൊണ്ടു വ്യക്തമായ മേൽക്കയ് നേടുന്നു.
    4) Gatu ഉടനെ കർണ്ണനെതിരെ അതിശക്തമായൊരു ചക്രായുധം എറിയുന്നു.കർണ്ണൻ തന്റെ അസ്ത്രങ്ങൾ കൊണ്ട് അത് നശിപ്പിച്ചത് കണ്ട Gatu കുപിതനായി.
    5) Gatu കർണ്ണനെതിരെ അസ്ത്രങ്ങൾ തൊടുത്തപ്പോൾ കർണ്ണൻ തിരിച്ചടിച്ചു.കുപിതനായ Gatu കർണ്ണനെതിരെ ശക്തമായൊരു ഗദ ചുഴറ്റി എറിഞ്ഞെങ്കിലും കർണ്ണൻ തന്റെ അസ്ത്രങ്ങൾ കൊണ്ട് വായുവിൽ വച്ചുതന്നെ അത് തകർത്തുകളഞ്ഞു.
    6) Gatu തന്റെ ശരീരം വലുതാക്കിക്കൊണ്ടു വീണ്ടും കർണ്ണനെതിരെ മായ പ്രയോഗിക്കുന്നു.കർണ്ണൻ ആ മായയും തകർത്തുകൊണ്ടു Gatu വിന്റെ രഥം തവിടുപൊടി ആക്കിയശേഷം ഒരിഞ്ചുപോലും ശരീരത്തിൽ അവശേഷിക്കാത്തവിധം Gatu വിനെ അഗാധമായി മുറിവേല്പിച്ചു
    7) Gatu അപ്രത്യക്ഷനായി നിന്നുകൊണ്ട് കർണ്ണനെതിരെ വീണ്ടും മായ പ്രയോഗിക്കുന്നു.കർണ്ണൻ അത് അനായാസം തകർത്തതുകണ്ടു Gatu വധിക്കപ്പെട്ടെന്നുകരുതി കൗരവപക്ഷം ആഹ്ലാദിച്ചു.
    8) കുപിതനായ Gatu കർണ്ണനെ ചലഞ്ച് ചെയ്തുകൊണ്ട് വീണ്ടും മായപ്രയോഗിക്കുന്നു.കർണ്ണൻ ആ മായയും അനായാസം തകർത്തപ്പോൾ മറ്റൊരു മായയിലൂടെ Gatu അപ്രത്യക്ഷനായി.
    9) മറഞ്ഞിരുന്നുകൊണ്ടു Gatu വീണ്ടും കർണ്ണനെതിരെ മായ പ്രയോഗിച്ചെങ്കിലും ആ മായയും തന്റെ ദിവ്യാസ്ത്രത്താൽ കർണ്ണൻ അനായാസം തകർത്തു.
    10) Gatu വീണ്ടും കർണ്ണനെതിരെ മായ പ്രയോഗിച്ചെങ്കിലും വായവ്യാസ്ത്രത്താൽ കർണ്ണൻ ആ മായയും തകർത്തു.
    11) Gatu വീണ്ടും കർണ്ണനെതിരെ ശക്തമായ മായ പ്രയോഗിക്കുന്നു.5 അസ്ത്രങ്ങൾ കൊണ്ടു കർണ്ണനെ മുറിവേല്പിച്ചശേഷം അദ്ദേഹത്തിന്റെ വില്ലൊടിക്കുന്നു.കർണ്ണൻ ഉടനെ മറ്റൊരു വില്ലെടുത്തു Gatu വിന്റെ രാക്ഷസ സൈന്യത്തെയെല്ലാം നശിപ്പിക്കുന്നു.
    12) Gatu വീണ്ടും കർണ്ണനെതിരെ മായ പ്രയോഗിക്കുന്നു.ശിവനിർമ്മിതമായ വജ്രായുധം കർണ്ണനെതിരെ എറിയുന്നു.കർണ്ണൻ രഥത്തിൽ നിന്നും ചാടിയിറങ്ങി ആ വജ്രായുധം വായുവിൽ നിന്നുതന്നെ വെറും കയ്യാൽ പിടിച്ചെടുത്തു തിരിചെറിഞ്ഞു.ഇത് Gatu വിന്റെ രഥം കരിച്ചുകളഞ്ഞു.കർണ്ണന്റെ ഈ അസാധാരണ പ്രകടനം കണ്ട ദേവന്മാരും മറ്റെല്ലാവരും അദ്ദേഹത്തെ അഭിനന്ദിച്ചു.
    13) കർണ്ണൻ Gatu വിനെ ഇരുമ്പിന്റെ അസ്ത്രങ്ങളാൽ മുറിവേല്പിക്കുന്നു.മുറിവേറ്റ Gatu അപ്രത്യക്ഷനായി തടിതപ്പുന്നു.
    14) Gatu വീണ്ടും മായ പ്രയോഗിച്ചു കർണ്ണന്റെ ദിവ്യാസ്ത്രങ്ങൾ എല്ലാം തടയുന്നു.എന്നിട്ടും കർണ്ണൻ ഒട്ടും ഭയപ്പാടില്ലാതെ Gatu വുമായി യുദ്ധം തുടർന്നു.

  • @chikkucool7148
    @chikkucool7148 Месяц назад

    Arjunane vadhikkan pattunna
    Naga asthram karnanta kayil ond bro.
    Karnane underated cheiyaruthu bro plz❤

    • @HistoryMyth77
      @HistoryMyth77 Месяц назад

      @@chikkucool7148 അർജ്ജുനൻ്റെ രഥം ഓടിക്കുന്ന ആൾ നിസ്സാരക്കാരനല്ല ഭഗവാനാണ് അപ്പോൾ വധം അത്ര എളുപ്പമല്ല

  • @captain3572
    @captain3572 Месяц назад +4

    കർണ്ണന്റെ വേൽ ഇന്ദ്രന്റെ കയ്യിലെ ഒരു ആയുധം മാത്രമാണ്. കൃഷ്ണനും അർജ്ജുനനും അത് തടുക്കാൻ പറ്റും പക്ഷെ അപ്പോൾ അല്ലാതെ ഘടോൽകചന്റെ മരണം അസാധ്യം ആയിരുന്നു. അതിനാൽ കൃഷ്ണൻ അവന്റെ മരണത്തിനു വേണ്ടി കർണ്ണന്റെ വേൽ ഉപയോഗപ്പെടുത്തി.. കർണ്ണന്റെ സകല ദിവ്യാസ്ത്രങ്ങളും ഘടോൾകചന്റെ മുൻപിൽ വിഫലമായി പോയി.

    • @suneesh-qv1gp
      @suneesh-qv1gp Месяц назад

      Thenga🤣🤣

    • @Praveenklm
      @Praveenklm Месяц назад

      😂😂😂

    • @captain3572
      @captain3572 Месяц назад +1

      @@suneesh-qv1gp സീരിയലിൽ കാണില്ല

    • @captain3572
      @captain3572 Месяц назад +1

      @@Praveenklm text പോയി നോക്ക്

    • @Praveenklm
      @Praveenklm Месяц назад

      @@captain3572 🤣🤣🤣

  • @sahadzaheer
    @sahadzaheer Месяц назад

    I love Avishvasaneeya rahasyangal channel❤❤❤
    than the Umayappa Online media channel because Umayappa online media channel is waste, toxic, and moronic.

  • @ShamjithPonnu
    @ShamjithPonnu 26 дней назад

    എന്നാലും അർജ്ജുനൻ്റെ ജേഷ്ടൻ അല്ലേ കർണ്ണൻ സ്വന്തം കൈ കെണ്ട് കർണ്ണനെ വധിച്ചപ്പേൾ അർജ്ജുനൻ്റെ വിഷമം എന്നായിരിക്കും 😢

    • @jayarajankaloor
      @jayarajankaloor 25 дней назад

      കർണൻ പാണ്ഡവരുടെ മൂത്ത ജ്യേഷ്ഠനാണ് എന്ന്.. അമ്മ കുന്തി ദേവിക്കും, കർണ്ണന് തന്നെയും.. ഭഗവാൻ കൃഷ്ണനും അല്ലാതെ.. വേറെ ആർക്കും അറിയുമായിരുന്നില്ല.. അഥവാ പാണ്ഡവർക്ക് അറിവ് കിട്ടിയിരുന്നുവെങ്കിൽ.., മഹാഭാരത യുദ്ധം തന്നെ നടക്കുമായിരുന്നില്ല.. കാരണം പിന്നെ രാജാവ് ആവേണ്ടത്.. യുധിഷ്ഠിരൻ അല്ല.. മൂത്ത ജേഷ്ഠനായ കർണ്ണൻ തന്നെയാണ്.. 👌🙏

    • @movielover8273
      @movielover8273 22 дня назад

      Arjunanu ariyillayirunu ath thante jeshtan anu enu!!but karnanu ariyamayirunu arjunanum bakki ulla 4 perum thante brothers anu enu ,apol karnan parayem cheythu bakki 4 pere njan kollilla but aniyan anengil polum arjunane njn vadhikum enu

  • @joantiger7784
    @joantiger7784 Месяц назад

    ഇന്ദ്രൻ 😏

  • @T_NYT2
    @T_NYT2 16 дней назад

    പഞ്ചാലിക്ക് എങ്ങനെ ആണ് 5പുത്രൻ മാർ ഉണ്ടായത് plz bro ഒന്ന് പറയു

  • @gilroythomas1076
    @gilroythomas1076 Месяц назад +1

    budhi alla chathi

  • @christaphinpaul
    @christaphinpaul Месяц назад

    Saakshaal kashnan

  • @ambikadevi123
    @ambikadevi123 Месяц назад

    ധർമത്തെ നശിപ്പിക്കാൻ കഴിയുന്ന അധർമ്മ ആയുധം കൊണ്ട് എന്തു പ്രയോജനം

  • @gireeshuvacha6996
    @gireeshuvacha6996 Месяц назад +7

    സ്വജന പക്ഷപാതം എന്ന നാറിയ രാഷ്ട്രീയം അന്നും ഉണ്ടായിരുന്നു. അർജ്ജുനൻ എന്ന അടിമ ഭക്തനെ രക്ഷിക്കാൻ ഒരു പാവത്തിനെ കുരുതി കൊടുത്തു. അത് കൊണ്ട് ഞാനും ഭഗവാൻ കൃഷ്ണൻ്റെ അടിമ ഭക്തൻ ആവാൻ ഇന്ന് മുതൽ ശ്രമിക്കും. കാരണം എന്ത് നെറികേട് കാണിച്ചായാലും ഭഗവാൻ കൃഷ്ണൻ എന്നെ രക്ഷിക്കും.

  • @josephsalin2190
    @josephsalin2190 Месяц назад +4

    ശ്രീക്യഷ്ണൻ സന്തോഷിച്ചത് അങ്ങേർ സൈക്കോ ആയത് കൊണ്ട്.

  • @prajithpt9677
    @prajithpt9677 Месяц назад +4

    മഹാചതിയൻ കൃഷ്ണൻ
    അധർമ്മ മൂർത്തി ഇയാളും ആരാധിക്കപ്പെടുന്നല്ലോ കഷ്ടം

    • @tenza1764
      @tenza1764 Месяц назад

      Ponnu bro Draupathiyodum pandavarodum kauravar kanichath parama chettathram . Draupathiyude vastram azhichu kalayanum pandavare chuttu kollam sremichu . Ithinokke koottuninnavarod veruthe vidano ? Krishnan cheythathil oru thettum illa . Ann Draupathiyude manam sarmrakshikkan Krishnane undarunnullu . Krishnan ennu Dharmathinte Bhagavan ayi thanne irikkum . Mahabharayavum krishnaneyum patti ariyathe comment idaruth bro

  • @vvvvv880
    @vvvvv880 3 дня назад +1

    ഞാൻ degree 1st year ൽ ഈ കഥ പഠിച്ചതാണ് അന്നും ഇന്നും ദേ എന്റെ ശരീരത്തിൽ ഒരേ രോമാഞ്ചം
    പക്ഷേ അലംഭുജൻ എന്നാണ് ഞാൻ പഠിച്ചത് അലംഭുജൻ vs ഘടോൽകചൻ

  • @shajipk4491
    @shajipk4491 15 дней назад

    കുരുക്ഷേത്രയുദ്‌ധത്തിൽ നടന്നത് അനീതി യും അധർമ്മവുമായിരുന്നു അതിനെല്ലാം ചുക്കാൻ പിടിച്ചത് സാക്ഷാൽ ശ്രീകൃഷ്ണനും അഭിമന്യുവിൻ്റെ കാര്യത്തിലും ഖടോൽക്കളൻ്റെ കാര്യത്തിലും മാത്രമല്ല കർണ്ണൻ്റെ കാര്യത്തിലും നടന്നിട്ടുള്ളത് നിഷ്പക്ഷതയല്ല നഗ്നമായ പക്ഷം പിടിക്കലാണ് അരങ്ങേറിയത്

  • @SubinKs-jx3vv
    @SubinKs-jx3vv 27 дней назад +5

    ശ്രീകൃഷ്ണൻ ഏല്ലാസാഹചര്യത്തിലും പുഞ്ചിരിയോടെ തന്നെയാണ് നിലകൊണ്ടത്... പ്രേത്യേകിച്ചു സന്തോഷവും സങ്കടവുമില്ല... അങ്ങനെ സന്തോഷിക്കാനും സങ്കടപെടാനും അദ്ദേഹം വെറുമൊരു മനുഷ്യനല്ല.. പരമാത്മവാണ്... അജ്ഞാനികൾ എന്നേ മനുഷ്യരൂപo പ്രാപിച്ചവനെന്ന് കരുതുന്നു.. എന്നു ഗീതയിൽ ഭഗവത് വാക്യമുണ്ട്... ഇതൊന്നും അറിയാതെ കണാകുണാ പറയരുത്

    • @RajeshKumar-sh3bm
      @RajeshKumar-sh3bm 26 дней назад

      അതെ ഒന്നും അറിയാതെ ഒന്നും പറയരുതേ എല്ലാം അറിയാവുന്ന പരമാത്മവ് ഈ പ്രപഞ്ച ശക്തി ഭഗവാൻ krishnan 🙏🙏❤️❤️❤️❤️❤️❤️ ആ ശക്തി അറിയാതെ ഒന്നും ഈ ഭൂമിയിൽ നടക്കില്ല ഐ ലവ് യു കൃഷ്ണ ഐ ലവ് യു ❤️❤️❤️❤️❤️ എനിക്ക് ധൈര്യം തരുന്ന എന്നെ ഓരോ കഷ്ടങ്ങളിൽ നിന്നും കുതന്ത്രങ്ങളിൽ നിന്നും എന്നെ രക്ഷിച്ചു എന്നെ ഞാനായി മാറ്റിക്കൊണ്ടിരിക്കുന്ന എന്റെ ഭഗവാനോട് എനിക്ക് ഭക്തിയാണ് പ്രേമം അല്ല ഭക്തിയോടുകൂടിയുള്ള പ്രണയം 🙏🙏🙏🙏❤️❤️❤️❤️❤️❤️

    • @shibilmuhammed4041
      @shibilmuhammed4041 22 дня назад

      But ashwtamavine shabikunnth Krishnan alle ath deshyam vannitt alle?

    • @harikumarsaravana1457
      @harikumarsaravana1457 8 дней назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mech4tru
    @mech4tru 21 день назад

    എത്ര സത്യം 😢😢, ലോകത്ത് 800കോടി ജനങ്ങളിൽ 799കോടി ജനങ്ങളും വലത് പക്ഷ ക്കാരാണ് 😢😢, അതിൽ isis,
    ലഷ്കർ-ഇ-ത്വയ്യിബ, മുസ്ലിം ലീഗ്, ബിജെപി ആർഎസ്എസ്, കള്ള ക്രിസ്ത്രൻ സഭകൾ, കോൺഗ്രസ്സ് എല്ലാം പെടും, ഇടത് പക്ഷ കാര് വെറും ഒരു കോടി 😢😢,അതിൽ മഹാത്മാ ഗാന്ധി, യേശു ക്രിസ്തു വു പെടും,😢😢😢

  • @swamidashail1073
    @swamidashail1073 23 дня назад

    Nee aalu kollaam....thallu konne....???karnane chathichu konnathu alle....konne....???.

  • @sibu8709
    @sibu8709 Месяц назад +2

    ഈ പരാക്രമമൊക്കെ കാണിച്ചിട്ടും വൈദ്യുതി വിളക്കും മോട്ടോറുകളും ഒന്നും നിർമിച്ചില്ല എന്തേ.. മിനിമം ഒരു പ്രിമിയം പദ്മിനി കാർ എങ്കിലും നിർമിച്ചു ഉപയോഗിക്കാമായിരുന്നു..(വെട്ടും കുത്തും കൊലയും പിടിച്ചു പറിയും പെണ്ണിനെ തട്ടിക്കൊണ്ടുപോകലും ഒക്കെയാണ് കൂടുതലും )എന്ത് മ്ലേച്ഛം

    • @tenza1764
      @tenza1764 Месяц назад

      Mahabharatavum athukkum munpulla kadhakale patti oru idea polum illathe entho vilich parayunnu 😂

    • @xxxx4xyx
      @xxxx4xyx 27 дней назад

      സമയം .....