സത്യം..,..ഒരിക്കൽ ഞാൻ ഒരു interview പോയപ്പോൾ ....നിങ്ങൾക്ക് വേണമെങ്കിൽ എടുത്താൽ മതി എന്ന് പറഞ്ഞു.. എന്നെ ഇവിടെ ജോലിക്ക് എടുത്താൽ നിങ്ങൾക്ക് ആണ് പ്രയോജനം...എനിക്ക് എല്ലാം manage ചെയ്യാൻ കഴിയും എന്ന് പറഞ്ഞു.. പേടി ഒട്ടും ഇല്ലാരുന്നു.ചോദിച്ച salary kitti... ഓർക്കണം പണ്ട് ഞാൻ interview പോകുമ്പോൾ പേടിച്ച് വിറച്ചിരുന്ന ആൾ ആണ്...ഒരു സെൽഫ് respectum ഉണ്ടായിരുന്നില്ല..... Get out അടിച്ചിട്ടുണ്ട്....but ennu njan bold ...anu...Thank you...
സുഹൃത്തെ നിങ്ങളുടെ video series കൾ എന്റെ life ൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ കാരണമായി. നിങ്ങളുടെ 11 days new habit formation course ആയിരുന്നു എന്റെ ജീവിതത്തിലെ turning point. ഇങ്ങനത്തെ series കൾ എല്ലാവർക്കും ഒരുപാട് ഉപകാരമാവുന്നുണ്ട്. Communication skill improve ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ആ ഒരു contentൽ series ചെയ്യാമോ... 🤍
Sir personality ഡെവലപ്പ്മെന്റ് good കമ്മ്യൂണിക്കേഷൻ. തെറ്റ് ചെയ്തവരുടെ ടെ മുന്നിൽ തെറ്റ് ചെയ്യാത്ത നമ്മൾ തെറ്റുകാരാവുന്ന, ആക്കുന്ന ഒരു അവസ്ഥ... സംസാരിക്കാത്തതിന്റെ, bold ആവാത്ത തിന്റെ പേരിൽ ജീവിതത്തിൽ, ഒരുപാട് സ്നേഹം, respect, വിനയം കൂടിപ്പോയത്തിന്റെ പേരിൽ നേരിട്ടുകൊണ്ടിരിക്കുന്നു. മാറണം sir പ്ലീസ് help
വളരെ വലിയൊരു positive feel aanu തന്നത്. ഞാനും കൂടുതൽ shy ആയ ഒരാളായിരുന്നു സാഹചര്യങ്ങൾ ആണ് മനുഷന് മറ്റമുണ്ടക്കുന്നത്. കുറച്ചുകൂടി മുന്നോട്ടു പോകാനുള്ള ആത്മവിശ്വാസമാണ് പകർന്നുതന്ന തു.pls continue
Life il പുതിയൊരു വെളിച്ചം കാണാൻ തുടങ്ങിയത് താങ്കളുടെ videos കാണാൻ തുടങ്ങിയതിൽ പിന്നെയാണ്... Life മൊത്തത്തിൽ മാറി തുടങ്ങിയിരിക്കുന്നു ... Thank you so much frnd.. 🥰
സുഹൃത്തേ നിങ്ങടെ videos വളരെ ഉപകാരപ്രദം ആണ് വർഷങ്ങൾ ആയി gym il പോകുംബോൾ motivation videos കാണുമായിരുന്നു. 5 AM club ആണ് ആദ്യമായി കണ്ട വീഡിയോ നിങ്ങളുടെ ഒരൊ വിഡിയോസും ജീവിതത്തിൽ വളരെ ഉപകാരപ്രദം ആണ് . നിങ്ങളുടെ ലൈഫ് സ്റ്റോറി കേട്ടു അതെ പോലെ ഉള്ള ഒരു ലൈഫ് സ്റ്റോറി തന്നെ ആണ് എനിക്കും. നിങ്ങളുടെ ലൈഫ് എക്സ്‌പീരിയൻസും വായനയും ആണ് ഈ വീഡിയോസ് മുഴുവനും എന്നതാണ് സത്യം all ദി very best. ഒരിക്കൽ എല്ലാം നഷ്ടപെട്ടവനെ ഒരിക്കലും ഒരാൾക്കും തോൽപ്പിക്കാൻ പറ്റില്ല ❤🎉
Thank you 🙏 ഓരോ വീഡിയോ യിലൂടെയും താങ്കൾ നൽകുന്ന അറിവുകളും, അതിലുപരി സുഹൃത്തേ എന്ന് വിളിച്ചു കൊണ്ട് ഒരിക്കലും കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഇത്രയും മനുഷ്യർക്ക് നേർവഴി കാട്ടാനും ജീവിത വിജയം നേടാനും, ഒന്നിനും അല്ലെങ്കിലും അവനവനെ സ്വയം സ്നേഹിക്കുവാൻ എങ്കിലും തയ്യാറാക്കിയ താങ്കളുടെ വലിയ മനസ്സിന്റെ നന്മയ്ക്കു, സ്നേഹത്തിനു,നന്ദി 🙏 വെറും ഒരു വാക്കിൽ ഒതുക്കാവുന്നതല്ല, എങ്കിലും ഒരായിരം നന്ദി അർപ്പിക്കുന്നു🙏 സുഹൃത്തേ.... താങ്കളെ നമുക്ക് സുഹൃത്തായി നൽകിയ യൂണിവേഴ്സിനും ഒരായിരം നന്ദി 🙏🙏🙏thank you.. Thank you.. Thank you.... 🙏
സർ, താങ്കളുടെ ഓരോ മെസ്സേജുകളും ഞങ്ങളുടെ ജീവിതത്തിന്റെ പുതിയ മാറ്റങ്ങളാണ്. പുതിയ ചിന്തകളാണ്. പുതിയ രീതികളാണ്. നന്ദി എന്ന ഒറ്റ വാക്കല്ലാതെ ഏതെങ്കിലും പദമുണ്ടോ എന്ന് എനിക്കറിയുന്നില്ല. ഒരുപാട് നന്ദി🙏🙏🙏
സുഹൃത്തേ 🙏🙏❣️🤝 വളരെ നല്ല രീതിയിൽ പ്രയോജനം കിട്ടിക്കൊണ്ടിരിക്കുന്നു പ്രത്യേകിച്ച് വളർന്നു വരുന്ന എന്റെ കുട്ടികൾക്കും എല്ലാ വരും ഈ വീഡിയോ കാണാറുണ്ട്. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു. എന്റെ സുഹൃത്തിനു ആരോഗ്യവും ആയുസും, സമ്പത്തും സമാധാനവും ഉണ്ടാകട്ടെ ❣️ഒരായിരം നന്ദി 🙏❣️🤝
Boldness ന് ജീവിതത്തിൽ എത്രമാത്രം പ്രസക്തിയുണ്ട് എന്ന് തെളിയിച്ചു തന്ന series. താങ്കൾ പകർന്നു തന്ന അറിവ് പ്രകാരം ഇനിയും ഒരുപാട് മാറ്റങ്ങൾ വരുത്തുവാനുണ്ട്.. ജീവിത വിജയത്തിന് സഹായകമാകുന്ന ഇതുപോലെയുള്ള അറിവുകൾ share ചെയ്യുന്ന അങ്ങയ്ക്ക് ഒരുപാട് നന്ദി.. 🙏🙏🙏
സുഹൃത്തേ താങ്കൾ വലിയ കാര്യം ആണ് ചെയ്യുന്നത്. ഒരുപാട് ഒരുപാട് നന്ദി. എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ താങ്കളുടെ വീഡിയോസ് സഹായിച്ചിട്ടുണ്ട്. താങ്കളുടെ വീഡിയോസ് വർഷങ്ങൾക്ക് മുന്നേ ഞാൻ കണ്ടിരുന്നു എങ്കിൽ ഞാൻ ആഗ്രഹിച്ച ഒരു പൊസിഷനിൽ എനിക്ക് എത്താൻ സാധിക്കുമായിരുന്നു.
Thankyou so much sir..... Ee വീഡിയോസ് വളരെ നല്ലതായിരുന്നു. ഉറപ്പായിട്ടും ബോൾഡ് ആയ ഒരു വ്യക്തി ആയി മാറാൻ ഇത് സഹായിക്കും. ഒരു മാസത്തിലേറെയായി സ്ഥിരമായി എത്രയൊക്കെ വയ്യായ്മകൾ വന്നാലും 4 മണി സമയത്ത് എഴുന്നേൽക്കാൻ സാധിക്കുന്നുണ്ട്. എൻ്റെ പ്രശ്നങ്ങളെ enik തന്നെ solve ചെയ്യാനുള്ള ശക്തി കിട്ടുന്നുണ്ട്. പുതിയ കാര്യങ്ങൾ ചെയ്യാനുള്ള മെൻ്റൽ പവർ കിട്ടി. I becoming better version of myself. Oru venture തുടങ്ങാൻ ഉള്ള തയ്യാറെടുപ്പിലാണ്. എല്ലാത്തിനും Sir ൻ്റെ വാക്കുകൾ ഒരുപാട് പ്രചോദനമായി. നമ്മളെ ഉണർത്താൻ വേറെ ആരും ഇല്ല എന്ന തിരിച്ചറിവ് കിട്ടി. ഇനിയും ഇതുപോലെ മാർഗ്ഗ ദീപമകുന്ന പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏😍💖
I dont know how to thank you... Ith enik life changing akum ennu enik urappanu. Midukki ayittum pedi pratyekich fear of rejection anu enne pinnot valich kond irunnath enn enik manasilaii.. Pavam ayi irikkunnath anu nalla vyakthy enn njn enganeyo chindich poi.. Ini videoil paranjath njn ente jeevithathilekk apply cheyyn pokanu.. Ee series njn atrak wait cheyth anu oro episodum kandath.. Sunday aya kond inn video indakille enn edak alojikkarnnu.. Thank you my dear anonymous friend... Ningal aranu evide anu endanu onnum ariyillengilum ente prathanayil ariyathe ningl vanu pokunnund ipo.. Thnx sir🙏🏼🙏🏼🙏🏼
Sir nte ' I am bold ' enna series kanduthudanghiyathinu shesham ente lifil orupad maatangal vannuthudanghi.njan kurachoke bold aayitu chinthichu thudanghi,adhupolea nalla dairyathil oke matullavarode samsarikanum pattunnund,eniku 'no' ennu parayenda sthalathu no ennu parayanulla oru aathmadairyam kitti🥰 Idhilum kooduthal ndhanu sir eniku kittan ullathu.epo ee comment polum njan nalla confidence il aanu ezhuthunnathu .adhu thanne ente eatavum nalla achievement aayitu njan kaanunnu.ipo eniku oru urappund , njan Life il evdeyenkilum oke ethipedum ennu . adhinulla vazhikal ee universe thanne eniku kaanichu tharum. Thank you so much for your valuable support 💖
Brother, This series of videos were very useful to improve our personalities. Thank you so much for your great efforts and time to share these tips..🙏🙏
Really got inspired after watching your videos, I started meditation , gym workout at 5am. Started proper diet. Quit all the addictions. Your videos are life saver for many.. Thank u.. n thank you Universe.. ❤
തീര്ച്ചയായും ഉപകാരം ഉണ്ടായിട്ടുണ്ട്, ഞാൻ ഏറ്റവും പേടിച്ചിരുന്ന ഒരു വ്യക്തിയോട് ഇന്നലെ ഞാൻ വളരെ ബോൾഡ് ആയി സംസാരിച്ചു. പലപ്പോഴും എന്നെ താഴ്ത്തി കെട്ടി സംസാരിച്ചു പുച്ഛത്തോടെയും സംസാരിച്ച അവരുടെ ഇന്നലെത്തെ പെരുമാറ്റം എനിക്ക് ഭയങ്കര അത്ഭുതം ആയിരുന്നു. ഞാൻ ബോൾഡ് ആയപ്പോൾ എന്നോട് ഉള്ള പെരുമാറ്റവും മാറി. ഫാമിലി ലൈഫ് ൽ ഇതെങ്ങനെ ഇമ്പ്ലിമെന്റ് ചെയാം എന്നൊരു വീഡിയോ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു
സാർ പറഞ്ഞത് ശരി ആണ്.കാരണം ഞാൻ സ്റ്റേജിൽ കയറുമ്പോൾ ആദ്യം കുറിച്ച് സമയം വാക്കുകൾ ക് ഒരു പതർച്ച ഉണ്ടാകും പിന്നെ അത് ശരിയാകൂ. പക്ഷേ എന്റെ പ്രശ്നം ഒരാളുടെ കണ്ണിൽ നോക്കി സംസാരിക്കാൻ കഴിയില്ല. ഞാൻ മറ്റ് സ്ഥലങ്ങളിൽ നോക്കി സം സംസാരിക്കും അത് ആത്മ വിശ്വാസം ഇല്ല തേ ആണ് എന്ന് തോന്നിപ്പോകുന്നു. ശരിയാണോ സാർ.
I started practicing these methods in my official space and it’s really working. I used to be too much kind to coworkers and now, yeah, I could feel the change. Sincerely thanking you and awaiting more similar life-hack contents from you. Keep up!
സുഹൃത്തേ,,, അങ്ങയുടെ ഓരോ series ഉം എന്റെ ലൈഫിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ഈ series ഉം വളരെ ഉപകാരപ്പെട്ടു. നാളെ മുതൽ ഞാൻ ഇതു എന്റെ ലൈഫിൽ apply ചെയ്യും. ഇനിയും ഒരുപാട് വീഡിയോസ് നു വേണ്ടി വെയ്റ്റിംഗ് ആണ്. നന്ദി. 🙏🏼
Sir continue your videos I am on the path to success . I am watching your videos every day It is helpful for me Sarikum engane ulla knowledge ane ellavarkum kittatathu Thanks sir
Series valare helpful aayirunnu brother. Series aayittu cheyyumpol ennum brotherinte presence feel cheyyunnu. Ath oru strong driving force aanu. Iniyum njangalude kude undakane. 🙏💖
സുഹൃത്തേ 🤍. ജീവിതം സംതൃപ്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്നു.ജീവിച്ചു പോവനുള ജോലിയും ഉണ്ട്, വീഡിയോയിൽ നിന്ന് ഞാൻ മനസിലാക്കിയത് എല്ലാവരും പണത്തിൻ്റെ പിറകെ ആണെന്നാണ്,ജീവിതം സമ്പാദിക്കാൻ മാത്രമുള്ളതാണോ? എന്നത്തെയും പോലെ ഈ ദിവസവും ഞാൻ സംതൃപ്തിയോടെ കഴിഞ്ഞു.....
Your inspiring words and suggestions are really beneficial to make a person a complete one. And I will listen to it several times. I read a lot of self-help books and still reading. Also attended several training programs. Of course, that benefited me to a certain extent. I always listen to international speakers. Your series to me was really a coincidence. I was searching for something different. Your way of presentation is very useful and that it leads to experiment in our life. Thank you.
സത്യം..,..ഒരിക്കൽ ഞാൻ ഒരു interview പോയപ്പോൾ ....നിങ്ങൾക്ക് വേണമെങ്കിൽ എടുത്താൽ മതി എന്ന് പറഞ്ഞു.. എന്നെ ഇവിടെ ജോലിക്ക് എടുത്താൽ നിങ്ങൾക്ക് ആണ് പ്രയോജനം...എനിക്ക് എല്ലാം manage ചെയ്യാൻ കഴിയും എന്ന് പറഞ്ഞു.. പേടി ഒട്ടും ഇല്ലാരുന്നു.ചോദിച്ച salary kitti... ഓർക്കണം പണ്ട് ഞാൻ interview പോകുമ്പോൾ പേടിച്ച് വിറച്ചിരുന്ന ആൾ ആണ്...ഒരു സെൽഫ് respectum ഉണ്ടായിരുന്നില്ല..... Get out അടിച്ചിട്ടുണ്ട്....but ennu njan bold ...anu...Thank you...
Ys, l had experience..
Venenkil eduthal mathiyenna reethiyil cool ayi attend cheythu.
First interviewl thanne job kitti👍
സുഹൃത്തെ നിങ്ങളുടെ video series കൾ എന്റെ life ൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ കാരണമായി. നിങ്ങളുടെ 11 days new habit formation course ആയിരുന്നു എന്റെ ജീവിതത്തിലെ turning point. ഇങ്ങനത്തെ series കൾ എല്ലാവർക്കും ഒരുപാട് ഉപകാരമാവുന്നുണ്ട്. Communication skill improve ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ആ ഒരു contentൽ series ചെയ്യാമോ... 🤍
Sir, I too Wish to improve Communication skills.
Enik athe thane communication correct akkunila
Athe communication skill improve cheyyan sahayikkunne oru series venam
Sir personality ഡെവലപ്പ്മെന്റ് good കമ്മ്യൂണിക്കേഷൻ. തെറ്റ് ചെയ്തവരുടെ ടെ മുന്നിൽ തെറ്റ് ചെയ്യാത്ത നമ്മൾ തെറ്റുകാരാവുന്ന, ആക്കുന്ന ഒരു അവസ്ഥ... സംസാരിക്കാത്തതിന്റെ, bold ആവാത്ത തിന്റെ പേരിൽ ജീവിതത്തിൽ, ഒരുപാട് സ്നേഹം, respect, വിനയം കൂടിപ്പോയത്തിന്റെ പേരിൽ നേരിട്ടുകൊണ്ടിരിക്കുന്നു. മാറണം sir പ്ലീസ് help
വളരെ വലിയൊരു positive feel aanu തന്നത്. ഞാനും കൂടുതൽ shy ആയ ഒരാളായിരുന്നു സാഹചര്യങ്ങൾ ആണ് മനുഷന് മറ്റമുണ്ടക്കുന്നത്. കുറച്ചുകൂടി മുന്നോട്ടു പോകാനുള്ള ആത്മവിശ്വാസമാണ് പകർന്നുതന്ന തു.pls continue
Life il പുതിയൊരു വെളിച്ചം കാണാൻ തുടങ്ങിയത് താങ്കളുടെ videos കാണാൻ തുടങ്ങിയതിൽ പിന്നെയാണ്... Life മൊത്തത്തിൽ മാറി തുടങ്ങിയിരിക്കുന്നു ... Thank you so much frnd.. 🥰
സുഹൃത്തേ നിങ്ങടെ videos വളരെ ഉപകാരപ്രദം ആണ്
വർഷങ്ങൾ ആയി gym il പോകുംബോൾ motivation videos കാണുമായിരുന്നു. 5 AM club ആണ് ആദ്യമായി കണ്ട വീഡിയോ നിങ്ങളുടെ ഒരൊ വിഡിയോസും ജീവിതത്തിൽ വളരെ ഉപകാരപ്രദം ആണ് . നിങ്ങളുടെ ലൈഫ് സ്റ്റോറി കേട്ടു അതെ പോലെ ഉള്ള ഒരു ലൈഫ് സ്റ്റോറി തന്നെ ആണ് എനിക്കും. നിങ്ങളുടെ ലൈഫ് എക്സ്‌പീരിയൻസും വായനയും ആണ് ഈ വീഡിയോസ് മുഴുവനും എന്നതാണ് സത്യം all ദി very best.
ഒരിക്കൽ എല്ലാം നഷ്ടപെട്ടവനെ ഒരിക്കലും ഒരാൾക്കും തോൽപ്പിക്കാൻ പറ്റില്ല ❤🎉
Thank you 🙏 ഓരോ വീഡിയോ യിലൂടെയും താങ്കൾ നൽകുന്ന അറിവുകളും, അതിലുപരി സുഹൃത്തേ എന്ന് വിളിച്ചു കൊണ്ട് ഒരിക്കലും കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഇത്രയും മനുഷ്യർക്ക് നേർവഴി കാട്ടാനും ജീവിത വിജയം നേടാനും, ഒന്നിനും അല്ലെങ്കിലും അവനവനെ സ്വയം സ്നേഹിക്കുവാൻ എങ്കിലും തയ്യാറാക്കിയ താങ്കളുടെ വലിയ മനസ്സിന്റെ നന്മയ്ക്കു, സ്നേഹത്തിനു,നന്ദി 🙏 വെറും ഒരു വാക്കിൽ ഒതുക്കാവുന്നതല്ല, എങ്കിലും ഒരായിരം നന്ദി അർപ്പിക്കുന്നു🙏 സുഹൃത്തേ.... താങ്കളെ നമുക്ക് സുഹൃത്തായി നൽകിയ യൂണിവേഴ്സിനും ഒരായിരം നന്ദി 🙏🙏🙏thank you.. Thank you.. Thank you.... 🙏
👍👍
സർ, താങ്കളുടെ ഓരോ മെസ്സേജുകളും ഞങ്ങളുടെ ജീവിതത്തിന്റെ പുതിയ മാറ്റങ്ങളാണ്. പുതിയ ചിന്തകളാണ്. പുതിയ രീതികളാണ്. നന്ദി എന്ന ഒറ്റ വാക്കല്ലാതെ ഏതെങ്കിലും പദമുണ്ടോ എന്ന് എനിക്കറിയുന്നില്ല. ഒരുപാട് നന്ദി🙏🙏🙏
സുഹൃത്തേ 🙏🙏❣️🤝
വളരെ നല്ല രീതിയിൽ പ്രയോജനം കിട്ടിക്കൊണ്ടിരിക്കുന്നു പ്രത്യേകിച്ച് വളർന്നു വരുന്ന എന്റെ കുട്ടികൾക്കും എല്ലാ വരും ഈ വീഡിയോ കാണാറുണ്ട്. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു. എന്റെ സുഹൃത്തിനു ആരോഗ്യവും ആയുസും, സമ്പത്തും സമാധാനവും ഉണ്ടാകട്ടെ ❣️ഒരായിരം നന്ദി 🙏❣️🤝
ഓരോരോ തിരക്കുകളിൽ മുയുകുമ്പോളും" കൃത്യ സമയത്ത് എടുത്ത് ഉപയോഗിക്കാവുന്ന അസ്ത്രങ്ങൾ ആണ് ഇവ ഓരോന്നും.... bro ❤️
Boldness ന് ജീവിതത്തിൽ എത്രമാത്രം പ്രസക്തിയുണ്ട് എന്ന് തെളിയിച്ചു തന്ന series. താങ്കൾ പകർന്നു തന്ന അറിവ് പ്രകാരം ഇനിയും ഒരുപാട് മാറ്റങ്ങൾ വരുത്തുവാനുണ്ട്.. ജീവിത വിജയത്തിന് സഹായകമാകുന്ന ഇതുപോലെയുള്ള അറിവുകൾ share ചെയ്യുന്ന അങ്ങയ്ക്ക് ഒരുപാട് നന്ദി.. 🙏🙏🙏
സുഹൃത്തേ താങ്കൾ വലിയ കാര്യം ആണ് ചെയ്യുന്നത്. ഒരുപാട് ഒരുപാട് നന്ദി. എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ താങ്കളുടെ വീഡിയോസ് സഹായിച്ചിട്ടുണ്ട്. താങ്കളുടെ വീഡിയോസ് വർഷങ്ങൾക്ക് മുന്നേ ഞാൻ കണ്ടിരുന്നു എങ്കിൽ ഞാൻ ആഗ്രഹിച്ച ഒരു പൊസിഷനിൽ എനിക്ക് എത്താൻ സാധിക്കുമായിരുന്നു.
Thankyou so much sir..... Ee വീഡിയോസ് വളരെ നല്ലതായിരുന്നു. ഉറപ്പായിട്ടും ബോൾഡ് ആയ ഒരു വ്യക്തി ആയി മാറാൻ ഇത് സഹായിക്കും. ഒരു മാസത്തിലേറെയായി സ്ഥിരമായി എത്രയൊക്കെ വയ്യായ്മകൾ വന്നാലും 4 മണി സമയത്ത് എഴുന്നേൽക്കാൻ സാധിക്കുന്നുണ്ട്. എൻ്റെ പ്രശ്നങ്ങളെ enik തന്നെ solve ചെയ്യാനുള്ള ശക്തി കിട്ടുന്നുണ്ട്. പുതിയ കാര്യങ്ങൾ ചെയ്യാനുള്ള മെൻ്റൽ പവർ കിട്ടി. I becoming better version of myself. Oru venture തുടങ്ങാൻ ഉള്ള തയ്യാറെടുപ്പിലാണ്. എല്ലാത്തിനും Sir ൻ്റെ വാക്കുകൾ ഒരുപാട് പ്രചോദനമായി. നമ്മളെ ഉണർത്താൻ വേറെ ആരും ഇല്ല എന്ന തിരിച്ചറിവ് കിട്ടി. ഇനിയും ഇതുപോലെ മാർഗ്ഗ ദീപമകുന്ന പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏😍💖
ആദൄഠ കുറെ ഉപദേശങൾ ആയി തോനിയെങ്കിലും ഇപോൾ 🔥🔥🔥 ആണ് . Thank you verymuch for these kind of secret thoughts, which helps a lot.
Thank you sir ❣️.... Njan adhyam vtl arenkilum vannal adhayath hus nte vtl arenkilum vannal onnu mugham kaanuchitt maarinilkkunna aal aayirunnu.. Chilappo ath adutha relatives thanne ayirikkum pakshe enik avarod samsrikkumbo oru veprlam okke aayirunnu.. Ippo njan arenkilum vannal manasil karuthum.. Enthinanu madichu nilkkunnath ethra kaalam ingane pedich olich arodum mindathe nilkun enn... Sir nte oro videosum valareyadhikam useful anu.. Chilappo ithine kurichonnum ariyathe bayannu jeevikkunna athayath " avar enth vijarikuum" enn karithi nadakkunnavarkokke helpful aayirikkum.. thanks sir.. ❤️❤️❤️❤️
നാളെ ഒരു ഇന്റർവ്യൂ ഉണ്ട്..... ഈ വീഡിയോ വളരെ ഉപകാരമായി തോന്നുന്നു...,. നന്ദി 😊👍🏻
ഏട്ടാ .. Skip ചെയ്യാതെ കാണുന്ന ഒരു channel. നന്ദി,🙏
താങ്കളുടെ ഈ സീരീസ് വളരെ വളരെ ഉപകാരപ്രദം... ഒരുപാട് ഒരുപാട് നന്ദി... ദൈവം നിങ്ങളിൽ അനുഗ്രഹങ്ങൾ ചൊരിയട്ടെ...🙏👍❤️
I dont know how to thank you... Ith enik life changing akum ennu enik urappanu. Midukki ayittum pedi pratyekich fear of rejection anu enne pinnot valich kond irunnath enn enik manasilaii.. Pavam ayi irikkunnath anu nalla vyakthy enn njn enganeyo chindich poi.. Ini videoil paranjath njn ente jeevithathilekk apply cheyyn pokanu.. Ee series njn atrak wait cheyth anu oro episodum kandath.. Sunday aya kond inn video indakille enn edak alojikkarnnu.. Thank you my dear anonymous friend... Ningal aranu evide anu endanu onnum ariyillengilum ente prathanayil ariyathe ningl vanu pokunnund ipo.. Thnx sir🙏🏼🙏🏼🙏🏼
എന്റെ ജീവിതത്തിലെ വളരെ നിർണായക ഘട്ടത്തിലാണ് ഈ വീഡിയോ കാണാൻ ഇടയായത് ഇപ്പോൾ ഞാൻ വളരെ ഹാപ്പിയാണ് താങ്ക്സ്
Bro,bold നു പകരം kind, and smartness ആയാലും എവിടെയും വിജയിക്കാം. വിനയം അത് നമ്മളെ ഉന്നതിയിൽ എത്തിക്കും 👍
നിങ്ങളുടെ എല്ലാ വിഡിയോകളും കാണാറുണ്ട്. അതുകൊണ്ട് തന്നെ എന്റെ ജീവിത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി... Thank you very much sir.
ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുവാൻ ഈ വീഡിയോകൾ ഒരുപാട് ഉപകാരപ്പെട്ടു താങ്ക്യൂ
ഈ സീരീസ് മാത്രമല്ല നിങ്ങളുടെ എല്ലാ വീഡിയോസും എനിക്ക് ഉപകാര പെട്ടിട്ടുണ്ട് . Thank you so much bro
Sir nte ' I am bold ' enna series kanduthudanghiyathinu shesham ente lifil orupad maatangal vannuthudanghi.njan kurachoke bold aayitu chinthichu thudanghi,adhupolea nalla dairyathil oke matullavarode samsarikanum pattunnund,eniku 'no' ennu parayenda sthalathu no ennu parayanulla oru aathmadairyam kitti🥰
Idhilum kooduthal ndhanu sir eniku kittan ullathu.epo ee comment polum njan nalla confidence il aanu ezhuthunnathu .adhu thanne ente eatavum nalla achievement aayitu njan kaanunnu.ipo eniku oru urappund , njan Life il evdeyenkilum oke ethipedum ennu . adhinulla vazhikal ee universe thanne eniku kaanichu tharum.
Thank you so much for your valuable support 💖
തീർച്ചയായും സർ ഇപ്പോൾ സമൂഹത്തിലേക്ക് ധൈര്യമായി ഇറങ്ങിചെല്ലാൻ ഒരു ആത്മവിശ്വാസം തോന്നുന്നുണ്ട്. നന്ദി നന്ദി നന്ദി 🙏
Very useful videos keep going❤❤❤❤
Brother, This series of videos were very useful to improve our personalities. Thank you so much for your great efforts and time to share these tips..🙏🙏
Really got inspired after watching your videos, I started meditation , gym workout at 5am. Started proper diet. Quit all the addictions. Your videos are life saver for many.. Thank u.. n thank you Universe.. ❤
Great 👍 👌 👍
@@marygreety8696 🙏🏼
Thank you so much. Waiting for a good Affirmations. You are my teacher. I have been following you for years. Thanks once again.
Down aayi nikkkumbozhan ... E video kanunnath.... Now I realised... Iam really bold
സുഹൃത്തേ താങ്കളുടെ ഓരോ വീഡിയോ ഞാൻ കാണാറുണ്ട്,എനിക്ക് ഒരുപാട് ഉപകാരം പെട്ടിട്ടുണ്ട്... നന്ദി 🙏
ഞാൻ ബോൾഡായിവന്നുകൊണ്ടിരിക്കുന്നതിനു
കാരണം താങ്കൾ ആണ്.നന്ദി
Suhurthe thank you soo much
Iam bold enna series kandappayan manassilaye iam in correct way 🤩😍☮️
തീര്ച്ചയായും ഉപകാരം ഉണ്ടായിട്ടുണ്ട്, ഞാൻ ഏറ്റവും പേടിച്ചിരുന്ന ഒരു വ്യക്തിയോട് ഇന്നലെ ഞാൻ വളരെ ബോൾഡ് ആയി സംസാരിച്ചു. പലപ്പോഴും എന്നെ താഴ്ത്തി കെട്ടി സംസാരിച്ചു പുച്ഛത്തോടെയും സംസാരിച്ച അവരുടെ ഇന്നലെത്തെ പെരുമാറ്റം എനിക്ക് ഭയങ്കര അത്ഭുതം ആയിരുന്നു. ഞാൻ ബോൾഡ് ആയപ്പോൾ എന്നോട് ഉള്ള പെരുമാറ്റവും മാറി. ഫാമിലി ലൈഫ് ൽ ഇതെങ്ങനെ ഇമ്പ്ലിമെന്റ് ചെയാം എന്നൊരു വീഡിയോ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു
സാർ പറഞ്ഞത് ശരി ആണ്.കാരണം ഞാൻ സ്റ്റേജിൽ കയറുമ്പോൾ ആദ്യം കുറിച്ച് സമയം വാക്കുകൾ ക് ഒരു പതർച്ച ഉണ്ടാകും പിന്നെ അത് ശരിയാകൂ. പക്ഷേ എന്റെ പ്രശ്നം ഒരാളുടെ കണ്ണിൽ നോക്കി സംസാരിക്കാൻ കഴിയില്ല. ഞാൻ മറ്റ് സ്ഥലങ്ങളിൽ നോക്കി സം സംസാരിക്കും അത് ആത്മ വിശ്വാസം ഇല്ല തേ ആണ് എന്ന് തോന്നിപ്പോകുന്നു. ശരിയാണോ സാർ.
Thank you my friend...
സുഹൃത്തേ , നിങ്ങളുടെ video എന്നും ജീവിതത്തിൽ മുന്നോട്ടുള്ള വെളിച്ചമാണ്.
നന്ദി നന്ദി നന്ദി
I started practicing these methods in my official space and it’s really working. I used to be too much kind to coworkers and now, yeah, I could feel the change. Sincerely thanking you and awaiting more similar life-hack contents from you. Keep up!
സുഹൃത്തേ,,, അങ്ങയുടെ ഓരോ series ഉം എന്റെ ലൈഫിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്.
ഈ series ഉം വളരെ ഉപകാരപ്പെട്ടു.
നാളെ മുതൽ ഞാൻ ഇതു എന്റെ ലൈഫിൽ apply ചെയ്യും.
ഇനിയും ഒരുപാട് വീഡിയോസ് നു വേണ്ടി വെയ്റ്റിംഗ് ആണ്.
നന്ദി. 🙏🏼
തീർച്ചയായും sir മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണ്
Eye contact koduth samsarikkan tudangi. Body language change aaki. Am bold ennu repeat cheyt parayan tudangi.. Enik ee series useful ayi tonni🥰
Sir continue your videos
I am on the path to success .
I am watching your videos every day
It is helpful for me
Sarikum engane ulla knowledge ane ellavarkum kittatathu
Thanks sir
Eee oru chanal kanduthudangiyath muthal enik ente jeevithathil valare athikam mattangal vannondirikunnu. thank you brother 🥰🤗god bless you eniyum nalla nalla videos idan saathikatte🙏
Sir ന്റെ എല്ലാ വിഡിയോസും ഒരുപാട് ഉപകാരപ്രദമാണ്.... Thank you Sir..... 🙏
Series valare helpful aayirunnu brother. Series aayittu cheyyumpol ennum brotherinte presence feel cheyyunnu. Ath oru strong driving force aanu. Iniyum njangalude kude undakane. 🙏💖
Thank you sir ..confidence level increase cheyyan saadhichu ..anavashya fear maattan saadhichu 🙏🏻
Ee series enikk Daily listen playlist Anu.... thankyou brother
listened all videos❤... Very useful tips
Thank you so much my brother ❤️god blessing❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
This was also a great series as usual. No words to appreciate your efforts. Thank you sir 🙏
Thank you 🥰, affirmation koodi include cheyanm... Sir
I got lots of information from this series.Thank you സുഹൃത്തേ....❤️ Nadatham mention cheythathayi kandilla.
Thank you friend... 😊🥰🥰😊
Ningalude videos orupaad prajodhanam thannukondirikkunnu sir. Thankyouu.
Sir nte oro videosum valare helpful aanu..sir nte words ellam valare relatable aanu..sir nte face onn kananam ennund
Very useful video. It helped me in my personal transformation. Thank you ❤
This speech was very inspirational and thank you for your unconditional love to others ❤
Very helpful series. I am requesting to do a video on communication skills.
സുഹൃത്തേ 🤍.
ജീവിതം സംതൃപ്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്നു.ജീവിച്ചു പോവനുള ജോലിയും ഉണ്ട്, വീഡിയോയിൽ നിന്ന് ഞാൻ മനസിലാക്കിയത് എല്ലാവരും പണത്തിൻ്റെ പിറകെ ആണെന്നാണ്,ജീവിതം സമ്പാദിക്കാൻ മാത്രമുള്ളതാണോ?
എന്നത്തെയും പോലെ ഈ ദിവസവും ഞാൻ സംതൃപ്തിയോടെ കഴിഞ്ഞു.....
Thankyou sir ningalude video yiloodeyann ente thudakkam ippol orupad mattangaliloode nan kadann povukayaann with full happy alhamdulillha..
Thank you for the series ❣️
Suhurthinte anxiety series, boldness seriesum ellam 💯 enikullathanunu thonni poyi. Iam trying to change myself.. better version of mine. Ennum universinodu nanni parayumbol ee Peru ariyatha suhurthinu vendiyum prarthikarundu nanni undu suhurthe...
Your inspiring words and suggestions are really beneficial to make a person a complete one. And I will listen to it several times. I read a lot of self-help books and still reading. Also attended several training programs. Of course, that benefited me to a certain extent. I always listen to international speakers. Your series to me was really a coincidence. I was searching for something different. Your way of presentation is very useful and that it leads to experiment in our life. Thank you.
Thank u dear friend😍👍energetic words, ella videosum kanununde..
I'm bold എന്ന വീഡിയോ കണ്ടൂ, സത്യം പറയാമല്ലോ, എനിക്ക് ,നല്ല കോൺഫിഡൻ്റ് ഉ o, ആത്മധൈര്യവും, സബ്പ്തി വിശ്വാസവും ,വന്നിട്ടുണ്ട്,
Super sir, very good information and motivation
Very valuable video series 🙏🙏
Sure bro helpful thankyou so much keep going 👍✌️
Sir nod Orupadorupad nanni pareyunnu.
Videos ellam orupad thavana kelkaarund.
Nerethe eneekunned sheelemaganam ennundayirunnu ipo adente sheelamanu.
Adupole orupad matengal undayittund...
Ee series um orupad aagrehechedayirunnu.
Communication skill improve cheyyanagrehund...
Thank you sir🙏🙏🙏
Very informative bro, you transforming our lives ....😀😀🙏
Thank you so much for the series.
God bless you 🙏
Thanks Brother ❤️
Thanks a lot for the valuable information and the effort you put into creating this kind of series.
I am going to apply this in my life from today onwards❤❤❤❤ thank you very much for this videos
Sir..this series was very helpful..
👍🏽♥️🙏ബിസ്ററ് മോട്ടിവേഷൻ ടാഗ്യു സുകൃതയ് ♥️♥️♥️♥️
Yea affirmation venam bro
Thank you so much for your valuable words
I am bold.... Fantastic... Congrats.... Sir
Thankyou sir😊sir te videos kanumbol vallatha oru power thonnunnund
Othiri help aayitundu sirnte videos thnku 👍🏻
Fantastic sir congrats... Fresh ideas
Me apply your bold series point in my life problems... especially towards to my husband..And now he is valueing,careing my words👑✨🤗
Me too.but not valuing and minding..starting a try
Really helpful, thank u so much sir,
Good one 👍👍
Nalla vedio
Very usefull👍
Lot of inspiration from u ❣️
What all you told ... All are correct..
Appreciated...👍🌹🙏
Tank you so much sir ♥️♥️♥️ super class
Thank you 🙏 very useful informations
IAM BOLD very useful for me, Thankyou Good friend 🙏🙏🙏 Thankyou universe 🙏🙏🙏
Communication skill development series cheyyamo
Sir sirinte ottoru vedio kandu impressed ayaa aalaanu njanum....one month polumaayitilla bt ihave lots of changes happen..njan aakke maarippoyirikkunnu..eniyum Kure improve aakkanund..sirnte vedio maathramaanu njanippo kanunnathu..thank u so much
Sir nte videos.. Njan..ente.. Life.. Growth.. Ayikondirikkunnu.. Thanku...
Dear Sir We all love you
Thankyou sir thankyou universe 🙏
Good series, needed this badly. Thankyou.
..your words are really inspiring..💯 Thank you
Thank u so much. Very useful video 👏👏👏
Thank you friend 🙏
Sir your words are also great🙏🏻
I've been lmproving so l hope your new videos🥰
Thank you..
Very useful vedio thanks 💐💐💐💐💐👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Thank you so much sir 🙏🏻... Pls try to continoue your series