Doore Vaanil Soorya Chandra | Kester | Kester Hits Vol -1 | Malayalam Christian Devotional Song

Поделиться
HTML-код
  • Опубликовано: 22 авг 2024
  • #kesterhits
    #christiandevotionalsongs
    #devotional
    #gospelmusic
    #devotionalvideos
    Song : Doore Vaanil Soorya Chandra Golavum
    Singer : Kester
    Album : Kester Hits Vol -1
    Lyrics
    Dhoore vaanil soorya chandra golavum kadannu njan
    Poyidum priyante koode nithyamay vaazhuvan
    Innale njan onnumallee mannilente priyare
    Enkilum karuthy enne kanmani pol kaathavan
    Kashtamundu rogamundu dhukhamundee bhoomiyil
    Ethreyo kodiya dushta variyundee Yaathrayil
    Bhayamilla thellumathil patharukilla njanini
    Priyanodu cheruvan parannuyarum vaanathil
    Vayalppoo pole vaadum jeevithamo nishchayam
    Madhya vaanil priyan koode vaazhuvatho shashwatham
    Annu koda kodi ganam thejassil en kanthane
    Kandu nithya vaasakkalam sthothra gaanam paadidum

Комментарии • 99

  • @gracychandran7275
    @gracychandran7275 Год назад +39

    പ്രത്യാശ നാടിനെ കുറിച്ചുള്ള ഇ.പ്രത്യാശ ഗാനം എത്ര മനോഹരം .ethara കേട്ടാലും മതി വരില്ല . Praise the lord

  • @user-ox3te2ek7c
    @user-ox3te2ek7c 4 месяца назад +22

    2024 ൽ കേൾക്കുന്നു❤❤

  • @sunilthomaskodithottam
    @sunilthomaskodithottam Год назад +67

    പാട്ട് എഴുത്തുകാരനെ കൂടി ആൾക്കാർ ഓർക്കേണ്ടതാണ്. പാസ്റ്റർ സാബു വയലുങ്കൻ എന്ന അനുഗ്രഹീത ക്രൈസ്തവ ഗാന രചയിതാവ് ജീവിത പ്രതിസന്ധികളിൽ പ്രത്യാശയോടെ ഈണം പകർന്ന് എഴുതിയ ഗാനമാണ്.

    • @babymcsam8007
      @babymcsam8007 7 месяцев назад

      ദുഃഖം മറു മനസ്സിൽ സതോഷം പകരുന്ന ഗാനം ❤❤

    • @lila-gs3do
      @lila-gs3do 7 месяцев назад

      ❤❤❤സൂപ്പർ

    • @silvasunitha
      @silvasunitha 7 месяцев назад

      ✍️👌😍❤️✔️യാ

    • @mount_sinai
      @mount_sinai 6 месяцев назад

      Thanks for let ys know the song writer..

    • @mount_sinai
      @mount_sinai 6 месяцев назад

      Who is the music?

  • @thesowrdofsorrow6087
    @thesowrdofsorrow6087 7 месяцев назад +13

    🎉2023 ഇൽ ഈ സോങ് കേൾക്കുന്ന ആരേലും ഉണ്ടോ ❤❤

  • @Saramma-m4r
    @Saramma-m4r 8 дней назад +1

    എത്രാ കോട്ടാലും എനിക്ക് കൊതി തിരുല്ലാ കർത്താവിന്റെ പാട്ടുക്കൾ

  • @user-db9ip4bh9l
    @user-db9ip4bh9l Год назад +39

    🙏🙏 കെസ്റ്റർ ബ്രദറിന്റെ പാട്ടുകൾ ആസ്വദിക്കുന്ന വ്യക്തിയാണ് ഞാൻ രക്ഷയിലേക്ക് വന്നപ്പോൾ ഈ സ്വരം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി 🙏 ഏതു പാട്ട് കേട്ടാലും മതിവരില്ല 🙏 ആമേൻ ആമേൻ

  • @arunakhil7764
    @arunakhil7764 4 месяца назад +7

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മനോഹരമായ ഗാനം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vineethavineetha4402
    @vineethavineetha4402 7 месяцев назад +8

    ഈ പാട്ടിന്റെ രചനയും സംഗീതവും പാസ്റ്റർ. സാബു വയലുങ്കൽ ആണ്. ഈ പാട്ട് അദ്ദേഹം പാടി പഠിപ്പിച്ചു. ഞാൻ നെടുമാവ് കൺവെൻഷനിൽ പാടി. (പാസ്റ്റർ. പ്രസാദ്. സി. കെ ). അത് കൊണ്ട് എല്ലാ പുകഴ്ചയും കർത്താവിനും ആദരവ് സാബു പാസ്റ്റർക്കും ആണ്. 🙏🏾🙏🏾🌹🌹കെസ്റ്റർ സാറിനും നന്ദി 🙏🏾🙏🏾🌹🌹

  • @monishamathew1543
    @monishamathew1543 Год назад +12

    സാബു ചായനെ ഞാൻ .... ഓർക്കുകയാണ് ... ബൈബിൾ കോളജിൽ.... പഠിച്ച കാലം പക്ഷേ അവസാനം ..എവിടെയോ... കാലിടറി.... ഈ പാട്ടിന്റെ അവസാനത്തെ വരികൾ ..... സാധ്യമായില്ലലോ...എന്നോർക്കുമ്പോൾ...

  • @daisyjhonny9326
    @daisyjhonny9326 4 месяца назад +2

    എനിക്കേറ്റവും ഇഷ്ടം ഉള്ള പാട്ടാണ് ആമേൻ ഹല്ലേലുയ സ്തോത്രം 🙏🙏🙏🙏❤️❤️

  • @jojoboyka4426
    @jojoboyka4426 Год назад +5

    ഈ മനുഷ്യൻ എന്ത് സൗണ്ടാ.. ഏത്ര കേട്ടാലും ബോർ അടിക്കുല

    • @sachinsachu3835
      @sachinsachu3835 Год назад

      സൂപ്പർ

    • @PPM329
      @PPM329 5 дней назад

      ദൈവം കനിഞ്ഞുനൽകിയ ശബ്ദമല്ലേ.....അതാ ബോറടിക്കാത്തത്🌹

  • @sosammavarghese1652
    @sosammavarghese1652 5 месяцев назад +2

    Dear brother Kester” Are you saved ??? If not please 🙏 do …This is your Golden chance. God Love ❤️ you and your beautiful family 🙏🌹🙏

  • @jeffinjose6095
    @jeffinjose6095 3 месяца назад +2

    Ethrakettalum mathi varoola🙂

  • @lillythomas7111
    @lillythomas7111 4 дня назад

    ഒരു പാട് ഇഷ്ടം മുള്ളസേങ്ങ്❤

  • @sosammavarghese1652
    @sosammavarghese1652 5 месяцев назад +4

    Beautiful song and Melodies…..God bless the singer and the author ✍🏾 ❤❤❤

  • @chinchuts6685
    @chinchuts6685 5 месяцев назад +3

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @nibinnarayanan4577
    @nibinnarayanan4577 4 месяца назад +4

    Praise the lord Ammen 🙏

  • @sajinstephen754
    @sajinstephen754 Год назад +6

    കെസ്റ്റർ അങ്കിൽ 👌👌👌👋👋👋👋👋👋🙏🏻🙏🏻🙏🏻🙏🏻

  • @niyaannashiju5606
    @niyaannashiju5606 Год назад +8

    Viswaasakannal Kanda swargaseeyon....🙏

  • @bindhusam4744
    @bindhusam4744 9 месяцев назад +5

    ബ്യൂട്ടിഫുൾ song♥️👍🙏

  • @jithimolstanly9782
    @jithimolstanly9782 4 месяца назад +2

    Praise the lord

  • @lovelyjayan8948
    @lovelyjayan8948 Месяц назад

    സൂപ്പർ 👍🏽👍🏽

  • @JoysonVarghees
    @JoysonVarghees 5 месяцев назад +2

    Super

  • @dasanv8708
    @dasanv8708 Месяц назад

    My most fav ❤song😍🥰

  • @ManuJoseph-qh9xf
    @ManuJoseph-qh9xf 16 дней назад

    🥰🥰🥰🥰❤❤❤❤amen😊😊😊😊💖

  • @ManuJoseph-qh9xf
    @ManuJoseph-qh9xf 16 дней назад

    ❤❤❤❤❤amen

  • @santhamenon720
    @santhamenon720 4 месяца назад +1

    എല്ലാം അടങ്കിയ സോങ്

  • @SunithaSuja
    @SunithaSuja Месяц назад

    സ്തോത്രം 🙏🙏

  • @nishav769
    @nishav769 Год назад +5

    ആമേൻ ❤️❤️❤️

  • @isaacs283
    @isaacs283 Год назад +4

    Fantastic voice 🎉🎉🎉🎉🎉 our Lord JESUS bless ❤❤❤ Lyrics ❤❤no equel🎉🎉

  • @kumart4270
    @kumart4270 Год назад +9

    HEAVENLY FATHER

  • @mount_sinai
    @mount_sinai 6 месяцев назад +1

    Oh my God ..when we hear this song ..we are going in a realm of heaven..i couldnt resist these lyrics.. sabu vylugal..amazing song writer.....

  • @kuriakov1
    @kuriakov1 Год назад +7

    very good song......

  • @jaimonm9837
    @jaimonm9837 Месяц назад

    Good

  • @user-db9ip4bh9l
    @user-db9ip4bh9l Год назад +3

    🙏🙏👍👍👍👍👍👍🙏🙏 സൂപ്പർ സൂപ്പർ ആമേൻ ആമേൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @josejoseph2294
    @josejoseph2294 2 года назад +8

    മനോഹരം

  • @ptvarghese1756
    @ptvarghese1756 5 месяцев назад +1

    Amen

  • @AjithaAjitha-pz4uz
    @AjithaAjitha-pz4uz 20 дней назад

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤

  • @arunkumararun3190
    @arunkumararun3190 6 месяцев назад +1

    Beautiful song

  • @jaseenabenadict3113
    @jaseenabenadict3113 2 года назад +5

    Very good

  • @jameskurian7786
    @jameskurian7786 Год назад +4

    Beautiful Song

  • @aby.c.varghese645
    @aby.c.varghese645 3 месяца назад +1

    🙏🏻🙏🏻🙏🏻❤️❤️

  • @christalsobha7769
    @christalsobha7769 10 месяцев назад +2

    Amen 🙏🙏

  • @kumart4270
    @kumart4270 Год назад +2

    JESUS

  • @joseymiranda8513
    @joseymiranda8513 14 дней назад

    ❤❤❤

  • @sajeevsmitha1866
    @sajeevsmitha1866 Год назад +4

    Beutiful song ❤🙏

  • @francisviji6903
    @francisviji6903 Год назад +1

    Aamenkarthavayajeasusyoucomesoon

  • @vinodnt6776
    @vinodnt6776 6 месяцев назад +1

    Arum ariyathe namukku ee manohara ganavum thannittu akkarekku poi ,arudeum valiya sendoff onnu illathe

  • @rejithavijayan2493
    @rejithavijayan2493 Месяц назад

    👌👌

  • @babyvarghese9618
    @babyvarghese9618 Год назад +2

    Very nice Song ❤

  • @user-qf7so1ol2l
    @user-qf7so1ol2l 9 месяцев назад +3

    🙏🙏👌

  • @sheebagodly2208
    @sheebagodly2208 Год назад +1

    Lovely songs

  • @kumart4270
    @kumart4270 Год назад +2

    AMEN

  • @mercyciniraj3356
    @mercyciniraj3356 Год назад +1

    Amen........🖐️🖐️🖐️🖐️👏

  • @user-jz7bc1mg3n
    @user-jz7bc1mg3n Год назад +1

    Good song

  • @kumart4270
    @kumart4270 Год назад +3

    Glory to GOD

  • @rahulpjayaraj6895
    @rahulpjayaraj6895 6 месяцев назад +1

    ❤❤🥰🥰

  • @user-pc9ro1tc2x
    @user-pc9ro1tc2x 2 месяца назад +1

    0:52

  • @shajijohnson5518
    @shajijohnson5518 Год назад +4

    🙏

  • @Junaklword
    @Junaklword Год назад +1

    Praise the LORD 🙏🙏🙏

  • @Vibinbabuparayil
    @Vibinbabuparayil 7 месяцев назад +1

  • @abinjayan9560
    @abinjayan9560 9 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-pc9ro1tc2x
    @user-pc9ro1tc2x 2 месяца назад +1

    0:26

  • @jobinmoncy7542
    @jobinmoncy7542 9 месяцев назад +1

    👍👌

  • @molymohandas-nb9gp
    @molymohandas-nb9gp Год назад +1

    👍👍💞💞🙏🙏❤️❤️🌹🌹♥️🌹

  • @AnsuAnsu-lq5kt
    @AnsuAnsu-lq5kt Год назад +2

    🎉

  • @Team__vayadi_
    @Team__vayadi_ Год назад +1

    🎉🎉🎉🎉

  • @ThankarajThankaraj-if8hq
    @ThankarajThankaraj-if8hq 8 месяцев назад +1

    ഹെസ്റ്റർ സോങ് സപ്പർ, സൂപ്പർ

  • @mercygeorge1045
    @mercygeorge1045 Год назад +1

    🙏🙏👍

  • @beenabinesh589
    @beenabinesh589 Год назад +1

    കെ സ്റ്റർ👍🏆💯🫀❤️🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥

  • @jomonccmanappattu6397
    @jomonccmanappattu6397 24 дня назад

    ഈ ഗാനം എഴുതിയത് സാബു വയലുങ്കൽ ആണ് kester അല്ല

  • @sajinsanju5671
    @sajinsanju5671 9 месяцев назад +1

    🤍

  • @varughesepeniel142
    @varughesepeniel142 5 месяцев назад +1

    Praise the lord

  • @rejithavijayan2493
    @rejithavijayan2493 Месяц назад

    👌👌

  • @rubyd1068
    @rubyd1068 Год назад +1

    Amen

  • @sosammamathew5470
    @sosammamathew5470 8 месяцев назад +1

  • @johnmathias9697
    @johnmathias9697 9 месяцев назад +1

    🙏🙏

  • @user-pc9ro1tc2x
    @user-pc9ro1tc2x 2 месяца назад

    0:46

  • @AnsuAnsu-lq5kt
    @AnsuAnsu-lq5kt Год назад +1

    🎉

  • @shibugeorge1541
    @shibugeorge1541 Год назад +1

    🪐🔭🌪️