ഭോഗ യക്ഷിണി തോഴിയായാൽ സർവ്വ വശീകരണം.. : Dr. Jayakumar Sharma

Поделиться
HTML-код
  • Опубликовано: 2 янв 2024
  • ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
    #jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
    Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
    Vishnumaya Series :
    • Vishnumaya Series
    Parassinikadavu Muthappan Series :
    • Parassinikadavu Muthap...
    നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
    • നക്ഷത്രഫലങ്ങൾ - ജ്യോതി...
    For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
    RUclips Channel : / vision3nedumkandam
    Follow us on : / vision3nedumkandam
    Astrologer : profile.php?...
  • НаукаНаука

Комментарии • 29

  • @vasukisuryakala5010
    @vasukisuryakala5010 3 месяца назад +2

    യക്ഷി എന്നത് വിവാഹം കഴിക്കാത്ത ദേവത ആണ്.... നമ്മുടെ വശ്യ പ്രേയോഗങ്ങളിൽ അവരെയാണ് പ്രീതിപ്പെടുത്തുക....ഗന്ധർവ്വനെയും അങ്ങനെ തന്നെ.... ഇവരുടെ നേദ്യം... ചുണ്ണാമ്പല്ല....
    പരപുരുഷ ബന്ധം ഉണ്ടാവും..... ഉണ്ടായിരിക്കും...... 👍👍👍 അതു ചെയ്യാതെ അവർ നമുക്ക് വഴിപെടില്ല...

  • @sudhirbai7304
    @sudhirbai7304 6 месяцев назад +2

    ❤❤ പ്രാർത്ഥിക്കണം സർ 🙏🙏❤️

  • @kunju499
    @kunju499 6 месяцев назад +2

    Eneku venam

  • @vel43
    @vel43 6 месяцев назад

  • @citizenkane9222
    @citizenkane9222 6 месяцев назад +3

    ഇതേൽ ഒരെണ്ണത്തിനെ വളച്ചെടുത്ത് പെട്ടുപോയി 😇 പിന്നെ, ഇന്നലെപ്പോയി കുറെ വയഗ്ര മേടിച്ച് സംഗതി ഒപ്പിച്ചു 🤪

  • @arsindian5
    @arsindian5 6 месяцев назад +1

    Guru dheeksha ithupolula murthikalku sadana nadathan kodukunath ara nu kudee parayu

    • @user-qr8zk1wr4b
      @user-qr8zk1wr4b 6 месяцев назад

      ഗുരുവിനെ വിളിക്കുക

    • @imlucifer5040
      @imlucifer5040 5 месяцев назад

      Kaula tantram follow cheyyunna sthalathekku pokuka

  • @IAMBHADRA
    @IAMBHADRA 6 месяцев назад

    പ്രണാമം❤

  • @sreevidhyamedia5324
    @sreevidhyamedia5324 6 месяцев назад +5

    മായാമോഹിനി ഉപാസനയെ പറ്റി വീഡിയോ ചെയ്യാമോ

    • @shibuka5333
      @shibuka5333 6 месяцев назад

      ഓം മായാമോഹിനി നമഹ മന്ത്രം ജപിക്കുക വശ്യം ഉണ്ടാകും അഞ്ചുലക്ഷം ജപിക്കുക

    • @nandanraja
      @nandanraja 6 месяцев назад

      ​@@shibuka5333,,🤔🥹😳

    • @divyamohandas1593
      @divyamohandas1593 5 месяцев назад

      ചെല്ലുമ്പോൾ പേടിച്ചു പോയാൽ എന്താ ഉണ്ടാവാ പിന്നീട് അത് ദോഷം ചെയ്യുമോ

  • @narayanapilla7031
    @narayanapilla7031 2 месяца назад

    Manthram paranjilla

  • @mlayalam2981
    @mlayalam2981 5 месяцев назад

    വീരഭദ്ര സ്വാമിയുടെ ഉപാസന ചെയ്യുന്നവര് വീട്ടിൽ ചെയ്യാൻ കഴിയുന്ന സക്തെയ പൂജ പറഞ്ഞു തരുമോ
    വിഷ്ണുമായ സ്വാമിയുടെ പൂജ വിവരണം നന്നായി മനസിലായി
    ഓം ഗും ഗുരുഭ്യെ നമഃ

  • @divyamohandas1593
    @divyamohandas1593 5 месяцев назад

    ഗുരു ഇല്ലെങ്കിൽ എന്ത് ചെയ്യും എവിടെ ഇരുന്ന് ചൊല്ലണം,

  • @advprasanthb
    @advprasanthb 6 месяцев назад +2

    ഞാനിയായ ഒരു ഗുരുവിനെ എങ്ങനെ കണ്ടെത്തും? അങ്ങും ഞാനും അപരിചിതരല്ലേ?

    • @user-qr8zk1wr4b
      @user-qr8zk1wr4b 6 месяцев назад +1

      ജ്ഞാനി.....

    • @IAMBHADRA
      @IAMBHADRA 6 месяцев назад

      പത്രത്തിൽ പരസ്യം നൽകുക

    • @imlucifer5040
      @imlucifer5040 5 месяцев назад

      Oralde aduth poyi samsariku kootukoodu athinu shesham guru aaku

  • @janardhananr3749
    @janardhananr3749 6 месяцев назад +1

    യക്ഷിണിയെ ഉപാസനാമൂർത്തി ആയി ആരാധിച്ചാണോ ജ്യോതിഷത്തിൽ അറിവുള്ള താങ്കൾക്ക് ഐശ്വര്യവും ധനവും ഉണ്ടായത്.? ഇതിനെ ദുർമൂർത്തികളുടെ ഗണത്തിൽ ഉൾപ്പെട്ട ഇതിനെ ആരാധിക്കാൻ പറയുന്ന രീതി ശാസ്ത്രീയമല്ല, മഹാലക്ഷ്മി യും സരസ്വതിയും അല്ലല്ലോ യക്ഷി ഇതൊന്നും ആരാധനമൂർത്തി അല്ലല്ലോ,

    • @user-qr8zk1wr4b
      @user-qr8zk1wr4b 6 месяцев назад +2

      എങ്കിൽ എന്തിനാണ് യക്ഷിയെ ക്ഷേത്രങ്ങളിൽ വച്ച് ആരാധിക്കുന്നത് സുഹൃത്തേ?
      കരിനീലി ആരാധന പോലും യക്ഷി ആണ്

    • @shivakumarshiva5785
      @shivakumarshiva5785 6 месяцев назад +1

      യക്ഷി ദുർമൂർത്തി ആണെന്ന് ആരാണ് പറഞ്ഞത്. അതൊരു ഉപദേവത ആണ്

    • @imlucifer5040
      @imlucifer5040 5 месяцев назад

      Mone idhine dhur devatha aakiyath bhrahmanar aanu🤣 manasilayo🤣
      Angane oru dhur devatha illa sath devathayum illaa
      Bhrahmanark vigraha aradhana paadilla tantram practice cheyyaan paadilla ennaaal ippol avar athokke cheyyunnu avar ippol aradhikunna oru devathayum avarudethalla
      Tantram bayankara shakthi aanennu manasilakiya avar pinneed padikukayum avar athil keri bharikaanum pidichadakaanum avark ishtamullathine swatikam ennum dhur ennum aaki theerthu

  • @pjrajan1585
    @pjrajan1585 6 месяцев назад

    Poda