പ്രണവ് വിനീത് അടുത്ത ചിത്രം ഹൃദയം ഷൂട്ടിൻ്റെ സമയം തന്നെ ഉറപ്പിച്ചതാണ്!! | Visakh & Aswath Interview

Поделиться
HTML-код
  • Опубликовано: 21 янв 2022
  • പ്രണവ് വിനീത് അടുത്ത ചിത്രം ഹൃദയം ഷൂട്ടിൻ്റെ സമയം തന്നെ ഉറപ്പിച്ചതാണ്!! | Visakh Subramaniam & Aswath Lal Interview
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 174

  • @aandrvlogs.7223
    @aandrvlogs.7223 2 года назад +284

    പ്രണവിന്റെ ആക്ടിങ്ങും പിന്നെ സോങ്‌സും ബി ജി എമ്മും🔥🔥 വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പടം.

  • @BabuBabu-pp2fd
    @BabuBabu-pp2fd 2 года назад +244

    ഒരു പച്ചയായ മനുഷ്യൻ അഭിനയം സിനിമയിൽ മാത്രം. I love പ്രണവ്

  • @navajeevanns7286
    @navajeevanns7286 2 года назад +37

    നാട്ടിലെങ്ങും വിനീത് ഹൃദയ പ്രണവം.... ❤

  • @hamzakummali7381
    @hamzakummali7381 2 года назад +63

    പ്രണവ് മോഹൻലാൽ ഹ്രദയം സിനിമയിൽ ഒറ്റ സീൻ മതി പ്രണവിലെ നടനെ തിരിച്ചറിയാൻ
    ഒരു കുട്ടിജനിച്ചു ആദ്യം ദർശനയെ ഫോൺചെയ്യുന്ന സീൻ he is wonderful actor

  • @saranyaa8141
    @saranyaa8141 2 года назад +147

    ഹൃദയം ഫസ്റ്റ് day പോയി കണ്ടു. ഇനി ഒന്നുടെ കാണണം... കണ്ടാലും കണ്ടാലും മതിവരാത്ത മടുക്കാത്ത ഒരു പടം ആണ് ഹൃദയം ❤️

    • @hakunamatata-xe8sg
      @hakunamatata-xe8sg 2 года назад +2

      ഇതാണ് സത്യമായ കാര്യം ❤️

    • @Lakshmidasaa
      @Lakshmidasaa 2 года назад +2

      2 തവണ കണ്ടു കഴിഞ്ഞു

    • @manumk9553
      @manumk9553 2 года назад +2

      Pinnala❤️

  • @subairnochatsubair8860
    @subairnochatsubair8860 2 года назад +97

    താടിക്കാരൻ നിങ്ങളാണ് ഏറ്റവും പൊളിച്ചത്. ഏറ്റവും പ്രിപ്പെട്ട കൂട്ടുകാരൻ

  • @JithuJR..
    @JithuJR.. 2 года назад +62

    നായകനെ നോക്കിയാൽ കിട്ടില്ല ❤️ അയാൾ മലകളും, കുന്നുകളും താണ്ടി, അരുവികളെയും, പൂക്കളെയും തഴുകുന്ന തിരക്കിലായിരിക്കും 🙌🙌പ്രണവ് മോഹൻലാൽ 💖💖💖✨️✨️✨️✨️🙌🙌🙌🙌..

  • @dhaneeshdhanu6481
    @dhaneeshdhanu6481 2 года назад +90

    പ്രണവിനു ഇനി fans 🔥 acting മാത്രല്ല ഇജ്ജാതി character ♥️

  • @akshayt1763
    @akshayt1763 2 года назад +32

    ഒരു ആന്റണി താടിക്കാരൻ ഇവിടെ ഉണ്ടായിരുന്നു (2006-2010) Uff.. 🤍🥺

  • @rageshravikumar4005
    @rageshravikumar4005 2 года назад +6

    ഇത്രയ്ക്കു എനെർജിറ്റിക് ആയുള്ള പ്രൊഡ്യൂസർ ❤️വിശാഖ് സുബ്രമണ്യം

  • @r.r2513
    @r.r2513 2 года назад +45

    പ്രണവ് എന്തൊരു മനുഷ്യനാണയാൾ
    കിടു പേർസൺ

  • @vijithbala9777
    @vijithbala9777 2 года назад +71

    Aswath Lal has done a good job and nobody mentioned that..
    Felt bad.
    അവതാരികയും അടിപൊളിയായിട്ടുണ്ട് 👍🏽

    • @arjungmenonofficial
      @arjungmenonofficial 2 года назад +12

      Aaru paranju…Vineeth thanne paranjittund Aswath ne kurichum pulliyude performance ne kurichum

    • @vijithbala9777
      @vijithbala9777 2 года назад +4

      @@arjungmenonofficial ഞാൻ ഉദ്ദേശിച്ചത് ഈ വീഡിയോയുടെ താഴെയുള്ള കമന്റ്സ് ആണ് സഹോ, അധികം ആളുകൾ അവനെ പരാമർശിച്ചു കണ്ടില്ല, സോ...

  • @akp5980
    @akp5980 2 года назад +15

    വൈശാഖ് ചേട്ടനെ കൂടെ അഭിനയിപ്പിക്കമായിരുന്നു...

  • @abcd-rk6ki
    @abcd-rk6ki 2 года назад +76

    ➡️Pranav is a motivation to many people.
    ➡️Vineeth is a teacher to some current directors and many aspiring directors.
    ➡️Vishak is a brave, courageous and pillar support to many producers.

  • @afsalkabeer270
    @afsalkabeer270 2 года назад +32

    Uff ഇജ്ജാതി പടം ഒരു രക്ഷയും ഇല്ല. A Vineeth Sreenivasan Magic ❣️.

  • @sandeepnila
    @sandeepnila 2 года назад +30

    Pranav വിനീത് next movie waiting🤗

  • @vishnumk107
    @vishnumk107 2 года назад +63

    പ്രണവ് ❤️
    ഹൃദയം ❤️

  • @muhammedansar935
    @muhammedansar935 2 года назад +12

    Man of simplicity ....Appu ❤️❤️❤️💯

  • @psclive3888
    @psclive3888 2 года назад +6

    താടിക്കാരന്റെ sound പൊളി ❤️

  • @sophialillisfans6235
    @sophialillisfans6235 2 года назад +38

    Pranav😚💋

  • @teamwinners2878
    @teamwinners2878 2 года назад +1

    പ്രണവിന്റെ കാലിബർ ഫുൾ പുറത്തു കൊണ്ടുവന്ന ചിത്രം. Magic💪💪.Thats Amazing ❤❤❤❤❤❤

  • @abhinav1422
    @abhinav1422 2 года назад +51

    Pranav 💖

  • @amalkareethra
    @amalkareethra 2 года назад +49

    Congras Vishak

  • @JithuJR..
    @JithuJR.. 2 года назад +17

    ഹൃദയം ❤️❤️ ഹൃദയം തൊട്ടറിഞ്ഞ ഒരു മനോഹര സൃഷ്ടി ❤️❤️❤️💖💖💖അടിപൊളി സിനിമ 🙌🙌🙌👌👌👌

  • @arunkrishnan1044
    @arunkrishnan1044 2 года назад +12

    ഇന്നലെ പടം കണ്ടു ആശ്വത് ലാൽ താൻ പൊളിച്ചടുക്കി ഒരുപാട് പടങ്ങളിൽ ഇനിയും കാണാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ all the best. പ്രണവിനെ കണ്ടില്ല അരുണിനെ മാത്രേ കണ്ടുള്ളു കല്യാണി ദർശന എല്ലാവരും വളരെ മികച്ച പ്രകടനം ആയിരുന്നു ❤❤. പാട്ട് ദർശന മാത്രേ കേട്ടുള്ളു ബാക്കി ഒക്കെ എല്ലാം സിനിമയുമായി ഇഴ ചേർന്നു നിന്ന് ഒരു സിനിമയിലെ എല്ലാ പാട്ടും ഇത്ര ഇഷ്‌ടപ്പെട്ടിട്ടില്ല ❤

  • @spiltterspalakullam8134
    @spiltterspalakullam8134 2 года назад +10

    പടം പൊളിച്ചു ഒന്നും പറയാൻ ഇല്ല ♥️♥️♥️

  • @anjuraj3620
    @anjuraj3620 2 года назад +30

    Aswath Lal ♥

  • @rahul-qg9dj
    @rahul-qg9dj 2 года назад +27

    Pranav njettichuu👍💯❤️

  • @jenniferannjames
    @jenniferannjames 2 года назад +3

    Aswath lal pwoli acting aayirunu...orupadu chirichu..Selva n aswath lal best new comers🔥
    Pranav pine always pwoliyale😍

  • @sreyasthoppil28
    @sreyasthoppil28 2 года назад +8

    Ee film il etavum kooduthal istamayath enik music director and editor Ivar ulathayirikanam 80%ee filminte backbone

  • @dinueditz6676
    @dinueditz6676 2 года назад +28

    ഒരു കഥ ഒരാൾ പറഞ്ഞാൽ അത് ആസ്വദിക്കാൻ കഴിവുള്ള ആൾ ആയിരിക്കണം അത് കേൾക്കുന്ന ആൾ..,.e anchor pwoli anu... Ella answerum nannayi enjoy cheyyunnundu.....❤️❤️

  • @prajina4375
    @prajina4375 2 года назад +19

    Padam polichu.... 😍😍😍
    Parayathirikkan vayya...
    Aswanth... Kidu😍👌🏻

  • @cinematheater2609
    @cinematheater2609 2 года назад +27

    പൊളി പടം .കിടിലൻ എക്സ്പീരിയൻസ് ആണ്

  • @alwinbabu2081
    @alwinbabu2081 2 года назад +4

    Pranvv ❤️❤️❤️❤️

  • @aswinjmartin9515
    @aswinjmartin9515 2 года назад +11

    Anchoring is lit🔥 Akshara Shyju rocks🤩

  • @keerthisomu8372
    @keerthisomu8372 2 года назад +22

    Pranav🔥

  • @ann77
    @ann77 2 года назад +17

    Igane oru producer ullath Hridayam Teaminte oru Bhagym thanna 😃👍

  • @bachlerscorner9362
    @bachlerscorner9362 2 года назад +34

    Thks for this wonderful theatre experience.. .

  • @aadarshnv3675
    @aadarshnv3675 2 года назад +7

    ആന്റണി താടിക്കാരൻ ഇവിടെ ഉണ്ടായിരുന്നു🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @maneesh6123
    @maneesh6123 2 года назад +31

    Hridayam❤❤

  • @achuponnu6219
    @achuponnu6219 2 года назад +4

    അപ്പുവേട്ടൻ ❤️😍😘😘

  • @ashababu1037
    @ashababu1037 2 года назад +12

    Appuss💓💓💓💓💓💓

  • @moviecapital2344
    @moviecapital2344 2 года назад +11

    Waiting again this combo❤️

  • @abhinandkuttu9201
    @abhinandkuttu9201 2 года назад +8

    വെഞ്ഞാറമൂടുകാരൻ♥❤️

  • @PhotonShower
    @PhotonShower 2 года назад +4

    Ashwath was super.. nalla timing

  • @gtyu4408
    @gtyu4408 2 года назад +17

    Known since pathinettam padi movie..... Talented actor..... ☺

  • @yadhukrishna7721
    @yadhukrishna7721 2 года назад +8

    പ്രണവ് 🥰❤️

  • @lamou3723
    @lamou3723 2 года назад +43

    Pranav Mohanlal is an enigma😘

  • @vaivis1234
    @vaivis1234 2 года назад +3

    ഒഴുക്കുള്ള അഭിനയം..

  • @aswinzzworld2237
    @aswinzzworld2237 2 года назад +9

    Aswath❤❤❤❤❤

  • @Navas-fe8jf
    @Navas-fe8jf 2 года назад +8

    Padaam kanduu oru rakshayumilla💥🔥🔥🔥🔥

  • @shathaiel
    @shathaiel 2 года назад +56

    മോഹൻലാലിനേക്കാൾ -> വലിയ അഭിനയ അത്ഭുതം -> ദൈവം പ്രണവിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ട്

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +3

      ഓ ഉണ്ടെങ്കിൽ അത് വരട്ടെ

    • @dinkan9550
      @dinkan9550 2 года назад +1

      എന്തിനാടെ തള്ളി മറിക്കുന്നത്

    • @manugcc7614
      @manugcc7614 2 года назад +2

      വെറുതെ വിവരലക്കേടു പറയരുത് .മോഹൻലാലിനൊപ്പം എത്താൻ മോഹൻലാൽ മാത്രം.

  • @indupranav7298
    @indupranav7298 2 года назад +3

    Super pranav

  • @nvijayakumar7636
    @nvijayakumar7636 2 года назад +4

    Good Super movie. Don't miss it. Well directed by vineet sreenivasan

  • @moviecapital2344
    @moviecapital2344 2 года назад +6

    ഹൃദയം❤️

  • @sanstarlalvlog3269
    @sanstarlalvlog3269 2 года назад +5

    Prnav oho ..vere leval..supr..🥰🥰prnv ithu pole onnum vannu iriykkalla..lle..vere leval..hridayam keezhadakki

  • @Rick_Grimes_23
    @Rick_Grimes_23 2 года назад +17

    പ്രണവിന്റെ കൂടെ ആണ് അടുത്ത പടവും എന്ന് പറയുന്ന time എപ്പഴാ

  • @vaishakhc9769
    @vaishakhc9769 2 года назад +19

    Appuettan ❤️❤️😘😘🔥

  • @Dicaprioleo549
    @Dicaprioleo549 2 года назад +5

    Pranav😘

  • @heavenly9716
    @heavenly9716 2 года назад +7

    Pranav ❤

  • @rajaneeshmk
    @rajaneeshmk 2 года назад +13

    Aswath 👏👏👏👏

  • @rahulbabu1460
    @rahulbabu1460 2 года назад +5

    Aswathlal ❤️

  • @rameshn5263
    @rameshn5263 2 года назад +3

    Suppar

  • @saranyasanthosh6121
    @saranyasanthosh6121 2 года назад +9

    Pranav super acting evidekeyo lalettan pole thonni hridayam movie yil

  • @abhilashabhi6795
    @abhilashabhi6795 2 года назад +11

    I love pranav

  • @Akirakurosawa22
    @Akirakurosawa22 2 года назад +41

    Anchor ഇജ്ജാതി cuteness ❤😍🙈
    Crush aayi 💕

    • @suhas3459
      @suhas3459 2 года назад +2

      Pere entha

    • @Akirakurosawa22
      @Akirakurosawa22 2 года назад +4

      @@suhas3459 അതാണ് ഞാനും തേടിക്കൊണ്ടിരിക്കുന്നത് 🙂

    • @vijinworldofhappiness
      @vijinworldofhappiness 2 года назад +2

      @@Akirakurosawa22 searching

    • @aswinjmartin9515
      @aswinjmartin9515 2 года назад +5

      Akshara Shyju ennaanenn thonunne. RUclips channel ond.

    • @Akirakurosawa22
      @Akirakurosawa22 2 года назад +3

      @@aswinjmartin9515 Yess. അത് തന്നെ ആണ് ❤😍

  • @slx8374
    @slx8374 2 года назад +11

    Aswath 🔥

  • @saranyasanthosh6121
    @saranyasanthosh6121 2 года назад +1

    Aswanth ❤️

  • @sidharthnt4537
    @sidharthnt4537 2 года назад +13

    Achor nyce😛

  • @akarsha2884
    @akarsha2884 2 года назад +11

    Hridayam 🔥🔥

  • @moviecapital2344
    @moviecapital2344 2 года назад +3

    Appuvettan❤️

  • @lekshmys3464
    @lekshmys3464 2 года назад +9

    The interviewer hardly gave any time to Aswath. And when she gave him a chance to talk it was all about Pranav..

    • @PlayGames-ge9vo
      @PlayGames-ge9vo 2 года назад +3

      She tried maximum to give both of them space... Maybe he was shy

    • @user-mt3vk3xw2l
      @user-mt3vk3xw2l 2 года назад

      @@PlayGames-ge9vo he is not a shy person

  • @SIDSSTUDIOBANNER
    @SIDSSTUDIOBANNER 2 года назад +21

    Pranav mohanlal oru interview edkan pattumo

  • @sanjayraja18
    @sanjayraja18 2 года назад +13

    visakhine kanditu oru actor ullil olinjirikkunna pole...

  • @sarithaviji5524
    @sarithaviji5524 2 года назад +2

    Super 💫💫👌👌💕💖😘

  • @jithu1444
    @jithu1444 2 года назад +14

    1:53🙄🤔

  • @mazzaissy8933
    @mazzaissy8933 2 года назад +1

    Both boys fab

  • @itsmearjunn
    @itsmearjunn 2 года назад +3

    Visakh oru nalla payyana😄😌

  • @maheshkj702
    @maheshkj702 2 года назад +3

    Charithram avarthikkatte❤

  • @Navas-fe8jf
    @Navas-fe8jf 2 года назад +3

    Thadikkaraam 2006-10

  • @somarajansoju7545
    @somarajansoju7545 2 года назад +3

    Vineeth sreenivasan ❤❤

  • @sushmasushma9337
    @sushmasushma9337 Год назад

    Real estate hero hero hero lalttan 💝 Appu 👑♥️♥️♥️💖💖 💖

  • @sivaajith1644
    @sivaajith1644 2 года назад +24

    Waiting for more movie ❤️🙏

  • @sushmasushma9337
    @sushmasushma9337 Год назад

    Pranav Mohanlal 💝💝💝💝💝💝💝💝

  • @ajith6618
    @ajith6618 2 года назад +6

    Pranav 🥰

  • @jishnuramesh9796
    @jishnuramesh9796 2 года назад +1

    ആ വില്ലമാര് പിള്ളേരെ കൂടെ കൊണ്ട് വരണേ.

  • @rajeevmyhotgirlknhot2160
    @rajeevmyhotgirlknhot2160 2 года назад +1

    Supermovie

  • @vinayagamoorthy8018
    @vinayagamoorthy8018 2 года назад +2

    Pls welcome Pranav and kalyani

  • @yuvirockz7223
    @yuvirockz7223 2 года назад +6

    2 nd time kananam enne inde but elladathum house fulla,🥲🥲

  • @user-eu9gv9rz1y
    @user-eu9gv9rz1y 2 года назад +7

    Super movie ❤️

  • @Sescare
    @Sescare 2 года назад +22

    നായകനെ കണ്ടവരുണ്ടോ?

  • @sushmasushma9337
    @sushmasushma9337 Год назад

    My Hero Appu 👑💖♥️💝

  • @naveenpv226
    @naveenpv226 2 года назад

    Anchor ore pwoli..👌

  • @hariprasadms8890
    @hariprasadms8890 2 года назад +3

    Oru thavana kandappol kolithippidichu,ath onnu mattan veendum poyi kandu,ippo double aayi 😔

  • @blacklistedboy655
    @blacklistedboy655 2 года назад +10

    🖤❤😍😍

  • @deepaksuresh3569
    @deepaksuresh3569 2 года назад

    ❤️

  • @jayeshkumar260
    @jayeshkumar260 2 года назад +4

    Ee pranvainte interview onnu cheyann pattumo

  • @frebingeorge3860
    @frebingeorge3860 2 года назад

    Athu dhivasaghalayalum masaghalayalum ente Joli kazhinjeghil nyan povum.

  • @hajamoinudeen1399
    @hajamoinudeen1399 2 года назад +1

    Cherukan...nalla sukhipiranalle

  • @akhilmohanan2043
    @akhilmohanan2043 2 года назад

    Lalettan recently ezhuthiya book anu ''puzha kadann pookkalude thazhvarayil""" ith mikkavrum pranavin base cheythayirikkum