EP

Поделиться
HTML-код
  • Опубликовано: 7 авг 2024
  • EP #100 പോണ്ടിച്ചേരിയിലെ കറക്കവും കിടിലന്‍ ഫുഡ് ടൂറും | French Breakfast, Pondicherry Food Tour #techtraveleat #inbtrip #food
    00:00 Intro
    01:56 French Breakfast
    07:15 Exploring French Street, Pondicherry
    09:03 Promenade Beach
    12:58 Journey Started to Chennai
    15:17 Tanto Italian Pizza in Pondicherry
    25:18 Journey Continues
    26:32 Fuel price in Pondicherry
    29:46 Buckingham Canal
    30:04 Alamparai Fort
    34:18 Protesters Block Road
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 1 тыс.

  • @shabeerkochi369
    @shabeerkochi369 Год назад +299

    ഓരോ യാത്രകളും പിന്നീട് ഓർമകളാവും... അത് കുടുംബത്തോടൊപ്പം ആവുമ്പോൾ ആ ഓർമകൾക്ക് മാധുര്യം കൂടും.. 😍❤️

    • @asnaea2667
      @asnaea2667 Год назад +2

      Exactly 👍🏻

    • @renilkumar5589
      @renilkumar5589 Год назад +3

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

    • @sherin7444
      @sherin7444 Год назад +4

      @@renilkumar5589 vayinnu durantam matrame varuollo

    • @shijivijayakumar4095
      @shijivijayakumar4095 Год назад +1

      Yes❤❤❤👍🏻👍🏻👍🏻

    • @Cpmathew03
      @Cpmathew03 Год назад +1

      🙂👍🏻

  • @shafeeq_cheppiqu1432
    @shafeeq_cheppiqu1432 Год назад +150

    Successfully watched 100 episode of inb trip season 2 first in a life time i watched the 100 episode without missing even 1 episode. It means it's been 3 month am watching your videos day by day. Thank you so much sujith etta and all the best for your journey may God bless you and your family.

    • @TechTravelEat
      @TechTravelEat  Год назад +15

      Thanks ❤️

    • @user-vk5rz5yu7p
      @user-vk5rz5yu7p Год назад

      Same to you

    • @sayanaranjith9483
      @sayanaranjith9483 Год назад

      Same...

    • @harishankar7197
      @harishankar7197 Год назад

      @@TechTravelEat ടാറ്റ ഹാരിയർ എവിടെ

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

  • @TravelTalesbyIndujeevan
    @TravelTalesbyIndujeevan Год назад +6

    28:36 Please use a black velvet piece of cloth to avoid dashboard reflection on windscreen. Just spread a correct size black velvet cloth piece over the speaker and dashboard. It will completely eliminate reflection isuue. It is very effective. No need of painting over speaker grill....

  • @puguwash
    @puguwash Год назад +16

    Abhi asked for rain and the rain came immediately 😂. Enjoyed the video today always. Enjoy the comic sense of your family. Right now binge watching your UK winter Expedition. Wishing you all the best for INB trip and 2 million subscribers soon.

  • @nahanaaimi6614
    @nahanaaimi6614 Год назад +58

    100 അല്ല 1000 എപ്പിസോഡ് ആയാലും കാണാൻ ഞങ്ങളുണ്ട് സുജിത്തേട്ട. കട്ട സപ്പോർട്ട്. സലീഷേട്ടനോട് നിങ്ങൾ സംഭവമാണെന്ന് പറഞ്ഞിട്ടുണ്ടെൽ അതിലും വലിയ സംഭവമാ സുജിത്തേട്ട നിങ്ങൾ..🥰

  • @reshmicm8238
    @reshmicm8238 Год назад +6

    i hated long drives till recently when i started watching your INB trip season 2 , and now i love driving long distances and exploring new places. Thankyou sujith bro for the inspiration.

  • @mohemmedmeeran3023
    @mohemmedmeeran3023 Год назад +3

    Great video.... for a while I was with you, enjoyed all ,mind filled with happiness.
    Congratulations for the 100 th video.

  • @beenafrancis4706
    @beenafrancis4706 Год назад +8

    Congratulations for 100th episode 👏 🙌 ❤️ hats off to ur dedication and hard work for uploading daily videos 👍my hubby is a very biggggg fan of you and seeing him watch ur videos me too got tempted and now am addicted to ur videos 🥰Mouth is watering seeing u guys eating Pizza🤣

  • @deepad2564
    @deepad2564 Год назад +6

    Woww.. Great achievement dearzzzz.. Congrats...Didn't missed a single episode.... Keep rocking.. Rishikuttaa chakkareee😍😍😍😍😘😘😘

  • @vijipradeesh
    @vijipradeesh Год назад +21

    ഇനി ഋഷി ശ്വേത അബി ഇല്ലാത്ത വീഡിയോ കാണാൻ പറ്റാതെ ആയി ❤️... സ്നേഹം മാത്രം.... പ്രാർത്ഥനയും... Love യൂ guys❤️

  • @gourid2687
    @gourid2687 Год назад +6

    INB Season 2 100 episodes mudangaathe kandu....jeevithathinte oru bhagam an ipol TECH TRAVEL EAT ❤️❤️ way more to go 🥰

  • @muhammedziyad9225
    @muhammedziyad9225 Год назад +11

    Congratulations 🎊 👏 100th episodes ❤️ 💙 TTE family 👪 ❤️, best of luck 1000 episodes avetti. Love you guys 👦 ❤️ all episodes ❤️ it's fantastic and awesome 👌 👏 👍 😍 💖 , love you rishi baby 👶..... we are waiting for more more awesome videos 📹......... love from Bangalore 🤩😍🥰❤️👍❤️❤️❤️

  • @vindujam9904
    @vindujam9904 Год назад +8

    Chetta we hope you guys have started from there in a very short spam of time and reached Chennai...It's pretty interesting,just like Aunty's await for their serial episode...Ede bayangara intresting aee conclusion chaidhu...We are loving it 👏💕

  • @aryaa6995
    @aryaa6995 Год назад +10

    100th video ഒത്തിരി സന്തോഷം. ഇതുവരെ കണ്ട കാഴ്ചകൾ മനോഹരം ഇനി കാണാനുള്ളവ അതി മനോഹരം. Love you ഋഷിക്കുടു 🥰🥰❤️❤️. Safe ആയി യാത്ര തുടരട്ടെ ഇനി അങ്ങോട്ടുള്ള സ്ഥലങ്ങളിൽ മഴയും വെള്ളപൊക്കവും ഒക്കെ കണ്ടു സൂക്ഷിച്ചു പോകു. ഇന്നലെ എന്റെ കമെന്റിനു താഴെ യും ആ give away ചീറ്റിംഗ് msg വന്നു. All the best guys ❤️❤️❤️

  • @jinsonjoseph72
    @jinsonjoseph72 Год назад +4

    I visited that restaurant in 2019. Excellent food and enjoyable atmosphere. Thank you for remembering.🍕

  • @anilchandran9739
    @anilchandran9739 Год назад +13

    100 എപ്പിസോഡും കഴിഞ്ഞ് ഇനിയും വിജയകരമായ് കുതിക്കട്ടെ. എല്ലാ ആശംസകളും. 🎉🎊😍💖👍🏼👍🏼👍🏼💐🤩
    NB : Tech Trarel ചാനലിൻ്റെ പേരിൽ ഒരു വ്യാജ അകൗണ്ടിൽ നിന്നും സമ്മാന ഓഫർ വരുന്നുണ്ട്, എല്ലാവരും ശ്രദ്ധിക്കുക.

  • @reshmicm8238
    @reshmicm8238 Год назад +3

    big hug to rishikuttan he is such a cutie pie. My son was like rishikuttan when he was rishi's age. Same mannerisms . You guys rock dear sujith and family.

  • @Asherstitusworld
    @Asherstitusworld Год назад +8

    Poli Video Sujith Cheeta Today's Video Trying French Breakfast From Pondicherry Video Poli Sujith cheeta Congrats for 100 Episode of inb Trip Season 2 Sujith Cheetan is Explaining Well With Awesome Background Music My Favorite Travel Vlogeer

  • @balakrishnanmenon4182
    @balakrishnanmenon4182 Год назад +1

    Congrats for 100th wonder ful video.
    GOD BLESS YOU ALL

  • @nikhilpremkumar6865
    @nikhilpremkumar6865 Год назад +7

    ഇന്നലെ busy ആയിരുന്നത്കൊണ്ട് ഇന്ന് രാവിലെ ആണ് കണ്ടത് സുജിത് ഏട്ടാ.. അങ്ങനെ 100 episodes കണ്ട് കഴിഞ്ഞിരിക്കുന്നു.. ഓരോ videos കാണുമ്പോൾ കിട്ടുന്ന positive vibes n energy പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.. എന്നും നിങ്ങളുടെ സന്തോഷത്തിൽ കൂടെ ഉണ്ടാവും.. Love you all ❤

  • @storiesbydeva1187
    @storiesbydeva1187 Год назад +11

    Congratulations TTE and family ❤️ loved this series..Watched every single episode ❤️

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

    • @storiesbydeva1187
      @storiesbydeva1187 Год назад

      @@renilkumar5589 nthonadey??

  • @sreeranjinib6176
    @sreeranjinib6176 Год назад +4

    പോണ്ടിച്ചേരിയിൽ നിന്ന് ചെന്നൈക്ക് പോകുന്ന ECR ൽ കൽപ്പാക്കം ആണ് ഞങ്ങൾ താമസിച്ചിരുന്നത് 2 വർഷമാകുന്നു നാട്ടിൽ എത്തിയിട്ട് , പോണ്ടിച്ചേരി ഇഷ്ടം നല്ല സ്ഥലം

  • @lijojoy8264
    @lijojoy8264 Год назад

    Congratulations on 100 🌷🌷🎂episode

  • @rakhivibin6035
    @rakhivibin6035 Год назад +2

    Congratulations for completing 100episodes of INB trip.. Always enjoy watching your videos and eagerly waiting for more awesome videos. Best wishes for you and your family.

  • @jagdishkamath5931
    @jagdishkamath5931 Год назад +13

    Congratulations. With another next 100 episodes Rishi baby will start talking fluently.... 👍👌

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

  • @travelwithsahad7636
    @travelwithsahad7636 Год назад +3

    Ella episodes um superb. Ella days um videos in ayi waiting aaahn🤩. Like I am also travelling with you guys. Rishi yude umma aaahn videos inda highlight 😍.

  • @adithyavaidyanathan
    @adithyavaidyanathan Год назад +1

    Beautiful Vlog Sujithetta. Aa pizza undakkunadh kaanan ethre rasagaram aayirunnu, idhokke valiya Pizza stores chennal chilappom kaanan kittathilla, but this is very enthralling. Pinne Abhiye, drifting padikkan thodangiyalle? Adipoli, 😄👌🏽Hope you reached Chennai safely, waiting to see next vlog.
    And yes, congratulations Sujithetta, and entire Bhaktan family for completing 100 episodes of INB S2!! Oro episodeum valara adhigam interesting aayirunnu. Best wishes for the trip to complete successfully 😃

  • @jinet1207
    @jinet1207 Год назад +1

    Congratulations..... enjoyed 100 th episode...... super.....

  • @safalrasheed4207
    @safalrasheed4207 Год назад +34

    *Congratulations Sujith Ettan & Tech Travel Eat Family for Completing Successful 100 Episodes of INB Trip Season Two* ❤️

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

  • @rangithpanangath7527
    @rangithpanangath7527 Год назад +96

    ആദ്യമായി 100 മത്തെ എപ്പിസോഡ് നു ഒരായിരം ആശംസകൾ 🙏🙏 പോണ്ടിച്ചേരി ചെന്നൈ റോഡ്‌ ട്രിപ്പ് അടിപൊളി പകുതിക്കു വച്ചു നിർത്തിയതു പോലെ തോന്നി ഋഷി കുട്ടന്റെ യാത്ര മുന്നോട്ട് മുന്നോട്ട് ❤❤👍🏻👌👌

    • @renilkumar5589
      @renilkumar5589 Год назад +3

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

    • @Kokonoi-t7b
      @Kokonoi-t7b Год назад +26

      @@renilkumar5589 ഇത് അവരുടെ ജോലി ആണ്.. You tube ന്നു cash ഉം കിട്ടുന്നുണ്ട്.. ചാരിറ്റിയും ചെയ്യുന്നുണ്ട്.. അതു എല്ലാവരെയും അറിയിക്കുന്നില്ലാന്നു മാത്രം.. ഈ കാണുന്ന വീഡിയോസ് എല്ലാം കാണാൻ ക്യാമറയെല്ലാം വാങ്ങാൻ cash വേണ്ടേ.. Travel expence, food and medical എല്ലാത്തിനും cash അവർ യാത്ര ചെയ്തു viewers ലേക്ക് എത്തിക്കുന്നില്ലേ.. ആ cash വെച്ച് അവർ life enjoy ചെയ്യുന്നു.. അവരുടെ സന്തോഷം അവർ കണ്ടെത്തുന്നു..

    • @TechTravelEat
      @TechTravelEat  Год назад +5

      ❤️❤️❤️

    • @TechTravelEat
      @TechTravelEat  Год назад +3

      ❤️

    • @Mean_men
      @Mean_men Год назад +1

      @@TechTravelEat remove the lady from the thumbnail of your its not who u knows,they are my relative,u should remove it or we will make this a issue!already 100K people watched…delete this mister its not your wife or your sister…

  • @satheeshnkaimal8594
    @satheeshnkaimal8594 Год назад +1

    Love the way Rishi baba says na..na..Naa.... really cute...have a happy and safe trip guyss.... stay safe... Congratulations on your 100 th video for INB trip S2... Expecting many more...tc

  • @ourcarlife
    @ourcarlife Год назад +1

    Congratulations on the 100th Episode of INB Trip Season 2. Eagerly waiting for another 100 beautiful episodes. 😍

  • @soorajprabhu784
    @soorajprabhu784 Год назад +3

    Try visiting kalpakkam atomic centre on the way from pondy to mahabalipuram.... There is a small township maintained by the nuclear power centre... Very nature friendly

  • @trivandrum3492
    @trivandrum3492 Год назад +3

    👌.... Cute to see Rishi baby's new mannerisms 🥰

  • @BlossomCooking
    @BlossomCooking Год назад

    Thanks for sharing beautiful and historical places, pizza was looking awesome yummy and presentable, really enjoyed watching the Vlog 👍

  • @luxworld4798
    @luxworld4798 Год назад

    Congratulations for the 100 episode.. Beautiful vlog..

  • @sreeranjinib6176
    @sreeranjinib6176 Год назад +4

    കൽപ്പാക്കത്തേക്ക് പോയാൽ Sadras ൽ പഴയ ഒരു കോട്ടയുണ്ട് ചതുരംഗപട്ടണം കോട്ട അതു കാണാമായിരുന്നു ഇപ്പോൾ പുരാവസ്തു ഏറ്റെടുത്ത് maintain ചെയ്തിട്ടുണ്ട് ഇതിലും കാണാൻ ഉണ്ട്

  • @lakshmiu5427
    @lakshmiu5427 Год назад +4

    ഒരു ദിവസം പോലും video കാണാൻ ഞാൻ മറന്നിട്ടില്ല അത്രയ്ക്ക് ഇഷ്ടമാണ് Tech Travel ❤️Tech Travel fan ആണ് ഞാൻ ❤️

  • @kishormanimala4600
    @kishormanimala4600 Год назад +1

    congrats for 100th ep this is just an awesome video waiting for nxt video 🙃abhi"s driving was ❤‍🔥

  • @sifaparvinrocks426
    @sifaparvinrocks426 Год назад +3

    Congrats for the success of INB TRIP season 2🥰

  • @anjana-nair
    @anjana-nair Год назад +17

    Congratulations for 100episode ❤️❤️❤️❤️

    • @renilkumar5589
      @renilkumar5589 Год назад +1

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

  • @AnnAnn-zf3dw
    @AnnAnn-zf3dw Год назад +2

    Sujith is so funny and I think he takes after his Dad. Abhi's mannerisms ditto his Mom. Shweta is warming up to the videos and blogs now..... Rishi is so darn cute.

  • @stalwarts17
    @stalwarts17 Год назад +2

    ♥️🔥🔥🔥🤴🎉🎉🎉🎉
    Great comeback Sujith.
    congratulations TTE and to your family m

  • @rajagopalkmenon4564
    @rajagopalkmenon4564 Год назад +5

    Hearty Congrats & Best wishes to Tech Travel Eat Team's fantastic 100 th episode of INB Trip Season 2 Phase 2. But the unexpected Road Block by the local people created tension and spoiled the mood at the end.Any way hope for the best, wishing all of you a happy and safe journey.

  • @joshysebastianjoshysebasti2647
    @joshysebastianjoshysebasti2647 Год назад +6

    കഴിഞ്ഞ 100 എപ്പിസോഡുകളായി ഞാനും നിങ്ങളുടെ ഒരു യാത്രയിൽ ആയിരുന്നു ഇനിയും തുടരും

  • @dr.anjudipin8345
    @dr.anjudipin8345 Год назад +1

    Congratulations dearsss,, yaay🥂🍾🍾

  • @nihalkprakash8070
    @nihalkprakash8070 Год назад

    Watched all 100 episodes :D.. Video oka super ayirunu

  • @harinambiar8561
    @harinambiar8561 Год назад +7

    One of my friend was a consultant to sealink at South Mumbai connecting Worli to Bandra during it's construction. His duty was interacting with Fishing community of Mahim harbour, to clear their objections. The sea-link is a hanging bridge from a single pillar with ropes at 100 mtrs height. Now it's an icon of Mumbai

  • @saritham8953
    @saritham8953 Год назад +3

    We all learnt from rishi baby that water is 'Atham ' in ur mother tongue....... Love u Rishi baby❤️❤️

  • @indupavanan4498
    @indupavanan4498 Год назад

    Congratulations on your 100 🎉

  • @lekshmisreejith7251
    @lekshmisreejith7251 Год назад

    100 episode enikku thanna happiness um relaxationum paranjariyikkan pattilla sujithe ...sujithum swethayum abhiyum especially rishikkuttanum koodi enne kazhchakalilekkum swapnangalilekkum kondupokukayanu..thanks a lot bro .....

  • @elizabethgeorge3155
    @elizabethgeorge3155 Год назад +9

    So nice to see Rishi enjoying his walk.

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

  • @aryaammu5455
    @aryaammu5455 Год назад +11

    തുടക്കം മുതൽ ഇപ്പോൾ വരെ മുടങ്ങാതെ ഓരോ എപ്പിസോടും കണ്ടവർ ആരൊക്കെ und ❣️

  • @parvathvgopal
    @parvathvgopal Год назад +1

    Oru episode polum vidathe 100 episodes um completely kandu......eniyum eth pole valare adhikam videokal kaanan sadhikatte 😀

  • @janeysantosh
    @janeysantosh Год назад

    Congrats on the 100th episode. God bless u💐💐

  • @sailive555
    @sailive555 Год назад +12

    സംഭവബഹുലമായ 100 episodes.. 👌👌
    ❤️
    Proud Subscriber😊

    • @renilkumar5589
      @renilkumar5589 Год назад +1

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

  • @varshavijayakumar5376
    @varshavijayakumar5376 Год назад +14

    My day begins with your vlog.Such a positive vibe I get.More love and prayers to you all. Swetha is so pretty.

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

    • @gg-ij2rz
      @gg-ij2rz Год назад +2

      @@renilkumar5589 avar adwanichu undakunnath anu..allathe marathil ninnu parikunnath alla..veruthe tharan ...

  • @eldhoittoop1112
    @eldhoittoop1112 Год назад +1

    അടിപൊളി 100 മത്തെ എപ്പിസോഡ് എപ്പോഴും സന്തോഷം ആയിട്ട് ഇരിക്കട്ടെ എല്ലാരും 💕

  • @geethakumari1324
    @geethakumari1324 Год назад +1

    Congrats for 100 episode...very happy... Rishikuttan 💗❤️

  • @noushadawasha6367
    @noushadawasha6367 Год назад +4

    Nice episode 😍😍

  • @vrvvv
    @vrvvv Год назад +7

    100th എപ്പിസോഡ് പൊളിച്ചു ❤️80% റോഡ് ട്രിപ്പ്‌ ക്ലിപ്സ് 🔥

  • @Manokayamakulam
    @Manokayamakulam Год назад +1

    Innathe video end cheythathu oru suspense mood il aayirunnu ..athu polichu

  • @krishnakumarmadhavan5762
    @krishnakumarmadhavan5762 Год назад

    Congrats on your 100 episode

  • @nihasnihas5266
    @nihasnihas5266 Год назад +3

    Congrats🔥💖

  • @sujithsevenstars6405
    @sujithsevenstars6405 Год назад +3

    Happy 100 th episode ❤️❤️❤️

  • @rajaneeshvg
    @rajaneeshvg Год назад +1

    Congrats 👏 for 100th episode 🎉 pondicherry 👌 colourfull days anello 👌 God Bless All

  • @abeljosejojo3319
    @abeljosejojo3319 Год назад +2

    Congrats on 100th episode ♥

  • @susheelarajkumar9727
    @susheelarajkumar9727 Год назад +3

    Congrats Sujithetta and family for completing 100 episodes of INB trip. Never missed any episode.Each video of this series was super, amazing content and visuals . ❤️❤️
    One suggestion Sujithetta next Jharkhand,Orissa, Chattisgarh,Bihar states explore cheyammo.I think in Malayalam there haven't been much vlogs on these states.

  • @shijivijayakumar4095
    @shijivijayakumar4095 Год назад +3

    100എപ്പിസോഡ് പൊളിച്ചടുക്കി 🔥🔥🔥👍🏻👍🏻. ഋഷികുട്ടന്റെ ടീഷേട്ട് കിടു 🥰🥰😘.

  • @jayaramdathan1930
    @jayaramdathan1930 Год назад

    Congrats on the 100th video

  • @prisna2009
    @prisna2009 Год назад

    Congratulations..... vowwww 100 episodes for me every episode is on repeat watch...😊😊💕💯

  • @arjunpharish
    @arjunpharish Год назад +3

    Wow 100 episode
    All the best 😍😍😍😍

  • @sajimc3889
    @sajimc3889 Год назад +3

    Happy journey safe journey Happy 💯

  • @ahammedshadhuly141
    @ahammedshadhuly141 Год назад

    100 episodum mudangathe Kanda njn ..😍
    Congrats .. keep going !

  • @DinewithAnn
    @DinewithAnn Год назад +2

    INB trip season 2 angane 100 episodes kazhinjalle. Congrats dears 👏👏

  • @mahimar6952
    @mahimar6952 Год назад +5

    Congratulations sujithetta and family for 100 successful videos 😊

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

  • @sebinantudevassy
    @sebinantudevassy Год назад +3

    ഹായ് സുജിത് ബ്രോ ഒത്തിരി സതോഷം ഉണ്ട് ഈ യാത്രയുടെ ഭാഗം ayithal

  • @raseejamajid8781
    @raseejamajid8781 Год назад

    Congrats 100 episodess.... Iniyum oraayiram episodes with rishikkuttante oppam cheyaan saadhikkatte... Negatives commentsnyokke never mind aakkyaamathi. Nalla positive vibe tharaan njangalellavarum koode undaavumm... Happy journeyyy...

  • @shirlyk9436
    @shirlyk9436 Год назад +1

    Congratulations 100 episodes 🌹🌹💞

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA Год назад +5

    തൊഴിലിനോടൊപ്പം ഫാമിലിയും ആയി ആസ്വദിക്കുന്ന സുജിത്തേട്ടാ നിങ്ങളോടെനിക്ക് അസൂയ ആണ് 😂😂😂🥰🥰എന്നും ഹാപ്പി ആയിരിക്കട്ടെ ❤️

  • @jessyxavierjessy8553
    @jessyxavierjessy8553 Год назад +4

    നൂറാമത്തെ എപ്പി സോഡിന് ഒരായിരം ആശംസകൾ. സേഫ് ജേർണി ആയിരിക്കട്ടെ. ഋഷി ക്കുട്ടന് ചക്കരയുമ്മ. 😘🥰👍

  • @anandhurameshan7815
    @anandhurameshan7815 Год назад

    The only family/ life style vlog that I follow on YT. Keep rocking buddies.. ♥️

  • @vedikap.kammath2289
    @vedikap.kammath2289 Год назад

    100 th episode ...hey congratulations 🎉🎉🎉...

  • @ragashkumar5429
    @ragashkumar5429 Год назад +9

    ആദ്യമായി INB ട്രിപ്പ് 100 എപ്പിസോഡ് പിന്നിട്ടതിൽ സന്തോഷം .സുജിത്തേട്ടാ ഒരു തട്ടുകടയിൽ കയറി ഫുഡ് കഴിക്കുന്ന വിഡിയോ കൂടി ഇടൂ പിസാ കണ്ട് മടുത്തു അതുകൊണ്ടാണ് .INB ട്രിപ്പിന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു

  • @praveenk353
    @praveenk353 Год назад +5

    ഋഷി യുടെ T shirt അടിപൊളി,അനിയനും ചേച്ചിയും കളർ കോംബോ സൂപ്പർ .

  • @geethubiju1608
    @geethubiju1608 Год назад +1

    Wow 100 episodes.. All the best 👍💯

  • @shibinhaneefa2651
    @shibinhaneefa2651 Год назад +2

    പോണ്ടിച്ചേരി എന്തായാലും ഒരു അടിപൊളി സ്ഥലം തന്നെയാണ്. എന്താ ഭംഗി അവിടുത്തെ സ്ടീറ്റുകളും ബിൾഡിങ്സും.
    .

  • @jaysvlogs2402j
    @jaysvlogs2402j Год назад +4

    Congratulations sujith bro for 100 th eposide 😍😍

  • @anjupaulose2998
    @anjupaulose2998 Год назад +3

    congratulations for 100 episodes🥳🥳

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

    • @anjupaulose2998
      @anjupaulose2998 Год назад

      Job cheytal cash kittum..asooya pettitte karyam illa..he is a hard working person..

  • @fun-94bee88
    @fun-94bee88 Год назад +1

    നിങ്ങളുടെ സംസാരം ഒക്കെ raw ആണ് ഒട്ടും over ആക്കാറില്ല fake accent ഉം ഇല്ല പിന്നെ അടിപൊളി spots. നിങ്ങളുടെ videos ഒത്തിരി ഇഷ്ടാണ്. family time include ചെയ്തത്കൊണ്ട് കുറച്ചൂടെ അടിപൊളിയായി 😊നിങ്ങളുടെ videos കാണുമ്പോ നിങ്ങടെ ഒപ്പം travel ചെയ്യുന്ന ഫീൽ ആണ് keep going ചേട്ടാ and family 👍

  • @Raremediabyanjanaraj
    @Raremediabyanjanaraj Год назад +1

    Congrats chetta 100th ep 🥰❤❤stay blessed

  • @bindhuhari1120
    @bindhuhari1120 Год назад +1

    100 th episode നു അഭിനന്ദനങ്ങൾ. Super vlog Sujith. പപ്പടവട കടിച്ചു പൊട്ടിച്ചു കൊതിപ്പിക്കല്ലേ.Rishibaby ❤❤❤❤❤❤❤. Happy and safe journey to all.

  • @adsopedia7720
    @adsopedia7720 Год назад +3

    Clossy സ്റ്റിക്കർ ottilkathe മാറ്റ് സ്റ്റിക്കർ ottichal ഗ്ലാസ്സിൽ reflect അടിക്കില്ല Sujith bro.... അത് ആയിരിക്കും നല്ല ഓപ്ഷൻ..📱

  • @noufalkhanbilal439
    @noufalkhanbilal439 Год назад +8

    ശരിക്കും ഭാഗ്യം ചെയ്തവർ ആണ് നിങ്ങൾ എല്ലാരും 🥰ഒരു പാവം പ്രവാസി 💕💕

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

    • @jineshdamodharan6729
      @jineshdamodharan6729 Год назад

      Hindustan lokathil top anu gulfukar
      Verum thavalakal

  • @uttopiantimes4382
    @uttopiantimes4382 Год назад

    Buy polariser filter for iPhone so that you could avoid reflections .... Change the orientation angle according to the direction of sun light .... You could avoid most of the reflections

  • @sreedevi636
    @sreedevi636 Год назад +2

    Congrats Sujith & family ❤️. ഞങ്ങൾ പോണ്ടിച്ചേരിക്ക് അടുത്താണ് താമസം. ഏകദേശം 30 Km ദൂരമുണ്ട്. സുജിത്തിനേയും family യേയും . കാണാൻ ആഗ്രഹിച്ചിരുന്നു.

  • @dpkranir87
    @dpkranir87 Год назад +5

    Finished watching 100th episode... ഒന്ന് പോലും miss ആവാതെ ❤

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

    • @dpkranir87
      @dpkranir87 Год назад

      @@renilkumar5589 ആ ചേട്ടൻ അത്യാവശ്യം ചാരിറ്റി okke ചെയ്യുന്നുണ്ട് 😁.... ചുമ്മാ ഇരുന്നിട്ട് അല്ലല്ലോ കിട്ടുന്നെ.... നമ്മൾ കാണുന്നതിന്റെ പുറകിൽ നല്ലപോലെ advanam ഉണ്ട്.... ഒരു video ചുമ്മാ അങ്ങ് കേറി post ചെയ്യാൻ പറ്റില്ല 😁

  • @lakshmiu5427
    @lakshmiu5427 Год назад +6

    Hi Sujithmama And family 100episode 👏👏👏👏👏👏Congrajulations 👏👏👏👏👏Love you so...... Much Sujithmama and family ❤️❤️❤️❤️❤️❤️❤️❤️❤️ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤️❤️Waiting for 12.00to see next wonderful place 🥰❤️❤️❤️❤️

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

    • @Mean_men
      @Mean_men Год назад

      remove the lady from the thumbnail of your its not who u knows,they are my relative,u should remove it or we will make this a issue!already 100K people watched…delete this mister its not your wife or your sister…

    • @renilkumar5589
      @renilkumar5589 Год назад

      @@Mean_men ED means enforcement director

    • @renilkumar5589
      @renilkumar5589 Год назад

      @@Mean_men നിങ്ങളോട് ആരു പറഞ്ഞു പ്രധാന മന്ത്രിയുടെ പിക്ചർ പ്രൊഫൈൽ ഉണ്ടാക്കാൻ . This is punishable under Law for creating fake profile.

    • @renilkumar5589
      @renilkumar5589 Год назад

      നിങ്ങളോട് ആരു പറഞ്ഞു പ്രധാന മന്ത്രിയുടെ പിക്ചർ പ്രൊഫൈൽ ഉണ്ടാക്കാൻ . This is punishable under Law for creating fake profile.

  • @nikithaabhijithlove7792
    @nikithaabhijithlove7792 Год назад +1

    Adipoli 100 episode oru divasam polum mudakkathe njangalum kude varuva sujithetta😍rishikutta 😘😘😘

  • @jamesmathew6236
    @jamesmathew6236 Год назад

    Enjoying the trip so far! Safe travels!