Devasudha Santhathikale | ദേവ സുതസന്തതികളെ | Old Christian Devotional Hit | KY Sojan | SMH ©️

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 85

  • @MrItsmetony77
    @MrItsmetony77 2 месяца назад +2

    ദേവസുതസന്തതികളേ വിശുദ്ധരേ
    ദേവപുരവാസികളോടെന്നു ചേർന്നിടും
    ശോഭനപുരമതിൽ രാജനോടുകൂടെ നാം
    മോദാൽ വസിപ്പാൻ പോകാം നമുക്ക്
    അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർ
    കാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്
    ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരിതൂകി
    വിളിച്ചിടുന്നു പോകാം നമുക്ക്;-
    ദൂതർസംഘം ഹല്ലേലുയ്യാപാടി ആർക്കുന്നു
    വിശ്രമം കൂടാതെ ഖെറുബി സ്രാഫികളിതാ
    ഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെ
    പോകാം നമുക്ക് സീയോൻപുരിയിൽ;-
    തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണ
    പട്ടണക്കാരായവരെ എന്നു കണ്ടിടും
    മുത്തുഗോപുരങ്ങളാൽ ശോഭനതെരുക്കളെ
    കാണുന്നുണ്ടതാൽ പ്രഭാപുരത്തെ;-
    അന്ധതയകന്നനന്ത നിത്യരാജ്യമെ-ഇഹെ
    അന്ധകാര സിന്ധുവിലുഴന്നിടുന്നെങ്ങൾ
    എന്നെയയച്ചിടും തവ നീതിയിൻ കതിരോനെ
    താമസിക്കല്ലെ സീയോൻ രാജാവെ

  • @lenysony
    @lenysony 3 года назад +2

    പഴയ ഗാനങ്ങൾ കേൾക്കാൻ തന്നെ എന്ത് സുഖം ..

  • @sumeshts9230
    @sumeshts9230 4 года назад +11

    സ്റ്റുഡിയോയിൽ പാടിയത് ആരാന്നു അറിയുന്നില്ല... but ഈ സോങ്ങിൽ ദൈവം ശബ്‌ദം ചലിക്കുന്നുണ്ട്.
    BLESS YOU

    • @stanlysam9762
      @stanlysam9762 4 года назад +1

      ഈ പാട്ടിന്റെ എഴുത്തുകാരൻ ആരാണെന്ന് ആർക്കെങ്കിലും അറിയാമോ...?

    • @stanlysam9762
      @stanlysam9762 4 года назад +3

      സ്റ്റുഡിയോയിൽ പാടിയ ആള് തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.
      Br Sojan

    • @jessyb.a.4918
      @jessyb.a.4918 Год назад +2

      T p m song.

  • @myLord7668
    @myLord7668 2 месяца назад

    ആമേൻ 🙏🙏🙏

  • @benzinjesus
    @benzinjesus 3 года назад +7

    Brother Sojan is very talented and has a heavenly voice. Glory be to god. Thankyou team Shekheina. The orchestration is blessed as well

  • @bmgthecompletesolutions5345
    @bmgthecompletesolutions5345 4 года назад +3

    കിടിലം.....എത്ര ഭാവസാന്ദ്രമായി ആലപിച്ചിരിക്കുന്നു....

  • @malayalamsongs161
    @malayalamsongs161 4 года назад +14

    I had not heard Sojan singing before today, but I am now a fan! He has a mastery of singing I have not seen often. I am thankful he is using his skills for the glory of the Lord. Hope to hear more old songs by him. Thank you for recording and uploading this song. May God bless you.

  • @lourdsybobby4962
    @lourdsybobby4962 3 года назад +5

    Very very good song, singing. How many times I heard this||||||||||
    ||||| Cannot stop listening. Thanks

  • @attapadyplaces7699
    @attapadyplaces7699 3 года назад +3

    Supper song

  • @Dommaranatha
    @Dommaranatha 3 года назад +6

    God bless you bro Sojan . Why don’t you sing more old songs. 🙏

  • @yathra...
    @yathra... Год назад

    Praise the lord

  • @crazybtsarmygirl1794
    @crazybtsarmygirl1794 3 года назад +3

    Blessed singer
    God bless you 🙏

  • @stalinreji4770
    @stalinreji4770 4 года назад +4

    സോജൻ ചേട്ടാ അടിപൊളി

  • @bennypg6698
    @bennypg6698 3 года назад +1

    സോജൻ അച്ഛാ.... സൂപ്പർ 👍

  • @hepsyanoop4606
    @hepsyanoop4606 11 месяцев назад

    Nice നന്നായിട്ടുണ്ട് സോജൻഅച്ഛാച്ച

  • @suseelajohndaniel3839
    @suseelajohndaniel3839 3 года назад

    Theivam irangi varum e paatukettal shekina mediaku en anbu vanakangal
    -Suseela Mathews

  • @racheljohn9552
    @racheljohn9552 2 года назад +1

    🙇‍♀️🙇‍♀️🙇‍♀️💕

  • @has5892
    @has5892 3 года назад

    ഹമ്മിങ് പാട്ടിന്റെ ആത്മാവ്
    ഉണർത്തുന്നു 👍

  • @njanffyt5432
    @njanffyt5432 2 года назад

    അടിപൊളി വേറെ ലെവൽ

  • @jobincgeorge
    @jobincgeorge 4 года назад +5

    THE BEST I HAD EVER HEARD ... WHY PEOPLE ARE NOT READY TO LIKE AND LESS VIEWS......NICE SONG GOOD VISUALISATION NICE PRESENTATION BY PASTOR...WELL DONE

  • @johnmathew8175
    @johnmathew8175 Год назад

    God bless you❤

  • @abelshajiadoor4501
    @abelshajiadoor4501 4 года назад +6

    Amen.
    This song comfort us.

  • @sajansumol3300
    @sajansumol3300 2 года назад +1

    Dear Sojan ji, what a nice presentation, we enjoyed. A special thanks for the amazing song. May the. Almighty bless you more and more.
    Thanks

  • @nishajayan2481
    @nishajayan2481 Год назад

    Super song .

  • @sangeethahn3459
    @sangeethahn3459 3 года назад +1

    God bless you👍

  • @samlijo
    @samlijo 4 года назад +3

    Good.. God bless you...

  • @faithsonia87
    @faithsonia87 2 года назад +2

    Soufully sung !
    I recently heard him sing in a live program and truly it was perfect 👍👏👏👏👏

  • @jacobmathewmathew5709
    @jacobmathewmathew5709 3 года назад +1

    Praise the Lord 🙏

  • @n4mediakottayam602
    @n4mediakottayam602 8 месяцев назад

    Amazing ❤❤

  • @nehamiahvnehami309
    @nehamiahvnehami309 3 года назад

    സൂപ്പർ സോങ് ആമേൻ 🙏🙏🙏🙏

  • @tomsvarghese2538
    @tomsvarghese2538 2 года назад

    Melodious and very meaningful song with sweet voice,,,,,, God bless u brother!!!!

  • @nijothomas2743
    @nijothomas2743 4 года назад +1

    Praise God😍 great work by James pastor and team...

  • @binubinu2196
    @binubinu2196 3 года назад +1

    Super...super..super.god bless you

  • @jaimonmohandas485
    @jaimonmohandas485 2 года назад

    Best version I ever heard!

  • @jijujvc1765
    @jijujvc1765 3 года назад

    ആമേൻ

  • @jenymathew5873
    @jenymathew5873 4 года назад +1

    Amen

  • @abhinkonni553
    @abhinkonni553 4 года назад +3

    Everything is perfect❤️
    Amazing 👌 song

  • @sarammaprince6619
    @sarammaprince6619 2 года назад

    Super 🙏🙏🙏🙏God bless

  • @loveesintelokam9928
    @loveesintelokam9928 3 года назад

    God bless you brother,good singing,keep it up 🙏🙏🙏💐🎉👍

  • @rahulmohan8767
    @rahulmohan8767 2 года назад +1

    ❤️

  • @samuelisaac2468
    @samuelisaac2468 2 года назад

    Beautiful singing

  • @crispsweet9691
    @crispsweet9691 3 года назад

    God bless you for reviving old time classic songs

  • @sajiummachen4390
    @sajiummachen4390 2 года назад

    Great singing,... Nice presentation
    Marvelous music ❤❤❤

  • @shinysebastian4108
    @shinysebastian4108 3 года назад

    Very nice song. Amazing singing..

  • @sylajak2906
    @sylajak2906 3 года назад +2

    Sings in the Pentecost Churches.

  • @manuvarghese8945
    @manuvarghese8945 3 года назад

    What a hope filled evergreen song. Well sung by the team. God bless

  • @pragatihirani7422
    @pragatihirani7422 4 года назад +1

    Super

  • @josephpallattu1801
    @josephpallattu1801 4 года назад +2

    Nice

  • @anuvarghesechackoanil1006
    @anuvarghesechackoanil1006 3 года назад

    Excellent voice singer,Team work👍👍👍💯💯🎉🎉🎉

    • @njanffyt5432
      @njanffyt5432 2 года назад

      പിന്നെ അല്ല വേറെ ലെവൽ

  • @JithinGopinath
    @JithinGopinath 3 года назад

    Amzing vocal and orchestra god bless you pr ❤️❤️

  • @JithinGopinath
    @JithinGopinath 3 года назад

    Superrrr ❤️❤️❤️

  • @geo33138
    @geo33138 4 года назад +1

    Great Song!

  • @jomonmundakayam2991
    @jomonmundakayam2991 2 года назад

    Very blessed singing!❤🙌

  • @mariammak.v4273
    @mariammak.v4273 3 года назад

    Beautiful song.God bless you all.

  • @iamdifferent9573
    @iamdifferent9573 3 года назад +1

    👍

  • @aneenaachankunju7511
    @aneenaachankunju7511 4 года назад +1

    Blessed ❤❤

  • @crispsweet9691
    @crispsweet9691 3 года назад

    Beautiful song

  • @gemsofgrace6056
    @gemsofgrace6056 4 года назад

    Beautiful one! God bless!!

  • @dallykurian6539
    @dallykurian6539 2 года назад +1

    Lirics

  • @sajichacko8880
    @sajichacko8880 4 года назад +3

    Beautiful

  • @anureshma291
    @anureshma291 3 года назад +1

    Praise the lord

  • @kmjoy396
    @kmjoy396 3 года назад +1

    Super song god bless you

  • @kechia646
    @kechia646 4 года назад +2

    💞💞💞

  • @haripriyakr4018
    @haripriyakr4018 4 года назад +1

    Amen

  • @sangeethahn3459
    @sangeethahn3459 3 года назад +2

    Super song

  • @jasminejoyjoy1151
    @jasminejoyjoy1151 4 года назад

    Amen

  • @akkuaniljacob5529
    @akkuaniljacob5529 3 года назад

    ❤️