SARAMILLA. സാരമില്ല. ഗ്രേസ്സിയമ്മച്ചി പാടിയ ആശ്വാസഗീതം

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 798

  • @RemaniDenny
    @RemaniDenny 11 месяцев назад +28

    അമ്മച്ചി എത്ര പ്രേത്യാശയോടെയാണ് പാടുന്നത് കണ്ണ് നിറഞ്ഞു പോകുന്നു അമ്മച്ചി

  • @seenakunjumon5487
    @seenakunjumon5487 Год назад +36

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞ് ഒഴുകുകയാണ് ഈ അമ്മച്ചിയുടെ പാട്ട് കേൾക്കുമ്പോൾ😢😢😢 നല്ല അർത്ഥമുള്ള വരികൾ തന്നെ പ്രിയ അമ്മച്ചി നല്ലതായിട്ട് പാടുന്നു

  • @dennisxavier5016
    @dennisxavier5016 Год назад +22

    ദൈവം അമ്മച്ചിയെ സമ്യദ്ധിയായി അനുഗ്രഹിക്കട്ടെ .... ഇനിയും അധികമായി കർത്താവിന് വേണ്ടി പാട്ടുവാൻ ദൈവം സഹായിക്കട്ടെ ....

  • @susanthomas6052
    @susanthomas6052 Год назад +70

    എത്ര മനോഹരവും പ്രത്യാശ നിറഞ്ഞ തുമായ ഗാനം. ദൈവത്തിന് സ്തോത്രം. അനേകർക്ക് ആശ്വാസവും പ്രത്യാശയും നൽകുന്നതായ ഈ ഗാനം പാടിയ അമ്മച്ചിയക് അധികം ആയിസ്സും ആരോഗ്യവും കൊടുത്ത്, സർവ്വ ശക്തനായ ദൈവം അമ്മച്ചിയെ അനുഗ്രഹിച്ച് ബലപ്പെടുത്തി, ഇനിയും അനേകം ആശ്വാസ ഗാനങ്ങൾ പാടുവാൻ സഹായി ക്കട്ടെ എന്ന് പ്രാർത്ഥിക്കൂന്നു.

  • @minithomas5559
    @minithomas5559 Месяц назад +2

    ഈ അമ്മച്ചി എൻെറ വലിയ ഒരു വേദനയിൽ എന്റെ മുന്നിൽ വന്ന് ഈ പാട്ട് പാടുന്നത് ഞാൻ ദർശനം കണ്ടിട്ടുണ്ട് ❤

  • @annammavarghese7745
    @annammavarghese7745 Год назад +58

    ഈ പ്രായത്തിൽ ഇത്രയും മനോഹരമായും ഇത്ര വ്യക്തതയോടും പാടാൻ കഴിയുന്ന ഈ ദൈവദാസിയെ കർത്താവ്‌ ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @mathaia9388
    @mathaia9388 Год назад +15

    ശ്രെഷ്ടയും, ഉത്തമയുമായ ദൈവദാസി. ദൈവം കൂടെയുണ്ട്
    സ്തോത്രം.

  • @antomp5984
    @antomp5984 9 месяцев назад +3

    Ammachiyye. Daivam anugrahikkatte

  • @dhanyamoldhanya6088
    @dhanyamoldhanya6088 Год назад +20

    എന്റെ അമ്മച്ചി യെ വല്ലാതെ ഓർമ്മപ്പെടുത്തി,, ഇവരുടെയൊക്കെ പ്രാർത്ഥന യും ദൈവ സ്നേഹവും നമ്മളെ ഒക്കെ ജീവിപ്പിക്കുന്നത് 😰😰😰

  • @nalinirajan8871
    @nalinirajan8871 Год назад +41

    അമ്മച്ചി ഈ പ്രായത്തിലുഠ നന്നായി പാടുന്നു കർത്താവിനെ സ്തുതിക്കുന്നു🙏🙏🙏🙏

  • @sindhuvs1636
    @sindhuvs1636 11 месяцев назад +12

    അമ്മച്ചി യെ ഒത്തിരി ഇഷ്ടം❤❤❤
    ദൈവം കൂടെ ഉണ്ട് ❤

  • @rahulrnair1417
    @rahulrnair1417 Год назад +37

    കേൾക്കുമ്പോൾ തന്നെ ഹൃദയത്തിലെ വേദനകൾ മാറിപോകുന്നു

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ Год назад +25

    ഈ ഗാനം എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ഇപ്പോഴും കേട്ടു കൊണ്ടെ ഇരിക്കുന്നു യേശു കർത്താവിൻറെ അതി പരിശുദ്ധമായ നാമം വാഴ്ത്തപ്പെടുമാറാകട്ടെ ആമേൻ❤❤❤

  • @saralakrishnan5202
    @saralakrishnan5202 Год назад +89

    ഈ അമ്മയും അമ്മയുടെ തലമുറകളും എത്ര ഭാഗ്യമുള്ളവർ.. ❤️ ❤️❤️❤️അമ്മക്ക് ആയുസും ആരോഗ്യവും നേരുന്നു... 🫂

  • @ajithathomas1979
    @ajithathomas1979 Год назад +28

    അമ്മച്ചി സ്തോത്രം ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ ദൈവം സഹായിക്കട്ടെ

  • @vathakatens
    @vathakatens 11 месяцев назад +5

    ഈ അമ്മയുടെയും അമ്മച്ചിമാരുടെയും പ്രാർത്ഥനകൾ നമ്മളെ മുന്നോട്ടു നയിക്കുന്നു. എൻ്റെ വല്ല്യമ്മച്ചിമാരെ സ്മരിക്കുന്നു. അവരുടെ പ്രാർത്ഥനകൾ ഇപ്പോഴും ഒരു ബലമായി എന്നെ നടത്തുന്നു.

  • @christian-media
    @christian-media Год назад +35

    സാരമില്ല തളരാതെ യാത്ര ചെയ്യും പ്രത്യാശയോടെ. ഇനിയും കർത്താവിനായി പാടുവാൻ ദൈവം ദീർഘായുസ് നൽകട്ടെ ❤❤❤❤

  • @maryvarghese3794
    @maryvarghese3794 Год назад +33

    അമ്മച്ചിയെ ദൈവം സഹായിക്കട്ടെ ഇനിയും പാടുവാൻ ആമേൻ

  • @royvarghese8926
    @royvarghese8926 Год назад +25

    അമ്മച്ചിയെ ദൈവം ധാരാളമായി അനുസ്റ്റി ആട്ടെ കർത്താവു ദീർഘാ വിഷയട്ടെ

  • @kurianxavier5352
    @kurianxavier5352 11 месяцев назад +13

    എന്റെ അമ്മച്ചിയെ... സൂപ്പർ....
    ദൈവത്തെ മഹത്വപ്പെടുത്തിയ അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @pushpathavp1730
    @pushpathavp1730 Год назад +33

    ഇനിയും കർത്താവിനായി പാടുവാൻ ദൈവം ദീർഘായുസ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

  • @mercyscaria35
    @mercyscaria35 9 месяцев назад +3

    Ammachi,nice song.God bless you.

  • @dainiyalparsad1735
    @dainiyalparsad1735 Год назад +39

    ഈ ജീവിത സായാന്നത്തിലും, ഹൃദയ നൊമ്പര
    തോടു കൂടി ഈ ഗാനം ആലപിച്ച അമ്മച്ചിക്ക് പ്രണമം!🙏

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir Год назад +19

    അമ്മച്ചിയെ ഇത്രയും അനുഗ്രഹിച്ച ദൈവത്തിനു നന്ദിയോടെ സ്തോത്രം b

  • @leenajoseph9054
    @leenajoseph9054 Год назад +22

    അമ്മച്ചിയുടെ, വിശ്വാസത്തിൽ ഉള്ള നല്ല പാട്ടാണ്

  • @dr.subivarghese7443
    @dr.subivarghese7443 Год назад +29

    Love you Ammachi. The song is very touching..you sang from the bottom of your heart ❤️.
    I will learn this song and sing.
    Song of Assurance 🎉

  • @GloriousKitchen
    @GloriousKitchen Год назад +40

    വളരെ അർത്ഥവത്തായ പാട്ടും അനുഗ്രഹിക്കപ്പെട്ട സ്വരവും . അമ്മച്ചിയെ കർത്താവിനു വേണ്ടി ഇനിയും അധികമായി പാടുവാൻ ഇടയാകട്ടെ 🙏

  • @daisybiju6214
    @daisybiju6214 Год назад +16

    അമ്മച്ചിയെ ഇനിയം ധാരാളം പാടുവാൻ ദൈവം കൃപ നൽകു മാറാകട്ടേ എന്ന് പ്രാർത്ഥിയ്ക്കുന്നു

  • @ajeeshkumar3445
    @ajeeshkumar3445 9 месяцев назад +20

    എന്റെ അമ്മയും അനിയത്തിമാരും വിശ്വാസത്തിൽ വരുവാൻ ഇരുപതു വര്ഷമായികാത്തിരിക്കുന്നു അമ്മച്ചിയെ ഓർത്തു കർത്താവിനു എത്ര നന്ദി പറഞ്ഞാലും മതിയാകുന്നില്ല ഭർത്താവ് ഞാൻ യേശുവിനെ സ്വീകരിച്ചതിനാൽ ഉപേക്ഷിച്ചുപോയി. ഇന്നുവരെ ആരും വന്നില്ല ബുദ്ധിയില്ലാത്ത മകനും ഞാനും ദുഖിക്കുന്നു എങ്കിലും നമ്മുടെ കർത്താവിന്സ്സ്‌തോത്രം
    7:22

  • @joymonkundara8990
    @joymonkundara8990 Год назад +31

    അമ്മച്ചിയുടെ പാട്ടിൽ കർത്താവുണ്ട്. God bless Ammachi

  • @jessythomas2221
    @jessythomas2221 Год назад +13

    God bless you അമ്മച്ചി 🥰🥰🥰😘😘😘സൂപ്പർ ആയി പാടുന്നു 👏👏👏👏👏👏🙌🙌🙌🙌🙌🙌🙌🙌🙌🙏

  • @annammajohn2175
    @annammajohn2175 Год назад +8

    Wow ammachi atra nalla voice.God bless you ammachi.othiri nalla song.

  • @aliceverghese5653
    @aliceverghese5653 Год назад +8

    അമ്മച്ചിയെ ദൈവം കൂടുതൽ അനുഗ്രഹങ്ങളാൽ നിറക്കട്ടെ 🙏🙏🙏

  • @paulcherian3680
    @paulcherian3680 Год назад +9

    അമ്മച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏❤️

  • @vineeshmohan5170
    @vineeshmohan5170 Год назад +16

    ഇനിനയും കർത്താവു അമ്മച്ചിയുടെ കൂടെ എന്നും ഉണ്ടാവട്ടെ എനിക്ക് ഇഷ്ടം ആയി ഈ ഗാനം 👌👍

  • @xavierjohn774
    @xavierjohn774 Год назад +12

    അമ്മച്ചിയുടെ ആത്മഗീതം ഹൃദയത്തിലേക്ക് ആഴമായ് തൊട്ടു സുഖപ്പെടുത്തുന്ന ഗാനം ഒരായിരം പ്രാർത്ഥനാശംസകൾ

  • @aji3099
    @aji3099 Год назад +29

    ഈ പാട്ട് അമ്മച്ചി അല്ലാതെ മറ്റാരും പാടിയാലും ഇത്രയ്ക്ക് നന്നാവില്ല സത്യം 👏👏👏 ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയെ 🙏🙏🙏

  • @usham4282
    @usham4282 Месяц назад +2

    ഈ പാട്ട് എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് അറിയില്ല ഭയങ്കര ഇഷ്ട്ടമാണ് ഇനിയും ഇതു പോലുള്ള പാട്ടുകൾ എഴുതാൻ പാസ്ററ്റർക്കും പാടാൻ അമ്മച്ചിക്കും അനുഗ്രഹങ്ങൾ കൊടുത്ത് ആസിർവദിക്കട്ടെ യേശു കർത്താവ് ആമേൻ ആമേൻ 🙏🙏🙏👍👍👌👌💖💖

  • @sumanelson6848
    @sumanelson6848 Год назад +11

    Great ammachi.... Hats off.. Dear ammma... ❤❤❤❤

  • @royvarghese70
    @royvarghese70 Год назад +20

    അമ്മച്ചിയുടെ പാട്ട് മനോഹരം ഈ പ്രായത്തിലും.... ദൈവമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു

    • @sajinibovas5292
      @sajinibovas5292 8 месяцев назад

      This song is very beautiful n meaningful when Gravy Ammachy sings.👍🌷🙏💐

  • @gigishaji3985
    @gigishaji3985 Год назад +68

    പ്രത്യാശ നിറഞ്ഞ ഗാനം വളരെ പ്രത്യാശ യോടെ ദൈവനാമമഹത്വത്തിനായി പാടുവാൻ ദൈവം പ്രിയ അമ്മച്ചിയെ ബെലപ്പെടുത്തിയതിനായി ദൈവത്തിനു സ്തോത്രം. അമ്മച്ചി ഇനിയും പാടുക... ❤

  • @SusyPaul-h3b
    @SusyPaul-h3b Год назад +27

    കർത്താവിന് മാനിക്കുന്ന വരെ ദൈവം ഇങ്ങനെയും മാനിക്കും🙏

  • @PriyaJayan-yx4yf
    @PriyaJayan-yx4yf Год назад +64

    അമ്മച്ചിസ്തോത്രം ഇനിയും ഒരുപാട് പാടുവാൻ കർത്താവ് അനുഗ്രഹിക്കട്ടെ

  • @rajanmathew8474
    @rajanmathew8474 Год назад +199

    വർദ്ധയ്കിയതിലും ഫലം കായ്ക്കുന്ന ഈ ഭക്തയായ മാതാവിനെ ഓർത്തുന്നു ദൈവത്തെ സ്തുതിക്കുന്നു 🇳🇪💐

  • @LissyEbenezer
    @LissyEbenezer Год назад +27

    വളരെ അനുഗ്രഹിക്കപ്പെട്ട പാട്ടും വളരെ അനുഗ്രഹിക്കപ്പെട്ട അമ്മച്ചിയും. അമ്മച്ചിയെ കർത്താവ് ധാരാളം അനുഗ്രഹിക്കും 🙏🙏🙏🙏

  • @sarammarajan744
    @sarammarajan744 Год назад +9

    അമ്മച്ചിയെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @kalyanik6080
    @kalyanik6080 Год назад +9

    കർ ത്താ വ് എടുത്തു ഉ പ യോ ഗി ക്കാൻ തു ട ങ്ങിയാൽ.. പ്രാ യം മൊന്നും കർ ത്താ വി ന് ഒരു പ്ര ശ് ന വുമല്ല.... 🙏🏼👏🌹❤️💓💓

  • @babukgeorge7091
    @babukgeorge7091 Год назад +7

    ഈ പ്രായത്തിലും ഫലം കായിക്കുവാൻ കർത്താവ് ബെലപ്പെടുത്തുന്നതോർത്ത്‌.... സ്തോത്രം... സ്തോത്രം... ദൈവ നാമം മഹത്വം മാകട്ടെ....

  • @tvabraham4785
    @tvabraham4785 11 месяцев назад +5

    അമ്മച്ചി കെട്ടിപിടിച്ചു ഉമ്മ. ഈ സമയം മുഴുവൻ ഞാൻ കരയുകയായിരുന്നു. ഞങ്ങളുടെ ആത്മാവിനെ വരെ തുളപ്പിക്കുന്ന ഈമ്പാമർന്ന ശബ്ദം.

  • @JessyJoseph-wi3sj
    @JessyJoseph-wi3sj Год назад +9

    അമ്മച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @aswathisujith2192
    @aswathisujith2192 11 месяцев назад +10

    നല്ല ദൈവ കൃപയുള്ള അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ

  • @dsathiaseelan2649
    @dsathiaseelan2649 Год назад +249

    അമ്മച്ചിയേ ..... സവ്വശക്തന്റെ കയ്യൊപ്പ് അമ്മച്ചിയുടെ മേലുണ്ട്. ഈ വാർദ്ധക്യത്തിൽ ഈ വാക്കുകളും മാധുര്യ ശബ്ദവും ദൈവമല്ലാതാരാ തന്നത്.❤❤❤❤❤❤❤❤❤

  • @zinniaarun4602
    @zinniaarun4602 Год назад +3

    Ee prayathilum ithra nannayi paadiya Ammachikku abhinandanangal..😍👍🎶🎵

  • @BindhuJobince
    @BindhuJobince 9 месяцев назад +4

    അമ്മച്ചിയുടെ പാട്ട് എത്ര കേട്ടാലും മതി വരുന്നില്ല... മടുപ്പ് തോന്നുന്നില്ല... അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @ebbinbobby7444
    @ebbinbobby7444 11 месяцев назад +7

    കുറെ വട്ടം കേട്ട് അമ്മച്ചിയുടെ പാട്ട്..heart touching..

  • @ancyancy5049
    @ancyancy5049 Год назад +8

    Amme othiri nalla pattu, othiri santhosham thonny, kude ashawasaum. Praise the Lord. 🙏🙏🙏🙏🙏 Amme Dayvam anugrahikkatte.

  • @celinesunny4361
    @celinesunny4361 Год назад +10

    ദൈവം നാമം മഹത്വപ്പെടട്ടെ

  • @jollyphilipose6886
    @jollyphilipose6886 Год назад +14

    ഏലിയാവിനെ നടത്തിയ ദൈവം നമ്മെയും ഓരോ ദിവസവും നടത്തും ദൈവം ധാരാളമായി അമ്മച്ചിയെ അനുഗ്രഹിക്കട്ടെ ❤❤

  • @ranjithnk4275
    @ranjithnk4275 Год назад +4

    അവസാനം അമ്മച്ചിയുടെ കണ്ണ് നിറഞ്ഞു 😢😢😢

  • @stanlyalosious8316
    @stanlyalosious8316 Год назад +13

    The guy who is sitting beside Ammachi also a blessed person....Ammachi is simply superb....i liked the last scene very much in which he consoles Ammachi with a gentle hug❤

    • @shinyjohnson3660
      @shinyjohnson3660 11 месяцев назад

      That's her son Pastor Shaju.

    • @stanlyalosious8316
      @stanlyalosious8316 9 месяцев назад

      @@shinyjohnson3660 oh really I was not knwing that...great

  • @ranjithnk4275
    @ranjithnk4275 Год назад +27

    അമ്മച്ചി തികഞ്ഞ ഭക്ത ആണ് അതിന്റെ തേജസ്‌ മുഖത്ത് കാണാൻ ഉണ്ട്... ❤❤❤

  • @jayagopi362
    @jayagopi362 Год назад +12

    വളരെ നല്ല പ്രത്യാശ ഗാനം 🌹❤️🌹❤️👏👏👏

  • @marykuttyjohn6857
    @marykuttyjohn6857 Год назад +6

    നല്ല ഗാനം.. ആലാപനം മികച്ചത്.ദൈവം അനുഗ്രഹിക്കട്ടെ..

  • @johnselvaratheinam9467
    @johnselvaratheinam9467 6 месяцев назад +4

    ஆம், நாம் நித்திய, நித்திய காலமாக வாழப்போகும் அந்த பரம தேசமாகிய பரலோக வாழ்க்கைக்காக - கர்த்தருக்கு ஸ்தோத்திரம்.🙏

  • @lissyyeldo94
    @lissyyeldo94 Год назад +19

    Amen amen amen 🙏🙏🙏 വാർദ്ധ്യാ ക്യാ ത്തിലും അവർ ഫലം കായ്ക്കും അവർ കഴുകനെ പോലെ പറന്നു ഉയരും ക്ഷീണിച്ചു പോകാതെ നടക്കുകയും തളർന്നു👏 പോകാതെ ഓടുകയും ചെയ്യും God bless you uu അമ്മി ച്ചി❤❤

  • @user-ss3yb7bjk42
    @user-ss3yb7bjk42 11 месяцев назад +4

    ഈ അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മയെ ഓർക്കുന്നു രാത്രിയുടെ യാമാങ്ങളിൽ എഴുനേറ്റിരുണ് യേശുവിനെ സ്തുതിക്കുന്നത്

  • @shalini.r.s383
    @shalini.r.s383 Год назад +52

    സാരമില്ല ഈ സങ്കടങ്ങൾ
    മാറിപ്പോകും ഈ വേദനകൾ
    മാറിപോകത്തൊരു വാഗ്ദതം ഉണ്ടെനെ
    ആ നല്ല നാളുകൾ വേഗം വരും.
    കരയണ്ട ദുഃഖത്താൽ കർത്തനുണ്ട്
    കണ്ണുനീർ എല്ലാം യേശു മാറ്റിടുമേ
    സങ്കടങ്ങൾക്കെല്ലാം പരിഹാരം തന്നിടും
    പ്രാർത്ഥന കേൾക്കുന്നോരെശുവുണ്ട്.
    ഏലിയാവിൻ ദൈവം കൂടെയുണ്ട്
    എന്നുമെന്നെ കർത്തൻ പോറ്റിടുന്നു
    കാക്കയെ കൊണ്ടവൻ ഭക്ഷണം ഒരുക്കി
    നിത്യമെന്നെ താതൻ പോറ്റിടുന്നു.
    ആഴ കടലിൽ ഞാൻ താണു പോയാൽ കരം പിടിച്ചെന്നെ താതൻ ഉയർത്തിടുന്നു
    ചേർത്തൊപ്പോം പിടിച്ചു കടലിൻ മീതെ നടന്നു
    അക്കരെ എത്തിക്കും താതനെന്നെ.
    ഭാരങ്ങളാൽ ഞാൻ തളർന്നാലും
    ഭാരം ചുമന്നവൻ യേശുവുണ്ട്
    എൻ പാപ ഭാരം ക്രൂശിൽ താൻ വഹിച്ചു
    അടിപിണരാലവൻ സൗഖ്യം തരും.

  • @susanjoseph2966
    @susanjoseph2966 9 месяцев назад +2

    Ammachi, നല്ല പാട്ട്, പാടിയത് മനോഹരം, ഇനിയും ഒരുപാട് നല്ല പാട്ടുകൾ അമ്മച്ചി പാടണം. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. സുസൻ, ഗോവ

  • @ashapeter6158
    @ashapeter6158 Год назад +56

    അമ്മച്ചിയുടെ sweet voice. ഇനിയും അധികം പാട്ടുകൾ പാടുവാൻ ദൈവം സഹായിക്കട്ടെ. God bless you Ammachi ❤️❤️❤️❤️

    • @armando-jk1zv
      @armando-jk1zv Год назад

      😊❤❤❤❤❤❤❤.😂
      😂aAamach8
      🎉😢

  • @lijothomas9004
    @lijothomas9004 9 месяцев назад +2

    ഹല്ലേലൂയ 🙏🙏🙏🙏ആമേൻ

  • @RemavinilVinil-fm6uj
    @RemavinilVinil-fm6uj Год назад +7

    ഞാൻ ചിന്തിക്കുന്നത് ഈ പ്രായത്തിലും ഇത്ര വ്യക്തമായും വാക്കുകൾ സ്‌ഫുടതയോടെ പാടാനുള്ള കഴിവുണ്ടല്ലോ അതൊരു വലിയകഴിവുതന്നെ ഈശോ അനുഗ്രഹിക്കട്ടെ ഇനിയും പാടാനുള്ള അനുഗ്രഹം ഈശോയെ തരട്ടെ 👍👍👍

  • @ThangammaJoy
    @ThangammaJoy 11 месяцев назад +2

    സൂപ്പർ അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ

  • @dhanyamoldhanya6088
    @dhanyamoldhanya6088 Год назад +5

    മുഖത്തും പാട്ടിലും ദൈവസ്നേഹം നിറഞ്ഞ് നിക്കുന്നു

  • @jayasajesh1
    @jayasajesh1 8 месяцев назад +2

    അമ്മച്ചി ഈ പ്രായത്തിലും നന്നായി പാടി. അമ്മച്ചിയെ വീണ്ടും പാടി സ്തുതിക്കന്‍ ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤

  • @littleflower1908
    @littleflower1908 Год назад +9

    Our GOD IS SO GREAT AND WONDERFUL..... അമ്മച്ചി വളരെ inspirational ആണ്... Glory to God.... Amen

  • @ShijuTk-i4f
    @ShijuTk-i4f 3 месяца назад +2

    ചക്കര ഉമ്മ അമ്മച്ചി ❤️🥰🥰🥰

  • @georgemathew3057
    @georgemathew3057 Год назад +7

    അമ്മച്ചി ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 😢😢

  • @BindhuJobince
    @BindhuJobince 9 месяцев назад +2

    അമ്മച്ചിയുടെ പാട്ട് വളരെ മനോഹരമായിരിക്കുന്നു... ആ പാട്ട് കേൾക്കുമ്പോൾ വളരെ ആത്മബലവും ആത്മശക്തിയും തന്നെ കിട്ടുന്നു വളരെ ആശ്വാസവും കിട്ടുന്നു.... സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ....

  • @lijulijus1495
    @lijulijus1495 Год назад +17

    I have new energy while listening Ammachi's song. Jesus is the only saviour. May God bless you. You are singing from heart .

  • @JayaS-pg6qd
    @JayaS-pg6qd 9 месяцев назад +7

    ദൈവ കൃപ ലഭിച്ച അമ്മച്ചി...

  • @AmbilyBaiju-s7y
    @AmbilyBaiju-s7y Год назад +8

    അമ്മച്ചിയേ...... പാട്ട് സൂപ്പർ ആണ്.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤❤

    • @sijug
      @sijug 11 месяцев назад

  • @georgethomas3756
    @georgethomas3756 11 месяцев назад +5

    ദിവസത്തിൽ പല തവണ ഈ പാട്ട് കേൾക്കാറുണ്ട്. അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @purushothamankpkannan1517
    @purushothamankpkannan1517 Год назад +9

    അമ്മച്ചിക്ക് കോടി കോടി സ്നേഹാശംസകൾ❤❤❤❤❤

  • @Alanbroyt444
    @Alanbroyt444 Год назад +6

    അമ്മച്ചി നന്നായി പാടി 👏🏻👏🏻

  • @marysahayagabriel5488
    @marysahayagabriel5488 Год назад +2

    Praise the Lord. God ed her with great talent of singing in this age. God continue to bless her with good health of mind body spirit and happiness. Congratulations ammachi

  • @sajanthomas754
    @sajanthomas754 10 месяцев назад +3

    ഈ പ്രായത്തിലും മധുര ഗാനങ്ങൾ പാടി ദൈവത്തെ സ്തുതിക്കുവാൻ അമ്മച്ചിക്ക് ലഭിച്ച അനുഗ്രഹത്തിനായി സ്തോത്രം

  • @shijigijumathew
    @shijigijumathew 9 месяцев назад +2

    Ente ammachiye. I❤U

  • @annielukose8406
    @annielukose8406 9 месяцев назад +2

    അമ്മച്ചി.... ഈ പാട്ടുകേൾക്കുമ്പോൾ വലിയ ആശ്വാസമാണ്..... കണ്ണ് നിറയും..... വളരെ അർത്ഥം ഉള്ള പാട്ട്..... Godbless you all.... 🙏🙏🙏

  • @rosammaroy4299
    @rosammaroy4299 9 месяцев назад +1

    അമ്മേ ദൈവം അനുഗ്രഹിക്കട്ടെ എനിക്ക് എന്റെ ഏറ്റവും വലിയ ആഗ്രഹം

  • @MeeraGopi-ow4rn
    @MeeraGopi-ow4rn Год назад +14

    അമ്മച്ചിയെ കർത്താവ് സമൃതിയായി അനുഗ്രഹിക്കട്ടെ 💯💯💯🙏🙏❤‍🔥❤‍🔥🔯🔯🔯

  • @sunimolsunimol1406
    @sunimolsunimol1406 Год назад +14

    പ്രേത്യശാ നിറഞ്ഞ പാട്ട് 🙏🙏🙏അമ്മച്ചിയെ കർത്താവ്‌ അനുഗ്രഹിക്കട്ടെ 👏👏

  • @baijug3695
    @baijug3695 7 месяцев назад +1

    സ്റ്റുഡിയോയിൽ ഗ്രെസ്യമ്മച്ചി പാടിയത് പോലെ പാടാൻ അവസരം ലഭിച്ചാൽ ❤❤❤

  • @sonimolpanambil2421
    @sonimolpanambil2421 9 месяцев назад +2

    അമ്മച്ചിയുടെ പാട്ട് കേൾക്കുമ്പോൾ എനിക്കു ഭയങ്കര സന്തോഷം തോന്നുന്നു. അമ്മച്ചി എനിക്കുവേണ്ടി പ്രാർത്ഥിക്കേണം. അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏❤😘

  • @travelmate_
    @travelmate_ 8 месяцев назад +1

    എന്റെ വീട്ടിലെ കുഞ്ഞുങ്ങൾ ഉറങ്ങുമ്പോൾ കേൾക്കാൻ കൊതിക്കുന്ന പാട്ടാണ് ❤

  • @minis7999
    @minis7999 11 месяцев назад +4

    അമ്മേ അമ്മയുടെ പാട്ടുകൾ എല്ലാം എനിക്ക് ഇഷ്ടം ആണ്. ഒന്നിനൊന്നു മെച്ചം

  • @immanuelmusiccreations4434
    @immanuelmusiccreations4434 Год назад +4

    Praise lord 🙏🙏🙏Amen യേശൂവേ 😭😭😭സ്തോത്രം 😭😭. അമ്മച്ചി ഈ പ്രായത്തിലും എത്ര നല്ല ശുദ്ധ ഈണം. ശ്രുതി എല്ലാം ഗംഭീരം. ഇനിയും കൂടുതൽ നല്ല പാട്ടുകൾ പാടാൻ കർത്താവു ആയുസ്സും ആരോഗ്യവും തരട്ടെ. 😭😭

  • @johnsonsamuel1649
    @johnsonsamuel1649 Год назад +5

    അമ്മച്ചിയുടെ ഹൃദയസ്പർശിയായ ഗാനം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.

  • @loveesintelokam9928
    @loveesintelokam9928 Год назад +12

    Love Gracey Ammachi’s songs .May God heal your son and all your dreams come true 🙏🙏🙏❤️💐🎉🎈

  • @jamesnb1595
    @jamesnb1595 Год назад +5

    അമ്മച്ചിയുടെ പാട്ടുകൾ പ്രചോദനം നൽകുന്നതാണ്.

  • @raphacounselingdrmini8353
    @raphacounselingdrmini8353 Год назад +7

    very surprising great memory also melodious in this old age live long Ammachi fr the glory of God Amen