മക്കേശ്വരൻ (പരമശിവൻ )🙏🔥❤️💯Mecca - Madina A Shiv Temple- Makkeshwara Temple

Поделиться
HTML-код
  • Опубликовано: 14 окт 2024
  • #Makkeswar #Mecceswar #Is KaabainMeccaactuallyalordShivaLingam #FACTCHECKWasaShivlingunveiledinMecca #IsKaabaaShivTemple #NoaShivlingWasNotSpottedintheHolyCityofMecca #Macca #LordShiva #mecca #ShivalingaInMecca #Shivalinga #RajaBhof #Vikramaditya
    ആനുകൂല്യങ്ങളിലേക്ക് ആക്‌സസ് നേടാൻ ഈ ചാനലിൽ ചേരുക:
    / @hswonderworld
    #MalayalamStoryTeller #Malayalam #Indianmytholagy #Mahabharata #Ramayana #Puranam #Ithihasa #IndianEpics #Epics #pPuranaKathakal #LordKrishna #Mythology #IthihasaKathakal

Комментарии • 740

  • @vinilpvinilp8426
    @vinilpvinilp8426 2 месяца назад +31

    108 ജോതിർ ലിംഗങ്ങളിൽ ഒന്നാണ് മക്കയിലേത്.

  • @sheejajayadas2864
    @sheejajayadas2864 2 месяца назад +127

    മഹാദേവൻ സർവ്വവ്യാപിയാണ് ✅💯

  • @VidhShnj-he1vo
    @VidhShnj-he1vo 2 месяца назад +53

    അത്കൊണ്ട് ആണ് ദേവനെ ദേവൻമാരുടെയും ദേവനായ മഹാദേവൻ എന്നു പറയുന്നത്

    • @kingajmal777
      @kingajmal777 2 месяца назад

      Devan Mare Aaradhikamo? Sherikkumulla Deyvam Eadha Nighalde Madhathileedh? ❤

    • @jithu__1474
      @jithu__1474 2 месяца назад +5

      ​@@kingajmal777shiva(energy)kaalbhairav(time
      Brahma(space)
      Vishnu(matter)
      Everything originated from Shiva🕉️

    • @kingajmal777
      @kingajmal777 2 месяца назад

      @@jithu__1474 Appo Shivane Alle Aaradhikande? 🤔🌹

    • @jithu__1474
      @jithu__1474 2 месяца назад

      @@kingajmal777 yes.

    • @kingajmal777
      @kingajmal777 2 месяца назад

      @@jithu__1474 Appo Mattullavar? Raman Moksham Kittanan Bhoomiyil Vannadhen Oru Sami Paranjirunnu Deyvathin Nthina Moksham? 🤔❤

  • @Cinema_123-w2z
    @Cinema_123-w2z 2 месяца назад +8

    ഓം നമശിവായ 🙏

  • @manuvattappara8245
    @manuvattappara8245 2 месяца назад +11

    ഓം നമശിവായ 🕉️🕉️🕉️🕉️🕉️ഹർ ഹർ മഹാദേവ് 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🚩🚩🚩😍😍😍😍😍

  • @JayaSree-bm3ri
    @JayaSree-bm3ri 2 месяца назад +163

    ഞാൻ മുസ്ലിം സുഹൃത്തുക്കളോട് ചോദിച്ചിട്ടുണ്ട് 786 എന്ന സംഖ്യയുടെ അർത്ഥം എന്താണെന്നു, എന്തിനെ ആണ് അത് സൂചിപ്പിക്കുന്നതെന്നു അവർക്കറിയില്ല എന്നാണ് പറഞ്ഞത്.ഇതൊക്ക പകൽപോലെ സത്യമായ കാര്യമാണെന്ന് അവർക്കറിയാം എങ്കിലും ചെറുപ്പത്തിൽ പഠിച്ചത് മനസ്സിൽ പതിഞ്ഞു പോയില്ലേ അതാവാം അവർക്ക് അംഗീകരിക്കാൻ മടി. പിന്നെ നമ്മുടെ രാജ്യത്ത് മുസ്‌ലിം, ക്രിസ്ത്യൻ മറ്റു മതസ്ഥർ അമ്പലത്തിനുമുന്നിലൂടെ പോയാൽ ഒരു പ്രശ്നവുമില്ല. അവിടെ തിരിച്ചറിയൽ കാർഡ് നോക്കി മുസ്ലിം ആണെങ്കിൽ മാത്രമേ ആ വഴി കടത്തു എന്നാണ് അറിവ്. എല്ലാം ഒന്നാണെന്ന തിരിച്ചറിവ് കൊണ്ടാണ് ഭാരതീയർക്ക് മറ്റു മതങ്ങളെ അംഗീകരിക്കാൻ മടിയില്ലാത്തത്.ഹിന്ദുക്കളുടെ ആചാരങ്ങളെ കുറ്റം പറയുകയും, അവർ അതുപിന്തുടരുകയും ചെയ്യുന്നു. ബിംബാരാധനയെ മുസ്ലിംസും, ക്രിസ്ത്യൻസും കുറ്റപ്പെടുത്തുന്നത് കേട്ടിട്ടും, കണ്ടിട്ടും ഉണ്ട്. മക്കയിൽ പോയി കല്ലിനെ ചുംബിക്കുന്നതും,സാത്താനെ കല്ലെറിയുന്നതും പിന്നെ എന്തിലാണ് ഉൾപെടുത്തേണ്ടത്. ഇക്കണ്ട കാശുമുടക്കി അവിടെ പോയി സാത്താനെ കല്ലെറിയുന്നതു എന്തിനാണ്. ഇവിടെ നാട് ഭരിക്കുന്ന സാത്താനെക്കാൾ വലിയ സാത്താൻ വേറെയുണ്ടോ.അതുപോലെ എത്രയധികം പുണ്യാളന്മാരുടെ പേരിലാണ്, അവരുടെ പേരിൽ പള്ളിപണിത്, അവരുടെ രൂപം ഉണ്ടാക്കി അവിടെ പ്രതിഷ്ഠിച്ചു മാലയിട്ട് ആരാധിക്കുന്നത്. അതെല്ലാം ജീവനുള്ള വസ്തു ആണോ.പിന്നെ എന്തിനാണ് ഹിന്ദുക്കൾ കല്ലിനെ ആരാധിക്കുന്നതിനെ കുറ്റം പറയുന്നത് ഇതും എന്തിലാണ് ഉൾപെടുത്തേണ്ടത്. പെരുന്നാളിന് ഇവരുടെ രൂപക്കൂടും എഴുന്നള്ളിച്ച് പ്രദക്ഷിണം വക്കുന്നത് എന്തിനാണ്. അതുണ്ടാക്കിയിട്ടുള്ളത് സിമെന്റും മണലും കമ്പിയും കൊണ്ടുതന്നെയല്ലേ. ഹിന്ദുക്കൾ ചേതന യില്ലാത്ത കല്ലിനെ ആരാധിക്കുന്നു എന്ന് പറയുന്നവർ ചേതന യില്ലാത്ത രൂപങ്ങളെ ആരാധിക്കുന്നതും, ഉമ്മവെക്കുന്നതും, കെട്ടിപ്പിടിക്കുന്നതും കാണുമ്പോൾ ഇത്രയെങ്കിലും പറയണ്ടേ. ആദ്യം അവനവന്റെ കാലിലെ മന്ത് മാറ്റിയിട്ട് വേണ്ടേ ആരാന്റെ മുതുകിലെ കൂനിനെ പരിഹസിക്കാൻ.

    • @sayyid6631
      @sayyid6631 2 месяца назад +9

      @@JayaSree-bm3ri 786 എന്നാൽ ബിസ്മി യുടെ സംഖ്യ യാണ്. ബിസ്മില്ലാഹി റഹ്മാനി റഹീം. പരമ കാരുണ്യവാനും കരുണനിധിയും മായ ദൈവത്തിന്റെ നാമത്തിൽ എന്നാണ് അതിന്റ അർത്ഥം

    • @mayansbudha4317
      @mayansbudha4317 2 месяца назад +24

      ​@@sayyid6631ഞമ്മൻ്റെ '
      ഏക സൃഷ്ടാവായ അള്ളാഹു
      6 ആം നൂറ്റാണ്ടിൻ്റെ മുമ്പ് എവിടെയായിരുന്നു ?
      6 നൂറ്റാണ്ടിന് മുമ്പ് വരെ 3 പെൺകുട്ടികളുണ്ടായിരുന്നു അള്ളാഹുവിൻ്റെ 3 പെൺമക്കൾ എവിടെ

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад +13

      ​@@sayyid6631 എന്ത് കരുണ കള്ളാഹു നു... 😆👌

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад +2

      ​@@mayansbudha4317👌😆

    • @SaffronKnight-i9t
      @SaffronKnight-i9t 2 месяца назад +2

      @@sayyid6631 Enthukondanu bismillakku 786 vannathu?

  • @jayaramkuttan6020
    @jayaramkuttan6020 2 месяца назад +28

    ഇതൊക്കെ ഒരു ദിവസം ലോകം തിരിച്ചറിയുക തന്നെ ചെയ്യും

    • @Bukkaas
      @Bukkaas 2 месяца назад

      ആരു എവനെങ്കിലും എന്തെങ്കിലും വിവരക്കേട് പറയുന്നത് കേട്ട് ഇങ്ങനെ ആവേശം കൊള്ളാമോ മക്കയിൽ ശിവ ലിംഗം ഉണ്ട് പോലും ഇങ്ങനെ ആണേൽ ഗൾഫ് നാടുകളിൽ നിരവധി ഫാക്ടറികൾ ഉണ്ട് അവിടെ ഈ ഷൈപ്പിൽ ഉള്ള നിരവധി സ്റ്റോറേജ് ടാങ്കുകൾ ഉണ്ട് അതെല്ലാം ശിവ ലിംഗം ആണോ കഷ്ടം

    • @jithu__1474
      @jithu__1474 2 месяца назад +1

      ​@@Bukkaasal Hakim mosque
      Ibn tulun mosque
      അങ്ങിനെ ഉള്ള പഴയ പള്ളികൾ നോക്കൂ.
      ഹിന്ദുക്കൾക്ക് മനസിലാകും അത് ശിവലിംഗം തന്നെ ആണെന്ന്.
      Kaaba+mosque= shiv lingam
      നിങൾ അല്ല എന്ന് പറഞാൽ മതി കഴിഞ്ഞു.

    • @Bukkaas
      @Bukkaas 2 месяца назад

      @@jithu__1474 എന്നാണ് ശിവ ക്ഷേത്രങ്ങൾ ഉണ്ടായത്... അല്പം വിവരം ഉണ്ടെങ്കിൽ മക്കയിൽ ശിവ ലിംഗം ഉണ്ടായിരുന്നു എന്ന് പറയുമോ വെറുതെ അങ്ങ് ഉണ്ടെന്നു പറഞ്ഞാൽ മതിയോ എന്തിനെങ്കിലും തെളിവ് വേണ്ടേ വിവര ദോഷികളെ...

    • @Bukkaas
      @Bukkaas 2 месяца назад

      @@jithu__1474 ഏതാ ഈ alhakim മോസ്ക്

  • @shajinesht6225
    @shajinesht6225 2 месяца назад +3

    ഓം നമഃ ശിവായ

  • @maneeshkumar2926
    @maneeshkumar2926 2 месяца назад +5

    പ്രകൃതിയിൽ ചില സത്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട് കാലക്രമേണ എല്ലാം വെളിവാക്കപ്പെടും. വിവിധ മതസ്ഥർ അവരവരുടെ ആരാധാനക്രമം തുടരുക സത്യത്തെ ഒരു പക്ഷെ തലമുറകൾ കഴിഞ്ഞെ വെളിപ്പെടാനുളള സമയം ആവിർഭവിക്കു.... അന്ന് എല്ലാവരും ദൈവം എന്ന ശക്തി ഇന്നതായിരുന്നു എന്ന് മനസ്സിലാക്കും. മനസ്സിലാക്കിയവരും മുൻ തലമുറകളിലും ഈ തലമുറകളിലും ജീവിച്ചു പോയിരുന്നു ചില സത്യങ്ങൾ അറിവില്ലാത്തവരുടെ ( അറിയാൻ ശ്രമിക്കാത്തവരുടെ) മുന്നിൽ വിളിച്ചു പറയരുത് അത് പ്രകൃതി നിയമമാണ്.

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 2 месяца назад +31

    അടിപൊളി explain ❤❤🔥

  • @asokanp4655
    @asokanp4655 2 месяца назад +27

    ശ്രീ രാജരാജേശ്വര ഭഗവാനെ കാത്തുരക്ഷിക്കണമേ

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    മലപ്പുറം ജില്ലയിൽ ഒരു മക്കശ്വര ക്ഷേത്രം സ്ഥാപിച്ചു... ഹിന്ദു മുസ്‌ലിം സംയുക്ത ആരാധന ഭാവിയിൽ ആരംഭിക്കും 👍👌

    • @goureeshankaram
      @goureeshankaram 2 месяца назад +2

      🧡

    • @Dinview84
      @Dinview84 2 месяца назад +6

      @@സ്വാമിഇഡലിപ്രിയാനന്ദൻ വളരെ നല്ല ആശയം. കാരണം ഹജ് കർമ്മങ്ങൾ കാണുന്ന ഏതൊരാൾക്കും മനസിലാകും ഇത് മുഴുവനും കാബയിൽ ഉണ്ടായിരുന്ന വിഗ്രഹ ആരാധനയുമായി ബന്ധപ്പെട്ട ആചാരങ്ങൾ ആണെന്ന്.

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 2 месяца назад

      @@Dinview84 കഹബയിൽ വിഗ്രഹം ഇല്ലാ ബോസ്സ്

    • @nizamahami
      @nizamahami 2 месяца назад

      കുറേ മണ്ടന്മാർ 😂😂😂

    • @AliHassan-ud1td
      @AliHassan-ud1td 2 месяца назад

      തത്വമസി. അത് തന്നെയാണ് എല്ലാത്തിന്റെയും പൊരുൾ. പലരും പല വഴിയിൽ സഞ്ചരിക്കുന്നു. അത്രമാത്രം ​@@Dinview84

  • @Ummalu_kolusu
    @Ummalu_kolusu 2 месяца назад +2

    Paleolithic age..
    Neolithic age
    Copperage.
    ഇതിനു മുൻപുള്ള
    ചരിത്രം പറയൂ

  • @Jahnvi-p6g
    @Jahnvi-p6g 2 месяца назад +29

    ഈ അറിവ് തന്നതിന് നന്ദി. എന്നാലും ഇതിനെ കുറിച്ചൊക്കെ കുറെ detailed ആയി video ഇടാമായിരുന്നു. ഇതിൽ short ആയാണ് video ഇട്ടിട്ടുള്ളത്. Points മാത്രമേ ഉള്ളു. വിശദമായി ഇടണമായിരുന്നു.

  • @vishnudath-rp6vk
    @vishnudath-rp6vk 2 месяца назад +21

    786 ennal OM ennanu... Sanskrit neumerics nokkiyal ariyam

    • @sayyid6631
      @sayyid6631 2 месяца назад

      ഓം എന്നതിന്റെ അർത്ഥം എന്താണ്?

    • @vyshnavvijay5350
      @vyshnavvijay5350 2 месяца назад

      ഓം പ്രപഞ്ച ശബ്ദമാണ്. ഒരുപാട് meditation ചെയ്താൽ നിലക്കാത്ത ഓംകാരം ഉള്ളിൽ നിന്നും കേൾക്കാം. അത് കേട്ട് തുടങ്ങുമ്പോ പ്രപഞ്ച ബോധം/ശിവ ബോധം ഉള്ളിൽ നിറയും .ശിവനും വിഷ്ണുവും എല്ലാം..മാറി പരമാത്മ ബോധം വരും. ​@@sayyid6631

    • @MaheshMahi-hz9ei
      @MaheshMahi-hz9ei 2 месяца назад +8

      ​@@sayyid6631 pranavam....prapancha naaadam..❤

    • @LUCKY-tc6ej
      @LUCKY-tc6ej 2 месяца назад

      Enthonnadey 786 artham bismillah ennan yudha kala adisthanathil etho oru sulthaan shathrukalude kayil pedathe sandheshamayakkan code bashayil ayacha sadheshamann 😂😂 more details onu Google enkilum cheyyadey😂😂

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад +1

      തേങ്ങേണ്... അത് അസുരന്റെ നമ്പർ ആണ് ..

  • @universalphilosophy8081
    @universalphilosophy8081 2 месяца назад +35

    ASI യെ കൊണ്ട് ഖനനം ചെയ്യിച്ചാൽ എല്ലാ 360 വിഗ്രഹങ്ങളും പുറത്ത് വരും 😂😂😂

    • @YaseenYusufYahya
      @YaseenYusufYahya 2 месяца назад +1

      വേഗം അങ്ങോട്ട് ചെല്ല്

    • @fhevrbmemduxbdndmdmfnfnfndnn
      @fhevrbmemduxbdndmdmfnfnfndnn 2 месяца назад +1

      Vegam ticket edutho 😂😂😂

    • @universalphilosophy8081
      @universalphilosophy8081 2 месяца назад

      ശിവന്റെ ഗംഗയെ സംസം എന്ന് മാറ്റിവിളിച്ചാൽ പരിശുദ്ധ ഗംഗയാകുമോ?
      മരുന്നെന്ന് പറഞ്ഞ് മരുന്നിടാത്ത ഹോമിയോ ഗുളിക ചെറിയകുട്ടികൾക്ക് കൊടുത്ത് സമാധാനിപ്പിക്കുന്നപോലല്ലേ ആകൂ !!
      ഹൈന്ദവബ്രാഹ്മണരെപോലെ dress code ധരിച്ച് മക്കയിൽപോയ് ദി-ഹാജി (തിരിച്ചുവായിച്ചാൽ വേറെ ജാതിയാകും!!) ആയി ഇന്ത്യയിൽ ഹിന്ദുവിനെതിരായ് പ്രവർത്തിക്കാനൊരു ലജ്ജയുമില്ലാത്ത hypocrisy അല്ലേ ?

    • @FirosppFirospp
      @FirosppFirospp 2 месяца назад

      😅😅

  • @padmasananak3320
    @padmasananak3320 2 месяца назад +4

    ജെയ് മഹാദേവ്

  • @sathianmanjeri9067
    @sathianmanjeri9067 2 месяца назад +3

    ഓം നമ:ശ്ശിവായ '

  • @ManojKumarul
    @ManojKumarul 2 месяца назад +23

    ഇത് ഏതോ കാലം മുന്നേ ക്യാപ്റ്റൻ അജിത് വാടക്കയിൽ അവരുടെ ബ്ലോഗിലൂടെ പറഞ്ഞിട്ടുണ്ട്.

    • @anjanair
      @anjanair 2 месяца назад +5

      Ethokkey ottumika hindukalkum ariyavunna karyamanu cheruthiley entey achan paranju kettitund pinney hindukal purath athikam ethiney kurichokkey samsarikatatha .

    • @deepakthuruthy
      @deepakthuruthy 2 месяца назад

      @@anjanair athu manassilakkanulla manassinte valippam ippozhulla muslingalkkilla enna arivu hinduvinullathukondanu mindathathu

    • @kingajmal777
      @kingajmal777 2 месяца назад

      ​@@anjanair Athe Ninte Achan WhatsApp Universityil ninn Kittiya Vivaram Vecha Paranju Thannadh 👍 🌹

    • @kingajmal777
      @kingajmal777 2 месяца назад

      @abhishek.m.r-en7mh Ninakum ith Thanne Alle Pani bJ it cell Oolii 🌹

    • @an_jal6188
      @an_jal6188 2 месяца назад

      @@kingajmal777 ninte vappa avalde cheruppathil whatsapp indakki vechino..
      Kundan adi vitt evide alle aa himarinu samayam

  • @Solenomads
    @Solenomads 2 месяца назад +3

    Superb... Need such videos... An eye opener ❤❤❤

  • @mukeshcv
    @mukeshcv 2 месяца назад +9

    ❤Great congratulations ❤thanks

  • @Bottle090
    @Bottle090 2 месяца назад +85

    മമ്മദ് കലിയുഗത്തിന്റെ കലി

    • @RadinAbooobaker
      @RadinAbooobaker 2 месяца назад

      ഇനി കഅബ പൊളിക്കാൻ....😀😅😂🤣😇
      വെറുതെയല്ല പശുവിൻ തീട്ടവും മൂത്രവും സങ്കീ വർഗത്തെ സേവിക്കാൻ
      നേതാക്കന്മാർ നിർബന്ധിക്കുന്നത്...
      ഇനിയെങ്കിലും ഹൈന്ദവ
      സമൂഹം ഇവരെ തിരിച്ചറിഞ്ഞില്ലങ്കിൽ ഹൈന്ദവ ആശയത്തെ ഈ ഷൂ നക്കുകൾ നശിപ്പിക്കും....
      നുണകൾ പ്രചരിപ്പിച്ചു ഒരുസമൂഹത്തെ ഭയത്തിന്റെ
      മുൾ മുനയിൽ നിർത്തിയുള്ള
      നാശത്തിന്റെ കളി....👹👹👹👹👹

    • @IndianForSure_1111
      @IndianForSure_1111 2 месяца назад +9

      @@Bottle090 തീരും ഈ അടുത്ത് തന്നെ

    • @aka7464
      @aka7464 2 месяца назад

      ​@@IndianForSure_1111daryam undeki onn try cheytu nokk
      Atinu munp ninne teerkum myre

    • @user-ns6ne3yv1x
      @user-ns6ne3yv1x 2 месяца назад +6

      Kalki vannu ❤‍🔥

    • @സായിപ്പിന്റെഷൂ
      @സായിപ്പിന്റെഷൂ 2 месяца назад

      ജയ്‌ തൂറാം

  • @saluvinod7984
    @saluvinod7984 2 месяца назад +45

    മക്ക yude ഉള്ളിൽ ഒരു കറുത്ത കല്ലു ഉണ്ട് എന്ന് പറഞ്ഞു കേട്ടി ട്ടുണ്ടു

    • @user-ns6ne3yv1x
      @user-ns6ne3yv1x 2 месяца назад +20

      Muslim kurach peru thanne paranjitund avida siva lingam und enn

    • @Dinview84
      @Dinview84 2 месяца назад

      @@saluvinod7984 കാബയുടെ ഒരു മൂലയിൽ Ḥajar al-Aswad.
      ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടത്തിൽ കഅബയിൽ ഈ കല്ല് ആരാധിക്കപ്പെട്ടിരുന്നു. ഇസ്ലാമിക പാരമ്പര്യമനുസരിച്ച്, ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് അദ്ദേഹത്തിൻ്റെ ആദ്യ വെളിപാടിന് അഞ്ച് വർഷം മുമ്പ്, CE 605-ൽ അത് കഅബയുടെ മതിലിൽ കേടുകൂടാതെ സ്ഥാപിച്ചു. അന്നുമുതൽ, അത് കഷണങ്ങളായി തകർന്നു, ഇപ്പോൾ കഅബയുടെ വശത്ത് ഒരു വെള്ളി ഫ്രെയിമിൽ ഉറപ്പിച്ചിരിക്കുന്നു. തീർഥാടകരുടെ കൈകളാൽ മിനുസപ്പെടുത്തിയതും മിനുസമാർന്നതുമായ ഇരുണ്ട പാറയുടെതാണ് ഇതിൻ്റെ ഭൗതിക രൂപം. ഇത് പലപ്പോഴും ഉൽക്കാശിലയായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1]
      മുസ്ലീം തീർത്ഥാടകർ ഹജ്ജ് സമയത്ത് തവാഫ് ആചാരത്തിൻ്റെ ഭാഗമായി കഅബയെ വലംവയ്ക്കുന്നു, പലരും കറുത്ത കല്ലിനെ ചുംബിക്കാൻ ശ്രമിക്കുന്നു, ഇസ്ലാമിക പാരമ്പര്യം മുഹമ്മദിൽ നിന്ന് സ്വീകരിച്ച ചുംബനം അനുകരിക്കുന്നു.[2][3] കറുത്ത കല്ല് ആദരിക്കപ്പെടുമ്പോൾ, ഇസ്ലാമിക ദൈവശാസ്ത്രജ്ഞർ അതിന് ദൈവിക പ്രാധാന്യമില്ലെന്നും അതിൻ്റെ പ്രാധാന്യം ചരിത്രപരമായ സ്വഭാവമാണെന്നും ഊന്നിപ്പറയുന്നു.[4]

    • @Messiah12340
      @Messiah12340 2 месяца назад +1

      Pakshe when I checked in youtube video Inside Kaaba , couldn’t see the stone

    • @Dinview84
      @Dinview84 2 месяца назад

      @@saluvinod7984 കാബയുടെ ഉള്ളിൽ കല്ലൊന്നുമില്ല. കാബ എന്ന ചതുരത്തിലുള്ള നിർമ്മിതിയുടെ പുറംവശത്ത് ഒരു മൂലയിലാണ് ഈ കല്ല് സ്ഥാപിച്ചിരിക്കുന്നത്. അതിന് കേടുപാടുകൾ വരാതിരിക്കാൻ വേണ്ടി വെള്ളി പൊതിഞ്ഞിട്ടുണ്ട്. ഹജ്ജ് കർമ്മം ചെയ്യുന്ന വിശ്വാസികൾ അതിൽ ഉമ്മ വെക്കുന്നതും തൊടാൻ പറ്റുന്നതും വലിയൊരു കാര്യമായി കണക്കാക്കുന്നു.

    • @sanathannair8527
      @sanathannair8527 2 месяца назад +1

      😂😂😂😂😂😂​@@Messiah12340

  • @AnjuVijayan
    @AnjuVijayan 2 месяца назад +26

    Dont compare lord Shiva with anyone
    No nabi / allahu existed

    • @mohamed-bw2rd
      @mohamed-bw2rd 2 месяца назад

      Allahu, എന്നത് ദൈവം എന്നർത്ഥം

    • @jithu__1474
      @jithu__1474 2 месяца назад

      @@AnjuVijayan allah Shiva same aanu, but nabi 👹

    • @Ummalu_kolusu
      @Ummalu_kolusu 2 месяца назад +2

      ശിവൻ...= യഹോവ..=
      അള്ളാഹു

    • @anoopprabhakar4856
      @anoopprabhakar4856 2 месяца назад

      Omkaraparabrahmaeshwar is the multi universal Supreme God power and energy force.

  • @sujiths899
    @sujiths899 2 месяца назад +105

    വലിയ അറിവാണ് നിങ്ങൾ പറഞ്ഞുതന്നത് മാത്രമല്ല ഭവിഷപുരാണത്തിൽ മഹാമതലൻ എന്ന പേരിൽ ഒരു വ്യക്തി മ്ലേച്ഛ ദേശത്ത് അതായത് മരുഭൂമിയിൽ ജനിക്കും എന്ന് മഹാമതലൻ എന്നുപറഞ്ഞാൽ മുഹമ്മദ് നബി തന്നെയാണ് പറഞ്ഞിട്ടുണ്ട്

    • @Ashmiro7
      @Ashmiro7 2 месяца назад +11

      സഹോദരാ ഇങ്ങനെ നുണകൾ പടച്ചു വിടരുത്

    • @GirigiriBharath
      @GirigiriBharath 2 месяца назад +1

      ഇന്നലെ ഒരു ഇംഗ്ലീഷ് വീഡിയോ ഉറങ്ങിയിരുന്നു. അതിന്റെ മലയാളം കോപ്പി അത്രയേയുള്ളൂ. എന്നാൽ മുസ്ലിങ്ങൾ പെട്ടുപോയി. ഇനി എന്ത് പറഞ്ഞു ഹിന്ദുവിന്റെ മുന്നിൽ ഞെളിയാൻ പറ്റും?? ജിഹാദികൾ അടങ്ങും

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад

      മൊഹമ്മദ്‌ പിശാച് ആണ്...​@@Ashmiro7

    • @anannyamathulyam5079
      @anannyamathulyam5079 2 месяца назад

      ഭവിഷ്യപുരാണമെന്നാൽ,ഭാവികാല പ്രവചനങ്ങൾ വ്യാസമഹർഷി നിഗൂഢമായ രീതിയിൽ അവതരിപ്പിക്കുന്നതാണെന്ന് പൊതുമതം എന്നാൽ അതിൽ പലരും കൈകടത്തിയെന്നും അഭിപ്രായമുണ്ട്:എന്തായാലും മുഹമ്മദിൻ്റെ വാക്കും പ്രവൃത്തിയും നോക്കിയാൽ ഈ പറഞ്ഞതിൽ കാമ്പുണ്ട്:ഈ ഗ്രന്ഥം വായിച്ചപ്പോൾ കൗതുകം തോന്നിയ വിഷയത്തിൻ്റെ സംഗ്രഹം👇
      1)മുഹമ്മദ് പൈശാചിക(മാംസാഹാര പ്രിയനും രജോ-തമ ഗുണ പ്രധാനിയും)സ്വഭാവമുള്ള മായാവിദ്യകൾ(ബ്ലാക്ക് മാജിക്)അറിയാവുന്ന മ്ലേച്ഛ ആചാര്യനാണ്,മുഹമ്മദിന്‌,ആര്യധർമ്മത്തോട്(ഉപനിഷദ്-ബൗദ്ധ ധർമ്മം)താൽപര്യം ഇല്ലെന്നും പറയുന്നു:ഭ.വി.പു.പ്രതിസർഗ്ഗപർവ്വം-3.3.25-28.
      (ഇന്ത്യയെ ആക്രമിക്കുന്നത് പുണ്യമാണ്-കാവി നിറം,കുങ്കുമം അവിശ്വാസികളുടെയാണ് അത് ഇസ്ലാമിന് ഹറാമാണ്,മുഹമ്മദ്-ഹദീസ്)

    • @Rudraveera_999
      @Rudraveera_999 2 месяца назад +3

      അത് മഹാമഥനാണ്. മഹാമാതളനല്ല.

  • @sureshb1235
    @sureshb1235 2 месяца назад +3

    Om Nama shivaya 🙏🙏🙏

  • @aminabi8366
    @aminabi8366 2 месяца назад +18

    ഖലീഫ ഉമർ പറയുന്നുണ്ട്.നീവെ റും ഒരു കല്ലാണ്.നിനക്ക് ഒരു കഴിവും ഇല്ല.എൻ്റെ റസൂൽ നിന്നെ ചുമ്പിച്ചു എന്നത് കൊണ്ട് മാത്രം ഞാൻ നിന്നെ ചുംബിക്കുന്നു.ക അ ബയുടെ അകത്തു ഒന്നും ഇല്ല.വെറുതെ ഒരു റൂം മാത്രം.നമസ്കാരത്തിന് തിരിഞ്ഞു നിൽകാൻ ഒരു കേന്ദ്രം, അത്ര തന്നെ.അല്ലാതെ അതിനെ ആരാധിക്കാൻ പാടില്ല.ചില ആളുകൾ അതിനെ തൊട്ടും ഉ മ്മവെച്ചും ഒക്കെ കാട്ടി കൂട്ടുന്നത് പോലും അനിസ്ലാമികമായ കാര്യമാണ്.അതനെ bhahimaanikkanam.അല്ലാതെ ആരാധിക്കാൻ പാടില്ല.

    • @ottakkannan_malabari
      @ottakkannan_malabari 2 месяца назад +3

      പ്രവാചകൻ ചെയ്തത് കൊണ്ട് ഉമ്മർ ചെയ്തു.
      ഉമ്മറും മുമ്പ് പ്രവാചകനും ചെയ്തത് കൊണ്ട് ഞങ്ങളും ചെയ്യുന്നു

    • @abduljunais5850
      @abduljunais5850 2 месяца назад

      പൊട്ടാ അത് എല്ലാർക്കും ആരതിക്കാൻ വേണ്ടി വെച്ചതാണ് ആ കല്ല് എന്താണാണെന്ന് അത്യം അറിവ് ഇള്ളോരോട് ചോദിക്ക് മണ്ടത്തരം പറയണ്ട

    • @FanFightFunVideos
      @FanFightFunVideos 2 месяца назад

      ​@@abduljunais5850ആ കല്ലിനെ ആര് ആരാധിക്കുന്നു, സ്വർഗത്തിൽ നിന്ന് ഇറക്കപ്പെട്ടതാണെന്നുള്ള വിശ്വാസം മാത്രം. അതിന്റെ പേര് ഹജറുൽ അസ്വാദ്( കറുത്ത കല്ല് ) എന്നാണ്, ആ പേര് വിളിച്ചു അതിനോട് ആരെങ്കിലും പ്രാർത്ഥിക്കുന്നത് താങ്കൾ കണ്ടിട്ടുണ്ടോ.?

    • @kingajmal777
      @kingajmal777 2 месяца назад +1

      ​@@abduljunais5850 Ariv ulla Ni Para 👍 Evide Aan Adhine Aardhikan Parayunnadh? 🤔🌹

    • @abduljunais5850
      @abduljunais5850 2 месяца назад

      @@kingajmal777 ആരാണ് അയിന് ആരതിക്കുന്നെ പൊട്ടാ

  • @Mixedvideos.2280
    @Mixedvideos.2280 Месяц назад +1

    🙏🙏🙏

  • @viveksaseendrapanicker3687
    @viveksaseendrapanicker3687 2 месяца назад +11

    Thank You 🙏
    HAR HAR MAHADEV 🪷🪷

  • @Eandimenofficial
    @Eandimenofficial 2 месяца назад +65

    മാമകളുടെ പ്രതികരണം കാണുനില്ലല്ലേ? ഞാൻ ഒരിക്കൽ ഒരു മുസ്ലിം സഹോദരനോട് ചോദിച്ചു നിങ്ങൾ ഞങ്ങൾ അമ്പലത്തിൽ പോകുന്ന വേഷത്തിലാണല്ലോ മക്കയിൽ പോ കുന്നത് എന്ന് പക്ഷെ പുള്ളി ഒരു മറുപടിയും പറഞ്ഞില്ല.

    • @comforter1eternal
      @comforter1eternal 2 месяца назад +1

      Abraham is the father of islam religion and hindu religion

    • @Propheto-c9q
      @Propheto-c9q 2 месяца назад +1

      ​@@comforter1eternalyes........

    • @mu.koatta1592
      @mu.koatta1592 2 месяца назад

      നിങ്ങൾ അബലത്തിൽ ഇടുന്ന മാതിരി ഒരിക്കലും മല്ല

    • @raghavankr8642
      @raghavankr8642 2 месяца назад +4

      Abraham ജനിക്കുന്നതിന് മുൻപ് Hinduisa ന്ന ഉണ്ട് 74000 കൊല്ലം മുൻപ്

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 2 месяца назад

      ​@@raghavankr8642 poda potta Adam nabi Muslim ayirunu

  • @ayishubaby4922
    @ayishubaby4922 2 месяца назад +3

    കൽക്കി, ഇമാം മഹ്ദി, മസാഹ എല്ലാം ഒന്ന് തന്നെ,
    അതാണ് ഇന്ന് നാം കാണുന്ന സർക്കാർ ഗോഹർ ഷാഹി (alra tv )
    നെറ്റിലും യൂട്യുബിലും സെർച്ച്‌ ചെയ്യൂ, കാണാം കൽക്കിയും മസാഹയും ഇമാം മഹ്ദിയും ഈസാ നബിയും ❤️

    • @an_jal6188
      @an_jal6188 2 месяца назад +1

      Mothathil copy aahnalle apo

    • @jithu__1474
      @jithu__1474 2 месяца назад

      Shiva /yhwh/ allah
      Kalki /imam mehdi/ isa
      എല്ലാം ഒന്ന് തന്നെ
      Actually ivark matham illa
      മതം ലോകം കീഴടക്കാൻ മനുഷ്യൻ ഉണ്ടാക്കിയതാണ്.

    • @manuvattappara8245
      @manuvattappara8245 2 месяца назад

      സർവ്വം ശിവ മയം ഓം നമശിവായ 🕉️🕉️🕉️🕉️🙏🙏🙏❤️❤️❤️❤️

    • @lonely527
      @lonely527 2 месяца назад

      ​@@jithu__1474എല്ലാം ഒന്ന് തന്നെ 😂. നിനക്ക് വട്ടാണ് 😂

  • @mohanank3001
    @mohanank3001 2 месяца назад +2

    എന്റെ അഛന്റെ ആദ്യ വിഹാഹത്തിലെ മൂത്തമകൻ സന്യാസം സ്വീകരിച്ച് ബദരീനാഥിൽ പോയി അവിടെ ആശ്രമത്തിൽ കഴിഞ്ഞു എനിക്ക് ഇപ്പോൾ 66 വയസ്റ്റായി എനിക്ക് 15 വയസ്സുള ള പ്പോൾ വീട്ടിൽ വരിക ഉണ്ടായി വീട്ടിലെ സംഭാഷണത്തിൽ കദേഹം പറഞ്ഞു മക്കയിലുള്ളത് ശിവലിംഗമാണെന്ന് പിന്നീട് പലതും പറഞ്ഞ് കേട്ടിട്ടുണ്ട് ഇന്ന് പറയുബോൾ ഇട്ട കാരനാക്കാൻ സാദ്ധ്യത കൂടുതലാണ്

    • @lonely527
      @lonely527 2 месяца назад

      അപ്പൊ മൂത്തമകനും ഇവനെ പോലെ പൊട്ടൻ തന്നെ 😂😂.തലയിൽ ചെളി നിറഞ്ഞു കിടക്കുക ആണ് 😂

  • @indianmusicaljourney7697
    @indianmusicaljourney7697 Месяц назад +2

    ഇതൊക്കെ നേരത്തെ അറിയാവുന്ന കാര്യമാണ്.. ഇവരുടെ ചന്ദ്രക്കല എന്ന ഒറ്റ ചിഹ്നം മതി മഹാദേവന്റെ ശിരസ്സിൽ ഇരിക്കുന്ന ചന്ദ്രക്കല യാണ് ഇവരുടെ പള്ളികളുടെ രൂപങ്ങൾ മുഴുവൻ.. പള്ളികൾ നോക്കി കഴിഞ്ഞാൽ മഹാദേവന്റെ ജടയും അതിനുമുകളിൽ ചന്ദ്രക്കലയും ആണെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.. അർദ്ധ ഗോളാകൃതി ശിവലിംഗ രൂപമാണ്.. പള്ളിയിൽ അർത്ഥ ഗോളാകൃതിയിലുള്ള ശിവലിംഗത്തിനോട് സാമ്യമുള്ള എന്തെങ്കിലും ഒരു രൂപങ്ങൾ ഉണ്ടാകും..

  • @sokoor--amd
    @sokoor--amd 2 месяца назад +9

    'നബിയെ പറഞ്ഞു കൊടുക്കുക , നിങ്ങളുടെ ദൈവം ഏകനാകുന്നു... അവൻ ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനും ഏവർക്കും ആശ്രയം ആയിട്ടുള്ളവനും ആകുന്നു. അവൻ ആർക്കും ജന്മം നൽകിയിട്ടില്ല ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല. അവനോട് തുല്ല്യമായി യതൊന്നും തന്നെയില്ല.' (ഖുർആൻ അദ്ധ്യായം 112.)
    ദൈവം എന്ന സർവ്വ സവിശേഷതയും ഉൾക്കൊണ്ട ആ പരാശക്തിയെ ഖുറേഷികൾ മാത്രമല്ല ഈ ഭൂമിയില്ലെ എല്ലാ മനുഷ്യരും ആരാധിച്ചിരുന്നവരും ആരാധിച്ചു പോരുന്നവരും ആണ്. വദ്ദ്, സുവാഅ്, യഗൂദ്, ൻസർ തുടങ്ങിയ വിശ്വാസങ്ങളെ ആരാധിച്ചു പോന്നിരുന്ന നോഹയുടെ ജനതയൊട് ആരാ നിങ്ങളെയും ഈ പ്രപഞ്ചത്തെയും ഒക്കെ സൃഷ്ട്ടിച്ചത് എന്ന് ചോദിച്ചാൽ, യാതൊരു സംശയവും കൂടാതെ അവർ പറയുമായിരുന്നു 'ദൈവം അല്ലെങ്കിൽ ദൈവത്തെ സൂചിപ്പിച്ച് ആ ജനം ഉപയോഗിച്ചിരുന്ന ഏതോ പേര് ' .
    ലാത്ത ഉസ്സ മനാത്ത തുടങ്ങി അനേകം വിശ്വാസങ്ങളെ ആരാധിച്ചു പോന്നിരുന്ന കുറേഷികളോട് ആരാ നിങ്ങളെയും ഈ പ്രപഞ്ചത്തെയും ഒക്കെ സൃഷ്ട്ടിച്ചത് എന്ന് ചോദിച്ചാൽ, യാതൊരു സംശയവും കൂടാതെ അവർ പറഞ്ഞിരുന്നു 'അല്ലാഹ് ' ആണെന്ന് .
    അതുപോലെ വേദ പ്രകാരം മുപ്പത്തിമൂന്നും അനുഷ്ടാനത്തിൽ അതിൽ മുക്കോടിയും ദേവ വിശ്വാസങ്ങളെ ആരാധിച്ചു പോരുന്ന ഹൈന്ദവരോട് ആരാ നിങ്ങളെയും ഈ പ്രപഞ്ചത്തെയും ഒക്കെ സൃഷ്ട്ടിച്ചത് എന്ന് ചോദിച്ചാൽ, യാതൊരു സംശയവും കൂടാതെ അവർ പറയും 'ഈശ്വരൻ ' ആണെന്ന്.
    യേശു, പരിശുദ്ധത്മാവ്, കന്യാമറിയം, മറ്റ് പുണ്ണ്യാളമ്മാർ തുടങ്ങിയ വിശ്വാസങ്ങളെ ആരാധിച്ചു പോരുന്ന ക്രിസ്ത്യാനികളോട് ആരാ നിങ്ങളെയും ഈ പ്രപഞ്ചത്തെയും ഒക്കെ സൃഷ്ട്ടിച്ചത് എന്ന് ചോദിച്ചാൽ, യാതൊരു സംശയവും കൂടാതെ അവർ പറയും 'യഹോവ ' എന്ന്. 👇
    ദൈവത്തെ നമ്മൾ മലയാളികൾ ഉടയോനെ..., പെരിയോനെ..., സൃഷ്ട്ടാവേ..., പടച്ചോനെ..., തമ്പുരാനേ.., സർവേശ്വരാ... ജഗന്നിയന്ധാവേ,.. കർത്താവേ,.. എന്നൊക്കെ വിളിക്കാറുണ്ട്, സൂചിപ്പിക്കാറുണ്ട്. ഇതുപോലെ ലോകത്തിന്റെ നാനാദിക്കിലുള്ളവർ നാനാത്തരത്തിൽ വിളിക്കുന്നു. അതായത് ഏത് പേരിൽ വിളിച്ചാലും ആ വിളിക്കുന്നവന്റെ സ്വബോധത്തിലേക്കു കടന്ന് വരുന്ന ദൈവത്തിന്റെത് മാത്രമായ നീതിയുക്തമായ സവിശേഷ യഥാർഥ്യമാണ് ദൈവം. അതാണ് മുകളിൽ പറഞ്ഞുവെച്ച സൂക്തം.

  • @drakussp
    @drakussp Месяц назад +1

    ❤️❤️❤️❤️

  • @gopalabykrishnan744
    @gopalabykrishnan744 2 месяца назад +10

    നമ്മൾ എത്ര ചെറിയവർ,.. 😔😔😔😔

  • @Propheto-c9q
    @Propheto-c9q 2 месяца назад +39

    *ഞാനൊരു മുസ്ലിമാണ്. ☝🏻 ശിവന്റെ സവിശേഷതകൾ തന്നെയാണ് മനുഷ്യ പിതാവും ആദ്യപുരുഷനുമായ ആദമിന്റെ സവിശേഷതകളും എന്ന് തിരിച്ചറിയുമ്പോൾ തീരാവുന്നതേയുള്ളൂ ഇതിലെ സംശയങ്ങൾ.*
    8️⃣ point കളിൽ ഞാൻ ഇതിനെ വിശദീകരിക്കാം.
    1️⃣എല്ലാം മനുഷ്യരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്
    "ആദ്യ പുരുഷ് " ആയ ആദമിന്റെ മഹാ ലിംഗത്തിൽ നിന്നും തെറിച്ചുവീണ ജലത്തിൽ നിന്നുമാണ് . അതുകൊണ്ടുതന്നെ ആദ്യ പുരുഷന്റെ ആ ലിംഗം വിശിഷ്ടമായതാണ്.
    2️⃣ആദി പുരുഷ് ആയ ആദത്തിൽ നിന്നു തന്നെയാണ് അവന്റെ ഇണയായ സ്ത്രീയും സൃഷ്ടിക്കപ്പെട്ടത്.
    അവനിൽ നിന്നു തന്നെയാണ് അവളും സൃഷ്ടിക്കപ്പെട്ടത് അവന്റെ പാതി ആയതു കൊണ്ട് അവർ രണ്ടല്ല ഒന്നാണ്☝🏻. അതുപ്രകാരം "അർദ്ധനാരീശ്വരൻ "എന്ന പദത്തിനും ആദം അർഹനാണ്.
    3️⃣ആദ്യ പുരുഷായ ആദമിന്റെ മഹാ ലിംഗത്തിൽ നിന്നും അവിടുത്തെ ഇണയായ സ്ത്രീയുടെ യോനിയിലേക്ക് നിക്ഷേപിക്കപ്പെട്ട നീർ തുള്ളികളാലാണ് മനുഷ്യകുലം ഉത്ഭവിച്ചത്.
    4️⃣ആദം സന്തതികളിൽപ്പെട്ട പൂർവികർ ആ മഹാ ലിംഗത്തെയും യോനിയെയും മാതൃകാ ശീലാ രൂപങ്ങളാക്കി പൂജിക്കാൻ തുടങ്ങിയാൽ ⁉️ ഇന്നു കാണുന്ന ലിംഗ ആരാധനയിലേക്കും യോനി പൂജയിലേക്കും അത് വന്ന് ചേരും.
    5️⃣ മക്ക എന്നത് "ആദ്യ പുരുഷനായ " ആദo ഭൂമിയിൽ വന്നതിനുശേഷം പ്രപഞ്ച സൃഷ്ടാവിനെ കുറിച്ചുള്ള സ്മരണയിൽ ധ്യാന നിരതനായി ഇരിക്കാൻ തെരഞ്ഞെടുത്ത ആദ്യത്തെ പ്രദേശമായിട്ടാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്.
    മനുഷ്യന്റെ ആരാധനയുടെ ചിട്ടകൾ ആദമിൽ നിന്നും ആരംഭിച്ചതുകൊണ്ട് "ആദിയോഗി"എന്ന വിശേഷണത്തിനും ആദം അർഹനാണ്.
    6️⃣ഇങ്ങനെ ഭൂമിയുടെ പല ഭാഗങ്ങളിലും കാൽനടയായി സഞ്ചരിക്കുകയും വനങ്ങളിലും പർവതങ്ങളിലും മരുഭൂ പ്രദേശങ്ങളിലും ധ്യാന നിരതനായി കാലങ്ങളോളം കഴിഞ്ഞ മുടികളും താടിയും സമൃദ്ധമായി വളർന്ന മരത്തിന്റെ തോലുകളും മൃഗത്തിന്റെ തോലുകളും പുതച്ച പഴവർഗങ്ങളും പച്ചിലകളും ഭക്ഷിച്ച ഒരു മനുഷ്യനായി ആദത്തിനെ നമുക്ക് കാണാൻ കഴിയും.
    7️⃣മനുഷ്യകുലത്തിന്റെ പിതാവായ ആദ്യ പുരുഷനും ആദിയോഗിയും അർദ്ധനാരീശ്വരനും വനവാസിയും മരവൂരി ധരിച്ചവനും മാലാഖമാർ സാഷ്ടാംഗം ചെയ്ത ദേവാധിദേവനും മഹാജ്ഞാനിയുമായ
    ആദത്തിൽ നിന്നുo അവന്റെ രക്തത്തിൽ പിറന്ന മഹാന്മാരായ സന്തതികൾ നിന്നുമാണ് പിൻതലമുറക്കാർ പല ദേവസങ്കല്പങ്ങളെയും രൂപപ്പെടുത്തി എടുത്തത്.
    മഹാന്മാരായ രാമനെയും കൃഷ്ണനെയും ബുദ്ധനെയും യേശുവിനെയും ആദ്യം ദേവനായും പിന്നീട് ദൈവമായും പിൻതലമുറക്കാർ പ്രഖ്യാപിച്ചു.
    ആദം ധ്യാനിച്ചത് പ്രപഞ്ച സൃഷ്ടാവിനെ ആണെങ്കിൽ ആദത്തിന്റെ പിൻതലമുറക്കാരായ സന്തതികൾ മനുഷ്യരിൽ തന്നെയുള്ള മഹാന്മാരുടെ രൂപങ്ങൾ ഉണ്ടാക്കി അവരോട് പ്രാർത്ഥിക്കുവാനും അവരോട് സഹായം ചോദിക്കാനും തുടങ്ങി.
    8️⃣ അബ്രഹാം എന്ന ആദം സന്തതി മക്കയിൽ പണികഴിപ്പിച്ച ആലയത്തിന്റെ (cornerstone) മൂലക്കല്ലാണ് ഇന്നും അവിടെ സൂക്ഷിച്ചിരിക്കുന്ന കറുത്ത കല്ലിന്റെ കഷ്ണങ്ങൾ.
    പ്രവാചകൻ ഉടക്കാതെ മാറ്റി സൂക്ഷിച്ചതും ഈ മൂലക്കല്ല് തന്നെയാണ്.
    എബ്രഹാമിന് ശേഷം മനുഷ്യർ അവിടെ കല്ലുകൊണ്ട് ധാരാളം രൂപങ്ങൾ സങ്കൽപ്പിച്ചു കൊത്തിവെക്കുകയും വിശുദ്ധരുടെ രൂപങ്ങൾ നിർമ്മിച്ചു വെച്ച് അവരെ വിളിച്ചു പ്രാർത്ഥിക്കുവാനും തുടങ്ങിയിരുന്നു.
    പ്രവാചകൻ മുഹമ്മദ് ശേഷം
    ഇന്ന് അവിടെ ഉള്ളത് പുതിയ കെട്ടിടം ആണെങ്കിലും എബ്രഹാം പണിത ആ പഴയ ആലയത്തിൽ സ്പർശിക്കാനുള്ള ഭാഗ്യത്തിന് വേണ്ടിയാണ് മൂലയിൽ പതിപ്പിച്ചു വച്ചിട്ടുള്ള ആ മൂല കല്ലിന്റെ കഷ്ണത്തിൽ ആളുകൾ തൊട്ടു ചുംബിക്കുന്നത്.

    • @kmh9008
      @kmh9008 2 месяца назад +3

    • @shajahanshaji6847
      @shajahanshaji6847 2 месяца назад +4

      ഏറ്റവും ഉദാത്തമായ വീക്ഷണം

    • @shukurpt2919
      @shukurpt2919 2 месяца назад +3

      നിഷ്പക്ഷമായ കാഴ്ചപ്പാട്

    • @m.ycreations9079
      @m.ycreations9079 2 месяца назад +2

      👍

    • @mytutor985
      @mytutor985 2 месяца назад +2

      Correct 💯

  • @AlaadinRauf
    @AlaadinRauf 2 месяца назад +1

    Enthu ulatharamado than parayunnath

  • @AbdullaP-w8g
    @AbdullaP-w8g 2 месяца назад +7

    സമാധാന ധർമ്മ സനാതന ബാക്കി ഭാഗമാണ് സമാധാന ധർമ്മം അറബിയിൽ ഇസ്ലാം എന്ന് പറയും ഇസ്ലാം മതം പുതിയ മതം അല്ല സനാതന ധർമ്മത്തിന് ബാക്കി ഭാഗമാണ് സനാതന ധർമ്മത്തിലെ വേദഗ്രന്ഥങ്ങൾ വായിച്ചാൽ സമാധാന ധർമ്മമായി ഇസ്ലാമിൽ എത്തിച്ചേരും അപ്പോൾ കഅ്ബ എന്തെന്ന് മനസ്സിലാവും ശിവൻറെ ലിംഗമോ പാർവതിയുടെ യോനിയോ ഒന്നുമല്ല ദൈവത്തിന് ആരാധിക്കുവാൻ ഉള്ള ദിശ

  • @PM-nn5rv
    @PM-nn5rv 2 месяца назад +5

    പരമേശ്വരൻ സർവ്വ വ്യാപി ആണ് ❤
    മുഹമ്മദ് ഉണ്ടാക്കിയത് ആണ് ഈ അളളാഹുവും ... ആയത്തുകളും എല്ലാം 😅
    ഒരു ex Muslim ആയാ സുഹൃത്ത് എന്നോട് പറഞ്ഞതാണ് ... അതിന് മുമ്പ് അറബി നാട്ടിൽ പലതും ഉണ്ടായിരുന്നതായി പലാ കണ്ടെത്തലുകളും youtube ഉണ്ട്

  • @travelmedia3627
    @travelmedia3627 2 месяца назад +12

    😂😂😂 ഇനി മക്കയും വേണോ? ഇത്രയും ദാരിദ്ര്യം പിടിച്ചവന്മാരാനോടെ നിങ്ങൾ 😂😂

  • @kingajmal777
    @kingajmal777 2 месяца назад +1

    Ni Nalla Assal it Cell Thanne 👍💯 yt l Video idunnadhinu Munb Thanne WhatsAppil PrajaranammThudaghitt indavumallo It cell Vaname 🌹

    • @kingajmal777
      @kingajmal777 2 месяца назад

      @abhishek.m.r-en7mh Aaru Aaki? 6vayasulla sita kuttiye Kamathin irayakkiyavano?
      Muhammad Deyvam Alla 👍 Muhammadinekalum Nalladh Shivanum, Keshuvum Aano Ninakk? 😂 Ninte Shiva Bhaghavante Leela Vilasaghal Kanano Ninakk? Bhagavat Gita Chapter 8 Verse 32 ഗർഭം ധരിക്കാൻ കഴിവുള്ള ഒരു പെൺ ആനയെ ഭ്രാന്തനായ കാള ആന പിന്തുടരുന്നതുപോലെ, ശിവൻ സുന്ദരിയായ സ്ത്രീയെ പിന്തുടരുകയും ബീജം പുറന്തള്ളുകയും ചെയ്തു, 🌹 ith Usthadh Padippichadhalla 😂 Nighalde Grandhaghal Parayunnadha 😂👍🌹

    • @Ummalu_kolusu
      @Ummalu_kolusu 2 месяца назад

      സീത ആരെന്ന് രാമായണത്തിൽ
      കൃത്യമായി പറയുന്നുണ്ട്..
      രാമായണം കാമസൂത്രം.അല്ല അത് വാത്സ്യായനൻ
      വേറെ എഴുതിയിട്ടുണ്ട്.
      വിശുദ്ധ ഗ്രന്ഥങ്ങൾ
      വായിക്കുമ്പോൾ ഭക്തിയാണ് വരേണ്ടത്.
      അത് രാമായണത്തിൽ
      വേണ്ടുവോളമുണ്ട്

    • @kingajmal777
      @kingajmal777 2 месяца назад

      @@Ummalu_kolusu Nth Shakthiii? 🤔🌹

  • @EASYTOEASY-d2b
    @EASYTOEASY-d2b 2 месяца назад +1

    👏👏👏👏👏👏👏👏👏

  • @nostalgia5279
    @nostalgia5279 2 месяца назад +2

    ഇപ്പോഴല്ലേ പല പല രാജ്യങ്ങൾ ആയത് വിസ പാസ്പോർട്ട്‌ എന്തൊക്കെ ആണ് പക്ഷെ പണ്ട് കാലത്ത് ആർക്കും എവിടെയും പോകാം ആള്ബലം ഉള്ളവർ മറ്റു പ്രദേദേശങ്ങളിൽ പോയി കൊള്ളയും കൊലയും പിന്നെ അവരുടെ സംസ്‍കാരം ഓക്കേ അവരിൽ കൊണ്ടുവരും ആവരുടെ രീതികളും അതാണ് നബിക്ക് മുന്നേ അറേബ്യ യിൽ വിഗ്രഹാരാധന ഉണ്ടായിരുന്നു എന്നൊക്കെ തെളിവ് ആണ് നമ്മുടെ ഓക്കേ വിശ്വാസം എല്ലാം കണക്റ്റഡ് ആണ്. ഒന്നിൽ നിന്നും ഒന്ന് റിലേറ്റഡ് ആണ് ഒന്ന് തമ്മിൽ അടികൂടാതെ ഒന്ന് ചിന്തിച്ചാൽ മതി. പക്ഷെ ഇതിന്റെ ആരംഭം നമ്മുടെ ഭൂമിയിൽ വന്ന അന്യഗ്രഹ ജീവികൾ (alien) അവരെ ആണോ നമ്മൾ ദൈവമായി കണ്ടതെന്ന ഒരു സംശയം പല പുരണങ്ങളും വിശ്വാസങ്ങളും എടുത്താൽ മനസിലാകും സ്വർഗത്തിൽ നിന്ന് ഇറങ്ങി വരുന്ന കോൺസെപ്റ് UFO(unknown flyng object ) ഇതൊക്കെ. അവര്ക് പെട്ടെന്ന് ananalys cheyyan. ഇവിടെ pyramids പോലുള്ള structre പണ്ട് മുതലേ ഉണ്ട് ക്ഷേത്ര ഗോപുരം. പോലെ. ഇതൊക്കെ നമ്മൾ അന്തമായ വിശ്വാസം മാറ്റിവച്ചു ചിന്തിക്കേണ്ടി ഇരിക്കുന്നു

  • @jyo423
    @jyo423 2 месяца назад +7

    മഹാദേവൻ നേരിട്ടവതരിച്ച് മക്കേശ്വരം വീണ്ടെടുത്ത് തരട്ടെ❤

  • @aswinaswi7424
    @aswinaswi7424 2 месяца назад +2

    ശിവനല്ല ചന്ദ്രദേവൻ ആണ്..360 ഓളം വരുന്ന ദേവങ്ങൾ ഉണ്ടായിരുന്നു..ഒരു വിഗ്രഹം ഒഴികെ എല്ലാം തകർത്തു.. അത് ചന്ദ്രൻ ദേവനായിരുന്നു..ബാക്കിയുള്ള വിഗ്രഹങ്ങൾ തകർക്കാനുള്ള കാരണം 360 വിഗ്രഹങ്ങൾക്കും നമ്മുടെ നാട്ടിൽ വെളിച്ചപ്പാട് പോലെ ഒരോ ആളുകൾ ഉണ്ടായിരുന്നു..അതിൽ ചന്ദ്രൻറെ ആളായിരുന്നു മുഹമ്മദ്..മുഹമ്മദ് പുതിയ മതം സ്ഥാപിക്കാനായി ബാക്കിയുള്ള വിഗ്രഹങ്ങൾ എല്ലാം തകർത്തു ! ഇതുമാത്രമാണ് ദൈവം എന്ന രീതിയിൽ പ്രസ്താവിച്ചു എതിർത്തവരെ കൊന്നു! അറബിയിൽ അല്ലാഹ് എന്നത് ദൈവം എന്നാണ്..അങ്ങനെ ചന്ദ്രദേവന് ദൈവമായി കണ്ടു ആരാധിച്ചു! ഇത് കൊണ്ടാണ് മുസ്ലീങ്ങൾക്ക് ചന്ദ്രൻ പ്രിയപ്പെട്ടവനായി മാറിയത്..
    ഖുറാൻ രൂപപ്പെട്ട തന്നെ തോറയിൽ നിന്നും ബൈബിളിൽ നിന്നും ചുരണ്ടിയാണ്.. മദ്യം , പന്നി, പലിശ ഒക്കെ ഹറാം ആവാൻ കാരണം ഇതൊക്കെ ജൂതൻ്റെ കച്ചവടം ആയിരുന്നു..മെഡലിസ്റ്റ് മുഴുവൻ കൺവേർട്ട് ചെയ്തപ്പോൾ ജൂതന്മാരെ മാത്രം കൺവേർട്ട് ചെയ്യാൻ സാധിച്ചില്ല അതിന് കാരണം അത് തീവ്രമായ അവരുടെ വിശ്വാസമാണ്..അതാണ് അവരുമായുള്ള ശത്രുതയ്ക്ക് പ്രധാന കാരണം..പിന്നെ മുഹമ്മദിനെ കൊല്ലുന്നതും ഒരു ജൂത സ്ത്രീയാണ്!

  • @ibrahimabdulla63
    @ibrahimabdulla63 2 месяца назад +22

    മതത്തിന്‍റെകാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത്‌ ബലമുള്ള ഒരു കയറിലാകുന്നു. അത്‌ പൊട്ടി പോകുകയേ ഇല്ല. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
    (Surat:2, Verse:256)

    • @jrneymar6644
      @jrneymar6644 2 месяца назад

      എന്നിട്ടാണോ മിക്ക മിക്കഇസ്ലാം രാജ്യങ്ങളിലും തീവ്രവാദം വളരുന്നത്, തന്റെ വിശ്വാസം മാത്രം ശരി മറ്റുള്ളവയെല്ലാം പൈസാചികമാണെന്നും ആണെന്നല്ലേ നിങ്ങളിൽ പഠിപ്പിക്കുന്നത്,

  • @sUNILKUMARO-k3b
    @sUNILKUMARO-k3b 2 месяца назад +1

    ഹോ.. പൊളിച്ചു.. 🤭

  • @eagleboy369
    @eagleboy369 2 месяца назад +2

    Siva= Annunnakki the UFO God

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 2 месяца назад +2

    Makkeshvaran aanu hey allahu

  • @surimenon7660
    @surimenon7660 2 месяца назад +8

    🙏🙏🙏💪🚩🚩🚩💪🙏🙏🙏

  • @shahazadisyed8952
    @shahazadisyed8952 2 месяца назад +1

    At an old age people in macca worshipped so types of iodles. Profate mohammed rectified their defects. And teach them. And muslim religion established.

  • @storynet6381
    @storynet6381 2 месяца назад +12

    കാക്കമ്മാരെല്ലാം ഉത്തരം മുട്ടിയാൽ തെറി പറയും കഴപ്പ് തീരുന്ന വരെ പറഞ്ഞോളൂ സുഹൃത്തേ 😄😄😄

    • @asifthayyil5794
      @asifthayyil5794 2 месяца назад

      ഇല്ല തെറി പറയുന്നത് കുത്തക സങ്കികൾക് മാത്രമേ ഒള്ളു ഉദാഹരണം ഒരു ചാനൽ ചർച്ച യിൽ ഒരു സങ്കി ഉണ്ടെങ്കിൽ സങ്കി ഉത്തരം പറയാൻ മുട്ടുമ്പോൾ തെറി വിൽക്കുന്നത് സ്വാഭാവികം

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 2 месяца назад +3

      Hennit ninte vargakar yelle comments boxil venne theri parayunad 😂

    • @lonely527
      @lonely527 2 месяца назад +1

      എന്നിട്ട് ഈ പറഞ്ഞതിന് ഒക്കെ കൃത്യമായി തെളിവ് അപ്പൂപ്പൻ തന്നല്ലോ. ഓരോ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി അടിച്ചു വിടുന്നു 🤣. മക്കയിൽ ശിവലിംഗം ഉള്ളതായി എന്ത് തെളിവ് ആണ് ഉള്ളത് 🤣?

    • @kingajmal777
      @kingajmal777 2 месяца назад

      Theliv Konduvaruu 😂 Konayadichal Theliv Aavilla 🤣🌹

    • @Manushiyan
      @Manushiyan 2 месяца назад

      അരിക്ക് പകരം പറി തിന്നുന്നവർക് ചിന്ത എന്നത് ചന്തി എന്നെ തിരിയു.മക്കയിൽ ശിവലിംഗം ഉണ്ട് പോലും. എന്തോന്നടെ content ഇല്ലെങ്കിൽ എന്തെങ്കിലും പറഞ് vedio ഉണ്ടാക്കുന്നു.. Best കണ്ണാ best. എല്ലാം നല്ലത്തത്തിനായിരിക്കും അല്ലെ, അങ്ങനെ വിചാരിക്കാം.

  • @ottakkannan_malabari
    @ottakkannan_malabari 2 месяца назад +17

    പരമശിവനെയും പ്രവാചകനെയും ഒരുമിച്ച് താരതമ്യം ചെയ്യരുത്.....

  • @armaanannu8674
    @armaanannu8674 2 месяца назад +10

    ഇവിടുത്തെ പള്ളി പൊളിച്ചത് പോലെ ഇനി കഅബ പൊളിക്കണമെന്നും പറഞ്ഞേക്കല്ലേ കളി മാറിപ്പോകും

    • @an_jal6188
      @an_jal6188 2 месяца назад

      Njngale ambalam polichitt aahnel gothradevan thallahu 72 hoori aayit ulla kalikal thudarendi varum duplicate koye

    • @an_jal6188
      @an_jal6188 2 месяца назад

      Njngale ambalam polichitt aahnel gothradevan thallahu 72 hoori aayit ulla kalikal thudarendi varum duplicate koye

  • @mernamerna3470
    @mernamerna3470 2 месяца назад +12

    Just muslim religion only fake religion only shivalingam was excited in this world

  • @anasAngadippuram-nw8qi
    @anasAngadippuram-nw8qi 2 месяца назад +7

    സഹോദരാ ❤നിങ്ങൾ പറയുന്നത് മുഴുവൻ ശുദ്ധ മണ്ടത്തരങ്ങളാണ് 🤝മനസ്സിൽ അല്പം നന്മയുണ്ടെഗ്ഗിൽ ഇസ്ലാം എന്താണ് എന്നും ഖുർആൻ അർത്തസഹിതം പഠിക്കാനും ശ്രമിക്കണെ 🤝❤

    • @jithu__1474
      @jithu__1474 2 месяца назад

      @@anasAngadippuram-nw8qi ആര് എന്ത് പറഞ്ഞാലും ശരി അല്ല എന്ന് പറഞാൽ മതി 😁

  • @FanarkarakFanar
    @FanarkarakFanar 2 месяца назад +2

    വ്യാജ വിവരത്തിന് നന്ദി

  • @Dinview84
    @Dinview84 2 месяца назад +3

    ഭാവിഷ്യ പുരാണത്തിൽ മുഗൽ കാലഘട്ടത്തിൽ കൂട്ടിച്ചേർക്കലുകൾ ഒണ്ട്. ചിദാനന്ദ സ്വാമികളുടെ പ്രഭാഷണം കേൾക്കുക.

    • @RajeshM.T-mc8rw
      @RajeshM.T-mc8rw 2 месяца назад

      ഭവിഷ്യപുരാണത്തിൽ നിരവധി കൂട്ടി ചേർക്കലുകൾ നടന്നിട്ടുണ്ട്.. AD 700 കാലഘട്ടത്തിൽ ശങ്കരാചര്യർ വ്യാസമുനിയെ ബദരി നാഥിൽ വെച്ച് കണ്ടിട്ടുണ്ട്.

  • @ibrahimabdulla63
    @ibrahimabdulla63 2 месяца назад +8

    വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന്‌ ഇരുട്ടുകളിലേക്കാണ്‌ ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്‌. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു.
    (Surat:2, Verse:257)

    • @SOW412
      @SOW412 2 месяца назад

      Poda madrassa potta

  • @State_of_palestine_2025
    @State_of_palestine_2025 2 месяца назад +1

    The old name of mecca is bakkah,

  • @muralidharanpp3403
    @muralidharanpp3403 2 месяца назад +1

    മഹേശ്വരൻ ലോഭിച്ച് മക്കേശ്വാരൻ ആയി പിന്നെ മക്ക ആയി

  • @vaishnavnandhu3189
    @vaishnavnandhu3189 2 месяца назад +3

    Devan Marilum Devan Nte Mahadevan...
    Om Nama Shivayaaa...

  • @PrincyShaji-f2j
    @PrincyShaji-f2j 2 месяца назад +1

    Ente verttil vannirunna sanyasi ennodu paranjathu ellam onnu thanne mahavishnivanu anu yeshubayi vannathennu adheham paranju Muslims rahim ennu parayunnathu ramaneyanathre heebruvil pithavaya daivathinte peru yehoshiva enna nu yashiva ennu yeshuvinte perum anu

    • @lonely527
      @lonely527 2 месяца назад

      മണ്ടൻ സന്യാസി 😂

  • @shoukathmaitheen752
    @shoukathmaitheen752 2 месяца назад +1

    ഭയങ്കര ചരിത്രം 😄

  • @govardhan4697
    @govardhan4697 2 месяца назад +2

    🙏🙏👌❤

  • @Akhilesh-d2c
    @Akhilesh-d2c 2 месяца назад +1

    Kabaleswar

  • @abdulnassereh7601
    @abdulnassereh7601 2 месяца назад +2

    അപ്പോൾ ആദം, നൂഹ്, മൂസ, ദാവൂദ് നബിയോ?

    • @jithu__1474
      @jithu__1474 2 месяца назад +2

      @@abdulnassereh7601 moses-krishna
      Abram-- father ram
      Al-khidr-- malsya avatharam
      Adam --Swayambhu Manu
      Noah -- Vaivaswat Manu

    • @libinla5789
      @libinla5789 18 дней назад +1

      @@jithu__1474 Lakshman = Loth Aaron = balarama
      zippora= rukmini
      amran= vasudeva
      Jochebed= yeshoda
      Miriam= subadra
      joshua= arjuna
      abram= ram
      terah= dashasatha
      moses=krishna
      adam=swayambhua manu
      noha=vyvasta manu

  • @fawazahmed3763
    @fawazahmed3763 2 месяца назад +3

    Mm Keri chellu ithum paranj

  • @babyemmanuel853
    @babyemmanuel853 2 месяца назад +1

    ശിവലിംഗമല്ല, തുഷാരയുടെ യോനി യാണ് അവിടെയുള്ളത്...
    അതിനാണ് യോനികല്ല് എന്നു പറയുന്നത്...
    ലോകത്തിൽ ഒരിടത്തുമാത്രമാണ് യോനിയെ ആരാധിക്കുന്നത്...
    അതാണ് ക അബായുടെ പുറത്തു വച്ചിരിക്കുന്നത്...

  • @KJO13
    @KJO13 2 месяца назад +3

    👍🏻

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 2 месяца назад +11

    ഇത്തരം തമാശകൾ ദിവസവും തുടരണം. ഗഹനമായ വായനക്കും ഗവേഷണത്തിനും ഇടയിൽ ഇതു വായിക്കുമ്പോൾ നമ്മുടെ ഞരമ്പുകൾ ലൂസ് ആവുന്നുണ്ട്. ചിരി നല്ലൊരു വ്യായാമം ആയതുകൊണ്ട് വയറു കുലുങ്ങി ചിരിക്കാനും പറ്റുന്നുണ്ട്. 😂

    • @an_jal6188
      @an_jal6188 2 месяца назад +2

      Orupad prayam ayille.. kulungi chirich kaaattu povenda kelava.. 72 hoori ennoke paranj mammad pattichathanu..
      Duplicate koye😆😆

    • @an_jal6188
      @an_jal6188 2 месяца назад

      Orupad prayam ayille.. kulungi chirich kaaattu povenda kelava.. 72 hoori ennoke paranj mammad pattichathanu..
      Duplicate koye😆😆

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 2 месяца назад +1

      @@an_jal6188 നിന്റെ സ്വയംഭോഗ രഹസ്യകഥകൾ 😰

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 2 месяца назад

      @@an_jal6188 നിന്റെ അത്ര ആയിട്ടില്ല, തന്തമോനെ

  • @ShajiMp-yc9wu
    @ShajiMp-yc9wu 2 месяца назад +5

    കഅബ യിലെ പഴയ രേഖകളിൽ, ഹജ്ജ് സമയത്ത് നടത്തുന്ന കവിസദസിൽ, ഭാരതത്തിൽ നിന്നും വന്ന വ്യാസൻ എന്ന വ്യക്തി നായകസ്ഥാനത്തിരുന്ന് പങ്കെടുത്തതായി രേഖകളുണ്ട്.

    • @padmakumarp6841
      @padmakumarp6841 2 месяца назад

      വ്യാസൻ പങ്കെടുത്തു എന്നല്ല. വ്യാസൻ്റെ വേദങ്ങൾ ഇരുട്ടിനെ നീക്കി ജ്ഞാനം നല്ലിയെന്നും അത് അവിടെ എത്തിച്ചത് വിക്രമാതിത്യ രാജനാണെന്നും കവിതാ ഫലകം മക്കയിലുണ്ടായിരുന്നു എന്നത്

    • @ashrafimedia9380
      @ashrafimedia9380 2 месяца назад

      @@ShajiMp-yc9wu കുറെ ചരിത്ര പണ്ഡിതർ ഉണ്ടല്ലോ????? 😜😜😜😜

    • @ShajiMp-yc9wu
      @ShajiMp-yc9wu 2 месяца назад

      @@ashrafimedia9380
      ആ ചെമ്പ് ലിഖിതം, ഇപ്പോഴും മക്ക ക്ഷേത്രത്തിന്റെ പുരാശേഖരത്തിൽ ഉണ്ട്. 🙏.

    • @MS-pp1kp
      @MS-pp1kp 2 месяца назад

      കഅബായിൽ കവി സദസ്സ് 😂😂😂

    • @ShajiMp-yc9wu
      @ShajiMp-yc9wu 2 месяца назад

      @@MS-pp1kp
      1400 വർഷം മുൻപ്, മുഹമ്മദ്‌ കഅബ പിടിച്ചെടുത്തതിന് ശേഷമാണ്, അവിടെ സാംസ്‌കാരികമായ എല്ലാം നിരോധിച്ചത്. കവികളെ എല്ലാം കൊന്നുകളഞ്ഞു.

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 2 месяца назад +5

    ശിവന് ഇത്രയധികം ലിംഗമോ. ഉപയോഗം കഴിഞ്ഞാൽ എന്തിനാ അവിടെയും ഇവിടെയും ഉപേക്ഷിക്കുന്നത്?

    • @rajanjayan
      @rajanjayan 2 месяца назад +2

      Maheswara or shiva who is nameless. Formless. Lingam ulpatti ulpathiyude chinnamanu. Allade endum verum kuthu sex akkan mammadallallo 😅.
      Pusrushanum prakridiyum cherumbol jeevan ulpathi undakum. Like seed is sown on field. Lingam and yoni is syombol of production. Shiva and mother parvathy.

    • @sribala.
      @sribala. 2 месяца назад +1

      Methanu konduuu😂😂😂😂

    • @Thanosuniverse
      @Thanosuniverse 29 дней назад +1

      മുറിയാണ്ടിക്ക് ലിംഗം എന്നു കേൾക്കുമ്പോൾ അണ്ടി ഉയരും, മദ്റസയിൽ പോയി.മുത്തുച്ചിപ്പി പഠിച്ചാൽ ഇങ്ങനെയിരിക്കും 😂😂

  • @hashvlog2750
    @hashvlog2750 2 месяца назад +5

    ഹിന്ദു ദൈവങ്ങൾ എല്ലാം മനുഷ്യ ഭാവനയാണ് ദൈവം ഏകനാണ്

    • @Peacefulsoul9056
      @Peacefulsoul9056 2 месяца назад

      ആ ദൈവം മനുഷ്യന് പെണ്ണ് കൂട്ടി കൊടുക്കുന്നു 🤣🤣🤮🤮🤮

  • @FanFightFunVideos
    @FanFightFunVideos 2 месяца назад +2

    ആ കല്ലിനെ ആര് ആരാധിക്കുന്നു, സ്വർഗത്തിൽ നിന്ന് ഇറക്കപ്പെട്ടതാണെന്നുള്ള വിശ്വാസം മാത്രം.
    ആ കാരണത്താൽ ആ കല്ലിനെ പ്രവാചകൻ മുഹമ്മദ്‌ നബി(സ) ചുംബിച്ചു, അതു കണ്ടു ഉമർ(റ) യും. അതിന്റെ പേര് ഹജറുൽ അസ്വാദ്( കറുത്ത കല്ല് ) എന്നാണ്, ആ പേര് വിളിച്ചു അതിനോട് ആരെങ്കിലും പ്രാർത്ഥിക്കുന്നത് താങ്കൾ കണ്ടിട്ടുണ്ടോ.?

  • @bindhugopal-wi5dp
    @bindhugopal-wi5dp 2 месяца назад +10

    ❤🎉❤🎉❤🎉❤🎉

  • @muhammadshaheer8193
    @muhammadshaheer8193 2 месяца назад +5

    ഖഞ്ചാവാണല്ലെ.

    • @YippeeeTeena
      @YippeeeTeena 2 месяца назад +4

      Sathyam parayumbo angane thonum 😂

    • @lonely527
      @lonely527 2 месяца назад +2

      ​@@YippeeeTeenaഎന്താണ് ഇതിൽ ഉള്ള സത്യം 🤣. എന്ത് തെളിവ് ആണ് ഇവിടെ നൽകിയത് 🤣

    • @YippeeeTeena
      @YippeeeTeena 2 месяца назад +1

      @@lonely527 ee vdo kanditu google il nokiyarnu, apo manasilayi. Ithil paranjathinoke theliv undenn. Pinne athoke ningale bodipikyan enik thalparyam illa. Bye

    • @lonely527
      @lonely527 2 месяца назад

      @@YippeeeTeena theliv und. Veruthe aale chirippikkalle. Muzhuvan vasthuthayum padichathan

    • @lonely527
      @lonely527 2 месяца назад

      @@YippeeeTeena എന്ത് തെളിവ് 🤣? കുറെ വീടുവായിത്തം. കഅബ ശിവലിംഗം ആണെന്ന് ഉള്ളതിന്റെ തെളിവ് എന്താണ്?

  • @shameerimran6087
    @shameerimran6087 2 месяца назад +3

    പ്പാ ശൈത്താനെ,,, അവന്റെ ഒരു കണ്ടു പിടിത്തം,,

  • @xmen7382
    @xmen7382 2 месяца назад +1

    ഇത് പറഞ്ഞതിന് ഒരു 7ആം ക്ലാസുകാരനെ കൊല്ലാ കൊല ചെയ്ത ടീംസ് ആണ് ... സൂക്ഷിച്ചും കണ്ടും ഒക്കെ. നടന്നോ

  • @iqbalthakuduthakudu8322
    @iqbalthakuduthakudu8322 2 месяца назад +1

    Ponnu sahodharanmare google cheythal ellam kittum ithupole ulla vetta valiyanmar parayunna lthu kett vargeeyatha parayaruthu pls

  • @asifthayyil5794
    @asifthayyil5794 2 месяца назад +6

    മുൻപ് വിഗ്രഹാരാധന മക്കയിൽ നടന്നിരുന്നു പിന്നീട് പിന്നീട് പ്രവാചകൻ വന്നപ്പോൾ സർവ്വ രക്തഷിതാവായ ദൈവം ഉണ്ടെന്ന സത്യം അറിഞ്ഞപ്പോൾ വിഗ്രഹാരാധന ഇല്ലാതായി ദൈവത്തിന്റെ രൂപം വർണിക്കാൻ ഒരു വിഗ്രത്തിനും ലോകത്തു ആർക്കും കഴിഞ്ഞില്ല

    • @Raj-b7n
      @Raj-b7n 2 месяца назад

      ഉവ്വാ

    • @dragonboy4001
      @dragonboy4001 2 месяца назад +1

      അപ്പൊ താങ്കൾ സമ്മതിച്ചു ആദ്യം അവിടെ വിഗ്രഹ ആരദന ആയിരുന്നെത് അപ്പൊ ഇത് തന്നെയാ ഇസ്രയേൽ പലസ്തിന യുദ്ധത്തിനും കാരണം ആദ്യം ഉള്ള വിഗ്രഹാരാത കർ ഇപ്പൊ അവിടെ പോയാൽ അവര് ഒഴിയുമോ ഇല്ലല്ലോ

  • @shafijkstore0742
    @shafijkstore0742 2 месяца назад +1

    ശിവൻ്റലിംഗം ഇങ്ങനല്ലല്ലോ..

  • @BASHEERSHANUS
    @BASHEERSHANUS 2 месяца назад +2

    Ithu ulli sura kelkkanda ippo makkayude Peru maattum

    • @4vybko
      @4vybko 2 месяца назад

      😂😂

  • @Memesonian
    @Memesonian 2 месяца назад +1

    Ithokke vishwasikunna mandanmar undennathinn thelivann comment box 😂

  • @sayyid6631
    @sayyid6631 2 месяца назад +4

    നുണ എബ്രഹാമിന് ന്റെ മകൻ ഇഷ്മെയില് ആണ് അവിടെ താമസം ആരംഭിക്കുന്നത് അതിന് മുൻപ് കൊടും വനം ആയിരുന്നു

    • @deepakram3678
      @deepakram3678 2 месяца назад +7

      ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല... Truth is truth only

    • @subhadrag6731
      @subhadrag6731 2 месяца назад +2

      🕉🕉❤❤❤🙏🙏🙏🕉

    • @sanathannair8527
      @sanathannair8527 2 месяца назад +7

      മരുഭൂമിയിൽ വനമോ?
      😂😂😂😂😂😂😂😂😂

    • @anjanair
      @anjanair 2 месяца назад +3

      Sathyam ethra okkey kurich moodan nokkiyalum oru nalla purath tanney varum epporum athorthal nallatanu !

  • @hashvlog2750
    @hashvlog2750 2 месяца назад +3

    ഇബ്രാഹിം നബിയാണ് കബ ഉണ്ടാക്കിയെ

  • @NNN-mi9nq
    @NNN-mi9nq 2 месяца назад +1

    👍👍👍👍 അതെ അതെ

  • @rahilarahila2383
    @rahilarahila2383 Месяц назад +2

    ആദ്യം എന്താണ് മുസ്ലീങ്ങളുടെ വിശ്വാസമെന്ന് മനസിലാക്കിയാൽ ഈ പറയുന്നതെല്ലാം നുണയാണെന്ന് എല്ലാ ഹിന്ദു സഹോദരൻമാർക്കും മനസിലാവും ഇസ്‌ലാം എന്നാൽ ഏകദൈവ വിശ്വാസമാണതിൻ്റെ അടിത്തറ അല്ലാഹു ആദ്യം മലക്കുകളെയും പിന്നീട് ആദം എന്ന മനുഷ്യനെ കളിമണ്ണിൽ നിന്നും സ്രഷ്ടിച്ചു ആദമിന് ഇണയായി ഹവ്വ എന്ന പേരിൽ സ്ത്രീയെയും സ്രിഷ്ടിച്ചു ഇവരിൽ നിന്നാണ് ഈ കാണുന്ന മനുഷ്യവർഗ്ഗം അത്രയും പലരാജ്യത്തായി വ്യാപിച്ചതും പലർക്കും പല ഭാഷകളായി ഘോത്രങ്ങളായി ജീവിച്ചു ചിലർ സ്വന്തമായി ഓരോ രൂപങ്ങൾ മരത്തിലും മണ്ണിലും പാറകളിലും കല്ലിലുമെല്ലാം ഉണ്ടാക്കി ഇതാണ് നമ്മുടെ ദൈവങ്ങളെന്നും ' പറഞ്ഞ് ആരാധനയും തുടങ്ങി ഇത്തരം വിഭാഗങ്ങൾക്കിടയിൽ പല കാലഘട്ടങ്ങളിലുമായി നിരവധി പ്രവാചകരെ അല്ലാഹു നിയോഗിച്ചിരുന്നു അല്ലാഹു ഏകനാണെന്നും ഭൂമിയിലെ സ്രിഷ് ടികളെ ആരാധിക്കാതെ നിങ്ങളെ സ്രിഷ്ടി .ച്ച ദൈവത്തെ മാത്രം ആരാധിക്കണമെന്നും അനുസരിക്കണമെന്നും പ്രവാചകൻമാർ പ്രബോദനം ചെയ്തു കൊണ്ടിരുന്നതും കഅബ ഭൂമിയിൽ ആദ്യം നിർമിക്കുന്നത് ദൈവകൽപ്പന പ്രകാരം മലക്കുകളാണ് പിന്നീട് വന്ന ചില പ്രവാചകൻമാർ ദൈവകൽപ്പന പ്രകാരം ക അബ പുതുക്കി പണിയുകയും ചെയ്തട്ടുണ്ട് ഇബ്രാഹിം നബിയും ഇസ്മാഈൽ നബിയും ചേർന്നാണ് കഅബ വലിയ രൂപത്തിലേക്ക് നിർമിച്ചത് പിന്നീട് ഖുറൈശികളിൽ വലിയ ഒരു വിഭാഗം പലതരത്തിലുള്ള 'വിഗ്രഹങ്ങളെ ഉണ്ടാക്കി ദൈവങ്ങളാക്കി കഅബക്കകത്തു പ്രതിഷ്ടിച്ചു ഇത് ഏറെക്കാലം നീണ്ടുനിൽക്കുകയും ചെയ്തു പലതരിത്തിലുള്ള ഉൽസവങ്ങളും ആഘോഷങ്ങളും അന്നവർ നടത്തിവന്നിരുന്നു പിനീട് മുഹമ്മദ് നബിയെ ദൈവം ...പ്രവാചകനായി. നിയോഗിച്ചപ്പോൾ ഏകദൈവവിശ്വാസത്തെ പറ്റിയും സ്വന്തമായി നിർമിക്കുകയും ദൈവങ്ങളാക്കി വെക്കുകയും ചെയ്ത വിഗ്രഹങ്ങളെ പറ്റിയും ആ ജനങ്ങളെ ബോധവൽകരിക്കുകയും ചെയ്തപ്പോൾ അവർ എല്ലാ വിഗ്രഹങ്ങളെയും അവിടെ നിന്നും 'മാറ്റുകയും ചെയ്തു കഅബയുടെ ഉള്ളിലെ കല്ല് അത് സ്വർഗ്ഗത്തിൽ നിന്നും ഉള്ള കല്ലാണെന്നും അതിനെ ബഹുമാനിക്കുന്നത് പുണ്യമാണെന്നുമാണ് വിശ്വാസം നബി തന്നെയാണ് കഅബയിൽ ദൈവീക കൽപ്പന പ്രകാരം ഈ കല്ലിനെ സ്ഥാപിച്ചതും നബി ആ കല്ലിൽ ചുംബിച്ചു. അതിനാൽ വിശ്വാസികൾ അത് പിൻപറ്റി പോരുന്നു അല്ലാതെ ആ കല്ല്ദൈവമോ ശിവനോ അല്ല അതിന് മിണ്ടാനോ പറയാനോ കഴിയില്ല ഈ പ്രബഞ്ചത്തിലെ ' എണ്ണമറ്റ സ്രിഷ്ടികളിലെ ഒന്ന് മാത്രം ഈ ചരിത്രത്തിൽ എവിടെയാണ് ശിവൻ അല്ലാഹു ഏകനാണ് അവന് ഭാര്യയോ സന്താനങ്ങളോ ഇല്ല ഉറക്കമോ. മയക്കമോ ഭക്ഷണമോ അവന് വേണ്ട അത് ജീവജാലങ്ങൾക്കും മനുഷ്യർക്കുമാണതിൻ്റെ 'ആവശ്യം അവൻ എന്നെന്നും നിലനിൽക്കുന്നവും' ആരെയുംആശ്രയിക്കാത്തവനുമാണ് നിങ്ങൾ 'ആരാധിക്കുന്ന 'സൂര്യൻ 'ചന്ദ്രൻ ഗ്രഹങ്ങൾ വിഗ്രഹങ്ങളെല്ലാം ' ഈ പ്രപഞ്ചത്തിലെ ' സ്രിഷ്ടിക്കൾ മാത്രമാണ്ഈ നമ്മൾ കാണാത്ത എത്രയോ ഗ്രഹങ്ങളും വസ്തുക്കളും ഈ പ്രബഞ്ചത്തിലുണ്ട് കാണുന്ന കല്ലിനെയും മരങ്ങളെയും സൂര്യചന്ദ്ര മാരെയും പലപേരുകൾ നൽകി ദൈവങ്ങളാക്കി വെക്കുകയും ആരാധിക്കുകയുംആരാധിക്കുകയും ചെയ്യുന്നു ചെയ്യുന്നു ഇതിനെയെല്ലാം സ്രിഷ്ടിച്ച സ്രിഷ്ടാവിനെ ആരാധിക്കു

  • @PrasanthK-fc4rl
    @PrasanthK-fc4rl 2 месяца назад +2

    മഹാസത്യം ❤

  • @MHDJASIN-l6p
    @MHDJASIN-l6p 2 месяца назад +5

    Allah❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ummalu_kolusu
    @Ummalu_kolusu 2 месяца назад +1

    ഹിന്ദുമതം എവിടെ യും വ്യാപിച്ചല്ല.മരത്തിൻ്റെ മൂട്ടിലിരുന്ന് സന്യാസി മാർ ജീവിതത്തിൻ്റെ അന്തഃസത്ത ആരാഞ്ഞു.. ആർഷഭാരത സംസ്കാരം ഉത്ഭവിച്ചു...താളിയോലകളും യൂണിവേഴ്സിറ്റി യും
    തലപ്പാക്കെട്ടുകൾ
    അടിച്ചുതകർത്തു.
    വേണമെങ്കിൽ വേദകാലഘട്ടത്തിനുമുന്നേ നബിക്ക് വെളിപാടുണ്ടായി
    എന്നുപറയും

  • @ihsanm6867
    @ihsanm6867 2 месяца назад +1

    😅😅😅😅black and gold cloth aanu kaaba yude purame aayi kaanhnnath..green and gold silver ingane okke kaalakramena aa cloth.kiswa enn parayum.innathe pole black and gold colour aayi.ethrayokilo gold thread upayogichaanu clothile eyuth...urangikko nallonam

  • @MaheshKumar-vj9dn
    @MaheshKumar-vj9dn 2 месяца назад +1

    hi

  • @MHDJASIN-l6p
    @MHDJASIN-l6p 2 месяца назад +4

    Muhammed nabi 💝💝💖💖💝💖💖💝💖💝💖💝💝💖💝💖💖💝💖💝💖💝💝💖💖💝💖💝💖💝💖💝💖💖💝💖💝💝💖💝💝💖💖💝💖💝💖💝allah

  • @കൽക
    @കൽക 2 месяца назад +1

    ഹിരണ്യ ഗർഭൻ എന്ന ശിവ പരമാത്മാവ് സൂര്യനെ മുകളിൽ ജ്യോതിർ എന്നുവച്ചാൽ പ്രകാശം തിളങ്ങിനിൽക്കുന്നു ആ ദേവതയെ ആരാധിക്കാൻ വേണ്ടിയാണ് സന്ധ്യയ്ക്ക് രാവിലെയും ഹൈന്ദവർ വിളക്ക് വെക്കുന്നത് ആ ദേവതയ്ക്ക് അഞ്ച് മുഖമുണ്ട് ഈശാനം തൽപുരുഷൻ സാത്യോജാദം ഭാമവാതം അഘോരി അതിനാൽ അഞ്ചു തിരുവെച്ചു പ്രാർത്ഥിക്കുന്നു കോഴിമുട്ടയുടെ ഷേപ്പ് ആണ് വിളക്ക് തിരിയും സൂക്ഷിച്ചു നോക്കിയാൽ പ്രകാശിക്കുന്നതും ആകൃതിയാണ് അതിനെയാണ് പരമാത്മാവ് എന്ന് പറയുന്നത് ഇതു തന്നെയാണ് സിന്ധു നദി തീരങ്ങൾ ആദ്യമായി ആരാധിച്ചത് പശുപതിനാഥൻ എന്നുവച്ചാൽ എല്ലാ ജീവജാലങ്ങളുടെയും നാഥൻ ആ പരമാത്മാവിനെ ആരാധിക്കാൻ ജ്യോതിർലിംഗ ക്ഷേത്രങ്ങൾ ഉണ്ടാക്കി 108 ക്ഷേത്രങ്ങളിൽ പതിനാലെണ്ണം ഇന്ത്യയിലാണ്

  • @hashvlog2750
    @hashvlog2750 2 месяца назад +5

    അറേബ്യ ഇന്ത്യയിയും ആയി യാധൊരു ബന്ധം ഇല്ല

  • @മുക്കുവൻതമ്പുരാൻ

    അതാണ് ശിവലിംഗം പോലെ തൊലി വെട്ടി കളയുന്നത്😂😂

    • @vaishnavnandhu3189
      @vaishnavnandhu3189 2 месяца назад +3

      Viswasagale kaliyakaruthu suhurthe

    • @simpleillusionart333
      @simpleillusionart333 2 месяца назад

      ചില മന്ദബുദ്ധികളുടെ വിചാരം ശിവലിംഗം എന്നതിലെ ലിംഗം എന്നത് ശരീര അവയവമായ ലിംഗം ആണെന്നാണ്.. ഇവിടെ ലിംഗം എന്ന വാക്കിനർത്ഥം ബാഹ്യലക്ഷണം / ചിഹ്നം എന്നൊക്കെയാണ്.....
      സന്യാസി , പണ്ഡിതൻ എന്നിവരുടെ ലക്ഷണം ജ്ഞാനം അല്ലെ... അതുപോലെ ലക്ഷണത്തെയാണ് സൂചിപ്പിക്കുന്നത്....
      പിന്നെ നിങ്ങളുടെ മതം ലൈംഗിക കാര്യങ്ങളും ശരീരവയവമായ ലിംഗത്തെയും കുറിച്ച് വൃത്തിഹീനമായ് പഠിപ്പിക്കുന്നുണ്ടാവും , അല്ലെങ്കിൽ നിങ്ങളുടെ ഖുർആൻ ൽ എപ്പോഴും ഇതുപോലെ ആഭാസം നിറഞ്ഞ കാര്യങ്ങൾ പറയാൻ പഠിപ്പിക്കുന്നുണ്ടാവും... അതാ ലിംഗം എന്ന് കേൾക്കുമ്പോഴേക്കി വേറെ അർത്ഥം കണ്ടെത്തുന്നത്

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 2 месяца назад +7

    ചന്ദ്രകല ചൂടിയ പ്രപഞ്ച നാഥൻ....
    അദ്ദേഹത്തിന്റെ പരമോന്നത ഭാവം രൂപമോ ചിഹ്നമോ ഇല്ലാത്ത
    """"മഹാ ശൂന്യത """"""ആണ് എന്ന് എത്ര പേർക്കറിയാം....?
    "ചിദംബരത്തെ മഹാ രഹസ്യം "എന്ന് ജ്ഞാനികൾ അതിനെ ഉൾഘോഷിക്കുന്നു!!!!!!!!!!

  • @artsplusmkd4147
    @artsplusmkd4147 2 месяца назад +10

    PerFect ❤❤🙏🙏