Deva Sudha Santhathikale Vishudhare | Christian Traditional Old Hit Song with lyrics

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 39

  • @dreamcatcher1637
    @dreamcatcher1637 6 месяцев назад +12

    2024 ൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ..!!❤❤

  • @BabuDaniel-j2m
    @BabuDaniel-j2m 8 месяцев назад +10

    ഈ ഗാനത്തിന് ജീവൻ കൊടുത്ത വ്യക്തി കെസ്റ്റർ

  • @mathewmkkorha2405
    @mathewmkkorha2405 День назад

    കേട്ടപ്പോൾ ഞാൻ ആദ്യം വിചാരിച്ചതു Paulson Kannur ആണ് പാടുന്നതെന്ന്.
    രണ്ടും സൂപ്പർ singers ആണ്.
    👌🏻👌🏻👌🏻👌🏻❤❤❤🥰🥰🙏🙏🙏🙏🙏

  • @amozkaliyas8178
    @amozkaliyas8178 Год назад +7

    Uff kester, മധുരഗായകൻ

  • @sonusunny9639
    @sonusunny9639 3 месяца назад +2

    ഞങ്ങളുടെ രാജാവായ യേശുക്രിസ്തു 👑

  • @shajivenmoney1
    @shajivenmoney1 7 месяцев назад +6

    ദേവസുതസന്തതികളേ വിശുദ്ധരേ
    ദേവപുരവാസികളോടെന്നു ചേർന്നിടും
    ശോഭനപുരമതിൽ രാജനോടുകൂടെ നാം
    മോദാൽ വസിപ്പാൻ പോകാം നമുക്ക്
    അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർ
    കാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്
    ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരിതൂകി
    വിളിച്ചിടുന്നു പോകാം നമുക്ക്;-
    ദൂതർസംഘം ഹല്ലേലുയ്യാപാടി ആർക്കുന്നു
    വിശ്രമം കൂടാതെ ഖെറുബി സ്രാഫികളിതാ
    ഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെ
    പോകാം നമുക്ക് സീയോൻപുരിയിൽ;-
    തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണ
    പട്ടണക്കാരായവരെ എന്നു കണ്ടിടും
    മുത്തുഗോപുരങ്ങളാൽ ശോഭനതെരുക്കളെ
    കാണുന്നുണ്ടതാൽ പ്രഭാപുരത്തെ;-
    അന്ധതയകന്നനന്ത നിത്യരാജ്യമെ-ഇഹെ
    അന്ധകാര സിന്ധുവിലുഴന്നിടുന്നെങ്ങൾ
    എന്നെയയച്ചിടും തവ നീതിയിൻ കതിരോനെ
    താമസിക്കല്ലെ സീയോൻ രാജാവെ...

  • @jomonjomon7506
    @jomonjomon7506 3 месяца назад +2

    ഞാൻ കുട്ടി കാലത്ത് ഒത്തിരി ആരാധിച്ച പാട്ട് ആമേൻ കർത്താവെ

  • @georgekutty4616
    @georgekutty4616 Год назад +2

    Kester sir super super super super super super

  • @sonusunny9639
    @sonusunny9639 Год назад +2

    കെസ്റ്റർ ❤️⭐⭐🤍

  • @ansvettickan4921
    @ansvettickan4921 Год назад +3

    Praice the lord❤

  • @imsudhi21
    @imsudhi21 2 года назад +4

    ഇടക്ക് വന്ന് കേൾക്കും ✝️

  • @molammathankachan970
    @molammathankachan970 Год назад +2

    Spaer🙏🙏🙏🙏👌👌👌👍👋🙌

  • @abhinav1314
    @abhinav1314 Год назад +5

    സൂപ്പർ ഗാനം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സാർ

  • @lijuliju435
    @lijuliju435 Год назад +3

    ❤️❤️❤️valare istamanu,yethra kettalum mathi varilla

  • @kkraju3047
    @kkraju3047 Год назад +3

    സുപ്പർ❤

  • @imsudhi21
    @imsudhi21 2 года назад +6

    നല്ല അടിപൊളി ഗാനം ❤

  • @DreamBiggroup
    @DreamBiggroup 4 месяца назад +1

    എന്റെ ഇഷ്ട ഗായകൻ 😍❤

  • @MiniK-gv4po
    @MiniK-gv4po 3 месяца назад +1

    Amen 🙏🙏🙏🙏

  • @sheenakunjumonmvk5665
    @sheenakunjumonmvk5665 Год назад +2

    Ethra Artham ulla patukalanu deyva fhakthanamar ezhuthapettath ennu orkumpol deyvathey sthuthikunnu....
    Ethra kalam kadannupoyalum ennum jeevipikunna sthudi geethagal❤

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 4 месяца назад

    അതിമനോഹരമായ വരികളും അതിലും മനോഹരമായ സംഗീതവും,ഇന്തോമേറിയ ശബ്ദവും എല്ലാം കൂടി വളരെ മനോഹരം വളരെ മനോഹരം ❤❤❤❤❤🙏😊

  • @Karthika-.8129__
    @Karthika-.8129__ 10 месяцев назад +1

    ❤❤🎉🎉

  • @SaranS-fv3jf
    @SaranS-fv3jf 6 месяцев назад +1

    നമ്മുടെ രക്ഷിതാവ് ❤️❤️

  • @rosammamathew4501
    @rosammamathew4501 Год назад +3

    ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സ്തോത്രം

  • @rosammaabraham3257
    @rosammaabraham3257 Год назад +1

    Amen.... Hallelujah 🙏🙏🙏

  • @jithusree6487
    @jithusree6487 Год назад +1

    Amen🙏🥰🥰

  • @AlwinJoson-w6s
    @AlwinJoson-w6s 4 месяца назад

    ❤❤❤❤favorate one 🥰🥰

  • @neethuvk1536
    @neethuvk1536 Год назад +1

    Amen

  • @blessen92music
    @blessen92music 5 месяцев назад

    ❤️‍🔥

  • @GospalMinistry
    @GospalMinistry 4 месяца назад

    🙏

  • @sangeetha6576
    @sangeetha6576 9 месяцев назад

    Please edit in thamil language
    Super nice song sir

  • @jijithomas8198
    @jijithomas8198 9 месяцев назад

    😍

  • @SajanSajan-ij9ej
    @SajanSajan-ij9ej 8 месяцев назад

    🙏🙏

    • @kmjoy396
      @kmjoy396 3 месяца назад

      🙏🙏👌👌

  • @jijithomas8198
    @jijithomas8198 9 месяцев назад

    😊

  • @minishaji251
    @minishaji251 Год назад +2

    Super❤❤❤❤

  • @anumolaneesh8013
    @anumolaneesh8013 4 месяца назад +2

    🙏🙏

  • @jomonmj6965
    @jomonmj6965 9 месяцев назад

    Amen

  • @MISSION_METANOIA
    @MISSION_METANOIA 3 месяца назад

    Amen