Kavullakandi | Budget Lab Originals | Rajesh G Nath | Nishant Pillai

Поделиться
HTML-код
  • Опубликовано: 9 авг 2022
  • Presenting one of Season 5 Malayalam Short Film Production Contest Winner's film - Kavullakandi, directed by Rajesh G Nath.
    On his way back home from the shop, Vishnu sees an old woman, desolate, and unattended. He decides to accompany her to her home, and the events that followed made his blood run cold. Would he be having the strength to deal with the spine-chilling episode.
    Crew
    Written and Directed by: Rajesh G Nath
    Creative Producer - Nishant Pillai
    Dop: Ashams SP
    Editing: NU studios
    Music & BGM:Sherry Shaji sound design & Mix: Manikandan S
    DI : Bilal
    VFX : Ameer
    Associate Colorist: Akhil
    Additional dop: Deepak
    Associate directors: Anand sreenivasan, Sooraj kr
    Associate editor: Aatheeswaran
    Assistant director: Sayis sai
    Lyrics:Preethi
    Singer: Chothika krishna Subtitle:Abhijith
    Makeup: Sujil & vijith
    Title design: Jowhar Athrappil
    Designs: Amal manoj
    Dubbing artist: Jayalakshmi
    Teaser cuts: Sreekanth
    Dubbing Recordist :Omkaradas (walkman studio)
    Art: Deepak
    Production controler: Rishad Nalakath
    Production manager: Sarath kumar
    Location sound recordist: Kishore and Dwijai babu
    Trailer Sound Edit ; Amal Raj Chandra
    Addtl Sound Edit : Pranav SK
    Asso. Cameraman: Akhilesh panikkasseri
    Cast
    Thambayi Amma
    Naveen Thekkedan
    Raneesh Raveendran
    Shibin chandran
  • РазвлеченияРазвлечения

Комментарии • 1,3 тыс.

  • @naviifx
    @naviifx Год назад +467

    ഇതിലുള്ള അമ്മൂമ്മക്ക് ഡബ്ബിങ് ചെയ്യുന്നത് എന്റെ വല്യമ്മയാണ് 🥰

  • @vipinbabu1288
    @vipinbabu1288 Год назад +642

    Mwone.. പൊളിച്ചു... മലയാളത്തിൽ രണ്ടര മണിക്കൂർ സിനിമയിൽ ഇല്ലാത്ത feel ഇതിലുണ്ട്. ഇതെങ്ങനെ ഒപ്പിച്ചു ഈ അമ്മൂമ്മയെ!!!!!♥️♥️♥️

    • @afsalrahman1039
      @afsalrahman1039 Год назад +33

      അതിനു ഇതിൽ അമ്മൂമ്മ ഇല്ലല്ലോ ചേട്ടാ 😢 ചേട്ടൻ അമ്മൂമ്മയെ കണ്ടോ......കവുള്ളക്കണ്ടി part 2 ലോഡിങ്.. 😂

    • @anuragkg7649
      @anuragkg7649 11 месяцев назад +4

      ​@@afsalrahman1039uff ഇജ്ജാതി 🔥👌🏻👌🏻

    • @abhiraj7790
      @abhiraj7790 3 месяца назад +3

      അമ്മുമ്മയോ ഏത് അമ്മുമ്മ ഞാൻ കണ്ടില്ലല്ലോ

    • @harielayur
      @harielayur 2 месяца назад +1

      സൂപ്പർ എഫക്ട്❤

    • @fathimariyas2579
      @fathimariyas2579 Месяц назад

      ​@@afsalrahman1039 സെകന്റ് ആയോ?

  • @DhananjayanMSDj
    @DhananjayanMSDj Год назад +405

    പേടി തോന്നി, മുത്തശ്ശിയുടെയും വിഷ്ണു വിൻ്റെയും അഭിനയം വളരെ നന്നായിട്ടുണ്ട്.. 🤩👌🏼

  • @gopalanable
    @gopalanable 3 месяца назад +103

    "വളരെ കാലത്തിനു ശേഷം ഒരു അതിഥി എത്തുന്ന മഹത്തായ ദിവസം,കാവുള്ളക്കണ്ടിയിലേക്ക് സ്വാഗതം "

  • @jennyash1048
    @jennyash1048 11 месяцев назад +160

    ഗംഭീരം.. മുത്തശ്ശി സൂപ്പർ.. പേടി തോന്നി പോയി... ശരത്തിന്റെ കണ്ണുകൾ ഭയങ്കര expressive ആണ്.. എല്ലാരും അടിപൊളി... ടീം ന് അഭിനന്ദനങ്ങൾ ❤

    • @angel_devil_434
      @angel_devil_434 10 месяцев назад +5

      മുത്തശ്ശിയോ ?
      അതിന് ഇതിൽ മുത്തശ്ശി ഒന്നും ഇല്ലാലോ

    • @stardust7309
      @stardust7309 2 дня назад

      ​@@angel_devil_434നമുക്കു കാണാൻ കഴിയില്ല. 😂

    • @shemeerkb54
      @shemeerkb54 18 часов назад

      ​@@angel_devil_434ഇതോ എന്താണ് ഏതു മുത്തശ്ശി

  • @vijivisanth4324
    @vijivisanth4324 7 месяцев назад +127

    ഇതാണ് ഒരാൾക്ക് ഒരു ഉപകാരം ചെയ്യാൻപാടില്ലെന്ന് പറയുന്നത്...😢
    നല്ല short film

    • @lijuvakamattom8263
      @lijuvakamattom8263 Месяц назад +2

      എങ്കിൽ നീ എല്ലാവർക്കും പാരവെക്ക് 😅😅😅😅

    • @Rithu369
      @Rithu369 9 дней назад +1

      😂😂

  • @shillushilpa8403
    @shillushilpa8403 Год назад +175

    നട്ടുച്ചക്ക് കണ്ടത് നന്നായി. രാത്രി ആയിരുന്നെകിൽ കമന്റ്‌ ഇടാൻ ഞാൻ ഉണ്ടാവില്ലായിരുന്നു 😂😂😂

  • @vi4dofficial
    @vi4dofficial Год назад +92

    Rajesh and Team 👏. Curiosity and fear ഇത് കറക്റ്റ് ആയി ആളുകളിലേക്കു നൽകാൻ കഴിഞ്ഞു എന്നുള്ളതാണ് ഈ സിനിമയുടെ വിജയം.

  • @geniusgenius7520
    @geniusgenius7520 Год назад +96

    കാവുള്ളകണ്ടി........ മറവിയുടെ മാറാല നീക്കിതന്ന കുട്ടിക്കാലം........ അമ്മയുടെയും, അച്ഛന്റെയും ഓരം പറ്റി യക്ഷി കഥകേട്ടുറങ്ങിയ ആ പഴയ കാലം ....... അമ്മയുടെ കൈപിടിച്ച് കാവുള്ളകണ്ടി താണ്ടിയ പോലെ ഒരു നീറ്റൽ....... 🙏🙏🙏🙏ഒരുപാട് ഒരുപാട് കഴിവുള്ളവർ വാഴുന്ന കാവുള്ളകണ്ടി

    • @sivajvs6649
      @sivajvs6649 Год назад +2

      സൂപ്പർ ബിജിഎം സൂപ്പർ മുത്തശ്ശി അടിപ്പൊളി

    • @dreamcatcher4230
      @dreamcatcher4230 Год назад +3

      Actually, kavullakkandikk inganee oru story undoo🤔

    • @user-vi1bl6iq8g
      @user-vi1bl6iq8g 4 месяца назад +1

      Ntemmoii 👌👌👌 ഒരു നല്ല ഷോർട് ഫിലിം... Excellent wrk❤️

  • @shaji.nshaji8870
    @shaji.nshaji8870 Год назад +140

    പകൽ കണ്ടാൽ മതിയാർന്നു😄
    നന്നായിട്ടുണ്ട് -എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @Manavamaithri
      @Manavamaithri Год назад +5

      അതെ ഞാനും കണ്ട് പേടിച്ചു പണ്ടാരടങ്ങി 😂😂

  • @aneesanikappad7157
    @aneesanikappad7157 Год назад +72

    ♥️♥️♥️♥️♥️👌👌👌👌👌👌എൻ്റെ പൊന്നു ടീമുകളെ....ഈ ഷോർട് ഫിൽമിന് പിറകിൽ അധ്വാനിച്ച എല്ലാവർക്കും *ALL_THE_BEST* ♥️♥️♥️♥️ഒരു രക്ഷയും ഇല്ല.... BGM ആയാലും ACTING ആയാലും എല്ലാം BEST PERFORMANCE ആയിരുന്നു.....സ്ക്രിപ്റ്റ് കാണുമ്പോ ഉള്ള ആ ഒരു FEEL....VERE LEVEL ആയിരുന്നു...,👌👌👌👌👌👍👍👍👍 #*GOOD_LUCK_GUYZZZZ..*

  • @saflathasli4313
    @saflathasli4313 Год назад +127

    അവസാനം അഹ്. പാട്ടും കൂടി ന്റെ mwone എമ്മ ഫീൽ ആണ്... ആക്ടിങ്, പറയാൻ വയ്യ ഇതുപോലുള്ള മികച്ച കലാകാരന്മാരെ ഇനിയും. ജനങ്ങൾ ഉള്ളങ്കയ്യിൽ ഏറ്റട്ടെ.. 😍😍😍💥💥💥💥💥❤️‍🔥❤️‍🔥❤️‍🔥

  • @NeerajPunnath
    @NeerajPunnath Год назад +116

    ഗംഭീര casting!! മുത്തശ്ശി ടെ look and feel വളരെ convincing ആയിരുന്നു .well written and directed. Tale end song acts like cherry on the top of the cake!! Complete horror package.Well done machane♥️.

  • @achuarjun1560
    @achuarjun1560 2 месяца назад +27

    രാത്രി 11മണിക്ക് കിടന്നപ്പോഴാ ഞാൻ short film കണ്ടേ എന്റെ ഉറക്കം നഷ്ട്ടപ്പെട്ട ആ രാത്രി 😇.....

    • @Sonu_BTS
      @Sonu_BTS Месяц назад +1

      Same here 11 pm correct 🙂

  • @ratheeshc6706
    @ratheeshc6706 Год назад +52

    ഇന്നലെ രാത്രി കിടക്കുമ്പോൾ പെട്ടന്ന് കണ്ടതാ ഈ വിഡിയോ പക്ഷേ കുറച്ച് കണ്ടിട്ട് ഇന്ന് പകലാണ് കണ്ടത് പേടിയില്ല എന്നാലും ഒരു ഭയം😀😀❤️❤️❤️ superb short film, music is taking horror mood, good direction,and actors and ആ മുത്തശിയും ,, എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു അമ്മുമ ❤️❤️❤️ i miss a lot my grandmother 😘😘

    • @shibushibu2680
      @shibushibu2680 Год назад +5

      അയേ പേടി തൊണ്ടൻ പേടിയുണ്ടെഗിൽ രാത്രി കാണാൻ നിക്കണോ 😄😄😄😄😄😄😄😄ഞാൻ കണ്ടില്ലെ പകൽ കണ്ടത് 😔

    • @-explorewithin-
      @-explorewithin- Месяц назад

      ruclips.net/video/CxLrVHWxFuU/видео.htmlfeature=shared

    • @neethusuryadev423
      @neethusuryadev423 Месяц назад +1

      Njanum kurachu kanditu pedichitu ravileya kanunneee

  • @jayaramfeju1317
    @jayaramfeju1317 Год назад +165

    "കാവുള്ളകണ്ടി" teams എല്ലാവർക്കും അഭിനന്ദനങ്ങൾ💕
    മുത്തശ്ശിയുടെ അഭിനയം അടിപൊളി ആയിട്ടുണ്ട് 👌
    BGM സൂപ്പർ 👍

  • @anusreeneethu6830
    @anusreeneethu6830 Год назад +17

    സൂപ്പർ ന്നാലും മുത്തശ്ശിയെ.... ഒരു ലിഫ്റ്റ് കൊടുക്കാൻ രാത്രി രണ്ടാമതൊന്ന് ആലോചിക്കും...ടീം wrk spr

  • @sunukunjus718
    @sunukunjus718 Год назад +5

    എന്റെ പൊന്നു ചേട്ടൻ മാരെ ചുമ്മാ time പോവാൻ വേണ്ടി ഇത് കണ്ടു ഇപ്പോൾ room ill നിന്നും പുറത്തു പോവാൻ പേടിയാ supper 👏👏👏👏👏👏👏👏p

  • @sabahhuzzain497
    @sabahhuzzain497 Год назад +18

    Perfect 👌👌👌
    ഇത്രയും നല്ല horror short film ഈ അടുത്തൊന്നും കണ്ടിട്ടില്ല

  • @Jyo-ky1pp
    @Jyo-ky1pp Год назад +194

    നല്ലൊരു ഫീൽ ഉണ്ടായത് അതിന്റെ തിരകഥയും സംവിധാനത്തിലുമാണ്...... എടുത്ത് പറയാൻ ഉള്ളത് സൈക്ലിന്റെ ചങ്ങല അഴിഞ്ഞ ആദ്യത്തെ സീകോൻസ് ആണ്....... 🥰 ❣️ Good making teams......

  • @aryaskrishnan3668
    @aryaskrishnan3668 Год назад +27

    അമ്മുമ്മേടെ അഭിനയം സൂപ്പർ💝

  • @kesiyasebastian4810
    @kesiyasebastian4810 Год назад +18

    Super short film😍❤️
    നല്ല horror feel ഉണ്ടയിരുന്നു, ആ മുത്തശ്ശി പൊളിച്ചു😍❤️Special appreciations for her😍❤️

  • @khirankumar8547
    @khirankumar8547 Год назад +10

    മികച്ച മേക്കിങ് 🔥, മെയിൻ റോൾ ചെയ്ത ആളും, അമ്മുമ്മയും മികച്ചു നിന്നു 👍👍

  • @JAFARSHAREEFT
    @JAFARSHAREEFT Год назад +47

    ഇഷ്ടപ്പെട്ടു..❤️
    Making & Direction 👍🏻
    Music & BGM 👌🏻
    Actor's 👏🏻

    • @abdulazizk.m5865
      @abdulazizk.m5865 Год назад

      ഒരു കഥയുമില്ലാത്ത കഥ.
      ഇനിയെങ്കിലും വല്ല മെസ്സേജും കൊടുക്ക് മാഷേ. കുറേ അന്ധവിശ്വാസങ്ങളും ഒരു പൊട്ടിച്ചിരിയും .

    • @muthusyoutubchannel6195
      @muthusyoutubchannel6195 Год назад

      Ninkalk vera pani onnum ille
      Ente sirne parayathe

  • @nikhilnikkysg594
    @nikhilnikkysg594 Год назад +22

    "Kavullakkandi" Team onnum parayanillla polichadukkiii🥳🥳🥳🥳...hats off to you guys 👏👏👏

  • @navinsdancemagic
    @navinsdancemagic Год назад +10

    ഹോ രാത്രിയിൽ ആണ് കണ്ടത്. പഴയ ഒരു പ്രേത സിനിമ കണ്ട ഫീൽ 🥰👌👌അപാരം 👌👌👌🔥🔥ക്ലൈമാക്സ്‌ ശരിക്കും പേടിച്ചു പോയി 😕

  • @rathul6503
    @rathul6503 Год назад +27

    ഇതേ അനുഭവം ഒരു 20 വർഷങ്ങൾക്ക് മുൻപേ എൻ്റെ കൂട്ടുകാരൻ്റെ ചേട്ടന് ഉണ്ടായിട്ടുണ്ട്, aa സ്ഥലത്തിൻ്റെ പേര് ചെമ്പലികുണ്ട് എന്നാണ്.

    • @hoaxen7fs268
      @hoaxen7fs268 Месяц назад +2

      Mm unda 😂

    • @HariHaran-mu7ij
      @HariHaran-mu7ij Месяц назад +1

      പയ്യന്നുർ ആണോ

    • @rathul6503
      @rathul6503 Месяц назад +1

      @@HariHaran-mu7ij Vengara chembalikund

    • @renjithrc2998
      @renjithrc2998 25 дней назад +2

      അതെ എന്റെ മാമന്റെ മാമനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് 50 വർഷങ്ങൾ ക്ക് മുൻപ് സ്ഥലത്തിന്റെ പേര് അയലകുണ്ട്

  • @rajithrajith3147
    @rajithrajith3147 Год назад +35

    കുറെ നാളിന് ശേഷം നല്ലൊരു ഷോർട്ട് മൂവി കണ്ടു.
    എല്ലാവർക്കും അഭിനന്ദനങ്ങൾ
    ക്യാമറ
    ഡയറക്ടർ
    സ്ക്രിപ്റ്റ്
    VFX

  • @ashwindaaj8880
    @ashwindaaj8880 Год назад +15

    No wordss👏🏻👏🏻👏🏻👏🏻kidilam ❤Rajesh and team👏🏻😍👏🏻all in all.. Congrats all for thw great work.. Specially editing team.. Sound effects 👏🏻👏🏻👏🏻

  • @anooprknair1987
    @anooprknair1987 Год назад +14

    ആ മുത്തശ്ശി...👌🏼🙏🏼 ഇതും കണ്ടിട്ട് ഞാൻ ഇനി എങ്ങനെ ഇവിടുത്തെ കാവിന്റെ അടുത്തു കൂടി നടക്കും എന്റീശ്വരാ? 😰😧

  • @nithinbasil3113
    @nithinbasil3113 Год назад +5

    Don’t give a heart attack guys ….. its Touching the sensitive part of a human heart 😮

  • @mobinbabu3338
    @mobinbabu3338 Год назад +47

    Good Film👌👌👌👌👏👏👏👏👏
    ഇതുപോലുള്ള ഗ്രാമപ്രദേശങ്ങളെ ബേസ് ചെയ്തിട്ടുള്ള ഹൊറർ ഫിലിംസ് നിങ്ങളിൽ നിന്നും വീണ്ടും പ്രതീക്ഷിക്കുന്നു❤️💥💥💥💥

    • @-explorewithin-
      @-explorewithin- Месяц назад

      ruclips.net/video/CxLrVHWxFuU/видео.htmlfeature=shared

    • @-explorewithin-
      @-explorewithin- Месяц назад

      ruclips.net/video/CxLrVHWxFuU/видео.htmlfeature=shared

  • @RameshBabu-js5yc
    @RameshBabu-js5yc Год назад +13

    👍 ഏറ്റവും ഇഷ്ടമായത് - വാർദ്ധക്യം ബാധിച്ച രംഗം . മേക്കപ്പ് സൂപ്പർ.
    ലൈഫ് ലോംഗ് ആശംസകൾ . നിങ്ങളുടെയൊക്കെ പേരിൽ നാടും നാട്ടുകാരും അറിയപ്പെടട്ടെ. സ്നേഹപൂർവ്വം, രമേഷ് ബാബു .ഫറോക്ക് . 🌹🌹🌹🙏

  • @rakheshkumar8790
    @rakheshkumar8790 Год назад +13

    കാവുള്ളകണ്ടി.. മേക്കിംഗ് നന്നായിട്ടുണ്ട്.ടെക്നിക്കൽ സൈഡ് സൂപ്പർ, ക്യാമറ, BG M, അഭിനിയച്ചവരും മികവ് പുലർത്തി

  • @Devadevn
    @Devadevn Год назад +7

    അടിപൊളി രാജേഷ്. ഒരു തുടക്കകാരൻ എന്ന നിലയിലേക്കാൾ അസാധ്യമായ മേക്കിങ്.. All the bst. Entire team. 👍🏻❤.. Keep go.

  • @rahulks8032
    @rahulks8032 Год назад +4

    നല്ലൊരു ഫിലിം ആണ്
    Bgm ഒരു രക്ഷയില്ല എല്ലാം natural acting ആണ്

  • @haimubu
    @haimubu Год назад +38

    Well done Rajesh n team, your effort is remarkable...👏🏻👏🏻👏🏻💐💐💐 Thank You for presenting a wonderful cinematic effect... 😍😍😍👍🏻👍🏻👍🏻

  • @shahulhameedp5097
    @shahulhameedp5097 Год назад +26

    Nice work. Felt like watching a complete movie. Intense BGM, tail song. Amazing work. Hats off to the entire team especially to the director. Expecting more👍🏼👍🏼👍🏼🤝

  • @Dasan-th9jj
    @Dasan-th9jj 9 дней назад +2

    Polichu oru sinima kaanunna feel

  • @dkgamer9122
    @dkgamer9122 Год назад +1

    Seen bro….😮❤️‍🔥

  • @anusreeanu8159
    @anusreeanu8159 Год назад +4

    Good Work രാജേഷേ. ഇനിയും നല്ല നല്ല അവസരങ്ങൾ നിനക്കും ടീമിനും കിട്ടട്ടെ. 👍👏

  • @media-ed8sd
    @media-ed8sd Год назад +6

    കാവുള്ള കണ്ടി teams എല്ലാവർക്കും അഭിനന്ദനങ്ങൾ - സൂപ്പർ casting

  • @yakshikavustories
    @yakshikavustories 11 месяцев назад +4

    ഒരു രക്ഷയുമില്ല, നന്നായിട്ടുണ്ട്. ഭയം എന്ന വികാരം വളരെ നല്ല രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തിലും 10/10🎉.

  • @harshalrahman7391
    @harshalrahman7391 Год назад +2

    അച്ചടി ഭാഷയിൽ സംസാരിച്ചില്ല എന്നത് തന്നെ ഏറ്റവും നല്ല കാര്യം. വളരെ നല്ല making

  • @meghadas8943
    @meghadas8943 Год назад +11

    Excellent work. All the best for the entire team🤝

  • @sureshperathara3225
    @sureshperathara3225 Год назад +6

    ഒരു ഹൊറർ സിനിമ കണ്ടപോലെ

  • @yadhu99
    @yadhu99 Год назад +3

    പൊന്നു മോനെ ഞാൻ ഒക്കെ ആണെങ്കി ആ വഴിക്ക് പിന്നെ പോവില്ല. ഒരു രക്ഷേം ഇല്ല പൊളി സാനം. 👌👌

  • @xaviour001
    @xaviour001 Год назад +5

    Awesome❤️ good perdomance by all. Big applause to director and DOP

  • @vipanchikaaudios3785
    @vipanchikaaudios3785 Год назад +12

    Amazing work.
    Congrats to Rajesh and whole members who worked behind this beautiful film .

  • @asharafku7632
    @asharafku7632 Год назад +3

    എല്ലാം കൊണ്ടും മനോഹരം പിന്നണിയിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനദനങ്ങൾ

  • @olive9557
    @olive9557 Месяц назад +1

    ആസ്സാമിലെ ടെസ്പുരിലെ 128 ജവാൻ ബാരകിൽ ഒറ്റയ്ക്കിരുന്ന് രാത്രി 11.38ന് കാണുന്നു.
    തോക്ക് പിടിച്ചു ഇതിന് മുൻപ് പല ഓപ്പറേഷനിൽ പോയപ്പോളും തോന്നാത്ത ഭയം ഇപ്പോൾ ശരിക്കും അനുഭവിക്കുന്നു.
    ഡയറക്ടറെ നീ മുത്താടാ 🥰111

  • @bhagyalakshminikhil9575
    @bhagyalakshminikhil9575 Месяц назад +2

    രാത്രി 12.21ന് കണ്ടുതീർന്ന ഞാൻ ... ചത്ത് ... ചത്ത്‌... Adipoli... Super aaittundu...

  • @shajithomas9213
    @shajithomas9213 Год назад +4

    ദൈവം അനുഗ്രഹിച്ച.കലാകാരൻമാർ.എല്ലാ.മംഗളങ്ങളും.നേരുന്നു.All.The.Best.

  • @iam_ranjina6820
    @iam_ranjina6820 Год назад +3

    You all did a great job✌️😄 and so proud of you guys👏👏

  • @neethulijeesh9480
    @neethulijeesh9480 Год назад +2

    Brilliant work. I like very much. Congratulations team. Everyone's acting super 😍😍

  • @musthafapallickalmusthafa8034
    @musthafapallickalmusthafa8034 9 месяцев назад +2

    ഒരു ഹൊറർ ഫിലിം ചെയ്യ് മുത്തേ....
    ഹയ്യോ പേടിച്ച് പണ്ഡാരടങ്ങി രാത്രി ഒറ്റയ്ക്ക് കണ്ടിരുന്ന ഞാൻ 2 വട്ടം mob ഫ്ളാഷ് ഓണാക്കി.... sound mixing.., Acting .. Dark mod ,Bgm എല്ലാം കിടു ..... ഒരുപടം ചെയ്യ് മുത്തേ

  • @sujithnarayanan3444
    @sujithnarayanan3444 Год назад +35

    Felt like a well built feature film.
    Concept, direction and the total dedication even for a short film is prominent, congrats the team.
    The music and singing is awesome, much effective, heat melting....
    Congrats all, well did....
    Horror experience, 😱😱😱😱

  • @RahulRahul-wc9dw
    @RahulRahul-wc9dw Год назад +6

    വളരെ നന്നായിട്ടുണ്ട് അഭിനയവും ആ കഥയും

  • @Nouphy1
    @Nouphy1 Год назад +6

    അതിഗംഭീരം❤✌️
    കണ്ണ് തട്ടത്തിരിക്കാനാണോ ഒരു പോരായ്മ വന്നത് സൈക്കിളിന്റെ ഹെഡ്ലൈറ്റ് നിർത്തി ഇട്ടപ്പോഴും കത്തി നിന്നത്(ബാറ്ററി ആണോ ) ഡൈനാമോ ആയിരുന്നേൽ ആ ambiance കൊണ്ട് വരാമായിരുന്നു..
    ടീം സൂപ്പർ വർക്ക്‌

    • @jayeshthiruvalla5248
      @jayeshthiruvalla5248 2 месяца назад

      സൈക്കിളിനെ ടയർ കറങ്ങുന്നുണ്ട്

  • @Untold-Stories
    @Untold-Stories Год назад +3

    Kudos ... Awesome .such a wonderful short film. Congratulations to the director and whole team. The grandma and the boy acted really well. Never go to Kavullakandi 👻 😜

  • @shefnaajmal8666
    @shefnaajmal8666 Год назад +3

    Wow🥰🥰പൊളിച്ചു...... Ammumma❤️വിഷ്ണു ❤️ ലാസ്റ്റ് ❤️song🎧🎵🎼❤️

  • @achuaswin7362
    @achuaswin7362 Год назад +15

    Its really amazing work guys 🙂 technical side as well as screen presentation was nice. Vishnu acting skills are true good.all the very best for all the crew members..❤️

  • @anurajr2255
    @anurajr2255 Год назад +7

    പഴയ മുത്തശ്ശിക്കഥകളുടെ ഫീൽ 💖💖💖

  • @aswinirajeesh9131
    @aswinirajeesh9131 Год назад +3

    Great effort 👏 good team work and also making superb👌 music and bgm 👍👍👍👍

  • @sharmilasherin9847
    @sharmilasherin9847 Год назад +4

    Goosebumps ✨️✨️ Amazing Team wrk dears🔥🔥

  • @shinuloky3733
    @shinuloky3733 Год назад +3

    എന്റെ പൊന്നെ..... ❤🔥🔥 beyond expectation.. 🔥🤯🤯🤯🤯 rajeeshbbro. ❤🤗 kidilan making man... Naveen.. Asusual.. Did well.. 🤗 🤗 👍🏾👍🏾 for the whole team.

  • @Akshay-gl5wd
    @Akshay-gl5wd Год назад +4

    Amazing performance and well directed, shot and edited project 👏👏👏

  • @athirangvineesh
    @athirangvineesh 14 дней назад +2

    ഞാൻ കണ്ട് കൊണ്ട് ഇരിക്കുമ്പോൾ കറന്റ് പോയി... അപ്പോളോ 😮

  • @manuprasad9
    @manuprasad9 Год назад +6

    Good Work Team.... Excellent framing, bg music, good casting and all has done amazing job. Only need Dubbing and editing improvisation. Feels if original voice may give more feel. Prayers with you all for doing more & more...
    Great Job 👍

  • @athulyasadasivan4391
    @athulyasadasivan4391 Год назад +3

    Well done rajesh n team👏ol the very best for ua futr work 👍👍

  • @user-qb3fu9pw7u
    @user-qb3fu9pw7u Год назад +2

    അയ്യോ ഒരു രക്ഷേം ഇല്ല, കവുള്ളക്കണ്ടി all team superb 🥰❤

  • @user-gs9el6rn4u
    @user-gs9el6rn4u Месяц назад +14

    രാത്രി കണ്ടവർ like adi 👌

  • @ajithkalarikkal4296
    @ajithkalarikkal4296 Год назад +3

    What a making Guyss💯💯
    Adhyaa avasanam suspense nillanirthiyulla avathranam 💯 abhunayicharum nalla prakadanam. Eduth parayandath Directionum Bgm Dop 💯💯

  • @Zain_zanu
    @Zain_zanu Год назад +6

    very nice short film. that gradmas acting like fentastic. the ending song also horrible🥵 ,perfect camera moving , perfect creativity .nice work rajesh and team .

  • @raptors7755
    @raptors7755 4 дня назад

    സൂപ്പർ.. മേക്കിങ് ഒരു രക്ഷയുമില്ല. Camera. Bgm.. ലാസ്റ്റ് സോങ്.. എല്ലാം പൊളി.. അഭിനേതാക്കൾ അൽപ്പം എക്സ്പീരിയൻസ് ഉള്ളവർ ആകായിരുന്നു... അവരുടെ എക്സ്പ്രഷൻസ് ഒക്കെ ഭയങ്കര ആർട്ടിഫിഷ്യൽ ആയിട്ട് തോന്നി. അതും കൂടി സെറ്റ് ആയിരുന്നേൽ വേറെ ലെവൽ ആകുമായിരുന്നു ❤️..... Well done ഗയ്‌സ്

  • @nikhilniki3539
    @nikhilniki3539 Год назад

    അടിപൊളി കാസ്റ്റിംഗ്, അടിപൊളി സംവിധാനം, എല്ലാവരുടെയും നല്ല അഭിനയം,
    ഒരു ത്രില്ലെർ സിനിമ യെക്കാളും ത്രില്ലിംഗ് ❤️❤️

  • @nik_8229
    @nik_8229 Год назад +10

    Wooow......no words to say.....just amazing work.....thrilling story....everyone's acting level improved a lot.....expecting more works form u guys in future....all the best....

  • @user-eb6th2mh7t
    @user-eb6th2mh7t 11 месяцев назад +3

    07:05ദേഹതൂടി ആകെ ഒരു തരിപ്പ് കേറിയ ഭാഗം 😢😅. പിന്നങ്ങോട്ട് ഫുൾ തരിപ്പ് തന്നെ 🤣👌🏼👌🏼
    Superb work 😍🔥🙏🏻

  • @aji9803
    @aji9803 Год назад +2

    😍👏🏻👏🏻nalla originality.... Especially aa ammuma pwolichu❤️

  • @Anuanu-yo2dj
    @Anuanu-yo2dj 9 месяцев назад +1

    സത്യം പറയാലോ.. ആ മുത്തശി കലക്കി.. രണ്ടു മണിക്കൂർ കാണുന്ന ഫിലിമിനേക്കാൽ poli

  • @itsmecr8751
    @itsmecr8751 Год назад +4

    നന്നായിട്ടുണ്ട് ഇനിയും ഒരുപാടു മുന്നോട്ടു പോവാൻ കഴിയട്ടെ

  • @999sibi
    @999sibi Год назад +4

    Same thing happened to me when i was young .. same muthashii kadha .. when i was coming after tution a muthasii and lots of dog she was afraid to pass the dogs ... I help her taken her to her home i was walking and talking to her then the road ended. Suddenly when i looked back she wasn't there and there was no buildings , home the road ended in some messy place full of waste and grass , i was afraid and ranaway putting my cycle there later i came with my papa and take the cycle.

  • @prabhosh.mmudra3990
    @prabhosh.mmudra3990 Год назад +1

    ഇഷ്ട്ടപ്പെട്ടു... അഭിനന്ദനങ്ങൾ എല്ലാർക്കും...

  • @aswathipd5550
    @aswathipd5550 Год назад +1

    It was really good guys... Nyc work, nyc acting, good editing.. everything is really good 👍

  • @dassettankozhikode4471
    @dassettankozhikode4471 Год назад +4

    Super..... last song voice super🥰👍🥰🥰🥰

  • @a__ayodh
    @a__ayodh Год назад +3

    എവിടെയോ കേട്ട് മറന്ന് പോയ story പക്ഷെ making കൊണ്ടും direction കൊണ്ടും തീ പറത്തിയ Short film nte ammo onnu parayanilla art director, cinematography's chumma thee💥💥💥🔥🔥🙌🏾🙌🏾

    • @ajithqrish1412
      @ajithqrish1412 6 месяцев назад

      Nice work ❣️❣️❣️❣️

  • @anithaanu6617
    @anithaanu6617 22 дня назад

    രാവിലെ തന്നേ മനുഷ്യനെ പേടിപ്പിക്കാൻ 😂😂😂
    അടിപൊളി എല്ലാരും.. Natural ആക്ടിങ് അഭിനന്ദനങ്ങൾ.. ഇനിയും വരണം... 👍🏻

  • @sreekutti6403
    @sreekutti6403 14 дней назад

    എന്റമ്മോ..... ഒരേ ശ്വാസത്തിൽ ഇരുന്നു കണ്ടു. ഓരോരുത്തരും അടിപൊളി..... ഹൃദയം കവർന്നു മോനെ..... Extra Ordinary.... ❣️❣️❣️

  • @sariunnimol5494
    @sariunnimol5494 Год назад +17

    ഉഷാറായി bro... 👍 ഒരു പാട് അവസരങ്ങൾ ഇനിയും ഉണ്ടാവട്ടെ.. ദൈവാനുഗ്രഹം കൂടെ ഉണ്ടാവും🙏🙏🙏

  • @Whitex-1
    @Whitex-1 Год назад +3

    VFX 🥵

  • @user-qe2yu3nm2l
    @user-qe2yu3nm2l Год назад +2

    Super work... Kaavullakandi teaminu abhinandanangal... 👏👏👏👍🙏

  • @Vaishnavu_minaloor
    @Vaishnavu_minaloor Год назад +1

    Kandu .... Orupaadu eshttaayi ....making wise ...it's owesome ....child hood timil engane oru experience undayittund .... Highly relatable ....great output guys .....frames .... Bgm ellaam valare manoharam 💕💕

  • @abuanees6685
    @abuanees6685 Год назад +7

    എന്റമ്മോ....
    bgm
    direction
    cast
    ഒരേ പൊളി 👍🏻

  • @ryntts
    @ryntts Год назад +3

    Kudos to the dop.. And sound design..♥♥♥♥

  • @vibinbabu1979
    @vibinbabu1979 Год назад +1

    പൊളി പൊളി... മച്ചാന്മാരെ കിടു 👍👍.. All team members super.. 🙏🙏

  • @rajeeshchencheri7655
    @rajeeshchencheri7655 3 месяца назад +2

    പൊളിച്ചു.... പോരട്ടെ ഇത് പോലത്തെ ഇനിയും 👍🏻👍🏻👍🏻👍🏻👍🏻

  • @sivansivasiva7854
    @sivansivasiva7854 Год назад +4

    ഞാൻ പ്പൊ അതല്ല ആലോചിക്കണേ പ്പൊ എങ്ങനെ താഴെ പോയി മൂത്രൊഴിച്ചു വര ☹️☹️☹️☹️ പണി പാളി ലോ ജോസപ്പേ 🥴🥴

  • @neerajniju1255
    @neerajniju1255 Год назад +5

    Adipoli casting 💥superb acting well done Rajesh &nath and team

  • @user-dr2hh8lc7o
    @user-dr2hh8lc7o Месяц назад

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല... കണ്ടിരുന്നുപോകും 🥵💥 ഉള്ളിലൊരു പേടിയുമായി 🙏🏻💥

  • @shiminlal6671
    @shiminlal6671 Год назад +1

    എന്റെ മോനെ എജ്ജാതി ഫീൽ ഒരു രക്ഷയുമില്ല❤️