Kahala Nadam Kelkkarayi | കാഹള നാദം കേള്‍ക്കാറായി കുഞാട്ടിന്‍ കാന്തേ | Sabu Louis | VJ Pratheesh

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 1,2 тыс.

  • @jesvinaj7520
    @jesvinaj7520 11 месяцев назад +120

    2024 ഈ song കേൾക്കുന്നവർ ✨

  • @pazhayapattukal6263
    @pazhayapattukal6263 2 года назад +108

    കുറഞ്ഞത് 150 തവണ എങ്കിലും കേട്ടു, എത്ര കേട്ടാലും മതി വരില്ല, പ്രത്യാശ യാൽ ഉള്ളു നിറയുന്നു amen

  • @jessyjohn4238
    @jessyjohn4238 10 месяцев назад +20

    എന്റെ ജീവനായ കർത്താവിനെ എനിക്ക് ഒരുപാടു ഇഷ്ടം 🥰🥰🥰🥰❤❤❤❤🥰🥰🥰🥰

  • @truthfighters
    @truthfighters 11 месяцев назад +40

    തൃശ്ശൂര്‍ പഴഞ്ഞിയിലെ സി.വി.താരപ്പനുപദേശിയുടെ പാട്ട്. അദ്ദേഹം മുഖാന്തരം വിശ്വാസത്തില്‍ വന്ന കുഞ്ഞിച്ചേടത്തി പള്ളിയും പട്ടക്കാരെയും വിട്ട് ദൈവമക്കളോടൊപ്പം ആത്മാവിലും സത്യത്തിലും നീതിയിലും വിശുദ്ധിയിലും ആരാധന കഴിച്ചു എന്നുള്ള കുറ്റം ചുമത്തി സുറിയാനിക്കാരായ തന്‍റെ മാതാപിതാക്കളും സഹോദരങ്ങളും അവരെ ഒരു മുറിയില്‍ പൂട്ടിയിട്ടു. ചങ്ങല കൊണ്ട് കാലില്‍ ബന്ധിച്ച്, ദാരുണമായി ഉപദ്രവിച്ച്, പട്ടിണിക്കിട്ട് കഷ്ടപ്പെടുത്തി. മുറിയുടെ ചുവര്‍ തുരന്നു ദ്വാരമുണ്ടാക്കി മല മൂത്ര വിസര്‍ജ്ജനം ചെയ്യേണ്ടി വന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി സ്വന്തം വീട്ടില്‍ പട്ടത്വ സഭകളില്‍പ്പെട്ട മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വിരോധത്തിനിരയായി കിടക്കുന്ന കുഞ്ഞിച്ചേടത്തിയുടെ അവസ്ഥയറിഞ്ഞപ്പോള്‍ സി വി താരപ്പന്‍ ഉപദേശി ആത്മാവില്‍ നിറഞ്ഞ് പാടിയ പാട്ടാണിത്. തലമുറകളെ പ്രത്യാശാഭരിതമാക്കിയ ഗാനം, കഷ്ടതയുടെയും ദുരിതത്തിന്‍റെയും മദ്ധ്യേ അനേകം ദൈവമക്കള്‍ പാടി ആശ്വാസം കൈക്കൊണ്ടിട്ടുള്ള ഗാനം.
    കുഞ്ഞിച്ചേടത്തി ആ ചങ്ങലയില്‍ കിടന്ന് വിശ്വാസത്തില്‍ മരിച്ച് തന്‍റെ രക്ഷകനോട് ചേര്‍ന്നു...

  • @JessyJessyjessy-x5v
    @JessyJessyjessy-x5v 27 дней назад +3

    ❤❤❤ഇഷ്ടം ഒള്ള പാട്ട് ആണ്

  • @valsalachristy7904
    @valsalachristy7904 Год назад +4

    Sthothram God bless you 🙏

  • @delfinjoseph2842
    @delfinjoseph2842 2 года назад +40

    കാഹള നാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ
    വ്യാകുലകാലം തീരാറായ് ക്രൂശിൻ സാക്ഷികളെ
    ആയാറിൽ നീ കണ്ടീടും ദൂതസേനകളെ
    അവരുടെ നടുവിലെൻ പ്രിയനെക്കാണാം മേഘത്തിൽ
    ബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽ
    അതിലൊരുനാളും തളരാതെ പാർത്താലതു ഭാഗ്യം
    വ്യാകുലയായവളെ പ്രാവേ ബാഖായാണിവിടെ
    കുതുഹലാമോടൊരുനാളിൽ നീ പാടിടും വേഗം
    താമസമില്ലാ തിരുസഭയേ കാലം തീരാറായ്
    ക്രൂശിൽ മരിച്ചവനെ വേഗം കാണാം തേജസ്സിൽ
    അരികളെതിർത്തതിനാലേറ്റം ക്ഷീണിച്ചോ പ്രാവേ
    വിരുതുലഭിച്ചവരന്നാളിൽ ചൂടും പൊന്മുടിയെ
    പലവിധ മൂഢർക്കടിമകളായ് പാർക്കുന്നേ പ്രാവേ
    വരുമേ നിന്നുടെ പ്രിയ കാന്തൻ ഖേദം തീർപ്പാനായ്
    ക്രൂരജനത്തിൻ നടുവിൽ നീ പാർക്കുന്നോ പ്രാവേ
    ദൂതഗണങ്ങളൊരുനാളിൽ പൂജിക്കും നിന്നെ
    ദുഷികളസംഖ്യം കേട്ടാലും ദുഃഖിച്ചീടരുതേ
    പ്രതിഫലമെല്ലാം പ്രിയകാന്തൻ നല്കീടും വേഗം
    ഏഴകൾപോലും നിൻപേരിൽ ദൂഷ്യം ചൊല്ലീടും
    ഭൂപതിമാരന്നാളിൽ നിൻ ഭാഗ്യം മോഹിക്കും
    കഷ്ടതയോ പല പട്ടിണിയോ ഉണ്ടായിടട്ടെ
    പ്രതിഫലമേറ്റം പെരുകീടും ബാഖാ വാസികളേ
    പ്രതികൂലത്തിൻ കാറ്റുകളാൽ ക്ഷീണിച്ചീടരുതെ
    മശിഹാ രാജൻ നിൻകൂടെ ബോട്ടിൽ ഉണ്ടല്ലോ

  • @Sajimk1170
    @Sajimk1170 2 года назад +4

    "മൂഢ ജനത്തിൻ അടിമകളായി പാർക്കുന്നോ പ്രാവേ."
    കർത്താവ് രക്ഷിക്കപ്പെടുന്നവരെ സഭയോട് ചേർക്കുന്നു .സഭയിൽ ചേരണമെങ്കിൽ രക്ഷിക്കപ്പെടണം .രക്ഷിക്കപെടാൻ എന്തുചെയ്യണം ?
    വചനം ഇങ്ങനെപറയുന്നു .
    "യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ്കൊണ്ടു രക്ഷയ്ക്കായി ഏറ്റുപറകയും ചെയ്യുന്നു."
    റോമർ 10:9-10
    "അവരെ പുറത്തു കൊണ്ടുവന്ന്: യജമാനന്മാരേ, രക്ഷപ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്ന് ചോദിച്ചു. കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്ന് അവർ പറഞ്ഞു."
    പ്രവൃത്തികൾ 16:30-31
    "ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു."
    പ്രവൃത്തികൾ 2:47
    ഇങ്ങനെ രക്ഷിക്കപ്പെട്ടവരുടെ കൂട്ടമാണ് സഭ എന്ന സത്യം .ആ സഭയെ ആണ് ഇവിടെ പ്രാവായി വിശേഷിപ്പിച്ചിരിക്കുന്നത് . ആ കൂട്ടം കർത്താവിന്റെ വരവിനായി നോക്കിപ്പാർത്തും .ഇതേ പോലെയുള്ള പാട്ടുകൾകേട്ട് ആശ്വാസം കൊള്ളുന്നവരുമാണ് ..അവർ ഈ ഭൂമിയിൽ കഷ്ടം അനുഭവിക്കുന്നവർ ആണ് .
    അല്ലാത് സഭ എന്നുപറഞ്ഞാൽ പെന്തകോസ്ത് ,കത്തോലിക്ക ,ഓർത്തഡോൿസ് ,ജാക്കോബായ ,മാർത്തോമാ ,മുതലായ സമുദായങ്ങൾ അല്ല .പിന്നയോ കർത്താവു തന്റെ ചങ്കിലെ ചോരയാൽ വീണ്ടെടുത്ത കൂട്ടമാണ് .

  • @captainsoul9346
    @captainsoul9346 3 года назад +251

    2021 ഇ സോങ് കേൾക്കുന്നവർ ഇവിടെ ലൈക്‌ ചെയ്യണേ 🥰

    • @SabuLouis
      @SabuLouis  3 года назад +5

      Thanks for listening

    • @stellamathew2664
      @stellamathew2664 3 года назад +3

      Good

    • @santhammasuresh4025
      @santhammasuresh4025 3 года назад +2

      സൂപ്പർ

    • @vgmmedia7
      @vgmmedia7 3 года назад +2

      പാസ്റ്റർ ഈ പാട്ടിന്റെ കരോക്കെ തരുമോ.. എന്റെ വാട്സ്ആപ്പ് നമ്പർ 9747975711

    • @SabuLouis
      @SabuLouis  3 года назад

      THANKS

  • @BabyPaul-d8o
    @BabyPaul-d8o 21 день назад +1

    ഞാൻ ആദ്യമായി കേൾക്കുകയാണ്

  • @sarammapg7101
    @sarammapg7101 3 года назад +21

    പഴയകാല ഭക്തന്മാരുടെ ഗാനങ്ങളാണ് ഇതൊക്കെ ഇതുകേൾക്കുമ്പോൾ ഹൃദയം നന്ദികൊണ്ടു നിറയുന്നു. എന്റെ മാതാപിതാക്കൾ എപ്പോഴും പാടി ആനന്ദിക്കുന്ന പറ്റുകളാണ് ഒരുപാടു സന്തോഷം പാടിയതിൽ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @aaronthomas415
    @aaronthomas415 Месяц назад +1

    ഈ പാട്ടു എത്ര കേട്ടാലും മതിയാകില്ല കേൾക്കാൻ തോന്നും

  • @SabuLouis
    @SabuLouis  4 года назад +68

    അനേക വർഷങ്ങളായി ദൈവമക്കൾ പാടി ആരാധിക്കുന്ന ഈ ഗാനം 100,000 പത്തു ലക്ഷം പേർ ഏറ്റെടുത്തതിൽ ഒത്തിരി നന്ദി ..ഇനിയും ഈ ഗാനം കേൾക്കാത്തവർക്കായി ഷെയർ ചെയ്യണേ..ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ ചെയ്യാനും മറക്കരുതേ ....

    • @aaronthomas415
      @aaronthomas415 2 года назад +1

      Sure uncle എന്നെയും പ്രാർത്ഥനയിൽ ഓർക്കണേ

    • @prempraveen3728
      @prempraveen3728 2 года назад +2

      ഇന്നാണ് ഞാൻ കേട്ടത്. തുടക്കം മുതൽ അവസാനം വരെ ഒരേ ഈണം.

    • @rojiabraham4324
      @rojiabraham4324 2 года назад +1

      @@prempraveen3728 Àaàq11q

    • @jayankn2918
      @jayankn2918 5 месяцев назад

      ഈ പാട്ട് mp3 ഫോർമാറ്റ്‌ ഉണ്ടോ

  • @aaronthomas415
    @aaronthomas415 3 года назад +29

    സാബു അങ്കിൾ ഇനിയും ഇതു പോലെ ഭക്തി ഗാനങ്ങൾ പാടണം

    • @SabuLouis
      @SabuLouis  3 года назад

      I will
      Thanks for listening

  • @shaijuskskshaijusksk7845
    @shaijuskskshaijusksk7845 4 года назад +14

    ആമേൻ ദൈവദാസനെ കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ

    • @SabuLouis
      @SabuLouis  4 года назад +1

      Thanks

    • @shaijuskskshaijusksk7845
      @shaijuskskshaijusksk7845 4 года назад

      @@SabuLouis ഒരുപാട് ഒരുപാട് ഇഷ്ടം ആയി എന്റെ പേര് ഷൈജുപ്രസാദ് ദൈവം ധരാളം അനുഗ്രഹിക്കട്ടെ ദൈവദാസനെയും കുടുംബത്തെയും പ്രാർത്ഥന എപ്പോഴും ഉണ്ടാവും എനിക്കും കുടുംബത്തിനും വേണ്ടി പ്രാത്ഥന ചോദിക്കുന്നു ആമേൻ

    • @SabuLouis
      @SabuLouis  2 месяца назад

      THANKLS❤

  • @goldenreelfishing
    @goldenreelfishing 4 года назад +17

    കണ്ണടച്ച് കേട്ടാൽ കണ്ണ് നിറയുന്നെ അറിയില്ല

  • @manamathew
    @manamathew 2 года назад +10

    കാഹള നാദം കേള്‍ക്കാറായി...........!!!!! ARE WE READY ?????

    • @SabuLouis
      @SabuLouis  2 года назад +2

      Thanks for listening

  • @tonygeor1
    @tonygeor1 3 года назад +11

    Praise the Lord... കർത്താവു നമ്മെയും നമ്മുടെ പ്രിയപ്പെട്ടവ രെയും അതിനായി ഒരുക്കി... അനേകരെ ഒരുക്കാനും സഹായിക്കട്ടെ...!

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @koshythomas4920
    @koshythomas4920 3 года назад +44

    രാവിലെ ഉണർന്നപ്പോൾ ഞാൻ ഈ പാട്ടു കേട്ടിട്ടാണ് എഴുന്നേറ്റത് നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @appachimon
    @appachimon Месяц назад +1

    Ethra nalla song God bless you...eni ella songs Sabu padiyal mathi.nalla feel.verygood music

  • @binoychandy5437
    @binoychandy5437 5 лет назад +91

    ഹോ എന്തൊരു ഫീൽ ദൈവക്രിപാ ഉള്ളവർ പാടുമ്പോൾ അത് കേൾക്കാൻ എന്തൊരു സുഖം....

  • @bencymolbabu2292
    @bencymolbabu2292 Год назад +2

    ഓരോ വരികളിലും കർത്താവിന്റെ മടങ്ങി വരവിനെ കുറിച്ചും അവൻ സഭയെ ചേർക്കുവാൻ വരുന്ന വരികളും ദൈവമക്കൾ ആയ എല്ലാവരും ഓരോ ദിവസവും കർത്താവ് സഭയെ ചേർക്കുവാൻ വരുന്ന നാളിലേക്ക് ഒരുങ്ങി കൊണ്ട് ഇരിക്കുക

  • @manjuskeralakitchen6475
    @manjuskeralakitchen6475 3 года назад +33

    സൂപ്പർ സോങ് കഷ്ടങ്ങളിൽ അടുത്ത തുണയാകും യേശുവിനെ രുചിച്ചറിയാൻ സഹായിക്കുന്ന ഗാനം.... ദൈവം അനുഗ്രഹിക്കട്ടെ

  • @sarammamathew2922
    @sarammamathew2922 Год назад +2

    Ee song ethra kettalum mathivarilla Kure pravishyam kettu ,sabu your voice is super,eniyum othiri ganangal paduvan edayakatte

  • @prafulas7337
    @prafulas7337 4 года назад +12

    സഹോദരനെ നല്ല ഈണത്തോടെ പാടാൻ സഹായിച്ച ദൈവത്തിനു നന്ദി ഇതി യും സഹോദരനെ സമൃദ്ധമായി ദൈവം അനുഗ്രഹിക്കട്ടെ

  • @minipaul9412
    @minipaul9412 3 месяца назад +2

    ഒരുപാട് പ്രാവിശ്യം കേട്ടു കരഞ്ഞു പോയി

  • @josephpaul1290
    @josephpaul1290 3 года назад +3

    ഞാൻ ഇത് 8 മാസം മുൻപ് കേട്ടതാ, ഇപ്പൊ യൂട്യൂബിൽ കണ്ടപ്പോൾ പിന്നയും കേൾക്കാൻ കൊതിയായി.

    • @josephpaul1290
      @josephpaul1290 3 года назад

      Suuper song. പാട്ടുകാരന് അഭിവാദനങ്ങൾ

    • @SabuLouis
      @SabuLouis  3 года назад

      Thanks a lot

  • @aaronthomas415
    @aaronthomas415 Месяц назад +1

    ഈ പാട്ടു എത്ര കേട്ടാലും മതിയാവുന്നില്ല എന്റെ മനസ്സിനെ പിടിച്ചു ഉയർത്തി

  • @sanjub5414
    @sanjub5414 3 года назад +3

    ബ്രദറെ എനിക്ക് വേണ്ടീ ഒന്നു പ്രാർഥിക്കണം എനിക്ക് 32 വയസ് ഉണ്ട് 17 വയസിൽ തുടങ്ങിയ വെള്ളപാണ്ട് എന്ന രോഗത്താൽ ഭാര പെടുകയാണ് ,എത്ര പ്രാർഥച്ചിട്ടും മാറുന്നില്ല

  • @MadhavanSoman
    @MadhavanSoman 2 месяца назад +2

    Ee ganam kelkkumbol ulli oru bhayam..❤

  • @sajiantony9231
    @sajiantony9231 4 года назад +46

    Super ദൈവീക പ്രത്യാശയെ തൊട്ടുണർത്തി കർത്താവിന്റെ വരവിനായി നമ്മെ ഒരുക്കുന്ന അനുഗ്രഹീത ഗാനം സാബു ദൈവം ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ

  • @DiljithDilli
    @DiljithDilli 2 месяца назад +1

    സാബു ലൂയിസ് എന്റെ സഹോദരനാണ് എങ്കിലുഠ ആദ്യമായാണ് പാട്ട് ഞാൻ കേൾകുന്നത്

  • @jaimoncheeran
    @jaimoncheeran 4 года назад +19

    ഗാനം എഴുതിയ സുവിശേഷകൻ സി വി താരപ്പൻ
    തൃശ്ശൂർ ജില്ലയിലെ കുന്നംകുളം പെങ്ങാമുക്ക് ഗ്രാമത്തിലെ പുരാതന ക്രിസ്‌തീയ കുടുംബമായ ചെറുവത്തൂർ വീട്ടിൽ വറീതിന്റെയും ആച്ചിയമ്മയുടെയും സീമന്തപുത്രനായി 1886 ൽ സി വി താരപ്പൻ ജനിച്ചു. ചെറുപ്രായത്തിൽ തന്നെ തിരുവചനം പഠിക്കുവാൻ അതീവ താൽപര്യം കാണിച്ച അദ്ദേഹം 17 ാം വയസ്സിൽ യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവായ സ്വീകരിച്ചു. വേദപുസ്തക വായനയും ധ്യാനവും സുവിശേഷ സത്യത്തിലേക്ക് നയിച്ചു. എതിർപ്പുകൾ വകവെയ്ക്കാതെ അറിഞ്ഞ സത്യത്തിനായി മുമ്പോട്ടിറങ്ങി. 28 ാം വയസ്സിൽ കഠിന ത്വക്ക് രോഗത്താൽ ഭാരപ്പെട്ട തനിക്ക് യേശുക്രിസ്തു അത്ഭുതം രോഗസൗഖ്യം നൽകുകയും അതോടെ കർത്തൃവേലയ്ക്കായി സമർപ്പിക്കുകയും ചെയ്തു. 30 ാം വയസ്സിൽ ജലസ്നാനം ഏറ്റു.
    ഉത്സവം, പെരുന്നാൾ തുടങ്ങിയ ആൾക്കൂട്ടം എവിടെ കണ്ടാലും പരസ്യ യോഗങ്ങൾ നടത്തി സുവിശേഷം അറിയിക്കുകയും തൻനിമിത്തം വളരെ ഉപദ്രവങ്ങൾ ഏൽക്കുകയും ചെയ്തിട്ടുണ്ട്. അറിഞ്ഞ സത്യം ആയിരങ്ങളെ അറിയിക്കാൻ അധൈര്യപ്പെട്ടിരുന്നില്ല. ജീവനെപ്പറ്റി തെല്ലും ഭയപ്പെട്ടിരുന്നില്ല. ലജ്ജ കൂടാതെ പ്രസംഗിച്ചു. സിംഹ ഗർജ്ജനം പോലെ ആ ശബ്‌ദം അലയടിച്ചു. പരിശുദ്ധാത്മാവ് കൂടെയിരുന്നു പ്രവർത്തിച്ചു. അത്ഭുതകൾ നടന്നു അനേക രോഗികൾ സൗഖ്യമായി. താരപ്പനോട് ചേർന്ന് അനേകർ ദൈവത്തെ ആരാധിക്കുവാൻ തുടങ്ങി.
    "സുവിശേഷ കൂടാരം ക്രിസ്‌തീയ സഭ" എന്ന പേരിൽ സഭ സ്ഥാപിച്ചു. കുന്നംകുളത്തിന്റെ സമീപപ്രദേശങ്ങളായ പഴഞ്ഞി, അക്കിക്കാവ്, കട്ടാകമ്പൽ, ചിറക്കൽ തുടങ്ങിയ സ്ഥലങ്ങൾ തന്റെ പ്രവർത്തന മേഖലകളായിരുന്നു. (കുന്നംകുളത്തും സമീപ പ്രദേശങ്ങളിലും ചില സഭകൾ ഇപ്പോഴും ഉണ്ട്) മുഴുകൽ സ്നാനത്തെക്കുറിച്ചു ആദ്യമായി മലയാളത്തിൽ പുസ്തകം പ്രസിദ്ധീകരിച്ചതും സി വി താരപ്പനാണ്.
    സർവ്വജ്ഞാനിയായ ദൈവത്തിന്റെ കരങ്ങളിലെ ഒരു ആയുധമായിരുന്നു സി വി താരപ്പൻ.
    സുവിശേഷ കൂടാരം സഭയിൽ ചേർന്ന പലർക്കും വീടുവിട്ടു ഇറങ്ങേണ്ടി വന്നു. വിശ്വാസത്തിനായി നിലനിന്ന അനേകം സഹോദരിമാരും ഉണ്ടായിരുന്നു. കുഞ്ഞിച്ചേട്ടത്തി അവരിൽ ഒരാൾ മാത്രം. ആരാധനയിൽ പങ്കെടുത്തു എന്ന കാരണത്താൽ മാതാപിതാക്കളും സഹോദരങ്ങളും സ്വന്തം വീട്ടിലെ ഒരു മുറിയിൽ പൂട്ടിയിട്ടു ചങ്ങലകൊണ്ട് കാലിൽ ബന്ധിച്ചു ദാരുണമായി ഉപദ്രവിച്ചു പട്ടിണിക്കിട്ടു. ആ ചങ്ങലയിൽ കിടക്കുന്ന സഹോദരിയെ ഓർത്ത് സി വി താരപ്പൻ ആത്മാവിൽ നിറഞ്ഞു പാടിയ ഗാനമാണ്.
    'കാഹളനാദം കേൾക്കാനായ് കുഞ്ഞാട്ടിൻ കാന്തേ
    വ്യാകുല കാലം തീരാറായി ക്രൂശിൻ സാക്ഷികളെ
    ആയാറിൽ നീ കണ്ടിട്ടും ദൂത സേനകളെ
    അവരുടെ നടുവിൽ എൻ പ്രിയനേ കാണാം മേഘത്തിൽ
    ബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽ
    അതിൽ ഒരു നാളും തളരാതെ പാർത്താൽ അത് ഭാഗ്യം.....' എന്ന ഗാനം.
    ദൈവത്തിൻ പൈതലേ, സ്വർഗ്ഗസ്ഥനായവൻ എനിക്കൊരു തക്ക തുണ, കാൽവറി ക്രൂശിന്മേൽ എന്നുടെ രക്ഷകനെ ഞാൻ കാണുമ്പോൾ, ഇമ്പമുള്ളോർ വാസമുണ്ട് സ്വർഗ്ഗ ലോകത്തിൽ, ആശ്വാസം നൽകും നാഥൻ, പരദേശി ഞാൻ എന്റെ പരവാസ ലോകത്തിൽ എന്ന് തുടങ്ങിയ അനേക ഗാനങ്ങൾ എഴുതി. സ്കൂൾ വിദ്യാഭ്യാസം ചെയ്തിട്ടില്ലാത്ത താരപ്പൻ ദൈവകൃപയിൽ ആശ്രയിച്ചു വിവിധ സന്ദർഭങ്ങളിൽ പാടുവാൻ കഴിയുന്ന ആത്മചൈതന്യം തുടിക്കുന്ന 300 ൽ അധികം ഗാനങ്ങളും ക്രിസ്തീയ ഗ്രന്ഥങ്ങളും രചിച്ചു.
    നാടൻ പാട്ടിന്റെയും വഞ്ചിപ്പാട്ടിന്റെയും ഈണത്തിലാണ് താൻ പാട്ടുകൾ എഴുതിയത്. അനുഭവത്തിൽ നിന്നും പാടിയ ഗാനങ്ങളെല്ലാം സഹോദരിയും അധ്യാപികയായിരുന്ന 'ഇളച്ചാർ' എഴുതിക്കൊടുത്തു.
    1964 ൽ പ്രസിദ്ധീകരിച്ച 'സീയോൻ ഗീതങ്ങൾ' എന്ന പുസ്തകത്തിൽ എല്ലാ ഗാനങ്ങളും പ്രസിദ്ധീകരിച്ചു.
    അവിവാഹിതനായി അന്ത്യം വരെ ദൈവീക രോഗശാന്തിയിൽ വിശ്വസിച്ച് ജീവിച്ചു. 1958 ൽ തന്റെ ഓട്ടം തികച്ചു മഹത്വത്തിൽ പ്രവേശിച്ചു.
    (കടപ്പാട്: ക്രൈസ്തവ ഗാനപശ്ചാത്തലവും രചയിതാക്കളും, മന്ന )

  • @aaronthomas415
    @aaronthomas415 3 года назад +2

    അങ്കിൾ നല്ല പോലെ പാടുന്നുണ്ട് അർത്ഥം ഉള്ള പാട്ടു യേശു നമുക്ക് സമാധാനം നൽകും

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @anuthomas1226
    @anuthomas1226 3 года назад +3

    1 കാഹള നാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ
    വ്യാകുലകാലം തീരാറായ് ക്രൂശിൻ സാക്ഷികളെ
    ആയാറിൽ നീ കണ്ടീടും ദൂതസേനകളെ
    അവരുടെ നടുവിലെൻ പ്രിയനെക്കാണാം മേഘത്തിൽ
    2 ബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽ
    അതിലൊരുനാളും തളരാതെ പാർത്താലതു ഭാഗ്യം
    വ്യാകുലയായവളെ പ്രാവേ ബാഖായാണിവിടെ
    കുതുഹലാമോടൊരുനാളിൽ നീ പാടിടും വേഗം
    3 താമസമില്ലാ തിരുസഭയേ കാലം തീരാറായ്
    ക്രൂശിൽ മരിച്ചവനെ വേഗം കാണാം തേജസ്സിൽ
    അരികളെതിർത്തതിനാലേറ്റം ക്ഷീണിച്ചോ പ്രാവേ
    വിരുതുലഭിച്ചവരന്നാളിൽ ചൂടും പൊന്മുടിയെ
    4 പലവിധ മൂഢർക്കടിമകളായ് പാർക്കുന്നേ പ്രാവേ
    വരുമേ നിന്നുടെ പ്രിയ കാന്തൻ ഖേദം തീർപ്പാനായ്
    ക്രൂരജനത്തിൻ നടുവിൽ നീ പാർക്കുന്നോ പ്രാവേ
    ദൂതഗണങ്ങളൊരുനാളിൽ പൂജിക്കും നിന്നെ
    5 ദുഷികളസംഖ്യം കേട്ടാലും ദുഃഖിച്ചീടരുതേ
    പ്രതിഫലമെല്ലാം പ്രിയകാന്തൻ നല്കീടും വേഗം
    ഏഴകൾപോലും നിൻപേരിൽ ദൂഷ്യം ചൊല്ലീടും
    ഭൂപതിമാരന്നാളിൽ നിൻ ഭാഗ്യം മോഹിക്കും
    6 കഷ്ടതയോ പല പട്ടിണിയോ ഉണ്ടായിടട്ടെ
    പ്രതിഫലമേറ്റം പെരുകീടും ബാഖാ വാസികളേ
    പ്രതികൂലത്തിൻ കാറ്റുകളാൽ ക്ഷീണിച്ചീടരുതെ
    മശിഹാ രാജൻ നിൻകൂടെ ബോട്ടിൽ ഉണ്ടല്ലോ

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @daisysuresh3080
    @daisysuresh3080 2 месяца назад +2

    Adeeeeepoooooliiiiiisong.👍🙏👍🌹

  • @BrAnishkattappana
    @BrAnishkattappana 4 года назад +42

    ഈ പാട്ടിന്റെ പിന്നിലുള്ള ചരിത്രവും, പാട്ടിന്റെ വാക്കുകളും, അസാദ്ധാരണ ഫീലോടുകൂടി പാടിയതും ചേർന്ന് വന്നപ്പോൾ പ്രത്യാശയാൽ കരഞ്ഞുപോയി... GBU MAN OF GOD !!

  • @anilkumarpb1837
    @anilkumarpb1837 4 месяца назад +1

    നല്ല പ്രത്യാശ ഉള്ള സോങ് 🙏🙏🙏🥰🥰🥰🥰

  • @daughterzionros2136
    @daughterzionros2136 5 лет назад +67

    സ്വർഗീയ കാഹള നാദം ഇപ്പോൾ കേട്ടിരുന്നെങ്കിൽ എന്ന് ആശിക്കുന്നു ..ആമേൻ

  • @pushpychacko3719
    @pushpychacko3719 2 года назад +1

    സൂപ്പർ 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @bennykm141
    @bennykm141 2 года назад +3

    Praise the Lord.Those who listen this song in 2022……….

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @aaronthomas415
    @aaronthomas415 11 месяцев назад +2

    അങ്കിൾ എന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണം

  • @jaisongeorge5918
    @jaisongeorge5918 5 лет назад +84

    നല്ല ഗാനം. ഇതു പോലെ ഉള്ള നല്ല ഗാനം ഇനിയും പാടേണം

  • @ക്രിസ്ത്യൻ_ടെസ്റ്റിമണി

    പ്രിയ ദൈവദാസൻ എത്ര മനോഹരമായും, ദൈവ സാനിധ്യത്തിലുമാണ് ഇതു പടിയിരിക്കുന്നത്.. പലവട്ടം ഞാൻ ഇതു കേട്ടു കഴിഞ്ഞു...

  • @tonygeor1
    @tonygeor1 3 года назад +8

    സിനിമക്കാരും പാടട്ടെ സഹോദരങ്ങളെ... ദൈവം വചനമയച്ചു വിടുവിക്കുന്ന ദൈവമാണ്... പാടുന്നവരെ ദൈവം രൂപാന്തരപ്പെടുത്തും... നമുക്ക് സിനിക്കാരെ അനുഗ്രഹിക്കാം...!

  • @emilymollu5315
    @emilymollu5315 4 месяца назад +1

    എത്ര കേട്ടാലും മതിവരാത്ത പാട്ട്

  • @jobygeorge9438
    @jobygeorge9438 4 года назад +4

    കാലം അതിന്റ അന്ത്യത്തിലേക്കു ഈ ഗാനം പാടി അറിയിക്കുന്നു

    • @SabuLouis
      @SabuLouis  4 года назад

      Thanks for listening

  • @sonymathews30
    @sonymathews30 5 месяцев назад +1

    Very good song
    I love to hear this always
    Old songs are really meaningful and soothing
    Amen jesus

  • @jibinraj2402
    @jibinraj2402 4 года назад +20

    എനിക്ക് വളരെയധികം ഇഷ്ടമായ പ്രത്യാശ ഗാനം...... കേൾക്കാൻ നല്ല ഒരു feeling... 💕 god bless u pr..... 👍👏

  • @marykuttyissac6363
    @marykuttyissac6363 3 года назад +2

    സാറിന്റെ പാട്ടുകൾ ഞാൻ കേൾക്കാറുന്നുണ്ട് വളരെ നന്നായിരിക്കുന്നു

  • @sujitharajesh7098
    @sujitharajesh7098 3 года назад +9

    സൂപ്പർ സോങ് 🌹🌹🌹

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @aaronthomas415
    @aaronthomas415 2 года назад +4

    നല്ല പാട്ടു പേടി ഒണ്ടാരുന്നു മാറി മനസിന്‌ ആശ്വാസം നൽകുന്നു

  • @shibupaulose
    @shibupaulose 4 года назад +6

    നീരരുവി ഒഴുകുംപോൽ ശാന്തമായി ഇരുന്നു കേൾക്കാൻ കാതുകൾക്ക് കൗതുകം നൽകുന്ന ഗാനം... God Bless

  • @Thankamani.P
    @Thankamani.P 4 месяца назад +2

    പ്രിയ സാബു ബ്രദർ താങ്കൾ വളരെ നന്നായി പാടി. താങ്കൾ ദൈവത്തോട് ചേർന്ന് നിന്ന് പാടുന്നത് കാണുമ്പോൾ എന്താനന്ദം.

  • @sijujohn7718
    @sijujohn7718 3 года назад +11

    വളരെ അനുഗ്രഹം നിറഞ്ഞ വരികൾ.. അത് ആത്മാവ് നിറഞ്ഞ് പാടിയ അങ്ങയെ വീണ്ടും വീണ്ടും മി ശിഹാ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👌👌

  • @soumyasunny3796
    @soumyasunny3796 5 лет назад +78

    എനിക്ക് ഗാനം വളരെ അധികം ഇഷ്ടം ആയി... ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ.. ആമേൻ.

  • @marypaulose7309
    @marypaulose7309 4 года назад +13

    ഈ പാട്ടു എന്നെ ദൈവത്തിലുള്ള പത്യാശയെ പുതുക്കാൻ സഹായിച്ചു.. പാടിയത്... എല്ലാം വളരെ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ...

    • @SabuLouis
      @SabuLouis  4 года назад +1

      Thanks for listening

  • @tessy1407
    @tessy1407 2 года назад +5

    Veendum kelkan ishtam Jesus bless u 🙏 all Amen

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @aniyankunjupappachan186
    @aniyankunjupappachan186 2 года назад +7

    വളരെ ഫന്റാസ്റ്റിക് സോങ് അഭിനന്ദനങ്ങൾ സിംഗർ Glory to God

  • @anishkoottickal6772
    @anishkoottickal6772 11 месяцев назад +1

    ഞാൻ പലപ്രവിശ്യം കേട്ടു ❤️❤️❤️👍

  • @marinamathew2062
    @marinamathew2062 4 года назад +13

    Wow .....what a PLEASANT moment will be that...thank you Jesus.....you did for us everything....No words to say...

    • @SabuLouis
      @SabuLouis  4 года назад +1

      Thanks for listening

  • @LaluPampady
    @LaluPampady 5 лет назад +23

    ￰അനുഗ്രഹിക്കപ്പെട്ട ഗാനം നന്നായി പാടി .....

  • @shajant5370
    @shajant5370 3 года назад +6

    ദൈവത്തിൻ്റെ അനുഗ്രഹം കൂടെയുണ്ടാകും

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @kurianerunila3929
    @kurianerunila3929 Год назад +2

    ഞാൻ എന്നുകേൾകുന്ന നല്ലൊരു ഭക്തിഗാനം 🌹🙏

  • @രാജിരാജി-ല5ഠ
    @രാജിരാജി-ല5ഠ Год назад +7

    അനുഗ്രഹിക്കപെട്ട ഗാനം..ഗോഡ് ബ്ലെസ് യു ബ്രദർ 🙏🙏🙏🙏

  • @varkeylouis2589
    @varkeylouis2589 3 года назад +2

    Ethupole mattoru ganavum kettittilla ethra pravishyam kettu ennenikkariyilla God bless you

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @VILLAGEVIEWS
    @VILLAGEVIEWS 5 лет назад +44

    വളരെ മനോഹരമായി പാടിയ brother നെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @SabuLouis
      @SabuLouis  5 лет назад +5

      Thanks ഒത്തിരി നന്ദി നല്ല പ്രോല്‍സാഹനവാക്കുകള്‍ക്കും ..ദൈവം നിങ്ങളെയും അനുഗ്രഹിക്കട്ടെ ...ദയവായി ഈ ഗാനം ഷെയര്‍ ചെയ്യാന്‍ മറക്കരുതേ ..ഇനിയും നിങ്ങളുടെ പ്രാര്‍ത്ഥനയും സുപ്പോര്‍ട്ടും ഉണ്ടാകണം..ഞങ്ങളുടെ യു ട്യൂബ് ചാനല്‍ subscribe ചെയ്യാന്‍ മറക്കരുത്... അടുത്തുള്ള ബെല്‍ ബട്ടന്‍ ക്ലിക്ക് ചെയ്യണം...

    • @basilabraham7846
      @basilabraham7846 4 года назад +1

      Good voice and nice feeling

  • @MISSION_METANOIA
    @MISSION_METANOIA 2 месяца назад +1

    Amen

  • @BennyVargheseHinns
    @BennyVargheseHinns 4 года назад +5

    കാഹള നാദം കേൾക്കാറായ് ...പ്രത്യാശാ നിർഭരമായ ഗാനം. നന്നായി പാടിയിട്ടുണ്ട്. ദൈവം ധാരാളമായി പുതിയ ഗാനങ്ങൾ പാടാൻ അവസരം നൽകട്ടെ! അതെ കാഹള നാദം കേൾക്കാറായ്

    • @SabuLouis
      @SabuLouis  4 года назад

      THANKS BENNYCHAYA ...GOD BLESS YOU

  • @dennypaul3216
    @dennypaul3216 3 года назад +3

    Very good...powerfull song...ente prathysha kurekoodi vardhikkuvan edayayi

  • @sana2578
    @sana2578 5 лет назад +27

    നമ്മുടെ ദെെവം എത്ര വലിയവൻ, oh thanku Jesus, ഞാൻ മാത്രമാണോ brother പാടിയപ്പോൾ പാട്ട് മൂളി കൂടെ പാടിയത്,supper song,bro super ആയി പാടി,bro, God bless. you ആയാറിൽ ഞാൻ കണ്ടീടും ദൂതസേനകളെ അവരുടെ നടുവിൽ എൻ പ്രിയനെ കാണണം,ഈ പാട്ട് ഞാൻ പാടിട്ടുണ്ട്,many many thanks brother(I am Annie)

    • @SabuLouis
      @SabuLouis  5 лет назад

      Thanks

    • @saji6977
      @saji6977 5 лет назад +1

      Njanum

    • @SabuLouis
      @SabuLouis  5 лет назад

      Thanks

    • @shinyvarghese6811
      @shinyvarghese6811 5 лет назад +3

      നമ്മുടെ ദൈവം മാത്രം വലിയവൻ

    • @SabuLouis
      @SabuLouis  5 лет назад +1

      Thanks ഒത്തിരി നന്ദി നല്ല പ്രോല്‍സാഹനവാക്കുകള്‍ക്കും ..ദൈവം നിങ്ങളെയും അനുഗ്രഹിക്കട്ടെ ...ദയവായി ഈ ഗാനം ഷെയര്‍ ചെയ്യാന്‍ മറക്കരുതേ ..ഇനിയും നിങ്ങളുടെ പ്രാര്‍ത്ഥനയും സുപ്പോര്‍ട്ടും ഉണ്ടാകണം..ഞങ്ങളുടെ യു ട്യൂബ് ചാനല്‍ subscribe ചെയ്യാന്‍ മറക്കരുത്... അടുത്തുള്ള ബെല്‍ ബട്ടന്‍ ക്ലിക്ക് ചെയ്യണം...

  • @mt4media98
    @mt4media98 2 года назад +3

    ഞങ്ങൾ ഈ പാട്ട് മിക്ക ദിവസങ്ങളിലും കുടുംബമായി കേൾക്കാറുണ്ട് വേറൊരു ഫീൽ കിട്ടുന്നു എന്നു മാത്രമല്ല ഓരോ വാക്കുകളും വളരെ Heart Touching ആണ് .. എന്നെ ഓർമ്മ ഉണ്ടോ പണ്ട് കൂത്താട്ടുകുളത്ത് ഒരു മിച്ചുണ്ടായിരുന്ന Binoy Wayanad

    • @SabuLouis
      @SabuLouis  2 года назад

      Hiii Binoy Ormayundu. Sugamayirikkunno?

  • @pathrosethomas1944
    @pathrosethomas1944 4 года назад +5

    How great morning will be the rapture we will sing together with you, our great Dady wipes away our tears we are looking for that great day

  • @ancysekhar1984
    @ancysekhar1984 4 года назад +7

    എത്ര കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല

    • @SabuLouis
      @SabuLouis  4 года назад

      Thanks a lot for listening

  • @joyvarghese2891
    @joyvarghese2891 4 года назад +76

    ഇൗ ഗാനം ഇതുപോലെ നല്ല ഫീലോടെ ആർക്കും പാടാൻ കഴിയില്ല ..ജീവിതാനുഭവം ഉള്ളവർ പാടുമ്പോൾ അനേകരെ അത് സ്പർശിക്കും ....ഇനിയും ഒത്തിരി ഗാനങ്ങൾ പാടാൻ ദൈവം കൃപ നൽകട്ടെ ...

  • @aaronthomas415
    @aaronthomas415 2 года назад +2

    Sabu uncle ഈ പാട്ടു പാടിയപ്പോൾ ഒരു feel വേറെ ആരും പാടിയിട് ഒരു feel ഇല്ല

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @jessysajisaji8693
    @jessysajisaji8693 5 лет назад +113

    അനുഗ്രഹീതമായ ഗാനം. അനുഭവവും കൃപയു൦ ഉള്ളവ൪ പാടണ൦. ഇതുപോലെ.അല്ലാതെ സിനിമക്ക് പാടുന്നവരല്ല പാടേണ്ടത്.

  • @jubinasiby3241
    @jubinasiby3241 Год назад +2

    ഒരുപാട് തവണ ഈ ഗാനം കേട്ടു ....നല്ല ഭംഗിയായി ആലപിച്ചു ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ

  • @abrahamphilip2460
    @abrahamphilip2460 4 года назад +9

    Amen Amen Praise the Lord

    • @SabuLouis
      @SabuLouis  4 года назад

      Thanks for listening

  • @ELSHADDAI-fj4fs
    @ELSHADDAI-fj4fs Год назад +2

    എത്ര കേട്ടാലും മതി വരില്ല. അതുപോലെ പ്ര ത്യാ ശ ഉള്ള പാട്ട്
    ദൈവ മഹത്വം കാണാം 👏👏

  • @babujohn8512
    @babujohn8512 5 лет назад +61

    ഏവരെയും സ്വർഗ്ഗീയ പ്രതൃശയിലേക്ക് കരം പിടിച്ച്
    ഉയർത്തുന്ന മനോഹര ഗാനം...നന്നായി പാടിയ bro.sabu വിന് അഭിനന്ദനങ്ങൾ. ..

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 года назад +5

    Blessed song 💞💞💞💞sthothram Appaaye 💞🙏💞

  • @sheenathankachanthankachan7579
    @sheenathankachanthankachan7579 5 лет назад +21

    യൂടൂബിൽ കയറിയാൽ ഈ പാട്ട് കേട്ടിട്ടേ ഞാൻ പോകാറുള്ളു

    • @SabuLouis
      @SabuLouis  5 лет назад +1

      Thanks sheena God bless you... പാട്ട് ഷെയർ ചെയ്യണം ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ

  • @elisabeththomas2633
    @elisabeththomas2633 2 года назад +5

    Hallelujah hallelujah 🙏

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @reninbaby8902
    @reninbaby8902 2 года назад +6

    ദൈവം അനുഗ്രിക്കട്ടെ....

  • @solamen97
    @solamen97 4 года назад +5

    I really like this song... Tune like that malankara traditional. Suriyani. ..... Super brother

  • @shineysunil537
    @shineysunil537 4 года назад +7

    Very good meaningful song.Loving Jesus Christ.

  • @davidtharu6498
    @davidtharu6498 4 года назад +10

    An old gold SONG...God bless you

  • @thomaskochumuttam1817
    @thomaskochumuttam1817 4 года назад +17

    Glory to God.

    • @SabuLouis
      @SabuLouis  4 года назад

      Thanks for listening

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 года назад

    ആമേൻ 👏👏👏👏👏👏👏

  • @josehmathew3238
    @josehmathew3238 2 года назад +8

    Beautiful song 👌

  • @elijahemmanuel7584
    @elijahemmanuel7584 2 года назад +1

    SUPERRRRRRRRRRRR👌👌✌

  • @kdeepika9450
    @kdeepika9450 5 лет назад +6

    Praise God hallelujah Amen

  • @anithageorge4657
    @anithageorge4657 4 года назад +3

    Athimanoharam..karthavin varavettsm aduthupoyi.

  • @nikhilphilip9414
    @nikhilphilip9414 5 лет назад +3

    Ethra kattalum,mathiyakunnilla,athara,nalla,song,nalla voice,thankyou,god

  • @christinacherian4028
    @christinacherian4028 7 месяцев назад +1

    Praise the Lord
    Beautiful ❤

  • @christinacherian4028
    @christinacherian4028 2 года назад +7

    Excellent singing
    God bless you 🙏

  • @ashnabinoy2312
    @ashnabinoy2312 4 года назад +3

    You are a good singer. 😁
    Ente sambathenn cholluvan song padamoo

  • @pathrosethomas1944
    @pathrosethomas1944 4 года назад +4

    Brother may the Lord strengthen you Singh more until we together Singh with Messiah

  • @jal8565
    @jal8565 Год назад +1

    Dear bro.I have no words. God bless you Man of God. God bless you.

    • @SabuLouis
      @SabuLouis  Год назад

      THANKS DEAR BR..GOD BLESS YOU TOO