Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
Karthappacha Angakke Sthothram Appa Hallelujah Hallelujah HallelujahAmen Amen Amen Amen Amen🙏🙏🙏
Choir is well trained to sing in a group and harmony.....
❤❤❤
❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
I am eagerly waiting for that golden moment. When will be it happen. O MY LORD GOD ALMIGHTY. ❤❤❤
Nchidambaram THANKYOUJESUS ❤️
കാഹള നാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേവ്യാകുലകാലം തീരാറായ് ക്രൂശിൻ സാക്ഷികളെആയാറിൽ നീ കണ്ടീടും ദൂതസേനകളെഅവരുടെ നടുവിലെൻ പ്രിയനെക്കാണാം മേഘത്തിൽബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽഅതിലൊരുനാളും തളരാതെ പാർത്താലതു ഭാഗ്യംവ്യാകുലയായവളെ പ്രാവേ ബാഖായാണിവിടെകുതുഹലാമോടൊരുനാളിൽ നീ പാടിടും വേഗംതാമസമില്ലാ തിരുസഭയേ കാലം തീരാറായ്ക്രൂശിൽ മരിച്ചവനെ വേഗം കാണാം തേജസ്സിൽഅരികളെതിർത്തതിനാലേറ്റം ക്ഷീണിച്ചോ പ്രാവേവിരുതുലഭിച്ചവരന്നാളിൽ ചൂടും പൊന്മുടിയെപലവിധ മൂഢർക്കടിമകളായ് പാർക്കുന്നേ പ്രാവേവരുമേ നിന്നുടെ പ്രിയ കാന്തൻ ഖേദം തീർപ്പാനായ്ക്രൂരജനത്തിൻ നടുവിൽ നീ പാർക്കുന്നോ പ്രാവേദൂതഗണങ്ങളൊരുനാളിൽ പൂജിക്കും നിന്നെദുഷികളസംഖ്യം കേട്ടാലും ദുഃഖിച്ചീടരുതേപ്രതിഫലമെല്ലാം പ്രിയകാന്തൻ നല്കീടും വേഗംഏഴകൾപോലും നിൻപേരിൽ ദൂഷ്യം ചൊല്ലീടുംഭൂപതിമാരന്നാളിൽ നിൻ ഭാഗ്യം മോഹിക്കുംകഷ്ടതയോ പല പട്ടിണിയോ ഉണ്ടായിടട്ടെപ്രതിഫലമേറ്റം പെരുകീടും ബാഖാ വാസികളേപ്രതികൂലത്തിൻ കാറ്റുകളാൽ ക്ഷീണിച്ചീടരുതെമശിഹാ രാജൻ നിൻകൂടെ ബോട്ടിൽ ഉണ്ടല്ലോ
ആദ്യത്തെ നാലുവരികളിൽ ആയാറിൽ നീ കണ്ടീടും എന്ന വരിയിൽ ആയാറിൽ എന്ന വാക്കിന്റെ അർത്ഥം എന്താണ്? അറിവില്ലാത്തതുകൊണ്ടാണേ ചോദിക്കുന്നത്. Sorry 🙏🙏
പണ്ട് prof m y Yohannan sir പറഞ്ഞത് ഓർക്കുന്നു - it’s troposphere
Super ❤
Glory ♥️to god
🎉Good song,nice singing 🎉Gbu all
🙏
Sthothram
🙏 glory to jesus christ 🌹
Anyone know the name of the flute player in this?
Heben john
Greetings from hobg kkbb. 4th ootober 2034 I enjoy xourcsingibgvthiughbibsm not familiar. I sm sindhi
From hong kong
Karthappacha Angakke Sthothram Appa
Hallelujah Hallelujah Hallelujah
Amen Amen Amen Amen Amen🙏🙏🙏
Choir is well trained to sing in a group and harmony.....
❤❤❤
❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
I am eagerly waiting for that golden moment. When will be it happen. O MY LORD GOD ALMIGHTY. ❤❤❤
Nchidambaram THANKYOUJESUS ❤️
കാഹള നാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ
വ്യാകുലകാലം തീരാറായ് ക്രൂശിൻ സാക്ഷികളെ
ആയാറിൽ നീ കണ്ടീടും ദൂതസേനകളെ
അവരുടെ നടുവിലെൻ പ്രിയനെക്കാണാം മേഘത്തിൽ
ബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽ
അതിലൊരുനാളും തളരാതെ പാർത്താലതു ഭാഗ്യം
വ്യാകുലയായവളെ പ്രാവേ ബാഖായാണിവിടെ
കുതുഹലാമോടൊരുനാളിൽ നീ പാടിടും വേഗം
താമസമില്ലാ തിരുസഭയേ കാലം തീരാറായ്
ക്രൂശിൽ മരിച്ചവനെ വേഗം കാണാം തേജസ്സിൽ
അരികളെതിർത്തതിനാലേറ്റം ക്ഷീണിച്ചോ പ്രാവേ
വിരുതുലഭിച്ചവരന്നാളിൽ ചൂടും പൊന്മുടിയെ
പലവിധ മൂഢർക്കടിമകളായ് പാർക്കുന്നേ പ്രാവേ
വരുമേ നിന്നുടെ പ്രിയ കാന്തൻ ഖേദം തീർപ്പാനായ്
ക്രൂരജനത്തിൻ നടുവിൽ നീ പാർക്കുന്നോ പ്രാവേ
ദൂതഗണങ്ങളൊരുനാളിൽ പൂജിക്കും നിന്നെ
ദുഷികളസംഖ്യം കേട്ടാലും ദുഃഖിച്ചീടരുതേ
പ്രതിഫലമെല്ലാം പ്രിയകാന്തൻ നല്കീടും വേഗം
ഏഴകൾപോലും നിൻപേരിൽ ദൂഷ്യം ചൊല്ലീടും
ഭൂപതിമാരന്നാളിൽ നിൻ ഭാഗ്യം മോഹിക്കും
കഷ്ടതയോ പല പട്ടിണിയോ ഉണ്ടായിടട്ടെ
പ്രതിഫലമേറ്റം പെരുകീടും ബാഖാ വാസികളേ
പ്രതികൂലത്തിൻ കാറ്റുകളാൽ ക്ഷീണിച്ചീടരുതെ
മശിഹാ രാജൻ നിൻകൂടെ ബോട്ടിൽ ഉണ്ടല്ലോ
ആദ്യത്തെ നാലുവരികളിൽ ആയാറിൽ നീ കണ്ടീടും എന്ന വരിയിൽ ആയാറിൽ എന്ന വാക്കിന്റെ അർത്ഥം എന്താണ്? അറിവില്ലാത്തതുകൊണ്ടാണേ ചോദിക്കുന്നത്. Sorry 🙏🙏
പണ്ട് prof m y Yohannan sir പറഞ്ഞത് ഓർക്കുന്നു - it’s troposphere
Super ❤
Glory ♥️to god
🎉Good song,nice singing 🎉Gbu all
🙏
Sthothram
🙏 glory to jesus christ 🌹
Anyone know the name of the flute player in this?
Heben john
Greetings from hobg kkbb. 4th ootober 2034
I enjoy xourcsingibgvthiughbibsm not familiar. I sm sindhi
From hong kong