ഇതിന്റെ thumbnails ഞാൻ പലതവണ കണ്ടതാ...but never expected to be so hilarious... അടിപൊളി interview... ചെക്കന്മാര് പൊളിച്ചു especially അ clip ഇട്ടവൻ...മറ്റവൻ ഒരു gap ലാണ് goal അടിക്കുന്നത് ... ഒരുപ്രാവിശ്യം ഞാൻ ചിന്തിച്ചുപോയി, ആ false answer button ന്റെ switch ചേച്ചിക്ക് ഇക്കിളിയെടുക്കുന്ന സ്ഥലത്താണോന്ന്... എപ്പോ ചുവപ്പുതെളിഞ്ഞാലും ( അല്ലെങ്കിലും ) ചേച്ചി ചിരി തുടങ്ങും... Anyway... Nice guys...super questions and well presented....
നല്ല ഇന്റർവ്യൂ ❤️🤝🏼💐. Questions എതിരെ നിൽക്കുന്ന ആൾ നന്നായി enjoy ചെയ്തു answer ചെയ്യുന്നു . ചളി ഇല്ല .പിന്നെ ക്യാമറ set ചെയ്തത്👏🏼 👍🏼. ഇപ്പോഴത്തെ പല ഇന്റർവ്യൂകളും camara മൂവിങ് ആണ് . ആ സെറ്റ് ചെയ്തതാണ് നിങ്ങളുടെ plus പോയിന്റ് . പിന്നെ വായിൽ തോന്നിയത് ചോദിച്ചിട്ടുണ്ടെങ്കിൽ തന്നെ അങ്ങനെ കാണുന്നവർക്ക് മനസിലാവാത്ത രീതിയിൽ ഭംഗിയായി കാണാൻ പറ്റി . All the best🤝🏼 bros
പണ്ട് കേരളയൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ ന് വന്നപ്പോൾ അനാർക്കലി participant ആയിരുന്നു... അന്ന് ഈ കുട്ടി hair cut ചെയ്ത സുന്ദരി കുട്ടി ആയിരുന്നു.. ഇപ്പോഴും മിടുക്കി ☺️👍🏽
Adipoli verthe kandappo eduth kand nokkiyatha …ariyathe ithil layich poyi 😂 Good question and presentation ….You guys are always smile 😂😂 kaanunna viewersinte mukathum full time aa chiri pokaathe nila nirthi 😍❤
ആ Lie detector തന്നെ ഒരു lie ആണെന്ന് അറിയുമ്പോൾ പുള്ളിക്കാരി 😹😹 ഇങ്ങനെ ഒരു ഇൻ്റർവ്യൂ മലയാളത്തിൽ ആദ്യം ആണ് എന്ന് തോന്നുന്നു. എന്തായാലും സംഭവം പൊളിച്ചിട്ടുണ്ട് 😹😹😹
😂😂
My best interview so far. ❤
And the machine verify it as truth 😁🥹❤️
Anarkali enthu pavam annu❤
adhoke athrollu !
🤣🤣🤣
👏🏻👏🏻🫂🙌🏻
എല്ലാ ആക്റ്റേ ഴ്സിനെയും ഇതുപോലെ ഇന്റർവ്യൂ ചെയ്യണം നല്ല രസമായിരിക്കും 😃😄😀
Nalla sugam undalle egne irunnu kekkan😂😂
വരുന്ന നടി നടന്മാരും ഈ Quality കാണിക്കണം
Dummy machine
പിന്നെ ഇതൊന്നും പോര
😃😃😄
ഒരു താല്പര്യം ഇല്ലാതെ കണ്ടതാ, പക്ഷെ നല്ല രസം ഉണ്ടായിരുന്നു, ചെക്കന്മാരും പൊളിച്ചു 👍🏻
Same😂
Yes, This technique is amazing
Njaanum athe😄
കാണണോ വേണ്ടയോ എന്ന് ഡൗട്ട് അടിച്ച് വന്നതാ ഫാൻ ആക്കികളഞ്ഞ് അടിപൊളി ഇൻ്റർവ്യൂ😅
Sathyam...
എത്ര നല്ല questions ആണ് ചോദിക്കുന്നത്...എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
Editor on fire 🔥
Anchors ore poli🤣
Anarkali cool as cucumber 😹
Nyz ayittund 😂😂😂 thudarnnum pretheekshikkunnu 😁...
Vinu annaaaaaa❤❤❤😊
Vinu Annan key jai😅
pavagalde sharafikka 🥳
Ith og vinu anodey😂
❤️
Nepo mummy😂😂😂New word unlocked✅
Darshanede Ammaym ond 😂
@@JunaidMAeth film
@@fg4513 Avesham, bibimonte amma
karikkilum und
Njn ippazha kekkunne
Yellow t shirt oru reksha illa 🤣🤣 nalla oru future ashamsikunnu bro
Neppo mummy😂😂😂😂
Ijjaathi concept....!!😢
Rimi tomiye kond vannaal poliyaayirikkum.
vo venda😬
Show aayirikkum
Over aayirikkillaa🙁😌
Neppo kid paranjal entha😢
@@ITSME-yn1zt vere big actors inte relative ayond cinema il vannavar. Like dq, pranav, dhyan etc
@@XOXO7484 ooo angne.... Thankyou chetta
Interview വേറെ ലെവൽ, really entertaining😂 Anchors നൈസ്, അനാർക്കലി ❤️, എല്ലാ ചോദ്യത്തിനും നൈസ് ആയി ആൻസർ ചെയ്യാനുള്ള mind ❤️
9:54 അറാട്ടണ്ണൻ വിളിക്കാത്ത ആരെങ്കിലും ഉണ്ടോ ആവോ😂
ഈ വീഡിയോയിൽ ഒരു ചളി കോമഡി പോലും ഉണ്ടായിരുന്നില്ല ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😂
9:55 the unexpected cameo. Aarattuannan 😂. Enthokkeya ee kelkkunne 😂😂😂
Mwol valare cute aan shesky aanh😂
Njan kandathil eanik eattvum ishdapeda interview, i really enjoyed😅, keepet bro
12:12 ഇവൻ ചുമ്മ seen💥💥💥
Ente daivamee scene thanneeeyyyy😂Ningal adipwoliya😂❤️ variety aayrnu
Nth variety
11.16 ufff arattannan scene 😂chechii
Found a quality interview.... Nice keep going guys ..❤
വെറുപ്പേര് ചോദ്യം കൊതിക്കാത്ത ചെക്കന്മാർ❤
നല്ല ചിരിയോടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി കൊടുത്ത് ഗസ്റ്❤
Really guys enjoyed the interview 😂😂
One of the best bruh 😂😂😂😂 continue thiss
12:06 aniyaa vili.. 😂 saramilla naak vazhuthiyathaa 😊😂❤
Adipoli Interview.....chirich chath 😂😂...more to go machu 💕😍😘
Powlichu boyz😀👏🏿 Keep going😀👏🏿👏🏿
Aru chettan fans assamble 😅
🕺🏻🕺🏻♥️♥️
😂😂👍👍ബോറിങ്ങില്ലാതെ സ്കിപ് ചെയ്യാതെ കണ്ട എന്റെ ആദ്യത്തെ ഇന്റർവ്യു 🥰👍
nalloru interview thudangiyathum kazhinjathum arinjilla, really good. Anarkali and piller pwolichu... 😍❤💥
Vishyam video ithupole oru interview ithinu munp kanditilla🎉🎉🎉🎉
Best interview i have seen in a while
ഇതിന്റെ thumbnails ഞാൻ പലതവണ കണ്ടതാ...but never expected to be so hilarious...
അടിപൊളി interview... ചെക്കന്മാര് പൊളിച്ചു especially അ clip ഇട്ടവൻ...മറ്റവൻ ഒരു gap ലാണ് goal അടിക്കുന്നത് ...
ഒരുപ്രാവിശ്യം ഞാൻ ചിന്തിച്ചുപോയി, ആ false answer button ന്റെ switch ചേച്ചിക്ക് ഇക്കിളിയെടുക്കുന്ന സ്ഥലത്താണോന്ന്... എപ്പോ ചുവപ്പുതെളിഞ്ഞാലും ( അല്ലെങ്കിലും ) ചേച്ചി ചിരി തുടങ്ങും...
Anyway... Nice guys...super questions and well presented....
Powlicch makkale..❤❤❤
Anarkali🥰
and two bros😂❤️❤️
omg starting to end chirich mann kappi😅😅😅❤❤❤
Pwolich pwolichh.. kaanandaann vijarch idthatha nokkumbo fan aaki ithepolthe eniyum porattt!!😂🔥
Best interviewers👍💝
Adi polli interview oru sec pollum booring feel ayilla editing kude adi polli ayond vedio was nice an enjoyable interview ❤
Means a lot
നല്ല ഇന്റർവ്യൂ ❤️🤝🏼💐. Questions എതിരെ നിൽക്കുന്ന ആൾ നന്നായി enjoy ചെയ്തു answer ചെയ്യുന്നു . ചളി ഇല്ല .പിന്നെ ക്യാമറ set ചെയ്തത്👏🏼 👍🏼. ഇപ്പോഴത്തെ പല ഇന്റർവ്യൂകളും camara മൂവിങ് ആണ് . ആ സെറ്റ് ചെയ്തതാണ് നിങ്ങളുടെ plus പോയിന്റ് . പിന്നെ വായിൽ തോന്നിയത് ചോദിച്ചിട്ടുണ്ടെങ്കിൽ തന്നെ അങ്ങനെ കാണുന്നവർക്ക് മനസിലാവാത്ത രീതിയിൽ ഭംഗിയായി കാണാൻ പറ്റി . All the best🤝🏼 bros
ivan endhoru comedyaa 🤣 14:29
Aa timingil onumm illalo...sarcasm arno😁😁
Aake 13:34 ollu 😂
13:43 time ulla video yil 14:29 timestamp 😮😅
@@calisamoosaEnnit Athin 41 like um…
Thx for time saving 😂
പണ്ട് കേരളയൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ ന് വന്നപ്പോൾ അനാർക്കലി participant ആയിരുന്നു... അന്ന് ഈ കുട്ടി hair cut ചെയ്ത സുന്ദരി കുട്ടി ആയിരുന്നു.. ഇപ്പോഴും മിടുക്കി ☺️👍🏽
ആ മഞ്ഞ t ഷർട്ട് ആള് പൊളിയാണ് ട്ടോ 😜😜
Midhun
Anarkali marakkar enth cool aane , nice 😃✨ interview super aarnu.. 🔥Rand perum poli..
കുറെ നാളായി ഓരോ ഇന്റർവ്യൂ ഓക്കേ കാണുന്നു അതെല്ലാം കണ്ട് പോവും എന്നല്ലാതെ ലൈക് &കമന്റ് ഇടാറില്ല.... ഇത് ശെരിക്ക് ന്തോ ലൈക് ആയി വെറൈറ്റി ❤️🫂
4:15 😂
സിനിമ കാണണം എന്നു പറഞ്ഞാൽ പോരായിരുന്നോ ടെലഗ്രാമിന്റെ കാര്യം പറയാനായിരുന്ന😥😥😂
Enth kidilan interview aadoo,
Great team work 👏
Editing and ooro subtitle placement nice aarnh ❤
Chirich uppad ilaki 😂😂
That Chechii… chechi vili … looks so comforting, may be that’s why she’s looks comfortable
Inim ithupole ulla fun filled interview or podcast expect chyyunnu..❤❤❤ it was super fun 👏🏻👍🏻🎉
മാന്യമായ interview
ചേട്ടന്മാർ അടിപൊളി😍
പിന്നെ എന്റെ കിളിയും🥰
Keep going need more interviews like this
ഒരുപാട് നാളുകൾ ശേഷം കണ്ട നല്ലൊരു ഇന്റർവ്യൂ
Guys continue this content❤
സൂപ്പർ ഇന്റർവ്യൂ, ഇതുവരെ കണ്ടതിൽ നൈസ് ഇന്റർവ്യൂ 🙏നാച്ചുറൽ ചോദ്യങ്ങൾ, എന്റർടൈൻമെന്റ് ♥️♥️♥️
keep rocking guys.you guys are the next big thing🎉
ഇതാണ് ഇന്റർവ്യൂ...😂😂😂🔥🔥🔥
9:11 അയ്ശേരി മുടി boycut അടിച്ച് മൂക്ക് കുത്തിയാൽ അപ്പൊത്തന്നെ ഒരു പെണ്ണ് ലെസ്ബിയൻ ആവുമോ. വല്ലാത്ത വൃത്തികെട്ട സമൂഹം തന്നെ
Powli new way of interview ❤❤
Really enjoyed this interview ❤️ keep going 🤝
Thank you! Will do!
*Who's that yellow guy nice talking, cute sound with braces and that chechi vili is cute to hear* ❤
എന്റെ മോനെ .. ഒരു comedy പടം കണ്ട ഫീൽ .. last 3 minutes ഒരു രക്ഷയുമില്ല .. 4 പേരും പൗളിച്ചു ..
4th one editor 🥰🥰🥰🥰🥰🥰🥰😍😍😍😍
Means a lot ♥️
Verity interview adipoli 🔥😂
ഇവന്മാര് 😂💥
Enjoyed Every Bit 💯
Adipoli verthe kandappo eduth kand nokkiyatha …ariyathe ithil layich poyi 😂 Good question and presentation ….You guys are always smile 😂😂 kaanunna viewersinte mukathum full time aa chiri pokaathe nila nirthi 😍❤
Kaaryam paraya ith kollaam 🙌 keep it up
അടിപൊളി ഇന്റർവ്യൂ... അനാർക്കലിയെ ഇശ്ശി ഇഷ്ടപ്പെട്ടു... ചെക്കന്മാർ രണ്ടും ഒരേ പൊളി, പ്രേത്യേകിച്ചു മഞ്ഞ ടീഷർട്...😂😂😂
Kidilam interview 😂❤️ Really entertaining
Editor 🫶✨️ Nice Teamwork
Keep going guysss
സമയം കളയാതെ അടുത്ത വീഡിയോ പൊട്ടന്ന് ഇട് 💥❤️❤️💥
Kurachoode time venarunnu. Pettannu theernnu poyi. Nice one❤
First videoll thanne immpresseddd ayy poyy❤
SO MUCH FUN!! well done guys
Variety ❤😂
Keep going
നിങ്ങള് കൊള്ളാലോ.. ഇതുവരെ കണ്ടതിൽ ഏറ്റോം നല്ല ഇൻ്റർവ്യൂ
Nice interview guys ❤ keep it going
ഈ വീഡിയോ ആർക്കും ചിരിക്കാതെ കാണാൻ പറ്റില്ല😂😂😂😂
Polich... Keep it up...and keep doing more such contents🎉
Nice editing. Kudos to the editor
Job fake
Wow nalla editing style 💗
u guys earned a subscriber 😂😂
2:13 നെപ്പോ മമ്മി 😂😂😂🤣
Nice interview bro ❤ adipoli keep this style ❤🎉
Chechi vili nitrthi peru vilikkadey...orumathiri shonna vibe!
Kollam subscribed 🎉🎉
nice Anchors .Keep going ,we need more interviews like this
Nice interview 😂🎉
Hayyoo😅😅
Adipoliii podcastttt..... aduthath prithviraj prethekshikunnu 😸
Nice interview. Keep it up😂😂😂😂😂
ചെക്കന്മാർ പൊളിയാണല്ലോ....
ഇവർ interview ചെയ്യുന്നപോലെ മറ്റുള്ളവരും fun ആയി interview ചെയ്യുവാണേൽ ഇടക്കുള്ള ആ beep sound കേൾക്കതിരുന്നേനെ.
Ejjathi saanam💥
ആ Lie detector തന്നെ ഒരു lie ആണെന്ന് അറിയുമ്പോൾ പുള്ളിക്കാരി 😹😹 ഇങ്ങനെ ഒരു ഇൻ്റർവ്യൂ മലയാളത്തിൽ ആദ്യം ആണ് എന്ന് തോന്നുന്നു. എന്തായാലും സംഭവം പൊളിച്ചിട്ടുണ്ട് 😹😹😹
12:05 😂
ithahnnn mwoneeeee interview....... totaly unique and outstanding
Nice content and concept, alla where are the likes & views ?
😍❤️
10:12 എന്നെ ബുദ്ധിമുട്ടിക്കത്തേ ഇല്ല 😂😂😂
ഇടക്ക് ബുദ്ധിമുട്ടിക്കാറുണ്ട് 🤣🤣🤣
Nice interview.. Bro waiting next interviews.. ❤
എനിക്ക് ഈ ഇന്റർവ്യൂ കണ്ടപ്പോ തോന്നിയത് മൂന്നുപേരും നല്ല മനസ്സിനുടമകളാണ്. പ്രത്യേകിച്ചു അനാർക്കലിയുടെ ചിരി 👌👌👌
Uk yil ninnu kond vanna machine aan athe United Kunnamkulam 😂😂😂😂😂😂😂😂😂 4:50
@12:00😂😂😂
Polichu machanee...❤️aalum interview nannayitt enjoy cheythittnd thonunu❤️
ithaaanu interview ❤
ingane venam avadharippikkan full fun❤
Mandakini is a wonderful movie. Every actor and character is so natural. Marvelous.
Polichu muthee….. adipwoliii…..asap🔥🔥….keep going
😍Nannaaaytund ketto... Very entertaining😅😂❤Keep going!