മഹിമ ഉണ്ണി മുകുന്ദൻ ആണ് ചേർച്ച 😍 ഞങ്ങൾ ചേരില്ല MAHIMA NAMBIAR | SHANE NIGAM | BABURAJ INTERVIEW

Поделиться
HTML-код
  • Опубликовано: 21 сен 2024
  • MAHIMA NAMBIAR | SHANE NIGAM | BABURAJ INTERVIEW | LITTLE HEARTS MOVIE
    Shine Nigam about Unnimukundan & Mahima Nambiar
    Baburaj Thugs
    Baburaj interview latest
    Shane nigam interview latest
    Mahima nambiar interview latest
    #ShaneNigam #mahimanambiar #baburaj #littlehearts

Комментарии • 1,4 тыс.

  • @apartoflordshiva1829
    @apartoflordshiva1829 4 месяца назад +270

    എന്തിനോ വന്ന അറ്റത്തിരിക്കുന്ന ചേച്ചിയാണ് എന്റെ താരം🥰🥰

    • @iwannabetheunknown
      @iwannabetheunknown 3 месяца назад +7

      Bhayankara pavam🥰soft samsaram

    • @SharbaSharba-mr5jp
      @SharbaSharba-mr5jp 3 месяца назад +2

      😍

    • @princemathewh7867
      @princemathewh7867 3 месяца назад +9

      ആ പുള്ളികാരിക് മാത്രമേ ഉള്ളതിൽ വെളിവ് ഉള്ളു. ഒരുത്തൻ ചുമ്മാ ഇളിച്ചോണ്ട് ഇരിക്കാണ്.. മറ്റവൻ ചീഞ്ഞ കോമഡി അടിക്കുന്നു

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 4 месяца назад +843

    ബാബുചേട്ടൻ ഒരു രക്ഷയുമില്ല 😂😂

    • @Akshay76541
      @Akshay76541 4 месяца назад +10

      എന്ത് രക്ഷ ഇല്ലെന്നു.. ഇപ്പോൾ നല്ല പടങ്ങൾ ഇല്ലാത്തത് കൊണ്ട്. കോമാളിത്തരം കാണിച്ചു viral ആവാൻ നോക്കുന്നു.. Like dyan, shine tom.. Dyan okke natural അങ്ങനെ ആണ്

    • @AmalJoseph-qn3pl
      @AmalJoseph-qn3pl 4 месяца назад +5

      കോമാളി

    • @sanjaiv8127
      @sanjaiv8127 4 месяца назад +4

      Fool

    • @bhanudasanvk
      @bhanudasanvk 4 месяца назад +2

      ഇപ്പോൾ എല്ലാം എയറിലാണ്

    • @Butterflly497
      @Butterflly497 4 месяца назад +2

      Pannappanni

  • @muhammedkannur9687
    @muhammedkannur9687 4 месяца назад +2006

    Jai Ganesh കാണാത്തവർ 🙌🏻👉🏼

    • @Sushant-n8x
      @Sushant-n8x 4 месяца назад +69

      24Th inu ott release ond

    • @muhammedkannur9687
      @muhammedkannur9687 4 месяца назад +58

      @@Sushant-n8x എങ്ങനായാലും കാണാൻ താല്പര്യമില്ല 😂

    • @kp-xn9sh
      @kp-xn9sh 4 месяца назад +1

      Ayoo kanathirikkalle nee kandille padam pottum 😂😂​@@muhammedkannur9687

    • @Butterflly497
      @Butterflly497 4 месяца назад +282

      ​@@muhammedkannur9687nee കണ്ടില്ലെങ്കില്‍ കോപ്പാണ് 😂😂

    • @arifsha6131
      @arifsha6131 4 месяца назад +29

      കാണില്ല 🤣

  • @mohammedhashim6199
    @mohammedhashim6199 3 месяца назад +53

    ഇത്രയധികം എൻജോയ് ചെയ്ത് ചിരിച്ച ഒരു ഇന്റർവ്യൂ അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ല ബാബുവേട്ടാ നിങ്ങൾ പൊളിച്ചു,ബാബുരാജ് ചേട്ടൻറെ കൗണ്ടറുകളും ഷൈനികത്തിന്റെ പൊട്ടിച്ചിരിയും ഒരു രക്ഷയും ഇല്ല,

  • @_aswin10
    @_aswin10 4 месяца назад +1040

    ധ്യാന് ഒരു ഭീഷണി ആകുമോ ബാബുരാജേട്ടൻ 😂😂

    • @aswanthknr6600
      @aswanthknr6600 4 месяца назад +26

      Ayyyo illa mone adhepolathe onne kaaanu 😂😂

    • @safagafoor465
      @safagafoor465 4 месяца назад +9

      Aavum😅

    • @thisisme1208
      @thisisme1208 4 месяца назад +12

      പല time ലും മഹിമക്കും മറ്റേ പെണ്ണിനും ബാബുരാജ് ഇടയ്ക്കു കയറുന്നത് ഇഷ്ടപെടാത്തത് പോലെ

    • @krishnanvettath9236
      @krishnanvettath9236 4 месяца назад +14

      No way, ധ്യാൻ സ്റ്റൈൽ വേറെ, ബാബേട്ടൻ വേറെ 😄😄

    • @anjalisree8183
      @anjalisree8183 4 месяца назад +2

      No

  • @sarunvarghese1
    @sarunvarghese1 4 месяца назад +156

    അടുത്ത Interview കിംഗ് 😮

  • @anithapremananitha5214
    @anithapremananitha5214 4 месяца назад +87

    ❤❤❤ബാബുരാജ് സൂപ്പർ. ഇത്രേം കോമഡി ആയിരുന്നോ ❤️❤️❤️. സൂപ്പർ ഇന്റർവ്യൂ. ഒത്തിരി ചിരിച്ചു

  • @dreamdreamy6276
    @dreamdreamy6276 3 месяца назад +83

    Seriously njan parayuvanu unni mukudane humiliate cheyyunnatho allel insult cheyyunnatho aaya onnum njan ee interview il kandilla 🙌💯

  • @topshop2636
    @topshop2636 3 месяца назад +32

    ആരൊക്കെ ഇവനെ തകർക്കാൻ ശ്രമിച്ചാലും ശരി ഞങ്ങൾ ഇവനെ ഉയരത്തിലേക്ക് എത്തിക്കും

    • @entertainingmedia1499
      @entertainingmedia1499 3 месяца назад +1

      ഇവനേ ഒക്കെ ആര് തകർക്കാൻ ആണ് , ഇവൻ തന്നെ ഇവന്റെ തകർച്ചക്ക് കാരണം ആകും , ഒരാളെ റെസ്‌പെക്ട് ചെയ്യാൻ അറിയാത്ത , സംസാരിക്കാൻ അറിയാത്ത ഇവൻ എങ്ങനെ രക്ഷപെടാൻ ആണ് 🥱😂

  • @cjboy486
    @cjboy486 4 месяца назад +433

    24:09 about unni
    Thank me later😌

  • @BeingAsnu
    @BeingAsnu 4 месяца назад +425

    പണ്ടൊക്കെ interview il celebrities ജാഡ ഇട്ടിരിക്കുവാരുന്നു. സ്റ്റാൻഡേർഡ് dialogues മാത്രം. ധ്യാനിന്റെ ഇന്റർവ്യൂസിനു ശേഷം എല്ലാരും ഒരേ vibe,കോമഡിക്കാരായി,no attitude, coolaayi. എല്ലാം ധ്യാൻ കാരണം ❤️😄

    • @Firoz-vl8tn
      @Firoz-vl8tn 4 месяца назад +19

      കാലഘട്ടത്തിന്റ മാറ്റം ആണ്

    • @deepakgovindam
      @deepakgovindam 4 месяца назад +6

      dyan karanam onnum alla ,,

    • @goodvibes1686
      @goodvibes1686 4 месяца назад +9

      Ne pottan aydhum dhyan Karanam 😂

    • @josephkurien2349
      @josephkurien2349 4 месяца назад +7

      Yes only because of dyan
      Ipo prithviraj oke kandille.. Verre type

    • @007Sanoop
      @007Sanoop 4 месяца назад

      @@Firoz-vl8tn people are becoming less intelligent and machines are becoming intelligent. Kaalaghattathinte maatam.

  • @eluminatti4848
    @eluminatti4848 4 месяца назад +417

    ചിരിക്കല്ല് ഷൈൻ പിനെ ചിരി നിർത്താൻ പറ്റൂല്ലാ......ഫുൾ ഫ്ലൈ

    • @AmalJoseph-qn3pl
      @AmalJoseph-qn3pl 4 месяца назад +17

      അവൻ രാവിലത്തെ dose എടുത്തിട്ട വന്നതെന്ന് തോന്നുന്നു 😂

    • @anooptthankappan1146
      @anooptthankappan1146 4 месяца назад +8

      ബ്യൂട്ടിഫുൾ പീപ്പിൾ... ട്വിങ്കിൽ ട്വിങ്കിൽ ലിറ്റിൽ സ്റ്റാർ...

    • @ssr5842
      @ssr5842 4 месяца назад +7

      @@AmalJoseph-qn3pl: Athu ninte karyiam. Ennittu comment adichu kazhappu kanikkunnu 😅

  • @pixelsbypraveen
    @pixelsbypraveen 4 месяца назад +42

    Unni❤❤

  • @jamsheer275
    @jamsheer275 4 месяца назад +117

    എൻറെ ബാബു ചേട്ടാ ഇതൊക്കെ എവിടെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു ഒരു രക്ഷയുമില്ല പൊളിച്ചടുക്കി😂😂😂😂😂😂😂❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @dearme2499
    @dearme2499 3 месяца назад +22

    Baburaj ettan shane cheatan combo poliiii❤️alarum polli ane

  • @nithinprasad864
    @nithinprasad864 4 месяца назад +226

    Babu chettan fan aayi..ente ponnoo..chirich marichadeiiii😂

  • @itsparooos
    @itsparooos 4 месяца назад +168

    ഉണ്ണി മുകുന്ദൻ ഫാൻസ് ഇന്ത്യ .. ഒരു മനുഷ്യനെ respect ചെയ്യാൻ അറിയാത്ത ഓരോ സാധനങ്ങൾ

    • @funwithcomputer5279
      @funwithcomputer5279 4 месяца назад +9

      Everyone shocked there, pinne baburaj comedy akki
      Avante oru dose thuu

    • @entertainingmedia1499
      @entertainingmedia1499 3 месяца назад +5

      ഈ വെടല ഷെയിൻ നു അവൻ എന്താണ് പറയുന്നത് എന്ന് ഒരു ബോധം ഉണ്ടാകില്ല ബ്രോ , സംസാരിക്കാനും അറിയില്ല , അഭിയുടെ മകൻ ആയത് കൊണ്ട് ക്ലെച്ചു പിടിച്ചു പോയി 😂

    • @GARUDA73679
      @GARUDA73679 Месяц назад +1

      UMFI 😂😂😂😂😂😂

  • @LOOZIANZER
    @LOOZIANZER 4 месяца назад +32

    ഇതൊക്കെയാണ് ഇന്റർവ്യു. സൂപ്പർ എന്റർടൈൻമെന്റ്

  • @krishnanvettath9236
    @krishnanvettath9236 4 месяца назад +75

    ഇതുവരെ കാണാത്ത ഒരടിപൊളി ഇന്റർവ്യൂ 🥰🥰കലക്കി ബാബേട്ടാ and ഷൈൻ,each and every one, തകർത്തു

  • @hamibhai5722
    @hamibhai5722 3 месяца назад +43

    Shane ❤mahima

  • @dhaneshbekal6242
    @dhaneshbekal6242 4 месяца назад +61

    Unni🧡🧡🧡

  • @_IJJU_OFFICIAL_
    @_IJJU_OFFICIAL_ 4 месяца назад +143

    Babuchettante comedy oru rakshayumulla ente ponny

  • @GARUDA73679
    @GARUDA73679 Месяц назад +8

    Le shain: njan actually unni mahima comboyude aalanu
    Le mahima: enikk shainumayittulla combo aanu ishtam.nammal thammil cherchayille
    Baburaj : illa😂😂😂😂😂😂😂

  • @arajith10
    @arajith10 4 месяца назад +366

    ഉണ്ണി മുകുന്ദനെ കളിയാക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് സുശാന്ത് സിംഗിനെ മറ്റുപലരും കളിയാക്കുന്ന വീഡിയോയാണ്; കാരണം രണ്ടുപേരും ഒറ്റയ്ക്ക് ഇൻഡസ്ട്രിയൽ വന്നവരാണ്.

    • @artinsider7620
      @artinsider7620 4 месяца назад +39

      Ayin Ara puliye kaliyakiye

    • @shijumeledathu
      @shijumeledathu 4 месяца назад +76

      SUSANT SINGH VARGEEYATHAYE PROLSAAHIPPICHILLA........ATHU KONDU SUPPORT KITTI
      IVANATHU KITTILLA

    • @akhildas1508
      @akhildas1508 4 месяца назад +87

      @@shijumeledathu Unni Mukundan Evide Vargiyatha Paranjath...
      he is religious , But Vargiyatha onnum paranjitilla....

    • @deshk9006
      @deshk9006 4 месяца назад

      AYAL ENTHU VARGEEYATHA AANU PROLSAHIPPICHATH? ORU EXAMPLE PARAYAMO?​@@shijumeledathu

    • @arajith10
      @arajith10 4 месяца назад

      @@artinsider7620 ഉണ്ണി മുകുന്ദൻ ഫാൻസ് അസോസിയേഷൻ ഇന്ത്യ എന്ന പേരിൽ സ്ഥാപനം ഇല്ല പിന്നെന്തിനാണ് UMFI എന്ന് പറഞ്ഞത്,പിന്നെ ഒരു ആവശ്യമില്ലാതെ ഉണ്ണിയുടെ പേര് വലിച്ചിഴയ്ക്കുന്നു.

  • @bijusuttu5103
    @bijusuttu5103 4 месяца назад +13

    ധ്യാനിനെക്കാൾ pwoli ബാബുരാജേട്ടൻ..

  • @AlbiAlbi-mm4db
    @AlbiAlbi-mm4db 4 месяца назад +25

    Mahima❤️unni perfect jodi ❤❤

  • @sunilnr5187
    @sunilnr5187 4 месяца назад +46

    Babu chettan❤️🥰

  • @Powerzone-tl8io
    @Powerzone-tl8io 3 месяца назад +10

    Mahima tanne parayunnundallo enikk shane mahima combo aan koodudal ishtam enn💕

  • @S8a8i
    @S8a8i 4 месяца назад +9

    ഒരു ദുർബല ഹൃദയനാണ് ഈ ബാബുരാജ്. ഒരു റോൾ കിട്ടിയ excitement😂

  • @abhilashnair1925
    @abhilashnair1925 4 месяца назад +101

    Unnimukundan ❤❤❤❤🔥

  • @ammuss85
    @ammuss85 2 месяца назад +8

    Mahima shane❤❤

  • @dreamdreamy6276
    @dreamdreamy6276 3 месяца назад +16

    Sathyam aanuu.. shane and mahima nalla chercha aanu.. Sherikkum apaara match ❤❤❤❤

  • @fidhajebin2901
    @fidhajebin2901 4 месяца назад +12

    Ronmati couples shain മഹിമ feel

  • @nikhilredmi8599
    @nikhilredmi8599 4 месяца назад +113

    Unni mahima😘

  • @coconuttrolls
    @coconuttrolls 4 месяца назад +226

    Oru ഉണ്ണി ഫാൻ അല്ല but ഒറ്റക്ക് വന്നു ഒരു സ്റ്റാർ ആയ്യിട്ടും ഒരേ ഇൻഡസ്ട്രിയൽ ആയിട്ടും.... ഇങ്ങനെ പറയുമ്പോൾ ഉണ്ണി is ബെറ്റർ

    • @omkar2735
      @omkar2735 4 месяца назад +1

      INNU MUTTHAL UNNI MOHIMA FAN

    • @musthafaclkr9091
      @musthafaclkr9091 4 месяца назад +4

      ബാബു രാജ് അല്ലേ കൂടുതൽ ookkiyathu

    • @Gypsy29242
      @Gypsy29242 4 месяца назад +7

      അവർ തമാശ പറഞ്ഞതാണ്...

    • @abhijith2065
      @abhijith2065 4 месяца назад

      ​@@musthafaclkr9091umfi എന്ന് പറഞ്ഞത് അവനാണോ...

    • @iamancyy
      @iamancyy 4 месяца назад +2

      ​@@Gypsy29242 best thamasha

  • @ArkivesOfficial
    @ArkivesOfficial Месяц назад +4

    Unni🔥

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 4 месяца назад +18

    ബാബുരാജ് എന്തോരം ആളുകൾക്ക് മനസ്സ് സമർപ്പിച്ചു അവസാനം വാണിയക്ക് സമർപ്പിച്ചു അത് click ആയി🙆🤔😊😂😜

  • @fathimaziyanoor5358
    @fathimaziyanoor5358 4 месяца назад +18

    Mastani cheytha interviewil vech enik kuduthal ishtaaya interview ithan adipoli interview🥰😍😍fan aayi...

  • @VaishnaviMenon-p5z
    @VaishnaviMenon-p5z 3 месяца назад +7

    Shane and Mahima’s chemistry ❤

    • @dipinvm4779
      @dipinvm4779 8 дней назад

      Babu raj bore aanu bhai over acting

    • @dipinvm4779
      @dipinvm4779 8 дней назад

      Self respect vekk bro ingane chirichu bore aakuanu

  • @AmrithaK-cj8lu
    @AmrithaK-cj8lu 4 месяца назад +166

    ഉണ്ണിമുകുന്ദൻ 🥰മഹിമ

    • @liliastan4425
      @liliastan4425 4 месяца назад +2

      😢😢😢 тёмная Светлячку не пара ! Даже если черными магиями норовят его захомутить , черти !

    • @Sreekrishnaa2024
      @Sreekrishnaa2024 4 месяца назад

      ​@@liliastan4425Malayalathil comment idan padille

    • @b_l_a_c_k_swan
      @b_l_a_c_k_swan 4 месяца назад +4

      ​@@Sreekrishnaa2024അതേ. ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്. ഇതെന്തു ഭാഷയാണ് എന്ന്.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 4 месяца назад +2

      ​​​​@@b_l_a_c_k_swanUnni mukundan related ella video yude adiyilum ee comment kanam. Ith etha language ennu manassilavanilla. Unni international ayo😅

    • @b_l_a_c_k_swan
      @b_l_a_c_k_swan 4 месяца назад

      ​@@DreamCatcher-kg4luyes. കണ്ടിട്ടുണ്ട് comment's.

  • @kaleshreddy7603
    @kaleshreddy7603 4 месяца назад +48

    ഉണ്ണിമുകുന്ദൻ മഹിമ നല്ല ജോടി ആണ് ❤

    • @vineesh.t7877
      @vineesh.t7877 3 месяца назад

      No mahima & muriyan compo⚡

    • @bro_bra
      @bro_bra 3 месяца назад +5

      കിളവൻ ഉണ്ണി യോട് മഹിമയ്ക്ക് താല്പര്യം ഇല്ല എന്ന് ഇന്റർവ്യൂ യിൽ മഹിമയുടെ പെരുമാറ്റത്തിൽ മനസിലായി

    • @adwaith6424
      @adwaith6424 3 месяца назад +1

      Ayyo onnu poda eath interview😂​@@bro_bra

  • @ashimkhan4446
    @ashimkhan4446 4 месяца назад +63

    ബാബുരാജ് ചേട്ടൻ full on ആയിരുന്നു... 🔥😂😂🤣.. മഹിമേടെ last counter 👌.. 🔥

  • @raniiiii8752
    @raniiiii8752 4 месяца назад +14

    Unniyettan❤❤❤

  • @user-ge3sx6yq2p
    @user-ge3sx6yq2p 4 месяца назад +80

    ബാബു ചേട്ടൻ powlichu

  • @nikkisworld123
    @nikkisworld123 4 месяца назад +17

    Shane ❤

  • @jishajohnson7624
    @jishajohnson7624 4 месяца назад +35

    ഞാനും ഉണ്ണി ,മഹിമ ഫാൻ. ❤️❤️❤️❤️

  • @sunilnr5187
    @sunilnr5187 4 месяца назад +33

    Babu rajettan full comady aanallo adipoli ❤️🥰

  • @abbass9540
    @abbass9540 3 месяца назад +11

    Mahima shain❤ super ningal anu set

  • @Vkp233
    @Vkp233 4 месяца назад +290

    Unni ❤mahima oru typical mallu adult couple feel aann
    But Shane ❤mahima oru romantic couple feel aann

    • @RekhaAnadan
      @RekhaAnadan 4 месяца назад +17

      Sathyam ❤

    • @sureshckannur7760
      @sureshckannur7760 4 месяца назад +22

      മണ്ടത്തരം പറയല്ലേ.... ഉണ്ണിച്ചേട്ടാ മഹിമ ചേച്ചി എന്ന് വിളിച്ചു നിങ്ങൾക്ക് കല്യാണം കഴിച്ചൂടെ എന്ന് ചോദിക്കുന്നത് കോളേജ് വിദ്യാർത്ഥികളാണ്! സിനിമ പ്രൊമോഷൻ കൂടുതലും ചെയ്തത് കോളേജുകളിൽ ആണ്! നിന്റെ ഓരോ കണ്ടുപിടുത്തം... കൊള്ളാം

    • @ArunGopi-nl1uw
      @ArunGopi-nl1uw 4 месяца назад +26

      Shane mahima aanu nice combo

    • @dservicein
      @dservicein 4 месяца назад +34

      ഈ മയക്ക് മരുന്ന് shane വാണത്തെക്കാൾ എത്രയോ ഭേദമാണ് ഉണ്ണി മുകുന്ദൻ 🔥

    • @Taesoothekims95
      @Taesoothekims95 4 месяца назад +9

      ​@@dserviceinangane parayanda Shane um best aanu

  • @Reshmi0305
    @Reshmi0305 4 месяца назад +22

    Ente Eeshwaraaa Unniyettanu ethrayum pettennu oru kalyanam nadakkanee. Pavam inganathe fake gossips kettu kettu maduthupoyittundakum...

  • @Kunjappu2240
    @Kunjappu2240 4 месяца назад +55

    Unni Mukundan ❤❤

  • @sajithvmsajithm9268
    @sajithvmsajithm9268 3 месяца назад +9

    Unni mukundan❤❤❤❤❤❤❤❤❤❤❤

  • @vismayanair25
    @vismayanair25 4 месяца назад +22

    Baburaj chettante fan ayi😂❤

  • @vishnuarun1323
    @vishnuarun1323 4 месяца назад +16

    Unniyettan 💖 💖 💖

  • @jishakottarathil3945
    @jishakottarathil3945 4 месяца назад +14

    Unni mukundan ❤❤❤❤❤❤❤

  • @SarathKrishnaS
    @SarathKrishnaS 4 месяца назад +85

    Unni Ettan ❤️‍🔥 Mahima

    • @bro_bra
      @bro_bra 3 месяца назад +3

      ഉണ്ണി അങ്കിൾ❤️ മഹിമ 😂😂

  • @anirudhanu7510
    @anirudhanu7510 4 месяца назад +58

    25.40 മിനുട്ടിൽ ഈ പ്രോഗ്രാമിലെ ഇല്ലാത്ത ഈ പടത്തിലേ ഇല്ലാത്ത ഉണ്ണി മുകുന്ദനെ വലിച്ചിട്ട ഷൈനിൻ്റെ സുടു മനസ്സ് കാണാതെ പോവരുത്...

    • @shijumeledathu
      @shijumeledathu 4 месяца назад +6

      UMFI MUKUNDANEY ANGINEYELUM ORTHILLEY NINGAL

    • @Benlin-og6zu
      @Benlin-og6zu 4 месяца назад +8

      Unniyude production companyude perinte koode India cherth paranjathalle ullu

    • @tasmaniandevil4024
      @tasmaniandevil4024 4 месяца назад +10

      Panni Avante thani konam eppozhayalum kanikkum

    • @praveen.k9192
      @praveen.k9192 4 месяца назад +27

      22:19 il anchor aahnu ഉണ്ണി മുകുന്ദന്റെ കാര്യം ഇതിലൊട്ട് എടുത്തിട്ടത് .അത് കഴിഞ്ഞിട്ടാണെലും anchor എനിക്ക് unni mukundan mahima combo ആണ് ഇഷ്ടമെന്നൊക്കെ പറഞ്ഞു തുടങ്ങിയത് anchor ആണ്.അതിന്റെ continuation ആയിട്ടാണ് shane അവിടെ ഉണ്ണിമുകുന്ദന്റെ karyam🫣എടുത്തിടുന്നത്.അല്ലാണ്ട് shane അവിടെ ഒരു കാര്യവും ഇല്ലാണ്ട് ഉണ്ണിമുകുന്ദന്റെ കാര്യം എടുത്തിടുന്നതല്ല ചെയ്യുന്നത്.interview full ആയിട്ട് കാണാൻ ശ്രെമിക്കൂ.അല്ലാണ്ട് negative പറഞ്ഞു പരത്തുക അല്ല ചെയ്യേണ്ടത്

    • @Aaryan_302
      @Aaryan_302 4 месяца назад

      ​@@praveen.k9192correct 💯

  • @Hanima265
    @Hanima265 4 месяца назад +150

    Mahima ❣️❣️unni mukundan perfect jodi 💖💖💖

    • @Sanaa992
      @Sanaa992 4 месяца назад +9

      Yes

    • @liliastan4425
      @liliastan4425 4 месяца назад +1

      😅😅😅 темная Светлячку не пара ! Отстаньте от него один раз !!!

    • @mudasserlimras1537
      @mudasserlimras1537 4 месяца назад +17

      Shine ❤ mahima best jody

    • @omanakuttan.c1970
      @omanakuttan.c1970 4 месяца назад

      😹ബ്രോക്കർ ആണോ???

    • @Hanima265
      @Hanima265 4 месяца назад +1

      @@mudasserlimras1537 ulakk 😂😂👎🏻

  • @swe_etyh__a
    @swe_etyh__a Месяц назад +4

    25:34 the way she says that she like ShaneMahima combo something something mistake😂❤

  • @dramminisguruvayur184
    @dramminisguruvayur184 3 месяца назад +13

    ഇതിൽ Shane മോശം വാക്ക് ഉപയോഗിക്കുന്നില്ല. Umfi എന്നാണ് പറഞ്ഞത്. അത് പരിഹസിച്ചതല്ല ആദ്യാവസാനം തമാശയും ചിരിയും ആയിരുന്നു. ' അതു പോലെ പറഞ്ഞു എന്നേയുള്ളു.

  • @AiswaryaS-yb7dt
    @AiswaryaS-yb7dt 4 месяца назад +22

    Shane thoroughly enjoyed it 😂😂😂

  • @RiswanaSalam-ou1zy
    @RiswanaSalam-ou1zy 4 месяца назад +26

    Mahima ❤ shane athaan match❤❤

    • @hahaha..397
      @hahaha..397 4 месяца назад +5

      Eeh kanjav aano match🤣

    • @shijumeledathu
      @shijumeledathu 4 месяца назад +3

      @@hahaha..397 ATHEY ATHU KONDAANALLO RDX HIT ADICHATHU

  • @Anju-u8k
    @Anju-u8k 4 месяца назад +83

    Mahima chechi & Unnichettan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Aaryan_302
      @Aaryan_302 4 месяца назад +3

      Shane mahima💕

    • @tasmaniandevil4024
      @tasmaniandevil4024 4 месяца назад

      ​@@Aaryan_302jihadhikal angane verethe manjalu kollanda

  • @deepugnair5744
    @deepugnair5744 4 месяца назад +32

    ഉണ്ണി.. 💪🏻💪🏻💌

  • @adnanmmanuppa410
    @adnanmmanuppa410 3 месяца назад +6

    Ithuvare kandathil kidilan interview

  • @NeeAaraa...
    @NeeAaraa... 4 месяца назад +53

    UMFI reel കണ്ടിട്ട് വന്നവർ അല്ലെ 😅 25:34

    • @shijumeledathu
      @shijumeledathu 4 месяца назад

      MIKKAVARUM ANGINEY VANNATHAANENNU THONNUNNU
      JNAANUM ANGINEY THANNEY CHANNEL THAPPI PIDICHU VANNU

    • @albinthomas9640
      @albinthomas9640 3 месяца назад +1

      Atheee😂😂🔥🔥🔥

    • @NeeAaraa...
      @NeeAaraa... 3 месяца назад +1

      @@feelgoodvibes_makeschill ninte Kunna Adi Pari Moone

  • @AjmalAju-mg1ir
    @AjmalAju-mg1ir 4 месяца назад +24

    Baburaj ettaaan 🔥

  • @rahulkrishna1996
    @rahulkrishna1996 4 месяца назад +16

    Unni bro 💕 mahima

  • @vjcreation7653
    @vjcreation7653 Месяц назад +2

    ബാബു ചേട്ടൻ ഒരു രക്ഷയും ഇല്ല പൊളി..... 😂😂ധ്യാനിന് ഒരു ഭീഷണി തന്നെ..... 😂😂😂😂

  • @khaderap4230
    @khaderap4230 4 месяца назад +73

    എന്റമ്മോ ഈ അടുത്ത കാലത്ത് ഇത്രയും ചിരിച്ച വേറെ ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല 🤣🤣തുടക്കം മുതൽ അവസാനം വരെ കോമഡി ബാബുരാജ് ഒരു രക്ഷയില്ല 🤣🤣🤣👍👍👍

  • @aadhi_246
    @aadhi_246 4 месяца назад +41

    whatever happens we ❤ Unni
    Just look particular comments and name you understand which people are happy

    • @Creator777-rm7sw
      @Creator777-rm7sw 4 месяца назад +8

      You love him just because he is sangi...nothing much ...

    • @ssr5842
      @ssr5842 4 месяца назад

      Eda ninte kunni, Shane- ne ookunathu gnan kandittundu.

  • @halafasil8673
    @halafasil8673 4 месяца назад +143

    Shane orupad change und nannayi chirikkunnad ippazha kanunnad

    • @Thanosuniverse
      @Thanosuniverse 4 месяца назад +24

      അവൻ മറ്റെ ചിരിക്കുന്ന ഡ്രഗ്സ് അടിച്ചിട്ടുണ്ടാവും 😂😂

    • @helvin241
      @helvin241 4 месяца назад +4

      ​@@Thanosuniverse Aaa Marupadi prynm naml Shane kurich alle pryune allenkil audiance eshtam ayilekilo. Onnu poda ....

    • @leftraiser699
      @leftraiser699 4 месяца назад +13

      ചിരി കുറച്ചു ഓവർ അല്ലേന്ന് സംശയം

    • @Crazymen1235
      @Crazymen1235 4 месяца назад +3

      Full chemical anu

    • @arjunrnn236
      @arjunrnn236 4 месяца назад +1

      Reachu kittan☺️

  • @akhildas1508
    @akhildas1508 4 месяца назад +22

    Unni Mukumdan And Mahima Combo💚💙

  • @sujithsujithks2388
    @sujithsujithks2388 4 месяца назад +16

    A to Z Interview Ore Poli. Baburajettan Ore Poli.🤣✌🔥💗😻

  • @anandraj-qg9jc
    @anandraj-qg9jc 4 месяца назад +47

    കേരളത്തിലെ 3ജില്ലാ വിചാരിച്ച തീരുന്ന ഒന്നു അല്ല ഉണ്ണി

    • @shijumeledathu
      @shijumeledathu 4 месяца назад

      AA 3 JILLA OZHICHULLAVAR OTHTHU KINANJITTUM JAI GANESH CLICK AAKAATHIRUNNATHENTHE
      INIYENKILUM VARGEEYATHA AVASAANIPPIKKO ILLEL INIYUM POTTICHU KAIYYIL THARUM....MATHETHARA MANASSAANU KERALA JANATHAYUDETHU

    • @zanilashraf6709
      @zanilashraf6709 4 месяца назад +2

      Athethaanu 3 jillla .. ??

    • @viswajithp1431
      @viswajithp1431 3 месяца назад

      @@zanilashraf6709 malappuram kozhikkode kasargode

    • @nishadnishu4499
      @nishadnishu4499 3 месяца назад

      sangikalkelle prashnam unniyum sanniyumoke prashnam unni unni aayikote natukarkenthunni 😂

  • @mfmmedia3043
    @mfmmedia3043 4 месяца назад +57

    ബാബുരാജ് പൊളി

  • @sreekanthazhakathu
    @sreekanthazhakathu 4 месяца назад +24

    സാരിയുടുത്ത ചേച്ചി:: ഞാനെന്തിനാ എവിടെ ഇരിക്കുന്നേ...

  • @Sakkena-w3e
    @Sakkena-w3e 4 месяца назад +53

    I like it shane and mahima combo❤❤❤❤❤❤❤❤

    • @omkar2735
      @omkar2735 4 месяца назад

      MUKUDAN MAHIMA..GOOD ..SHYNE MOHIMA LOOVE JUHAD

    • @GARUDA73679
      @GARUDA73679 Месяц назад

      ​​@@omkar2735ninte achante kappalandi varuthu kori thinneda vargeeyavadi 😡🤜🤜?🤜?

  • @Foxtrot_India
    @Foxtrot_India 4 месяца назад +33

    സഹപ്രവര്‍ത്തകരോട് ഇത്രയും അസഹിഷ്ണുത വെച്ച് പുലര്‍ത്തുന്ന ഒരു 'നടൻ'..?! 🙏

    • @com-hr9kc
      @com-hr9kc 3 месяца назад +2

      അതെ shane എപ്പഴും അങ്ങനെ ആണ്

    • @rishanleo3978
      @rishanleo3978 3 месяца назад +5

      ​@@com-hr9kcethil evidedo unni mukunthane parachee just thamasha Roopathil Alle 😂

    • @Bhoomi-lx5re
      @Bhoomi-lx5re 3 месяца назад

      ​@@rishanleo3978athu manasilakkan oru sanghi allathirikanam. Enkile thamasa aaswadikkanaaku

    • @JideshChandran
      @JideshChandran 20 дней назад

      Unni shaine വച്ച് mahimaye kaliyaakkiyittundu.ippol shainte kayyeennu poyi.athtaye ulloo.pokumallo😂

  • @shr07__
    @shr07__ 4 месяца назад +18

    Baburaj ejjathi chengayi 😂🔥

  • @viky343
    @viky343 4 месяца назад +27

    Babu chettan super😍😍

  • @gundoos1414
    @gundoos1414 4 месяца назад +118

    ഉണ്ണി മുകുന്ദൻ ❤ മഹിമ നമ്പ്യാർ

  • @aviator7050
    @aviator7050 4 месяца назад +10

    Kidilan Interview 🌸

  • @joyaljose68
    @joyaljose68 4 месяца назад +7

    Dhyaan babu chettan orumichu oru interview vannal polikkum

  • @prajeeshshimna6138
    @prajeeshshimna6138 4 месяца назад +25

    Unni❤ mahima onnikkanam

  • @vaishnavsr86
    @vaishnavsr86 4 месяца назад +14

    Mahima✨

  • @srinathmohanan
    @srinathmohanan 4 месяца назад +23

    Mahi 🩷 Unni 🤍

  • @ThasniHaneefa-l3x
    @ThasniHaneefa-l3x 18 дней назад +2

    12.30 il baburaj nte njettal kandu chirich oru vazhi aayi😂

  • @saju4670
    @saju4670 4 месяца назад +48

    കിളികൾക്ക് ഇടയിൽ പെട്ടുപോയ മഹിമ 😁🫢

  • @shabshadi3
    @shabshadi3 3 месяца назад +3

    മനസ്സ് തകർന്ന് ചിരിക്കുന്നു ഷെയിൻ 😥

    • @JideshChandran
      @JideshChandran 20 дней назад +1

      അതൊക്കെ ok ആയി. Happy news coming soon.

  • @Krishna-20056
    @Krishna-20056 20 дней назад +1

    Mahima shane pair kollam vibe ane ennalum unni mukundhan❤️mahima ane match

  • @hafizmuhammed9406
    @hafizmuhammed9406 4 месяца назад +76

    മഹിമക്കു വിഷമമായി അവർ ഉണ്ണി മുകുന്ദനെ വച്ച കളിയാകുമ്പോൾ🥲❤️. Unni മുകുന്ദനെക്കാൾ match ഇവരാണ് പക്ഷ❤️

    • @liliastan4425
      @liliastan4425 4 месяца назад +1

      😅😅😅 Верно , каждому свое

    • @sureshckannur7760
      @sureshckannur7760 4 месяца назад +31

      മഹിമയും ഉണ്ണിമുകുന്ദനുമാണ് മാച്ച്..... ഷെയിന് ഒരു നായക നടന് വേണ്ട ലുക്ക്‌ ഉണ്ടോ...

    • @mudasserlimras1537
      @mudasserlimras1537 4 месяца назад +19

      @@sureshckannur7760shine lookundo enno😂😂😂 ningal eth noottaandile aanu 😂 look nokiyitano nadannakunne.. unni mukundhan abinayikan aryo ..

    • @sd_gaming2255
      @sd_gaming2255 4 месяца назад

      ​@@mudasserlimras1537😂😂

    • @fastbro303
      @fastbro303 4 месяца назад

      @@sureshckannur7760look il alla mister karyam performance ilaanu 😅😅😅

  • @sreedurga_kalasamithy_12
    @sreedurga_kalasamithy_12 4 месяца назад +20

    Shaine baburaj combo vishyam

  • @KiranKumar-i2e
    @KiranKumar-i2e 4 месяца назад +16

    ഉണ്ണി ♥️♥️♥️

  • @dservicein
    @dservicein 4 месяца назад +47

    ഈ മയക്ക് മരുന്ന് shane വാണത്തെക്കാൾ എത്രയോ ഭേദമാണ് ഉണ്ണി മുകുന്ദൻ 🔥

    • @nishadnishu4499
      @nishadnishu4499 3 месяца назад +1

      Sangiyayayathu kondalle paartiyude vaale pole sangikalude mano nila😂

    • @mohammedhashim6199
      @mohammedhashim6199 3 месяца назад +1

      Eda chanakame shane natural acting powwliyanu dance, fight, kalippu mass Elham othinangiya kidilan nadananu , Eni adutha malayala cenimayude super star simhasanathil erikkan perfect aaya hero. Kannukadichittum kundi kadichittum karyamilla , Ella marunnum kayyilulka nallapotential ulla vedichillu item aanu.
      ninne polulla vargeeya vishangal thalarthan nokkiyittu karyamilla , next super star of the mollywood

    • @beautifulworld4282
      @beautifulworld4282 2 месяца назад

      Pode poi thoori vado 😂

    • @nishadnishu4499
      @nishadnishu4499 2 месяца назад

      @@beautifulworld4282 aano nee kayuki koduko

  • @Inicio0770
    @Inicio0770 4 месяца назад +11

    Babuchettan❤mahima combo❤❤❤😂😂

  • @RRR-tz6ps
    @RRR-tz6ps 4 месяца назад +36

    Babu and Shane should know how to behave in these public interviews. Anchor girl was agitated, but controlled her angst and anger. Kudos to her. Shane should learn from Mahima on behaviour and character.

    • @viralmedia3602
      @viralmedia3602 4 месяца назад +3

      ഉവ്വ

    • @hahaha..397
      @hahaha..397 4 месяца назад +9

      Ayin avn thanne kanjav aanu🤣

    • @FebyJoseph-tm2pz
      @FebyJoseph-tm2pz 4 месяца назад +8

      അയിന് ഇവൻ ലോക കഞ്ചാവാടേ

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 4 месяца назад +8

      Mahinaykkum matte lady kkum avarde talks ishtappedunnilla. Mahima vallathe irritated avunnund baburajinte samsarathil

    • @govind4173
      @govind4173 4 месяца назад +6

      Mahimak nalonam deshyam verunund,,samathikanam ingana irikan

  • @Mystical849
    @Mystical849 4 месяца назад +14

    Baburaj after every 5 min: paranjo mwole😂

  • @rabiyak6980
    @rabiyak6980 3 месяца назад +2

    ബാബു രാജ് ഒരു രക്ഷയുമില്ല ഇത്ര കോമഡി ആ ണോ?

  • @vyshakp2475
    @vyshakp2475 4 месяца назад +33

    Uni മുകുന്ദൻ ❤❤❤