വിശ്വശാന്തി ഫൗണ്ടേഷന്‍ 3 കോടിരൂപ വയനാട് പുനരധിവാസ പദ്ധതിയ്ക്ക് നല്കുമെന്ന് മോഹൻലാൽ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • വിശ്വശാന്തി ഫൗണ്ടേഷന്‍ 3 കോടിരൂപ വയനാട് പുനരധിവാസ പദ്ധതിയ്ക്ക് നല്കുമെന്ന് മോഹൻലാൽ
    #mohanlal #ViswasanthiFoundation #WayanadLandslide #Mundakkai #Chooralmala #Punchirimattam #Attamala #WayanadDisaster #RescueOperationse #asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 344

  • @VIBINVINAYAK
    @VIBINVINAYAK Месяц назад +939

    *25 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, 3 കോടി തന്റെ വിശ്വശാന്തി ശാന്തി ഫൗണ്ടേഷൻ വഴി, ഒരു ജന നേതാവ് അല്ലാതിരിഞ്ഞിട്ട് കൂടി അവിടെ വരെ ചെല്ലാൻ കാണിച്ച മനസ്സ്, മോഹൻലാൽ എന്ന നല്ല മനുഷ്യൻ* ❤️

  • @Siddh_Raaaj
    @Siddh_Raaaj Месяц назад +477

    അഭിമാന നിമിഷം ആണ്.
    മലയാളികളുടെ പ്രിയതാരം, ഇന്ത്യ കണ്ട ഏറ്റവുംവലിയ രാജ്യസ്നേഹിയായ നടന്‍.
    Mohanlal❤🇮🇳🙏

  • @AnoopKumar-kd5jq
    @AnoopKumar-kd5jq Месяц назад +208

    എൻ്റെ ലാലേട്ടാ കീർത്തിചക്ര തീയേറ്ററിൽ കണ്ടത്തിലും ആവേശം 🧡🇮🇳🇮🇳🇮🇳🧡
    ജയ് ഭാരത് ആർമി

  • @True_Things
    @True_Things Месяц назад +145

    കുറ്റം പറയാൻ പലരും വരും . നിങ്ങള് മുത്താണ് ലാലേട്ടാ ❤

  • @airu4192
    @airu4192 Месяц назад +270

    അവസാനം ഇങ്ങേര് ഹൃദയം കീഴടക്കിയെ പോകു ....... അതാണ് ഇങ്ങേരുടെ ശീലം.....

  • @surajmohan.8615
    @surajmohan.8615 Месяц назад +184

    💙 നന്ദി ലാലേട്ടാ 💙🔥
    ലാലേട്ടന്റെ മാതാപിതാക്കളുടെ പേരിൽ തുടങ്ങിയ ഫൌണ്ടേഷൻ ആണ്..
    വിശ്വനാഥൻ നായർ, ശാന്തകുമാരി.= വിശ്വശാന്തി 💙

  • @EMZ_EMPuRAAN.
    @EMZ_EMPuRAAN. Месяц назад +139

    ഇനിയും സഹായിക്യാം എന്ന് പറയുമ്പോൾ, പൈസയുടെ വലുപ്പം അല്ല നിങ്ങളുടെ ആ നല്ല മനസ്സിന്റെ വലുപ്പം ❤ഒരായിരം നന്ദി ലാലേട്ടാ 🫂🥰

  • @kallusefooddaily1632
    @kallusefooddaily1632 Месяц назад +199

    അവരെ സഹായിക്കാൻ കാണിക്കുന്ന ആ മനസിന് ഒരു ബിഗ് സലൂട്ട് 👍ഹൃദയം നിറഞ്ഞ നന്ദി അവരെ സഹായിക്കുന്ന എല്ലാവർക്കും

  • @aneeshratheesh7296
    @aneeshratheesh7296 Месяц назад +123

    വിളിച്ചുപോകും "സൂപ്പർസ്റ്റാർ "
    love this man ❤

  • @shijushiju8245
    @shijushiju8245 Месяц назад +355

    കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ചു ലാലേട്ടൻ. നിങ്ങൾ കൊടുത്ത് ഈ 3കോടിക്ക് കേരളത്തിലെ കോടി കണക്കിന് ജനങ്ങളുടെ പ്രാർഥന നിങ്ങളോടൊപ്പം ഉണ്ടാവും ലാലേട്ട ❤️❤️❤️❤️

    • @marykutty-bh2dj
      @marykutty-bh2dj Месяц назад +13

      Jihadekal enthoke paranju adehathe pazhich...athoke kandapo ...😢

    • @KSS11417
      @KSS11417 Месяц назад +4

      Ellam hamasinte aduthubpoyi eppol ,naanamillatha vargam

    • @chinazieswillstartww3253
      @chinazieswillstartww3253 Месяц назад

      ​@@marykutty-bh2djഅവന്മാർക്ക് കാഫിറുകളെ ഒന്നും കണ്ണിൽ പിടിക്കില്ല

    • @Dune-sd7iu7mu2e
      @Dune-sd7iu7mu2e Месяц назад +2

      Ethrayum nal rajavaythlle❤,aylkullth ayl cheyth build cheythitund❤, eppzhum one and only superstar

    • @sreelekshmi675
      @sreelekshmi675 Месяц назад

      എന്നാലും ഒരു പ്രത്യേക വിഭാഗം അവരുടെ ആൾക്കാരല്ലെങ്കിൽ cmnt box വൃത്തികേട് പറഞ്ഞ് അലമ്പാക്കും.. എല്ലാ chnlilum വ്യാപകമായി ചീത്ത വിളിച്ച് നടപ്പുണ്ട്.. അവരുടെയൊക്കെ പേര് ശ്രദ്ധിച്ചാൽ അറിയാം അവരുടെ മതത്തിനു പുറത്തുള്ളവരെ അവർ എത്രമാത്രം വെറുക്കുന്നു എന്ന്..

  • @tosaysomething6775
    @tosaysomething6775 Месяц назад +80

    കാര്യത്തോട് അടുത്തപ്പോൾ അദ്ദേഹത്തിന്റെ ഷൈനെസ്സ്, stage fear എല്ലാം പോയി... ഇതാണ് യഥാർത്ഥ മനുഷ്യർ... മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നത് ഇത്തരക്കാർ ആയിരിക്കും ❤❤❤

  • @nandhu3331
    @nandhu3331 Месяц назад +187

    ജനങ്ങൾക്ക് ഒപ്പം ജനകീയനായി ലാലേട്ടൻ
    ജനങ്ങൾ അദ്ദേഹത്തിന് നൽകിയ സ്നേഹം പതിൻമടങ്ങ് ആയി തിരിച്ച് നൽകുന്നു ❤❤

  • @quickshotpsc1504
    @quickshotpsc1504 Месяц назад +233

    മുൻപേ patty show എന്ന് പറഞ്ഞവർ ok evdee... എന്തിനും ethinum കുറ്റം പറയാൻ മാത്രം അറിയുന്ന മലയാളി 😢😊

    • @NusiJaluu-jz7vn
      @NusiJaluu-jz7vn Месяц назад +28

      സത്യം 🙏

    • @hima12245
      @hima12245 Месяц назад +32

      Kure wastekal nammude nattilunde enthinum kuttam kaanunnavar avar ethe kande padikkatte

    • @cp7923
      @cp7923 Месяц назад

      ഒരു പ്രതേക മതക്കാർ മാത്രം അയാളെ കളിയാക്കു, സാധന മതക്കാർ, ലോകത്തിലെ ഏറ്റവും വെറുക്കപെട്ട മതക്കാർ 😱

  • @rajeshtjohny5404
    @rajeshtjohny5404 Месяц назад +90

    ലാലേട്ടൻ്റെ സന്ദർശനം ദുരിതബാധിതർക്ക് വലിയ ഒരു കൈത്താങ്ങട്ടെ❤❤❤❤❤

  • @anjulv963
    @anjulv963 Месяц назад +67

    Proud of you laletta❤❤❤
    കുറച്ചുമുമ്പ് വരെ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്ന ഒരുപാട് comments കണ്ടു... ഫാൻസി ഡ്രസ്സിന് വന്നതാണോ എന്നുപോലും ചോദിച്ചു..
    ഇപ്പൊ എങ്ങനുണ്ട്...
    നാലഞ്ചു ദിവസമായി ദുരന്തഭൂമിയിൽ ജീവൻ പോലും പണയം വെച്ച് വെള്ളമില്ലാതെ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്ന ഒരു വിഭാഗം ആൾക്കാർ ഉണ്ട്... അവർക്ക് ആവേശം പകരാൻ അദ്ദേഹത്തിൻ്റെ വരവു കൊണ്ട് സാധിക്കും...
    ലാലേട്ടാ..നിങ്ങൾ സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഞങ്ങളുടെ ഹീറോയാണ്❤❤

  • @KavithaBaburaj-pu1qj
    @KavithaBaburaj-pu1qj Месяц назад +59

    ഇപ്പോഴാണ് ലാലേട്ടാ സൂപ്പർ സ്റ്റാർ ആയത് 👍👍👍❤️❤️

    • @Sumashree13
      @Sumashree13 Месяц назад +10

      Addheham eppozhum super star ⭐ thanneyaanu 🙄

  • @ananthuskumar1153
    @ananthuskumar1153 Месяц назад +130

    പരസ്യത്തിൽ ഒകെ അഭിനയിച്ചതിനു തെറി പറയുന്ന മലയാളികൾ ഇതൊക്കെ കാണു.....
    ഒരു കയ്യ് കൊണ്ട് കാശു വാങ്ങുന്നുണ്ടെങ്കിൽ മറ്റേ കൈ കൊണ്ട് കൈ താങ്ങു ആവാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്...
    പൊതുവെ അദ്ദേഹം ചെയ്യുന്ന സഹായങ്ങൾ public അയക്കാറില്ല.... ഇത് ഇപ്പോ അങ്ങനെ ചെയ്യാൻ പറ്റില്ലാലോ.....
    This is to the toxic mallu people out there..... Please get the hell outaa here....
    Enthilum negative aayi kanunna ningalude vrithiketta mentality ivide kanikkaruthe🙏
    Learn to say gratitude... Learn to appreciate ❤️

  • @qureshi_abram.__
    @qureshi_abram.__ Месяц назад +20

    ഈ തലയുടെ ഫാൻസാ സാറെ ഞങ്ങള് 🥹 love u Lalettan ♥️

  • @sajujoseph6646
    @sajujoseph6646 Месяц назад +12

    മോഹൻലാൽ മലയാളികളുടെ അഭിമാനം....നിങ്ങൾ യഥാർത്ഥ സൂപ്പർ സ്റ്റാർ ആണ് ❤❤

  • @VinodVinod-yq6nx
    @VinodVinod-yq6nx Месяц назад +16

    സത്യം പറഞ്ഞാൽ ലാലേട്ടന്റെ വാക്കുകൾ അല്ല ആ മനസ്സാണ് എന്നെ കരയിപ്പിച്ചത് നന്ദി ലാലേട്ടാ ❤❤❤❤❤

  • @KavithaBaburaj-pu1qj
    @KavithaBaburaj-pu1qj Месяц назад +30

    എപ്പോഴാണ് ലാലേട്ടാ സൂപ്പർ സ്റ്റാർ ആയത് ❤️❤️❤️🥰🥰🥰, 🫡🫡🫡

  • @Searchandfindtruth
    @Searchandfindtruth Месяц назад +50

    Alhamdulillah..thanks lal sir

  • @AshishSRMET
    @AshishSRMET Месяц назад +61

    ഇതാണെടാ മോഹൻലാൽ ലെഫ്റ്റ് കേണൽ മോഹൻലാൽ കുറച്ചുനേരത്തെ കുറെ നെഗറ്റീവ് കണ്ടു ഇപ്പോൾ അവന്മാരുടെ അണ്ണാക്കിൽ തന്നെ അടി വീണു

  • @chembakasserybrothersyt2479
    @chembakasserybrothersyt2479 Месяц назад +26

    അവസാനം അദ്ദേഹം എല്ലാവരുടെയും മനസ്സ്
    കീഴടക്കിയിരിക്കും

  • @ramnelliyott157
    @ramnelliyott157 Месяц назад +44

    Great ലാലേട്ടാ ഒരുപാടൊരുപാട് നന്ദി.... ദൈവാനുഗ്രഹത്തോടെ എല്ലാം വേഗം നേരെയാവട്ടെ ❤❤❤🙏🙏🙏🙏🙏

  • @gopakumarbhaskarannair9898
    @gopakumarbhaskarannair9898 Месяц назад +21

    ലാലേട്ടാ അങ്ങയെ ഈ നിലയിൽ എത്തിച്ച ജനങ്ങൾ നെഞ്ചു പിടഞ്ഞു നിൽക്കുന്ന സമയത്ത് അവരുടെ കൈ ചേർത്ത് പിടിച്ചു നിങ്ങളോടൊപ്പം എന്ന് പറയാതെ പറഞ്ഞപ്പോൾ നിങ്ങളിലെ മനുഷ്യനോട്‌ പറഞ്ഞറിയിക്കാൻ ആകാത്ത സ്നേഹം ആണ്..

  • @shani88747
    @shani88747 Месяц назад +57

    മനുഷ്യൻ ❤️❤️❤️❤️

  • @Mobimobibijab
    @Mobimobibijab Месяц назад +25

    എവിടെടാ ഒരു കോടി എങ്കിലും കൊടുത്തൂടെ എന്ന് ചോദിച്ചവനൊക്കെ.... കണ്ടോടാ അങ്ങേരെ.... നീയൊക്കെ എന്ത് പറഞ്ഞാലും ഇവരൊക്കെ തന്നെയാണ് ദൈവങ്ങൾ 🙏🏻🙏🏻🙏🏻

    • @ravied2946
      @ravied2946 Месяц назад +1

      Daivamo??? naanam ille...3 cr kandappol ayaal daivam...kashttam

  • @ranjithpnair9535
    @ranjithpnair9535 Месяц назад +73

    കുറച്ചു മുന്നേ നെഗറ്റീവ് കമന്റ്സ് ഇട്ട ആൾക്കാരെ കണ്ടവരുണ്ടോ 🤭. A10❤️

    • @chethandesigners8848
      @chethandesigners8848 Месяц назад +5

      Athilorennathineyenkilum kayyil kittiyaa montha pidichu roadilurakamayirunnu.

    • @MalayalamMovies-fl8wi
      @MalayalamMovies-fl8wi Месяц назад +3

      അതാണ് മോനെ പൈസയുടെ പവർ, കുറച്ച് മുൻപ് അയാൾക്ക് തെറിവിളിയായിരുന്നു, ഇപ്പോൾ അയാൾ ഹീറോ, അയാൾ ആ സ്ഥലം കണ്ടത് കൊണ്ടാണ് അത്രയും പൈസ കൊടുക്കുന്നത്, കണ്ടില്ലെങ്കിൽ only 25 lakhs അത് നെഗറ്റീവ് ഒളികൾക്ക് അറിയില്ല 😂😂😂

    • @KSS11417
      @KSS11417 Месяц назад +3

      Poyi.....😂 hamas inte adiyantharam Qatar il 🤣🤣🤣 nadakunnu.....

    • @chethandesigners8848
      @chethandesigners8848 Месяц назад

      @@MalayalamMovies-fl8wi kandupidichu kalanjallo mohanlalinte vare manassu.

    • @MalayalamMovies-fl8wi
      @MalayalamMovies-fl8wi Месяц назад

      @@chethandesigners8848 നെഗറ്റീവ് വന്നല്ലോ

  • @user-jt2gu9bk1e
    @user-jt2gu9bk1e Месяц назад +7

    വയനാടിന് 3 കോടി രൂപയുടെ സഹായവും ആയി മോഹൻലാലിൻറെ വിശ്വശാന്തി ട്രസ്റ്റ്‌ ❤️കൂടാതെ മുണ്ടക്കായ് സ്കൂളിന്റെ പുനർനിർമാണം ഏറ്റ് എടുത്ത് മോഹൻലാൽ ❤️lalettan ❤

  • @shyamkumar-ry3gi
    @shyamkumar-ry3gi Месяц назад +8

    കളിയാക്കി യവർക്കു നല്ല മറുപടി... 👏👏 hats of u ലാലേട്ടാ....

  • @govindanil122
    @govindanil122 Месяц назад +39

    This is not super star mohanlal
    Lieutenant colonel mohanlal ❤

  • @AbhiramVasudev
    @AbhiramVasudev Месяц назад +16

    ഇത്രയും കാലം നിങ്ങളോട് വലിയ മതിപ്പൊന്നും ഇല്ലായിരുന്നു. ഇവിടെ തിരഞ്ഞാലും പരസ്യത്തിലുള്ള അഭിനയങ്ങളും പണമുണ്ടാക്കുന്ന രീതിയിലുള്ള താങ്കളുടെ സംസാരങ്ങളും എല്ലാം കണ്ട് താങ്കളോട് എവിടെയോ ഒരു നീരസം തോന്നിയിട്ടുണ്ടായിരുന്നു. പക്ഷേ ഈ ഒറ്റ പ്രവർത്തി കൊണ്ട് താങ്കളെ ഞാൻ ഈശ്വരനെ തുല്യം കാണുകയാണ്... മലയാളികളുടെ സ്വന്തം ലാലേട്ടൻ നന്ദി ❤

  • @haridask1447
    @haridask1447 Месяц назад +10

    ഒരുത്തന്റെ കമന്റ് കണ്ടു വേദന മാത്രമേ ഉള്ളൂന്ന്.. ദാ കണ്ണ് തുറന്ന് കാണ് 💪💪💪

  • @shamlisoniyat7330
    @shamlisoniyat7330 Месяц назад +9

    താങ്ക്യൂ ലാലേട്ടാ ❤
    അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം നല്ലത്, എന്റെ മനസ്സിൽ തങ്ങിയത് ഇനി ഒരു ദുരന്തം ഇല്ലാതിരിക്കാൻ നാം ചേർന്ന് ഒരു തീരുമാനം എടുക്കണം എന്നുള്ളതാണ്, ഇതൊരു പാഠമാണ്,🎉

  • @emperor_s7
    @emperor_s7 Месяц назад +23

    ലാലേട്ടൻ ❤❤❤

  • @anshadedavana
    @anshadedavana Месяц назад +17

    നല്ല കാര്യം ❤️

  • @shareefshareef3642
    @shareefshareef3642 Месяц назад +15

    നല്ലതാ ആ പാവങ്ങൾക്ക് അത് ഒരു കാര്യമാവും 👌👌👌👌👌

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Месяц назад +93

    പുള്ളിക് ഇവിടെ വന്നു ഷോ കാണിച്ചു ആളവേണ്ട ഒരു കാര്യവും ഇല്ല. ആത്മാർത്ഥമായ കരുതൽ തന്നെയാണ് ഈ സന്ദർശനം..
    ❤️❤️ലവ് യു ലാലേട്ട ❤️❤️❤️

  • @aaradhyasworld1990
    @aaradhyasworld1990 Месяц назад +18

    ബിഗ്സലൂട്ട് ലാലേട്ടന്‍ അവിടെ പോയി ദുരിത പ്രേദേശം കാണാനും ദുരിതഭാതിതരെ ആശ്വസിപ്പിക്കനുമുളള നല്ലമനസിനു ❤❤❤❤

  • @vishnuv4385
    @vishnuv4385 Месяц назад +26

    Lalettan ❤

  • @anoopc.b7252
    @anoopc.b7252 Месяц назад +4

    ഇത് kettu🙏 കണ്ണ് നിറഞ്ഞു ലാലേട്ടാ ❤❤❤❤❤❤❤

  • @akshayc1934
    @akshayc1934 Месяц назад +19

    Real hero❤

  • @Sreekrishnaa2024
    @Sreekrishnaa2024 Месяц назад +34

    നേരത്തെ കുറ്റം പറഞ്ഞവർ ഒക്കെ മുന്നോട്ട് വരിക

  • @hskksnnk
    @hskksnnk Месяц назад +17

    Thank u sir🥰🥰👌👌👌

  • @rameshpr7631
    @rameshpr7631 Месяц назад +6

    കുറ്റം പറഞ്ഞവരുടെ ലിസ്റ്റ് എടുത്താൽ... പാകിസ്ഥാനായിട്ടു പ്രഖ്യാപിക്കേണ്ടി വരും....

  • @Jeesmon000
    @Jeesmon000 Месяц назад +12

    Mohanlal❤️✨

  • @arunbabu826
    @arunbabu826 Месяц назад +23

    Thanks

  • @vyshakvijayan2972
    @vyshakvijayan2972 Месяц назад +21

    ലാലേട്ടൻ എന്ന് നമ്മുടെ അഹങ്കാരം ആണ് ❤️🫂

  • @Reji-kz3hi
    @Reji-kz3hi Месяц назад +10

    Complete...actor....global....star.....thank....

  • @ramroopvs2821
    @ramroopvs2821 Месяц назад +12

    ❤❤❤❤❤❤lalettan

  • @jithincjolly455
    @jithincjolly455 Месяц назад +8

    Mohanlal❤

  • @gillyelk
    @gillyelk Месяц назад +22

    ഇന്നലെ ഒരാൾ കുടുംബസമേതം ഫാമിലി ടൂറിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വന്ന് ഒന്ന് രണ്ട് പേരെ കെട്ടിപ്പിടിച്ച് കരച്ചിൽ അഭിനയിച്ച് പോകുന്നത് കണ്ടു.

    • @farshanasakeer4358
      @farshanasakeer4358 Месяц назад +1

      💊💊💊💊💊💊💊

    • @rn4519
      @rn4519 Месяц назад

      അങ്ങനെ പറയാമോ.... അദ്ദേഹം വയനാട് എംപി അല്ലെ...... തിരിച്ചു പോയോ..... എന്താണ് അദ്ദേഹം അവിടെ ചെയ്തത്...... കാറിന്റെ ഡോർ തുറന്നു എത്തിനോക്കി...... എന്നിട്ടുതിരിച്ചുപോയി...

    • @georgevarghese5448
      @georgevarghese5448 Месяц назад

      അദ്ദേഹം വയനാട് എംപി പോലും അല്ലാതിരുന്നിട്ടും ആ മുകളിൽ വരെ കയറി പോയി വെറുതെ എന്തിനാ അദ്ദേഹത്തെ കുറ്റം പറയുന്നത്

    • @nandhu3331
      @nandhu3331 Месяц назад

      @@gillyelk mp അല്ലാഞ്ഞിട്ട് polum അവർക്ക് 100 വിടുകൾ വെച്ച് നൽകുന്നു, യൂത്ത് കോൺഗ്രസ് parents നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്നു, 30 വിടുകൾ നിർമിക്കുന്നു, കേരളത്തിലെ എല്ലാം MLA,MP mar ഒരുമാസത്തെ ശമ്പളം നൽകുന്ന..cpm 25 ലക്ഷം നൽകുന്നു മറ്റ് സംഘടനകൾ സഹായം നൽകുന്നു dyfi 30 വിടുകൾ നിർമിച്ച് നൽകുന്നു ... കേരളത്തിലെ bjp യും Suresh ഗോപിയും ആണ് ഇതുവരെ അവിടേക്ക് തിരിഞ്ഞ് പോലും nokkathath അവിടെ വരെ ചെല്ലുകയോ സഹായം nalakano കേരളത്തിലെ bjp nethakkal thayarayitila

  • @deepaklalsai9974
    @deepaklalsai9974 Месяц назад +16

    Thank you Laletta 🙏🏾

  • @rudrakshs2442
    @rudrakshs2442 Месяц назад +1

    Thank you ലാലേട്ടൻ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @basimmoideenbasimmoideen1407
    @basimmoideenbasimmoideen1407 Месяц назад +6

    Our complete actor lallettan ❤

  • @englishhelper5661
    @englishhelper5661 Месяц назад +11

    ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം

  • @BINS555
    @BINS555 Месяц назад +1

    Biggest super star of Molywood Mohanlal now become real big super star 🔥🔥🔥🔥

  • @anusreeanooz3711
    @anusreeanooz3711 Месяц назад +3

    പാവങ്ങളെ അറിഞ്ഞു സഹായിക്കുന്നവർക്ക് ഈശ്വരൻ വാരി കോരി കൊടുക്കട്ടെ ❤

  • @Jithin-k4h
    @Jithin-k4h Месяц назад +2

    Ee snehathinu orupad nanni ariyikkunnu Lalettaa❤❤❤

  • @Reji-kz3hi
    @Reji-kz3hi Месяц назад +6

    Insha....Allah's....thank...complete....actor

  • @cp7923
    @cp7923 Месяц назад +7

    എവടെ ഇയാളെ കുറ്റം പറഞ്ഞു നടക്കുന്ന ഒരു പ്രേത്യേക മത വിഭാഗം, കഷ്ടം തോനുന്നു ആ വെറുക്കപെട്ട മതക്കാരുടെ കമന്റ്‌ കണ്ടപ്പോൾ.... 🙏🏻🙏🏻🙏🏻..

  • @Sughamthanne
    @Sughamthanne Месяц назад +2

    I think all peoples donating directly ❤ without giving to chief minister 😂.
    Well done Kerala ❤. We cannot trust this Kerala government 💯

  • @Messi-1-jk
    @Messi-1-jk Месяц назад +1

    Lalettan uyir 💗💗💕💖💓💞💞

  • @-anil
    @-anil Месяц назад +6

    ഇപ്പോളും കുറ്റം പറഞ്ഞ് നടക്കുന്ന മൈയിരുകൾ കാണുന്നു അല്ലോ ലാലേട്ടൻ ചെയ്യുന്നത് ❤❤ നിങൾ കുറ്റം ആരെയും പറയരുത് കാരണം അവർ അവർക്ക് പറ്റുന്നത് ചെയ്യുന്നു നിങ്ങൾക്ക് നിങ്ങൾക്ക് പറ്റുന്നത് ചെയുക കുറ്റം പറയാൻ വലിയ പണി ഇല്ല😬😬😬😤😤😤

  • @salihsalih8315
    @salihsalih8315 Месяц назад

    അന്നും ഇന്നും ലാലേട്ടൻ ഇഷ്ടം 🥰🥰🥰🥰🥰🥰

  • @user-wr2jx8ws6e
    @user-wr2jx8ws6e Месяц назад +7

    Good

  • @reneeshmp7143
    @reneeshmp7143 Месяц назад +1

    മലയാളത്തിന്റ പുണ്യമം മോഹൻലാൽ ❤️❤️❤️❤️

  • @adarshkottaram9210
    @adarshkottaram9210 Месяц назад +9

    ❤️

  • @nbchgd4172
    @nbchgd4172 Месяц назад +8

    👍

  • @sreekumarg3647
    @sreekumarg3647 Месяц назад +2

    Lalettanae aduth arinjavarkku maatram ariyam aa manassu. Ippol lokam muzhuvan aa manushyathwam arinjirikkunnu. A Very Big Salute Lt. Cl. Mohanlal Sir🇮🇳

  • @-Anjali-
    @-Anjali- Месяц назад +1

    ലാലേട്ടാ ❤❤❤ നെഗറ്റീവ് പറഞ്ഞവന്മാരുടെ അണ്ണാക്കിൽ കൊടുത്തു ❤❤

  • @arun.v.a5872
    @arun.v.a5872 Месяц назад +1

    Hatsoff .. jaihind

  • @SabnaRafeeq-cs5ug
    @SabnaRafeeq-cs5ug Месяц назад +17

    Sureshgopi mohanlaline kandupadikkatte oru nalla nadanayal mathrem pora...... Oru nalla manushyanavan shramikk🙏🏻

    • @infinitebeing1119
      @infinitebeing1119 Месяц назад +26

      How much your MP the rich kid Rahul gandhi contributed out of his pocket?

    • @infinitebeing1119
      @infinitebeing1119 Месяц назад

      We know how many people Suresh gopi helped...he don't need you dumb peoples advice.

    • @user-qi1he1lt7t
      @user-qi1he1lt7t Месяц назад +15

      😂😂 enthinade SG ye എല്ലാത്തിനും കയറി പിടിക്കുന്നത്?
      എങ്ങനെ എങ്കിലും kuthithiripp 😂😂😂.

    • @indian4227
      @indian4227 Месяц назад +9

      ഒരു പെണ്ണുംപിള്ള ഇത്രയും വെറുപ്പിക്കൽ ആണല്ലോ

    • @rn4519
      @rn4519 Месяц назад +9

      രാഹുൽ ഗാന്ധിക്കും കണ്ടുപഠിക്കാം..... അദ്ദേഹം വയനാട് എംപി കൂടി അല്ലെ.... എന്തെകിലും സഹായം കിട്ടിയോ...

  • @Trx593
    @Trx593 Месяц назад

    ലാലേട്ടാ ഒരു ബിഗ് സല്യൂട്ട് ❤️❤️ 🇮🇳🇮🇳

  • @Mathewc5387
    @Mathewc5387 Месяц назад +2

    ലൈഫ് മിഷൻ അഴിമതി, നവകേരള സദസ്, കരിമണൽ കർത്ത, സ്‌പ്ലിങ്ക്ലർ, എഐ ക്യാമറ, ഗോൾഡ് കടാതെ, എക്‌സലോജിക്, കരണ ഭൂതാൻ, 2018 ലെ വെള്ളപ്പൊക്ക അണക്കെട്ട് മാനേജ്‌മെൻ്റ്, കൊറോണ പിപിഇ കിറ്റ് അഴിമതി, ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിൽ സ്വജനപക്ഷപാതം, എല്ലാം നമ്മൾ അടിജീവിച്ചു. ഇത് അടിജീവിക്കും 👍👍👍👍👍👍

  • @RaviKumar-hm6ch
    @RaviKumar-hm6ch Месяц назад +1

    മോഹൻലാൽ ♥️♥️♥️♥️

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 Месяц назад +2

    Big big salute

  • @jaganvlogs3442
    @jaganvlogs3442 Месяц назад +1

    അണ്ണാ പൊളിച്ചു😘😘

  • @Qatarkerala
    @Qatarkerala Месяц назад +2

    കൊള്ളാം 🎉🎉

  • @Pes.781
    @Pes.781 Месяц назад +1

    Lalettan ❤️‍🔥🥰

  • @vineearts710
    @vineearts710 Месяц назад +2

    Respect ❤

  • @rajannarayanaiyer2199
    @rajannarayanaiyer2199 Месяц назад +2

    Laletta super 👏 🙏👌🔥.mamooty fans evide show ennu pranjittu.mamooka ningal valiya manushyan aanu ningalude fans verum mosham aanu

  • @parvathyvivek545
    @parvathyvivek545 Месяц назад

    The greatest salute to the Indian Army. 🇮🇳🇮🇳🇮🇳🙏🏻🙏🏻 Jai Hind.
    Laletta.❤

  • @deepashiju-xs5xs
    @deepashiju-xs5xs Месяц назад +1

    thank you lal sir

  • @tbsolotrips1632
    @tbsolotrips1632 Месяц назад +2

    Officer Mohanlal sir, please take up mullaperiyar issue and save Kerala from a bigger disaster. Munddakkai incident looks like a harbinger.

  • @prajeeshkuttan4316
    @prajeeshkuttan4316 Месяц назад

    വീണ്ടും പണത്തിന്റെ ആവശ്യം വരുകയാണെങ്കിൽ വിശ്വാശാന്തി ഫൌണ്ടേഷൻ നൽകുന്നതാണ് 👌🏻👌🏻 യഥാർത്ഥ സൂപ്പർസ്റ്റാർ ❣️

  • @sabukakkattil
    @sabukakkattil Месяц назад

    നന്ദി മോഹൻലാൽ സാർ

  • @user-cr5yf5pd9s
    @user-cr5yf5pd9s Месяц назад

    ദൈവ സഹായം കൂടി ഇവിടെയുണ്ട് എന്നുള്ള വാക്ക് എന്ത് കൊണ്ടും അഭിനന്ദനം....
    Thanks ലാലേട്ടാ

  • @Akshay-fs6lq
    @Akshay-fs6lq Месяц назад +4

    ❤️💎

  • @krishnnapriya783
    @krishnnapriya783 Месяц назад +1

    Proud of you ❤❤❤

  • @aslamismail9555
    @aslamismail9555 Месяц назад +2

  • @Reji-kz3hi
    @Reji-kz3hi Месяц назад +2

    God...man

  • @gopukrishnan7078
    @gopukrishnan7078 Месяц назад

    🔥🔥ഏട്ടൻ ♥️♥️🇮🇳🇮🇳

  • @nitheeshnarayanan6895
    @nitheeshnarayanan6895 Месяц назад

    ലാലേട്ടാ.... Big Salute 🥰🙏🙏🙏

  • @abhilashkrishna1432
    @abhilashkrishna1432 Месяц назад +1

    Great laletta❤️👍👌

  • @manojkottapurathrajagopala6888
    @manojkottapurathrajagopala6888 Месяц назад +1

    Good decision. Allengil arhathapettavarkku kittilla!
    🙏🙏🙏🙏🙏

  • @ranjithradhakrishnan8996
    @ranjithradhakrishnan8996 Месяц назад

    Laletetata i respect u for what u have done.A big salute to army ,Navy & Airforce..Zet every thing good happen

  • @BILAL7SRANK
    @BILAL7SRANK Месяц назад +1

    Good job ❤

  • @Ashwinidevakal
    @Ashwinidevakal Месяц назад +1

    Well done Laletta