"അൽഫാം അല്ല വീണേ Althaf" | സന്തൂർ Daddy Althaf-ഉം Anarkali-യും ഒരുമിച്ചപ്പോൾ | 100% Comedy Interview
HTML-код
- Опубликовано: 21 сен 2024
- Althaf Salim and Anarkali Marikar's dynamic chemistry brought a refreshing energy to their interview, making it a delightful journey filled with laughter and charm. Watch it and experience the magic they bring to the table in promoting their new movie, Mandakini.
@anarkalimarikar839
This video is sponsored by Neethu's Academy -
@neethusacademyofficial
#althaf #anarkali #anarkalimarikar #mandakini #newmovie #latestinterview #latest #interview #fun
For Sponsorship:
Call: +91 8921 38 11 38
Email: originals.vp2023@gmail.com
Follow us on Facebook : www.facebook.c...
Follow us on Instagram : ...
എളിമയാണ് സാറേ ഇവൻ്റെ മെയിൻ😊😊😊
Kudumbam kalakki originals😂
Ft. Anarkali 😂
ഇതേ ടീം മറ്റൊരു ചാനലിൽ (ജാംഗോ) വന്നപ്പോൾ മരണവീട്ടിൽ നടന്ന ഇൻ്റർവ്യൂ പോലുണ്ടായിരുന്നു. വീണയുടെ കൈയ്യിൽ കിട്ടിയാൽ ആരും ഹാപ്പി ആവും..
Sinc vannale interview super akullu.. Interview edukkunnilla aal ayitt sync venam.. Ath interviewer prblm aan..veena dhanya pearley okke athin example..
Pullikarikku nalla haters ind..but parayathirikkan vayya..arokke enthokke paranjalum...Veena de interviewill guest araenn nokkathe kanam pattum..oru trust ind..minimum guarantee..interview nalla pole kond poovan ariyavunna oru nalla avatharika..
Love you veena ❤
@@bookworm4201 hate varanum karanam veena chila samayam nikkum veenayod deshyam thonnum.. Chila dhurantham pidicha veenayude personal ques ind.. Ath kelkumbo mathram but veenayude interview vibe aan..
shariya athu aanu sreenath bhasi munne adichu koduthathu
Kudumbamkalakki original😂
Althaf nalla poli aanallo nalla reethyil reply simple aayi kodukkunnundu vayaruniraye.. Well done my boy..
Anarkali was too beautiful in this interview ❤ screen presence is just 🔥
she looks like rashmika
ഞാൻ Althaf നെ കാണുന്നതിന് ഒരു അഡാർ ലവ് എന്ന സിനിമയിലാണ് ഞാൻ ഒരു കഥപാത്രമാണ് ഞാൻ കണ്ടത്. പ്രാമം ഉണ്ടങ്കിലുഠ എനിക്ക് ഇഷ്ടം ഈ സിനിമ കഥാപത്രമാണ്🎉😂❤🎉❤
ഇത് ഭയങ്കര ചീപ്പ് പരുപാടി ആണ് guestനെ വിളിച്ചത് movie പ്രൊമോഷൻ എന്നിട്ട് ഇവിടെനടക്കണ്ണത് പക്ക personal questions ഒരു movie based question പോലും ചോദിച്ചില്ല കുടുംബം കലക്കി originals എന്ന് althaf പറഞ്ഞത് കറക്ട👏👏
Orginals❌ കുടുംബം കലക്കി ഓർജിനൽ✅😁
കുടുംബംകലക്കി. ഒറിജിനൽ.🤣🤪
Althaf ❤❤
Very simple and humble and funny person- Althaf. Anarkali and Veena also rocked!
7:49 kittiyo illa chodichu madichu 😂🔥
9:37 😅....interview was fun... ee padam enthayalum theatre il poyi kaananam.
Njandukalude nattil oridavela movie poli ayirunnu ❤
Waiting for odum kuthira chadum kuthira 💥
Peri peri Althaf😂🤣😂🤣😂🤣🤣🤣🤣🤣
13:33 അൽത്താഫിന് ഇഷ്ടമുള്ള പാട്ട് പ്രേമത്തിലെ കണ്ണ് ചുവക്കണ് പല്ല് കടിക്കണ്...എന്ന പാട്ടാണ്.😅
ഒരു മോഡേൺ,/ന്യൂ ജൻ നാരദൻ ആണ് വീണ, എന്ന് തോന്നുന്നവർ ലൈക് അടിക്കുക 😇😇😇
Altaf broku vendie cinema 24 poyie kananam....💘💘💘
Sechiii പ്രേമം ഇറങ്ങിയിട്ട് 9വർഷം ആയി....5അല്ല....🤣🤣🤭🤭
ചിരി നിർത്തു സഹോദരീഭയങ്കര വൾഗർ ആണ്. ഇതുവരെ ആരും പറഞ്ഞുതന്നിട്ടില്ലേ.
ഇങ്ങനുള്ള കമന്റ് നിർത്തൂ സഹോദരാ. അതാരും പറഞ്ഞു തന്നിട്ടില്ലേ
Ee tholinja comment adi nirthan aarum paranoid thannille sahodara?
നീ പോയി കെട്ടിതൂങ്ങി ചാവ് സഹോദര നിന്നെ സഹിക്കാൻ വയ്യ
Nb :ആരും പറഞ്ഞ് തന്നില്ലെന്ന് പറയരുത്
Paragnittu oru karyiam Ella . Veeena vulgar thanne anu! Avalude Ka ka ka…
*althaf is an underrated actor💯🔥*
4:30 പ്രേമത്തിന്റെ സമയം 2015 ആണ് അത് 9 വർഷം മുമ്പാണ്.
7:48🤣Ingeru poli annn 😂❤️ samsaram ketta thnne chiri vrum
mandakini arelum kando...?? njn kandu thripthiyayi
കുടുംബം കലക്കി ഒർജിനൽസ്..😂😂
Good pronunciation while singing kannada song.. keep it up @anarkali
Enik veena ne bayankara ishtaan ❤
Ayinu
@@aromalsuresh6658 🤷🏻♀️
Ne alla ye .. ok
Ennu veenayude fake ID 😂
😂😂😂 ഇവനൊക്കെ
Althaf and Anarkali ❤❤
അൽഫാം സലീം പൊളി നടനാണ്
ദാരിദ്രത്തിന്റെ വഴിയിലാണ് മലയാള സിനിമ...
Anarkali -crush❤
കൊറേ retake എടുക്കുന്നതാണോ രസകരമായ അനുഭവം 😂😂
Anarkali ❤
8:03 😹
Olave song പോയി കേട്ടിട്ട് വരാം
സപ്തസാഗരദച്ചെ എല്ലോ , എന്താ പടം. ❤️❤️❤️
ഇതൊക്കെ ശീലം ഉള്ളതല്ലേ come on 😂😂😂
Anarkalikk evdeyokkeyo oru rashmika cut illey? 😅
3 year munb eduth interview enno chechi pream movie okke irangitt 9 years ayi
2:05 😂😂😂
veenaye vaanam enn vilikkatha althaf nu abhinandanangal !
ഇവന് വിറ്റ് ആണ് 😅❤
Alfam pavam😂😂😂
Eyalee kandaal
Cheriyaa kutti aanenaa thonnunee😆😂
Ayithrem kinikkane enthinaaa
full fun packed movie.... chirichu oru vazhiyavum ...100 percent fun😆😆😆😆😆
May 24 Second Show 🔐
പോയോ
I cannot understand but enjoy her smile
പ്രേമം ഇറങ്ങിട്ട് 9 കൊല്ലം ആയി അതുപോലും നോക്കാതെ ആണല്ലോ ഒരു ഇന്റർവ്യൂ നടത്തുന്നത് കഷ്ടം 🤦🏻♂️🤦🏻♂️🤦🏻♂️
Veenayude interview ishtamallathavar aarokke und
Althafikaa vilikendaa prayaminde
Anarkkali odukathe show aanaloo😂
Nalla interview ❤
19:41....😂😂😂😂😂paranju kodukk😂😂😂
അനാർക്കലി.. ❣️
Veene....Premam irangiyit 4 yrs mathre ayullo😮
8:50 😅
Althaf salim 👍👍👍
enthu bore chothiyangal aanu .sreenath bhasi nigalodulla bahumaanam koodi
കുടുംബം കലക്കി ഒറിജിനൽ 😂😂😂😂😂
കുക്കിംഗ് അറിയുന്ന ഭർത്താവിനെ വേണോ ആവോ അനാർക്കലിക്ക് 😜
സിനിമ സൂപ്പർ ഹിറ്റ്
Best wishes
Padam kandu entemmo adipolii😂😂😂😂😂 althaf poli maann🎉🎉🎉
Kudumbam Kalakki 😂
14:45 link to the Kannada song (a Charan Raj Musical) ruclips.net/video/JUNsMqN6bb0/видео.htmlsi=RZ-TVKpFJvo1dkwH
அல்தாப் சலீம் அனார்கலி ❤
peri peri alfam 😂
Editing super
😂😂😂സൂപ്പർ അൽത്താഫ്
Waiting for althaf and fafa combo
Chirich pandaramadangi 😅😅😂😂
2:09 chiri🤣❤️
Kidu movie ❤❤❤
Kannada song ❤
Althafka acts the same way from day one no matter who the character he portrays...just saying ikka.. i blame the director who signs off your work ikka. ..well the marakaar chechi as well.. real acting is becoming someone who we r no really are, which we ave to transform to a diff chactor with all dialogue delivery and mannerisms..thanks for readiing. veenachechi..no change...same cliche
❤
നല്ല ഇന്റർവ്യൂ. ഫൺ 😂
ടീസറും ട്രെയിലരും ഒന്നല്ലേ 😅
Avathaaraka enna ......... ....... nte .... Thfooo
Veena asking about remuneration!???? 👎
Anarkaliമോൾ ഉഫ്ഫ് എന്ന ചിരിയും പല്ലു ഒരു ഉമ്മ കൊടുക്കാൻ കൊതി ആവുന്നു
Super song
Veena ...shokamm behindwood avidan ozhuvathiyath nanayii,,..enn epol manasilayiiii
02:25
ഇവറ്റകളെ കണ്ടൽ മൊബൈൽ ഓഫ് ചെയ്യാൻ തോന്നുന്നവർ ഇവിടെ no come
Good movie 👍
Althaf actor nice man😊😂
Film kandu super
Please respect the artist Veena, your quality is very poor
👍👍👍
❤️വീണ❤️
എനിക്ക് ഒരു ഫുൾ അൽഫാമും അഞ്ച് കുബൂസുo 😂
Never laughed these much 😂😂😂😂
Koothara padam aanu
💙💙💙
അവതാരിക ഓവറാകുന്നു ചിലക്കൽ കൂടുന്നു?
അൽത്താഫ് ❤
04:00😅
Vigara nirbharam😂
Althaf nalla reethiyil ookki vittundu okke chirichu thalllunnu
Gabri Jose interview pls
Nthinuuu....😮
Ayyo venda
Nokaam..vikikku..please
പൊട്ടൻ ലോക പൊട്ടൻ