തല്ലി വിജയിക്കുന്നവർ യഥാർത്ഥത്തിൽ തോൽവികൾ ആണ്. I AM BOLD സീരീസ് സ്‌പെഷ്യൽ വീഡിയോ.

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 215

  • @crayonsmedia7695
    @crayonsmedia7695 Год назад +2

    എനിക്ക് എന്തെങ്കിലും പ്രയാസം വന്നാൽ ഞാൻ അങ്ങയുടെ വീഡിയോസ് ആണ് ആദ്യം കാണുന്നത് ആ വിഷയങ്ങളുടെ മറുപടി ഏതെങ്കിലും വീഡിയോസിൽ കാണും Sir ഈ പറയുന്ന ഓരോ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിൽ പലപ്പോഴും നേരിട്ടിട്ടുണ്ട് എന്നാൽ അങ്ങയുടെ വീഡിയോസ് കണ്ട് ഞാൻ ബോൾഡ് ആവാൻ ശ്രമിച്ചുകൊങ്ങിരക്കുന്നു. Thank you Sir❤

  • @firenice6719
    @firenice6719 Год назад +24

    കളിയാക്കുന്നവരുടെയും പരിഹസിക്കുന്നവരുടെയും ഇടയിൽ എന്ത് സംസാരിക്കണം, എങ്ങനെ പെരുമാറണം, നമ്മുടെ department head നമ്മളെ ചൂഷണം ചെയ്യാതിരിക്കാൻ എങ്ങനെ നിൽക്കണം. ഒരു വീഡിയോ ചെയ്യാമോ

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 Год назад +8

    ഇങനെയുളള ഒരു അനുഭവം എനിക്ക് ഒരിക്കൽ ഉണ്ടായി.പക്ഷേ പിന്നീട് അതിനെ മാറ്റി മറിക്കുന്ന നല്ല കാര്യങ്ങൾ എനിക്ക് ഈ പ്രപഞ്ച ശക്തി എനിക്ക് അനുഗ്രഹിച്ചു നല്കി. അതിനു എപ്പോഴും ഞാൻ നന്ദി പറയുന്നു,tqu sir,tqu Universe 🙏🙏🥰🌹🌹

    • @bincekollanoor6900
      @bincekollanoor6900 Год назад +1

      Bold ആയി കാര്യങ്ങൾ പറഞ്ഞാൽ അതിന് കുണയേറെ ഗുണങ്ങൾ ഉണ്ട്.അത് മനസ്സിലാക്കിയ ഒരാളാണ് ഞാൻ. ത്തതു കൊണ്ട് ഈ series ഒരു പാട് ഗുണം ചെയ്യും. Thank you very muda.

  • @msnarayanan2725
    @msnarayanan2725 Год назад +5

    Thank you dear friend 🙏ഈശ്വരന് നന്ദി🙏 കാരണം ഒരിക്കലും എനിക്ക് ഈ ഒരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നിട്ടില്ല 🙏

  • @Sanaedits-v1z
    @Sanaedits-v1z 2 месяца назад

    Thank you so much sir .. your videos are very helpful ..Do more and more for us.. Thank you god and universe for giving a person like you in our life.

  • @bineeshtouch992
    @bineeshtouch992 Год назад +5

    ഒന്നും മറച്ചു വെക്കാനില്ലാത്ത" തുല്ല്യത, പ്രാധാന്യം... നാം ഒന്നാണ്❤️

  • @naseerats6386
    @naseerats6386 Год назад +16

    ഈ gene ഉള്ള കാര്യങ്ങൾ സ്ത്രീകളിലും ഉണ്ട്.. അങ്ങനെ എങ്കിൽ നമ്മോട് ഉടക്കാൻ വരുന്ന ആണുങ്ങളെ ആദ്യം അങ്ങ് തല്ലാം. സ്ത്രീകൾ മാത്രം ഒരു ആണിന്റെ തല്ല് കൊള്ളേണ്ടതില്ല. ഒന്ന് അടിച്ചാൽ പിന്നെ അവിടെന്ന് രക്ഷപ്പെടണം. പിന്നെ അയാളോട് ബന്ധം വെക്കരുത്.. കാരണം അയാൾ വീണ്ടും അത് പ്രവർത്തിക്കും.. തീർച്ച...

    • @princevarghese9125
      @princevarghese9125 Год назад

      മൂന്നാമത് രണ്ടുപേര്‍ക്കും ബഹുമാനമുള്ള ഒരു വ്യക്തിയുടെ അഭിപ്രായം തേടി ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നതായിരിക്കും ഉചിതം.തല്ലുവേണേല്‍ അദ്ദേഹം പറയും...

  • @SantoshKumar-eu6bx
    @SantoshKumar-eu6bx Год назад +53

    Sir.. കള്ളുകുടിച്ചിട്ട് ഒരുപാട് സംസാരിക്കുന്നവരെ എങ്ങനെ deal cheyyanam... Oru vedio cheyyane

  • @sandrasuryaharsh
    @sandrasuryaharsh Год назад +2

    മൂന്ന് വർഷം മുന്നേ ഇതൊന്നു കേട്ടിരുന്നെങ്കിൽ പ്രയോഗിച്ചു നോക്കമായിരുന്ന വളരെ നല്ല ആശയം....

  • @divyareshma5324
    @divyareshma5324 Год назад +22

    എപ്പോഴും irritate ചെയ്യുന്നവരെ എങ്ങനെ നേരിടാം ഒരു വീഡിയോ ചെയ്യാമോ സർ

  • @cicilypaulose4766
    @cicilypaulose4766 11 дней назад

    Thank you sir
    Now you are my self esteem enhancing tutor
    Always listening and doing the things
    After i understood i am an emotional fool

  • @rajla-786
    @rajla-786 6 месяцев назад

    Ee video s krthyamaayi note cheyth.... Srathich enikkum bold aavanam enn theerumanich irangiya oralaan njn....... ❤padachone enikkum jeevikkanam. Smart aayi..

  • @jeenarajan4766
    @jeenarajan4766 Год назад +6

    Sir പറഞ്ഞത് വളരെ correct ആണ് 101% ഞാൻ ഇതുപോലെ പ്രതികരിച്ചു. ഇപ്പൊ happy... എനിക്ക് കിട്ടേണ്ട എല്ലാ ബഹുമാനവും സ്നേഹവും കിട്ടുന്നു 😄😄😄😄

  • @EesParadise
    @EesParadise Год назад +3

    Jaya Jaya Jaya Jaya hey movie കണ്ട ഒരു ഓർമ വന്നു. വേറെ ആർക്കെങ്കിലും തോന്നിയോ????

  • @Varietyworld.63
    @Varietyworld.63 Год назад +5

    Share chaiyan pattunna alu anenkil alle share chaiyunnathu. എന്തിനും ഏതിനും മൂർഖൻ പാമ്പിനെ പോലെ നിൽക്കുന്ന ആളോട് എന്ത് പറയാന. അത്‌ കേൾക്കാനുള്ള ക്ഷമ ഇല്ല.

  • @Deva1aaa
    @Deva1aaa 7 месяцев назад

    Thank you so much my brother ❤️god blessing ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajla-786
    @rajla-786 6 месяцев назад

    U are a motivater for me. Like a God's words....

  • @primedesignstudioaadhinath1483
    @primedesignstudioaadhinath1483 Год назад +2

    Sir പറഞ്ഞത് നല്ലതാണ്. Vakkutharkkangal ഉണ്ടവുബോൾ ഒരു peack എത്തുമ്പോൾ ചിലർ ഒന്നോ രണ്ടോ അടിച്ചുന്ന് വരം. വല്ലാത്ത ഒരു situation il സംഭവിക്കുന്ന ഇത്തരം തെറ്റുകൾ ക്ഷമിക്കവുന്നതില്ലു. But sir , karyagal പറഞ്ഞ് മനസ്സിൽ ആകിയലും ഒരു കാരണവും ഇല്ലാതെ ഉപദ്രവിക്കുന്ന partner ( may be hus or wife) nte koode life long ജീവിക്കുന്നത് മണ്ടത്തരമല്ലേ?
    Relationship toxic aavubol leagaly move cheyanam. Ennit puthiya oru life തുടങ്ങണം
    Self indipendent aayi ജീവിക്കണം.
    Paetner ൻ്റെ value Manasil ആവതവർ matre igane cheyollu.
    കറിയിൽ ഉപ്പ് എരിവും കൂടിയാലും എന്തേലും sadanagal മറികിടനലോ പോലും സ്ത്രീകളെ ഉപദ്രവിക്കുന്ന കുറെ eere bharthakkan mar ipoyum und.

    • @AyshuZoya-c3s
      @AyshuZoya-c3s 11 месяцев назад

      മക്കൾ ഉള്ളവർ എന്ത് ചെയ്യും

  • @jainammamathew4026
    @jainammamathew4026 Год назад

    Your talks are very useful.waiting for the next episode

  • @vijimolviji6820
    @vijimolviji6820 Год назад +1

    Yes
    Nammal bold ayi nammalayi jeevikkuka. Chila adjustment avam avarkkum namukkum nalla nila nilppin. Oral matram kala kalam adjust cheyyenda avasta vararuth. Frnd ship couple lekk vannal nalloru life ane. Oru life nalla reetiyil ayal swargam tanne yan life etra sampadym kuravayulum koodutalayalum its amazing ith 2perum manassu vekkanam ennu matram. Tettukal ellavarkkum varam nalla moodil irikkumbol parangu okke akki munnotu varanam pinneed oru tavana polum avartikkate.

  • @sreekala126
    @sreekala126 8 месяцев назад

    Thank you sir..bold videos nalla useful ann..

  • @alimuhammedali1318
    @alimuhammedali1318 Год назад +6

    Manassinte orutharam pedi, athpole self doubt ithinekurichu oru class cheyyumo.??
    Lifeinte nalla oru time aan ithenn thonunnu.e pedi maarikittiyal chilapo lifeil velya mattangal indayekkam.please brother.....

  • @manju.thamara4615
    @manju.thamara4615 Год назад +8

    സർ നു തോന്നുന്നുണ്ടോ ഭാര്യ യെ തല്ലുന്ന ഒരാൾക്കു സമാധാനം ആയി ഭാര്യ സംസാരിക്കുന്നത് കേൾക്കുമോ അപ്പൊ തന്നെ പറയും അവൾ വീണ്ടും തുടങ്ങി ന്ന്. അങ്ങനെ ഉള്ളവർ മാറില്ല

  • @jesnasalim8082
    @jesnasalim8082 Год назад +1

    Sirinte videos ellam valare useful aanu. Boldaakanulla daily affirmation koode ulpeduthi oru video cheyyaamo

  • @Shiraspt
    @Shiraspt Год назад

    Sir 9/9 ഒരു വീഡിയോ കാണുന്നു ഇല്ല ലോ
    ഒരു തവണ കണ്ടൂ
    ഒരു useful video ആയിരുന്നു.

  • @kirantp3281
    @kirantp3281 Год назад +1

    The effective points I note from u .
    Don't be too much submissive to please anyone. Show u are bold in the initial impressions itself.
    Have a good grip on law.
    Don't let it repeat again
    Cultivate self sufficiency especially financially.
    Educated lady with high salary here, waiting for kids to grow up to end all these dramas..
    I hope girls know their true value and have a good taste for respectful and caring men to choose the right one as their partner..
    Thanks a lot to this invisible friend..

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq Год назад +1

    Yes absolutely correct .
    Theeyal suttapun aarume aarathe navinal sutta pun
    THIRUKURAL
    10 thallinekkal power aanu
    4 vaaku
    Sir, Thank you so much 🙏🙏🙏

  • @shilpaksijilal1610
    @shilpaksijilal1610 5 месяцев назад

    Nalla video 🎉

  • @izhaanizhaan2531
    @izhaanizhaan2531 Год назад +2

    Manassil vijarichatheullooo .God bless u sir.

  • @shahul1594
    @shahul1594 Год назад +6

    ആൺ പെണ്ണിന്റെ മുകളിലോ പെണ്ണ് ആണിൻ്റെ മുകളിലോ അല്ലെന്ന് മനസ്സിലാക്കിയാൽ നല്ലത്. നിയമത്തിൻ്റെ ബലത്തിൽ പെണ്ണ് ആണിനെ ഉപദ്രവിക്കുന്നതും കായിക ബലത്തിൻ്റെയും മറ്റും ബലത്തിൽ ആണ് പെണ്ണിനെ ഉപദ്രവിക്കുന്നതും ഇവിടെ നടക്കുന്ന പ്രശ്നമാണ്, രണ്ട് ചെയ്താലും Opposite നിൽക്കുന്നത് Bold ആയിട്ടുള്ള ആളാണെങ്കിൽ ചെയ്തതെല്ലാം തിരിച്ച് കിട്ടും എന്നുറപ്പാണ്.

  • @sharafunnissapv4825
    @sharafunnissapv4825 Год назад +3

    Sir... Relationship l cheating varunnath bold avathath kondano? How to deal cheating partner?

  • @ashathrissur355
    @ashathrissur355 Год назад +1

    Yes, Sir പറഞ്ഞത് correct ആണ്

  • @raisap1827
    @raisap1827 Год назад

    Absolutely correct message Sir🙏🙏🙏🙏🙏🙏

  • @shabeebathasni305
    @shabeebathasni305 Год назад

    Thank u so much ❤❤

  • @nishatl3580
    @nishatl3580 Год назад

    Thank you...soo much Dear 🙏 🙏 🙏 Love u lot ..❤️❤️❤️❤️

  • @preeja6630
    @preeja6630 Год назад +3

    ആരെയും പേടി ഇല്ലാത്ത ആളാണെങ്കിൽ ഇതൊന്നും workout ആകില്ല. പറഞ്ഞ പല കാര്യങ്ങളും ശരിയാണ്. അച്ഛനെപോലെ ആണെന്ന് പറഞ്ഞു നടക്കുന്ന തല്ലുന്നത് വലിയ തെറ്റല്ലെന്നു കരുതുന്ന ഭർത്താവ് എന്ത് ചെയ്താലും സഹിക്കേണ്ടവളാണ് ഭാര്യ എന്ന് പറയുന്ന ഒരാളെ തിരുത്താൻ പറ്റില്ല സർ. അവർക്കു വേദനിച്ചാൽ അതു വലിയ കാര്യമാണ്. നമുക്ക് വേദനിച്ചാൽ ഒന്നുമല്ല. വലിയ ബുദ്ധിമുട്ടാണ് കൂടെ ജീവിക്കാൻ.

    • @mathewek7979
      @mathewek7979 Год назад

      സ്വന്തം കാലിൽ നിൽക്കാൻ പരിശ്രമിക്കുക. വിജയിച്ചാൽ, ഗുഡ് ബൈ പറഞ്ഞു ലീഗലി പിരിയുക. മക്കൾ ഉണ്ടെങ്കിൽ അവരേയും കൂട്ടി. അതാണ് സാറ് പറഞ്ഞ ബോൾഡ്നെസ്സ്. ???

    • @feminashihab660
      @feminashihab660 Год назад +1

      സത്യം

  • @aparnat1305
    @aparnat1305 Год назад

    Yes. Great idea 👍👍

  • @riyasmuhsi1736
    @riyasmuhsi1736 Год назад +3

    Sir bold akanulla affirmation kudi...

  • @jyothymol4211
    @jyothymol4211 Год назад +2

    Sir daily videos idamo?? Ethu topic aayalum kuzhappamilla..... ellam helpful aanu...

  • @shamjithprakash804
    @shamjithprakash804 Год назад

    Good massage ... Thank you ❤️

  • @cookwithsulu6574
    @cookwithsulu6574 Год назад +2

    Respected sir,
    Njan jeevikkunnathu orupadu negativity niranja aalkalude idayil aanu.namuku caringum snehavum tharendavar thanne nammalea chavittithaazhthunna avasthayaanu🥺.ennalum njan ente character avarepolea aavathe nalla positive thinking koduthu munnotu pookunnund ennalum ,chila timil eniku orupadu overthinkingum negativityum oke manassilku kayarivarum apo Njan thanne orupadu karyangal chinthichu kootum Eniku idaku samshayarogam polea oke varunnathayitu thonnum pakshe najn adhu athra serious aayitu mind il ku kodukaarilla
    Ennalum eniku eadhu situationil um positive aayitu think cheythu munnotu povanulla affirmation paranju tharumo?

  • @bhavanaramadas7085
    @bhavanaramadas7085 Год назад

    This series will help alot to understand many things and it helps when we respond and how we respond.And this series also help me to handle every situation in a bold character and i try to applicable these things into my life.Thank you for this useful video 👍

  • @ambilic.o8903
    @ambilic.o8903 Год назад

    Really beneficial.... thank you brother for your great effort .....

  • @halcyon5932
    @halcyon5932 Год назад +5

    Ith swontham parents aan cheyyunathenkilo.
    Husband aanel divorce cheyym
    Swonthm veettil cheriya prayam muthal college days vareyokke nannayi physical abuse undayittund.
    Onnum cheyyn pattiyittilla. Ennenkilum avasaram kittiyal thirichu kodukkum.
    Enkile manasamadhanm undavu.
    Kalynm okke ippo pediyanh. 🙄

  • @dhruvx2920
    @dhruvx2920 Год назад +13

    I seen this series recently and i loved it helped me a lot 💯💯💯 can u do a video to overcome infirority complex combined with bold series project our slef as new person to the world ❤❤❤❤

  • @nidhisha.123
    @nidhisha.123 Год назад +2

    Sir, അസൂയയും, മത്സരവും,irritationum,, കുത്തിത്തിരുപ്പും നടത്തുന്ന അയൽക്കാരെ എങ്ങനെ നേരിടാം എന്നൊരു വീഡിയോ ചെയ്യാമോ.. വളരെ അത്യാവശ്യമാണ്. Plz, plz, plz, plz, plz, plz, plz, plz, plz, plz, മനഃസമാദാനത്തോടെ ജീവിക്കാൻ സമ്മതിക്കുന്നില്ല. മടുത്തിട്ടാണ്.. 😓😓😓😓

  • @mohananpillai2119
    @mohananpillai2119 Год назад +1

    Hi brother..positive ayi engane no parayan padikam ennathine pati oru vedio cheyyamo... No parayunnathine pati oru series..

  • @priyasubu3343
    @priyasubu3343 Год назад +20

    ഇതേ പോലെ 13 വർഷം പോയിട്ടും മാറിയില്ലെങ്കിൽ എന്താ ചെയ്യും sir,,, ഇപ്പോഴും അതെ പോലെ എങ്കിൽ,,,,, എത്ര awarness കൊടുത്തിട്ടും ഇതാണ് ഗതി എങ്കിൽ,,,,

    • @rineesh0044
      @rineesh0044 Год назад +21

      തിരിച്ചു ഒന്ന് ചവിട്ടി കൂട്ടിയാൽ മതി... എല്ലാം ശെരിയാവും... നിങ്ങൾക്ക് പറ്റില്ലെങ്കിൽ വേറെ ആരെകൊണ്ടെങ്കിലും ചെയ്യിച്ചാൽ മതി....

    • @rhythmrhythm519
      @rhythmrhythm519 Год назад

      @@rineesh0044 😂

    • @sujithaps771
      @sujithaps771 Год назад +1

      I overcame this situation recently. It was a bad experience ever happened in my life... Now I am enjoying my life lovely. Everyone has different characters. Understand the opposite party and analyze their weaknesses. U can enter into their life through this weaknesses. All the best dear ❤

    • @shafeek6019
      @shafeek6019 Год назад +1

      ​@@sindu-mവളരെ sensitive ആയിട്ടുള്ള ഒരു കാര്യമാണത്. Susan Koruth ൻ്റെ വീഡിയോകൾ കാര്യം മനസ്സിലാക്കാൻ വേണ്ടി കാണുന്നത് Ok ആണ്. പക്ഷെ, അത് കണ്ടിട്ട് തൻ്റെ വേണ്ടപ്പെട്ടവർ അത്തരക്കരാണ് എന്ന നിലയിൽ ആ വീഡിയോകളിൽ പറയുന്ന പോലെ പെരുമാറിയാൽ ആ കുടുംബം തകരാൻ വേറൊന്നും വേണ്ട.
      Narcissistic traits വേണ്ടപ്പെട്ടവരിൽ feel ചെയ്താൽ ഏതെങ്കിലും നല്ല ഒരു doctor ൻ്റെ സഹായത്തോടെ മുന്നോട്ടുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കലാണ് നല്ലത്.
      RUclips videos കണ്ട് കൊണ്ട് ഇത്തരം കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാതിരിക്കുക.

    • @sindu-m
      @sindu-m Год назад

      @@shafeek6019 👍

  • @remyasudheer1032
    @remyasudheer1032 Год назад

    Thank you sir.Sir paranjathu valare shariyanu

  • @anilakumari8255
    @anilakumari8255 Год назад

    Yes sir,100 ശതമാനം.

  • @ratheeshk4724
    @ratheeshk4724 Год назад

    Thank you sir Good🙋‍♂❤❤❤

  • @sjamesking6605
    @sjamesking6605 Год назад +5

    തുറന്നു പറഞ്ഞിട്ടും മനസ്സിൽ അല്ലാത്തവരെ എന്തു ചെയ്യും 👊👊👊👊 തന്നെ

  • @indrasathyan7351
    @indrasathyan7351 Год назад +1

    America polulla contries il mathrame ladies nu vendathra freedom ullu ennanu thonnunnathu

  • @sruthy6502
    @sruthy6502 Год назад

    My dear friend, God bless u🙏

  • @Pinky-m5e
    @Pinky-m5e Год назад

    Sir paranjath 100%sariyanu njan ente jeevithathil cheytha karyangalanu sir paranjath

  • @white9901
    @white9901 Год назад

    Thank you sir.God blessi you for this greater effort🌹🌹🌹🙏🙏🙏

  • @danish8339
    @danish8339 Год назад +1

    There are some people who argue just to win without even thinking that there is any point in what others are saying

  • @semeeralungal5381
    @semeeralungal5381 Год назад

    👍🏻.. Thank you..! Sir.

  • @anuu...anupriyaa4942
    @anuu...anupriyaa4942 Год назад

    Sir job il ulla tension ok maran entha chaiyanda...bold ayal ellam sheriakum ayrikm but njn bold alla daily manager kaiyil ninn cheetha anu ath kond thanne enth chaiyumboo pedi cheetha kittumoo enn..ful maduth nilkuoo..pls reply pls help me out of this

  • @anjanatheresajacob
    @anjanatheresajacob Год назад +3

    Thank u universe ✨️

  • @user-dg9ld3nd5l
    @user-dg9ld3nd5l Год назад

    Very usefull vedio ❤️❤️❤️❤️❤️

  • @arshamohanan4916
    @arshamohanan4916 Год назад

    ❤️❤️❤️god bless u😍

  • @sasikalanairs41
    @sasikalanairs41 Год назад

    Sir husband inte madyapanaseelam marunnathinu ethu affirmation practise cheyyanam

  • @karthikkarthi9438
    @karthikkarthi9438 Год назад

    May God bless you 🙏🙏🙏

  • @rakhik2910
    @rakhik2910 Год назад

    Randamathu adichal enthu chayyanam.

  • @vineeshavr834
    @vineeshavr834 Год назад +1

    Tnks🥰tnks🥰tnks🥰

  • @Dragon-s9r
    @Dragon-s9r Год назад

    Enikk ningale bhayangara ishtam anu sir

  • @kavithu2311
    @kavithu2311 Год назад

    Yes
    Thank you Sir♥️♥️

  • @cookwithsulu6574
    @cookwithsulu6574 Год назад +3

    Thank you sir 🥰
    Thank you so much for your valuable information 🙂
    I am so happy now🥰
    Yes,I really agreed to your words
    I don't know how to express my feelings towards your support
    That much your support changed my life .
    God bless you ❤️

  • @zinntalks
    @zinntalks Год назад

    Bro korachu nalla books ntey reviews cheyyammooo....

  • @sssankar1215
    @sssankar1215 Год назад

    ശരിയാണ്,i knew my default

  • @anilakumari8255
    @anilakumari8255 Год назад +1

    സർ, ഞാൻ ബഹുമാനിക്കുന്നു,വിശൃസിക്കുന്നു.ജനങളെ ഭയക്കുന്നവർ വിജയിക്കത്തില്ല എന്നുപറയുന്നു.സർ,ജനങ്ങളെയും ഭയക്കത്തില്ല ആരെയും അംഗീകരീക്കാത്ത മനുഷ്യൻ.ഇന്നുവരെഏതൊരു കാരൃത്തിന്ംഇറങിയാലും രക്ഷപെട്ടിട്ടില്ല.കടത്തിൻമേൽ കടം.ഒന്നും ചെയ്യാത്തതും ഇല്ല.ഇങനെ ഒരാളിനെ എന്തു ചെയ്യണം.

    • @nidhisha.123
      @nidhisha.123 Год назад +1

      Divorse ചെയ്തൂടെ.. ജോലി ചെയ്തു കുട്ടികളെയും നോക്കി അടിപൊളിയായി ജീവിച്ചു കാണിച്ചു കൊടുത്തൂടെ. അനുഭവിക്കുന്നതിനു പരിധി ഇല്ലേ.

  • @harshak8151
    @harshak8151 Год назад

    Sir 100%correct aan

  • @jehovahnissi5998
    @jehovahnissi5998 Год назад

    Sir nalla bold aayi strong aayi samsarikaan enthoke cheyanm, njan epozhum samsarikumbol enik normal aayi thonnunnu, but kelkunnavar parayunnathu ottum bold alla pedichu pavathinepole samsarikunnu ennanu. Plz help me, plz do a video about this subject. 🙏

  • @sruthibharghavansruthibhar4284

    Sir palappozhum request cheyanam eannu vicharichittundd, eante makan hypper active aann , chila time Naan thallipokarundd, etharathilulla mothers nu vendi vedios cheyamo pls. Sir.

  • @aiswaryap.v8470
    @aiswaryap.v8470 Год назад +1

    Yes, thank you

  • @MiniR983
    @MiniR983 Год назад

    Adi kittunund, theri viliyum und... Kuttide karyam idak eppozhenkilum nokum.. Oru veshamam vanal koode nilkilla

  • @DreamCatcher-kg4lu
    @DreamCatcher-kg4lu Год назад

    Hi sir Self doubt,manassile pedi okke mattan help cheyyunna video cheyyo

  • @jishawilliams3275
    @jishawilliams3275 Год назад

    Yes. Thank u bro

  • @lathatv3617
    @lathatv3617 Год назад

    Yes

  • @dreamworld2749
    @dreamworld2749 Год назад

    Yes I agreed 💯

  • @sujalavinod983
    @sujalavinod983 Год назад

    Thank you Sir....

  • @remyakmkm9260
    @remyakmkm9260 Год назад

    Thank you

  • @nithumohan2811
    @nithumohan2811 Год назад

    Talli chadachond irunnadh swandam achan airunengilo? Ippazhum orma ind... PTA meeting nu okke pogumbm avde vech kittuarnnu moghattu adi😔veetil vannit belt kondum. Ende atrem tragedy niranja oru childhood... Hendamme... Vere arkkum kanilla

  • @abianju-cc5lv
    @abianju-cc5lv Год назад

    Well said sir❤️

  • @gamingchachuzz
    @gamingchachuzz Год назад

    Thanku universe 😪🙏🙏🙏🙏🙏

  • @athulyasethu
    @athulyasethu Год назад +5

    പിന്നെ എന്റെ തള്ള എന്റെ കെട്ട്യോനോട് പറഞ്ഞു കൊടുത്ത എന്നെ തല്ലിക്കോ ചവിട്ടിക്കോ.. ഇവിടുന്നു ആരും ചോദിക്കാൻ വരില്ലെന്ന്.. ആ തള്ളയെ എനിക്കത്രയും വെറുപ്പ് ആണ് ഇപ്പൊ.. 😡

    • @dreamer.2023
      @dreamer.2023 Год назад +2

      അവിടുന്ന് ആരും വരണ്ട, നിയമത്തിന്റെ വഴിക്ക് പോകുമെന്ന് പറയണം, ഈ പറയുന്ന അമ്മയും അതിലുൾപ്പെടും എന്നിട്ടും കേട്ടില്ലെങ്കിൽ നിയമത്തിന്റെ വഴിക്ക് പോണം

  • @akbarkodaniyilpalakk
    @akbarkodaniyilpalakk Год назад

    Yes brother ❤️😊

  • @abhinandok190
    @abhinandok190 Год назад

    Yes, I'm bold

  • @sudheerknkn4973
    @sudheerknkn4973 Год назад

    Thank u

  • @bijubiju7954
    @bijubiju7954 Год назад

    From my heart thanks thanks thanks.

  • @shirindoravlog1449
    @shirindoravlog1449 Год назад

    Thankyou sir 🙏

  • @MiniR983
    @MiniR983 Год назад

    Njan endhenkilum paranja husband negative mathram paranjondirikum... Athinte colour nok... Face nokk

  • @anandhusreekandan6664
    @anandhusreekandan6664 Год назад

    Thank you sir yes

  • @priyasubu3343
    @priyasubu3343 Год назад

    Thankyou sir🙏🥰😭

  • @adeenadileep2000
    @adeenadileep2000 Год назад

    Yes Sir...

  • @youfshadmaliyekkal1465
    @youfshadmaliyekkal1465 Год назад +1

    👍💕

  • @sreejakc3058
    @sreejakc3058 Год назад

    Good effort

  • @Mirrorsoul1111-wz5no
    @Mirrorsoul1111-wz5no Год назад

    💚💚💚💚

  • @dazzlingmoonlight2135
    @dazzlingmoonlight2135 Год назад

    Enik urappaee no parayan pattanam ath vendi oru vdo