Synchronicity 1111 Angel Number Hidden Meaning Universal Guidance from Higher Spiritual realm Kappen

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Synchronicity 1111 Angel Number Hidden Meaning Universal Guidance from Higher Spiritual realm Kappen
    In this video Guru turned Psychologist Geo Kappen delivers an in depth speech on the levels of hidden meaning of Synchronic Pattern based Angel Numbers, especially 1111 and how to make use of this Angelic messages from higher spiritual realms of metaphysical or para psychological dimensions of universe.

Комментарии • 566

  • @SKCP007
    @SKCP007 5 месяцев назад +194

    ഞാൻ വളരെ ആഗ്രഹിച്ച video,, ഞാൻമിക്കപ്പോഴും മൊബൈലിൽ സമയം നോക്കുമ്പോൾ 11:11കാണാറുണ്ട്🙏🙏🙏 thank u universe🙏🙏🙏

  • @suneerkinalur4365
    @suneerkinalur4365 3 месяца назад +12

    'ഞാൻവർഷങ്ങളായി പല 'ദിവസങ്ങളിലും 11.11 മൊബൈൽ ഫോണിൽ സമയം കാണാറുണ്ട്

  • @rasheedrasheed1863
    @rasheedrasheed1863 3 месяца назад +20

    11 11 അതികവു൦ കാണാറുണ്ട് പലരോടു൦ ഇതേ കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട് screen shot വരെ എടുത്ത് വെക്കാറുണ്ട് 😊😊

  • @user-vg9px4uv4x
    @user-vg9px4uv4x 4 месяца назад +11

    10: 10 എപ്പോഴും കാണാറുണ്ട്, അതെന്താണ് എന്ന് പറയുമോ?

  • @sunithanr
    @sunithanr 3 дня назад +1

    ലോട്ടറിയിൽ 100 രൂപ പോലും kittiyilla

  • @anugeethumohan2806
    @anugeethumohan2806 4 дня назад +1

    നമസ്തേ സർ 🙏 ഞാൻ പലതവണ കാണാറുണ്ട് ഈ patterns. Thanq so much sir 🙏🌹പലപ്പോഴും സംഭവിക്കാൻ പോകുന്ന കാര്യങ്ങളും നേരത്തെ തന്നെ അറിയാൻ കഴിയുന്നുണ്ട്. 🙏🌹

  • @ukportercasuals1459
    @ukportercasuals1459 5 месяцев назад +138

    ഞാൻ എല്ലാ നമ്പേഴ്‌സും സ്ഥിരമായി കാണുന്നുണ്ട്, ഇപ്പോൾ കൂടുതൽ ആയി കാണുന്നുണ്ട്

    • @ShemiSathyan
      @ShemiSathyan 5 месяцев назад +6

      ഞാൻ ഒരുപാട് തവണ അടുപ്പിച്ചു കാണാറുണ്ട്

    • @minir2050
      @minir2050 5 месяцев назад +7

      ഞാനും കാണാറുണ്ട്. ഈയ്യിടെ കൂടുതലായി കാണുന്നു

    • @sithuzz8360
      @sithuzz8360 5 месяцев назад +6

      Athe
      Ennitum oru bagyavum illa..😢

    • @vamelodiesland3647
      @vamelodiesland3647 5 месяцев назад +4

      ഞാനും

    • @razakrazak7385
      @razakrazak7385 5 месяцев назад +3

      Nhanum

  • @maalumaalavika2064
    @maalumaalavika2064 3 месяца назад +1

    ഞാൻ 11:11 എപ്പോഴുo ഇടയ്ക്കിടെ കാണാറുണ്ട്. ഞാൻ ആലോചിക്കാറുണ്ട് എന്താ ഇങ്ങനെ എന്നു

  • @Hei-e9n
    @Hei-e9n 26 дней назад +1

    Daily 222,111 11.11 ഈ നമ്പറുകൾ കാണുന്നു എപ്പഴും കാണുന്നു 😮😮

  • @shymakishore7387
    @shymakishore7387 5 месяцев назад +8

    10:10 അധികദിവസവും കാണും.. Time നോക്കുമ്പോൾ എന്നും ഇതായിരിക്കും

  • @jiswinjoseph1290
    @jiswinjoseph1290 2 месяца назад +2

    ഞാൻ ഇന്ന് 11:11..12:12. കണ്ടു 👍

  • @ManjuManjoos-m6m
    @ManjuManjoos-m6m 2 месяца назад +1

    Njan agelnumberkaninnud kooduthalsy kanarullathu 1anu

  • @babithakrishna9790
    @babithakrishna9790 5 месяцев назад +10

    ഞാൻ 5വർഷമായി സ്ഥിരം 11.11കാണാറുണ്ട്...അതു പോലെ പല angel numbers ഉം.... 🙏🙏

  • @Anu-re5ew
    @Anu-re5ew 5 месяцев назад +30

    I'm seeing it every where..1.11, 11.11 in watch or timer + cricket scores... everytime..also 222 and 333❤

  • @media55551
    @media55551 4 месяца назад +4

    11.11.......5.55.....4.44.....3.33. ഈ സമയം എങ്ങനെ ഞാൻ കാണുന്നു എന്ന് അത്ഭുത പെട്ടിട്ടുണ്ട്.... സ്ക്രീൻ ഷോട്ട് എടുത്തു വച്ചിട്ടുണ്ട് അത്. മിക്ക ദിവസവും ഇതു സ്ഥിരം കാണുന്നു

  • @lalithavijayakumar3339
    @lalithavijayakumar3339 5 месяцев назад +13

    എയ്ഞ്ചൽ നംപേഴ്സ് മിക്കതും പലതവണ കാണാറുണ്ട്
    യൂണിവേഴ്സിന് ഒരുപാട് നന്ദി
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SmilingChameleon-vn5bt
    @SmilingChameleon-vn5bt 5 месяцев назад +19

    സാർ നംബർ അത്ഭുതകരമായി കാണുന്നുണ്ട്
    ഈശ്വരൻആദരണീയവുംഅനുഗ്രഹവും നിറഞ്ഞ ഒരു ജീവിതം വൈകിയാണെങ്കിലും തന്നു Godislove

    • @rohithrajesh9460
      @rohithrajesh9460 2 месяца назад +1

      എത്ര വയസ്സായി, എങ്ങനെയാണു ജീവിതം

  • @kunjoosk4169
    @kunjoosk4169 5 месяцев назад +16

    സത്യം... ചിലപ്പോൾ മൊബൈലിൽ time നോക്കുമ്പോൾ.. ചിലപ്പോൾ driving time ഇത് കാണും.. അതും repeated, ആയി.. Repeated ആകുമ്പോഴാണ് അത്ഭുതം ആകുക.. ഗുരുതുല്യരായവർ പറഞ്ഞു കേട്ടിട്ടുണ്ട്.. Univeese ആയി connected ആണെന്ന്.
    Thank you 🙏

    • @reshmakallil7753
      @reshmakallil7753 5 месяцев назад

      I never saw any number . Where we can see it

  • @jishnu6675
    @jishnu6675 4 месяца назад +23

    11:11 and 1:11 always 😊 "ഞാൻ" ആരാണ് എന്ന് തിരിച്ചറിഞ്ഞ ശേഷമാണ് അഥവാ "ഞാൻ" എന്ന ബോധത്തെ മനസ്സിലാക്കിയതിന് ശേഷമാണ് ഇങ്ങനെ സംഭവിക്കാൻ തുടങ്ങിയത്. Ego അഥവാ അഹംഭാവം എന്ന വികാരം പൂർണമായും ഇല്ലാതായി. എല്ലാ സസ്യങ്ങളിലും ജീവികളിലും "ഞാൻ" എന്ന ബോധത്തെ കണ്ടെത്തുവാനും അതുമാത്രമാണ് സത്യം അഥവാ എന്നും നിലനിൽക്കുന്നത് "ഞാൻ" എന്ന ബോധം മാത്രമാണെന്ന തിരിച്ചറിവ് ഉണ്ടായി. ഇവിടെ ഒന്നു മാത്രമേ ഉള്ളൂ, രണ്ട് എന്നൊന്നില്ല.

    • @ajayadjsgsjg8337
      @ajayadjsgsjg8337 4 месяца назад +2

      ഞാൻ അധികവും കാണുന്നത് 12:34

    • @ShahnaRafah
      @ShahnaRafah 20 дней назад

      Enikkum ithu thanne anu anubavam.... Njan enne thiricharinja sesham anu njanum ithokke ariyunnath

  • @Nandakumar_ck
    @Nandakumar_ck 3 месяца назад

    പാറ്റേൺനമ്പർകാണാറില്ല മനസ്സിൽവിചാരിക്കുന്നവർപലപ്പഴു०മുന്നിലുടെകടന്നുപോകുന്നതു० തിരഞ്ഞുവരുന്നതു०കാണാറുണ്ട്

  • @anu-e6k
    @anu-e6k 29 дней назад +1

    ഞാൻ എപ്പോഴും 11:11 കാണുവാരുന്നു... ആദ്യം ഞാൻ alarm set ചെയ്ത് ആരുന്നു.. പിന്നെപ്പിന്നെ alarm ഇല്ലാതെ തന്നെ കാണാൻ തുടങ്ങി.. അപ്പോ ഞാൻ വിചാരിച്ചു.. Body ലെ biological clock ഈ timing ആയി set ആയത് ആന്ന്.. ഇതിൽ എന്തേലും point ഒണ്ടോ?

    • @KAPPENSMEDIA
      @KAPPENSMEDIA  27 дней назад

      If the body is aligned, mind and spirit also aligned.

  • @vineeshavineeshamani9793
    @vineeshavineeshamani9793 День назад

    ഇതിലൊക്കെ നല്ല വിശ്വാസം ആണ്. 1111 സ്ഥിരം കാണുന്നു. ഞാൻ വലിയ money prblm ആണ് അനുഭവിക്കുന്നത്.

  • @Anu77881
    @Anu77881 4 месяца назад +6

    11:11 kanunnundekil oru turning point life il undayirikum..💯

  • @ranji382
    @ranji382 3 месяца назад +1

    Epozhum 8kanunnu endhanennnu parayamo

  • @naseemanajeeb5396
    @naseemanajeeb5396 3 месяца назад +1

    ഞാൻ കാണുന്നു മിക്കപ്പോഴും 1111

  • @francisfernandez9557
    @francisfernandez9557 3 месяца назад +2

    ഇന്നു രാവിലെ മൊബൈലിൽ 1111 കാണാൻ ഇടയായി ഇതിനു മുൻപും കണ്ടിട്ടുണ്ടു പക്ഷേ എയ്ജൽസിൻ്റെ നമ്പർ ആണെന്നു അറിയില്ലായിരുന്നു

  • @sreeraj2226
    @sreeraj2226 4 месяца назад +6

    Thankyou sir ഞാൻ 11.11 സ്ഥിരമായി ഓർക്കപ്പുറത്തു മൊബൈലിൽ കാണുന്നുണ്ടായിരുന്നു. അതുപോലെ ഓർക്കപ്പുറത്തു പെട്ടന്ന് ഒരു ഫ്രണ്ട് call ചെയ്യുന്നു ഒരു പുതിയ കമ്പനിയിൽ ഹൈ ശമ്പളത്തിൽ ജോലികിട്ടി ഇനി അങ്ങോട്ട് ഞാൻ ആഗ്രഹിക്കുന്ന ലെവലിൽ ജീവിതത്തെ മറ്റും ഞാൻ. അത് കൂടാതെ എന്റെ മൈൻഡ് എപ്പോഴും സ്പിരിചുവൽ പാത്തിൽ ആണ്.ഈ മെസ്സേജ് ഇടുന്നതും 11.11 കണ്ടതിനു ശേഷം ആണ് പിന്നെ ഈ വീഡിയോ കേട്ടതിനു ശേഷവും.Thankyou sir 🙏🏻thankyou universe 🙏🏻

  • @ധന്ബുറാവതിസ.6175
    @ധന്ബുറാവതിസ.6175 14 дней назад +1

    കമന്റ്‌ നോക്കിയപ്പോൾ 555

  • @ajayadjsgsjg8337
    @ajayadjsgsjg8337 4 месяца назад +2

    ഞാൻ മിക്കവാറും കാണുന്നത് 12:34

  • @remyapv3543
    @remyapv3543 2 месяца назад +1

    1111 kandathinu sesham anu petenu ee video vannathu

  • @sindhulakshmi9047
    @sindhulakshmi9047 5 месяцев назад +22

    Yes ❤ അങ്ങയെ കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ 111 repeat കാണുവാൻ സാധിച്ചു. Thank Mother Universe🙏🙏🙏❤️

  • @Reeja1975
    @Reeja1975 5 месяцев назад +8

    കഴിഞ്ഞ ദിവസം Noon - 11:11
    night- 11:11 കാണാനിടയായി..ഒന്നും അറിയാതെ എന്നാൽ എന്തോ ഒരു യാദ്യശ്ചികത തോന്നി...😊 മൊബയിലിൽ ആണ് സമയം... Ji, മഴയെ സ്വീകരിക്കു പ്രണാമം🙏

    • @priyasworld2950
      @priyasworld2950 4 месяца назад

      ഞാനും ഇന്നലെ mrng um night um kandu

  • @SubympSubymp
    @SubympSubymp 5 месяцев назад +5

    ഞാൻ ഈ video കാണുവാനായി മൊബൈൽ open ചെയ്തത് 11.11Pm ന്
    🙏🙏🙏🙏🙏🙏🙏🙏

  • @sebastianearathu4416
    @sebastianearathu4416 3 месяца назад +1

    4.44 Eppolum kanarundu, Eppolum 44 kanarundu mikka divasangalilum, enthanu idinte meaning

    • @KAPPENSMEDIA
      @KAPPENSMEDIA  3 месяца назад

      Will try to explain the meaning of Angel Number 444 Synchronicity in upcoming videos.

  • @mallumedico3840
    @mallumedico3840 4 месяца назад +7

    I am seeing this number 11:11 from 8 months since I lost my Pappa🌻 I am doing Final Year MBBS. I lost my dad unexpectedly... I strongly believe this is showing by my pappa... To tell me that he is there to guide me..❤

  • @SelvarajSelvaraj-l6j
    @SelvarajSelvaraj-l6j 5 месяцев назад +19

    കുറച്ചു മാസങ്ങൾ കൊണ്ട് ഞാൻ ഏയ്ഞ്ചൽ കാണുന്നുണ്ട് അത് വാച്ചിൽ സമയം നോക്കുമ്പോളും റോഡിലെ വാഹനങ്ങളിലൂടെയും റിപ്പീറ്റടായി കാണുന്നു

  • @sujasunny2500
    @sujasunny2500 4 месяца назад +1

    ഈ വിഡിയോ കാണുമ്പോ സമയം 1:11 😁

  • @sreeartgallery9012
    @sreeartgallery9012 2 месяца назад +1

    11:11 ente birthday anu

  • @00181811
    @00181811 3 месяца назад

    ഞാൻ എപ്പോ ആകാശത്തു നോക്കിയാലും പരുന്തിനെ കാണുന്നുണ്ട്... അതു എന്തിൻ്റെ symptom ആണ്...?

  • @LaluLalu-b6c
    @LaluLalu-b6c 4 месяца назад +6

    Thanku universe ഞാൻ കാണാറുണ്ട് ജീവിതത്തിൽ ഒരു പാട് മാറ്റം വന്നു നന്ദി നന്ദി പ്രപഞ്ച ശക്തി ❤️❤️❤️❤️

  • @srlkshmi9764
    @srlkshmi9764 4 месяца назад +2

    Njan eppozhum phone on akumpol homescreenil undavunna numbers anith🙄11:11, 11:1 3:33 okke njan athoke screen shot eduth vekkarnd😂

  • @kalki610
    @kalki610 4 месяца назад +2

    11:11 എല്ലാ ദിവസവും കാണുന്നു പക്ഷെ ലൈഫിൽ പ്രത്യേകിച്ച് ഒരു വിശേഷവുമില്ല 😅

  • @akilal556
    @akilal556 3 месяца назад +1

    Mikkapolum kanaarundu

  • @mookambikasaraswathi58
    @mookambikasaraswathi58 5 месяцев назад +4

    ഞാന്‍ എല്ലാ ദിവസവും 11.11 മൊബൈലില്‍ കാണാറുണ്ട്. പിന്നെ 111,12.12 4.44,333 ഇതും കാണാറുണ്ട്. 🙏🏼🙏🏼🙏🏼👍

  • @jesnijohnson1372
    @jesnijohnson1372 4 месяца назад +1

    അപ്പൊ 13 എവിടെ നോക്കിയാലും കണ്ടാലോ 🙄

    • @KAPPENSMEDIA
      @KAPPENSMEDIA  4 месяца назад +1

      Nothing to worry. It has a different meaning according to numerology. Will try to explain in upcoming videos.

  • @sreeju9809
    @sreeju9809 4 месяца назад +1

    9:11 epozhum kanunnund

  • @venod9745
    @venod9745 24 дня назад +1

    Oh my godd! Kure nalukalayii njn ee 11:11 enna number kanunnu.. Even clssil irunn frndsinod time chodhikumbol polm... But the most shocking incident enthann vechaa... Njn pinterestill pictures nokikond irikunnapol 11:11 enna number thannit angel number enn koduthirikunna oru pic kand athil click cheythu read akeett time ilekk nokeethum I've got goosebumbs all over my body.. It was 11:11pm.. Athoru vallatha experience ayirunnu.. I don't know about this.. I just came here to analyse the reason for my different experience!🥲😮❤

  • @sreedevisuresh3262
    @sreedevisuresh3262 4 месяца назад +3

    Sir,
    ഞാൻ 11:11 കാണാറുണ്ട്
    ഒരുപാട് തവണയായി .
    സന്തോഷം ആണ് ഇപ്പോൾ.
    Thank you Sir.

  • @antonylins9956
    @antonylins9956 20 дней назад

    12.12 എന്റെ മോൻ ജനിച്ചത് .അതു കഴിഞ്ഞ് എപ്പോഴും കാണാറുണ്ട്‌

  • @MahadevMahadev-jh3xx
    @MahadevMahadev-jh3xx 2 месяца назад +1

    ഞാൻ കാണാറുണ്ട്. 11.11

  • @kpoppereonnie8610
    @kpoppereonnie8610 28 дней назад +1

    222 , 111 ,1111 ,444, 555 ,666, 777,888,999, 1212 angne ellaam kaanaarund

    • @kpoppereonnie8610
      @kpoppereonnie8610 27 дней назад

      Ee number ukal ellaam adupich ennum epzhim kaanunnathinte artham ente manifestation nadakkaan pokunnu ennaano ?

  • @Priya-oz5lz
    @Priya-oz5lz 5 месяцев назад +2

    Angels എന്നത് മനുഷ്യനും ദൈവത്തിനും ഇടയിൽ നിൽക്കുന്ന Higher - Dimensional Beings ആണ്. അല്ലാതെ അവർ ദൈവം അല്ല. അത് കൊണ്ട് ഈ വിധ വിഷയങ്ങളിൽ അറിവ് നല്ലതാണെങ്കിലും നിങ്ങളിൽ നിന്ന് പരിധി വിട്ട ഒരാശ്രയവും ഇതിന്റെ നേരെ പോകരുത്. 🎯
    ആശ്രയവും ആരാധനയും സമർപ്പണവും ദൈവത്തിന് മാത്രം കൊടുക്കുക. അല്ലെങ്കിൽ ഇതിൻെറ ഇടയിൽ നിങ്ങൾ അറിയാതെ നിൽക്കുന്ന ചില ആളുകൾ ഉണ്ട് - FALLEN ANGELS - അതായത് പൈശാചിക ശക്തികൾ/ പൈശാചികാത്മാക്കൾ - ഇവർ അത് നിങ്ങൾക്ക് എതിരെ യൂസ് ചെയ്യാൻ സാധ്യത ഏറെയാണ്.
    പാഠങ്ങൾ സ്വയം പഠിക്കുന്നതും ഗുരുവിന്റെ കീഴിൽ അഭ്യസിക്കുന്നതും തികച്ചും വ്യത്യസ്തമാണ്. ഓർക്കുക., വിശ്വഗുരു 🙏 ദൈവമാണ്. അവനിൽ പരമമായി ചെന്നണയുക. 😊

  • @bindudasan1908
    @bindudasan1908 4 месяца назад +2

    എൻ്റെ മോൾടെ ജനന തീയതി 6/6/1996 ഇതിൽ ത്രീ 6ഉണ്ടു് ❤❤❤❤❤ ഇത് കുഴപ്പമുണ്ടോ

    • @KAPPENSMEDIA
      @KAPPENSMEDIA  4 месяца назад

      ഒരു കുഴപ്പവും ഇല്ല.

  • @sureshaami9550
    @sureshaami9550 4 месяца назад +2

    ഞാൻ മിക്കപ്പോഴും 11:11 കാണാറുണ്ട്...

  • @jijueditor6420
    @jijueditor6420 4 месяца назад +1

    ഞാൻ ഇടക്ക് കാണാറുണ്ട്.. 11:11. ഇപ്പൊൾ ഞാൻ. 11:11 ന് alaram വച്ചിട്ടുണ്ട്... അതുകൊണ്ട് ഇപ്പോ സ്ഥിരം കണ്ണാറുണ്ട്... അലാറം മാത്രമല്ല.. അല്ലാതെയും കണ്ണരുണ്ട്

  • @Anilkumar-he3kf
    @Anilkumar-he3kf 4 месяца назад +5

    Njanum 11.11, 2.22, 3.33, 5.55 ith kooduthalayi kanunnu.... Thank u universe 🙏

    • @sanuprakash717
      @sanuprakash717 4 месяца назад

      ഞാൻ ഒരുപാട് വർഷമായി കാണുന്നു ഇതുപോലെ

  • @Happy-xf6vw
    @Happy-xf6vw 4 месяца назад

    ഉണ്ട് ഉണ്ട് നല്ല ഒന്നാന്തരം പണി തരാൻ ഒന്ന് podey pani eduth ജീവിക്ക്😂😂

  • @saradamk1429
    @saradamk1429 5 месяцев назад +2

    ഒരു ദിവസം തന്നെ 1111,222,333എന്നിങ്ങനെ കാണാറുണ്ട്. ഇത് എന്താണ് അർത്ഥമാക്കുന്നത്?

  • @pushpalatha7950
    @pushpalatha7950 5 месяцев назад +6

    Thank you so much 🙏🙏🙏🙏🙏ഇത്‌ എനിക്കുള്ള വീഡിയോ ആണ്

  • @sreebadhramuralarts
    @sreebadhramuralarts Месяц назад

    ഞാൻ എല്ലാ ദിവസവും 1.11, 11:11 , 1.01,10.11 ,222,333,444 കാണാറുണ്ട്

  • @dileepbalakrishnan3362
    @dileepbalakrishnan3362 4 месяца назад +2

    സുഹൃത്തെ 1111 ഇപ്പോഴും കാണുന്നു എന്ന് വരെ കണ്ട് കണ്ട മുതൽ ബിഗ് problems faced .so don't encourage

    • @KAPPENSMEDIA
      @KAPPENSMEDIA  4 месяца назад +1

      ഒരുവൻ എന്താണോ വിശ്വസിക്കുന്നത്, അവൻ അത് ആയിത്തീരുന്നു. നാം ഭയക്കുന്നതും നമ്മിലേക്ക് വന്നുചേരുന്നു. നാം എന്താണോ അനുവദിക്കുന്നത് അതാണ് പ്രപഞ്ചം നമ്മളെ ആക്കി തീർക്കുന്നത്. അടയാളങ്ങൾ കാണുമ്പോൾ നാം എങ്ങനെ കർമ്മം ചെയ്യുന്നു എന്നതിനെ ആസ്പദമാക്കിയാണ് ബാക്കി കാര്യങ്ങൾ. അന്തർജ്ഞാനവും മനസ്സിൻറെ തോന്നലുകളും വേർതിരിച്ചറിയാൻ സാധിച്ചാൽ രഹസ്യങ്ങൾ വെളിവാകും. ചിലപ്പോൾ അനുഗ്രഹങ്ങൾ ശാപത്തിന്റെ രൂപത്തിലും ശാപങ്ങൾ അനുഗ്രഹത്തിന്റെ രൂപത്തിലും നമ്മളുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. ക്ഷമ എല്ലാത്തിനെയും വെളിവാക്കുന്നു സമയം എല്ലാത്തിനെയും സുഖപ്പെടുത്തുന്നു.

  • @RenAntony
    @RenAntony 4 месяца назад +2

    444

  • @Rocky-fh4hy
    @Rocky-fh4hy 3 месяца назад +3

    11:11 എപ്പോഴും കാണുന്നു, thank you

  • @manjushvfh7591
    @manjushvfh7591 2 месяца назад +1

    ഞാൻ സ്ഥിരമായി എല്ലാ നമ്പേഴ്സ് കാണാറുണ്ട്. എന്നാൽ എന്റെ ജീവിതത്തിൽ ഒരു മാറ്റവും വരുന്നില്ലല്ലോ

  • @Aamy-uk7ke
    @Aamy-uk7ke 3 месяца назад

    എന്റെ താലിയിൽ 11-11 ഉണ്ട്,,11-12-11 il ആരുന്നു കല്യാണം ഇത് താലിയിൽ design ചെയ്തിട്ടുണ്ട്. അല്ലാതെ തന്നെ ഫോണിൽ
    സ്ഥിരമായി 11:11 കാണുകയും ചെയ്യുന്നു. പിന്നെ sir പറഞ്ഞ പോലെ genuine അല്ലാത്ത ആളുകളെ ഒട്ടും അംഗീകരിക്കാൻ കഴിയുന്നില്ല,ഞാൻ മാത്രം എന്താ ഇങ്ങനെ എന്നും തോന്നാറുണ്ട്.ഇതൊക്കെ നല്ല signs ആണോ?

  • @Short.Short.680
    @Short.Short.680 4 месяца назад

    11.17 ന്‍റെ അടയാളം പറയാമോ
    ഏകദേശം 17വര്‍ഷം ആയി ഇതേ അക്കം കണ്ടോണ്ടിരിക്കുന്നു.
    ടൈം ആയാലും , നമ്പര്‍ ആയാലും പല തരത്തിലും കാണുന്നു.
    ഇതില്‍ വല്ല സത്യവും ഉണ്ടോ 😅😅

  • @MadhavanAthrappully
    @MadhavanAthrappully 4 месяца назад +3

    സാർ പറയുന്നു കാര്യം എനിക്ക് വളരെ വിശാസം ഉണ്ട് ❤️❤️❤️❤️❤️❤️

  • @svijimol
    @svijimol 4 дня назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @tasteofgsj3034
    @tasteofgsj3034 4 месяца назад +2

    ഞാൻ എല്ലാ angel നമ്പർ കാണാറുണ്ട്

  • @renjiniu9672
    @renjiniu9672 3 месяца назад +2

    സുരേഷ് ഗോപിയുടെ സൗണ്ടുപോലെ എനിക്ക് തോന്നുന്നു. 🙏

  • @srisreesri8648
    @srisreesri8648 4 месяца назад +3

    000,1111,222,2222,333,4444,555,7777,666,888,999 ഇതിലു ഒന്നോ രണ്ടോ ഓക്കേ നമ്പർ ഒഴിച്ച് ബാക്കി എല്ലാം ഒരു ദിവസം തന്നെ കാണുന്നു ഒരു 3 മാസം ആയി ഇപ്പോഴും ഇങ്ങനെ

  • @Akshath-co7mc
    @Akshath-co7mc 5 месяцев назад +6

    ജ്ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യമാണ് thank you sir thank you universe🙏🙏🙏🙏🙏

  • @anithasajith5216
    @anithasajith5216 5 месяцев назад +3

    🙏🙏എവിടെ നോക്കിയാലും 1111 മാത്രം 🙏🙏🙏

  • @rajanimurali123
    @rajanimurali123 4 месяца назад +1

    ഞാൻ ആദ്യമായാണ് ഇത്തരത്തിൽ ഒരു വീഡിയോ കാണുന്നത്. പക്ഷെ ഇതും ഒരു ഭാഗ്യമായി കണക്കാക്കുന്നു.

  • @niranjanabhi
    @niranjanabhi 5 месяцев назад +1

    1111, 1234 സ്ഥിരമായി കാണുന്നുണ്ട്

  • @LoidPaiva
    @LoidPaiva 3 месяца назад +1

    univerese Save me

  • @basibasith9490
    @basibasith9490 4 месяца назад +2

    ഇങ്ങനെ ഉള്ള എല്ലാ നമ്പറുകളും ഒരു ദിവസം ഒരു 50തവണ എങ്കിലും കാണാറുണ്ട്.

  • @lekshmilechu1723
    @lekshmilechu1723 2 месяца назад +1

    അറിയാൻ ആഗ്രഹിച്ച വീഡിയോ... Thankyou sir... 🙏 Thankyou universe 🙏❤️❤️❤️

  • @soumyayadhu
    @soumyayadhu 3 месяца назад +2

    ഞാൻ ന്റെ കല്യാണം കഴിഞ്ഞത് മുതൽ 11:11,12:12കാണാൻ തുടങ്ങിയത് . എനിക്ക് ഇതിന് കുറച് അറിയില്ല ആയിരുന്നു.
    ഒരു ദിവസം വീഡിയോ കണ്ടു നമ്പർ കുറിച്ച് അറിയാൻ കഴിഞ്ഞു. Thank you .

  • @Spacexchannel1
    @Spacexchannel1 4 месяца назад +1

    One of my friend she is a German! She used to send me 1111 when it’s 1111 in India 😂😂 at first I thought why this lady keep sending me 1111 I never took it seriously but she kept sending me it! Still do

  • @shehinasalim5995
    @shehinasalim5995 Месяц назад +1

    Sir e number njn e video kanumbol night 11:11 . Can’t belv it.

  • @deepa4742
    @deepa4742 4 месяца назад +2

    ഞാൻ എപ്പോഴും കാണുന്നുണ്ട് ഒരു ദിവസം 3തവണ എങ്കിലും കാണുന്നു

  • @SajithaNandhanam-qj5th
    @SajithaNandhanam-qj5th 4 месяца назад +1

    ഞാൻ ഇപ്പോൾ സ്ഥിരം കാണുന്നു.. റിപീറ്റഡ് numbers rthythamic നബർ പിന്നെ 1111 eppozhum കാണും

  • @serialtalkss
    @serialtalkss 4 месяца назад +3

    എല്ലാ ദിവസവും 6/7 പ്രാവശ്യം 1111 കാണുന്ന ഞാൻ ☺️ Alha is great

  • @alentertaiments7171
    @alentertaiments7171 5 месяцев назад +2

    Twinflame videos kurachude chaiyamo?

  • @prasannadasappan8755
    @prasannadasappan8755 3 дня назад +1

    Thank you

  • @Glowup777-z9t
    @Glowup777-z9t 2 месяца назад

    Angel number mathramala synchronicity ait enik 🙄
    chilapool weird ai thonnum
    kande alukkale thanne vendum vendum kanarund ippo mikavpozhum

  • @indirak8897
    @indirak8897 5 месяцев назад +2

    ഞാനും എല്ല numbers കാണാറുണ്ട്

  • @Divya-xd1el
    @Divya-xd1el 4 месяца назад

    താങ്കളുടെ പേർസണൽ നമ്പർ ഒന്ന് തരാമോ

  • @marysraju184
    @marysraju184 3 месяца назад +1

    2years ആയിട്ട് 11:11,1:11 കാണാറുണ്ട്. പിന്നെ 2:22,3:33,4:44,5:55 ഒക്കെ കാണാറുണ്ട്.

  • @Jancy444
    @Jancy444 4 месяца назад +1

    പുറത്തിറങ്ങിയാൽ 777 കാണാതെ തിരിച്ചു വീട്ടിൽ കയറാൻ പറ്റില്ല. ഇപ്പൊ 111,444,555കാണുന്നു

  • @abhinavabhinav5910
    @abhinavabhinav5910 4 месяца назад +2

    Kannu adichittu sakalpichittu aayirikkum Njan counting machinil namam japikar..Kannu thuranal 111 palappozhum kaanarundu..
    Spiritual experience undayittundu.ente prarthana deivam kelkunna pole feel cheyyunu from situations..ente koode aaro oral Ulla pole thonnunar undu after seeing 111...
    Thanks for this video sir🥰🙏
    Hare Krishna 🙏🏻
    Amme Narayana 🙏

  • @SreeKumar-nt3dq
    @SreeKumar-nt3dq 5 месяцев назад +5

    ഹരി ഓം❤❤❤
    സൂപ്പർ അടിപൊളി അവതരണം🕉️🕉️🕉️🕉️🕉️🙏

  • @anirudhmuthalecheri3865
    @anirudhmuthalecheri3865 2 месяца назад

    11:11 rathri adhikavum kaanaludd.thumline kanddappo enikk albhutham thonni

  • @meenanair4491
    @meenanair4491 3 месяца назад +1

    ❤👍👍👍👍❤

  • @sankarbhoothakulam
    @sankarbhoothakulam 4 месяца назад +1

    My date of birth is August 11 കമൻറ് ഇട്ടിട്ട് മൊബൈൽ നോക്കിയപ്പോൾ സമയം 8:11

  • @u7all-rounder251
    @u7all-rounder251 3 месяца назад +1

    എന്റെ Date of Birth ആദ്യത്തെ 4 number 1 ആണ്.. എന്റെ മൊബൈൽ നമ്പർ അടുത്ത് അടുത്തു 4 ഒന്നുകൾ ഉണ്ട്.. കൂടാതെ എപ്പോഴു ഈ നമ്പർ കാണുന്നു.. വാഹനങ്ങളുടെ Number, Tv, Phone ൽ കൂടാതെ,55,44,22,11,777,555,444,333,222,111 ഇങ്ങനെ ഞാൻ എന്താണ് ഇത് എന്ന് തിരക്കുക ആയിരുന്നു...

  • @ShemiSathyan
    @ShemiSathyan 4 месяца назад +9

    ഒരുപാട് തവണ ഞാനും കാണാറുണ്ട്. ചില തീരുമാനങ്ങളും ചിന്തകളും മനസിലേക്ക് വരുന്ന സമയത്തും കാണാറുണ്ട് 🙏🙏 thanks യൂണിവേഴ്സ്

  • @rohithrajesh9460
    @rohithrajesh9460 2 месяца назад

    ഇത് കണ്ടോണ്ടിരിക്കുമ്പോൾ സമയം 11.11

  • @sarathmarokkylive
    @sarathmarokkylive 2 месяца назад

    Oru koppum alla its simple human psychology. Ningal actually repeated numbers Allathe vere numbers kanunund but Ath brain interesting allathathukond vittu kalayunu ennuullu. Once nammal oru repeated number kanumbo Ath register aavum so obviously next oru repeated number kanumbo nammal ohh mumbum Njn Ithepole kandulo ennu aalochikkum. Basically brain selective aavunu ennulu Allathe onum alla