AOGK | Part 2 | Malabari Cafe

Поделиться
HTML-код
  • Опубликовано: 26 мар 2020
  • #AOGK #Part2 #Webseries
    അങ്ങനെ ഒരു ഗര്ഭകാലത്ത് പാർട്ട്‌ 2
    അങ്ങനെ ഒരു ഗര്‍ഭകാലത്ത് ഇവിടെ തുടങ്ങുന്നു, സുലുവിന്റെ ഗര്ഭാവസ്ഥയും ദിനേശന്റെ അവസ്ഥയും ആണ് മുഖ്യ പ്രമേയം.
    ഇതിലെ അവസ്ഥകളുമായി ആര്‍ക്കെങ്കിലും ആരോടെങ്കിലും സാദ്രിശ്യം തോനുന്നുനെങ്കില്‍ അതു വെറും ഒരു സത്യം മാത്രം.
    Requesting All of Our Friends to Watch and understand the ideas in a comic level.
    Lets be connected on Insta : cafemalabar...
    Follow Our FaceBook Page : / malabaricafe
  • РазвлеченияРазвлечения

Комментарии • 753

  • @vps17
    @vps17 4 года назад +332

    ദിനേശ് ഏട്ടനെ മലയാള സിനിമയിൽ കാണണം എന്നുള്ളവർ ഇവിടെ like അടിക്കു

  • @sumeshiritty
    @sumeshiritty 4 года назад +131

    കല്യാണം കഴിയാത്തേന്റെ വിഷമം മാറുന്നത് സുലുവിന്റെ പ്രകടനം കാണുംബോഴാ
    ആഞ്ജനേയ സ്വാമീ....😌

  • @_asif
    @_asif 4 года назад +155

    നിങ്ങൾ പാട്ട് പാടെണാ അതാ കാരയെന്ന😂🤣😂🤣
    Shape of you കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായി...
    പോളി സാനം @#$$*%...😁👌

    • @churulan1567
      @churulan1567 4 года назад +1

      卂丂丨千 Puthiya troll aanu ruclips.net/video/Yja9ssvdniU/видео.html onn kand nook

  • @surajks7324
    @surajks7324 4 года назад +78

    വല്ല സിനിമയിലും പോയി കേറിക്കെ മനുഷ്യാ.... 😍😍😘

    • @user-vx6jp3vu1x
      @user-vx6jp3vu1x 4 года назад

      വേണ്ട ഇങ്ങിനെ മതി

  • @vipink2622
    @vipink2622 4 года назад +282

    നിങ്ങളെ ആക്ടിങ് കാണുമ്പോൾ എനിക് ഇടക്ക് തോന്നാറുണ്ട് പഴയ ലാൽ ഏട്ടനെ

  • @fathimafathima1681
    @fathimafathima1681 4 года назад +18

    😍 very nice... The real life between a husband and wife who are living apart from the family...
    Njanum ente husband um ithe pole aaayirunnu...
    Ithu kandappo enikku aa kalam vallandu miss cheythu...
    Ippo ente molkku 5 months aayi...
    Njan ippo maternity leavilanu, sherikkum enikkithu njangade life vallandu miss cheythu...
    Enne polulla ella bharyamarkkum ee video ullilu thatteettundakum..
    Nice one.. keep going will support you..
    Stay safe ❤😍

  • @liyaashraf8700
    @liyaashraf8700 4 года назад +26

    ശ്രീ കൃഷ്ണ പുരത്തു നക്ഷത്രത്തിളക്കത്തിലെ ബിന്ദുപണിക്കരുടെ റോൾ നമ്മുടെ സുലു അടിപൊളിയാകും

  • @TheKizhangan
    @TheKizhangan 4 года назад +37

    Adipoly
    Natural acting
    U r going to be seen in big screen brother
    Wish u all the best
    😊❤

  • @jyothisb
    @jyothisb 4 года назад +31

    ആരോഗ്യകരമായ ജീവിതത്തിന് നല്ലത് ഭാര്യ പറയും ഭർത്താവ് കേൾക്കും..

  • @shabinak34
    @shabinak34 4 года назад +77

    ഈ അനുഭവം ലൈഫിൽ ഉണ്ടായ ആളാണ് ഞാൻ ബ്രോ നിങ്ങളുടെ ആശയം കിടിലം ആയിട്ടുണ്ട്👍

  • @iqbalmullappally7075
    @iqbalmullappally7075 4 года назад +188

    സത്യം പറ ദിനേശേട്ടാ
    ഇത് സ്ക്രിപ്റ്റ് അല്ലല്ലോ
    നിങ്ങൾ വീട്ടിൽ ഒളി ക്യാമറ വെച്ചത് അല്ല
    നല്ല ഒറിജിനാലിറ്റി

  • @tomxavier8841
    @tomxavier8841 4 года назад +8

    Dhineshetta പോളി ....waiting aaiyrinnu kure ചിരിച്ചു ഇങ്ങള് പോളി വൈഫ് ഒട്ടും കുറവല്ല മനസ്സിനൊരു സമാധാനം കിട്ടും ഇങ്ങളെ കണ്ട് കഴിഞ്ഞാൽ

  • @allinmedia4964
    @allinmedia4964 4 года назад +138

    Phone call kurache time koodipoyi...

  • @liyaashraf8700
    @liyaashraf8700 4 года назад +16

    തിരക്കഥ സംഭാഷണം സംവിധാനം ഒക്കെ ദിനേശേട്ടനാണെങ്കിലും സൂപ്പർസ്റ്റാർ സുലു തന്നെയാണ്

  • @syamlalp.k8689
    @syamlalp.k8689 4 года назад +20

    നിങ്ങളെന്ത് മനുഷ്യനാണ് എന്റെ ചങ്ങായി :... ഒരു രക്ഷയും ഇല്ല ചിരിച്ച് എന്റെ ഊപ്പാട് ഇളകി ..... പൊളി സാനം ..... ദിനേശേട്ടാ....സുലു ചേച്ചി..... മരണ മാസ്😄😄😄

  • @sharusarath5855
    @sharusarath5855 4 года назад +9

    അംഗനവാടിലെ പിള്ളേർ ഇതിലും നല്ലയിട്ടു പാടും 😂😂😂😂 ചിരിച്ചു ചിരിച്ചു തലവേദന ആയി , ഇതുപോലെ ഒന്ന് വീട്ടിലും ഉണ്ടാരുന്നു

  • @chinjusaji_mp3608
    @chinjusaji_mp3608 4 года назад +20

    Food order cheyumbo verupicha couplesum kshemayode order edutha hotel karanum ohhhh..... Namichu 🙏

  • @remyaarunraj1145
    @remyaarunraj1145 4 года назад +15

    സുലു ❤️ ദിനേശൻ
    ഹോട്ടൽ ന്റെ ചേട്ടന്റെ Hello... hello..👌😄

  • @favaz86
    @favaz86 4 года назад +6

    First like button. Then watched

  • @femidathidil5659
    @femidathidil5659 4 года назад +4

    Hahaha video kandit chirichit chathupooy, ningalde video elllam poli aan, acting Adipoli

  • @jayaramkumar3359
    @jayaramkumar3359 4 года назад +1

    Sooper...Dineshettanum sulluechiyum❤😍😍😍

  • @mottythamby1542
    @mottythamby1542 4 года назад +1

    Loved a lot...May God bless u always...

  • @sumayyashabeer1128
    @sumayyashabeer1128 4 года назад +88

    ഗൾഫിൽ പ്രെഗ്നന്റ് ആയി പ്രസവിച്ചാൽ ഉള്ള അവസ്ഥ തന്നെയാണ് ശരിക്കും ഇത് ഞാൻ ആണ്.... 😅😅ഞാൻ ഉം ഇങ്ങനെ ആയിരുന്നു

  • @faseelajafnas4165
    @faseelajafnas4165 4 года назад +1

    Dineshetaaa & suluchechii sprrr enk orupad ishtamaaayi Thnx dears

  • @vikasrajan2306
    @vikasrajan2306 4 года назад +2

    Super ayikki tto..🤩😍😍

  • @jasmins664
    @jasmins664 4 года назад +12

    Shape of you ന്റെ മ്യാരക വേർഷൻ

  • @carloff1735
    @carloff1735 4 года назад +18

    കൊള്ളാം നന്നായിരുന്നു. ദിനേശിന്റെ ക്ഷമ സമ്മതിക്കണം

  • @thankamanim.k2709
    @thankamanim.k2709 4 года назад +1

    Super dineshetta suluchechi👌👌👌...chirich marichu😍😍

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 4 года назад +75

    ന്റമ്മോ ചിരിച്ചു വയ്യായ്യേ 😂🤣 ദിനേശേട്ടാ അതിനെ എടുത്ത് കിണറ്റിലിടാനും വയ്യ അല്ലെ 😂😍🥰🥰

    • @churulan1567
      @churulan1567 4 года назад

      Shanas Food Gallery Rishana Najeeb Puthiya troll aanu ruclips.net/video/Yja9ssvdniU/видео.html onn kand nook

  • @Ruchikaram
    @Ruchikaram 4 года назад +5

    Adipoliyayitto...innanu video kandathu...Ambika nammal paranju varumbol relatives aanutto

    • @Malabaricafe
      @Malabaricafe  4 года назад +3

      ❤ aano?? 😍

    • @Ruchikaram
      @Ruchikaram 4 года назад +1

      @@Malabaricafe balussery aanu ente veedu 😊

  • @midhunkrishnan6459
    @midhunkrishnan6459 4 года назад +1

    Supr episode.. dinesh chettan and sulu chechiii.. randu perum thakarthu

  • @anashwar63
    @anashwar63 4 года назад +3

    Simply superb😍

  • @sarithajayakumar1637
    @sarithajayakumar1637 4 года назад +4

    Kidilam last dialogue, my fiance always says
    Waiting for next

  • @Amalhel
    @Amalhel 4 года назад +2

    Oru rakshayilla chagayii..🙏😘👍

  • @sreyasathyendran5770
    @sreyasathyendran5770 4 года назад +65

    Doctor tharunna medicinende purposes google cheyd nokiyit medicine maaripoyitilla enn confirm cheyunna njn😛

    • @Malabaricafe
      @Malabaricafe  4 года назад +1

      😁

    • @devikaramesh9982
      @devikaramesh9982 4 года назад +2

      Apo njn mathramalla e type paripadi okke😀

    • @paperandglue6140
      @paperandglue6140 4 года назад

      ഞാൻ scanning report ആണ്‌ നോക്കാറ്😉.

    • @rithishijin
      @rithishijin 4 года назад +1

      നീ കൊള്ളാലോ.... 😆😆😆😆

    • @famnaraheem4595
      @famnaraheem4595 4 года назад +2

      same to u...😂

  • @aditi4843
    @aditi4843 4 года назад +9

    Shape of you 😂 ua ua ua ua 😂
    Kiduu 👌👌👌

  • @rakhirenukan6806
    @rakhirenukan6806 4 года назад +1

    😂😂😂😂😂😂ente ponnooo chirichu marichu👏kudoos to both of u 😘😘for vaava

  • @kajuzk1262
    @kajuzk1262 4 года назад

    Awesome episode..njan chirich chirich marichu..ningal pwoli anu.. waiting for more and more episodes....

  • @shahalnm9742
    @shahalnm9742 4 года назад +24

    ഒരു രക്ഷയുമില്ല ട്ടോ ...
    ഭാഷയും വെറെറ്റി അഭിനയവുമാണ് നിങ്ങട മെയ്ൻ !😎

  • @Jinn2404
    @Jinn2404 4 года назад +1

    Pwolichutto.... real life ingane thanneyaano😁😁😁😍😍😍

  • @sreepriya1306
    @sreepriya1306 4 года назад +1

    Polichu 2 Perrum...........lvb u both. ....w8g 4 vavaaaaa......

  • @Nisha80088
    @Nisha80088 4 года назад +1

    Mashaallah osam guys....

  • @famifameeza7884
    @famifameeza7884 4 года назад +6

    പൊളി സാനം...😍😍😍

  • @nishadzaid6196
    @nishadzaid6196 4 года назад

    Poli sanam kazhinjittulla beep sound polichu😆

  • @onlinemoonga7616
    @onlinemoonga7616 4 года назад +2

    A home made delivery 😂🤣 Dineshetta expression oru rakshayilla kidu👏👏👌👌

  • @meghasandeep9644
    @meghasandeep9644 4 года назад +3

    Uva.. uva..
    Polichu 😂🤣😁

  • @sheemaprasad7464
    @sheemaprasad7464 4 года назад

    Super .randalum polichu😍😍

  • @aiswarya771
    @aiswarya771 4 года назад +1

    Adipoli... 👌

  • @hariskm3936
    @hariskm3936 4 года назад +22

    ഇംഗ്ലീഷ് പാട്ട്... ദിനേശേട്ടാ പൊളിച്ച്‌... 😃😃😃😃😂😂😂😂

  • @najeebvj6803
    @najeebvj6803 4 года назад +1

    Kollam pwoli saanam....!
    🤣🤣🤣🤣

  • @paroozcraft
    @paroozcraft 4 года назад +3

    Adipoli 😂👍👍

  • @thakkammasamuel3407
    @thakkammasamuel3407 4 года назад

    രണ്ടുപേരുംകൂടി പൊളിച്ചു തകർത്തു.

  • @sojimary6521
    @sojimary6521 4 года назад +5

    Adipoli.😍

    • @churulan1567
      @churulan1567 4 года назад

      Soji Mary Puthiya troll aanu ruclips.net/video/Yja9ssvdniU/видео.html onn kand nook

  • @muhsinaasmuhsinaas3008
    @muhsinaasmuhsinaas3008 4 года назад +1

    Enty ammo verupikkalley Chechii aa chettaneyy...... 😇Good acting well done 🌹

  • @niyanoushad2995
    @niyanoushad2995 4 года назад +105

    ഇത് കണ്ടിട്ട് ഒന്നൂടി pregnant aavan poothiyaavunnu 🥰🥰😍🤣🤣

    • @chitharanjenkg7706
      @chitharanjenkg7706 4 года назад +6

      ഇപ്പോൾ കൊറോണയുടെ കാലമാണ്.😂😂😂

    • @niyanoushad2995
      @niyanoushad2995 4 года назад +2

      @@chitharanjenkg7706 😅😜

    • @nadhirshajalalludeen7305
      @nadhirshajalalludeen7305 4 года назад +17

      ഇങ്ങനെ പോയാൽ ഒരുപാട് പേരുടെ date of birth December ആകും 😂😂😂😂

    • @TheSamad85
      @TheSamad85 4 года назад +2

      @@nadhirshajalalludeen7305 😁

    • @niyanoushad2995
      @niyanoushad2995 4 года назад +3

      യ്യോ nte കമൻറ് pin ചെയ്തല്ലോ🥰🥳💃💃💃

  • @gigisheby4323
    @gigisheby4323 4 года назад +11

    Hahaha..the only time we get husband in our line...

  • @mathucbabu5189
    @mathucbabu5189 4 года назад +1

    Poli sanam😁😁😍

  • @empireworld1701
    @empireworld1701 4 года назад +2

    Gooood 😊😂👍👍

  • @jas8898
    @jas8898 4 года назад +2

    Best Part shape of you 😁😁😁😁😁😁

  • @navinaprajith1667
    @navinaprajith1667 4 года назад +1

    Suluchechi dineshetta super aanu kettoo.. 🥰😃😃

  • @aparnaappus
    @aparnaappus 4 года назад +15

    Swapanathil biriyani kand ipo biriyani venanu paranja le njan😂

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 4 года назад +26

    ഹായ് സുലു ദിനേശേട്ടാ സുഖല്ലേ മോളൂസിനു സുഖല്ലേ

    • @churulan1567
      @churulan1567 4 года назад +1

      Shanas Food Gallery Rishana Najeeb Puthiya troll aanu ruclips.net/video/Yja9ssvdniU/видео.html onn kand nook

  • @navasmohammed177
    @navasmohammed177 4 года назад +7

    പൊളിസാനം.. പീ.. പീ..പീ😂😂😂😂

  • @feminajunaid4053
    @feminajunaid4053 4 года назад +1

    😀😀same same 😁😁 muthirnna aarumillaathe prgncy period cmplt cheyyendivanna njagalum ithupole thanneyaarunnu.
    Ente vaava kku eppol 6 month aakaaraayi

  • @ayshasidheer1107
    @ayshasidheer1107 4 года назад +3

    Vaavaye kaanan wait cheyyunnu❤️

    • @churulan1567
      @churulan1567 4 года назад +1

      Aysha Sidheer Puthiya troll aanu ruclips.net/video/Yja9ssvdniU/видео.html onn kand nook

    • @ayshasidheer1107
      @ayshasidheer1107 4 года назад

      @@churulan1567 kandu... Subscribe cheythu 👍

  • @artistrybyneha5369
    @artistrybyneha5369 4 года назад +1

    Powli sathanam 🤗🤗

  • @ayisham3307
    @ayisham3307 4 года назад +3

    U guys r so funny... 🤣🤣🤣

  • @akhila86
    @akhila86 4 года назад +1

    Super..☺️☺️

  • @sajip1986
    @sajip1986 4 года назад

    Pwoli sadhanam.... kidukki

  • @Adhi7306
    @Adhi7306 4 года назад

    രണ്ടാളും മത്സരിച്ചു അഭിനയിച്ചു😂😂👌

  • @linsonvarghese406
    @linsonvarghese406 4 года назад +1

    Dineeshettan and suluchechi..... stay safe........ 😍

  • @shyamprasad633
    @shyamprasad633 4 года назад +1

    Climax pwoli sadhanam......

  • @sajithakrishnan1632
    @sajithakrishnan1632 4 года назад

    Chirichu chirichu vayaru vedanikkunnu....sulu superb...

  • @MrandMrsMallusb2couples
    @MrandMrsMallusb2couples 4 года назад

    Makkale wait cheyayrunnu.. poli saanam

  • @fathimaanub1912
    @fathimaanub1912 4 года назад +1

    Super👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sarathsarathchandran7834
    @sarathsarathchandran7834 4 года назад +5

    ഇത് കണ്ടപ്പോൾ ഓർമ്മ വന്നത് പണ്ട് നിങ്ങൾ ഞാങ്ങളുടെ google കള്ളി ആകില്ലേ ഇപ്പൊ എങ്ങനെ ഉണ്ട്

  • @SALUSSIVAPURAM
    @SALUSSIVAPURAM 4 года назад +39

    ലേബർ roominu മുന്നിൽ ടെൻഷൻ അടിച്ചു നിൽക്കുമ്പോൾ ദിനേശേട്ടനെ ചൊറിയാൻ ഒരു സുബ്സ്ക്രൈബേർ വരുന്ന എപ്പിസോഡിനു വേണ്ടി കട്ട വെയ്റ്റിംഗ് 😆😆😆😆

  • @srinusreez3866
    @srinusreez3866 4 года назад +1

    Ua ua ua....... Adipolli........

  • @rasilmp900
    @rasilmp900 4 года назад +2

    Adipoly bro

  • @theinvi
    @theinvi 4 года назад +1

    പൊളിസാനം...😋😋

  • @nasee_dxb
    @nasee_dxb 4 года назад

    Pwolich bro👌 shape of you 🤣🤣
    Please try for movies bro... You guys doing a great job keep it up and stay safe 🙏👍

  • @shybigeorge9920
    @shybigeorge9920 4 года назад +5

    English paattu super dineshetta😂😂😂😂

  • @akhilm2960
    @akhilm2960 4 года назад +1

    പൊളി സാനം

  • @nishananoordheen9251
    @nishananoordheen9251 4 года назад +1

    Ha ha haaa polichuuuuu

  • @akshayam790
    @akshayam790 4 года назад +1

    Super dineshetta and sulu vavakkethra masayi ippo

  • @nishadzaid6196
    @nishadzaid6196 4 года назад +3

    Pavam dineshan😍 a good and cool husband😗

  • @shafeekzm4357
    @shafeekzm4357 4 года назад +2

    that 90`s Bgm 👌👌👌👌

  • @shafeeknadukkattil1461
    @shafeeknadukkattil1461 4 года назад +4

    Vijil Bhai സംഗതി കലക്കി തകർത്ത് തീർന്നപ്പഴാണ് നിങ്ങള് വല്യ എപ്പിസോഡാണെന്ന് പറഞ്ഞത് ഓർത്തത് സമയം പോയതറിഞ്ഞില്ല

  • @muhammadjinas7423
    @muhammadjinas7423 4 года назад

    ഒന്നും പറയാൻ ഇല്ലാ പൊളി സാധനം.........

  • @yogitech9951
    @yogitech9951 4 года назад +5

    Owa owa owaa owaaaa 🤣🤣🤣🤣🤣

  • @sumankabeer2061
    @sumankabeer2061 4 года назад

    Super dears kidilam

  • @9165arun
    @9165arun 4 года назад

    Uvvaaaa Uvvaaa uvaaa uvvaaa pwoliyo pwoli.... 😂

  • @yogitech9951
    @yogitech9951 4 года назад +3

    Waiting

  • @dakshasree7914
    @dakshasree7914 4 года назад

    ചേട്ടാ
    ചേച്ചി
    കുഞ്ഞുവാവ
    Take care in this corona time.

  • @compaqcq45
    @compaqcq45 4 года назад

    പറയാതിരിക്കാൻ വയ്യ...പൊളി സാനം👍

  • @rasheedkc4704
    @rasheedkc4704 4 года назад +1

    കിടുവെ...

  • @subashiash
    @subashiash 4 года назад +4

    14:43 dineshettana discharge chayithu😃😃😁😂😃😁😁

  • @anoopthayatt2352
    @anoopthayatt2352 4 года назад

    Super ...👌👌👌

  • @surumi8654
    @surumi8654 4 года назад +7

    Ithoke sharikum nadannathano. Enthayalum randu perudeyum acting kollam 👍

    • @churulan1567
      @churulan1567 4 года назад

      Surumi R Puthiya troll aanu ruclips.net/video/Yja9ssvdniU/видео.html onn kand nook