മുല്ലപ്പെരിയാർ ഡാം ജലബോംബോ?വിഷയം പാർലമെന്റിൽ ഉന്നയിച്ച് ഡീൻ കുര്യാക്കോസ് MP | Mullaperiyar

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 610

  • @Mr.MachuOfficial
    @Mr.MachuOfficial 2 месяца назад +275

    മുല്ലപെരിയാർ ഡാം ചുണ്ണാമ്പു കൊണ്ട് കെട്ടിയതു കൊണ്ട് 999 വര്ഷം ഗ്യാരണ്ടീ ഉണ്ടെന്നാണ് വിദ്യാഭ്യാസമുള്ളവർ പറയുന്നത്. കോൺക്രീറ്റ് ആയിരുന്നേൽ 99 വർഷമേ ഗ്യാരണ്ടീ പറയാനാവുകയുള്ളായിരുന്നു. BRITISH AGREEMENT പ്രകാരം മലയാളികൾ എല്ലാ ജാതിയിലുള്ളവരും മിണ്ടാതെ കൈ കെട്ടി തല താഴ്ത്തി 999 വര്ഷം എത്തുന്നതുവരെ കാത്തിരിക്കുക . ഇപ്പോൾ 2024 ആണ് 2885 ആകുമ്പോൾ BRITISH AGREEMENT തീരും അപ്പോൾ കെട്ടി തരും എന്നാണോ പറയുന്നത്.
    ഇതിനു വേണ്ടിയാണോ നമ്മൾ ഇവരെയെല്ലാം വോട്ട് ചെയ്തു ജയിപ്പിക്കുന്നതു.
    2 വർഷത്തിനകം ഞങ്ങൾക്കിതിന് ഒരു സമാധാനം ഉണ്ടാക്കി തരണം ഇല്ലെങ്കിൽ ഞനങ്ങൾക്ക് മാറി ചിന്തിക്കേണ്ടി വരും.

    • @Zodiac521
      @Zodiac521 2 месяца назад +13

      മുല്ലപെരിയാർ ഡാം പൊട്ടില്ല എന്ന് പറഞ്ഞാണ് സുപ്രീംകോടതിയില്‍ ഇപ്പോഴും കേസ് നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട്.
      കാരണം, പഴയ സാങ്കേതിക വിദ്യയില്‍ ചെയ്‌ത ഡാം. നൂറ്റാണ്ടുകള്‍ കഴിഞ്ഞു. പ്രളയമുള്ളൊരു പ്രദേശമാണ്. നേരത്തെ ഇല്ലാതിരുന്ന തരത്തില്‍ ഭൂചലനങ്ങളും ഭൂകമ്പങ്ങളും പ്രവചിക്കപ്പെടുന്നു. വലിയ പ്രളയമോ ഭൂചലനമോ ഉണ്ടായാല്‍ സ്വാഭാവികമായി പ്രതിസന്ധി വരാം. അതാണ് കേരളം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്.
      ഓരോ ഡാമിനും നിശ്ചിത ആയുസുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്‍റേത് എന്‍ജിനിയറിങ് ഘടനയല്ല. സുര്‍ക്കി സാങ്കേതികവിദ്യയിലാണ് നിര്‍മാണം. ലൈം, ചുണ്ണാമ്പ്, ഇഷ്‌ടികപ്പൊടി എന്നിവയായിരുന്നു അസംസ്‌കൃത വസ്‌തുക്കള്‍.
      കമ്പി, സിമെന്‍റ്, മണല്‍, മെറ്റല്‍ ഉള്‍പ്പടെയുള്ള വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള ഇന്നത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആയുസും ഗുണനിലവാരവും സാങ്കേതിക വിദ്യയിലൂടെ മനസിലാക്കാനാകും. എന്നാല്‍ മുല്ലപ്പെരിയാറിലെ സ്ഥിതി അതല്ല. സ്വാഭാവികമായും വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ പൊട്ടലുകളും ചോര്‍ച്ചയും ഡാമിലുണ്ടാകുന്നു..

    • @MeMe-vw5yk
      @MeMe-vw5yk 2 месяца назад +31

      British കരാർ അല്ല.. അതൊക്കെ സ്വാതന്ത്ര്യം കിട്ടിയപ്പോ cancel ആയതാണ്.. ഇത് അച്യുത മേനോൻ മുഖ്യമന്ത്രി ആയപ്പോൾ ഉള്ള കരാർ ആണ് 🥲 999 വർഷം

    • @Scs905
      @Scs905 2 месяца назад +3

      Bro we can do nothing,, but political leaders,, if they try,, maybe,,

    • @since-yu7uq
      @since-yu7uq 2 месяца назад +35

      നമുക്ക് എല്ലാവർക്കും സമരം ചെയ്താലോ... സ്വതന്ത്ര സമരത്തിന് ശേഷമുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ സമരമായി മാറണം അത് 🙏🔥

    • @Godchildagna
      @Godchildagna 2 месяца назад +3

      @@since-yu7uq 🔥👍🏼

  • @SureshKumar-b9h1u
    @SureshKumar-b9h1u 2 месяца назад +212

    ഈ കാര്യത്തിൽ ലക്ഷക്കണക്കിന് ജനങ്ങൾ തങ്ങളോടൊപ്പം ആയിരിക്കും...സധൈര്യം മുന്നോട്ട് പോകുക ❤❤❤

    • @e.x7217
      @e.x7217 2 месяца назад

      @@SureshKumar-b9h1u ഓ ഒന്ന് പെട്ടെന്ന് കെട്ടി കൊടുക്ക് എംപി

  • @riyaagustinereenu7253
    @riyaagustinereenu7253 2 месяца назад +281

    ഇതിന് തീരുമാനം ഉണ്ടാക്കുന്നവർക്ക് മാത്രമേ ഇനി vote ഉള്ളൂ

    • @sunnyvarghese9652
      @sunnyvarghese9652 2 месяца назад +7

      Appol ningal vote cheyyanda

    • @shahilm9324
      @shahilm9324 2 месяца назад

      ​@@sunnyvarghese9652ചെയ്യില്ലാ...

    • @ajmalk8152
      @ajmalk8152 2 месяца назад +8

      ​@@sunnyvarghese9652 enna nine kond cheyyikam

    • @minumadhudecember8565
      @minumadhudecember8565 2 месяца назад +9

      Sheri annu paranjad..vivaram illankil endu cheyana.. Mullaperiyar oru teermanam illankil janangal vote cheyarud.

    • @rohithravi6583
      @rohithravi6583 2 месяца назад +2

      Appozhekum ellam avasanikum

  • @ABHISHEKabhix
    @ABHISHEKabhix 2 месяца назад +289

    വിവരമുള്ള mp മാർ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 👍🏻🙌🏻

    • @sajithchandran5985
      @sajithchandran5985 2 месяца назад +1

      👍

    • @alantonoble8005
      @alantonoble8005 2 месяца назад +12

      ​@@e.x7217ippo barikunavar pinne ellam set akkiyond koyapoamila 😂

    • @sreekanthcp5047
      @sreekanthcp5047 2 месяца назад +6

      Dean Kuriakose....❤❤❤.... Keralathe rakshikunnavar eni bharikatte......

    • @SainasAmbi
      @SainasAmbi 2 месяца назад +1

      Ippol samsarichukondirikkenda samayamalla.Ethrayum pettannu Ressal joy sir parayumnathupole pravarthikkunnathanu nallathu

    • @maheshrealtor-y6w
      @maheshrealtor-y6w 2 месяца назад +1

      Is it real, one politician talking this atleast,

  • @jcadoor204
    @jcadoor204 2 месяца назад +167

    ഇന്ന് ഒരു ദിവസം കൊണ്ട് ഈ ചർച്ച അവസാനിപ്പിക്കരുത്. ലക്ഷക്കണക്കി ആളുകളുടെ ജീവനും സ്വത്തിനും ഭീഷണയാണ്. അയുസ് പൂർത്തീകരിച്ചു വേരറ്റ ഒരു പടുവൃക്ഷം ആണ് മുല്ലപ്പെരിയാർ.ഡീ കമ്മീഷൻ ചെയ്യണ്ട കാലം അതിക്രമിച്ചു. ഇനിയും നീണ്ടുപോയാൽ ആരും ബാക്കി കാണില്ല കേസുകൊടുക്കാൻ പോലും🙏🙏

    • @e.x7217
      @e.x7217 2 месяца назад

      @@jcadoor204 ഇവൻ ഈകണ്ട കാലം ഉറങ്ങുകയായിരുന്നു.
      🤣🤣🤣

    • @csjoykutty3645
      @csjoykutty3645 2 месяца назад

      Evitai oru alochanaum avasyavum ella. Damm sushippukarai matti niruthi vendi vannal vedivachu veeshthiyit ayalum avarai matti niruthi eppol ulla daminu thazai mttoru dam panithu laksha kanavinu varunna janagalutai feethi ethraum akattanam. athinu eppothsathai MP mar sramicanam.

  • @since-yu7uq
    @since-yu7uq 2 месяца назад +44

    നമുക്ക് എല്ലാവർക്കും സമരം ചെയ്താലോ... സ്വതന്ത്ര സമരത്തിന് ശേഷമുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ സമരമായി മാറണം അത് 🙏🔥

  • @joseal9154
    @joseal9154 2 месяца назад +123

    മുല്ല പെരിയാർ പൊട്ടുകയാണെങ്കിൽ തമിഴ് നാട്ടിലേക്കു ഒഴുകുന്ന തരത്തിൽ ആവണേ ദൈവമേ

    • @meerasharma122
      @meerasharma122 2 месяца назад +4

      Athee

    • @veena42ofcl33
      @veena42ofcl33 2 месяца назад +4

      😂

    • @Ambika.N-o9o
      @Ambika.N-o9o 2 месяца назад +10

      എങ്കിൽ അരിയും പച്ചക്കറിയും ഇല്ലാതെ കേരളം പട്ടിണികിടക്കേണ്ടി വരും 😂

    • @thiruselvam-ix8pk
      @thiruselvam-ix8pk 2 месяца назад +3

      😂😂😂 😅 അവിടെ യും മലയാളി കൾ ഉണ്ട് ഒരുപാട് 😅😅

    • @dasramaheshan
      @dasramaheshan 2 месяца назад +1

      Good comment.

  • @anmedia007
    @anmedia007 2 месяца назад +33

    വിഷയം കൊണ്ട് വന്നതിനു parju arikkn പറ്റാത്ത നന്ദി

  • @BalakrishnanN-55084
    @BalakrishnanN-55084 2 месяца назад +87

    നട്ടെല്ലുള്ള രാഷ്ട്രീയക്കാരൻ ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ അനുഭാവികൾ താങ്കളെ അഭിമാന പൂർവ്വം അഭിവാദ്യം ചെയ്യുന്നു.

    • @e.x7217
      @e.x7217 2 месяца назад

      .10 കൊല്ലം കോൺഗ്രസ്‌ ഭരിച്ചു.. 5 കൊല്ലം കേരളവും കേന്ദ്രവും കോൺഗ്രസ്‌ ഭരിച്ചു അപ്പോൾ ഉറങ്ങി കിടക്കുകയാണോ എംപി.. അപ്പോൾ ഇണ്ടി മുന്നണിയിലുള്ള സ്റ്റാലിൻ എന്ത് ചെയ്യും.

    • @sreelalvr8924
      @sreelalvr8924 2 месяца назад +1

      റസൂൽ ജോയി ❤❤❤❤

  • @Vengaramal
    @Vengaramal 2 месяца назад +36

    999 വർഷത്തേക്ക് ഒരു കരാർ എഴുതിയ ചരിത്രം നിങ്ങൾ വേറെ കേട്ടിട്ടുണ്ടോ

  • @manjushabiju9585
    @manjushabiju9585 2 месяца назад +68

    ആത്മാർതമായിട്ടാണെങ്കിൽ സപ്പോർട്ട്

  • @vishnuks1582
    @vishnuks1582 2 месяца назад +33

    എൻ്റെ സ്വത്തിനും ജീവനും സംരക്ഷണം തരുന്ന മൗലികാവകാശ ലംഘനം ആണ് ഈ ഡാം . ഇതിന് എതിരെ ശക്തമായി പ്രതികരിക്കണം.

  • @chithralb8509
    @chithralb8509 2 месяца назад +15

    പുതിയ ഡാം അല്ല വേണ്ടത് മുല്ലപെരിയാർ decommission ചെയ്യണം

  • @anmedia007
    @anmedia007 2 месяца назад +41

    ചർച്ച ഇനിയും വേണം ജനങ്ങൾ കൂടെ ഉണ്ട്

  • @Kunjappansvlogz1
    @Kunjappansvlogz1 2 месяца назад +27

    കേരളത്തിലെ ഓരോ ജ്ജീവനുവേണ്ടിയാണ് സർ ഇറങ്ങിയിരിക്കുന്നത് ഞങ്ങളൊണ്ട് ഒപ്പം

  • @ajurock4271
    @ajurock4271 2 месяца назад +6

    നഷ്ടം നമുക്ക് മാത്രം.... നമ്മുടെ പിഞ്ചു മക്കൾ.... കുടുംബം.... എല്ലാം നമുക്ക് നഷ്ടപ്പെടും നമ്മുടെ കേരളവും ഇനിയെങ്കിലും എല്ലാരും പ്രതികരിക്കു....കുഞ്ഞുങ്ങളെ എങ്കിലും ഒന്ന് ഓർക്കു

  • @seenaak-ke6vp
    @seenaak-ke6vp 2 месяца назад +2

    ജനങ്ങൾ പ്രതികരിക്കുക

  • @Gracy_d73
    @Gracy_d73 2 месяца назад +42

    കേന്ദ്രം നടപടി എടുക്കണം കേരള ഗവണ്മെന്റ് അനങ്ങാപാര നയം എന്തിനാ എടുക്കുന്നത്

    • @ranjithtp-rh7kl
      @ranjithtp-rh7kl 2 месяца назад +2

      ഷിറ്റ് ഗോപിയോട് പറ

  • @kmthomas7263
    @kmthomas7263 2 месяца назад +15

    പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവൻ വെച്ചുള്ള കളി......". സൗഹൃദം ".... ആരുടെയും ജീവൻ രക്ഷിക്കില്ല......മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം..

    • @makenomistake33
      @makenomistake33 2 месяца назад

      1 കോടി പേര് കുറഞ്ഞത് മരിക്കും. എറണാകുളം കോട്ടയം ജില്ലാ പൂർണമായി ഇല്ലതെ ആകും. Ekm ജില്ലാ മാത്രം 40 ലക്ഷം പേരുണ്ട്.

  • @sinojkt9291
    @sinojkt9291 2 месяца назад +2

    കേരളവും തമിഴ്നാടും മുല്ലപ്പെരിയാർ ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ദുഃഖിക്കേണ്ടിവരും പിന്നെ ഒരു തുള്ളി വെള്ളം തമിഴ്നാടിന് കിട്ടില്ല കേരളത്തിന് ഭക്ഷണക്ഷാമം ഉണ്ടാകും
    വെള്ള പ്രശ്നം പരിഹരിക്കാൻ ബുദ്ധിയുള്ളവർ പ്രവർത്തിക്കട്ടെ

  • @Appu-m7t
    @Appu-m7t 2 месяца назад +31

    നിങ്ങൾ ഇതൊക്കെ ചർച്ചിച്ചുവരുമ്പോളേക്കും ഡാമിന്റെ പണി തീർന്നോളും. എന്തൊരു വിധിയാണ് 🤦. നിങ്ങൾ ഈ ചർച്ച ചെയുന്ന വിഷയങ്ങളൊക്കെ AdV. Russel Joy വർഷങ്ങൾക് മുന്നേ
    പഠിച്ചു പറഞ്ഞു കഴിഞ്ഞ കാര്യങ്ങളാണ്. Current Lead അദ്ദേഹത്തിന് നന്നായി അറിയാം. അദ്ദേഹത്തെ സപ്പോർട്ട് ചെയ്യൂ ദയവു ചെയ്ത്. കോർട്ടിൽ അദ്ദേഹത്തെ വെക്കു. പുഷ്പം പോലെ ഈ കേസ് ജയിച്ചു എത്രയും പെട്ടെന്ന് Dam decommission ചെയ്യാൻ പറ്റും.അല്ലാതെ ചർച്ച ചെയ്ത് മെഴുകി ഇരിക്കാനുള്ള സമയം അല്ല ഇത്‌. Act fast.

  • @josekalan8724
    @josekalan8724 2 месяца назад +1

    വോട്ട് ചെയ്തില്ലെങ്കിലും ഒരാളുടെ വോട്ട് ഉണ്ടെങ്കിൽ ജയിക്കും, അതാണ് ജനാധിപത്യം😮

  • @santhammagopi6669
    @santhammagopi6669 2 месяца назад +1

    ബിഗ് സല്യൂട്ട് സാർ

  • @rockzz3923
    @rockzz3923 2 месяца назад +56

    ഇത് മാത്രം പോരെ തമിഴ്നാട് അഴിയണമെങ്കിൽ കേരളത്തിൽ വലിയ ഒരു സമരം നടക്കണം.. അപ്പോഴേ ഇത് ജനങ്ങളുടെ കൂടെ ആവശ്യമാണെന്ന് കോടതിയും തമിഴ്നാടും കേരളവും മനസിലാക്കു...

    • @RaseenaRasi-y8f
      @RaseenaRasi-y8f 2 месяца назад +2

      sathyam

    • @Nimmu1455
      @Nimmu1455 2 месяца назад +2

      Tamil nadu ottum azhiyilla ..😢avarkk pediyan..puthiya dam vannal vellam kittillenna pedi

    • @michaelj4706
      @michaelj4706 2 месяца назад

      JANAGAL KERALA JANATHA
      KASARAGOD to Trivandrum
      MULLA DAM... MARCH
      NAFATHANAM....
      WATER LEVEL KURAKKANAM
      TONNEL UNDAAKKI WATER LEVEL KURAKKANAM ennu JANAGAL onnadagam Aavashyappedunnu🎉🎉

  • @mrcuriosity777
    @mrcuriosity777 2 месяца назад +14

    Everyone please sign petition

  • @mrcarautomobiles7719
    @mrcarautomobiles7719 2 месяца назад +2

    ഒരറ്റത്തു നിന്ന് മെല്ലെ തുടങ്ങി വലിയ സ്ഥാനത്ത് എത്തുമ്പഴത്തേക്കും ഡാമിന് എന്തെങ്കിലും സംഭവിചൽ പിന്നെന്തു പറയാനാ ഇതു കുറച് നേരത്തെ വേണ്ടതായിരുന്നു ഇപ്പം പേടി കൊണ്ട് ഞങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടു അതു പറഞ്ഞാ മതി ഏതായാലും ഒന്നും സഭം വിക്കാതിരിക്ക ടെ
    എം പി. സാർ സംസാരിചതിന് ഒരു ലക്ഷം നന്ദി നമ്മുടെ കൂടെ ദൈവം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കന്നു ഒര

  • @merlin3515
    @merlin3515 2 месяца назад +22

    Please decommission This DAM🙏🏻🙏🏻🙏🏻😱😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @antojoseph7675
    @antojoseph7675 2 месяца назад +29

    പുതിയ dam വേണ്ട, decommision ചെയ്താൽ മതി

  • @shalbiejohn8056
    @shalbiejohn8056 2 месяца назад +20

    രാഷ്ട്രീയ ഭേദമെന്യേ ഫുൾ സപ്പോർട്ട്

    • @e.x7217
      @e.x7217 2 месяца назад

      @@shalbiejohn8056 ബിജെപി യെ ഇതിൽ ഇടപെടാൻ അനുവദിക്കരുത്.. വേഗം ശരിയാകും..

  • @Kunjappansvlogz1
    @Kunjappansvlogz1 2 месяца назад +7

    ഒരുപാട് താങ്ക്സ് sir

  • @sreethus6939
    @sreethus6939 2 месяца назад +24

    ഈ ചർച്ചകൾ ആളികത്തട്ടെ ഒരു തീരുമാനം ആകുന്നതു വരെ . മാധ്യമങ്ങളോടുള്ള അപേക്ഷ ഇത് നിങ്ങളും ഏറ്റെടുക്കണം കാരണം ദുരന്തം ഉണ്ടായതിന് ശേഷം തീരുമാനം എടുത്തിട്ട് ഒരു കാര്യവും ഇല്ല. ഈ ചാർച്ച ഇപ്പോൾ അവസാനിച്ചാൽ ഇനി അടുത്ത മഴക്കാലമോ അല്ലെങ്കിൽ അടുത്ത ദുത്തമോ വരുമ്പഴേ വീണ്ടും ഈ ചർച്ച സജീവം ആകത്തൊള്ളു അങ്ങനെ ഓരോ വർഷവും നീണ്ട് നീണ്ട് ഒടുവിൽ അത് സംഭവിക്കും പിന്നെ പറഞ്ഞിട്ട് കാര്യമില്ല

  • @VelayudanG
    @VelayudanG 2 месяца назад +1

    മുല്ലപ്പെരിയാർ ഡാം ഡാം സെപ്റ്റിഇത് ഉണ്ടാക്കിയ സമയത്ത് പറഞ്ഞത് 50 കഴിഞ്ഞു 80 കഴിഞ്ഞു 130 വർഷമായി ഈ ഡാമിന് കാലാവധി കഴിഞ്ഞ് ഡേറ്റ് കഴിഞ്ഞു പിന്നെ ഇതിന് വച്ച് ജനങ്ങളെ വേദനിപ്പിക്കുന്നത് വളരെ ദുഷ്കരമായ കാര്യമാണ്

  • @Iam_iam4
    @Iam_iam4 2 месяца назад +13

    ഇതൊരു news മാത്രമായി മാറാതിരിക്കട്ടെ ഇതിനുവേണ്ടി പ്രയത്നിക്കുക😢 തമിഴ്നാടിന് വെള്ളത്തിനുവേണ്ടി ഒരുപാട് ജനങ്ങളുടെ ജീവിതവും ജീവനും ഇല്ലാതാക്കരുത് I trust our judiciary ❤

  • @abhijithabhi1835
    @abhijithabhi1835 2 месяца назад +1

    അ ത്യാവശ്യമായ കാര്യം തന്നെ ഇനി ഒരപകടം ഉണ്ടാകുവാൻ പാടില്ല

  • @rorschachreaction
    @rorschachreaction 2 месяца назад +7

    കേരളമേ, ഉണരേണ്ട സമയമായി! രാഷ്ട്രീയ പാർട്ടികളെ അന്ധമായി പിന്തുണയ്ക്കുന്നത് നിർത്തി കൂടുതൽ ആവശ്യപ്പെടാൻ തുടങ്ങാം. പൊള്ളയായ വാഗ്ദാനങ്ങളേക്കാളും നാടകം നിറഞ്ഞ രാഷ്ട്രീയത്തേക്കാളും നമുക്ക് അർഹതയുണ്ട്.

  • @ashamaju6608
    @ashamaju6608 2 месяца назад +15

    Mullaperiyar dam save petition allarum signature cheyumo

  • @donneygeorge9700
    @donneygeorge9700 2 месяца назад +3

    എത്രയും വേഗം മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുക.. ജനങ്ങളുടെ ജീവന് ഹാനിയായി നിൽക്കുന്ന ഈ ജല ബോംബ് ഡി കമ്മീഷൻ ചെയ്യണം.. ജനങ്ങളുടെ ജീവൻ രക്ഷിക്കുക....Please.. ഭരണകൂടം എത്രയും വേഗം ഈ വിഷയം ചർച്ച ചെയ്ത് പോംവഴി സ്വീകരിക്കുക🙏🙏

  • @jobepo5695
    @jobepo5695 2 месяца назад +17

    വയനാടിനെ കർഷകരെ കുറ്റപ്പെടുത്തുന്ന ഗാഡ്ഗിലും, രംഗനും എന്തേ മുല്ല പെരിയാർ അണകെട്ടനെ കുറിച്ച് വായ് . തുറക്കാത്തത്?

    • @jain-wt2ou
      @jain-wt2ou 2 месяца назад

      കർഷകരെ ആരും കുറ്റം പറഞ്ഞിട്ടില്ല. അത് അങ്ങനെ വിശദീകരിച്ച്, നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച ത് ക്വാറി കളും റിസോർട്ട് കളും നടത്തുന്നവര് ആണ്.

  • @babujohn440
    @babujohn440 2 месяца назад +1

    കേരളാ സർക്കാരും കേരളാ mp മാരും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി തമിഴ്നാഡുമായി ചർച്ച ചെയ്ത് അന്താരാഷ്ട്ര വിദഗ്ദ സമിതിയുടെ നിർദേശ പ്രകാരം റിപ്പോർട്ട്‌ തയ്യാറാക്കി അത് നടപ്പിലാക്കുക...!!!

  • @gsukhadevd
    @gsukhadevd 2 месяца назад +15

    രാഷ്ട്രീയക്കാർ ഇടപെട്ടില്ലങ്കിൽ അനുഭവിക്കേണ്ടവർ ഇടപെടണം

  • @ഉണ്ണികുട്ടൻ-ത6ഢ
    @ഉണ്ണികുട്ടൻ-ത6ഢ 2 месяца назад +11

    അവസാനം ബംഗ്ലാദേശിൽ ഒക്കെ സംഭവിച്ച പോലെ ജനങ്ങൾ പോയി പൊളിക്കേണ്ടി വരും

  • @vijirakesh9316
    @vijirakesh9316 2 месяца назад +1

    വളരെ നാളുകളായി മലയാളികളിൽ ഉള്ള ആശങ്കയാണ് വീണ്ടും ഇപ്പോൾ അങ്ങ് initiative എടുത്തത്. എല്ലാ പിന്തുണയും... 👍🏻🙏🏻

  • @muralimarath6251
    @muralimarath6251 2 месяца назад +19

    വിഷയം സത്യവും ശരിയുമാണ്. ആത്മാർത്ഥമായിട്ടാണെങ്കിൽ കൂടെ കോടികൾ ഉണ്ടാകും രാഷ്ട്രീയം കളിക്കയാണെങ്കിൽ ഉണ്ട മാത്രം

  • @616.abhinav6
    @616.abhinav6 2 месяца назад +2

    കേരളത്തിനെ സംബന്ധിച്ചു, പണം കായ്ക്കുന്ന മരമാണ് മുല്ലപെരിയാർ.

  • @shano_cr7
    @shano_cr7 2 месяца назад +11

    Only one man Adv russel joy🔥🔥🔥

  • @MathachenKarimthuruthel
    @MathachenKarimthuruthel 2 месяца назад +16

    ❤Idukki gold deen

  • @BinojBinu-xz5sy
    @BinojBinu-xz5sy 2 месяца назад +8

    ഇപ്പൊൾ ചെയ്യാൻ കഴിയുന്ന കാര്യം .മഴ ഇല്ലാത്ത ദിവസങ്ങളിൽ എല്ലാം വെള്ളം കുറഞ്ഞ അളവിൽ ഒഴുക്കി വിടുക. തമിഴ്നാട്ടിലേക്ക് കൂടുതൽ വെള്ളം ഒഴുക്കി വിടുക. വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുക. കേരളത്തിന് ഇങ്ങനെ ഒരു ഡാം വേണ്ട . കേരളത്തിലെ ജനങ്ങൾ ഒന്നിച്ചു രാഷ്ട്രപതിക്ക് പരിതികൊടുക്കണം. തമിഴ്നാട്ടിൽ നിന്ന് ടണൽ നിർമ്മിച്ച് വെള്ളം മുഴുവൻ ഒഴുക്കിവിടണം. കേരളത്തിലെ ജനങ്ങൾക്ക് ജീവൻ മതി .( ഇപ്പൊൾ എൻ്റെ വയനാട്ടിൽ ഉണ്ടായത് ഇനി എവിടെയും ഉണ്ടാകരുത് ) ജീവിതത്തിലെ തിരക്കുകൾ മാറ്റിവെച്ച് കേരളം മുറിഞ്ഞു പോകാതിരിക്കാൻ നമുക്ക് ഒന്നിക്കാം ഇതിന് നിങ്ങൾ ഒരുക്കമണോ.

    • @muneera1038
      @muneera1038 2 месяца назад

      👍👍

    • @janardhnanapj487
      @janardhnanapj487 2 месяца назад

      We don't want discussion or report. We want De commision of Mullaperiyar Dam

  • @umamaheswar9994
    @umamaheswar9994 2 месяца назад +1

    ബഹു : ഇടുക്കി MP യാതൊരു കാരണവശാലും പിന്മാറരുത്. 🙏🏻എങ്ങനെയും 50 ലക്ഷം ജനങ്ങളെ രക്ഷിക്കൂ 👍🏻Safety Evaluation നടത്തി എത്രയും വേഗം കേന്ദ്രത്തെ ഇടപെടുത്തി Old Dam പ്രശ്നപരിഹാരം കാണുക..🙏🏻 ♥️"സുരക്ഷയേകും പരിരക്ഷ
    ജനജീവരക്ഷക്കഭികാമ്യം"♥️

  • @viewmaker9062
    @viewmaker9062 2 месяца назад +6

    മുമ്പ് KSEB ചെയർമാൻ Adv.Russel Joy സാറോട് പറഞ്ഞത് ;"മുല്ലപ്പെരിയാർ ഡാം തകരാത്തത് മഹാത്ഭുതം. താങ്കൾ ഒരാൾ ഇതിന്റെ മുന്നിൽ നിൽക്കുന്നതുകൊണ്ട് ദൈവം പിടിച്ചു നിർത്തിയതാണ് ഈ ഡാമിനെ " എന്ന വാക്ക് നമ്മൾ ഓരോ മലയാളികളും ഓർക്കണം. ഇനി Adv. Russel Joy സാർ മാത്രം പോര. സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിച്ച ഈ വിഷയം ഇവിടം കൊണ്ട് അവസാനിക്കരുത്. ഡാം de commission ചെയ്യാതെ ഈ വിഷയത്തിൽ നിന്നും പിന്തിരിയാതിരിക്കാൻ കേരളീയ ജനത രാഷ്ട്രീയം മറന്ന് ജീവന് പ്രാധാന്യം നൽകി മുമ്പോട്ട് വരണം.

  • @RiyasPb-m4b
    @RiyasPb-m4b 2 месяца назад +2

    ഈ മാസം റിസൾട്ട് കിട്ടണം മുല്ലപ്പെരിയാർ സേവ് ചെയ്യണം ഇടുക്കി ഡാം സേവ് ചെയ്യണം

  • @seenaak-ke6vp
    @seenaak-ke6vp 2 месяца назад +2

    അതെ ഇതിനു തീരുമാനം ആക്കുന്നവർക്ക് മാത്രം വോട്ട്

  • @sa.t.a4213
    @sa.t.a4213 2 месяца назад +3

    ആര് ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും സ്വാഭാവിക ബുദ്ധികൊണ്ട് ചിന്തിച്ചാൽ മനസ്സിലാകുന്ന കാര്യമാണ് വെള്ളത്തെ തടഞ്ഞു നിറുത്തി സംരക്ഷിച്ച് കെട്ടിയിരിക്കുന്ന ഡാം തകരുമെന്നുള്ളത്.
    ഭൂമിയിൽ വെറുതെ കെട്ടുന്ന ബിൽഡിങ്ങിൻ്റെ കാലാവധി നമുക്കൊക്കെ ഏകദേശ ധാരണ വച്ച് കണ്ടെത്താൻ കഴിയും ഒരു പരിധിവരെ.
    പക്ഷേ ജലം എന്നുള്ളത് അതിന് ഒരു സ്വാഭാവിക എനർജി ഉണ്ട്. അതിൻ്റെ പ്രഹര ശേഷി എന്താണെന്നുള്ളത് നാമൊക്കെ കരുതുന്നതിലും അപ്പുറമാണ്. പ്രപഞ്ചത്തിൽ ആർക്കും ഒരു ഡാമിന് 999 വർഷം കാലാവധി നിർണ്ണയിക്കാൻ കഴിയില്ല എന്നുള്ളത് തന്നെ ചിന്തിക്കുന്ന സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാകും. പക്ഷേ അധികാരികൾക്ക് അത് മനസ്സിലാകില്ല.
    അവർക്ക് എന്നും അധികാരത്തോടുള്ള ആർത്തി മാത്രം. അല്ലാതെ ജനങ്ങളുടെ ജീവനോ സ്വത്തിനോ വേണ്ടിയുള്ള കരുതൽ ഒന്നും ഇല്ല എന്നുള്ളത് നഗ്നമായ സത്യം മാത്രം.
    ജീവനുകൾക്ക് സമാധാന അന്തരീക്ഷം ഇല്ലാതാക്കി ജീവൻ പോയിട്ട് സംരക്ഷണവും കരുതലും ഒരുക്കിയിട്ടു കിട്ടുന്ന പ്രയോജനം ശരിക്കും ആരാണ് ആസ്വദിക്കുന്നത്...
    അതും ആസ്വദിക്കുന്നത് അധികാര ദുർമൂർത്രികൾ തന്നെ എന്നുള്ളത് നഗ്നമായ സത്യം തന്നെ.
    കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്നുള്ള ചൊല്ല് എത്ര പ്രസക്തം. നമുക്ക് ജീവിക്കണം എന്നുണ്ടെങ്കിൽ തെരുവിൽ ഇറങ്ങി അലമുറയിട്ട് പ്രതിഷേധിച്ചാൽ മാത്രമേ ഉള്ളൂ. അല്ലാത്ത പക്ഷം കരച്ചിൽ ഉള്ളിലൊതുക്കി ജീവൻ വെടിയുക മാത്രം.
    മുല്ലപ്പെരിയാർ സംരക്ഷിക്കുകയാണോ വേണ്ടത് ? അതോ മുല്ലപ്പെരിയാർ ദുരന്തം ഇല്ലാതാക്കുകയാണോ വേണ്ടത് തെന്നുള്ളത് ഓരോ മനുഷ്യരും ചിന്തിക്കുക. അതിനായ് പ്രവർത്തിക്കുക, പൊരുതുക.
    # മുല്ലപ്പെരിയാർ ദുരന്തത്തിൽ നിന്നും സംരക്ഷണം നൽകുക.

  • @Anilkumarpt7
    @Anilkumarpt7 2 месяца назад +6

    പുതിയ ഡാം നിർമ്മിക്കാനുള്ള
    സുരക്ഷിത പ്രദേശമല്ല...
    മുല്ലപ്പെരിയാർ..
    ഭൂകമ്പ സാദ്ധ്യതമേഖലയിലാണ്
    മുല്ലപെരിയാർ
    സ്ഥിതി ചെയ്യുന്നത്..

  • @KunjumonjosJoseph
    @KunjumonjosJoseph 2 месяца назад +4

    നിങ്ങൾക്ക് കൊച്ചിയിലോ ആലുവയിൽ പെരിയാറിലെ ഈ ഇടുക്കി ഡാമിൻറെ താഴെ വന്ന് താമസിക്കാൻ ധൈര്യമുള്ള ഏതെങ്കിലും എംഎൽഎമാരും എംപിമാരും മന്ത്രിമാരോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി ഉൾപ്പെടെ ധൈര്യമുണ്ടെങ്കിൽ വന്നു താമസിക്കുമോ പോകുമോ ബ്ലഡ് ഉണ്ടായിക്കഴിഞ്ഞു താമസിക്കും ഞാൻ അവിടെ ഉണ്ട് എന്ന് പറയുന്നവരെല്ലാം അതിനുമുൻപ് വന്ന് താമസിക്കാൻ ധൈര്യമുണ്ടെങ്കിൽ വന്നു താമസിക്കു

  • @sangeethams506
    @sangeethams506 2 месяца назад +35

    പുതിയ അണക്കെട്ട് വേണോ ഭുകമ്പ സാധ്യതയുള്ള മേഖലയല്ലേ...തമിഴ്നാടിനു വെള്ളം നൽകാൻ മറ്റെന്തങ്കിലും മാർഗം കാണുന്നതല്ലേ നല്ലത്...

    • @michaelj4706
      @michaelj4706 2 месяца назад +2

      KAKKYII....DAM il ninnum WATER KONDU POKAAM..
      UDAN..TONNEL UNDAAKKI WATER LEVEL KURAKKANAM ennu JANAGAL onnadagam Aavashyappedunnu 🎉🎉

  • @Mujeeb-ue8jx
    @Mujeeb-ue8jx 2 месяца назад +1

    ഇത് പൊട്ടിയാൽ കേരളംതന്നെ ഉണ്ടാവൂല സർ ഇത്കാലിയക്കാനും പറ്റൂലല്ലോ തമിഴ് നാടിനെ സംഭതിച്ചു ആവരുത് veലക്കിടക്കാൻ തെയ്യാറാ യി നിക്കേണ് അടുകൊണ്ട് അവർക്കിതിൽ വലിയ താല്പര്യംകാണില്ല കേരളം ഉണ്ടായാലല്ലേ സർക്കാർപോലുമിണ്ടാവൊള്ളൂ മനുഷ്യ ജീവനിവർ ഒരു വിലേം കൽപ്പിക്യാത്തതിലാണ് ഞങ്ങളെപ്പോലുള്ള സാദാരണ കാർക്ക് വെഷമം പിന്നിത് പൊട്ടിപ്പോയ തമിഴ് നാട്ടിലെ 5ഡിസ്ട്രിക്ട് പട്ടിണിയിലാവും രണ്ട് സംസ്ഥാനങ്ങൾക്കും നഷ്ടതന്നെയല്ലേ 50000കോടി രൂപ ഇതിൽ നിന്നും തമിഴ് ജനത ഉണ്ടാകുന്നെന്ന പറയപ്പെടുന്നത് പുതിയ dam പണിയാൻ 1000കൊടിമതി കണ്ണുള്ളവർ കാണട്ടെ ചുമരുണ്ടായാല ചിത്രം varKyan patollu😔

  • @habeebasalim
    @habeebasalim 2 месяца назад +1

    Hi respected sir mullaperiyar dam nu.veandi.sir paranja kario.thil nalla oru.solution sir edukum ennu.veshwasikunnu.congratulations sir

  • @ammu78216
    @ammu78216 2 месяца назад +5

    We all are support for this

  • @godsunshaijucheekukolenche6423
    @godsunshaijucheekukolenche6423 2 месяца назад +2

    Russel ജോയ് ഒരായിരം താങ്ക്സ്

  • @shanojshanoj184
    @shanojshanoj184 2 месяца назад +21

    എന്തിന് പുതിയ അണക്കെട്ട് മുലപെരിയാറ്റിന്റെ മുകളിൽ ഉണ്ടു ഒരണ്ണം കക്കി ഡാം അതിൽ നിന്ന് വെള്ളം കെടുത്താൽ മതി

  • @deepakram3678
    @deepakram3678 2 месяца назад +1

    പ്രധാനമന്ത്രി എത്രയും പെട്ടെന്ന് ഇടപെടണം 🔥

  • @valsageorge5663
    @valsageorge5663 2 месяца назад +1

    പുതിയ ഡാം എന്തിനാണ് നമുക്ക് അതുകൊണ്ട് ഗുണം ഇല്ലങ്കിൽ അതിലെ വെള്ളം മുഴുവൻ തമിഴ് നാട് മറ്റൊരു മാർഗം കണ്ടെത്തി കൊണ്ടു പോകട്ടെ

  • @englishroom_in
    @englishroom_in 2 месяца назад +3

    വിവരമുള്ളവർ പ്രതികരിക്കുക.. നെറികെട്ട രാഷ്ട്രീയം കളിച്ചുകൊണ്ടിരിക്കുന്നവർക്ക് ഇതിനെ പറ്റി ഒരു ചിന്തയുമില്ല.. അവർക്ക് പരസ്പരം ചെളി വാരി എറിയണം.. അധികാരം ആസ്വദിക്കണം.. പണം ഉണ്ടാക്കണം.. അല്ലാതെ ജനങ്ങളുടെ സുരക്ഷ, നല്ല ജീവിതം ഇതിനൊക്കെ എന്ത്‌ പ്രസക്തി.. വിവരവും വിദ്യാഭ്യാസവും വിവേകവുമുള്ള രാഷ്ട്രീയ നേതാക്കൾ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളണം.. Dean's words are giving us hope. He has the primary responsibility to take steps as Idukki MP. Please all Members of Parliament from Kerala join with him for the safety of Kerala.. We need you..

  • @salimpn1038
    @salimpn1038 2 месяца назад +1

    അഞ്ചു വർഷം മിണ്ടിയില്ല MP വയനാട് കണ്ടില്ലെ ഇനയെങ്കിലും നടപടി വേണം

  • @meenuvj5439
    @meenuvj5439 2 месяца назад +2

    Thank you sir for bringing this point to Parliament,we all r with you .Pls fight till decommision we all are with you.We are reafy for any kind of protest as well.

  • @ayshaaysh6774
    @ayshaaysh6774 2 месяца назад +1

    Strong aayi indakkanam chumma oru vazhivaad akarudh 😢

  • @shirlyharidas9581
    @shirlyharidas9581 2 месяца назад +5

    ഒരു തീരുമാനം ഉണ്ടാക്കി അത് നടപ്പാക്കണം അല്ലാതെ ഈ മഴ മാറുമ്പോൾ പരിഹാരം ഇല്ലാതെ ആവരുതേ ഞങ്ങൾ അങ്ങയെ ദൈവത്തെ പോലെ കാണുന്നു

  • @Check-r5r
    @Check-r5r 2 месяца назад +1

    എന്തു സംഭവിച്ചാലും തമിഴ്നാടിന് എന്തുചേത?

  • @BaijuRatnakaran
    @BaijuRatnakaran 2 месяца назад +2

    മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് ഇനിയും ഒരു 861 വർഷം കൂടി വെള്ളമെടുത്തോട്ടെ.അവിടെ ഒരു പുതിയ ഡാം പണിയണം.ആളുകളുടെ ജീവനല്ലേ വലുത്.എന്തെങ്കിലും സംഭവിച്ചിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.

    • @avirachacko8181
      @avirachacko8181 2 месяца назад

      New dam? It is a fragile area. New dam will make damage to the earth.

  • @nalinirajan8871
    @nalinirajan8871 2 месяца назад +2

    ഇടുക്കി mp സർ താങ്കൾക്ക് സലൂട്ട്

  • @Sasidharan.m8467
    @Sasidharan.m8467 2 месяца назад +1

    ഈ ദയനീയ അവസ്ഥ ഇനിയും പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലേ? ഇവിടെ പാർട്ടികൾ അല്ല വേണ്ടത്. മനുഷ്യന്റെ ജീവനാണ്. ജനങ്ങൾ ഉണ്ടെങ്കിലല്ലേ പാർട്ടികൾ ഉണ്ടാകു. കക്ഷി രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിന്ന് ഈ പ്രശ്നം എത്രയും പെട്ടന്ന് ഒരു ജന സുരക്ഷ ഒരുക്കുക എന്നതാണ്.

  • @faith-hill_texxn195
    @faith-hill_texxn195 2 месяца назад

    Great positive update

  • @Sreerangamvkm
    @Sreerangamvkm 2 месяца назад

    Thank you for the initiative dear MP

  • @BobanXavier-gt8fu
    @BobanXavier-gt8fu 2 месяца назад +1

    Make a tunnel and divert the water current to Tamil Nadu and Tamil Nadu make a new for there water projects

  • @antonyjoseph4897
    @antonyjoseph4897 2 месяца назад +5

    രാഷ്ട്രീയ കള്ളകളികൾ അവസാനിപ്പിച്ചു എല്ലാ ജനപ്രതിനിധികളും ഈ കാര്യത്തിനുവേണ്ടി ഒരുമിച്ചുനിൽക്കുകയും ഇനിയും തട്ടികളിച്ചു ജനങ്ങളെ പറ്റിക്കാതെ സത്വര നടപടിലേക്കു കടക്കുക. ഇപ്പോൾ തന്നെ വളരെ വളരെ താമസിച്ചു.
    ജനങ്ങളും ഇനി ഒരു വോട്ടിനു അവസരമുണ്ടെങ്കിൽ ഇക്കാര്യത്തിൽ അൽമാർഥതയുള്ളവർക്കേ വോട്ടു ചെയ്യാവു

  • @shajisebastian43
    @shajisebastian43 2 месяца назад +1

    New Dam is not required. Partial Decommissioning by new tunnel is the requirements

  • @y.santhosha.p3004
    @y.santhosha.p3004 2 месяца назад +5

    Congratulations M. P

  • @theresaalumkal879
    @theresaalumkal879 2 месяца назад +1

    Please decommission this age old dam. That is the need of the hour.

  • @arunimavijithnarayan1478
    @arunimavijithnarayan1478 2 месяца назад +2

    ദേവു ചെയ്തത് ഈ കാര്യത്തിൽ ജാതിയും മതവും രഷ്ട്രീയവും നോകത്തെയെ അധികാരികൾ ഒന്നിച്ചു നിന്ന് പരിഹാരം ഉണ്ടകണം ഈ പറയുന്ന ജില്ലാകളില് നിങളുടെ യോകെ യൂം അരകിലും ഉണ്ട്കിലെ relatives friends yoke അതു എങ്കിലും ഓർത്ത് നിങൾ ഇതിന് പരിഹാരം കാണാം 🙏🏻🙏🏻🙏🏻🙏🏻

  • @bijiharidas41
    @bijiharidas41 2 месяца назад

    Super 👍👍👍👍🙏🙏🙏🙏

  • @vishnum5770
    @vishnum5770 2 месяца назад

    This is the right chance to present this issue.

  • @Sakkeer123h
    @Sakkeer123h 2 месяца назад +2

    ഇനിയെങ്കിലും കേന്ദ്രത്തിൻ്റ കണ്ണ് തുറപ്പിച്ചു കേരളവും തമിഴ് നാടും ഈ കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകണം ജനങ്ങൾ തെരുവിൽ ഇറങ്ങണം 🤲👌

  • @RajeevparyailkidajadryRajeevpa
    @RajeevparyailkidajadryRajeevpa 2 месяца назад +4

    കേരളത്തിൽ ഒള്ള മീഡിയ ഒറ്റ കേട്ടായിട് നിന്നു ന്യൂസ്‌ ച്യ്ത ഇതിനു തീരുമാനം ആകും

  • @jancyjoseph4724
    @jancyjoseph4724 2 месяца назад

    Sir Big salute

  • @malaakha1193
    @malaakha1193 2 месяца назад +1

    We together need to prevent the disaster ,,😢

  • @pobpob3462
    @pobpob3462 2 месяца назад +3

    Please decommission Mullapperiyaar dam.
    Save Kerala 🙏🏽🙏🏽🙏🏽

  • @livinkumar5450
    @livinkumar5450 2 месяца назад +1

    save kerala

  • @santhakorah2019
    @santhakorah2019 2 месяца назад

    We are all with you sir. please go ahead. Please arrange and organise a visit Our Prime Minister at Mullaperiyarr

  • @gilbertarooja1740
    @gilbertarooja1740 2 месяца назад +5

    മുല്ല പെരിയാർ ഡാം പൊട്ടിയാൽ അത് ഒരു ദുരന്തം ആയിരിക്കില്ല?. അത് കേരളത്തിൻ്റെ അവസാനം ആയിരിക്കും. എന്തെങ്കിലും ചെയ്ത് ശീലമുള്ളത്, ദുരന്തത്തിന് ശേഷം ആണ്.. ഡീൻ കുര്യാക്കോസ് ഇതുമായി മുന്നോട്ട് പോകണം കൂടെ കേരളം ഉണ്ടാകും. ഇല്ലങ്കിൽ കണ്ടോളു കേരളം ഉണ്ടാകില്ല.. ഇത് പൊട്ടിയാൽ രക്ഷാ പ്രവർത്തനം വേണ്ടി വരില്ല... നല്ലൊരു മതിൽ കെട്ടി സംരേക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഡാം വേണ്ടന്നു വെക്കണം.. ജനങ്ങളേയും കേരളത്തെയും രക്ഷിക്കണം... ഇന്നുമുതൽ മുല്ല പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി കുറയ്ക്കണം ഷട്ടർ അടച്ച് പൂട്ടി വെക്കരുത്..... ജനങ്ങൾ ഉണ്ടെങ്കിലേ ഡാമിൻ്റെ ആവശ്യം ഉള്ളു അത് എല്ലാവരും മനസ്സിലാക്കണം.. ആലോജിച്ച് നിക്കാൻ നമുക്ക് സമയം ഇല്ല എന്നാണ് അറിയാൻ കഴിയുന്നത്....... കേന്ദ്രത്തോട്,, കേരളത്തോട്,,, തമിഴ് നാടിനോട്,, കേരളത്തിലേ ജനങ്ങൾക്കു പറയാനുള്ളത്.... ഞങ്ങളെ കൊല്ലരുത്........
    ഇതിനായി ആര് മുന്നോട്ട് വന്നാലും കേരളം, ജനങ്ങളും കുടെയുണ്ടാകും..... ഇല്ലെങ്കിൽ കോടതി എങ്കിലും ഞങ്ങളെ രക്ഷിക്കണം...... കേരളത്തിലേ ജേനങ്ങൾ നികുതി കൊടുക്കണോ എന്ന് ചിന്തിക്കേണ്ടി വരും......

  • @godsunshaijucheekukolenche6423
    @godsunshaijucheekukolenche6423 2 месяца назад

    Good ❤

  • @sree9531
    @sree9531 2 месяца назад +2

    Now itself reduce maximum water from it.. Coming days rain will be heavy.. So do it now... Please

  • @maniiyer5558
    @maniiyer5558 2 месяца назад

    Immediately the water level maybe reduce to a safety level of 50 ft.

  • @jithuvr7695
    @jithuvr7695 2 месяца назад +4

    Ipol nokiyal oru valya duratham ozhivakkam

  • @ManikandanManickan
    @ManikandanManickan 2 месяца назад +5

    Media can only do this

  • @lekshmirajeev2184
    @lekshmirajeev2184 2 месяца назад

    Yes

  • @ppaartscreations
    @ppaartscreations 2 месяца назад

    Discussion need with both states

  • @newjerusalemchurchkumbanad3995
    @newjerusalemchurchkumbanad3995 2 месяца назад

    പൊട്ടിയാലും ഇല്ലങ്കിലും ഞങ്ങൾക്ക വേണം പുതിയ ഡാം ഡാം ഡാം ഡാം ഡാം ഡാം
    ❤ സ്നേഹ സമ്മാനം നൽകു തമീഴ് നാട്❤❤❤❤❤❤❤❤

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 2 месяца назад +5

    കേരള കോൺഗ്രസ്.. നേതാക്കള്ക്ക്.. ഇതിൻ്റെ.. താഴെ യുള്ള.. സ്ഥലം.. വിറ്റ് പൊയി... അതുപോലെ.. തലയില്.. അൽപം വെളിച്ചം ഉള്ളവര്.. ഓക്കെ പൊയി... പിന്നേ.. വരുന്ന.. ചെളിയും.. വെള്ളവും.. മരവും.. കല്ലും.
    ഓക്കെ.. ഇടുക്കി ഡാം.. തങ്ങിയി.. ലല.. വല്യ.. മഴ ക്കാ ലം.. ആണ്.. എങ്കിൽ..കൊച്ചി😢... മൊത്തം.. അറബി കടലിൽ..പോകും😮😮😮😢😢

    • @makenomistake33
      @makenomistake33 2 месяца назад

      കൊച്ചിയേക്കാൾ ബാധിക്കുന്നത് കോട്ടയം ജില്ലയെ ആണ്. മുല്ലപെരിയാർ ഡാം മാത്രം പൊട്ടിയാൽ പോലും ആ വെള്ളം ആനവിലാസം വഴി വാഗമൺ വഴി ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി പാലാ ഒക്കെ തകർക്കും. പിന്നീട് അത് ഏറ്റുമാനൂർ കോട്ടയം ചങ്ങനാശ്ശേരി ഭാഗത്തേക്ക്‌ നാശം വിതക്കും. ഇടുക്കി ഡാം പൊട്ടിയാൽ മാത്രമേ കൊച്ചിക്ക് പേടിക്കാൻ ഉള്ളു. അതും പൊട്ടും.

  • @RajeevparyailkidajadryRajeevpa
    @RajeevparyailkidajadryRajeevpa 2 месяца назад +3

    Nighl ഒകേരളത്തിൽ ഒരു മീഡിയയിലും ഒള്ള ആരും അവിടെ പോകില്ല പോകാൻ nighle അനുവദിക്കില്ല

  • @manuramachandran53
    @manuramachandran53 2 месяца назад +12

    Ee subjectil Deeninoppam....

    • @onilee7326
      @onilee7326 2 месяца назад

      How do I, as an American, turn someone in to the Kuwait Authorities?