പാവം ആ ബിരിയാണി ഉണ്ടാക്കിയ അദ്ദേഹത്തെ എന്തിനാ കുറ്റംപറയുന്നത് ബിരിയാണികൾ പല മോഡലിലും ഉണ്ടാക്കും അദ്ധേഹത്തിന്റെ പരീക്ഷണ വിജയം അതായിരിക്കും. അദ്ദേഹം ഒരുപാട് അദ്ധ്വാനിക്കുന്നുണ്ടല്ലോ.
മുളക് പൊടി ഇടില്ല .. ചിക്കൻ മസാല വേണ്ട ... ഗരം മസാല അതും ingredients separate vangi പൊടിച്ചെടുക്കണം.. കല്ലുപ്പ് ആണ് നല്ലത്.. ബിസ്ത ആദ്യമേ ഉണ്ടാക്കി എണ്ണ വലിയുംവരെ വച്ചു അവസാനം കൈകൊണ്ടു പൊടിച്ചു ചേർക്കണം .. 😍😍 പച്ചമുളകിന്ടെയും വെളുത്തുള്ളിയുടെയും ടേസ്റ്റ് ആണ് മുന്നിൽ നിൽക്കേണ്ടത് .. അത് തന്നെ എരിവ് തരും ...തൈര് നിർബന്ധം ആണ് .. ( ഒരു നേരിയ പുളിപ്പ് ഉണ്ടെങ്കിൽ വായിൽ വെള്ളം ഓടും ) നാരങ്ങാ നീര് ഉണ്ടായാൽ dum കഴിഞ്ഞു എടുക്കുമ്പോൾ ചിക്കൻ ഒരുപാടു ഉടയാതെ കിട്ടും .. ഓരോന്നും എന്തിനു വേണ്ടിയാണു ചെമ്പിലോട്ടു ഇടുന്നത് എന്ന ബോധ്യം ഉണ്ടേൽ ആന കരിമ്പിൻ തോട്ടത്തിൽ കേറിയപോലെ ഉണ്ടാകില്ല dum പൊളിച്ചു നോക്കുമ്പോൾ ... ചില ബിരിയാണി കണ്ടാൽ dj പാർട്ടി ക്കു ലൈറ്റ് കത്തിച്ച പോലെ ഉണ്ടാകും 😂😂.. (പച്ച മഞ്ഞ ചുവപ്പ് ) തലശ്ശേരി ബിരിയാണി ഉയിർ 💪💪❤️❤️
കഴിഞ്ഞ 26 വർഷമായി തലശ്ശേരി ബിരിയാണി കഴിക്കുന്ന ഈ ഞാൻ വരെ പകച്ചുപോയി ingriedients കണ്ടിട്ട്.. 😄😄😄 ഇത് വേറെ ഏതോ ജില്ലക്കാരുടെ മനസിലുള്ള ബിരിയാണിയാണ്... തലശേരി ബിരിയാണി ഇങ്ങനല്ല... എന്റെ തലശ്ശേരി ഇങ്ങനല്ല 😇😇😇 പറ്റൂലെങ്കിൽ ഇട്ടിട്ട് പോടെയ്
Thalassery Chicken dum Biriyani - The king of Biriyanis is being prepared here in a big way with plenty of ingredients are being used in large quantities . It has turned out to be time consuming and laborious considering the hard work involved in it. The manner in which the Biriyani was taking shape was worth to be watched. A unique Biriyani, with a difference. Undoubtedly it is the king of Biriyanis.
പാചകത്തിന്റെ യാതൊരു ABCD യും അറിയാത്ത ആളാണ് അവതാരകൻ.. മുമ്പ് ഒരു എപ്പിസോഡിൽ ഉപ്പിട്ടാൽ സവാള പെട്ടെന്ന് വാടി കിട്ടും എന്ന് പറഞ്ഞപ്പോൾ അത് പുതിയ ഒരു അറിവാണെന്ന് പറഞ്ഞ ആളാ ഇത് 😅😅😅😅.. പാചകം ചെയ്യുന്ന ആളോട് ഇയാൾ ചോദിക്കുന്ന പല പൊട്ട ചോദ്യങ്ങളും വളരെ അരോചകമായി തോന്നാറുണ്ട്... എന്തായാലും ബിരിയാണി സൂപ്പർ 👌👌👌👌👌👌👌👌👌
ഇത് തലശ്ശേരി-തിരുവനന്തപുരം സങ്കരയിനം ബിരിയാണി ആണ്...കറിവേപ്പില, രംഭയില, ക്യാരറ്റ്, കൈതച്ചക്ക,ഒരുപാട് പച്ചമുളക് എന്നിവ ചേർത്തത് ഒരു ദൃഷ്ടാന്തമാണ് അവിടെ ഈ ബിരിയാണി ചലിക്കണമെങ്കിൽ ഇത്തരത്തിലുള്ള പരിണാമം അനിവാര്യമാണെന്ന് പാചക ചെയ്യുന്ന ആളിന് നിശ്ചയം ഉള്ളതുകൊണ്ട് ചെറിയ രീതിയിൽ രൂപമാറ്റം വരുത്തിയതാവും
Dham ബിരിയാണി എന്നു പറഞ്ഞാൽ പച്ച ഇറച്ചി മസാല എല്ലാം ചേർത്ത് ചുരുങ്ങിയത് ഒരു മണിക്കൂർ കുഴച്ചe വെക്കും പിന്നെ അതിലേക്കു ഹാഫ് വേവിച്ചു അരി വാർത്തു ഇട്ടു ധമ്മിടും ഇതല്ലേ ദം ബിരിയാണി
തലശ്ശേരി ബിരിയാണിക്കു ഉപയോഗിക്കുന്ന അരി ഏതാണെന്നു പോലും അറിയാത്തവനയൊക്കെ വച്ചു ബിരിയാണി ഉണ്ടാക്കിയാൽ ഇതു പോലെ ഇരിക്കും.... തലശ്ശേരി ബിരിയാണി പോയിട്ടു ദം ബിരിയാണി എന്നു പോലും പറയാൻ പറ്റില്ല..... തിരുവനന്തപുരം സ്‌പെഷ്യൽ ബിരിയാണി അത്ര ഡെക്കറേഷൻ ഒക്കെ മതി....
@@ucltv4353 ബിരിയാണി ഓരോ നാട്ടിലെയും ആൾക്കാരുടെ ഇഷ്ടത്തിന് അനുസരിച്ചു ഉണ്ടാക്കിക്കോട്ടെ, പക്ഷെ ബിരിയാണികളുടെ രാജാവ്; തലശ്ശേരി ചിക്കൻ ദം ബിരിയാണി ഇതാണ്, ഇങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നു പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതു നിർത്തിക്കൂടെ...... പ്രത്യേകിച്ചു ഒരു ചാനലിൽ കൂടി സംപ്രേക്ഷണം ചെയ്യുമ്പോൾ....
മലപ്പുറം തിരൂരിൽ രംഭയില, ഇവിടെ പേര് വേറെയാണ് നെയ് കൈത എന്നാണ് പറയുക, എന്റെ വീട്ടിൽ കാട് കെട്ടി കിടക്കുകയായിരുന്നു, പാമ്പിന്റെ ശല്യം ഉണ്ടാവുമെന്ന് പറഞ്ഞു ഇടക്കിടക്ക് വെട്ടി നിരത്താറാണ് പതിവ് , ഒരു തൈ വെച്ചാൽ എപ്പോഴും നനവ് കിട്ടുന്നിടമാണെങ്കിൽ പടർന്നു പന്തലിക്കും
തലശേരി എന്നത് ഒഴിവാക്കൂ, തലശേരി ബിരിയാണി വേറെ ലെവലാ, അത് തെക്കൻമാർക്ക് ആലോചിക്കാനും കൂടി പറ്റത്തില്ല, പിന്നെ പഞ്ചസാര ചേർക്കുന്ന ബിരിയാണി കാണുന്നത് ഫസ്റ്റ് ആണ്, ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു, അസുഖം വന്ന് ഹോസ്പിറ്റലിൽ കിടക്കുന്ന കാലവും താമസിയാതെ വരും ഇതൊക്കെ വയറ്റിൽ എത്തിയാൽ
ഞാൻ കുറെ ആയി തലശ്ശേരി dum ബിരിയാണി നോക്കുന്നു ഏത് വീഡിയോ kanadalum അതിന്റെ താഴെ ഇങ്ങനെ അല്ല ഇത് cherkilla അത് cherkilla എന്നൊക്കെ കമെന്റ് കാണും അപ്പൊ ആ റെസിപി ട്രൈ ചെയ്യാൻ ഒരു മടിയാണ്. കേട്ട് മാത്രം പരിജയം ഒള്ളു തലശ്ശേരി ബിരിയാണി. ഇതിന്റെ ഒറിജിനൽ recipie ആരെങ്കിലും ഒന്ന് itirunnenkil. ഒന്ന് ട്രൈ ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട്
ഇത് തലശ്ശേരി ബിരിയാണി അല്ല ഇത് ഈ ഹോട്ടലിലെ സ്വന്തം ബിരിയാണിയാണ്.. തലശ്ശേരി ബിരിയാണിയെ പറ്റി ധാരാളം വീഡിയോസ് യൂട്യൂബ് ഉണ്ട്.. പോയി കാണു.. അല്ലാതെ എന്തെങ്കിലും ചെയ്തിട്ട് തലശ്ശേരി ബിരിയാണി എന്ന് പറയരുത് ആൾക്കാരെ പറ്റിക്കാൻ. ഞാൻ തിരുവനന്തപുരത്ത് കാരനാണ്.
എന്തോന്നാ അവതാരകാ ഇത്? ആ ദിവസം ആ ബിരിയാണി കഴിച്ചവർക്ക് നിങ്ങളുടെ ഉമിനീരും യഥേഷ്ടം കിട്ടിയിട്ടുണ്ടാവണം! എന്തൊരു ആഭാസമാണിത്! ഇയാളെ ഒന്ന് പിടിച്ച് പുറത്താക്കാമോ ചാനലിൽ നിന്ന്?
തലശ്ശേരി ബിരിയാണിയിൽ മല്ലിപ്പൊടി ,കറിവേപ്പില ,പഞ്ചസാര , മട്ടൽ മസാല , രംഭയില ഇതൊന്നും ചേർക്കില്ല ചോറിൽ ക്യാരറ്റും ഇടൂല വെള്ളത്തിൽ അരി ഇട്ടല്ല അരി നെയ്യിൽ ഇട്ട് ഒന്ന് ചെറുതായി ചൂടായാൽ തിളച്ച വെള്ളം അളന്നൊഴിക്കലാണ് പതിവ് ദമ്മിടൽ ഡബിൾ ബേക്കിംഗ് പോലെ ആണ് മൂടീടെ മേലെ കനലിടും പാവം കുക്കിനും അവതാരകനും അരിയുടെ ബ്രാൻഡേ അറിയൂ ജീരകശാല അരി എന്ന പേരറിയില്ല ഇത് കുറുക്കന് നാടൻ പട്ടീലുണ്ടായ നായ്ക്കുറുക്കൻ നായ്കുറുക്കൻ ബിരിയാണി 😄😄😄😄😄😄
തലശ്ശേരി ബിരിയാണി ക്ക് ഇത്ര അദ്ദാനം വേണ്ട.... തലശ്ശേരി ബിരിയാണി യും കോഴിക്കോട് ബിരിയാണി യും തമ്മിൽ ഒരുപാട് വെത്യാസം ഇല്ല... ഓരോ ബിരിയാണിയും ഉണ്ടാക്കുന്നത് അതിന്റെ ശരിയായ രീതിയിൽ ചെയ്യുക... അല്ലെങ്കിൽ ബിരിയാണി ക്ക് വേറെ പേര് ഇടുക
ബിരിയാണി OK പക്ഷേ ഞമ്മളും തലശ്ശേരിക്കാരാണ് തലശ്ശേരി ദം ബിരിയാണി ഇങ്ങനെയല്ല ചെങ്ങായീ ചില കാര്യങ്ങൾ ok യാ ണ് ചില കാര്യങ്ങളിൽ തെക്കൻ സ്റ്റൈലും രണ്ടും കൂട്ടി കുഴച്ച് ഒരു ബിരിയാണി ഇത് കാണുമ്പോൾ പണ്ട് കൊല്ലത്ത് പോയപ്പോൾ തലശ്ശേരി ദം ബിരിയാണി എന്ന ബോർഡ് കണ്ട് ഒരു ഹോട്ടലിൽ കയറി ഓർഡർ ചെയ്ത് കഴിച്ച് തുടങ്ങിയപ്പോൾ ഉണ്ടായ അതേ അവസ്ഥ ഒരു കാര്യത്തിനെ ക്കുറിച്ച് മൊത്തമായി പഠിക്കാതെ ആ ജോലിക്ക് ഇറങ്ങരുത്
പാവം ആ ബിരിയാണി ഉണ്ടാക്കിയ അദ്ദേഹത്തെ എന്തിനാ കുറ്റംപറയുന്നത് ബിരിയാണികൾ പല മോഡലിലും ഉണ്ടാക്കും അദ്ധേഹത്തിന്റെ പരീക്ഷണ വിജയം അതായിരിക്കും. അദ്ദേഹം ഒരുപാട് അദ്ധ്വാനിക്കുന്നുണ്ടല്ലോ.
Correct
അവതാരകൻ അവിടെനിന്നു ഡാൻസ് കളിച്ചിട്ട് ബിരിയാണിചെമ്പിലേക്ക് വീഴാതിരുന്നമതി 😂
മുളക് പൊടി ഇടില്ല .. ചിക്കൻ മസാല വേണ്ട ... ഗരം മസാല അതും ingredients separate vangi പൊടിച്ചെടുക്കണം.. കല്ലുപ്പ് ആണ് നല്ലത്.. ബിസ്ത ആദ്യമേ ഉണ്ടാക്കി എണ്ണ വലിയുംവരെ വച്ചു അവസാനം കൈകൊണ്ടു പൊടിച്ചു ചേർക്കണം .. 😍😍
പച്ചമുളകിന്ടെയും വെളുത്തുള്ളിയുടെയും ടേസ്റ്റ് ആണ് മുന്നിൽ നിൽക്കേണ്ടത് .. അത് തന്നെ എരിവ് തരും ...തൈര് നിർബന്ധം ആണ് .. ( ഒരു നേരിയ പുളിപ്പ് ഉണ്ടെങ്കിൽ വായിൽ വെള്ളം ഓടും ) നാരങ്ങാ നീര് ഉണ്ടായാൽ dum കഴിഞ്ഞു എടുക്കുമ്പോൾ ചിക്കൻ ഒരുപാടു ഉടയാതെ കിട്ടും ..
ഓരോന്നും എന്തിനു വേണ്ടിയാണു ചെമ്പിലോട്ടു ഇടുന്നത് എന്ന ബോധ്യം ഉണ്ടേൽ ആന കരിമ്പിൻ തോട്ടത്തിൽ കേറിയപോലെ ഉണ്ടാകില്ല dum പൊളിച്ചു നോക്കുമ്പോൾ ... ചില ബിരിയാണി കണ്ടാൽ dj പാർട്ടി ക്കു ലൈറ്റ് കത്തിച്ച പോലെ ഉണ്ടാകും 😂😂.. (പച്ച മഞ്ഞ ചുവപ്പ് ) തലശ്ശേരി ബിരിയാണി ഉയിർ 💪💪❤️❤️
കഴിഞ്ഞ 26 വർഷമായി തലശ്ശേരി ബിരിയാണി കഴിക്കുന്ന ഈ ഞാൻ വരെ പകച്ചുപോയി ingriedients കണ്ടിട്ട്.. 😄😄😄 ഇത് വേറെ ഏതോ ജില്ലക്കാരുടെ മനസിലുള്ള ബിരിയാണിയാണ്... തലശേരി ബിരിയാണി ഇങ്ങനല്ല... എന്റെ തലശ്ശേരി ഇങ്ങനല്ല 😇😇😇 പറ്റൂലെങ്കിൽ ഇട്ടിട്ട് പോടെയ്
Thalassery Chicken dum Biriyani - The king of Biriyanis is being prepared here in a big way with plenty of
ingredients are being used in large quantities . It has turned out to be time consuming and laborious
considering the hard work involved in it. The manner in which the Biriyani was taking shape was worth
to be watched. A unique Biriyani, with a difference. Undoubtedly it is the king of Biriyanis.
ഇങ്ങൾ മലപ്പുറം തിരുർ ഭാഗത്ത് കല്യാണത്തിന് വരിം നല്ല ഒന്നാന്തരം ബിരിയാണി തിന്നാ...കുട്ടൻ ബിരിയാണി ആണങ്കിൽ വേറെ ലെവൽ ആണ്
അതും ഒരു നേരിയ ചുട് ഉണ്ടാകുമ്പോൾ.ചെറിയ മയ യും ooo ഓർമിപിക്കല്ല്ലെ ഉമ്മയെ ഓർമ്മവരുന്നു
@@mohamedyakoobtk21 Malappuram food aanu best. Light biriyani nalla Ruchi. 💕from Alappuzha
ങ്ങള്ബിളിക്കിൻഞാള്ബെരാ
Vilichal Urappayum Varum
അതിന് അവിടെ പരിചയമുള്ള ആരുമില്ല 😔😔 കല്ല്യാണം വിളിക്കാൻ.....
diffrent version of thalllassery biryani the way he cooked love it..
പുള്ളി തലശ്ശേരിയെ ഒന്ന് experiment ചെയ്തു. Diffrent way. Thts real chef.
അവതാരകന് പാചകത്തെക്കുറിച്ചു പ്രാഥമിക അറിവ് നല്ലതാണ് 🙂
True 😂
ഇത് തലശ്ശേരി ബിരിയാണി അല്ല, മല്ലിപ്പൊടി ചേർക്കുക ഇല്ല, ഒൺലി ഗരംമസാല മാത്രമേയുള്ളു, തലശ്ശേരി ബിരിയാണിയിൽ സ്പെഷ്യൽ, ഇതിപ്പോൾ തിരുവനന്തപുരവും തലശ്ശേരിയും കൂട്ടിക്കുഴച്ച് ബിരിയാണി ആയി, തലശ്ശേരിയുടെ പേര് കളയല്ലേ, പ്ലീസ്
Adhenne..
Yes u r correct
Soo true pinne carrot, panjasara jeerakam enthokkeyo cherth indakkit thalassery biriyani enno
ഇവൻ ആദ്യം തലശേരി ബിരിയാണി കണ്ടിട്ടുണ്ടോ
Adhyam.undakkunnavanum.
Avadharakan.enna.
peril.ndannu.thinnunnavanum.thalasheri.biriyaani.
thinnuttundo.verudhe.nadannu.thinnuanu.vere.valla.panikkum.podaa.koppe.
ninte.veettil.kalluppu.
illayirikkum.adhendhaanannu.polum.ariyillaayirikkum.
ngagal.kallupou.ipolum.upayokikkum.
20.kg.valiya.ulli.polum.
endhadaa.ullyi.biriyani.ano.koppe.
തലശ്ശേരി ബിരിയാണിയിൽ മല്ലി പൊടി,carrot pineapple, എന്നിവ ചേർക്കാറില്ല...
Ya,,,,,, ഇത് തെക്കൻ സ്റ്റൈൽ തലശ്ശേരി ദം ബിരിയാണി
Cherkum
വേപ്പില പഞ്ചസാര ചേർക്കില്ല
ഒന്ന് പോടാ പ്പ ഞാൻ എന്തിട്ടാലും കഴിക്കും
തലശേരി ബിരിയാണിയിൽ രംഭ ഇലയോ........ 🙄
I like the anchor and wish him all the best..
Ayo biriyani enike bayakara eshtama.enikum venam
തലശ്ശേരിയുള്ളവര്‍ തലശ്ശേരി ദം ബിരിയാണി കഴിക്കാന്‍ തിരുവനന്തപുരം പോകണോ ഇങ്ങള് ബല്ലാത്ത പഹയന്‍തന്നെ...
പാചകത്തിന്റെ യാതൊരു ABCD യും അറിയാത്ത ആളാണ് അവതാരകൻ.. മുമ്പ് ഒരു എപ്പിസോഡിൽ ഉപ്പിട്ടാൽ സവാള പെട്ടെന്ന് വാടി കിട്ടും എന്ന് പറഞ്ഞപ്പോൾ അത് പുതിയ ഒരു അറിവാണെന്ന് പറഞ്ഞ ആളാ ഇത് 😅😅😅😅.. പാചകം ചെയ്യുന്ന ആളോട് ഇയാൾ ചോദിക്കുന്ന പല പൊട്ട ചോദ്യങ്ങളും വളരെ അരോചകമായി തോന്നാറുണ്ട്...
എന്തായാലും ബിരിയാണി സൂപ്പർ 👌👌👌👌👌👌👌👌👌
ഇത് തലശ്ശേരി-തിരുവനന്തപുരം സങ്കരയിനം ബിരിയാണി ആണ്...കറിവേപ്പില, രംഭയില, ക്യാരറ്റ്, കൈതച്ചക്ക,ഒരുപാട് പച്ചമുളക് എന്നിവ ചേർത്തത് ഒരു ദൃഷ്ടാന്തമാണ്
അവിടെ ഈ ബിരിയാണി ചലിക്കണമെങ്കിൽ ഇത്തരത്തിലുള്ള പരിണാമം അനിവാര്യമാണെന്ന് പാചക ചെയ്യുന്ന ആളിന് നിശ്ചയം ഉള്ളതുകൊണ്ട് ചെറിയ രീതിയിൽ രൂപമാറ്റം വരുത്തിയതാവും
Correct പുള്ളിക്ക് തലശേരി ബിരിയാണി എന്താന്ന് ennu കറക്റ്റ് അറിയാം ബട്ട് പുളളി അതിനെ വേറെ ടൈപ്പിൽ modify ചെയ്തു.. Thats ഷെഫ്
Ethokke biriyani vannalumm kochiyille kalyanna veedugalil vakkana biriyani 😍
Dham ബിരിയാണി എന്നു പറഞ്ഞാൽ പച്ച ഇറച്ചി മസാല എല്ലാം ചേർത്ത് ചുരുങ്ങിയത് ഒരു മണിക്കൂർ കുഴച്ചe വെക്കും പിന്നെ അതിലേക്കു ഹാഫ് വേവിച്ചു അരി വാർത്തു ഇട്ടു ധമ്മിടും ഇതല്ലേ ദം ബിരിയാണി
Athu kozhikkodu ❤️ thalassery deferent aanu... ithum sariyalla.. undakkiyath..
ഇത് തിരുന്തോരത്തെ ബിരിയാണിയാണ്
ancor:-ithile ഈ വെള്ളം തന്നെ ഒരു cup എടുത്ത് കുടിച്ചാൽ തന്നെ നല്ല രുചി ആയിരിക്കും llee
പാജകക്കരൻ:-
ഈശ്വരാ പെട്ടു പോയല്ലോ
Njn orikkal vaikathu oru kalyanathinu poyi, vishann oru vakayil aanu nyt avide ethiyath...ratri biriyani undenn paranj nalla adipoli biriyanim kaych kidakalonn vicharich irikumbozha biriyani kandit njettipoye...ente cheruviralinte atrayund oru ari...chor kaykathe aake koyi matram kaych kidann urangi...pinne ernakulathinn biriyani kaycheppo full mathiriknn fruits kada motham und....palakkad padichond irikunna samayath..thalassery biriyani board kand kerit nokumbo...ulli biriyani kayche pole ind...
oru karyam matram hotel..l biriyani kodukunnatjil thetilla...but thalassery biriyani enn peritt aale patikunna erpaad nirthananam....
തലശ്ശേരി ബിരിയാണി നോക്കാൻ തിരുവനന്തപുരതാനോ povua. തലശ്ശേരി വാ എങ്ങാനൊന്നും അല്ല തലശ്ശേരി ബിരിയാണി
പറഞ്ഞു തരാമോ
Nannayi biriyani vekkunna oru cookine avashyamundu
Ra ravis, _Park View, _Paris _etc... Alle? 😜
സത്യം പറഞ്ഞാല്‍ അവതരണം മഹാ ബോര്‍.....
Engineer avvathaippichal entha. Kaaryam pidikittiyaal pore
@@frreie😆
രംഭ ഇല തിരുവനന്തപുരം മാത്രം കിട്ടുന്ന ഐറ്റം . എറണാകുളം ജില്ലയിൽ mookkknnur ഉള്ള എന്റെ വീട്ടിലും നാട്ടിലും ഉണ്ടെ .😁😁
Thalaserry biriyanikku ghee rice ari neiyyil varuthittanu vekkuka .masalude ingriedients um vithyasamundu.
Ethu real Thalaserry Biriyani alla
ഗ്രഹിണി പിള്ളേർക്ക് ചക്കക്കൂട്ടാൻ കിട്ടിയപോലെയുണ്ട് അവതാരകന്റെ performance ..
Thalassery biriyani thinnakil thalassery thanne ponnam
trivandrum evidaya ith.
അവതാരകൻ മഹാ മഹാ ബൊർ
where can i find the best recipe for thalassery biriyani?? help me friends!!
തലശ്ശേരി ബിരിയാണിക്കു ഉപയോഗിക്കുന്ന അരി ഏതാണെന്നു പോലും അറിയാത്തവനയൊക്കെ വച്ചു ബിരിയാണി ഉണ്ടാക്കിയാൽ ഇതു പോലെ ഇരിക്കും.... തലശ്ശേരി ബിരിയാണി പോയിട്ടു ദം ബിരിയാണി എന്നു പോലും പറയാൻ പറ്റില്ല..... തിരുവനന്തപുരം സ്‌പെഷ്യൽ ബിരിയാണി അത്ര ഡെക്കറേഷൻ ഒക്കെ മതി....
ThEtRuEeLeCtRiC തിരുവനന്തപുരത്ത് ഈ അരിയെ ചിലവാകൂ
@@ucltv4353 ബിരിയാണി ഓരോ നാട്ടിലെയും ആൾക്കാരുടെ ഇഷ്ടത്തിന് അനുസരിച്ചു ഉണ്ടാക്കിക്കോട്ടെ, പക്ഷെ ബിരിയാണികളുടെ രാജാവ്; തലശ്ശേരി ചിക്കൻ ദം ബിരിയാണി ഇതാണ്, ഇങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നു പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതു നിർത്തിക്കൂടെ...... പ്രത്യേകിച്ചു ഒരു ചാനലിൽ കൂടി സംപ്രേക്ഷണം ചെയ്യുമ്പോൾ....
ThEtRuEeLeCtRiC
Njangale natil engane vekkuka
@@ThEtRuEeLeCtRiC Athe kazhikanne evide ponam
@@beesalvkumar5773 തലശ്ശേരിക്കു തന്നെ വണ്ടി വിടണം.......
This qty for how many people?
Pinne flame enganne vekkanam ennu mention chaithilla in each process
This is not thalassery dum biriyaani,
We are not at all using the in credence which he added, eg like carrot, jaathipathri,flower, etc etc
മലപ്പുറം തിരൂരിൽ രംഭയില, ഇവിടെ പേര് വേറെയാണ് നെയ് കൈത എന്നാണ് പറയുക, എന്റെ വീട്ടിൽ കാട് കെട്ടി കിടക്കുകയായിരുന്നു, പാമ്പിന്റെ ശല്യം ഉണ്ടാവുമെന്ന് പറഞ്ഞു ഇടക്കിടക്ക് വെട്ടി നിരത്താറാണ് പതിവ് , ഒരു തൈ വെച്ചാൽ എപ്പോഴും നനവ് കിട്ടുന്നിടമാണെങ്കിൽ പടർന്നു പന്തലിക്കും
എന്റെ തലശ്ശേരി ബിരിയാണി ഇങ്ങനെ എല്ലാ...
ഇത് എന്റെ മകനല്ലാ എന്ന് പറ യു ന്നത് പോലെയുണ്ടല്ലോ.🤣
തലശ്ശേരി ബിരിയാണി കണ്ടാൽ തിരിച്ചറിയുമെങ്കിൽ ഫോട്ടോ send ചെയ്യ്.നമുക്ക് അന്വേഷിക്കാം😀
ബിരിയാണി സൂപ്പർ.... ചൈനാക്കാരെ പോലെ സ്പൂൺ കൊണ്ട് കോരി കഴിക്കുന്നതല്ല ബിരിയാണി അവതാരകൻ
THALASHERI Bbiriyani undakkunna pole rice & chicken mathrame idunnullu bakki ellam total diff
.aanu
*തലശ്ശേരി ധം ബിരിയാണി👌👌👌❣*
Ente anchor ashaane igane verupikde
@@manuelajish 😂
തലശേരി എന്നത് ഒഴിവാക്കൂ, തലശേരി ബിരിയാണി വേറെ ലെവലാ, അത് തെക്കൻമാർക്ക് ആലോചിക്കാനും കൂടി പറ്റത്തില്ല, പിന്നെ പഞ്ചസാര ചേർക്കുന്ന ബിരിയാണി കാണുന്നത് ഫസ്റ്റ് ആണ്, ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു, അസുഖം വന്ന് ഹോസ്പിറ്റലിൽ കിടക്കുന്ന കാലവും താമസിയാതെ വരും ഇതൊക്കെ വയറ്റിൽ എത്തിയാൽ
ഞാൻ തലശ്ശേരി ബിരിയാണി കഴിച്ചില്ല വളരെ രുചി യെന്നു കേട്ടിട്ടുണ്ട്
nattilevidaya.
Leevinu.vannaal.
undaaki.tharaalo.
fafeekke.
@@KS-ev8pf ഉണ്ടാക്കി തരുമോ നിങ്ങൾ എവിടെ യ നാട്ടിൽ
Ok.nattilundo.evidayanu.
@@KS-ev8pf ഞാൻ ഇപ്പൊ കുവൈറ്റിൽ ആണ് ഈ അടുത്ത് വരും നിങ്ങൾ ആരാ ണ് പറയാമോ
ngan.kannur.jillayil.iritty.
enna.sthalathu.ulladhanu.
ipol.malapuram.manjeriyil.
settilaanu.
kukkingu.ariyaam.
peru.selaam.
maram.vettu.joliyaanu.
nigalude.jilla.edhaanu.
Ramba ela pwolichu... Thalasserykkar ennum ravile train keri Trivandrum vannu Ramba ela parich kond poyi biriyani undakkum..🤣🤣🤣🤣
Thalassery biriyaaani il evdaa pineapple.. Tly biriyaaani kk typical masala aanu.. Mallipodi chicken masala idhoke cherkkilla..
ബെസ്റ്... ഏറ്റവും ദോഷം ഉള്ള ഡാൽഡ ആണോ ചേര്ക്കുന്നത്> ഒറിജിനൽ തലശ്ശേരി ബിരിയാണിക്ക് നെയ് ആണന്നെയാണ് തോന്നുന്നത്
Malappuratheku varu..😀 biriyani endhanennu kanam.. Ariyam😋😋😋
അവതാരകന്റെ തുപ്പൽ അന്നത്തെ ബിരിയാണിയിൽ ഫ്രീ
തലശ്ശേരി ബിരിയാണി കഴിക്കണമെങ്കിൽ തലശ്ശേരിക്ക് പോകണം
Thalasheri biriyani kazhikkaneel ing thalasheriyil thanne vaaa broo. Allathee nammala tly biriyaniyi inganonnuallaa.. ithukkum meleayaa. Nammal choril panchasara idilla . Then masalayil curd venam.ithu duplicate tly biriyani aa .
eee biriyani kazhichal kuttikalundakumo
Ramba il ende veetilund njan malapurathan
തലശ്ശേരി പാരീസ് ഹോട്ടൽ ലോഗൻസ് റോഡ് 🤩🤩🤩🤩🤩🤩
Paris ishtam!!!☺️☺️
Ithu thiruvananthapurathukaarude taste nu anusarichu,thalasseri biriyaniyil oralpam maattam varuthi undaakiya biriyaani,,,,,
ഈ കൂട്ട് അല്ല. തലശ്ശേരി ബിരിയാണി
ബിരിയാണി തിന്നാത്തവരോട് പറഞ്ഞാ മതി തലശ്ശേരി ദം :പഞ്ചാര ,പൈനാപ്പിൾ, മല്ലിപ്പൊടി, കൊണ്ടു പോ ടെ,
Biriyani is my favorite🤤🤤🤤
ഡാല്‍ഡ ,സണ്‍ഫ്രവര്‍ ഓയില്‍.....
എഴിച്ച് പോടൈ
Endiranu anna kanikkunnath
ഈ അവതാരകനോട് ആരെങ്കിലും ഒന്ന് പറയ് ഈ കമന്റ്കൾ ഒന്ന് വായിച്ച് നോക്കാൻ എല്ലാ എപ്പിസോഡും ഇങ്ങനെയാണല്ലോ
Kerala famous biryani kozikodan beef dum biriyani
ith thalassery biriyani alla.
ഈ പൈനാപ്പിൾ trivandrum ബിരിയാണി യുടെ ingradiant ആണല്ലോ.. അതിട്ടാൽ പോയി കാര്യം 😄
തലശ്ശേരി മങ്ങലപൊരക്ക് ബാ. എലെകിൽ എതെകിലും ബപ്പകാരനെ വിളിച് ഇണ്ടാക്കിക്ക്.
Thalasseri biriyani, daldal cherkilla
ഞാൻ കുറെ ആയി തലശ്ശേരി dum ബിരിയാണി നോക്കുന്നു ഏത് വീഡിയോ kanadalum അതിന്റെ താഴെ ഇങ്ങനെ അല്ല ഇത് cherkilla അത് cherkilla എന്നൊക്കെ കമെന്റ് കാണും അപ്പൊ ആ റെസിപി ട്രൈ ചെയ്യാൻ ഒരു മടിയാണ്. കേട്ട് മാത്രം പരിജയം ഒള്ളു തലശ്ശേരി ബിരിയാണി. ഇതിന്റെ ഒറിജിനൽ recipie ആരെങ്കിലും ഒന്ന് itirunnenkil. ഒന്ന് ട്രൈ ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട്
ആബിദ റഷീദിന്റെ യൂട്യൂബ് ചാനൽ നോക്കൂ... കൃത്യമായി എന്താണ് തലശ്ശേരി ബിരിയാണി എന്ന് പറയുന്നുണ്ട്...
Thalassery Ile Mangala porayil vannit thale divsathe biriyaaani kazhich noknm mister.. Adhaane seriyaya dham biriyaaani..
Yea..ഞമ്മൾ വേറെ ലെവൽ 🥰🥰🥰
ഇത് തലശ്ശേരി ബിരിയാണി അല്ല ഇത് ഈ ഹോട്ടലിലെ സ്വന്തം ബിരിയാണിയാണ്.. തലശ്ശേരി ബിരിയാണിയെ പറ്റി ധാരാളം വീഡിയോസ് യൂട്യൂബ് ഉണ്ട്.. പോയി കാണു.. അല്ലാതെ എന്തെങ്കിലും ചെയ്തിട്ട് തലശ്ശേരി ബിരിയാണി എന്ന് പറയരുത് ആൾക്കാരെ പറ്റിക്കാൻ. ഞാൻ തിരുവനന്തപുരത്ത് കാരനാണ്.
Oru video link idamo, real aayi thonnuna orennam
Salt and pepper ajwa biriyani search
ഇത് തലശേരി ദം ബിരിയാണി അല്ല ഞങ്ങളെ തലച്ചേരികാരോട് പറയരുത് മുപ്പത് കിലോ ചിക്കന് ഇരുപതു കിലോ സവളയോ ഒന്ന് പോമോനെ ദിനേശാ
എന്തോന്നാ അവതാരകാ ഇത്? ആ ദിവസം ആ ബിരിയാണി കഴിച്ചവർക്ക് നിങ്ങളുടെ ഉമിനീരും യഥേഷ്ടം കിട്ടിയിട്ടുണ്ടാവണം! എന്തൊരു ആഭാസമാണിത്! ഇയാളെ ഒന്ന് പിടിച്ച് പുറത്താക്കാമോ ചാനലിൽ നിന്ന്?
Really
True
Ishttam illenki kanadhirunna pore...enthina inganayulla comments idunne..
Al bayan Al bayan قب
സത്യം. അയാളുടെ വായിലെ ഉമിനീര് മുഴുവൻ ആ ബിരിയാണിയിലുണ്ട്
Ith ante ummante brother aan riyaska. ✌✌✌
Kozhikode biriyani no 1 in kerala
തലശ്ശേരി ബിരിയാണിയിൽ തിരുവനന്തപുരത്ത് മാത്രം കിട്ടുന്ന രംഭ ഇല 😂😂😂
Nice Graphics
തലശേരി ബിരിയാനി ഇത് പോലയല്ല ഉണ്ടാക്കുന്നത്
ബിരിയാണി അങ്ങനെ മതി. തലശ്ശേരി ബിരിയാണി എന്ന പേര് വേണ്ട.
തലശ്ശേരി ബിരിയാണിയിൽ മല്ലിപ്പൊടി ,കറിവേപ്പില ,പഞ്ചസാര , മട്ടൽ മസാല , രംഭയില ഇതൊന്നും ചേർക്കില്ല
ചോറിൽ ക്യാരറ്റും ഇടൂല വെള്ളത്തിൽ അരി ഇട്ടല്ല അരി നെയ്യിൽ ഇട്ട് ഒന്ന് ചെറുതായി ചൂടായാൽ തിളച്ച വെള്ളം അളന്നൊഴിക്കലാണ് പതിവ്
ദമ്മിടൽ ഡബിൾ ബേക്കിംഗ് പോലെ ആണ് മൂടീടെ മേലെ കനലിടും
പാവം കുക്കിനും അവതാരകനും അരിയുടെ ബ്രാൻഡേ അറിയൂ ജീരകശാല അരി എന്ന പേരറിയില്ല
ഇത് കുറുക്കന് നാടൻ പട്ടീലുണ്ടായ നായ്ക്കുറുക്കൻ
നായ്കുറുക്കൻ ബിരിയാണി 😄😄😄😄😄😄
*ആ പാചകകാരന്റെ അടുത്ത് നിന്ന് ഒന്ന് വിട്ടുനിന്നുടെ പുള്ളി അതൊന്ന് ഉണ്ടാക്കിക്കോട്ടെ* 😬😬
എങ്ങോട്ട് മാറാൻ അവിടെ സ്ഥലമില്ലല്ലോ😄
രംഭയില എല്ലായിടത്തും കിട്ടും
അവതാരകൻ നല്ല വെറുപ്പിക്കൽ... 500 രൂപക്ക് 5000 രൂപേടെ ഡയലോഗ് അടിക്കുന്ന പോലെയുണ്ട്...
Super താരം..... Eyaloo കൊള്ളാം
ഇത് കൗമുദി ബിരിയാണി, അത്രേം മതി കൂടുതൽ ഡെക്കറേഷൻ വേണ്ട. നെയ്ച്ചോറ് ഉണ്ടാക്കീട്ട് ദം ഇടും പോലും...
Plss Thalassery ilullavar arelum undel Thalassery kalyanna biriyanni racepi parannu tharamo plsssssd
Thalasseri biriyaniyil garam masala maathrame cherkku , mallipodi ,mulakpodi ithonnum cherkkilla
ഹഹ.. ഇതൊന്നും കണ്ട് ബിരിയാണി ഉണ്ടാക്കിയേക്കല്ലേ പെങ്ങളെ... തലശേരിക്കാരുടെ മാനം കളയരുത്.
Thairu ille?
Ellarum koodi thalsery biriyaniye konnu
Kzhichittund Super.... 👌👌👌👍👍👍
Avathaarakanum chefum thalayil cap marano sradha aagaam
ബിരിയാണികളുടെ മന്ത്ര്യമാരെല്ലാം വല്ല , കോഴിക്കോടോ , കൊച്ചിയിലെങ്ങാനുമാണോ , ഞാനൊന്നു പോയി നോക്കിട്ടു വരാം .
Madan spoon obiokge kazikunu
തുപ്പല് ബിരിയാണി
രംഭയ്ക്ക് പകരം ഭാമ മതിയോ😂😂😂😂😂
Keralathil 2 thalassery undo
Thalasseri biriyaniyo...itho...?njaan thalasseri koothuparamb aanu.pandaari pani ariyaam.nammude naadumayittu oru bandhavun illatha Biriyani.ningalude naadinte peril undakku.nammale parayippikkaruthu.pls
Hyderabadi biriyani aan king...adh kazhinje ullu vere endhum
തലശ്ശേരി ബിരിയാണി ക്ക് ഇത്ര അദ്ദാനം വേണ്ട.... തലശ്ശേരി ബിരിയാണി യും കോഴിക്കോട് ബിരിയാണി യും തമ്മിൽ ഒരുപാട് വെത്യാസം ഇല്ല... ഓരോ ബിരിയാണിയും ഉണ്ടാക്കുന്നത് അതിന്റെ ശരിയായ രീതിയിൽ ചെയ്യുക... അല്ലെങ്കിൽ ബിരിയാണി ക്ക് വേറെ പേര് ഇടുക
Rambayila veettilund..i am frm malappuram
ബിരിയാണികളുടെ രാജാവ് കോഴിക്കോട് ദം ബിരിയാണി ആണ് അളിയാ....
ഇതു തലശ്ശേരി ദം ബിരിയാണി അല്ല, അവതാരകൻ തലശ്ശേരിയിൽ വരൂ ദം ബിരിയാണി കഴിച്ചു കൂടെ ഒരു സുലൈമാനിയും കുടിച്ചു വിശ്രമിച്ചിട്ട് പോകാം
ബിരിയാണി OK
പക്ഷേ ഞമ്മളും തലശ്ശേരിക്കാരാണ്
തലശ്ശേരി ദം ബിരിയാണി ഇങ്ങനെയല്ല ചെങ്ങായീ
ചില കാര്യങ്ങൾ ok യാ ണ്
ചില കാര്യങ്ങളിൽ തെക്കൻ സ്റ്റൈലും
രണ്ടും കൂട്ടി കുഴച്ച് ഒരു ബിരിയാണി
ഇത് കാണുമ്പോൾ പണ്ട് കൊല്ലത്ത് പോയപ്പോൾ തലശ്ശേരി ദം ബിരിയാണി എന്ന ബോർഡ് കണ്ട് ഒരു ഹോട്ടലിൽ കയറി
ഓർഡർ ചെയ്ത് കഴിച്ച് തുടങ്ങിയപ്പോൾ ഉണ്ടായ അതേ അവസ്ഥ
ഒരു കാര്യത്തിനെ ക്കുറിച്ച് മൊത്തമായി പഠിക്കാതെ ആ ജോലിക്ക് ഇറങ്ങരുത്
തലശ്ശേരി ബിരിയാണിയുടെ മെയിൻ ചേരുവ മുട്ട കോഴിയണ് അവിടുത്തെ വലിയ ഹോട്ടലിറ്റ പേര് പാരിസ്
Poor staging and camera view..
അജീന മൊട്ട ഇട്ടിട്ട് പഞ്ചസാര എന്ന് പറഞ്ഞപ്പോൾ അവതാരകൻ വിശ്വസിച്ചു
Sir English subtitles please
Thalassery biriyani alla
Eranakulathu talassery biriyani undakkunnatu banalis anu