EP

Поделиться
HTML-код
  • Опубликовано: 7 авг 2024
  • EP #102 മം മം @ ചെന്നൈ Chennai Food Tour | Janal Kadai | Bharathi Mess | Rekha Menon & The Marina #techtraveleat #inbtrip #food
    Do check out ‪@FTQwithRekhaMenon‬ for our chit chat video.
    00:00 Intro
    01:31 Kapaleeswara Temple
    02:27 Pongal Prasadam
    05:02 Janal Kadai
    08:08 Bharathi Mess
    14:51 Rose Milk
    20:55 Water from Air
    22:30 Temple Darsan
    24:35 Meet Rekha Menon
    29:39 Chennai City Centre
    31:42 Dinner from the Marina
    38:02 Returned to Hotel room
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 934

  • @febajoy3179
    @febajoy3179 Год назад +843

    ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ കടത്തിണ്ണയിൽ ഇരുന്നും ഭക്ഷണം കഴിക്കാൻ മനസ് കാണിച്ച അഭിയാണ് ഇന്ന് എൻെറ താരം👍👋

    • @TechTravelEat
      @TechTravelEat  Год назад +46

      🥰🥰🥰

    • @jasimkms9895
      @jasimkms9895 Год назад +3

      @@TechTravelEat hi

    • @akkulolu
      @akkulolu Год назад

      🥰🥰

    • @sonyvishnu7465
      @sonyvishnu7465 Год назад

      Enikk rishi kuttaneyum abhi kuttaneyum kaanaan aanu kooduthal ishtam.randum siblings poleya.uncle son aannu thonnilla

    • @saheerabanu748
      @saheerabanu748 Год назад

      😍😍😍😍😍😍👌

  • @sanjanavinukuttan2673
    @sanjanavinukuttan2673 Год назад +52

    Sujithettande സംശയങ്ങൾ swetha chechi പറഞ്ഞു മനസിലാക്കുന്നത് കാണുമ്പോൾ വല്ലാത്ത ഒരു കൗതുകവും ഇഷ്ടവും ആണ് ❤️😘😘😘

  • @வினுமோன்
    @வினுமோன் Год назад +51

    തമിഴ് നാട്...നമ്മൾ കണ്ടു പഠിക്കണം ..ആളുകളുടെ സ്നേഹം മരിയാദ...പിന്നെ ആ ഭാഷയിലെ സ്നേഹവും മരിയാദയും കൂടിയുള്ള വാക്കുകൾ കൊണ്ടുള്ള സംസാരവും..❤️❤️❤️

    • @AnjuSN
      @AnjuSN Год назад +2

      Newcomer from chennai.. Adjust cheyan nalla paadanu enik Chennai

    • @sarangtravis2256
      @sarangtravis2256 Год назад

      അതെ അതെ ...നല്ല സംസാരം ആണ്...ബസ് ൽ കേറി 2rs ടിക്കറ്റ് നു 10 രൂപ കൊടുത്തു നോക്ക്...അപ്പോ കേൾക്കാം നല്ല സംസാരം..

    • @வினுமோன்
      @வினுமோன் Год назад

      @@sarangtravis2256 ഓടിച്ചിട്ടു പിടിച്ച് കരണ കുറ്റി അടിച്ചു പൊളിക്കില്ലല്ലോ...ഒന്നുമില്ലേലും തെറി വിളിച്ചാലും സർ കൂട്ടി അല്ലെ വിളിക്കു...പൊൻകെ തായൊളി സർ

    • @user-mf3uc9md8j
      @user-mf3uc9md8j 10 месяцев назад

      Pongal only breakfast

  • @abhibknair
    @abhibknair Год назад +366

    ആഹാരത്തിനു "മം മം " എന്ന വാക്ക് മലയാള നിഘണ്ഡുവിലെക്കു ചേർത്ത ഋഷികുട്ടന് ആശംസകൾ 😍

    • @shijivijayakumar4095
      @shijivijayakumar4095 Год назад +4

      Yes❤🥰

    • @bindumohan7377
      @bindumohan7377 Год назад +6

      Palakkadu kuttikalkku aaharam kodukkumpol.. Mamunnu vave.. Ennanu parayunnathu

    • @footballfinix5726
      @footballfinix5726 Год назад +3

      @@bindumohan7377 but idh rishikutan thane akiya avanta language aan mum.

    • @jeshan_ct__
      @jeshan_ct__ Год назад +5

      @@footballfinix5726 idh kuttighall podhuva use chayyunnadha pinna adh maarum it's common

    • @ameerali1957
      @ameerali1957 Год назад

      @@jeshan_ct__ ú

  • @bineeshpv1
    @bineeshpv1 Год назад +94

    തുടർച്ചയായി മടുപ്പിക്കാത്ത വീഡിയോസ് ഇടുന്ന ടെക് ട്രാവൽ ഈറ്റിന് അഭിനന്ദനങ്ങൾ

  • @ManojKumar-kb5rk
    @ManojKumar-kb5rk Год назад +21

    സുജിത്ത് വളരെ നന്നായി പൊങ്കൽ ഭക്ഷണം കഴിക്കുന്നത് നമ്മളത് അമ്പലത്തിലെ അന്നദാനം കഴിക്കുക എന്ന് പറയുന്നത് ഒരു മഹാഭാഗ്യം തന്നെ എന്ത് സ്വാദിഷ്ടമായ ഭക്ഷണമായിരിക്കും അങ്ങനെ കിട്ടുന്നത് കഴിക്കാൻ കാണിക്കുന്ന ഒരു മനസ്സ് തന്നെ നമുക്ക് വളരെയധികം സന്തോഷം തരുന്ന ഒരു കാര്യമാണ് നിങ്ങളെല്ലാവരും കൂടെ ചേർന്ന് ആ റോഡിലിരുന്ന് കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ കൊതി തോന്നി

  • @badushatvkd6261
    @badushatvkd6261 Год назад +54

    നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് സൗമ്യമായി സംസാരിക്കുന്ന ഒരു ഫാമിലിയും നല്ലൊരു അനിയനെയും.❤❤❤❤❤❤❤

  • @Arathy_Somasundaram
    @Arathy_Somasundaram Год назад +26

    ഋഷിബേബിയുടെ മമ്മം അത്തം expressions എല്ലാം എന്നാ ക്യൂട്ടാ 🥰🥰🥰

  • @twofashionstops
    @twofashionstops Год назад +5

    Swetha is such a lovely person.. u r so lucky to have her!!

  • @magicalworld1946
    @magicalworld1946 Год назад +10

    യാത്ര ഇഷ്ട്ടപെടുന്നവർക്ക്
    താങ്കളുടെ ഓരോ വീഡിയോയും തരുന്ന ആവേശം ചെറുതല്ലാ.......അഭി ആണ് ഇന്നത്തെ താരം

  • @ancysherin7799
    @ancysherin7799 Год назад +30

    ഞാൻ വീഡിയോ കാണുന്നത് ഋഷികുട്ടനെ കാണാൻ വേണ്ടിയാണ് . യാത്രയും സൂപ്പർ ഋഷികുട്ടാ cute🥰💖

  • @winit1186
    @winit1186 Год назад +7

    ഞാൻ kapaaleeswar temple ന് സമീപത്തുള്ള south mada Street ലാണ് താമസിക്കുന്നത്.... ഇതിലും നന്നായി vegetarian food explore ചെയ്യാൻ ചെന്നൈയില് വേറെ സ്ഥലമില്ല....
    Nithya Amritham
    Bharati Mess
    Mami mess
    Kalathi Rose milk
    Kalathi mess
    Saravana bhava
    Rathna cafe
    Etc etc

  • @krishnapriya.9
    @krishnapriya.9 Год назад +9

    Mylapore has a special vibe like kalpathy 💚💚, eventhough i haven't been there yet chennai is an emotion Rekha Menon and her interviews made major part of my childhood

  • @anoopkappekkat
    @anoopkappekkat Год назад +48

    *All Kerala Rishikkuttan mum mum fans like here*

  • @chennaifighter6151
    @chennaifighter6151 Год назад +17

    ഇപ്പോൾ ഋഷിയുടെ activities കാണാനാണിഷ്ടം. തെരുവിൽ ഫ്രീയായി കിട്ടുന്ന ഭക്ഷണം കഴിച്ചു കാണിച്ചു തന്നതിലൂടെ സുജിത് എത്രയോ മുകളിൽ പോയിരിക്കയാണ്‌. 🙏🙏🙏🙏

  • @nida689
    @nida689 Год назад +275

    Daily upload is not a joke salute to his hardwork 🔥🔥🔥

    • @varghesemeckamalil3049
      @varghesemeckamalil3049 Год назад +4

      Rishikutta chakare by Treesa Ammachi

    • @MG-fi9ir
      @MG-fi9ir Год назад +4

      Who cares!? Heis making money, that's all!

    • @89peepz
      @89peepz Год назад

      @@MG-fi9ir not all can do it for money dude..
      Sujith has my respect for the effort he puts.

    • @noproblems342
      @noproblems342 Год назад

      RUclips give his 💰 money

  • @ajmalasraf1459
    @ajmalasraf1459 Год назад +3

    പഴനി മുരുകൻ കോവിലിൽ പോയത് ഓർക്കുന്നു.. കൃത്യം വിശന്ന് വലഞ്ഞ സമയത്ത് അന്നധാനമയി സൗജന്യമയി കഴിച്ച കുഷ്‌ക്ക ഓർമ്മ വരുന്നു.. അതായിരുന്നു അനുഗ്രഹം.. അത് പോലെ ഒട്ടേറെ യാത്രകളും അനുഭവങ്ങളും ഓർമകളും ഉണ്ടാക്കാൻ ആഗ്രഹം ഉണ്ടെങ്കിലും സാധിച്ചില്ല.. ദൃശ്യാനുഭവം പകരുന്ന സുജിത്ത് ഏട്ടന് ഒരുപാട് നന്ദി.

  • @jinet1207
    @jinet1207 Год назад +10

    Adipoly... super episode....ethrem kashtapadu video eduthu upload cheyunna sujithetant& family...ethrem sunlight konditum athinte Sheenam onnum kanikathe night video upload cheyunu..veedum next day yathra thudarunu....sweetha chechi and abi nice combo.... happy and safe journey.... thanks ... rishikutan rocks....

  • @amalgopi7563
    @amalgopi7563 Год назад +5

    27:25 7aam arivu movie climax location

  • @anilchandran9739
    @anilchandran9739 Год назад +85

    നന്നായി അധ്വാനിക്കും, സ്നേഹിക്കും, നല്ല ഭക്ഷണം ഊട്ടിക്കും...തമിഴ്മക്കൾ.💖🙏💐

  • @lakshmipriya3070
    @lakshmipriya3070 Год назад +17

    Super vlogs ❤️ oro dhivsavum കൂടും തോറും intresting ആവുകയാണ് videos and rishikuttan ksuruthikal& നടത്തം kannan orupad ishttaavind ❤️

  • @sabithasaji7953
    @sabithasaji7953 Год назад +13

    Chennai veg food u just can't compare with any part of the world . Such awesome food . We were in Chennai for 21 yrs 👌👌

  • @ganeshsubramaniam118
    @ganeshsubramaniam118 Год назад +13

    I am born and brought up in Chennai but it's good to see my city via Sujith Bros camera. Great work! I love all your travel vlogs and we have become a big fan of your wonderful family! Wishing you the very best with this trip.

    • @ChandraushaSekar
      @ChandraushaSekar 10 месяцев назад

      Temples/ silks/ food is chennai ...happy to hear that u ppl liked our chennai and food 🫰

  • @sakhythomas5255
    @sakhythomas5255 Год назад +12

    ഞാൻ അധികം ചാനൽ സ് കാണാറില്ല എന്നാൽ നിങ്ങളുടെ ചാനൽ ഇപ്പേൾ ദിവസവും കാണുന്നുണ്ട് വളരെ നന്നായിട്ടുണ്ട് അവതരണം ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @AVEEFILMS
    @AVEEFILMS Год назад +17

    ഋഷി അമ്പലം കണ്ടപ്പോ തൊഴുന്നത് ആരേലും ശ്രെദ്ധിച്ചോ 😍😍❤️❤️❤️

  • @2151574995
    @2151574995 Год назад +4

    Dhosha, idly ponkal podi nice. Happy to see you Rekha madam. Kapaleeswara temple rosr milk. Enough views grand episode thank u Rishi👍🏻😄🙏🏻

  • @muhammedziyad9225
    @muhammedziyad9225 Год назад +7

    I like the marina restaurants food 😋 and temple Pongal it's amazing 👏 😋 😍. Love you guys 👦 ❤️

  • @shajuanthony4099
    @shajuanthony4099 Год назад +1

    Swetha she is very knowledgeable lady. She knows everything than you gentle means 🎉🎉🎉👏👏👏

  • @visakh1993
    @visakh1993 Год назад +3

    Awesome videos Sujith . Keep going .!!
    I am kind of addicted to watching your videos while eating my lunch .It’s so nice to watch .!!

  • @suzannscollectionz1863
    @suzannscollectionz1863 Год назад +6

    I like your food attitude, eating from the street and famous hotels too God bless you all. Stay safe

  • @baziakhan3469
    @baziakhan3469 Год назад +40

    I miss Chennai, this vlog refresh my memories.. thanks sujith n family, especially my rishi.

  • @althusmuhammed9210
    @althusmuhammed9210 Год назад +2

    Tamil Nadu veg food always special and good....pinne ningal kazhicha oro Foods um variety anu, especially ahh thattu idli pine hamour fish n all......... 🔥🔥🔥

  • @vineeshamalendhu7970
    @vineeshamalendhu7970 Год назад +3

    Daily waiting to watch your videos...thanx for giving the best for us sujith eatta swetha chechi abhi and the little cute rishi❤️

  • @Dileepdilu2255
    @Dileepdilu2255 Год назад +6

    എല്ലാം കിടിലൻ food ⚡⚡😍😍💖💙👌👌👌പൊളിച്ചു❤️❤️❤️❤️❤️

  • @deepthibabu2669
    @deepthibabu2669 Год назад +2

    Really happy to see ur videos,its one of the precious gift u give to ur child and family.

  • @adithyavaidyanathan
    @adithyavaidyanathan Год назад +10

    Ee series kaiyunnadh mumbu, njangal polum bakshanathine mammam enn paranju thodangum, athreikum sheelichi poyi 😄😄 Beautiful Vlog Sujithetta. Pratyegich aa Mylaporeil explore cheydha sthalangal kanditt valara adhigam sandhosham aayi. Adhokke, njangal pand Chennaiyil taamasichapo explore cheydha sthalangal aanu, It was a very nostalgic moment for me.😃 Hope your journey is progressing well. 👍🏼😁

  • @fliqgaming007
    @fliqgaming007 Год назад +32

    മം മം വിട്ടൊരു കളിയില്ല 😂❤️
    ഋഷി cute moments 🥰😍
    അടിപൊളി day 💛

  • @chankyan6982
    @chankyan6982 Год назад +7

    Pongal is Rich & Tasty , protein Food Good, Swetha is Happy with nice food Tour 👌👍

  • @prasanthms318
    @prasanthms318 Год назад +2

    Happy to see you all together, travel episodes with your family are better than your videos alone and with friends.

  • @aparnalakshmi4596
    @aparnalakshmi4596 Год назад +2

    Sweethaa chechii mellinju ake sheeenichuu..... looks soo prettyyy 😍 🥰🌈😍😍😍

  • @31sharika
    @31sharika Год назад +11

    mam mam, aabu, appa, babba.....rishi the cutest vlogger ever😘😘😘

  • @RaamnadhsMedia
    @RaamnadhsMedia Год назад +4

    സുജിത്തേട്ടൻ ഋഷി കുട്ടൻറെ അടുത്ത് സംസാരിക്കുന്നത് പോലെ തന്നെയാണ് വീഡിയോയിലും പറയുന്നത് . (മം മം - എന്ന് )അത് അടിപൊളിയായിട്ടുണ്ട് എനിക്ക് അത് വളരെ ഇഷ്ടമാണ് അങ്ങനെ പറയുന്നത്🥰

  • @athiravishnu8494
    @athiravishnu8494 Год назад +2

    Pregnent ayiriknna njn etavum kuduthal happy akunnath ningade vedios kanumbola❤️

  • @sudhisurya
    @sudhisurya Год назад +3

    Lots of love to Rishi and you all....
    Brings happiness to life .....
    God bless you all.....

  • @maryvinod6222
    @maryvinod6222 Год назад +7

    Innathe vlog super akatte😊

  • @unnikrishnan5204
    @unnikrishnan5204 Год назад +5

    I was there in Chennai for the past 46 years. Such a beautiful city

  • @sailive555
    @sailive555 Год назад +5

    കളർഫുൾ കാഴ്ചകൾ.. 😊❤️
    Feeling desperate to join with all of you someday..😊

  • @hemainechristie8171
    @hemainechristie8171 Год назад +3

    You Swetha n Abhi are do down-to-earth... it's amusing to see the way you adjust to the surrounding...Swetha you're adorable 🥰 you seem to know about the various cuisines..baby Rishi is fun to watch....go ahead 👍💐

  • @varunbackpacker3303
    @varunbackpacker3303 Год назад +3

    Ashtalakshmi temple (Elliott beach), MGR residence (T nagar), Valluvarkottam, San Thome basilica ( Mylapore) are some other places to visit. It was nice to watch Rekha mam after a long time.(Family tele quiz)..❤️

  • @AP-io2fj
    @AP-io2fj Год назад +7

    Must visit breakfast spot near Kapaleeshwara temple is Karpakambal mess.. avde poi keerai vadai and Badal halwa is must 😅😊

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад

    Happy journey 🥰🥰🥰😃👍🏻👍🏻😘😘😘suppar vediyo ❤❤

  • @Dileepdilu2255
    @Dileepdilu2255 Год назад +2

    കിടിലൻ വീഡിയോ ❤️❤️😍😍❣️

  • @rijokjoy567
    @rijokjoy567 Год назад +23

    Hats off to your dedication and effort ❤️❤️

  • @rakhivibin6035
    @rakhivibin6035 Год назад +3

    16.01 yeh dil maange more.. Yes we do more awesome vlogs like this. അടിപൊളി 💐😍

  • @Jush5858
    @Jush5858 Год назад +21

    Super episode..... Chennai so blessed, divine, neat and healthy foods, vegetables, flowers..... What else people want in a normal life?

  • @meenuvinu9660
    @meenuvinu9660 Год назад +3

    Waiting ayirunu ☺️💗

  • @nashstud1
    @nashstud1 Год назад +14

    Really happy to see all of you trying our local food. My wife loves pongal as most of her school and college was in pondy

  • @sheebaashok6955
    @sheebaashok6955 Год назад +12

    മൈലാപ്പൂർ ചെന്നൈയിൽ രണ്ട് വർഷം താമസിച്ചത് അവിടെ ആയിരുന്നു ♥️

  • @claremariefrancis
    @claremariefrancis Год назад

    Eh...food tour....kalakki tto...adipoli....😊😍🥰😘 rishikuttanu lots of love kisses and hugs....😘🥰😍 I wish ningal ellavareyum nerittu kaananum parichayapedannum pattirunengilo ennu ....

  • @athirathpk770
    @athirathpk770 Год назад +5

    എന്തോ ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് ❤

  • @ramhari2098
    @ramhari2098 Год назад +6

    The word Mylapore is derived from Tamil "மயில் ஆர்ப்பரிக்கும் ஊர்" (Mayil ārparikkum oor), which means "Land of the peacock scream"

  • @mukundaraoster
    @mukundaraoster Год назад +9

    Chennai Food Tour Video 👌👌👍

  • @satheeshsivam5072
    @satheeshsivam5072 Год назад +2

    Happy to see u Rekha Menon all videos are very nice Sujith and 👪 family 💚🙏

  • @abhinav._350
    @abhinav._350 Год назад

    Yeaah adipoli... 💙💖😻
    Always techtraveleat 💖
    #sthiramprekshakan 💥

  • @sinumathewk8588
    @sinumathewk8588 Год назад +9

    Pongal.... ❤❤❤ ma fvrt🥰🥰🥰 abhi, once u like it, u'll b addicted to it. Nd u'll get tamil style pongal frm saravana bhavan, banerjy road, ekm. Ma all time spot for breakfast, nd their upma also. Big fan of tamil food... 🥰

  • @chandrikamukundan6804
    @chandrikamukundan6804 Год назад +5

    Food exploring, chennai road side കാഴ്ച. വളരെ രസകരമായി Interview ചെയ്തു TV യിൽ നിറഞ്ഞു നിന്ന രേഖാ മേനോനുമായുള്ള കൂടികാഴ്ച, കൂട്ടത്തിൽ ഋഷികുട്ടന്റെ കുറുമ്പുകൾ, രസകരമായ തലയാട്ടൽ(വേണ്ട , വേണ൦ എന്നു കാണിക്കൽ) അഭിയുടെ കട തിണ്ണയിലിരുന്നു ള്ള കഴിപ്പ് എന്നിവ യാക്കെ കൊണ്ടു ഇഷ്ടപ്പെട്ട നല്ലൊരു വീടിയോ👌👌👌. യാത്രക്കു൦ വീടിയോ ക്കും എല്ലാവിധ ആശ൦സകളു൦ അനുഗ്രഹങ്ങളു൦🙌

  • @Ananthu7_
    @Ananthu7_ Год назад +1

    Mum mumm vedioo! Superbb!!!❤️🙌🏻

  • @Dileepdilu2255
    @Dileepdilu2255 Год назад +2

    Adipoli 😍😍😍💙💙💙💙നന്നായിട്ടുണ്ട് വീഡിയോ 💖💖💚❤️❤️❤️👍😍❣️

  • @deepad2564
    @deepad2564 Год назад +3

    Mum mum episode was super too good guys.. U people are amazing 😍😍Rishikuttaa chakkareee😍😍😍😘😘😘

  • @muthroiltrails2897
    @muthroiltrails2897 Год назад +14

    Mylapore is one of the most traditional parts of Chennai..Love this place and Kapaleeswara temple 🙏

  • @gg-ij2rz
    @gg-ij2rz Год назад +2

    Swetha chechi yik nalla knowledge und,,ellam karayathine kurichum..

  • @zuhravp7720
    @zuhravp7720 Год назад +1

    Video polichu.

  • @rangithpanangath7527
    @rangithpanangath7527 Год назад +6

    ഫുഡ്‌ എക്സ്പ്ലോ അടിപൊളി തമിഴ്നാട്ടിലെ ഫുഡ്‌ എല്ലാം ഒരു സ്‌പെഷ്യൽ ടെസ്റ്റ് ആണ് രേഖ മാഡംത്തിന്റെ ഇന്റർവ്യൂ സൂപ്പർ ആയിരിക്കും ടീവിയിൽ കണ്ടിട്ടുണ്ട് മൈലാപ്പൂർ നിറയെ അമ്പലങ്ങൾ ഉള്ള സ്ഥലമാണ് കിഴക്കു മാറി കടലും ഉണ്ട് ഋഷി ഫുഡ്‌ കഴിച്ച എക്സ്പ്രേഷൻ അടിപൊളിയാ ❤❤👌👌👌👌👌👍🏻👍🏻

  • @SamyukthaGanesh
    @SamyukthaGanesh Год назад +4

    Glad you are going to visit my place Vijayawada...pls try some street foods..Like punugulu n variety of hot bajjis which is very different from TN.

  • @aparnamanoj1211
    @aparnamanoj1211 Год назад +146

    ചെന്നൈ എന്നും ഗൃഹാതുര ഉണർത്തുന്ന ഓർമ്മകൾ ആണ്, അവരുടെ culture ഉം ഫുഡും എല്ലാം വേറെ ലെവൽ ആണ് ♥️

    • @ginumathew1378
      @ginumathew1378 Год назад +1

      Satyam

    • @AnjuSN
      @AnjuSN Год назад

      Chennai newcomer aanu njan.. Adjust cheyan nalla paad

    • @parvathyanoop1750
      @parvathyanoop1750 Год назад

      @@AnjuSN atheda njanum, vellam anu main poroblem.. Pinne entho vrithiked thonum ellathilum

    • @mr_uniquei
      @mr_uniquei 9 месяцев назад

      @@AnjuSN dhe njnmum new comer

    • @mr_uniquei
      @mr_uniquei 9 месяцев назад

      same...water kollillaa@@parvathyanoop1750

  • @knightrider89
    @knightrider89 Год назад +7

    You should have tried Cyclo Cafe.... Its a wonderfull cafe you would have enjoyed

  • @sugimaa5044
    @sugimaa5044 Год назад +3

    Am in chennai... Ee sthalangal okke
    daily njan poyittu varunna vazhi aanu .. super dears 😍😍👍🏻 keep going

  • @maneeshaap9216
    @maneeshaap9216 Год назад +6

    അമ്പലത്തിലെ നിവേദ്യം , പായസം അത് ഒരു രക്ഷയില്ല 😋

  • @madhusoodanan1698
    @madhusoodanan1698 Год назад +1

    നല്ല ഒരു വ്ലോഗ്.. സൂപ്പർ പൊളിച്ചു ബ്രോ 🙏

  • @SabuPs
    @SabuPs Год назад

    ഏട്ടാ അടിപൊളി വീഡിയോ സൂപ്പർ 👍
    ആശംസകൾ എല്ലാവർക്കും ❤️🌹

  • @nirmalk3423
    @nirmalk3423 Год назад +7

    Awesome ❤️

  • @aryaa6995
    @aryaa6995 Год назад +28

    ഋഷി കുട്ടു ♥️♥️♥️. മടുപ്പൊന്നും ഇല്ലാതെ കാത്തിരുന്നു കാണുന്ന സീരീസ് INB♥️♥️♥️

  • @santosh0323
    @santosh0323 Год назад +3

    Rishi baby enjoys your drive to the best and keeps you all energetic... 😊😊😀

  • @SasiKumar-go6by
    @SasiKumar-go6by Год назад

    Nalla vlog ayirunnu super super super

  • @shijivijayakumar4095
    @shijivijayakumar4095 Год назад +13

    മം മം.... എക്സ്പ്ലോറിങ് അടിപൊളിയായിരുന്നു.കടതിണ്ണയിൽ ഇരുന്ന് കഴിക്കുന്ന അഭി... നീ പൊളിയാടാ. 🔥👍🏻. ❤❤

  • @kokiladevasundaram3730
    @kokiladevasundaram3730 Год назад

    Very very nice video I enjoyed it thoroughly

  • @alto800pp
    @alto800pp Год назад

    Also enjoying virtually 😊🥰 all and latest videos

  • @sreedevi636
    @sreedevi636 Год назад +3

    റിഷിക്കുട്ടാ👍👍. റിഷിക്കുട്ടൻ അമ്പലം കണ്ടപ്പോൾ തൊഴുന്നത് ആരെങ്കിലും കണ്ടിരുന്നോ ❤️❤️.

  • @universe266
    @universe266 Год назад +7

    Tamil Nadu idili, dosa has a different flavour.. Even Anand bhawan, saravana bhawan also too good

  • @rubiyakutty5144
    @rubiyakutty5144 Год назад +1

    ellem adipoli nest vediok katta waiting

  • @roselingeorgeukken6409
    @roselingeorgeukken6409 Год назад +4

    Oh my Rishi darling....drinking Rose milk...love you da....swetha you have a good knowledge about your religion....Wow!!!!Rekha....nice to see her. .. a very loving person.....Chennai is good place....enjoy..

  • @fridge_magnet
    @fridge_magnet Год назад +10

    7:55 Even I never used to like Pongal by the texture of it. But after having it from A2B years back, I became a fan. Ghee pongal with Chutney and Sambar 😋

  • @jothishkumar2872
    @jothishkumar2872 Год назад +7

    Good Food Gives Good Vibes🥰😍🤩

  • @manuprasad393
    @manuprasad393 Год назад

    Woww kidilan video
    Food video adipoli

  • @sarathkumar1215
    @sarathkumar1215 Год назад +1

    Outstanding..🥰

  • @RincyNithin.FreshVidsMedia
    @RincyNithin.FreshVidsMedia Год назад +5

    Happy to see you all in Chennai again ❤

  • @chinchenmonu6923
    @chinchenmonu6923 Год назад +3

    Food exploring kaanunnathh oru prathyeka vibe aanu bro🍲😋😍

  • @Rahul-iu7jl
    @Rahul-iu7jl Год назад

    Adipoli video 👌👌

  • @kunjambujoppu1785
    @kunjambujoppu1785 Год назад

    Oru tensn illtha enikk tenn free mind aayi kaanan patunna ore oru vlog 😘😍😍😘😘😘

  • @kochugovind7848
    @kochugovind7848 Год назад +11

    Nice food tour 👌 Try the "Burmese Atho" sometime when you are in Chennai. Also, you'll get good north indian sweets and Lassi in Old town/Sowcarpet area. 👍