Part -02 - ടാറ്റായുടെ പ്രശ്നങ്ങൾ | Nexon Diesel User Review

Поделиться
HTML-код
  • Опубликовано: 25 авг 2024
  • ഒരു കാരണവശാലും ടാറ്റ എടുക്കരുത് എന്ന് പറയുന്നത് ഇതുകൊണ്ടാണ്...
    #userreview #tatanexon #nexonfacelift
    Hope you enjoyed plz hit like and subscribe...
    Jeevan boss the owner-
    www.instagram....
    Recent uploads...
    New safari launched first impressions -
    • പുതിയ സഫാരിയുടെ പ്രശ്ന...
    New himalayan 450 -
    • പുതിയ RE Himalayan 45...
    Tiago ev long term review -
    • Tiago Ev Base variant ...
    Toyota Hilux user review -
    • Toyota Hilux User Revi...
    SAFARI PART -01
    • പുതിയ TaTa SAFARI | Ta...
    SAFARI PART -02
    • പുതിയ Tata Safari |എടു...
    If you are interested to join us on ownership reviews please ping me on Instagram....
    Plz follow me on Instagram:- / _jishnu_r_marar. .
    Facebook - / jishnunaadan. .
    For more promotion details mail 💌 me on Gmail - jishnuar51@gmail
    com

Комментарии • 407

  • @aravindvishwanath4458
    @aravindvishwanath4458 2 месяца назад +6

    My altroz vangiya next month muthal gear veezhillaayirunnu kure keriyirangi but ipozhum issue maariyittilla mathralla oil leak um vannu.. Athum ipozhum clear aayitilla. Orikkal ithupolae gear work veezhaathe tamilnaatil poriveyilathu roadil kidannu. Road assistance vannathu next day aanu. Horrible memories aanu.Chathaa matheennaayi. Oridathum family aayit pokaan patunnilla. Ithrayum worst car company vere illa.

    • @canyouvish
      @canyouvish Месяц назад

      Altroz DCA ano?

    • @Jishnu_R_Marar
      @Jishnu_R_Marar  10 дней назад +1

      ruclips.net/video/giGosa4lAHo/видео.html

  • @user-gk4re9uh6c
    @user-gk4re9uh6c 5 месяцев назад +42

    Nexon എടുക്കാൻ മുട്ടി നിന്ന ഞാൻ ടാറ്റയുടെ വണ്ടി എടുക്കില്ല എന്ന തീരുമാനത്തിൽ എത്തി, വളരെ ഉപകാരം ബ്രോ.

    • @alanvarghese4u
      @alanvarghese4u 4 месяца назад

      Go for maruti or toyota✌🏻

    • @akshaydev8564
      @akshaydev8564 Месяц назад

      Nalla theerumanam

    • @TheDr.0210
      @TheDr.0210 10 дней назад +1

      Bro eathu vandi edukkanam ennu ippo kaniyaare vechu nokkanam varumo..
      Njan oru puthiya vandi edukaan nokkunnund Tata consider cheyaan thonnaathathu ivarude service feedbacks kettathu kondanu

  • @TheVaisakhvijayan
    @TheVaisakhvijayan 5 месяцев назад +69

    ഞാനും നെക്ക്സോൺ ഡീസൽ എടുക്കാൻ പ്ലാൻ ചെയ്തിരുന്നു . ഷോറൂമിൽ പോയപ്പോൾ ഭാഗ്യത്തിന് എൻ്റെ ക്ലാസ്മേറ്റ് ആയിരുന്നു അവിടത്തെ സെയിൽസ്മാൻ . അവനോട് കാര്യം പറഞ്ഞപ്പോൾ അവൻ കണ്ണ് കാണിച്ചു എന്നിട്ട് അടുത്ത് വന്ന് മെല്ലെ പറഞ്ഞു " ടാ ഈ നെക്സോണും ഹരിയറും വേണ്ടാ " എന്ന്. ... മുത്താണവൻ

    • @Lolanlolan304
      @Lolanlolan304 2 месяца назад +1

      😂 നല്ല salesman ആയി കൂട്ടുകാരൻ.... 🥹

  • @muhammedfahad1706
    @muhammedfahad1706 5 месяцев назад +141

    Nexon എടുത്ത എന്റെ കൂട്ടുകാരനോട് nexon എന്റെ വേറൊരു ഫ്രണ്ടിന് suggest ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് "tata" ഒഴിച്ച് വേറെ ഏതേലും കാർ എടുക്കാനാണ് 🙄🙄🙄

    • @aldrinpabraham6932
      @aldrinpabraham6932 5 месяцев назад +23

      He is a good friend indeed

    • @muhammedfahad1706
      @muhammedfahad1706 5 месяцев назад

      @@aldrinpabraham6932 😄

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад +8

      😂😂

    • @MidhunPuthenpurackal
      @MidhunPuthenpurackal 4 месяца назад +1

      Same. 😂😂

    • @anilansp3426
      @anilansp3426 4 месяца назад +4

      edo Enikku ente vndi Tata Nexon Dicel model full option KL 13 AT 3001 accident ayi opposite vnnu fish lorry anu nmmlde vndikku vnnu idchthu 4 peru undyurnna ente car oru poral polum njaglkku 4 perkum pttiyilla safetyyude karythil no 1 bkki endo ayikkote but enikku ente jeevan njgalkku kitti njaglude car nu karymya kedpdupttiyilla fish vndi poprnmyum thakrnnu driver urgipoi ennanu avru prnjth ..

  • @anoopgops729
    @anoopgops729 5 месяцев назад +109

    ഈ 2 വിഡിയോസും റ്റാറ്റാക്കു സീനാകാൻ സാധ്യതയുണ്ട്, നല്ലതാ, ഇനിയാരും വിശ്വസിച്ചു എടുക്കില്ലല്ലോ

  • @rixrix7732
    @rixrix7732 5 месяцев назад +43

    എനിക്ക് gratuity കിട്ടാൻ labor കോടതിയിൽ പോകേണ്ടി വന്നു. സിനിമയിൽ മാത്രം കോടതി കണ്ടിട്ടുള്ള ഞാൻ അവിടെ ചെന്നപ്പോൾ പഞ്ചായത്ത് ഓഫീസിൽ ചെന്ന പോലെ ഒരു ഫീൽ ആണ്. സ്റ്റാഫ് നോട് കാര്യം പറഞ്ഞു. അവർ ഒരു അപേക്ഷ ഫോം തന്നു. ഫിൽ ചെയ്യാൻ അറിയാത്തത്കൊണ്ട് വക്കീൽ നെ കൊണ്ട് ഫിൽ ചെയ്യിക്കാൻ പോയി. അപ്പൊ വക്കീൽ പറഞ്ഞു അപേക്ഷ എഴുതൽ മാത്രം ആയി ചെയ്യില്ല. വക്കാലത്ത് ഒപ്പിടണം എന്ന്. വക്കീൽ ന് കൊടുക്കാൻ cash ഇല്ലായിരുന്നു. 1500 per sitting ന് പോലും പൈസ ഇല്ലായിരുന്നു.
    കോടതി സ്റ്റാഫ് പറഞ്ഞു തന്ന പോലെ application ഫിൽ ചെയ്ത് കൊടുത്തു. ആദ്യത്തെ ജഡ്ജി എപ്പോഴും ലീവ് ഉം അഴകൊഴ ആയിരുന്നു. 2-3 സിറ്റിംഗ് ന് വെറുതെ പോകേണ്ടി വന്നു. അയാൾ മാറി വേറെ ഒരാൾ വന്നു. കമ്പനി ക്ക് നോട്ടീസ് അയച്ചു. അവിടുന്ന് ആരും വന്നില്ല. ഉടനെ തന്നെ ആ judge ഓർഡർ അയക്കാൻ സ്റ്റാഫ് നോട് പറഞ്ഞു. അതായത് cash കൊടുത്തില്ലെങ്കിൽ ജപ്തി ഉണ്ടാകും എന്നറിയിച്. 1 മാസത്തിനുള്ളിൽ തന്നെ മുതലാളി വിളിച്ച് cash തന്നു.
    നിങ്ങളും ഒന്ന് ഇറങ്ങു. കാശ് മരം കുലുക്കി വീഴ്ത്തുന്നത് അല്ലല്ലോ.ഇതിൽ ഇറങ്ങിയാൽ കുറച്ച് ക്ഷമ പരീക്ഷിക്കും. എന്നാലും കാര്യം നടക്കും. Cutting diet എടുക്കുന്ന ക്ഷമ ഒന്നും വേണ്ട ഇതിന്. All the best.

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад +3

      Exactly what I said in video....❤️❤️❤️... Thank you bro...for your information...

    • @solproductionzz
      @solproductionzz 4 месяца назад

      🎉

    • @DeepakPonkunnam
      @DeepakPonkunnam 2 месяца назад

      Pf എന്താണ്

    • @rixrix7732
      @rixrix7732 2 месяца назад +1

      @@DeepakPonkunnam sorry pf (provident fund) അല്ല. Gratuity ആയിരുന്നു. ഒറിജിനൽ comment ൽ തിരുത്താം. 5 വർഷത്തിൽ കൂടുതൽ ഒരു കമ്പനിയിൽ ജോലി ചെയ്ത് പിരിഞ്ഞാൽ ഒരു തുക കിട്ടാൻ ഉള്ള അവകാശം ഉണ്ട്. Pvt ltd എങ്കിലും ആയിരുക്കണം, employees ന്റെ എണ്ണം(i forgot) ഇത്ര വേണം എന്നു condition ഉണ്ട്.

  • @user-xo9nl3hw4w
    @user-xo9nl3hw4w 5 месяцев назад +82

    വണ്ടി എടുക്കണമെന്നുണ്ടായിരുന്നു ഈ ആഗ്രഹത്തോടെ കോട്ടയം M K യിൽ പോയി സഹകരണം മികച്ചതായതുകൊണ്ട് Luxon വരുന്നു എന്നറിഞ്ഞപ്പോൾ വെയിറ്റ് ചെയ്തു
    വീഡിയോ കണ്ടത് എന്റെ ഭാഗ്യം
    Thanks so much mr.jishnu you saved me 👍

  • @ginnisgeorge4051
    @ginnisgeorge4051 5 месяцев назад +69

    കേട്ടിട്ട് ചൊറിഞ്ഞു വരുന്നു 😢😢😢
    ടാറ്റ എന്നും ടാറ്റ തന്നെ...😢😮😢😢

  • @prejeeshpp1531
    @prejeeshpp1531 5 месяцев назад +26

    വഴി തെറ്റി പോലും ടാറ്റ ഷോറുമിൽ പോകരുതെന്ന എന്നോട് പറഞ്ഞത് .... i just followed that

  • @user-pp9eq8xw1r
    @user-pp9eq8xw1r 5 месяцев назад +19

    Same experience i have faced regarding the purchase of Datsun Redigo from EVM Nissan . After 6 months of delivery my car have gear /clutch issues. I had to wait 23 days for getting my car back from service centre. But issue is not completely resolved,.
    Now i purchased new Swift VXI Dualjet model.The service, customer support is in top quality from Maruti Suzuki,

  • @sameernalintakath878
    @sameernalintakath878 5 месяцев назад +29

    2010 മുതൽ ടാറ്റ ആണ് വണ്ടി . ആദ്യം ഇന്ഡിക വിസ്ത quadrajet . 12 വര്ഷം ഓടിച്ചു . കാര്യമായ കംപ്ലയിന്റുകൾ ഒന്നും ഉണ്ടായിട്ടില്ല . ഒരിക്കൽ ക്ലച്ച് സ്ലേവ് സിലിണ്ടർ പൊട്ടി റോഡിൽ കിടന്നത് ഒഴിച്ചാൽ .. ഫുൾ കമ്പനി സർവീസ് മാത്രം . 2022 ഇൽ പുതിയ കാർ വാങ്ങാൻ വേണ്ടി നോക്കിയപ്പോൾ resale വാല്യൂ പ്രശ്നം ആയി തോന്നി . ടാറ്റ ഡീലർ 95000 രൂപ വില പറഞ്ഞു കരയിപ്പിച്ചു .. നിങ്ങളുടെ കാർ , ഫുൾ ഷോറൂം സർവിസ് മാത്രം ഉള്ളത് ഇങ്ങനെ പരിതാപകരമായ വില പറഞ്ഞു അപമാനിക്കരുതേ എന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങി , olx ഇൽ ഇട്ടു 1 . 60 ന് വിറ്റു . എന്നിട്ട് nexon ഡീസൽ ഓട്ടോമാറ്റിക് ഡാർക്ക് എഡിഷൻ എടുത്തു . വണ്ടി യാർഡിൽ ഇറങ്ങിയ ഉടനെ അറിയിക്കണം എന്നും , ഞാൻ വന്നു കണ്ടിട്ടേ ബില്ല് ചെയ്യാൻ പറ്റൂ എന്ന് കർശനമായി പറഞ്ഞു . വണ്ടി കണ്ട് പരിക്കുകൾ ഇല്ലെന്നും ചാസിസ് നമ്പർ വെച് മാനുഫാച്ചറിങ് ഏറ്റവും പുതിയതാണെന്നും ഉറപ്പിച്ചു ..
    വണ്ടി ഞാൻ വളരെ satisfied ആണ് .
    ടാറ്റ ഡീലർമാർ മിക്കതും കള്ളന്മാർ ആണ് . സ്റ്റാഫുകളുടെ ആറ്റിറ്റ്യൂടും മോശം ആണ് . നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി തരും . പക്ഷെ വണ്ടികളുടെ കാര്യത്തിൽ എന്റെ അനുഭവം മികച്ചത് ആണ് .. resale ഒക്കെ മെച്ചപ്പെട്ടു വരും എന്ന് പ്രതീക്ഷിക്കുന്നു . ടോപ് സെല്ലിങ് സബ് കോംപാക്ട് suv കളില് പെട്ടതാണ് nexon .
    ടാറ്റ കമ്പനി യിൽ ഇമെയിൽ ആയി കംപ്ലൈന്റ്റ് കൊടുക്കണം . അവരുടെ റെസ്പോൺസ് മികച്ചത് ആണ് . പറ്റിയാൽ നാഷണൽ ലെവൽ ടോപ് ആൾക്കാർക്ക് cc വെക്കണം . ഉപഭോക്തൃ കോടതിയും നല്ലതാണ് .. ഇനി ഒരാൾക്കും ഇങ്ങനെ അനുഭവം ഇല്ലാതിരിക്കാൻ .

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад

      സർവീസ് മെച്ചപ്പെടുത്താന് കഴിഞ്ഞാൽ they will be number one...

    • @musshivideo6459
      @musshivideo6459 2 месяца назад

      ഒരു കാര്യവുമില്ല 6വർഷമായി കോടതി കയറി ഇറങ്ങുന്നു

  • @joemanuel8868
    @joemanuel8868 5 месяцев назад +19

    Enikum vandi book cheythitu ( punch ev)similar experience aarunnu . After booking, there wasn't any communication from Luxon side. One month il vandi delivery kittum ennu guarantee paranjitanu book cheythe. Innu 30 days complete ayi( March 13). Ithuvare vandi allocation polum ayila. Oru message ayachal reply ila, call vilichal avarku mood undel edukkum...ithoke anu eniku kittiya experience from Luxon showroom ( opposite Matha hospital, Thellakom) . Finally I've cancelled the booking and decided to purchase another brand car

  • @sajinraj9024
    @sajinraj9024 5 месяцев назад +32

    Bro മാരുതിയിൽ ഇതേപോലെ പ്രശ്നം പറ്റിയ ഒരാളുടെ വീഡിയോ കണ്ടിരുന്നു. Company cancel ചെയ്ത വണ്ടി dealer അയാൾക്ക് വിറ്റു.
    അയാൾക്കും ഇതേ പോലെ തുടരെ പ്രശ്നങ്ങളും മറ്റും വന്നു. വണ്ടി service സെൻ്ററിൽ മാസങ്ങൾ കിടന്നു. അവസാനം മാരുതിയില് നേരിട്ട് complaint ചെയ്തപ്പോൾ കമ്പനിക്കാർ ആണ് പറഞ്ഞത് അവർ ഈ വണ്ടി വിൽക്കാൻ പാടില്ല എന്ന് ഷോറൂമിൽ അറിയിച്ചിരുന്നു എന്ന്.
    അയാള് ഇപ്പോ കോടതിയിൽ കേസ് കൊടുത്ത് പുറകെ നടക്കുകയാണ്.
    നിങ്ങളും നേരിട്ട് ടാറ്റയിൽ ഒന്ന് അന്വേഷിക്കൂ

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад

      Ok

    • @noufalsiddeeque4864
      @noufalsiddeeque4864 5 месяцев назад +6

      ആ മാരുതിയുടെ ലിങ്ക് ഉണ്ടോ?........മാരുതി കർശന നിയമം ആണ് ഷോറൂം ക്കാരുടെ പറ്റിപ്പ് മാരുതി സമ്മതിക്കില്ല എനിക്ക് ഒരു അനുഭവം ഉള്ളതാണ്.

    • @mmb5859
      @mmb5859 5 месяцев назад

      Ath Grand Vitara issue Alle?.. recall itta vandi vitta case?

    • @Carlo_wnyn-ffd
      @Carlo_wnyn-ffd 4 месяца назад

      ശരിയാണ് ആണ് video കണ്ടിട്ടുണ്ട്

  • @drmejomathew
    @drmejomathew 5 месяцев назад +16

    Toyota അയൊണ്ട് ആണ്.. Nippon നല്ല സർവീസ് കൊടുക്കുന്നത്.....ടാറ്റ ഒരുപാട് qc issues ഉള്ള company ആണ്...luxon will not change anything...
    Consumer court പോവൽ ഇത്രെയും easy ആണ് എന്ന് പറഞ്ഞു തന്ന ജിഷ്ണു വിന് പ്രത്യേകം നന്ദി...

    • @drmejomathew
      @drmejomathew 5 месяцев назад +6

      @@theskull1882 താങ്കൾ പറഞ്ഞതിൽ കുറച്ച് സത്യം ഉണ്ട്..എന്നാലും കഴിഞ്ഞ 12 കൊല്ലമായി ടാറ്റാ യുടെ 2 വണ്ടിയും ടൊയോട്ട യുടെ 1 വണ്ടിയും ഉപയോഗിക്കുന്ന ആൾ എന്ന നിലയിൽ പറഞ്ഞോട്ടെ... quality control issues tata ക്കു ഉള്ളപോലെ വേറെ ഒരു കമ്പനി ക്കും ഇല്ല...അത് സർവീസ് centre നു് പരിഹരിക്കാൻ കഴിയുന്നതിന് അപ്പുറം ആണ് താനും... infotainment system in all companies are manufactured by third party... Bose for Hyundai..Sony for Mahindra etc...

    • @drmejomathew
      @drmejomathew 5 месяцев назад +3

      @@theskull1882 ഞാൻ ഉപയോഗിക്കുന്നത് Etios diesel aanu...4*ncap rating ഉണ്ടായിരുന്നു അതിനു... below 10lacs ആരുന്ന് ഞാൻ എടുക്കുമ്പോ..ടാറ്റാ യുടെ tigor and nano use ചെയ്യുന്നുണ്ട്..
      Safety test ചെയ്യപ്പെടുന്നത് real life il ചിലപ്പോൾ മാത്രം ആണ്...service എല്ലാ 6 months ilum test ചെയ്യപ്പെടും...അതാണ് problem..

    • @sreesanthvazhayil1179
      @sreesanthvazhayil1179 5 месяцев назад +2

      The real problem is with Tata's quality control. They are not doing proper quality check after manufacturing. So it's useless to just blame the service centres

    • @drmejomathew
      @drmejomathew 5 месяцев назад

      @@theskull1882 എല്ലാ manufacturers നും Bosch പോലെ ഉള്ള കമ്പനി കൾ തന്നെ ആണ് component supply ചെയ്യുന്നത്..
      Problem വരുന്നത് ടാറ്റാ ഇതെല്ലാം കൂടി ചേർത്ത് വാഹനം നിർമിക്കുമ്പോൾ ആണ്...panel gap തൊട്ടു...improper painting ഇല് വരെ തുടങ്ങി...തീരാത്ത ഒരുപാട് പ്രശ്നങ്ങൾ ആണ് customer അനുഭവിക്കേണ്ടി വരിക...

  • @businesssp7891
    @businesssp7891 5 месяцев назад +10

    ഇന്ത്യയിൽ രാഷ്ട്രീയമായി ഗുണം ഉള്ള പല നിയമങ്ങളും പാസ്സാക്കും എന്നാൽ ഒരു സ്ട്രോങ്ങ് കൺസ്യൂമർ ലോ നടപ്പാക്കാൻ ഗവെർന്മേന്റിനു താല്പര്യം ഇല്ല .

  • @ishamaria3972
    @ishamaria3972 5 месяцев назад +4

    ഞാൻ 2020 January മുതൽ maruti Dzire ഉപയോഗിക്കുന്നു. യാതൊരു
    വിധ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. correct ആയിട്ട് periodic Service ചെയ്യുന്നുണ്ട്. ഇതുവരെ wiperblade ഒഴികെ വേറെ ഒരു പാർട്സും മാറിയിട്ടില്ല. It is a great family car

  • @anandr7804
    @anandr7804 5 месяцев назад +8

    എന്റെ tata tiago ഡീസൽ XZ മോഡൽ ആണ്... 2017 സെപ്റ്റംബർ വാങ്ങിയ വണ്ടി ആണ്.. 57000km ഓടി... നന്നായി ഓടിച്ചാൽ 25+ മൈലേജ് ഉറപ്പാണ്...ഇതുവരെ major കംപ്ലയിന്റ് ഒന്നും തന്നെ ഫേസ് ചെയ്തിട്ടില്ല... 2 year Tata ഇൽ സർവീസ് ചെയ്തു... വാറന്റി period കഴിഞ്ഞതിൽ പിന്നെ local സർവീസ് ആണ്... ഇതുവരെ satisfied ആണ്...
    ഈ വീഡിയോ ഇൽ ഈ സഹോദരന് കിട്ടിയ വണ്ടിക്ക് കാര്യമായ എന്തോ തകരാറുണ്ട്..
    അത് ശെരിയാക്കി നൽകുന്നതിൽ സർവീസ് സെന്റർ ന്റെ ഭാഗത്തു നിന്ന് വന്നത് വലിയ വീഴ്ച തന്നെ ആണ്.. Tata യുടെ higher authorities ലേക്ക് ഈ വീഡിയോ എത്തി എത്രയും പെട്ടെന്നു ഒരു പരിഹാരം ഉണ്ടാകാനും.. ഇനി ആർക്കും ഇങ്ങനെ ഉള്ള അവസ്ഥകൾ വരാതെ ഇരിക്കാനും ഇടയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏🏻
    ഞാൻ ഒരു Tata ഫാൻ ബോയ് അല്ല.. 🙃..

    • @sdk_mallu1013
      @sdk_mallu1013 5 месяцев назад

      Bro tiago engane und..?vandi mattanam enne karuthiyatha..e video kandapol oru madi..

    • @DavidSam2011
      @DavidSam2011 4 месяца назад

      @@sdk_mallu1013 Tiago variant eath anu?

  • @donythomas7
    @donythomas7 5 месяцев назад +24

    This guy should tell his stories in Safari channel.

  • @rahulraju2990
    @rahulraju2990 5 месяцев назад +37

    കണ്ടക ശനി കൊണ്ടേ പോകു
    ഗ്രാൻഡ് വിറ്റാര ക്യാൻസൽ ചെയ്ത തീരുമാനം 😂😂😂

  • @jpsworld108
    @jpsworld108 5 месяцев назад +39

    അവന്മാർ മീഡിയ ഡ്രൈവിന് കൊടുത്ത വണ്ടി ആണ് കൊടുത്തത്

    • @akshaypradeeps
      @akshaypradeeps 5 месяцев назад +3

      Media drive kar entha vandi damage cheyyunundo?
      Vandikk quality illa

    • @itsrahulpg
      @itsrahulpg 5 месяцев назад

      @@akshaypradeeps Media drive vandikal pre production vandikal an athile kuttangal media drive cheyyunnavar parayunnath maatti an production thudanguka.

    • @akshaypradeeps
      @akshaypradeeps 5 месяцев назад

      @@itsrahulpg Athokke sheri thanne pre production ayalum quality illathe vandi undakkavu ennundo?

    • @itsrahulpg
      @itsrahulpg 5 месяцев назад +1

      @@akshaypradeeps Pre production vandikal onnum customerk sale cheyunna vandi alla test drive mattum ayittanu use cheyunnath, mikka youtube review parayunnund ath pre production vandi an pala prashnangal und production varumbol feedback nokki mattangal varuthi an production ennath.

  • @shaffyhassankunju4510
    @shaffyhassankunju4510 5 месяцев назад +9

    ഞാൻ ടാറ്റാ പഞ്ച് amt 2 വർഷമായി ഉപയോഗിക്കുന്നു.. കുടുതലും സിറ്റി ൽ ആണ്.. മൈലേജ് 13/14 കിട്ടുന്നുണ്ട്.. ലോങ്ങ്‌ 4 പ്രാവശ്യം പോയിട്ടുണ്ട്. അപ്പോൾ 16/17 കിട്ടിയിട്ടുണ്ട്.. RPM ഹൈ പ്രഷർ കൊടുക്കാതെ ഉപയോഗിച്ചാൽ മൈലേജ് കിട്ടും.. ഇതുവരെ കംപ്ലയിന്റ് ഒന്നും വന്നിട്ടില്ല

    • @francisvladinjoy3043
      @francisvladinjoy3043 5 месяцев назад

      ഞാനും 2 വർഷമായി ഉപയോഗിക്കുന്നു , ഒന്നും കുഴപ്പം ഇല്ല

    • @karthikm7063
      @karthikm7063 4 месяца назад

      If u did not face complaint means u are lucky that's all.

    • @adarshnr2115
      @adarshnr2115 3 месяца назад

      ​@@karthikm7063 1000 vehicle il 3 enam complaint varan chance onde that's all. Athe eppo eathe brand aayalum

    • @christothomas8473
      @christothomas8473 Месяц назад

      ​@@adarshnr2115😂😂😂 1000 ഇൽ 3😂😂😂
      1000 ഇൽ 500 എന്ന് parajal വിശ്വസിക്കാം 😂😂😂
      പകുതി ആൾക്കാരും ഇങ്ങനെ വന്നു പറയുന്നില്ല എന്നെ ഉള്ളു

    • @athuldominic
      @athuldominic Месяц назад

      ​@@adarshnr21153 out of 1000 is huge☝🏻️☝🏻️.. Means 300 vehicles out of 1 lakh

  • @vishnurahul217
    @vishnurahul217 5 месяцев назад +7

    ടാറ്റാ എടുക്കാതെ സ്വിഫ്റ്റ് എടുത്തത് കാര്യം ആയി നല്ല സർവീസ് നല്ല വണ്ടിയും ഒരു കുഴപ്പവും ഇല്ല

  • @sreejithva3644
    @sreejithva3644 4 месяца назад +6

    ഞാൻ കോട്ടയം MK motors ൽ പോയപ്പോൾ അവിടെ ഒരു executive ഇരിക്കുന്നു... എന്തിനാണ് വന്നത് എന്ന് പോലും ചോദിച്ചില്ല.... ഒരു നെക്സോൺ അവിടെ ഉണ്ടായിരുന്നു... ഞാൻ ആ വണ്ടിയെ കുറിച്ച് ചോദിച്ചപ്പോൾ ഒരു താല്പര്യവും ഇല്ലാതെ എന്തൊക്കെയോ പറഞ്ഞു... അതിലും കൂടുതൽ അവിടെ ക്‌ളീൻ ചെയ്യുന്ന ചേച്ചിക്ക് അറിയാം എന്ന് തോന്നിപോയി 😄😄😄

    • @Jishnu_R_Marar
      @Jishnu_R_Marar  4 месяца назад

      😂😂

    • @sureshkr7438
      @sureshkr7438 Месяц назад

      Kottayam MK motors verum flop anu..

    • @priyankac.p.2383
      @priyankac.p.2383 10 дней назад

      Kottayam MK motors workshop close cheythu..

    • @Jishnu_R_Marar
      @Jishnu_R_Marar  10 дней назад

      @priyankac.p.2383 ruclips.net/video/giGosa4lAHo/видео.html

  • @solproductionzz
    @solproductionzz 4 месяца назад +4

    My sister brought a Tata Tiago petrol automatic model and in the first 500 km car break down and service guys did something and took to service center near with in 1 hour we left, then about 20 km pass by and suddenly it break down again it was night and service guys took the car by morning and after 2 days returned. They were saying some software issues. I had a Tata Tiago xz manual petrol model it's been 7 years vibration, noice, bad ac, throttle missing problem since beginning, and behavior of service guys so bad I won't suggest Tata to any one. But I love Ratan ❤Tata

  • @naturefoodtravelbybsk2187
    @naturefoodtravelbybsk2187 4 месяца назад +19

    New nexon diesel 5month aayi use cheyyunnu. 7000km odi.. Nexon diesel nde throttle missing enikum indu bro. Showroomil poyapol avarku identify cheyyan pattiyilla. Thrissur Hysonil aanu Njan service cheyyunnathu.
    Kodungallur hyson il service cheythu, valare mosham anubavam aarnnu. Washing polum proper aayi cheyyunnilla.
    Orupadu Agrahichu edutha car aarnnu.. But service moshm.

    • @Jishnu_R_Marar
      @Jishnu_R_Marar  4 месяца назад +2

      👍

    • @minhajmuhammed3587
      @minhajmuhammed3587 3 месяца назад +1

      edapotta ath puthiya feature aaan😂 enn Tata service centre

    • @zenjm6496
      @zenjm6496 3 месяца назад

      Ivide 100000 km kazhinju. Oru kuzhappavumilla. Throttle missing varunnath enginte nature aanu. Athe issue Altrozilum und. BS4 il ithiri koodi pronounced aanu ee issue. BS6 il athra manasilakilla.

    • @naturefoodtravelbybsk2187
      @naturefoodtravelbybsk2187 3 месяца назад +1

      @@zenjm6496 bro,, 100-120 il povunna car suuddenly 80 lu aava.. Pinne pazhayapole aavanel engine off aaki on aakenanm. Out of kerala povumbol budhimuttanu bro, epolum illa.. 5 mnth il 3 times indayi

    • @zenjm6496
      @zenjm6496 3 месяца назад

      @@naturefoodtravelbybsk2187 ath safety issue aanallo. Enik okke oru jerk aanu ullath. Vandikku oru thullal. Vere scene illa

  • @faisalnazar7470
    @faisalnazar7470 5 месяцев назад +15

    Nexon owner ...super personality...ethrayummokke undayittum ellam lightaye edukkannpatti...

  • @RajeshEK-qf5uo
    @RajeshEK-qf5uo 5 месяцев назад +42

    എന്തുകൊണ്ട് മാരുതി ഇപ്പോഴും എതിരില്ലാതെ തുടരുന്നു ? പ്രധാന കാരണം സർവീസ് തന്നെയല്ലേ.

    • @aruna.k9722
      @aruna.k9722 5 месяцев назад +3

      Correct, njnum athe thannaaya parayu.

    • @thomasthumba
      @thomasthumba 5 месяцев назад +10

      Service mathram alla.. reliable anu..
      Tatayude vandiyile issues infinite anu..

    • @rocky8721
      @rocky8721 5 месяцев назад +1

      Actually maruti service center palathum mosham ond 😂 pine avrk ishtam pole service centre ollondo malsaram an Suzuki main akunne resale and avrde petrol engine ellam refined an

    • @latheef_vibes
      @latheef_vibes 5 месяцев назад +1

      Toyota service better than Maruti

    • @AVD7
      @AVD7 5 месяцев назад

      Service center issue maruti Kum undu machane manufacturing defects onnum service center pershanam alla tata ahh karyathil valarea mosham maruti yi anenkil avar vandi re call enkilum cheyyum

  • @sonatijo
    @sonatijo 5 месяцев назад +14

    Tata യുടെ സേഫ്റ്റി എന്ന് പറയുന്നതിന്റെ അർത്ഥം ഇപ്പഴാ പിടി കിട്ടിയേ... വണ്ടി റോഡിൽ ഓടിച്ചാൽ അല്ലേ അപകടം ഉണ്ടാവൂ..😅😅ഇത് എപ്പഴും സർവീസ് സെന്ററിൽ തന്നേ...100% സേഫ്റ്റി

  • @abey1257
    @abey1257 5 месяцев назад +20

    Punch എടുക്കാൻ പോയി അവസാനം ignis എടുത്ത്. Im happy 🎉. ചില ടാറ്റ വണ്ടികൾ പണി ആണ്.. ഗതി കെടിന് അത് ചിലപ്പോൾ നമ്മുടെ തലയിൽ ആകും. എന്തിന് വെറുതെ risk എടുക്കണം

    • @Mousepieces
      @Mousepieces 5 месяцев назад +2

      Ignis chumma 🔥

    • @AVD7
      @AVD7 5 месяцев назад

      Same bro 😅 ignis poli

  • @binilsaju5497
    @binilsaju5497 5 месяцев назад +8

    Njan 2020 muthal TATA Altroz use cheyyunnathanu. Ethu vare ellavarum parayunna polathe prblms onnum enikku undayittilla. Hyson motors Thrissur il anu service cheyyunnathu ellam. Avarude service lum supportilum ethu vare njan satisfied.

    • @deadpool050
      @deadpool050 5 месяцев назад +1

      Bro driving comfort performance kurch engnaya

    • @binilsaju5497
      @binilsaju5497 5 месяцев назад +1

      @@deadpool050 comfort ok anu . Performance, initial power lag undu.

    • @binilsaju5497
      @binilsaju5497 5 месяцев назад +1

      Also getting good milage

    • @asifphoneographer7805
      @asifphoneographer7805 5 месяцев назад +1

      ath chettante luck allathe nthoonn

    • @user-fp2sm4vc9c
      @user-fp2sm4vc9c 5 месяцев назад +3

      Enik bhagyam illa😅 altroz eduthu pettu 2nd day cluster adich poyi

  • @SarathmohanCJ
    @SarathmohanCJ 4 месяца назад +4

    Hi Jishnu ,
    3 വർഷമായി ടാറ്റ അൽട്രോസ് ഉപയോഗിക്കുന്ന ആളാണ് ...വണ്ടി സൂപ്പർ ആണ്... പക്ഷെ. വണ്ടി ഡെലിവറി എടുത്തത് മുതൽ നേരിട്ട ഒരുപാട് പ്രശ്നങ്ങളുടെ കാര്യങ്ങൾ പറയാൻ ഉണ്ട്. ഒരു സർവിസ് സെന്റർ ന്റെ അല്ല കേരളത്തിലെ പ്രമുഖ മൂന്ന് സർവിസ് സെന്റെർ ലെ കാര്യങ്ങൾ ഉണ്ട്... ചുമ്മാ തളളല്ല, എല്ലാത്തിന്റെയും വീഡിയോ, ഫോട്ടോസ്, ഇമെയിൽ & whatsapp communication ഡീറ്റൈൽസ് , call records എല്ലാം ഉണ്ട്.... താല്പര്യം ഉണ്ടേൽ കമന്റിന് മറുപടി അയക്കുക.

    • @Jishnu_R_Marar
      @Jishnu_R_Marar  4 месяца назад

      Ok bro...can you message me on insta id...

  • @niyasmuhammed3915
    @niyasmuhammed3915 5 месяцев назад +3

    Njan punch o allel nexon base model edukkan irunnathanu baki ella showroomil seen ayath kond luxon il ninnu edukkan irikkuvayirunnu.. Kanjirapally yil tudangukayum cheythu pine oru pedi. Ath kond eduthila pine poi ignis eduthu 🤗😁

  • @karthikbaskar6457
    @karthikbaskar6457 5 месяцев назад +7

    Njn edapally tata poyernu..enteammo... Testt drive vandi charging.. njn avidene ergiyapa charge nirthit vere aro eduthond poi vandi.... Etra mosham.servico...

  • @anaza1070
    @anaza1070 5 месяцев назад +2

    The negatives of nexon from my usage perspective as i own fearless petrol manual one
    1. Only 1 reverse light will glow eventhough they place 2 lamps in rear end on both sides. If they think to make only 1 ,they could have placed on the middle of the car. Now people think that one reverse lamp is working.we need to explain to others when asked
    2. Sensor controls have better looks,but its difficult to make them ON as we need to touch properly.its extremely difficult while driving as we need to have a proper look to touch sensor switches to make it working especially ac buttons,fog lamp on button etc
    3.we cannot set default settings for few options like making eco mode ,making fog lamps always on,default view or digital cluster etc.everytime we need to set it while turning on the car
    4.reverse gear gets stuck and its difficult to put even though we press full clutch.
    5.vibrations are there for petrol engine since its 3 cylinder
    6.taller people gets difficult to get into the car

    • @dheeraj6630
      @dheeraj6630 3 месяца назад

      Reverse gear idum munp just onn first ittit reverse ittal madhi nice ayi veezhum enik e issue ondayirunnu trivandrum derik ninn avrk karyam ariyam avr prnj thannu njn user manual nokkiyapo adhilum idh koduthitt ond engage to first gear before switching to reverse direct reverse shift akkumbo tight ondavum

    • @anaza1070
      @anaza1070 3 месяца назад

      @@dheeraj6630 👍

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 8 дней назад

    ഞാൻ ഒരു സെയിൽസ് മാൻ ആണ് Nexon EV book ചെയ്തിരുന്നു
    എന്റെ Company യിലുള്ള 2 പേർ Nexon ev എടുത്തിരുന്നു
    വളരെ മോശം എക്സ്പീരിയൻസ് ആയിരുന്നു അവരുടേത്
    So നെക്സ്ൺ ev cancelled

  • @betterman9110
    @betterman9110 6 дней назад +1

    2012 il toyota etios sedan petrol eduthatha... Ithu vare vandi ennodu oru parathi polum paranjhitillaa😂 no issues between us😅

  • @priyankac.p.2383
    @priyankac.p.2383 10 дней назад +1

    Njan Nexon owner anu. Nalla vandiyanu. But ithrayum mosham service vere oru company ninnum anubhavichittilla. Ini njangal TATA vandi edukkillaa.

    • @Jishnu_R_Marar
      @Jishnu_R_Marar  10 дней назад

      ruclips.net/video/giGosa4lAHo/видео.html

  • @Deepscs
    @Deepscs 5 месяцев назад +12

    oru vandiyudeyum first batch edukkaruth..prathyeekich TATA....ithoke common sense aanu... Let your head, not your heart, make the decision

    • @garagestory55
      @garagestory55 5 месяцев назад

      bro vandi testing karinjele irakunne allatha nammallano test cheyyende

    • @Deepscs
      @Deepscs 5 месяцев назад +2

      @@garagestory55 അതു വേറേ ആണു ബ്രോ. Testing mules വണ്ടികളിൽ ലിമിറ്റഡ് production alle. ആദ്യത്തെ 10k batch വണ്ടികൾ ഇരങ്ങിയാലെ കുറെ problems, athu rectify ചെയ്യാനും, അതിൻ്റെ service training ഒക്കെ സെറ്റ് ആവു. ഇത്രക്കും technology packed ആയ വണ്ടികൾ ഒന്നുടെ ശ്രദ്ധിക്കണം. ഇലക്ട്രോണിക്s, sensors, software ഒക്കെ durability,patch ഒക്കെ വന്നിട്ട് അൽപ്പം late ആയി എടുക്കുന്നതല്ലെ ഉജിതം. ഈ ഉടമ ചെയ്തത് പോലെ ആദ്യം തന്നെ പോയി ബുക്ക് ചെയ്യുന്നത് loan എടുത്ത് വാങ്ങുന്ന സാധാരണക്കാർക്ക് പറഞ്ഞിട്ടുള്ളതല്ല.

  • @kannans509
    @kannans509 5 месяцев назад +10

    വാറൻറ്റിയിൽ പാർട്സ് മാറുന്നുണ്ടെങ്കിൽ അത് കസ്റ്റമെർക്കു റിട്ടേൺ കൊടുക്കില്ല. കസ്റ്റമർ paid ആണെകിൽ തിരിച്ചു തരും

    • @pranavjs
      @pranavjs 5 месяцев назад +3

      Sadanam kanikanum patoole? Mari enn entanurapp?

    • @2mail4anandu
      @2mail4anandu 5 месяцев назад +2

      @@pranavjs ശെരിക്കും കാണിക്കേണ്ട കാര്യമില്ല സഹോ.. പിന്നെ ഹിസ്റ്ററിയിൽ വരാതെ പാർട്സ് ഒന്നും തന്നെ വാറന്റിയിൽ മാറാൻ സാധിക്കില്ല... അവർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ സംശയിക്കേണ്ടിരിക്കുന്നു

    • @jishnucs6280
      @jishnucs6280 5 месяцев назад +1

      എന്റെ പോന്നു ചേട്ടാ അറിയാൻ മെല്ലാത്ത കാര്യം പറയരുത് വാറന്റിയിൽ മാറുന്ന parts അത് വാറന്റി ടീമിന് അയച്ചു കൊടുക്കാൻ ഉള്ളതാ fault parts അതാണ് കസ്റ്റമ്മാര്ക് കൊടുക്കാത്തത്...

    • @jishnucs6280
      @jishnucs6280 5 месяцев назад

      അത്‌ അയച്ചു കൊടുത്തിട്ട് അവർ ചെക്ക് ചെയ്യും അത്‌ പോയിട്ടുണ്ടോ ഇല്ലയോ എന്ന്

  • @aswinaravind1989
    @aswinaravind1989 4 месяца назад +1

    Njan 2020 tiago manual use cheyyunnu. Trivandrum motors il ninnanu eduthath. Avde service mosham ayiruunu. Pinneed luxon il koduthu. 15000km major service anu chythath. Prashnam thonniyilla. Atleast check cheyyan paranja karyangal okke chyth kitti.
    Satyathil service nte prashnam alla. Vandi mosham aanu. Pinne aake koodi safety und enna samadhanam mathram.
    Dashboard rattling, pedal heaviness, okke und.

  • @Ash-gc1zq
    @Ash-gc1zq 5 месяцев назад +3

    Same infotainment problems with jaguar and Land Rover, because they dont buy quality products. A few things are supplied by some tata software

  • @3dVisPro
    @3dVisPro 5 месяцев назад +2

    Nalla informative video, onno rando angle nn koodi video edukkarunnu

    • @Jishnu_R_Marar
      @Jishnu_R_Marar  4 месяца назад

      Yes bro....flow കളയാതെ follow ചെയ്തതാണ്..

  • @Mallumariner
    @Mallumariner 5 месяцев назад +2

    Njan tata nexon facelift edutittu 4 months aayi, milage kuravu aanu ennatozhichal yaadoruvidha buddimuttukalum neritatilla, powerful vehicle with comfortable riding.

  • @star_boy387
    @star_boy387 5 месяцев назад +3

    2000 ഇൽ tata indica മേടിച്ചു ... നല്ല വണ്ടി ആയിരുന്നു ... നല്ല മൈലേജും... 2009 ഇൽ അത് വിറ്റ് Indica Vista എടുത്തു.... വലിയ പൈസ ഒന്നും കിട്ടിയില്ല എങ്കിലും tata യോട് ഉള്ള ഇഷ്ടം കൊണ്ട് ആണ് vista ക്വാട്രാ ജെറ്റ് എഞ്ചിൻ എടുത്തത്. അത് 2023 ഇൽ tata ക്ക് തന്നെ കൊടുത്ത് എക്സ്ചേഞ്ച് അടിച്ചു nexon എടുക്കാൻ നോക്കിയപ്പോൾ ഷോറൂംകാർ പറഞ്ഞ വില വെറും 85,000 ഉലുവാ 😭 വെറും 70,000 km ഓടിയ വണ്ടിക്ക്. പിന്നെ പുറത്ത് വിറ്റു 165,000 രുപക്ക്.... Tata യുടെ വണ്ടിക്ക് തീരെ resale വാല്യൂ ഇല്ല സർവിസും അത്ര പോരാ... ഇതേ same പഴക്കം ഉള്ള പുതിയതിന് ഇതിലും വില കുറഞ്ഞ ആൾട്ടോക്ക് ഇതിലും resale വാല്യൂ വും വിലയും കിട്ടും . അതുകൊണ്ട് nexon എടുക്കാൻ പോകാതെ മാരുതി Brezza 2023 model എടുത്തു... Completely satisfied ആണ് ഞാൻ നല്ല സർവീസ് .... നല്ല മൈലേജ്... ഇനി വിൽക്കുന്ന കാലത്ത് നല്ലൊരു resale വാല്യൂവും ഉണ്ടാകും. അതുകൊണ്ട് tata വണ്ടിയുടെ പുറകേ പോകുമ്പോൾ ഇത്തരം കാര്യങ്ങൾ ഒക്കെ ഒന്നു ഓർക്കുക... പൈസക്ക് വലിയ ബുദ്ധിമുട്ട് ഇല്ലാത്തർക്ക് പ്രശ്നം വരില്ല...അതെ സ്ഥാനത്തു ലാൺ ഇട്ട് വണ്ടി മേടിക്കുന്ന ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഇതൊക്കെ ഗൗരവമായിട്ട് എടുക്കേണ്ട കാര്യങ്ങൾ ആണ്.

  • @vichu1073
    @vichu1073 5 месяцев назад +4

    Nexon book chaithu ettekkuvaa... athum top model.. amt.. cash pokumooo broo......

  • @tvm1ss250
    @tvm1ss250 9 дней назад

    Nexon petrol city mileage 9km only. But in highway 15 kitum.
    So mileage nokkunnvarku feasible aarikillaa.
    Pinne Service centers tholvi
    thannee.
    Build quality PR workil veena Kure alkkaril oruvan anne njan

  • @manilalramanujan5022
    @manilalramanujan5022 3 месяца назад +1

    njan oru tata nexon user anu 3 yead ayi iduvare oru issue illa🎉🎉🎉

  • @najeemkhan4543
    @najeemkhan4543 5 месяцев назад +1

    adipoli vandi bro super , pakshe service enthokke problems aanu enthu viswasichu ithrayum panam koduthu tata vandi vangum

  • @jithin3624
    @jithin3624 5 месяцев назад +6

    സാംസങ് ന്റെ കീഴിൽ വരുന്ന കമ്പനി ആണ് ഹർമൻ

  • @2mail4anandu
    @2mail4anandu 5 месяцев назад +28

    നെക്സ്ൺ ev എടുക്കാൻ പ്ലാൻ ചെയ്തിരുന്നു...... ഇനി വേണ്ടാ... രക്ഷപ്പെടുത്തിയതിന് നന്ദി...

    • @JTJ7933
      @JTJ7933 5 месяцев назад +1

      ഇലക്ട്രിക് വണ്ടിക്ക് കുഴപ്പമില്ല കാരണം എന്തെങ്കിലും കമ്പ്ലൈന്റ് വന്നാൽ മൊത്തമായി മാറ്റിവയ്ക്കുകയാണ് അല്ലാതെ റിപ്പയറിംഗ് ഒന്നുമില്ല പക്ഷേ പെട്രോൾ ഡീസൽ വണ്ടികളിൽ റിപ്പയറിങ് വരുന്നതുകൊണ്ട് തന്നെ അത് അറിയാവുന്നവർക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ..... പിന്നെ ചാറ്റ് ആയതുകൊണ്ട് ഇലക്ട്രിക് ആണെങ്കിലും കുറച്ചു വെയിറ്റ് ചെയ്യേണ്ടി വരുമെന്ന് ഒരു പ്രശ്നം മാത്രമേ വരികയുള്ളൂ ഇലക്ട്രിക്കിന്റെ കാര്യത്തിൽ മാത്രം

    • @Muhammadsufiyaan
      @Muhammadsufiyaan 5 месяцев назад +2

      ഒരിക്കലും എടുക്കരുത്

    • @alankalex1377
      @alankalex1377 5 месяцев назад +1

      Good decision

    • @sainabaabbas2321
      @sainabaabbas2321 5 месяцев назад

      Electric വണ്ടിക്ക് മെയിന്റനൻസ് കുറവാണ്

    • @akshaypradeeps
      @akshaypradeeps 5 месяцев назад

      @@JTJ7933infotainment okke same aan electric ayalum ic engine ayalum.

  • @rajeevmr3296
    @rajeevmr3296 5 месяцев назад +8

    Tata kku ini tata, maruthi vallathum nokkaam atha nallathu

  • @anurag6937
    @anurag6937 Месяц назад

    Nexon 2022 model petrol
    ഞാൻ എടുത്തിട്ട് ഇപ്പോൾ രണ്ട് കൊല്ലമായി '
    ഇതുവരെ ഒരു കുഴപ്പവുമില്ല
    Mileage shortage nallonm und
    Highway ill. 14 - 15
    Normal use ... 10 - 12
    And service cost high ann

  • @5Coool
    @5Coool 5 месяцев назад +27

    മാരുതി യെ പുച്ഛിച്ചു tata എടുത്തവർ പെട്ടു 😂😂😂. കുറെ tata ഫാൻസ്‌ ഉണ്ട് ഇപ്പോഴും.😂

  • @radhakrishnant7626
    @radhakrishnant7626 5 месяцев назад +2

    Best owner🙏🙏🙏🙏❤. Vilkkan anuvadham illathe vandi vitta pole thonnunnu

  • @dr.vishnunath8938
    @dr.vishnunath8938 4 месяца назад +2

    I also had exact similar experience with TATA…
    I have TATA TIAGO AMT ,lots of software issues r there , am getting average 10-12 mileage , very very poor service ..I brought car from TRIVANDRUM MOTORS…I feel many times tht these people are literally cheating their customers..itz actually a big scam

  • @akshaysatheesh8857
    @akshaysatheesh8857 5 месяцев назад

    Njn Nexon book chythe arunn e video kandepo. Mathi ayi switching to creta

  • @Sreejithslkvppm
    @Sreejithslkvppm 17 дней назад

    I was thinking about buying a new tata punch ev or cng what's your opinion bro... time undakil onu rply tharu❤

  • @dipinraj4369
    @dipinraj4369 5 месяцев назад +6

    Hmmm ithoke yennnth....habibi come to Kozhikode marina motors....ithilum valiya avastha aanu.....😂😂😂😂😂😂.

    • @shibeeshvd
      @shibeeshvd 5 месяцев назад

      എന്ത് പറ്റി ബ്രോ? വണ്ടി ഏതാ?

  • @TheGeorgeous
    @TheGeorgeous 2 месяца назад +1

    My man only went for Biceps days. 😂❤

  • @Rebel_Star-w2n
    @Rebel_Star-w2n 5 месяцев назад +3

    Consumer court ൽ കേസ് കൊടുക്കടൊ

  • @augustinenirmalcj4427
    @augustinenirmalcj4427 Месяц назад

    എനിക്ക് സർവീസ് സെൻ്ററിൽ നിന്ന് ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട് കാർ അല്ല ബൈക്ക് ആണ് എന്നേ ഉള്ളൂ. കുഴപ്പം ഒന്നും ഇല്ലാതെ ഇരുന്ന വണ്ടി ഇപ്പോ ഫുൾ കംപ്ലൈൻ്റ് ആണ്

  • @arunkrishna4832
    @arunkrishna4832 4 месяца назад

    I had an experience in 2012 when facelift swift launched. The car severed off the road in a hard braking situation. When the vehicle reached the showroom, they noticed a manufacturing defect. The showroom guys where so supportive and ensured that vehicle is fully checked to the point by Maruti factory guys themselves. The Maruti driver from the region came in and checked the vehicle, took me in a test drive, throttled to 120km per hour in Chennai Bangalore highway and slammed the brake, guess what it was a pitch perfect stop. They told your vehicle is now tested and certified, handed over the faulty rear brake booster (which apparently got updated to a newer version). So if you chose the right showroom, you will be a happy car owner. Period!!!
    And don’t buy any vehicle if there is visible deficit in service side. Your vehicle life and its operational effectiveness rapidly depreciates if there is improper maintenance!! In case of a fire incident your so called “tank vehicle” is nothing but a coffin !!!

  • @pchow1235
    @pchow1235 5 месяцев назад +6

    Bro .. service history kk TSMC (Tata Motors Service Connect app )enna application unduu...playstore il ninnnum dwld chythuu nokkkuuu.. car nte full service history kittummm... Including parts details extended warranty info.

    • @pranavjs
      @pranavjs 5 месяцев назад

      Ith tata de mathram ano?

    • @pchow1235
      @pchow1235 5 месяцев назад

      @@pranavjs athee TSMC : Tata Motors Service Connect app

  • @aeidel
    @aeidel 5 месяцев назад +1

    Tatayude mika vandide edutha enike ariyavuna aalkarkelam throttle issues und. Ente companyil olla enginner colleagueinte altroz ethae issue throttleinte. Piston sensor last mari. Medicha aanumuthal workshop kayarierangiva pulli. Pullide first vandiyim. Kashtam thonni.

  • @sajeeshpv445
    @sajeeshpv445 5 месяцев назад +1

    ടാറ്റയുടെ ഉന്നത തലത്തിൽ ഇതു പോലെയുള്ള പ്രശ്നങ്ങൾ അറിയിക്കുവാൻ എന്തു ചെയ്യണം എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @KiranKumar512
    @KiranKumar512 4 месяца назад +1

    Thanks for the honest review bro.

  • @vsoorajlal7311
    @vsoorajlal7311 5 месяцев назад +3

    Tata ye vishwasichu vandi eduthu 8+8 = 16 nte pani medicha le njaan

  • @abdulshamil3352
    @abdulshamil3352 5 месяцев назад +1

    Hyundai is good in services only if you complaint in Delhi customer care .....

  • @vishnukutty3200
    @vishnukutty3200 4 месяца назад

    Bro pudiyoru vandivarumbol ingane thanne anu plant team anu vannu check cheyyunnathu, athinu karanam pudiyoru vandi loanch cheythal kuranjathu delershipinte mech 3 training engilum edukanam. And pudiyoru vandi iragiyal ithoke sdharanam anu so eee pavapttavan ayipoyi ennu matram karanam oru pudiya vandi iragi oro service pireidinu idayilum avarku training undavum so sadharana customerinu aa issue kanunnathalla, but idayku pani kitty vandiyil.

  • @Tencil577
    @Tencil577 5 месяцев назад +3

    എന്റെ nexon പ്ലാൻ cancelled.. ഇനി ഇല്ലാ

  • @bmw867
    @bmw867 5 месяцев назад +1

    വണ്ടികൾ മോശം ആണെങ്കിലും ടൊയോട്ട ഹോണ്ട വണ്ടകളുടെ സർവീസ് ബെസ്റ്റ് ആണ്... Satisfied owner ❤❤

  • @sangeethsahadevan2091
    @sangeethsahadevan2091 4 месяца назад +1

    1.5 വർഷമായി Nexon XM ഉപയോഗിക്കുന്നു.... പെട്രോൾ.
    പക്ഷെ വണ്ടിക്കു എഞ്ചിൻ പ്രശ്നമോ, മറ്റു പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല...
    ബാംഗ്ലൂരും തൃശ്ശൂരും സർവീസ് ചെയ്തിട്ടുണ്ട്. ഒരു പ്രശ്നവും ഇത് വരെ അനുഭവപ്പെട്ടിട്ടില്ല...
    ഇത് TATA യുടെ പ്രശ്നം അല്ല...
    നിങ്ങൾ തിരഞ്ഞെടുത്ത ഡീലറുടെ പ്രശ്നം ആയിരിക്കും....
    അതിനു ടാറ്റ യെ മൊത്തം അടച്ചാക്ഷേപിക്കാമോ....???

  • @MTS_MyTravelStories
    @MTS_MyTravelStories 5 месяцев назад +1

    Ente daivame , kettitu thanne entho pole🥵

  • @Saleena6677
    @Saleena6677 3 месяца назад +2

    നിപ്പോൺ ടൊയോട്ടയുടെ ഗുണം അല്ല, ടൊയോട്ടയുടെ ഗുണം ആണ് നല്ല സർവീസ്. ടൊയോട്ടയുടെ ഏത് ഡീലറും നല്ല സർവീസ് ആണ്.

    • @Pool-j4v
      @Pool-j4v 2 месяца назад

      Toyota is a World class brand....they have the best selling cars ❤

  • @rashiqkm74
    @rashiqkm74 5 месяцев назад +6

    എന്തൊരു അവസ്ഥയാണ് man. .. ഇനി മേലിൽ ടാറ്റയുടെ പരിസരത്തുകൂടെ പോലും പരിചയക്കാരെ ആരെയും പോവാൻ സമ്മതിക്കില്ല

  • @AYBIVARGHESE1
    @AYBIVARGHESE1 4 месяца назад +1

    തടി കൂടുന്നതിനനുസരിച്ചു ബുദ്ധി കുറഞ്ഞു പോയോ 😄😄ആരെങ്കിലും ഗ്രാന്റ് വിറ്റാര ക്യാൻസൽ ചെയ്തു ഈ ഇരുബ് കഷ്ണം എടുക്കോമോ. എന്നാലും താങ്കളുടെ ധൈര്യം സമ്മതിക്കണം ഇത്രയും പ്രോബ്ലം കാണിച്ച വണ്ടി എന്ത് ധൈര്യത്തിലാണ് ക്രൂയ്‌സ് ഇട്ടു ഓടിച്ചത്. ഇപ്പോഴും ജീവനോടെ ഉള്ളത് തന്നെ ഭാഗ്യം. ആദ്യമേ കൺസുമർ കോർട്ടിൽ കംപ്ലൈന്റ് ചെയ്തിരുന്നു എങ്കിൽ വണ്ടിയുടെ ക്യാഷ് തിരിച്ചു കിട്ടിയേനെ, ഇനിയും സമയം ഉണ്ട് ഇനി എങ്കിലും ബുദ്ധിയും ബോധവും ഇല്ലാത്ത സുഹൃത്തുക്കളെ ഒഴിവാക്കി എല്ലാം ഡീറ്റെയിൽസ് വെച്ചു ടാറ്റയുടെ ഹെഡ് ഓഫീസിലോട്ട് മെയിൽ അയക്കു കൂടാതെ ഉടനെ കംപ്ലൈന്റ് രജിസ്റ്റർ ചെയ്യു.

  • @vinu6575
    @vinu6575 Месяц назад +1

    Using Tata Nexon XM 2018 pre facelift model from the last 6 years. Enik ee paranja oru problem um illalo. Ini ente vandi nirmichath valla Toyotayum aano 😁

    • @thestubbornbull
      @thestubbornbull 6 дней назад

      @@vinu6575 പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ കൂടി പ്രശ്നം ഉണ്ട് എന്നേ ഈ ചാനലിൽ വന്ന് പറയാവൂ!
      എന്നാലേ ചാനൽ മുതലാളിക്കും പുള്ളിയുടെ ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട കാഴ്ചക്കാർക്കും സന്തോഷം ആകൂ.....

  • @DiscoverwithGinu
    @DiscoverwithGinu 5 месяцев назад +2

    ടാറ്റയുടെ സർവീസ് സെന്റർസ് എന്താ ഇങ്ങനെ , ടാറ്റാ തന്നെ പോക്കണോ. എയർ ഇന്ത്യ എക്സ്പ്രെസ് തന്നെ ഫ്ലൈറ്റ് കൂടുതൽ ഡിലേയ്സ് ,കാൻസലേഷൻ വന്നത് ടാറ്റാ എടുത്തെപ്പിന്നെയോ

  • @jithuskaria
    @jithuskaria 5 месяцев назад +1

    Harman samsung-inte thanne aanallo.....

  • @faizalav9164
    @faizalav9164 Месяц назад

    Bro Toyota Nala profit margin edukunud ad kond well trained technicians deploy cheyam.

  • @nobimathew9092
    @nobimathew9092 4 месяца назад

    എന്തിനും പ്രതികരിക്കണം...ഞാൻ അങ്ങനെയാണ്. നേടിയിട്ടും ഉണ്ട്....

  • @ukn1140
    @ukn1140 5 месяцев назад +2

    😢ജഗതി ഒരു സിനിമയിൽ ലോട്ടറി അടിച്ചിട്ട് അനുഭവിക്കേണ്ടി വന്നതാണ് ഓർമ വന്നത്

  • @sudheeshss2556
    @sudheeshss2556 5 месяцев назад +3

    Still people buying tata vehicle , punch is the best selling in february 2024, things doesnt match this review, we could see many satified customer on the ground.

    • @pchow1235
      @pchow1235 5 месяцев назад +3

      The main issue is service, the service team doesn't have any knowledge about what they've been doing 😅 .. hopefully it will improve over time. I'm also a Nexon owner

  • @pranavmenon7563
    @pranavmenon7563 5 месяцев назад

    Luxon Tata, Irumbanam showroom have 4.7 rating out of 5. During the time of new vehicle delivery, the sales representative requests us to put 5 star rating in Google. They gives 5 stars because of happiness of getting a new car. They're not aware of service quality.

  • @it_z_me_nandu_vlogs
    @it_z_me_nandu_vlogs 4 месяца назад

    Jishnu bro njan ee video ipol anu kanunnath brode kaiyil pullikkarante contact undenkil pullikaranodu parayuka Ernakulath ulla gokulam motors il onn vandi kanikkuka ennullath avaranu nilavil ipol keralathil tata yude one of the best service provide cheyyunnath avar engane engane enkilum 100% sort out cheythirikkum onn kond poyi nokkan paranjolu

  • @milindnakulan
    @milindnakulan 4 месяца назад

    Tata de after sales services theera mosham anu enn orupad cases il kandu… Arengilum Tata car edukan plan cheyunundengil nalla oru Dealership kandupidikuka, avarde sales & service feedback google cheythu nokukka, Enit Car book cheyuka.
    .
    .
    Most important thing.
    .
    .
    Ethu Vehicle ayalum Delivery edukumump proper checkup cheyanam, Body il valla dents ndo, colour change ndo, interior valla mismatch undo, ethelum function work cheyathe irikunundo, ithellam check cheyanam… nthelum prashnam thoniyal aa vandi edukarth, accept cheyarth ( ethu company de vandi ayalum shari) .
    .
    .
    Enikk vandi change cheyth tharan parayanam.
    .
    .
    Nammal orikel delivery eduthal pinne Dealership
    Oru responsibility edukilla…
    .
    .
    RUclips il nallapole research cheythitu venam oru Vandiyo, Mobile o, Laptopo, TV o, enth veno vangan..
    👍🏻

  • @rocky8721
    @rocky8721 5 месяцев назад +3

    Bro ithoke ketitt bedam anenna enik tonane NCS inte legacy athrem varilla 😂
    Ente vandi eduthit 1month service centre arnn tallondaki chathan avdunn vandi ready aki kittiye pine agot poyite illa

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад

      Ethaanu vandi

    • @rocky8721
      @rocky8721 5 месяцев назад +1

      @@Jishnu_R_Marar altroz xz+ diesel an bro

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад

      Bs6 ano

    • @rocky8721
      @rocky8721 5 месяцев назад

      @@Jishnu_R_Marar bs6 phase 2 2023 model an sunroof vendathond aa update varanen munne njn back order akipichea April il athond 4 air bag sunroof ila baki ellam ond

  • @viking5457
    @viking5457 4 месяца назад

    ഇനിയും കേസ് കൊടുത്തൂടെ 👍

  • @anagh2237
    @anagh2237 5 месяцев назад +2

    Tiago edukkan plan cheythatha, eni kurach kalathekk tata vendenn vachu.

    • @aalexypalai
      @aalexypalai 4 месяца назад

      Tiago manual 2020ഉണ്ട്,വളരെ ഫിറ്റ്‌ and ഫിനിഷിങ് പ്രശ്നങ്ങൾ ഉണ്ട്, എൻജിൻ ന്റെ പവർ lag ഫീൽ ചെയ്യാറുണ്ട്, ac യിൽ കയറ്റം കയറുമ്പോ,ഹുണ്ടായി i10, i20ഓക്കേ കുറച്ചൂടെ smooth ആണ്, ഡ്രൈവ് and ഫിറ്റ്‌ and ഫിനിഷ്,. ബോഡി weight ഉള്ളത് കൊണ്ട് high സ്പീഡ് ഇൽ ഓടുമ്പോൾ കോൺഫിഡന്റ് ഉണ്ട്.. വൈബ്രേഷൻ ഉണ്ട്

  • @rahultr4048
    @rahultr4048 5 месяцев назад +5

    Tata eduthal itha avasthaa 😂

  • @YamahaYamaha-gl1wx
    @YamahaYamaha-gl1wx Месяц назад

    Bro... Vandikku ithrayum performansum mailegum ulladukondu base modalaanu nalladu.. 😍

  • @marcopolo008
    @marcopolo008 4 месяца назад

    നെക്സൺ എടുക്കാൻ പോയിട്ട് ഹ്യുണ്ടായ് വെന്യു എടുത്തു. ഇപ്പൊ ഹാപ്പി 🥰

  • @kl21enfield
    @kl21enfield 5 месяцев назад +1

    Am not buying a tata car ever...

  • @suhailnisar1016
    @suhailnisar1016 5 месяцев назад +7

    I am also a tata customer please dont buy this peice of crap. Only built quality is their other than that service, electronic side all failure. They dont admit it please dont buy this tata crap

  • @user-ik4ww1rp3w
    @user-ik4ww1rp3w Месяц назад +1

    ഈ video കണ്ടു പ്ലാൻ മാറ്റാൻ തോനുന്നു കിയ sonet 🙂

  • @thektmwanderer3274
    @thektmwanderer3274 5 месяцев назад

    athinu oke maruthi 2lakh km oodiii ethu varer no issues correct time service chaythuuuu pakka ayituu pokkunuuu 🤩🤩

  • @narayanantkt9164
    @narayanantkt9164 2 месяца назад +1

    മഹാ മോശം ആണ് കസ്റ്റമർ dealing Tata staff ന്റെ
    luxon tata യിൽ punch വാങ്ങാൻ വിളിച്ചിട്ട് 13 ദിവസം കഴിഞ്ഞിട്ട് പിന്നേം അങ്ങോട്ട് വിളിച്ചിട്ടാണ് ഒരു മറുപടി കിട്ടിയത് test drive ന് വണ്ടിക്ക് wait ചെയ്തത് പിന്നേം 😃🤦‍♂️ തീരുമാനം തന്നെ മാറ്റി ഇനി tata വേണ്ട 🤦‍♂️

    • @Lolanlolan304
      @Lolanlolan304 2 месяца назад

      അതാ നല്ലത് 🤣😂

  • @akshaysathiyapal
    @akshaysathiyapal 5 месяцев назад

    It's better not to get first batch vehicles.Most companies do their R&D on first batch vehicles....Hope his issues resolves fast.

  • @AKR_not_a_GameR
    @AKR_not_a_GameR 4 месяца назад

    5:40 bro de kozhapam inte access innu ind ath throttal koduthalum vandi velikkunila ath ennit belt okke matti
    Ath 2015 vandi ann tto e puthiya vandi okk eduth engane okke indavumbo sherikkum veshamam avum😢

  • @raghultvm256
    @raghultvm256 5 месяцев назад

    Bro plzzz oru ownership review . Chaiyamo xuv300 w4 or any variant ..... Negative and positive thoughts 💭 plzzzz