നിഷാന്ത് .. താങ്കൾക്ക് ആക്ഷേപഹാസ്യം മാത്രമല്ല വഴങ്ങുന്നത്.., വളരെ മികച്ച രീതിയിൽ അഭിമുഖങ്ങൾ ചെയ്യുവാനും സാധിക്കും. നേരത്തെ ജയരാജൻ സഖാവ് മായുള്ള അഭിമുഖത്തിലൂടെ താങ്കൾ അത് തെളിയിച്ചതാണ്.. താങ്കളുടെ അവതരണ രീതിക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ല
മാർക്സിസ്റ്റ് പാർട്ടി അത് ഒരു ആദർശമാണ് അതൊരു പോരാട്ട വീര്യമാണ് അതിലുപരി അതൊരു ആവേശവുമാണ് പക്ഷേ ഇന്നത്തെ ഈ പാർട്ടിക്ക് ഈ പറഞ്ഞതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു
അതിലുപരി അടിമത്വം ആണ്..... അല്ലെങ്കിൽ അമേരിക്കക്കെറ്റ്ബിരെ സമരം ചെയ്ത ഒരു പൊട്ടൻ ജനനങളുടെ പൈസ എടുത്തു അമേരിക്കയിൽ തിണ്ണ നിരങുന്നു എന്നിട്ടു ഒരുത്തനും ചോദിക്കുന്നില്ല.....
തികഞ്ഞ ,സത്യസന്ധനായ നേതാവ്.
G സുധാകരന്റെ സേവനത്തിന് നാട് കൊതിക്കുന്നുണ്ട്. ഒന്നോർത്താൽ ഈ മന്ത്രിസഭയിൽ ഇല്ലാത്തതുനല്ലതുമാണ്.
Thank you Nishanth. I like all your programs. This is very special episode. Thank you .
Sudhakaran sir we respect you.
അർത്ഥങ്ങളും ആശയങ്ങളും ചിന്തകളും ഒളിച്ചിരിക്കുന്ന കവിതകൾ ആണ് ജി.യുടേത്.
പ്രകൃതി രമണീയമായ പശ്ചാത്തലത്തിൽ ഒന്നാംതരം അഭിമുഖം
Good Interview
നിഷാന്ത് .. താങ്കൾക്ക് ആക്ഷേപഹാസ്യം മാത്രമല്ല വഴങ്ങുന്നത്.., വളരെ മികച്ച രീതിയിൽ അഭിമുഖങ്ങൾ ചെയ്യുവാനും സാധിക്കും. നേരത്തെ ജയരാജൻ സഖാവ് മായുള്ള അഭിമുഖത്തിലൂടെ താങ്കൾ അത് തെളിയിച്ചതാണ്.. താങ്കളുടെ അവതരണ രീതിക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ല
Nalla oru manushyan
Ithu Kollam.
Good
Nalla Oru Manushyan.,
👍👍👍
Vande barath
💪
നിസംശയം പറയാം സഖാവ്♥️. ഇവരുടെ പിൻഗാമികൾ ഇത് കാണുന്നുണ്ടോ.
നിശാന്ത് ഭായി നിങ്ങൾ ചിരിയടക്കി വച്ച് ഈ ഇന്റെർവ്യൂ എങ്ങന ചെയ്തു
Present reality how to face Unknown (person)
He is outspoken 🤪🤪
🙏
Sincere communist
Good politician..good human
കേരളത്തിന്റെ റോഡ് കൾ ജി സുധാകരൻ എ കൊതിക്കുന്നു 🙏🏻
ഇദ്ദേഹം അല്ലേ പാലാരിവട്ടം പാലം ആദ്യം പണിഞ്ഞപ്പോൾ, ഇ ശ്രീധരൻ മാത്രമേ പാലം പണിയാൻ അറിയുള്ളോ എന്ന് medialil paranjat🤔
വന്ദേ ഭാരത് വന്നതോടെ നിഷാന്ത് കോമഡി നിർത്തിയാ 😂
vveendum vanno.aa vande train issues onnu clar akku gum
നിന്നെ സമ്മതിക്കണം മോനേ ഗം
Chirichu
ഈ പാവത്തിന് എന്തിന് ആണ് ഇല്ല thakiyyaddu
ഇങ്ങേരെ ട്രോളാൻ പോയതാണോ ബോസ്സേ 🤦♂️.
കമ്മികൾക്ക് ട്രോളും നോർമലും തിരിച്ചറിയാൻ കഴിവില്ല.
❤❤❤
PWD വകുപ്പ് മരുമോന്‍ നശിപ്പിച്ച് കൈയ്യില്‍ കൊടുത്തു.
Keralathinu venda oru nethavu... Ippo
Govindanu ippo rogamanu
Keralathinte Nithin Gadkari 😊
വയൽ കഴുകൻമാർ കണ്ണൂർ ഉണ്ടായിരുന്നു....
വെട്ടിമാറ്റിയ ചരിത്രമല്ലേ... നമ്മക്കുള്ളു ... പി.കൃഷ്ണപിള്ള... സത്യത്തിൽ എങ്ങനയാ മരിച്ചത്... അന്ന് സഖാക്കൾ പറഞ്ഞത് എല്ലാരും തൊണ്ട തൊടാതെ വിഴുങ്ങി... ....?
Andham gum
എന്റെ പോന്നു സാറെ താങ്കൾക്ക് മാത്രം മനസ്സിലാകുന്ന സ്വന്തം കവിത
Oorakaran sir 🔥 🔥 🔥
എന്ത് കവിയടോ eti
Nuna parayunnathine oru kannakewannam
വാഴവെട്ടി ... സമരം
Poocha
Ponaraayikku nilapado.. 🧐🙄🙄enthonnu nilapaadu
ആലപ്പുഴയുടെ മണ്ണിന്റെ ഗന്ധമുള്ള മുഖാമുഖം 👍
മാർക്സിസ്റ്റ് പാർട്ടി അത് ഒരു ആദർശമാണ് അതൊരു പോരാട്ട വീര്യമാണ് അതിലുപരി അതൊരു ആവേശവുമാണ് പക്ഷേ ഇന്നത്തെ ഈ പാർട്ടിക്ക് ഈ പറഞ്ഞതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു
അതിലുപരി അടിമത്വം ആണ്..... അല്ലെങ്കിൽ അമേരിക്കക്കെറ്റ്ബിരെ സമരം ചെയ്ത ഒരു പൊട്ടൻ ജനനങളുടെ പൈസ എടുത്തു അമേരിക്കയിൽ തിണ്ണ നിരങുന്നു എന്നിട്ടു ഒരുത്തനും ചോദിക്കുന്നില്ല.....
Fantastic G I am Varghese vyppin A small party memb.Police.B.1949
Share