Kolam (കോലം) Human size Figurine | Malayalam Shortfilm 2022 | Nandulal | Cue Studio
HTML-код
- Опубликовано: 8 фев 2025
- Written and Directed by Nandulal MS, Following the sudden and mysterious deaths of villagers who step foot in an abandoned paddy field, Sambath, a local sorcerer is summoned, who then discovers a curse on the land due to the unholy presence of a “Kolam” (Human size figurine/model made of hay/straw). Sambath’s apprentice along with 3 young volunteers from the village embark on a journey to break the curse by burning the “Kolam” in a shrine located on the top mountains of the village. Soon, the Travellers find it challenging to survive this ordeal as they see themselves becoming the victims of the malicious and dark spirit of “Kolam”.
#kolam #kolamshortfilm #malayalamshortfilms #cuestudio
Crew
Written & Directed by Nandulal Ms
...
Produced By :Ashik &Ansal
Co-produced By Renjith Prahladan
Nandulal MS, Alfas Jahangeer
Productions :Key Motion pictures, Second thoughts Studios, Village Stories
...
Cinematogrpahy :Alfas Jahangeer
...
Music:Vishnu Raajsekhaar
...
Editng &Sound design :Vignesh. S
...
Art Director: Subash M
Production controller Movin Edapattu
Chief Associated Cinematogrpaher Vinod Viswa
Associate Director Vivek
Excutive Producer :Vijesh M
Final Mix : Shiju Ediytatheril
Colorist :Bilal Rasheed
Designs : Nithin KP, Shyam C Shaji, Shijin Das Nk
Cast
Rinaz Yahiya
...
Vivek
...
Rajesh Namo
Akshay s kumar
Akash p
Jose
Chandran
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
കുട്ടികാലം മുതൽ കൂടെയുള്ള സുഹൃത്തിനു കഥകളോട് ഇഷ്ട്ടമായിരുന്നു, പിന്നീട് അവൻ പണ്ടൊക്കെ കേട്ട മുത്തശ്ശികഥകളും, മറ്റും കുത്തികുറിച്ച് ഹ്രസ്വചിത്രങ്ങൾ പുറത്തിറക്കി... ഒടുവിൽ ഇതാ *കോലവും*... വാക്കുകൾക്കതീതമാണ്,അതിനപ്പുറം സ്വന്തം നാട്ടിലെ സ്ഥലങ്ങളും, പേരുകളും കോർത്തിണക്കി അത് സ്‌ക്രീനിൽ കാണുമ്പോൾ ഉള്ള സന്തോഷവും, അണിയറയിലെ മികവാർന്ന ആളുകളെയും മറക്കുന്നില്ല....ഇനിയും പ്രതീക്ഷിക്കുന്നു ഇവിടെയൊരു ജനതയും,,പോരൂർ ദേശവും...
Athtrekk veno😂😂😂
❤❤❤❤
😊
Nice work bro all the Best...
അടിപൊളി❤
Excellent one
Ente mone reeload annan😮😮
reload youtuber oh 😱😮😱
അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തുക്കളെ
20 മിനുട്ട് ദൈർഘ്യമുള്ള ഈ വീഡിയോ കണ്ടപ്പോൾ രണ്ടരമണിക്കൂർ ഉള്ള ഒരു സിനിമ കണ്ട പ്രതീതി ഉണ്ട്.
അതിമനോഹരം.
സൗണ്ട് റെക്കോർഡിങ് ഡബ്ബിങ്
വീഡിയോ എഡിറ്റിംഗ്
ക്യാമറ വർക്കുകൾ
ഒരു രക്ഷയുമില്ല.
യെസ് great
കൊറേ കാലങ്ങൾക്ക് ശേഷം കണ്ടൊരു മികച്ച Shortfilm..👌👌
رائع
ഒരു മുഴുനീള സിനിമ ചെയ്യാൻ എടുത്ത എഫർട്ട് നിങ്ങൾ ഷോർട്ട് ഫിലിമിന് വേണ്ടി എടുത്തിട്ടുണ്ട്❤❤❤
ഷോർട് ഫിലിം എടുക്കാൻ പറഞ്ഞപ്പോ കിടിലൻ സിനിമ തന്നെ പിടിച്ച് വെച്ചിരിക്കുന്നു 🔥👌 bgm 🔥🔥🔥🔥 കാന്താര മൂവി ഓർമ വന്നു
ഡയലോഗ്സ് ചില ഇടങ്ങളിൽ അച്ചടിഭാഷ പോലെ തോന്നിയത് ഒരു പോരായ്മ ആയി തോന്നി.... അത് ഒഴിച്ച് നിർത്തിയാൽ ഒരു കിടിലം പടം...... ✨️
ഏയ് ഇല്ല...
11:50 povalle.. povallle . Whispering 👍🏻👍🏻uff ejjaathi
Part 2 venam ഇന്നുവരെ ഇതുപോലെ ഒരെണ്ണം കണ്ടിട്ടില്ല.. പ്രത്യേകിച്ച് ആ വീണ മ്യൂസിക് ശരിക്കും ഒരു ഹൊറർ ഫീൽ ❤❤❤❤❤❤
Yes. Perfect shortfilm
ഇതൊന്നും ആരും kanunnille,, viewers ഇത്രയും പോര,, കോലവും ഇല്ലിതള്ളയും must watch items ആണ്.
Salute the legends behind these perfect products.. no words to express my excitement.
❤❤❤
മനോഹരം ഒരു രക്ഷയും ഇല്ല 🔥🔥🔥🔥
If maestro G Aravindan was still alive, he would have presented your film with pride.I'm happy to see such films. Make more and amaze us. Thank you 💞
Shaji N Karun with the magical lenses of kummatti is still alive!
ന്റെ മോനെ പൊളി ഐറ്റം ഒരു രക്ഷയില്ല 🔥ബാക്ക്ഗ്രൗണ്ട് മ്യൂസിക്, ക്യാമറ 😍🔥ഇതൊക്കെയാണ് സിനിമ ആക്കേണ്ടത് മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട് All the best team 👍😍❤️✨️
ഒരു സിനിമ പോലെ പിടിച്ചു ഷോർട് ഫിലിം ആണെന്ന് തോന്നുന്നില്ല സൂപ്പർ മൂവി കഴിവ് ഉള്ള ഡയറക്ടർ ക്യാമറ മാൻ സൂപ്പർ
നന്നായിട്ടുണ്ട്.നല്ല അവതരണം അഭിനേതാക്കളും തകർത്തു. സിനിമയുടെ ഒരു ഭാഗം കണ്ട പോലെ തോന്നി. Bgm എല്ലാം ഗംഭീരായിട്ടുണ്ട്.
I am from Rajasthan,19year old learning filmmaking through watching , and to be very honest Malayalam cinema is my first choice in learning cinema ..❤❤
enkil nee umbum 😅
Mine too 😂❤❤
കഥ തിരക്കഥ സംഭാഷണം സംവിധാനം എല്ലാം അതി മനോഹരം ആയിരിക്കുന്നു പിന്നെ BGM അതി ഗംഭീരം അഭിനേതാക്കളും നന്നായിട്ടുണ്ട്
ബാഗ്രൗണ്ട് സൗണ്ട് ഒരു രക്ഷയും ഇല്ല 🔥🔥🔥 മൊത്തത്തിൽ സൂപ്പർ ഒരു സിനിമ എടുത്തൂടെ 🔥🔥
1 year ആയിട്ട് ഇത് ഇപ്പോളാണലോ ഞാൻ കാണുന്നത്... ഒരു രക്ഷയും ഇല്ലാത്ത ഐറ്റം.. മച്ചാന്മാരെ ഇതിന്റെ backil ഉള്ള എല്ലാരും കിടിലം.. മmusics and making വേറെ ലെവൽ.. ഇനിയും ഉണ്ടോ നിങ്ങളുടെ ബാക്കി ❤❤❤❤
me to bro
oru full length movie kanda effect. Amazing! kudos to the entire team, congratulations to the music director for pulling this off..Congratulations to the director Nandulal, and all the winners among the crew who won multiple awards for this project.. proud of you!❤
great work all of you congratulation team /// #jaishreeraam
Jai shree Ram ❤
എന്നാ making ആടാ...😘😘🔥🔥🔥 Bgm.... Vere level ...mini kantara👍👍👍
Gumma😍😍😍😍❤️❤️❤️❤️❤️👌👌👌👌👌👌
ഓ സിനിമ കണ്ട ഫീല് പൊളിച്ചു പൊളിച്ചു ഇതൊരു സിനിമ ആയി കാണാൻ ആഗ്രഹിക്കുന്നു
കൊള്ളാം വളരെ അധികം നന്നായിട്ടുണ്ട്.
എന്റെ മോനെ.. ഇതാ ഒരു കൊല കൊല്ലി ഐറ്റം.... നിങ്ങൾ എന്ത് പണിയാ കാണിച്ചത്.. ഇതൊക്കെ ഒരു സിനിമയായി ഇറക്കണ്ടേ.... 😍🥰👍👌
Kudos to the Music & Sound team ❤️🔥
amazing work, oru moviekk ulla story und , actors and sounds ellam nice. directorude imagination power
അടിപൊളി ഒരു രക്ഷയുമില്ല സൂപ്പർ ഷോർട്ഫിലിം .
Vere level, horror feeling kurchumkoode konduvaramaerunnu.
നിങ്ങളുടെ ഈ എഫ്ർട്ടിന് അഭിനന്ദനങ്ങൾ....... അടിപൊളി മേക്കിങ്.... 👏👏👏👏
പറയാൻ വാക്കുകൾ ഇല്ല.. അടിപൊളി
Bgm ഒക്കെ സൂപ്പർ.... ശബ്ദമിശ്രണം ഗംഭീരം.സംവിധാനം നന്നായി ട്ടുണ്ട്..... ആശംസകൾ
അഭിനയവും,എഡിറ്റിങ്ങും, സൗണ്ട് എഫക്ട് ,ത്രില്ലിംഗ് മൊത്തത്തിൽ പറഞ്ഞാൽ എല്ലാം ഉഗ്രനായിട്ടുണ്ട് 🎉👍👌
സൂപ്പർ അതിമനോഹരം കോലം നല്ല നിലവാരം ഉള്ളതാണ് എല്ലാവിധആശംസകൾ നേരുന്നു...
Entha feel oru rekshayumilla athi manoharam .Hatts of to you Brother
Edaaa mone nandulaale....endhaaa ee kaanich vachirikkunne.....oru rakshem illa.....you nailed it....❤️🔥❤️🔥❤️🔥❤️🔥❤️🔥
Super shart film good, intresting.
നന്നായിട്ടുണ്ട് സുപ്പർ
Making wise, it is Kathaara mini version.
Every department is awesome..
Cinematography, editing, bgm, and after all direction is brilliant. Night visuals superb..
Well done 👏
Sherikum athupole feel cheyunne🔥
Screenplay,sound editing,music and direction topnotch.
കല്യാണിക്ക് ആദ്യമേ മനസ്സിലായി എന്തോ വലിയൊരു സംഭവം നടക്കാനുണ്ടെന്ന്... 👏🏼👏🏼👏🏼 superb
അതാരാ 🤔🤔
@@mins1376 പുല്ല് തീറ്റിക്കാൻ കൊണ്ടൊവുമ്പോൾ പാടത്തേക്ക് ഇറങ്ങാതെ പുറകോട്ടു വലിയുന്ന കല്യാണി പശു, brilliance
@@JisanthSankarKLKL ഓ... മൃഗങ്ങൾ ക്ക് എല്ലാം അറിയാം
@@mins1376 മനുഷ്യർ കാണാത്തതും മനസിലാക്കാത്തതും പലതും മൃഗങ്ങൾക്ക് പക്ഷി ജീവ ജാലങ്ങൾക് മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും... വരൾച്ച, വെള്ളപ്പൊക്കം, ഭൂമികുലുക്കം അതുപോലെ തന്നെ ദുർനിമിത്തങ്ങൾ
Anyone After Watching Secret Agent Video 👀😁
Superb Experience 💫
Kudos To The Entire Team
Especially The BGM
this have so much potential for a movie .. the edit the colorgrade everything is top notch
Ufff.... 🔥🔥 making.... Level.... Bhgm awww👑👑🔥🔥🔥🔥🔥🔥 dubbing mathram entho... But ufff its how🔥🔥🔥
Bro oru short film kanda feel alla oru movie feeling anu nigalu thanne... horror field documentary cheynne ala nja. Ithupola oru feeling items kandu kittit ella. I really appreciate you 🖤🖤🖤🖤
Keep going 👁️
Super
Byepore sultan paraja pole thanne- interesting story and heavy BGM🎈🎈🎈
എജ്ജാതി മേക്കിങ്... 👍🏻👍🏻 പൊളിച്ചു
Super👌
Great work😍
തികച്ചും വേറിട്ടു നിൽക്കുന്ന ഒന്ന്.. 🙌🏻
manoharam ennallaathe endha paraya....
ഇങ്ങനെ വേണം പടം എടുക്കാൻ.. കലക്കി
Kidilan sanm polichu, super quality, pinne vintage vikram okke ndallo 👌🏾
What a intro brouw❤ 🔥
തികച്ചും വ്യത്യസ്തമായ തിരക്കഥ ഇനിയും ഇങ്ങനത്തെ കഥകൾ ഉൾകൊള്ളിച്ച ഷോർട് ഫിലിമിൽ നില്കാതെ ഒരു സിനിമ ചെയ്യൂ അതിനുള്ള കഴിവ് ഇതിനു പിന്നിൽ പ്രവർത്തിച്ച വർക്ക് ഉണ്ട് bagravund മ്യൂസിക് എല്ലാം നല്ല ഹൊററോർ ഫീൽ ഉണ്ട് ഓരോരുത്തരും കൊടുത്ത വേഷം സൂപ്പർ ആയി ചെയിതു ഗുഡ് വർക്ക് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ഗോഡ് ബ്ലെസ്യൂ 👍👍👍👍👍👌
This short film deserves global reach❤️😍
Bgm polichu, dubbing onnude set aakarnn enn thoni, cemara, direction ellam poli aatta
What a shortmovie...It's no short of a commercial movie. Just superb...
മേക്കിങ് ❤
സൗണ്ട് എന്റെ പോന്നോ ഒരു രക്ഷയും ഇല്ല. ക്യാമറ
ഒക്കെ ❤❤❤
Man this is so underrated piece of brilliance..!! Keep sharing.. It deserves better reach.
Fantastic ,human evil desires are black magic.
ഞാൻ ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് അറിയില്ല പക്ഷേ ഒന്നു പറയാതിരിക്കാൻ കഴിയില്ല
*1 casting, acting*
*2 Camara wrk*
*3 Editing 💎*
*4 art wrk, dialogues*
*5 direction*
Location ??? Wayanad ano
ന്റെ പോന്നോ ഒരു രക്ഷയും ഇല്ലാട്ടോ...
👌👌
Short version of Kaanthara
Ithine shirt filim ennalla vilikkendath. Koritharichu poi. Oru sinima kanda feel
അധി ഗംഭീരം
Ente mwoneee🥵🥵🥵 underrated anallo....39k views ayittellu.....Ejjathi item💥💥💥
ente moneee 🔥❤🔥,njan 12/1/2024 ee short film kannune, direction,videography,editing ,music ellam vereeeee level saanam ,adipoli ayindu🤞✌👌
❤❤❤ goosebumps
osm creation felt like a movie and also nice soud effect
😮poli🔥🔥🔥
Bgm ❤ പിന്നേ ക്യാമറാ വർക്ക് ഒരു രക്ഷയുമില്ല ❤️ അഭിനന്ദനങ്ങൾ
BGM make this one into fire 🔥
Well done 🤩
Great work, especially music and editing all the best team "കോലം"
Content adipoli 👍👍abhinayavum onnum parayanilla polichu❤
Superb short film കിടു മേക്കിങ് camera work, background scoring 🔥.
Oru rakshayum illa superb
വിഷ്വൽസ് അടിപൊളി 👍
Ellavarum polichuu oru raksha illa ellam kondumm nalla oru short film arunuu iniyumm ithe pole ullath prathikshikkunuu
Oru mappas item.. Njn itupoole onn kanditte ille... Shortfilm ennokke paranjaal.. Veere level item... 🙌🏼
Ente mwoneee ejjathii sathanam....... 🔥🔥🔥❤❤❤❤
Bro..❤️ അടിപൊളി ആയിട്ടുണ്ട് .. ഇഷ്ട്ടപെട്ടു .. Film കാണുന്ന പോലെയുള്ള ഫീലിംഗ് ഉണ്ട് .. ഇനിയും
ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ.. 👍
Good work
എൻ്റമ്മോ കിടിലം...
ന്റെ പൊന്നെടാവ്വേ കിടുക്കൻ... കിടു കിടുക്കൻ....
Total ambiance of this short film is next level...
Dop n Bgm 🔥
poli bakkikoodi pradeekshikkunnu
Superb good dierection, dop, bgm, art work
Cinema pole ind.,kiduuuu
Brilliant Making!! It is excellently scripted and sharply performed by all the artists. The Exceptional Background score and Sound effects which made this film so impressive and Effective. Kudos to the entire team. Keep going!! See you in Big Screen!!!
super eppozha njum kannunne
superb
Oru kanthara feel…🥰❤️
Secret agent parajathu kettu vannu kandatha... but amazing... Sound effects poli.... eniyum eganathe super short movies pradheshikkunu ee teamile ennu.... 👏👏👏👏
Great making. Keep up the Good Work.
Or rakshayilla thrilling work
Really underrated.. Short filim.. So happy to see the effort, music, nature..the cam, direction, Everything is excellent actually enjoyed every part of this filim..climax was amazing ..Congrats the team !! Keep going .The best shortfilim i had story ever seen for sure 🔥 I hope this shortfilim hit soon so traditional cultural story..
മാസ്റ്റർപീസ് ഐറ്റം 🥵❤️
എന്നടാ പണ്ണിവെച്ചുറുക്കെ ⚡️
💥💥
Amazing work. Mini kantara