വടയക്ഷി മന്ത്രം ഉപാസിച്ചാൽ | Yekshi Mantra | yakshini

Поделиться
HTML-код
  • Опубликовано: 7 дек 2023
  • വിശ്രവാ ഋഷി
    അനുഷ്ടുപ്ച്ഛന്ദ
    യക്ഷിണീ ദേവതാ
    അരുണ ചന്ദനവസ്ത്ര വിഭൂഷിതാം
    സജലതോയദ തുല്യതനൂരുചം
    സ്മര കുരംഗദൃശം വടയക്ഷിണീം
    ക്രമുക നാഗലതാദളയുക്കരാം
    ഏഹ്യേഹീ യക്ഷി യക്ഷി മഹായക്ഷി
    വടവൃക്ഷ നിവാസിനി ശീഘ്രം മേ
    സർവ്വ സൌഖ്യം കുരു കുരു സ്വാഹാ
    👉 Please leave a share, like , subscribe ,comment its motivatate me..👈
    👉ഈ വിഡിയോയിൽ കുറവുകൾ ഉണ്ടായേക്കാം .... എങ്കിലും നല്ല മനസ്സോടുകൂടി സ്വീകരിക്കുന്ന എല്ലാപേർക്കും നന്ദി ....👈
    ഭാരതത്തിൽ നിലനിന്നിരുന്നതും , നിലനിൽക്കുന്നതുമായ ചില അറിവുകളാണ് ഞങ്ങൾ ഈ ചാനലിലൂടെ പറയുന്നത് ....വ്യക്തിപരമായി ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ സദയം ക്ഷമിക്കുക ...👏👏👏
    ഈ അറിവുകൾ സ്വീകാര്യമായെങ്കിൽ സ്വീകരിക്കുക . അല്ലെങ്കിൽ തള്ളിക്കളയുക .....
    🗣️ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ...
    👉ഈ ചാനല്‍ subscribe ചെയ്യാന്‍ 👌👌👌
    / thulasedalathilmedia
    👉 മന്ത്രസിദ്ധികളെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 👇👇👇
    Mantra sidhi | മന്ത്രസിദ്ധി ലക്ഷണങ്ങൾ | Part : 1
    • മന്ത്രസിദ്ധി ലക്ഷണങ്ങൾ...
    അഷ്ടസിദ്ധികൾ | Ashtasidhikal |Part : 2
    • സിദ്ധികൾ | Ashtasidhik...
    ഗൗണസിദ്ധികൾ / Gounasidhikal / Part : 3
    • സിദ്ധികൾ / Gounasidhi...
    ക്ഷുദ്രസിദ്ധികൾ | Kshudra sidhikal | Part : 4
    • സിദ്ധികൾ | Kshudra sid...
    _____________________________________________
    👉ഫേസ് ബുക്ക്‌ ലിങ്ക് ;
    / thulasedalathilmedia
    👉Twitter link
    / thulasedalathil
    👉Dailymotion
    www.dailymotion.com/Thulaseda...
    👉 For business enquiries :
    Email:thulasedalathilmedia@gmail.com
    👉താന്ത്രിക കർമങ്ങൾക്ക് വിളിക്കുക : 91 + 95628 64538 ________________________________________
    Image credit : Google , Pixabay
    ✍️✍️✍️ നിങ്ങൾക്കും പ്രതികരിക്കാം...
    ____________________________________________
    പ്രതികരണങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ THULASEDALATHIL MEDIA യുടേതല്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവുമായ പരാമർശങ്ങൾ ഒഴിവാക്കുക....
    ____________________________________________
    #yakshinisadhana #mantras
    #വശ്യം #vashyam #108 #Bhrahmins #Thulasedalathilmedia #Mantra #Astrology #Chanting_Mantra #Mantra_Sadhana #Viral_Mantra #Vedamantra #astrogical
    #vashiyam #malayalamvashyamantra #rahayavasham #penvasiyam #muhabhat#vasyam_malayam #vasiyam_seivathu_eppadi #vashikaranam #vaseekaram #yakshini
  • НаукаНаука

Комментарии • 58

  • @aravindakshanu5456
    @aravindakshanu5456 8 месяцев назад +8

    വളരെ നല്ല അറിവുകൾ - പരിശീലനം കൊണ്ട് നേടുന്നതു പോല ഉപാസനകൊണ്ട് നേടാവുന്ന സിദ്ധികൾ ഇപ്പോഴത്തെ തലമുറക്ക് അറിയാത്ത കാര്യങ്ങൾ പകർന്നു തന്ന അങ്ങേക്ക് നമസ്കാരം🙏

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  8 месяцев назад +1

      ഭാരതീയ ഋഷി പരമ്പരയ്ക്ക് മുന്നിൽ സാഷ്ടാംഗ നമസ്കാരം🙏🙏🙏

    • @jithinjith9576
      @jithinjith9576 5 месяцев назад

      എനിക്ക് തിരുവനതപുരത്ത് ഒരു ഗുരുവിനെ വേണം മന്ത്ര വിധി പഠിക്കാൻ. ആരേലും സഹായിക്കുമോ

  • @vinodmr4108
    @vinodmr4108 4 месяца назад +5

    ഞാൻ വടയക്ഷി മന്ത്രം ദിവസവും ജപിക്കുന്നു
    അമ്മയായി മനസ്സിൽ കാണുന്നു
    യക്ഷിയമ്മ

    • @nikku1645
      @nikku1645 Месяц назад +1

      വട യക്ഷി സുരതം ആണ് ആദ്യം ചോദിക്കുക...item dance ല് മുല ഒക്കെ പുറത്ത് കാണുന്നില്ലേ അതെ പോലെ ആണ് യക്ഷിണി പ്രത്യക്ഷ പെടുക... ശ്രീ കൃഷ്ണ പരുന്ത് പടത്തിൽ അത് വ്യക്തം ആയി കാണിക്കുന്നു.... വട യക്ഷി മുക്തി മോക്ഷം ഒന്നും തരില്ല...അങ്ങനെ തരുമ്പോൾ ദൈവത്തിൻ്റെ അർദ്ധ ഭാഗം പ്രാപിച്ചു ദൈവം ആയി എന്ന അവസ്ഥ ആണ്... അന്ധക അസുരൻ എന്നും പറയും..അത് ദൈവ കോപത്തിന് കാരണം ആകും... അവള് പ്രത്യക്ഷ പെട്ടാൽ ആദ്യം ചോദിക്കുക sex ആണ്.. വികാര പരവേശ ആയിട്ട് ആണ് പ്രത്യക്ഷ പെടുക...അവള് വരുമ്പോൾ തന്നെ പരിസരം നല്ല മണം ഉണ്ടാവും.. കാൽ ചിലമ്പ് ശബ്ദം ഉണ്ടാവും... അമ്മ ആയി കണ്ട് ഉപസ്സിച്ചാൽ വട യക്ഷി ചിരിക്കും...നിങ്ങള് പറയുന്ന യക്ഷി വെറെ ആണ്.. യക്ഷിണി കുറേ ഉണ്ട്

    • @nikku1645
      @nikku1645 Месяц назад +1

      ശ്രീ കൃഷ്ണ പരുന്ത് പടത്തിൽ അങ്ങനെ നഗ്നത കാണിക്കുന്നില്ല...പക്ഷേ ഗ്രന്ഥം പറയുന്നത് അങ്ങനെ ആണ് വരിക..അത് ്ന് കുറേ വിധികൾ ഉണ്ട്... വട വൃക്ഷ ചുവട്ടിൽ ഒക്കെ ഇരിക്കണം... ആര് എവിടേ ഉപാസിച്ചാലും അത് അവരുടെ മുന്നിൽ ഒരേ നേരം ഉണ്ടാവും... അവളെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു അവളെ തൃപ്ത ആക്കിയാൽ ചോദിക്കുന്ന വരം തരും.... ചെപ്പടി വരം ഒക്കെ...അല്ലാതെ അമ്മ ദൈവം ഒക്കെ സുരതം ചോദിക്കുമോ

  • @vaiga2585
    @vaiga2585 8 месяцев назад +2

    സാറിന്റെ ഓരോ വീഡിയോയും പഠിക്കാൻ പ്രേരിപ്പിക്കുന്നത് വ്യക്തമായ അവതരണം so.. Good 🙏

  • @mithunmohan8229
    @mithunmohan8229 5 месяцев назад

    👍👍❤️

  • @minikv6051
    @minikv6051 4 месяца назад

    Krishna parunthe enna cinemayil ee manthram clear kettittunde...theerumeni...namaskkaram...Gum...Guruve..Namaha

  • @rekharajan949
    @rekharajan949 4 месяца назад

    🙏🙏

  • @manjunathjayaram
    @manjunathjayaram 3 месяца назад

    Vashikarana prayogathekurichu onnu parayamo?

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 3 месяца назад +2

    "വളരെ രഹസ്യമാണ്".അതുകൊണ്ടാണ് യുട്യൂബിൽ പറഞ്ഞത്.😂

  • @user-rr8vh7py3k
    @user-rr8vh7py3k 4 месяца назад

    Avahana mathrvum bandikunna mathrvum chayamoo

  • @NithilaP-gs2yp
    @NithilaP-gs2yp Месяц назад

    Vada yakshniyum. Danda yakshiniyum onnanno?

  • @sreevidhyamedia5324
    @sreevidhyamedia5324 8 месяцев назад +2

    കാമദേവ മാല മന്ത്രത്തെ പറ്റി വീഡിയോ ചെയ്യാമോ

  • @Nav_Lion
    @Nav_Lion 7 месяцев назад

    Ee yekshiye kaanan pattumo?

  • @subhadravishnunamboothiri6807
    @subhadravishnunamboothiri6807 7 месяцев назад +2

    Sir പറഞ്ഞതു പോലെ മാനസിക ധൈര്യം അത്യാവശ്യം ആണുട്ടോ sir പറഞ്ഞതു കള്ളം ഒന്നും അല്ല സത്യം ആണ് സൂക്ഷിച്ചു ഇത് ആത്മാർഥമായി കഴിയും എങ്കിൽ മാത്രം ഉപയോഗിക്കുക ❤❤

  • @kunju499
    @kunju499 3 месяца назад

    എനിക്കു venam

  • @Mntrikan
    @Mntrikan 6 месяцев назад

    വാർത്താളി ഉപാസനയെ പറ്റി വീഡിയോ ചെയ്യാമോ??? 🙏🙏

    • @Sreebaba-tn8gh
      @Sreebaba-tn8gh 3 месяца назад

      om namo bagavathe varthali varthali varahi varahi varahamuki

  • @rejithr729
    @rejithr729 7 месяцев назад +1

    ji prasadha shiva manthram onnu parayamo

  • @DD_Entertainment.
    @DD_Entertainment. 7 месяцев назад +5

    എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് ആണോ പൊതു അറിവിനായിട്ടാണെന്ന് പറയുന്നത്....ഈ വീഡിയോ കാണുന്ന 1000 il ഒരാളെങ്കിലും ട്രൈ ചെയ്യും....അവസാനം അവൻ്റെ കിളിയും പോകും😂..എൻ്റെ അറിവിൽ ഒരുത്തൻ ഉണ്ട്...ആൾ മുറിയിൽ നിന്നും ഇറങ്ങി ഓടി..1yr ആയി പിന്നെ ഒന്ന് ok ആകാൻ...

    • @-ma7984
      @-ma7984 7 месяцев назад +2

      ചങ്കുറ്റം ഉള്ളവർക്ക് പറ്റു മനസിന് കട്ടി ഇല്ലാത്തവർക്ക് പറ്റില്ല

  • @Jasminrose-et8sb
    @Jasminrose-et8sb 8 месяцев назад

    Ente Husband onnum paranjal anusarikunilla njn paraunathu husband anusarikanam athinu patiya lalithamaya mamthragal undo thirumeni?? Undenkil next vedioil idavo (
    husband adimayakanam )

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  8 месяцев назад

      ലളിതമായ മന്ത്രങ്ങൾ മുമ്പ് ചെയ്തിട്ടുണ്ട്... 🙏 മന്ത്രങ്ങൾ ഇനിയും വീഡിയോയിൽ പ്രതീക്ഷിക്കാം

    • @DD_Entertainment.
      @DD_Entertainment. 7 месяцев назад +1

      ആ ബെസ്റ്റ്..😂

    • @AmericanDiary01
      @AmericanDiary01 5 месяцев назад +2

      😂😂😂😂😂 adimayakku 😂😂

  • @vinodnarayanan4547
    @vinodnarayanan4547 4 месяца назад

    1000 തവണ 6 ദിവസം ജപിക്കണോ അതോ 2 ലക്ഷം ജപിക്കണോ? ഏതാണ് ശരി?

  • @syamkumar7655
    @syamkumar7655 3 месяца назад

    Vadayakshiku mattoru manthram koode und....neeli sangalpathil....
    Shreem shreem yakshini ham ham hamna swaha....

  • @syamkumar7655
    @syamkumar7655 3 месяца назад

    Yakshini ennu parayunnathu ettavum sathyamaya devathayathu....prapanchathil prakasamayi namuku kanan pattumna devathayanu....orikalum dhurdevatha alla yakshini....dhana dhanya samrudhi tharunna devathayanu yakshini....

  • @sobhabridalbespoke8985
    @sobhabridalbespoke8985 4 месяца назад

    യന്ത്രo വരയ്ക്കുന്നത് കൂടി വേണം

  • @jayanpillai9850
    @jayanpillai9850 3 месяца назад

    Ente kaiyil ethinte pusthakam undu valre naalayi pakshe prayogichilla ethuvare

  • @jithinjith9576
    @jithinjith9576 5 месяцев назад +1

    എന്താണ് സുരതം??

  • @jithinkumarngjithinkumarng9835
    @jithinkumarngjithinkumarng9835 3 месяца назад

    സുരത എന്നാൽ എന്താണ്? വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @umeshbabu5326
    @umeshbabu5326 4 месяца назад +2

    സാറിൻ്റെ യക്ഷിയെക്കുറിച്ചുള്ള വീഡിയോ കണ്ടു. കൊള്ളാം...നിങ്ങൾ പറഞ്ഞ മനക്കരുത്തും ചങ്കൂറ്റം എന്നവർക്കുള്ളതാണീ സാധന എന്നത് വളരേ ശരിയാ...അല്ലാത്തവർ ഒന്നുകിൽ കിളി പോകും...അല്ലെങ്കിൽ ആൾ മയ്യത്താവും..അല്ലേ...അതൊക്കെ പോകട്ടെ....ടി യക്ഷിയെക്കുറിച്ച് ഒരു കാര്യം കേൾക്കുന്നു..... പിന്നെ ടി യക്ഷി പ്രസാദിച്ചാൽ സുരതം ചോദിക്കുമെന്നും, അത് വെറുതെ പറയുന്നതാണെന്നും പറയുന്നു....എൻ്റെ കാഴ്ചപ്പാടിൽ ടി യക്ഷിക്ക് സാധകനോട് താൽപ്പര്യമുണ്ടെങ്കിലല്ലേ സുരതം ചോദിക്കൂ..ടി സാധകന് യക്ഷിയോടുള്ള മനോഭാവം നോക്കിയല്ലേ അതിന് തയ്യാറകൂ...അല്ലെ അവൾക്ക് രക്തം ആവശ്യമാണെന്നും(ആരോഗ്യമുള്ള യുവാക്കളുടെ). അവൾക്കതിന് സൌകര്യം ചെയ്തു കൊടുക്കണമെന്നും കേട്ടത് ശരയാണോ എന്നറിയില്ല..ഒന്നു പറഞ്ഞു തരാമോ..കൂടാതെ ടി യക്ഷിക്ക് നമ്മൾ എന്തൊക്കെ വീട്ടിൽ പാകം ചെയ്യുന്നുവോ അതിൻ്റെ ഓഹരി യക്ഷിക്കും വയ്കണമെന്നുണ്ടോ....പററഞ്ഞു തന്ന് എൻ്റെ അൽപ്പജ്ഞാനം മാറ്റിത്തന്നാലും..

  • @rahulradhakrishnan1974
    @rahulradhakrishnan1974 4 месяца назад +1

    ഗുരു എവിടെ ഉണ്ട് 🙄

    • @soorajsooraj1587
      @soorajsooraj1587 18 дней назад +1

      ഗുരു കലിയുഗത്തിൽ സ്വപ്ന തുല്യം. അത് കൊണ്ട് മാതാവിൽ നിന്ന് ലഭിച്ച മന്ത്രങ്ങൾക്ക് ഗുരുപദേശം വേണ്ടാ. അത് മാത്രമല്ല. ശിവനെയൊ ദക്ഷിണാമൂർത്തിയെയൊ ഗുരുവായി സങ്കൽപ്പിച്ച് കൊണ്ട് ജപിക്കാം 😊

  • @AmericanDiary01
    @AmericanDiary01 5 месяцев назад +1

    You are taking out a yakshi from your mind and seeing it 😂

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 7 месяцев назад

    ഇത് ഏതോ സിനിമയിൽ ജഗതി ജപിക്കുന്നതായി കേട്ടിട്ടുണ്ട്.

  • @KrishnadevanK-iu2yj
    @KrishnadevanK-iu2yj 5 месяцев назад

    Manthram മാത്രം ജപിച്ചാൽ മതി

  • @simplypets882
    @simplypets882 7 месяцев назад +1

    4 mani poovale ath

  • @shajius2551
    @shajius2551 7 месяцев назад +1

    വടയുണ്ടാക്കുന്നയക്ഷി. വടയക്ഷി.

  • @sudeephitech15
    @sudeephitech15 7 месяцев назад

    ചേട്ടായിയുടെ,, അവതരണം,, അടിപൊളി,,, ഹിപ്നോട്ടീസം,, പഠിച്ചിട്ടുണ്ടോ? 😀😀,,, എന്തായാലും,, പഴയ,,, നൃത്ത നാടകം,, കണ്ട,, എഫക്ട് ഉണ്ട്,,, നടപടിയുള്ള കാര്യങ്ങൾ ഒന്നും അല്ലെന്നു മനസിലായി,,, തട്ടിപ്പ്,,, എന്തായാലും,, keep it up 👍👍👍

  • @somarajan007
    @somarajan007 7 месяцев назад +4

    ആവോളം ആൾക്കാരെ പേടിപ്പിച്ചിട്ടാണോ ആചരിക്കാൻ പറയുന്നത്...ബെസ്ററ് പാർട്ടിയാ..

  • @sobhabridalbespoke8985
    @sobhabridalbespoke8985 4 месяца назад

    യന്ത്രo വരയ്ക്കുന്നത് കൂടി വേണം